Immunity | രോഗപ്രതിരോധശേഷി ആയുർവേദത്തിലൂടെ | Chyavanaprasam | Dr Jaquline

Поділитися
Вставка
  • Опубліковано 27 жов 2024
  • രോഗപ്രതിരോധശേഷി ശരീരത്തിന് ഇല്ലാതാവുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്നു. ജീവിത ശൈലിയിലെയും ഭക്ഷണ രീതിയിലെയും മാറ്റങ്ങൾ ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരക്കാരിൽ രോഗങ്ങള്‍ വളരെയധികം വില്ലനായി മാറുന്നുണ്ട്. കൂടാതെ ചില രോഗങ്ങള്‍ ശരീരത്തില്‍ എത്തിയാല്‍ അത് പലപ്പോഴും മാറുന്നതിന് വളരെയധികം സമയമെടുക്കുന്നു. രോഗപ്രതിരോധ ശേഷി കുറയുന്നത് നമ്മുടെ ആന്തരാവയവങ്ങള്‍ക്ക് വരെ പ്രശ്‌നമുണ്ടാകുന്നു. കൂടാതെ അത് നമ്മുടെ ആരോഗ്യത്തെ വളരെയധികം വില്ലനായി ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. പലപ്പോഴും വളരെ ഗുരുതരമായ രോഗങ്ങള്‍ നിങ്ങളെ പിടികൂടാന്‍ കുറഞ്ഞ രോഗപ്രതിരോധ ശേഷി കാരണമാകുന്നുണ്ട്.
    ഈ വീഡിയോയിലൂടെ പ്രതിരോധശേഷി ആയുർവേദ കാഴ്ചപ്പാടിൽ എങ്ങനെയാണെന്നും ഇതു വർധിപ്പിക്കാൻ എന്തെല്ലാം ചെയ്യാമെന്നും ഡോക്ടർ വിവരിച്ചു തരുന്നു .
    കൂടാതെ ച്യവനപ്രാശ്യം രോഗപ്രതിരോധത്തിന് എങ്ങനെ സഹായിക്കുന്നു എന്ന്നും ഈ വിഡിയോയിൽ പരമാര്ശിക്കുന്നു .
    #healthaddsbeauty
    #drjaquline
    #immunity
    #ayurveda
    #homeremedy

КОМЕНТАРІ • 803

  • @nikidale1
    @nikidale1 4 роки тому

    ഡോക്ടർ വളരെ ഉപകാരപ്രദമായ വിഷയങ്ങൾ മുഷിപ്പില്ലാതെ കേൾക്കാൻ വളരെ മിതമായി ലാഭേച്ഛ ഇല്ലാതെ അവതരിപ്പിച്ചു കാണുന്നു. ബഹു ഡോക്ടർ രാജേഷ് കുമാറും ഇതേ രീതിയിൽ ആണ് ആനുകാലിക മായ ആരോഗ്യ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നത്.അഭിമാനവുംഒപ്പം അസൂയയും തോന്നുന്നു.അവതരണംവളരെ മികവു പുലർത്തുന്നു.ഒത്തിരി നന്ദി.ദൈവം അനുഗ്രഹിക്കട്ടെ.

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      താങ്കളുടെ നല്ല വാക്കുകൾക്ക് വളരെ നന്ദി
      ഏതൊരു Doctorറും കേൾക്കാൻ ആഗ്രഹിക്കുന്നതാണ് ഇത്

  • @ravivp8452
    @ravivp8452 2 роки тому

    ഒരു ആരോഗ്യാർത്ഥിക്കുവേണ്ട നിർദേശങ്ങളെല്ലാം വളരെ സ്പഷ്ടമായി പറഞ്ഞു തന്ന പ്രിയ വൈദ്യർ ചേച്ചീ ക്ക് അഭി നന്ദനങ്ങൾ.

  • @chackosamuelchacko8079
    @chackosamuelchacko8079 4 роки тому +5

    പക്വതയുള്ള അവതരണത്തിന് ഒരു big salute!!! Aayurvedathodoppam spiritual കൂടി sphurikkunnund!!! God bless you all time!!!!

