Chyavanaprasam | ച്യവനപ്രാശം | ഒരു പരമ്പരാഗത ഔഷധക്കൂട്ട് | Dr Jaquline Mathews BAMS

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 456

  • @TheAlnaz
    @TheAlnaz 2 роки тому +41

    എല്ലാർക്കും മറുപടി കൊടുക്കുന്ന dr ആണ്.... പ്രവാസികളുടെ ഫീസ് ഇല്ലാത്ത dr. 😁 ഞാൻ എപ്പോഴും കേൾക്കാറുണ്ട് dr ന്റെ വീഡിയോസ്

  • @ashokchandran1719
    @ashokchandran1719 2 роки тому +5

    ച്യവനപ്രാശത്തെ കുറിച്ച് നന്നായി വിവരിച്ചു തന്നതിന് നന്ദി

  • @ഷാജിപാപ്പാൻ-ല1ഫ

    എന്റെ സുന്ദരി ഡോക്ടർക്ക് എന്ത് പറ്റി സൗണ്ട് വ്യത്യാസം ദൈവം അനുഗ്രഹിക്കട്ടെ🌹

    • @healthaddsbeauty
      @healthaddsbeauty  2 роки тому +5

      Cold aa

    • @ekhapps2058
      @ekhapps2058 2 роки тому +8

      @@healthaddsbeauty അല്പം ചവനപ്രാശം കഴിക്കൂ

    • @sijimol3872
      @sijimol3872 Рік тому

      Dr എനിക്ക് ഡെലിവറി കഴിഞ്ഞിട്ടും ഒട്ടും wait വെച്ചില്ല കുറച്ചെങ്കിലും wait വെക്കാൻ ഏത് ലേഹ്യം ആണ് നല്ലത് pls rply 🙏🏻

    • @PRANSIVA
      @PRANSIVA 8 місяців тому

      😂​@@ekhapps2058

  • @meenakumarikt7142
    @meenakumarikt7142 8 місяців тому +2

    ചെറിയ കുട്ടികൾക്ക്‌ ഏതു പ്രായത്തിൽ മുതൽ കൊടുക്കാം

  • @ajimontrap3277
    @ajimontrap3277 Рік тому +4

    വിശദമായ' നല്ല വിവരണം.. 👍താങ്ക്സ് ഡോക്ടർ ♥️👍

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +4

    Good information Dr. Thank you. 👍❤

  • @kinguae6953
    @kinguae6953 2 роки тому +1

    Dr Ooro vidiokku kahattu nikkuna pravasiyanhu nan tanks

  • @ANANTHASANKAR_UA
    @ANANTHASANKAR_UA Рік тому +1

    Very informative & well explained 🙏

  • @hariks9019
    @hariks9019 Рік тому

    മാഡം, കൊല്ലം ജില്ലാ ആയുർവേദ ആശുപത്രിയിൽ ഒരു jaqlin madam ഉണ്ടായിരുന്നു. മെഡിക്കൽ ഓഫീസർ. നല്ല ചികിത്സ ആണ്. നീണ്ടകര ആയിരുന്നു വീട്.

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Ok 👍 eppo evide ya

    • @raghavank7203
      @raghavank7203 9 днів тому

      Dr ആയുർവേദ മരുന്ന് കഴിക്കുമ്പോൾ നോൺ വെജ്
      കഴിക്കാൻ പറ്റുമോ

  • @babithadevi697
    @babithadevi697 3 місяці тому

    Madam chavana prasyathekkal kooduthal immunity boost cheyyunna products anu kavach prash, ithu ayush premium certified anu,

  • @yavuttychiramanangad91
    @yavuttychiramanangad91 3 місяці тому +1

    Very good information

  • @serinfredy6444
    @serinfredy6444 2 роки тому +1

    ഈ നല്ല വീഡിയോ തന്ന ഡോക്ടർ നു നന്ദി

  • @amithathomas-7200
    @amithathomas-7200 7 місяців тому +1

    Hai Dr....after delivery Chavanaprasam kazhikunath aharathinu munp ano shesham ano... Njn vangyathil before food enanu label chytirikunath.. Plz rply..

  • @aswathiachu6691
    @aswathiachu6691 Рік тому +4

    Ith kaycha weight gain cheyym enn kettittund sheriyanoo... Weight gain cheyyunnathin ith pole nthelm suggest cheyyavo.. Plzz

  • @akbara5657
    @akbara5657 2 роки тому

    Video valare nannayirunnu sis jaqy doctore🌹🥰🌹🥰🥰 ❤❤❤🥰🥰👌👌👍

  • @jerrydavis1475
    @jerrydavis1475 2 роки тому +5

    There are so many brands of Chyavanaprash in the shops. Can you please suggest the best in your opinion Dr Jaq
    Can this be taken on a long term ?

    • @healthaddsbeauty
      @healthaddsbeauty  2 роки тому

      Avp
      2 kg vare kazhikkam

    • @shyjilnp
      @shyjilnp Рік тому

      Kavachprash 1kg
      1-2 tea spoon in a day after food
      For Immunity, Digestion, Respiration, Stamina & Concentration

  • @lalydevi475
    @lalydevi475 2 роки тому

    വളരെ ഉപകാരം dr 🙏🙏👍👍👍👍❤️❤️❤️❤️

  • @iamanindian.9878
    @iamanindian.9878 Рік тому

    Madam അടിപൊളിയാണ് 👍🙏🏻

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 роки тому +1

    Hi Doctor good information thank you for sharing 👌👍

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 2 роки тому +1

    വളരെ ഉപകാരം ♥️👌🏻

  • @iliendas4991
    @iliendas4991 2 роки тому +2

    Thank you Mam God bless you 🙏❤️❤️🙏

  • @pmmohanan9864
    @pmmohanan9864 Рік тому

    Cheriya oru tension undallo madam,what happened,be happy.

  • @sudhamankv860
    @sudhamankv860 2 роки тому

    Very good,much informative

  • @lijokmlijokm9486
    @lijokmlijokm9486 2 роки тому +1

    നന്നായിട്ടുണ്ട്

  • @deepthi1803
    @deepthi1803 2 роки тому +2

    Dr plz suggest which brand chyavanaprasham

  • @mujeebrahman2774
    @mujeebrahman2774 Рік тому

    Dabar nallathanoo..
    Etha nalla brand..

  • @ballusalisas6174
    @ballusalisas6174 2 роки тому +2

    Milk eshdamilladad kond oru spoon lehyam kayichadin shesham nallajeerakam thilappicha vellam kudikkunnad nalladalle

  • @Kallukrishna9382
    @Kallukrishna9382 3 місяці тому

    ഡോക്ടർ കൗണ്ട് കൂട്ടാൻ പറ്റിയ മരുന്നുകൾ എന്തൊക്കെയാണ്

  • @sindhukumari1935
    @sindhukumari1935 10 місяців тому

    Thankyou doctor 🙏

  • @balachandranpillai3281
    @balachandranpillai3281 2 роки тому

    ബ്യൂട്ടിഫുൾ

  • @rajeshsidharth26
    @rajeshsidharth26 2 роки тому +1

    Good information 👍

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 роки тому +1

    Thank you doctor 👍

  • @kinguae6953
    @kinguae6953 2 роки тому

    Dr nalloru manasinhu udamyanhu

  • @adarsht8475
    @adarsht8475 10 місяців тому

    Nellikka choodalkumbol athilae vitamin c nasthappedum

  • @bindup8617
    @bindup8617 3 дні тому

    Ande makalke mesastime bleeding kurayunnu33 age ayi unmarried ane marriage nokunnunde replay tharane doctor

  • @sureshsuresht9257
    @sureshsuresht9257 Рік тому

    Thanks doctorgi🌹

  • @sunilkumar-ws7ld
    @sunilkumar-ws7ld 2 роки тому

    Good presentation take care of your health also are you a vegetarian

    • @healthaddsbeauty
      @healthaddsbeauty  2 роки тому

      Thanks
      No am not

    • @sunilkumar-ws7ld
      @sunilkumar-ws7ld 2 роки тому

      I will also follow you have non veg reduce your schedule you look tired beauty queen

  • @diyasmamma6585
    @diyasmamma6585 2 роки тому +2

    പ്രസവശേഷമുള്ള ശുശ്രൂശകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @deepan5068
    @deepan5068 5 місяців тому

    Alopathy treatment rheumatoid arthrits edukkunundu enikkukazhikkano

  • @Fasisithara-iq2uw
    @Fasisithara-iq2uw 9 місяців тому

    Dabur allatha company kuzhappamundo

  • @Vasantha-et9pd
    @Vasantha-et9pd Рік тому

    Thank you Dr thank you

  • @Minnu624
    @Minnu624 4 місяці тому

    Chavanaprash kazhichal weight koodumo(ഷുഗർ free)

  • @jayakrishnanb6131
    @jayakrishnanb6131 2 роки тому

    Hi dr 😇thankyou👍👍💞💞💞💞

  • @visakh8453
    @visakh8453 7 місяців тому

    Night chavanaprasham കഴിച്ചിട്ട് milk shake kudikkamo

  • @babu.kskalathil4225
    @babu.kskalathil4225 2 роки тому

    adipoli tips supeeeeeeeeeeeeeeeeeeer

  • @rafeekppthalassery3243
    @rafeekppthalassery3243 Рік тому +1

    dr thanks

  • @maryettyjohnson6592
    @maryettyjohnson6592 Рік тому

    Thank u so much dear n respected Dr for the valuable information. What thanks 🙏 can l render u dear Dr. Could kindly reply for the increased creatine. At present all of a sudden it raised upto 1.4 . pls.