  • @sebastiancfchalissery7290
    @sebastiancfchalissery7290 Рік тому +1

    ആയുർവേദ മരുന്നുകൾ പിന്നെ kazhikennda കാര്യങ്ങളും വ്യക്തമായി പറഞ്ഞു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @KRadhakrishnaBhat
    @KRadhakrishnaBhat 3 роки тому

    ഡോക്ടർ വളരെ നന്നായി വിശദീകരിച്ചു 🙏🙏

  • @venugopalnair8175
    @venugopalnair8175 3 роки тому +1

    വളരെ നല്ല ഈ അറിവു തന്നതിനു നന്ദി നമസ്കാര൦🙏🌹

  • @sasidharannair7133
    @sasidharannair7133 3 роки тому

    ഒട്ടും അലോസരമുണ്ടാകാത്ത വിവരണം. വളരെ useful. Thanx a lot mdm.

  • @badar6145
    @badar6145 4 роки тому

    മാനസിക സമ്മർദ്ദം ഉണ്ടാകുമ്പോൾ പ്രധിരോധ ശേഷിയെ ബാധിക്കുമോ?
    വളരെ ഉപകാരപ്രദമായ അറിവാണ് Dr.... നന്ദി നമസ്കാരം

  • @sulochanap.k.valareyhredhy8755
    @sulochanap.k.valareyhredhy8755 4 роки тому +4

    Valarey നന്ദി ഉണ്ട് ഇത്രയും നല്ല അറിവുകൾ പകർന്നു തന്നതിന്

  • @ashokchandran1719
    @ashokchandran1719 4 роки тому

    നല്ല അറിവ് ..എല്ലാവര്ക്കും ഉപകാരപ്പെടട്ടെ..നന്ദി

  • @remeshanmahadevan5462
    @remeshanmahadevan5462 4 роки тому +9

    ഇതു വളരെ പ്രയോജന പ്രദ മായ വീഡിയോ ആണ് താങ്ക്‌ യൂ 😊😊😊

  • @mathewgeorge3153
    @mathewgeorge3153 3 роки тому +2

    Amazing information, definitely it will produce results

  • @mohanmohandas1805
    @mohanmohandas1805 3 роки тому

    Lalithamaya bhasha nalla arivu. Nanni doctor.

  • @rajilakshmi6686
    @rajilakshmi6686 3 роки тому

    Thanks Dr എല്ലാ വീഡിയോസും വളരെ നല്ലതാണ്

  • @pramachandran6736
    @pramachandran6736 4 роки тому +3

    Thanks for your wonderful works

  • @aneefacalicut1871
    @aneefacalicut1871 2 роки тому

    എത്ര വയസ്സ് മുതലുള്ള കുട്ടികൾക്ക് കൊടുക്കാം
    എത്ര അളവിൽ
    ഡോക്ട്ടറുടെ വീഡിയോ എല്ലാം കാണാറുണ്ട് വളരെ യധികം സാധാരണ ജനങ്ങൾക്ക് ഉപകാരപ്പെടുന്നതാണ് താങ്ക്സ്

    • @healthaddsbeauty
      @healthaddsbeauty  2 роки тому

      6 years muthal half teaspoon veetham morning and night kodukkam
      After 12 years one teaspoon 2 times a day kodukkam

  • @ushavijayakumar3096
    @ushavijayakumar3096 4 роки тому +3

    thanks doctor for the valuable information.

  • @jayakumar2211
    @jayakumar2211 4 роки тому +1

    നല്ല അറിവുകൾ വളരെ നന്ദി ഡോക്ടർ

  • @josekunjappan7328
    @josekunjappan7328 4 роки тому +1

    Very good sister God is great amen blessings

  • @anz5459
    @anz5459 4 роки тому

    Every video of yours is very valuable.
    Very practical advises are given.
    Thank you for detailing.

  • @elsymathew3571
    @elsymathew3571 4 роки тому +4

    Thanks doctor good information

  • @gangadharanmzion274
    @gangadharanmzion274 4 роки тому

    Very good information Thanku Very much Doctor Jaqulin Mathews

  • @sureshmanarkkunima2281
    @sureshmanarkkunima2281 4 роки тому

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി

  • @anandedavalath2467
    @anandedavalath2467 3 роки тому +1

    Wonderful. Helpful. Very informative. Thank you for sharing.

  • @jeffyfrancis1878
    @jeffyfrancis1878 4 роки тому +3

    Thank you for the good information.

  • @mariajoseph1299
    @mariajoseph1299 4 роки тому +1

    Mam thank you for yur information it's very helpful

  • @thomasjoseph2165
    @thomasjoseph2165 2 роки тому +1

    Chavnapras ,is it good for diabetic patient and those who are having high cholesterol.

    • @healthaddsbeauty
      @healthaddsbeauty  2 роки тому

      Those kind of patients can take sugar free chavyanprasham

  • @jyothijiju7276
    @jyothijiju7276 4 роки тому +1

    തണുത്ത വെള്ളത്തിൽ കുളിക്കുന്നതാണോ അതോ ചൂട് വെള്ളം ഉപയോഗിക്കുന്നതാണോ ആരോഗ്യത്തിന് നല്ലത്? ഒന്ന് പറഞ്ഞ് തരുമോ Dr.

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      50 yrs kazhinjal chooduvellam
      Allengil thanutta vellam

  • @venugopalnair4002
    @venugopalnair4002 3 роки тому

    Very informative .Thank you madam

  • @mvarghese2784
    @mvarghese2784 4 роки тому +1

    Thank you doctor for highly informative talk

  • @josminjosmin5998
    @josminjosmin5998 2 роки тому

    നല്ല ച്യവനപ്രാശം ഏത് Company യുടേതാണ്. Doctor -ടെ company ഇപ്പോൾ ഉണ്ടാക്കുന്നില്ലേ... അന്വേഷിച്ചു കിട്ടിയില്ല

  • @narayankuttyputhiyeth6743
    @narayankuttyputhiyeth6743 3 роки тому

    വളരെ നന്ദി dr

  • @thankachannc5924
    @thankachannc5924 3 роки тому

    Doctor, I used to watch your talks about usage various food items and how to maintain health. Really these discours are very informative and useful for the maintenance of health. Thank u Doctor.

  • @dileepravidileepravi7060
    @dileepravidileepravi7060 3 роки тому

    ഡിയർ ' ഡോകടർ താങ്കളുടെ എല്ലാ പ്രോഗ്രാമും ഞാൻ പതിവായി കാണുന്നു ഈ അറിവ് പകർന്ന് തന്നതിന് നന്ദി ഒരു ചോദ്യം ഇത് കഴിക്കുന്ന സമയം നോൺ വെജ് കഴിക്കാമോ?

  • @jyothisjelenjickal2778
    @jyothisjelenjickal2778 4 роки тому +1

    All your videos are very useful for me.Thank you so much mam.Keep going

  • @TomyFrancis
    @TomyFrancis 3 роки тому +1

    ഇപ്പൊൾ മാർക്കറ്റിൽ കിട്ടുന്ന പല ച്യവനപ്രാശത്തിലും 8% പോലും നെല്ലിക്ക ചേർക്കുന്നില്ല എന്ന് അതിന്റെ ingredients നോക്കിയാൽ മനസ്സിലാകും. അതുകൊണ്ട്, ഏതു കമ്പനിയുടെ ച്യവനപ്രാശം ആണ് നല്ലത് എന്ന് പറഞ്ഞു തരാമോ?

  • @sumasvlog4843
    @sumasvlog4843 3 роки тому

    പ്രസവശേഷം മുടി വളർച്ചക്കും skin ന്റെ കാന്തിക്കും കഴിക്കേണ്ട ലേഹ്യത്തെക്കുറിച്ച് പറഞ്ഞു തരാമോ ? അങ്ങനെയെങ്കിൽ എത്ര മാസം ഉപയോഗിക്കണം

  • @lustrelife5358
    @lustrelife5358 3 роки тому

    ഡോക്ടർ വളരെ നന്ദി🙏🙏💓

  • @jameelsuraj3272
    @jameelsuraj3272 2 роки тому

    Maadam, നാരസിംഹ, ബ്രഹ്മ, ച്യവനപ്രാശം ആർക്കൊക്കെ?. ഒരു വീഡിയോ ചെയ്യാമോ?