  • @ShemeerAbdulsalam
    @ShemeerAbdulsalam 7 днів тому

    ഇത് ബുക്ക്‌ ചെയ്യുന്നത് ഏത് നമ്പറിൽ ബന്ധപ്പെടണം

  • @sreejiths7302
    @sreejiths7302 3 місяці тому

    Sir പ്രൊസ്റ്റേറ്റിന്റെ ഗുളികകഴിക്കുന്നവർക്കും kazhikkamo🙏🏽?

  • @ambadiindian
    @ambadiindian 3 місяці тому

    Raavle verum vayattil aano kazhikkendath

  • @RetheeshR-lp7jp
    @RetheeshR-lp7jp Рік тому

    Dr...6 years ulla kuttiki reguler ayi kodukamo..ethra kodukanam...dabour nte chavanaprasam nallathano

  • @malikpnrmalik4886
    @malikpnrmalik4886 Рік тому

    Prasavashesham chavana prashyavum ajamamsavum orumich kayikkamo👆

  • @SureshTm-pb3wt
    @SureshTm-pb3wt 2 місяці тому

    Blood clear akkan ithu kazhichal mathi ആകുമോ Dr.

  • @hancymathew7491
    @hancymathew7491 2 роки тому

    Very good

  • @aswanip6538
    @aswanip6538 Місяць тому

    Dr 3 month continuous ayit kazikn pto ith kazichal alergy thummal marumo

  • @RishanRishan-l1d
    @RishanRishan-l1d 4 місяці тому

    Mam njn nalla melinjitanu.oru pad lehyangl useythitond.nslloru weight gaining lehym prnj tharoi

  • @x_abhinav_17_ft_17
    @x_abhinav_17_ft_17 2 роки тому +1

    Hi Doctor , sugar complete ആയിട്ട് diet il നിന്നും ഒഴിവാക്കുന്നത് നല്ലതാണോ.. natural sugar അല്ലാതെ. ഇതിനെ പറ്റി ഒരു detailed video ചെയ്യാമോ...🌟

  • @suryakb2045
    @suryakb2045 7 місяців тому

    Ethu eppol annu kazhikkendathu after food anno mrg or evng

  • @geethasanthosh3397
    @geethasanthosh3397 2 роки тому

    Thank you dr

  • @pauloset7951
    @pauloset7951 2 роки тому

    Thankyou doctor

  • @lollipop2621
    @lollipop2621 2 роки тому +1

    അശ്വഗനധാതി ലേഹൃവും ചുവനപ്രാശവും ഒരുമിച്ച് കഴിക്കാൻ പറ്റുമോ ?

  • @Rajinazminazmi
    @Rajinazminazmi Рік тому

    Thanks dr❤️

  • @shushadmedia993
    @shushadmedia993 3 місяці тому

    Over weight ullavar use akamo

  • @AnjalAnjal123
    @AnjalAnjal123 2 роки тому

    Dr. ചാവണപ്രസം. അമുകുരം ലേഹ്യം ഇതിലേതാനി സ്ഥിരമായി കഴിക്കാൻ നല്ലത്

  • @As8790
    @As8790 Місяць тому

    Hii dr njan nalla melinjirikkanu enthu kazhichitum vannam vekkunnilla ethu kazhichal vannam vekkumo eganeyanu kazhikkendath morning ano night ano ethra month kazhikkanam

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому +3

    cold-Pidipettu lle🙏🙏

  • @HadiyaAchu
    @HadiyaAchu 3 місяці тому

    തേച്ചു കുളിക്കാൻ നല്ല body വെയ്റ്റിംഗ് ഓയിൽ ഉണ്ടോ

  • @rajugeorge7771
    @rajugeorge7771 Рік тому

    Thanks 🙏

  • @nandhuuttyy
    @nandhuuttyy Рік тому +3

    ഇത് കഴിച്ചാൽ തടി കൂടുമോ??

  • @HaselS-v2e
    @HaselS-v2e Рік тому

    Thanks for this great information. Is there a chyawanprssh which does not have any presevatives and other chemicals.

  • @joicejalaja5513
    @joicejalaja5513 2 місяці тому

    ഡാബറിൻറെ ഷുഗർ ഫ്രീയുടെ ച്യവനപ്രാശം എന്നല്ല ഷുഗർ പ്രകാശം എന്നാണ് എഴുതിയിരിക്കുന്നത്. ഇതിന് വല്ല വ്യത്യാസം ഉണ്ടോ മാഡം. Please give me replay.

  • @ambikaudayan130
    @ambikaudayan130 2 роки тому +2

    Sugar yu llavark kazhikamo

  • @hazlamhazlam6875
    @hazlamhazlam6875 2 роки тому

    Kottakal ayurvedic chavanyaprashym nalathano type leham

  • @SreenaVysakh
    @SreenaVysakh 6 місяців тому

    Chavanprasham draksharishttavum kazhichal periods neendupokumo

  • @nidhines8130
    @nidhines8130 Рік тому +1

    Thanks ഡോക്ടർ

  • @febinfrancis4159
    @febinfrancis4159 2 роки тому +1

    Doctor we have any treatment..in aurvada.. for sarcoidosis ..please reply..my wife suffering.....

  • @sumeshkp-sp7is
    @sumeshkp-sp7is 8 місяців тому

    Vathathinu kazikyamo

  • @joicejalaja5513
    @joicejalaja5513 Рік тому

    Doctor March, April മാസങ്ങളിൽ ച്യവന പ്രാശം കഴിക്കാൻ പാടില്ലേ.ഞാൻ ഇത് കണ്ടിട്ട് വാങ്ങി പ്പോയി.

  • @ancybasil5185
    @ancybasil5185 11 місяців тому

    Hi Doctor
    Pregnancy സമയത്ത് കുറച്ച് അളവിൽ ച്യവനപ്രാശം കഴിക്കാമോ immunity ഉണ്ടാകാൻ? കൂടെ കൂടെ പനി വരുന്നുണ്ട്.
    Kindly reply. Thank you

  • @donyjoseph6742
    @donyjoseph6742 9 місяців тому

    Serum Creatinine ലെവൽ ബോർഡർ ലൈനിലുള്ളവർക്ക് ഇത് കഴിക്കാമോ?

  • @muhammedazhar495
    @muhammedazhar495 4 місяці тому +1

    Kadam thuppi samaarikl shavi

  • @aiswaryavs104
    @aiswaryavs104 9 місяців тому

    Delivery kazhinu 8 month ayyii feed cheyth bayngara weight loss anu, ake mothathil kshinm anu enik eth kazhikamo

  • @mujeebrahman2774
    @mujeebrahman2774 Рік тому

    Nellikka yiley vitamin c choodakiyal nashtamavum

  • @jinimurugan8289
    @jinimurugan8289 7 місяців тому

    Dr. എനിക്ക് യൂട്രസ് റിമോവ് ചെയ്യത്.2Moth10ഡേ ആയി അപ്പൊ ഈ മരുന്ന് കഴിക്കാമോ. റിപ്ലൈ pls

  • @prebhathankachan3738
    @prebhathankachan3738 9 місяців тому

    Dr മാസ്കുലർ ഡിസ്ട്രോഫിയ ഉള്ള ഒരാൾക്ക് ഇതു കഴിക്കാമോ

  • @navamiathikode4342
    @navamiathikode4342 Місяць тому +1

    ഇത് കഴിച്ചാൽ തടി കൂടുമോ dr

  • @premjithalaprath8929
    @premjithalaprath8929 2 роки тому

    ഏറ്റവും നല്ല sugarfree ച്യവനപ്രസം ഏതാണ് ഡോക്ടർ

  • @jestinisac9411
    @jestinisac9411 Рік тому

    Doctor..ഇത്‌ ഏത് timel കഴിക്കുന്ന ആണ് നല്ലത്. രാവിലെ വെറും വയറ്റില് കഴിക്കുന്ന നല്ലത് ആണോ