  • @snigdhaannlit9305
    @snigdhaannlit9305 3 роки тому

    Thank you mam for your precious information

  • @sudhakarank363
    @sudhakarank363 2 роки тому

    Informative. Thanks

  • @alanthomas2215
    @alanthomas2215 4 роки тому

    V VThanks Doctor Nalla video Come Again Valare Ishttamayi Eniyum Nalla Program Ayittu Varika

  • @nissisajan5720
    @nissisajan5720 3 роки тому

    Thanks Dr for this nice topic

  • @mohansequeira1847
    @mohansequeira1847 4 роки тому +1

    Very Positive Informations 🙏

  • @viswambharann9514
    @viswambharann9514 3 роки тому +1

    ഭക്ഷണത്തിനു ശേഷം 150-160 ഷുഗർ ഉള്ളവർക്ക് കഴിക്കാവുന്നതും സന്ധിവാതത്തിനു ശമന ഉണ്ടാകുന്നതു മായ അരിഷ്ടമോ ലേഹ്യമോ പറഞ്ഞു തരാമോ ഡോക്ടർ

  • @sadanandancd192
    @sadanandancd192 3 роки тому

    Your great lady thanks

  • @abhiblsy
    @abhiblsy 3 роки тому

    Really interesing & informative....Keep posting 🙏👍

  • @balkishan5802
    @balkishan5802 4 роки тому

    This video is very helpful for all.👍👍👍. A beautiful good morning to you Memsab.

  • @radhakrishnanvv9974
    @radhakrishnanvv9974 4 роки тому +4

    chyavanaprasham deham vannam vekkum ennu parayunnathu shariyano pinne ithu kazhikkumbol milk nirbandhamayum kudikkano

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому

    good - Thanks doctor🌷

  • @heaven3800
    @heaven3800 2 роки тому

    Good Massage madam👌

  • @janardhanankariyat7455
    @janardhanankariyat7455 4 роки тому

    Good massage madam.thank.u

  • @bindusasikumar110
    @bindusasikumar110 4 роки тому

    Dr. I used to make gooseberry lehyam by adding jaggerry, cardamom, cinnamon, clove, and kalkandu with homemade ghee. Is it enough or I have to use factory made chavnaprash. Pls suggest.

  • @NaserNaser-vt1wi
    @NaserNaser-vt1wi 4 роки тому +2

    Thanks dr

  • @remeshanmahadevan5462
    @remeshanmahadevan5462 4 роки тому +1

    എനിക്കു ത്രിഫല, പേരക്ക, ആത്തക്ക, പപ്പായ, തുടങ്ങി ചില ഫലങ്ങൾ കഴിച്ചാൽ പ്രെഷറും ഷുഗറും കുറഞ്ഞു ശക്തമായ തലവേദന എടുക്കുന്നു ഇതിന്റെ കാരണ മെന്താണ്? 44വയസ്സുള്ള വെജ്.. ആയസ്ത്രീയാണ് ഞാൻ...

    • @thalathelldineesan5775
      @thalathelldineesan5775 4 роки тому +1

      ഇത് ഒന്നും കഴിക്കാതെ ഇരുന്നാൽ മതി

    • @baby24142
      @baby24142 4 роки тому

      @@thalathelldineesan5775 😂

  • @rajuraghavan1779
    @rajuraghavan1779 4 роки тому +1

    Thanks Doctor....

  • @kuttanwarrier2783
    @kuttanwarrier2783 4 роки тому

    Good Advice thank you

  • @benitalawrence5212
    @benitalawrence5212 4 роки тому +2

    Thank you doctor 🙏🙏

  • @sanoopchalil287
    @sanoopchalil287 4 роки тому +1

    Very good information

  • @nazarnaz8357
    @nazarnaz8357 4 роки тому +2

    Thank you Madam.good msg

  • @preethasuresh7373
    @preethasuresh7373 4 роки тому

    വളരെ informative ആയിരുന്നു. നന്ദി dr. ഞാൻ കഴിക്കാറുണ്ട്. 53 വയസ്. കൈക് ഒരു ഫ്രാക്ചർ വന്നു. Heal ayi.കൈ പുറകോട്ടെടുക്കുമ്പോൾ വേദനയുണ്ട്. പ്ലാസ്റ്റർ ഏറ്റതുകൊണ്ട് ആണ് എന്നു പറഞ്ഞു. രാസ്നാദി ചൂർണം ഇടുന്നുണ്ട്. കഷായം കുടിക്കുന്നു. മാറുമോ dr.വേറെ എന്തേലും ചെയേണ്ടതുണ്ടോ? ഷോൾഡർ painund.