  • @anilani2683
    @anilani2683 2 роки тому

    Supersupervideo

  • @ravisreedharan3638
    @ravisreedharan3638 2 роки тому

    🙏tthanks

  • @MT_AMAR
    @MT_AMAR Місяць тому

    എല്ലാ വ്ർക്കും കഴിക്കാമോ

  • @gopikagopika6477
    @gopikagopika6477 2 роки тому

    Kavil vekkan oru tip paranju tharumo

  • @abdulrahimaboobacker4934
    @abdulrahimaboobacker4934 Рік тому

    Hello Doctor
    ച്യവനപ്രാശം ശബ്ദത്തിൻ്റെ പ്രശ്നങ്ങൾക്ക് ഉപയോഗിക്കാമെന്നു കേട്ടിട്ടുണ്ട്. അതിൻ്റെ Dose എങ്ങിനെയാണ്

  • @3dsofttech569
    @3dsofttech569 Рік тому +1

    Hi doctor .. can I take Allopurinol along with Ayurvedic medicines (I am taking chavanaprash, amritharishttam and aswaganda tablet ..
    Appreciated if you can response !

    • @healthaddsbeauty
      @healthaddsbeauty  Рік тому +1

      Yes but make sure to keep a gap of at least half an hour in between both

  • @EdwinGeorge-k2q
    @EdwinGeorge-k2q 11 місяців тому

    Hi docter എൻറെ മോൻ എട്ടു വയസ്സാണ് അറ്റൻഷൻ കോൺസൻട്രേഷൻ കുറവാണ് പഠനകാര്യത്തിൽ പുറകോട്ടാണ് ബുദ്ധിശക്തിയും ഓർമ്മശക്തിയും കുറവാണ് ചവന പ്രാവശ്യം ഉപയോഗിക്കാമോ ഏതാണ് നല്ലത് ഉപയോഗിക്കേണ്ട രീതിയും ഒന്ന് പറയാമോ

  • @joicejalaja5513
    @joicejalaja5513 2 роки тому

    Respected dr. ച്യവനപ്റാശത്തിൻറെ രുചി എന്തായിരിക്കും. ഷുഗർ ഫ്രീ ആയിട്ടുള്ളത് എന്തെങ്കിലും ചവർപ്പോ കൈപ്പോ ഉള്ളതായിരീക്കുമോ. കഴിക്കാൻ പറ്റുമോ. 1 kg യുടെ വില ഏകദേശം പറയാമോ. മറുപടി തരും എന്നു പ്രതീക്ഷിക്കുന്നു.

  • @namonews7069
    @namonews7069 2 роки тому +1

    Peripheral neuropathy numbness മാറ്റാൻ വഴി ഉണ്ടോ?? മുട്ടു വരെ മരവിച്ചു. 38വയസ്സ്. Female

    • @healthaddsbeauty
      @healthaddsbeauty  2 роки тому

      Ethinte correct reason kandu pidichu treat cheyyanam

  • @haripriya-xd8cd
    @haripriya-xd8cd 2 роки тому

    Kuttikalkku vaasyaarishtam kodukkendathine patti oru video cheyyumo allergic aanu weesing undakarundu, oru doctor paranjittanu arishtam koduthathu, pls doctor reply tharane

    • @healthaddsbeauty
      @healthaddsbeauty  2 роки тому

      Yes kodukkarundu

    • @haripriya-xd8cd
      @haripriya-xd8cd 2 роки тому

      @@healthaddsbeauty kodukkumbol ethu time aanu nallath pathyam enthokke aanu maam

  • @princysaji5079
    @princysaji5079 11 місяців тому

    Hai docter എനിക്ക് രണ്ടു മക്കളാണ് മകനെ എട്ടു വയസ്സും മകൾക്ക് നാലു വയസ്സുമാണ് പ്രതിരോധശേഷി കുറവായതുകൊണ്ട് രണ്ടുപേർക്കും എപ്പോഴും അസുഖമാണ് നാലു വയസ്സുള്ള എൻറെ മകൾക്ക് ഇപ്പോൾ 11 കിലോ ആണുള്ളത് പനി വന്നാൽ പെട്ടെന്ന് തന്നെ വെയിറ്റ് കുറയും മകനും അങ്ങനെ തന്നെയാണ് ഇവർക്ക് ഏത് അളവിലാണ് കൊടുക്കേണ്ടത് ഏതു ചവന പ്രാവശ്യം ആണ് വാങ്ങേണ്ടത് കൂടി ഒന്നു പറയാമോ ഡോക്ടർ ഏതൊക്കെ സമയത്താണ് ചവനപ്രാശം കൊടുക്കേണ്ടത് എല്ലാ കാലാവസ്ഥയിലും ചവനപ്രാശം കൊടുക്കാമോ

  • @AhamedKabeer-cn6wc
    @AhamedKabeer-cn6wc Рік тому

    Veg Omega kazhikunnathodoppam chavanaprasam kazhikamo