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      മുറി വെണ്ണ പതിവായി പുരട്ടു

  • @709822
    @709822 4 роки тому +2

    പ്രീയ ഡോക്ടർ spondolosis കൊണ്ടുള്ള നീർക്കെട്ടിനുള്ള എന്തെങ്കിലും പ്രതിവിധി പറഞ്ഞു തരുമോ?

    • @healthaddsbeauty
      @healthaddsbeauty  4 роки тому +1

      പൊടിക്കിഴി ചെയ്യുന്നത് ഗുണപ്രദമാണ്.

  • @mathew9495
    @mathew9495 4 роки тому

    Dr Jacqui ,,good advice ,,thank.u god bless you ,,a very logical question ,,at morning ,,if we take our pazakanji with onions and curry leaves ,,is any problem ,,I don't have the habit of lunch ,,after at after noon,, something soft items ,,what's ur opinion , expecting a genuine and we

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      പഴം കഞ്ഞി വിത്ത് ഒനിയൻ ആഡ് കറി ലീവ് സ് ഈസ് എ good habit a t Summer Season
      I don't re commend it in rain y season

  • @AminaV-rd4xx
    @AminaV-rd4xx Місяць тому

    തൈറോയിഡ് ഉള്ളവർക്ക് ചാമയും ബാർലിയും കഴിക്കാമോ?

  • @vengidajalamlakshmanan2560
    @vengidajalamlakshmanan2560 4 роки тому +1

    Thanks.

  • @COSMOSCOSTUMEDESIGNER
    @COSMOSCOSTUMEDESIGNER 4 роки тому

    Thanks for this information

  • @d4discovery53
    @d4discovery53 3 роки тому +1

    ഡോക്ടർ,3,1/2വയസുള്ള കുഞ്ഞുങ്ങൾക്ക് ഈ ലേഹ്യം എങ്ങനെ ആണ് കഴിക്കേണ്ടത് ♥️

  • @jhonrambo509
    @jhonrambo509 4 роки тому

    അജ അശ്വ, അശ്വഗന്ധ ലേഹിയാതെ പറ്റി ഒരു വീഡിയോ ചെയ്യുമോ ചേച്ചി....
    എന്താണ് രണ്ടും തമ്മിലുള്ള difference...

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      അജാ ശ്വഗന്ധത്തിൽ ആട്ടിറച്ചി കൂടി ചേരുന്നു' il

  • @KP-mv1pq
    @KP-mv1pq 4 роки тому +1

    ഞാൻ ഡെയിലി ജോഗിങ് ചെയ്യാറുണ്ട്, രണ്ടു ഗ്ലാസ്‌ ഇളം ചൂട് വെള്ളം കുടിച്ചതിന് ശേഷം, അത് ജീരകം അല്ലെങ്കിൽ ഉലുവ എന്നിവ ചേർത്ത് ചൂടാക്കിയതിന് ശേഷം പക്ഷെ അശ്വഗന്ധ ചേർത്ത് വെള്ളം ചൂടാക്കി കുടിച്ചാൽ കുഴപ്പം ഉണ്ടോ

    • @healthaddsbeauty
      @healthaddsbeauty  4 роки тому +1

      കുഴപ്പം ഇല്ല
      പക്ഷേ ശരീരത്തിലേയ്ക്ക് ശരിയായ രീതിയിൽ ആഗിരണം ചെയ്യില്ല

    • @KP-mv1pq
      @KP-mv1pq 4 роки тому

      @@healthaddsbeauty പിന്നെ എങ്ങിനെ കഴിക്കണം എപ്പോൾ കഴിക്കണം ഏതാണ് means ചൂർണം, ലേഹ്യം അങ്ങിനെ ഏതെങ്കിലും ആണോ കഴിക്കേണ്ടത്. പിന്നെ ഞാൻ വർക്ക്‌ ചെയ്യുന്നത് ഒരു ആയുവേദിക് raw material supplier company യിൽ ആണ് garcinia, ashwagandha, curcumin അങ്ങിനെ. Reply ചെയ്യാൻ കാണിച്ച ഈ മനസിന് ഡോക്ടർക് നന്ദി പറയുന്നു

  • @krishnankaruthethil228
    @krishnankaruthethil228 4 роки тому

    Mam, your programmes are very informative and educative.I have been watching it regularly. Thank you very much .I have a question .is consuming garlic on a regular basis ( even a small quantity) ,harmful?.HOPING A REPLY .thanking you once again.

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      Thanks
      Garlic everyday in excess is harmful to body according to ayurveda
      Two allies of velittulli can be consume every day for years

    • @hassanaugust6530
      @hassanaugust6530 3 роки тому

      I guess im asking the wrong place but does anyone know of a tool to log back into an instagram account??
      I stupidly forgot the login password. I would love any assistance you can give me!

    • @fletcherkashton6348
      @fletcherkashton6348 3 роки тому

      @Hassan August Instablaster :)

    • @hassanaugust6530
      @hassanaugust6530 3 роки тому

      @Fletcher Kashton I really appreciate your reply. I got to the site through google and Im in the hacking process atm.
      Takes a while so I will get back to you later with my results.

    • @hassanaugust6530
      @hassanaugust6530 3 роки тому

      @Fletcher Kashton It worked and I finally got access to my account again. Im so happy!
      Thanks so much you really help me out :D

  • @valluvanadurealestate3464
    @valluvanadurealestate3464 3 роки тому

    സൂപ്പർ ജാക്കി

  • @radhapv3785
    @radhapv3785 3 роки тому

    Very informative.👍👍👍

  • @celinmauris4343
    @celinmauris4343 4 роки тому +2

    Mam, no sleep at night...can u give suggestions or a video for sleeplessness

    • @healthaddsbeauty
      @healthaddsbeauty  4 роки тому +1

      Njan oru video cheyythittundu

    • @Arun-yd6tt
      @Arun-yd6tt 3 роки тому

      ഒരു ഗ്ലാസ് പാല് കുടിച്ചിട്ട് കിടക്കു..

  • @naveenkm1431
    @naveenkm1431 3 роки тому

    Dhavani polulla sari-👌... DR eanna nilayil- kelkkaruthu- oru- penkutti- eanna-polea- vayikyanam- apol- eshtavum- eallam- chevanprash ndea- gunam- ☺😎😑allea? chevana maharshikyum pranam

  • @pradeepps1356
    @pradeepps1356 4 роки тому +2

    Cholesterol, pressure, diabetes ithokke ullavar kazikunnathu prashnamundo?

  • @shamsudheenshamsudheen825
    @shamsudheenshamsudheen825 3 роки тому +1

    ഡോക്ട്ടറെ നമ്പർ അറിയുന്നവർ ഒന്ന് പറഞ്ഞ് തന്നാൽ വലിയ ഉപകാരമായിരുന്നു

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      **ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക**
      Dr Jaquline
      Ph: +91 6238781565
      ബുക്കിങ് സമയം - 10:00 am to 12:00pm

  • @khadeejathulkubra4877
    @khadeejathulkubra4877 3 роки тому

    Thank you dr

  • @rejukumar8572
    @rejukumar8572 2 роки тому

    Dr:എനിക്ക് ചവനപ്രശം കഴിക്കുമ്പോൾ നെഞ്ചേരിച്ചിൽ കൂടുതലാണ്, കൂടെ പാൽ കുടിക്കാൻ മാർഗമില്ല, നെഞ്ചേരിച്ചിൽ മാറാൻ വേറെ വല്ല മാർഗവും ഉണ്ടോ? Ans. Pls

    • @healthaddsbeauty
      @healthaddsbeauty  2 роки тому

      Chavyan prasham kazhicha paade one cheriya piece inji or ginger chavachu neeru irakkuka

  • @padmakk9367
    @padmakk9367 2 роки тому

    എല്ലു ദ്രവിക്കൽ മുഴുവനായും മാറാനു എനി വരാതിരിക്കാനും എന്തൊക്കെ ആണ് ചെയ്യേണ്ടത്

  • @saidalavimpm8483
    @saidalavimpm8483 2 роки тому

    ഡോക്ടർ ഞാൻ 20 വർഷമായി തൈറോയ്ഡ് രോഗിയാകുന്നു ആയുർവേദത്തിൽ രോഗത്തിന്റെ വല്ല ചികിത്സയും ഉണ്ടോ

  • @harilalphoenix7327
    @harilalphoenix7327 3 роки тому

    THANKS DR

  • @rasheedake6230
    @rasheedake6230 4 роки тому

    ഡോക്ടർ, ഞാൻ തൃഫലയുടെ ഒരു വീഡിയോ കണ്ട് കൊണ്ടാണ് ഡോക്ടറുടെ ചാനൽ ആദ്യമായി കാണുന്നത്, എനിക്ക് ഒരുപാട് ഇഷ്ടപെട്ടു, ഞാൻ വാതരോഗത്തിന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നഒരാളാണ്, വയസ് 50ആയി, അലോപ്പതിയാണ് കഴികുന്നത്, എനിക്ക് തൃഫല സ്ഥിരമായി കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      കുഴപ്പം വളരെ നല്ലതാണ്

    • @rasheedake6230
      @rasheedake6230 4 роки тому

      ഡോക്ടർ, മറുപടി എനിക്ക് മനസ്സിലായില്ല, കുഴപ്പം, വളരെ നല്ലതാണ്, എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്, വളരെ നല്ലതാണ് എന്നാണോ ഉദ്ദേശിച്ചത്, പ്ലീസ് റിപ്ലൈ

  • @manafkalam536
    @manafkalam536 4 роки тому +1

    Valarenallavivarannam

  • @krishnakumarpvalappil3226
    @krishnakumarpvalappil3226 4 роки тому +1

    Doctor,Good Information🙏

  • @trendzworld6833
    @trendzworld6833 4 роки тому +4

    ച്യവന പ്രാവശ്യം ഏതാ നല്ലത്

  • @srriya9190
    @srriya9190 4 роки тому

    സൂപ്പർ . Good information.

  • @anjanasarath68
    @anjanasarath68 2 роки тому

    Chavanaprashya garbhinikal kazhikkan pattumo. 5 th month complete ayittullavarkku idhu kazhikkan pattumo. Kazhikkan pattumeghil engane ennu koodi paranju tharumo dr.

  • @underworld2858
    @underworld2858 3 роки тому

    ഏത് കമ്പനിയുടേതാണ്. ഏറ്റവും നല്ലത്....

  • @nijeshnijesh488
    @nijeshnijesh488 3 роки тому

    ഡോക്ടർ.... ഞാൻ രണ്ടുപ്രാവശ്യം എക്‌സിഡണ്ട് ആയ വ്യക്തിയാണ്... കുഴിഞ്ഞു കുറച്ചായി.... ഷോൽഡർ എല്ലിനും. കാലിന്റെ പടത്തിന്റെ ഞരബും മാടപിന്റെ ഞരമ്പ് നും സാരമായ പാർക്കുടയിരുന്നു.... ഇതിനു.. പഴയപോലെ ശക്തിപകരാൻ എന്തു ആയുർവേദ മരുന്നാണ് കഴിക്കുക... ഒന്ന് പറഞ്ഞു തരാമോ ഡോക്ടർ

  • @premjithalaprath8929
    @premjithalaprath8929 3 роки тому

    എനിക്ക് 200 ൽ താഴെ പ്രമേഹം ഉണ്ട് . Glimipride 1 mg കഴിക്കാറുണ്ട് .എന്നാൽ കോട്ടക്കൽ ആര്യവെെദ്യശാലയുടെ ച്യവനപ്രാശം കഴിക്കുബോൾ ഷുഗ൪ നോ൪മലാണ്. Glimipride ആവശ്യം വരുന്നില്ല. ച്യവനപ്രാശത്തിലെ നെല്ലിക്ക കാരണമാണോ നോ൪മലാകുന്നത് ഡോക്ട൪. Please give me a reply

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Athe aanu
      Mathram alla 64 oolam medicines undu athil ellam cheernnal chilarkku sugar normal aakunnathu kandittundu

  • @shivadas9227
    @shivadas9227 3 роки тому

    Very good thanks

  • @varghesejoseph1088
    @varghesejoseph1088 4 роки тому +1

    Dr. Lichen Planus enna asukhathine oru medicine parayaamo... Pls.

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      വിളിക്കൂ
      8078909 321
      3:00 pm to 4:30 pm

  • @s.k.m5615
    @s.k.m5615 2 роки тому

    എനിക്ക് Age 34 . Enikku നിരന്തരമായി Worms ന്റെ പ്രശ്നം ഉണ്ട്. ഇടക്ക് constipation ഉണ്ട്. ഇതിന് കഴിക്കാൻ പറ്റിയ ഒരു ലേഹ്യത്തിന്റെ പേര് പറഞ്ഞ് തരാമോ

  • @nissisajan5720
    @nissisajan5720 3 роки тому

    Hello Dr , can you suggest any remedy for stomach pain my daughter 6 years old having continue stomach after drinking milk

  • @mgaravindakshannair5862
    @mgaravindakshannair5862 2 роки тому

    Useful information

  • @deeparamachandran1702
    @deeparamachandran1702 3 роки тому

    Tell me if chyavanaprasham is to be taken before or after food

  • @jayalekshmyb2049
    @jayalekshmyb2049 4 роки тому

    Very useful information madam 🙏🙏🙏

  • @its_me_vaishnu_11
    @its_me_vaishnu_11 4 роки тому +1

    ഡോക്ടറെ ഞാൻ ഉണ്ണി . 39 വയസ്, 8 വയസുള്ള ഒരു കുട്ടിയുണ്ട് എന്റെ ഭാര്യക്ക് 32 വയസ് അവൾക്ക് കുറച്ച് മാസങ്ങളായി ലൈംഗിക ബന്ധത്തിന് തീരെ താത്പര്യo ഇല്ലാ ഇതിനോട് വിരക്തിയാണ് ഈ പ്രായത്തിൽ ഇതുപോലെയാണോ ? അതോ വല്ല മരുന്നും ഉണ്ടോ ? ഞങ്ങളുടെ ദാമ്പദ്യം സുകമമാകുവാൻ എന്താണ് ചെയ്യേണ്ടത് ???

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      മരുന്നുകൾ ഉണ്ട്
      തീർച്ചയായും ഒരു Doctor റെ കാണണം

    • @its_me_vaishnu_11
      @its_me_vaishnu_11 4 роки тому

      @@healthaddsbeautyഡോക്ടർ എന്നെ പോലെ നൂറു കണക്കിന് ആളുകൾ കാണുന്നുണ്ട് ഈ ചാനൽ. അവർക്കും കൂടിയാണ് ഡോക്ടർക്ക് അറിയുന്ന മരുന്നു തരുമോ ? വേറെ ഡോക്ടറെ കാണാൻ ആണെങ്കിൽ കമന്റ് ന്റെ ആവശ്യമുണ്ടോ ?

    • @its_me_vaishnu_11
      @its_me_vaishnu_11 4 роки тому

      ഡോക്ടർ ഏതു ഹോസ്പിറ്റാണ് വർക്ക് ചെയ്യു ന്നത്. പേര് സ്ഥലം ജില്ല പറയാമോ ?@@healthaddsbeauty

  • @vagokuldasannairvagokuldas4729
    @vagokuldasannairvagokuldas4729 2 роки тому

    ഡാക്ടർ സാർ എനിക്ക് 75 വയസ്സ് ഉണ്ട് ചെവിയിൽ ശബ്ദം ഉണ്ടാവുന്നുണ്ട് ഇയർ ഫോൺ വെച്ചു കുറവ് ഇല്ല തലയിൽ ഏതങ്കിലും എണ്ണ തേച്ചാൽ ഈ ശബദം കുറയുമോ ദയവായി മറുപടി തന്നാലും

    • @healthaddsbeauty
      @healthaddsbeauty  2 роки тому

      Correct examination cheyyaythe patayan pattilla
      Eathu karanam aanu ennu adhyam kandu pidikkanam

  • @subeeshedathingal2523
    @subeeshedathingal2523 3 роки тому +2

    🙋