changalamparanda | ചങ്ങലംപരണ്ട| Bone setter | Dr Jaquline

Поділитися
Вставка
  • Опубліковано 4 жов 2024
  • ചങ്ങലംപരണ്ട ഒരു അത്ഭുത ഔഷധമാണ്
    ഒടിഞ്ഞ എല്ല് പെട്ടന്ന് കൂടി ചേരുന്നു
    പഴകിയ നടുവേദന, മുട്ടവേദന എന്നിവയ്ക്ക് ഉത്തമം
    പ്രകൃതിയുടെ വരദാനമാണ് ഈ ഓഷധസസ്യം
    ചങ്ങലംപരണ്ട എണ്ണ മികച്ച വേദനസംഹാരിയാണ്
    For online consultation :
    getmytym.com/d...
    #Healthaddsbeauty
    #Drjaquline
    #changalamparanda
    #ayurveda
    #homeremedy

КОМЕНТАРІ • 908

  • @healthaddsbeauty
    @healthaddsbeauty  7 місяців тому +7

    ആയുർ സാത്മ്യം ആയുർവേദ ഫാർമസിയുടെ ചങ്ങലംപരണ്ട വേദനസംഹാരി തൈലം ആവശ്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന watsapp നമ്പറിൽ ബന്ധപ്പെടുക.
    +919497747321
    (Watsapp only)

  • @balakrishnanm6420
    @balakrishnanm6420 3 роки тому +16

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ
    പങ്കു വെച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @tsankarankutty3551
    @tsankarankutty3551 4 роки тому +18

    വളരെ നല്ല അറിവാണ് ചങ്ങലം പുരണ്ടയെ കുറിച്ച് തന്നത്

  • @georgepj5283
    @georgepj5283 2 роки тому +6

    വളരെ ഇഷ്ടപെട്ടു പൊടിപ്പും തൊങ്ങലും ഇല്ലാതെ പറഞ്ഞു ഡോക്ട്ടറുടെ സംസാരം ഞാൻ മിക്ക പോഴും ശ്രദ്ധിക്കാറുണ്ട് വളരെ നന്നായി

  • @manip.a8663
    @manip.a8663 2 місяці тому +4

    ഞാൻ വണ്ടിയിൽ നിന്ന് വീണപ്പോൾ നട്ടെല്ലിന് പൊട്ടൽ ഉണ്ടായി ചങ്ങല എന്ന ഔഷധം ഉണക്കലരിയിൽ വേവിച്ച് കഞ്ഞി കുടിച്ചു ഇന്ദുപ്പ് ചേർത്ത്.. നാലുമാസം കൊണ്ട് അസുഖം ഭേദമായി നടുവേദന ഇപ്പോൾ ഇല്ല💪🏽 അത്രയ്ക്കും നല്ലൊരു ഔഷധമാണ് ചങ്ങലംപരണ്ട

  • @sureshkakkayangad9569
    @sureshkakkayangad9569 4 роки тому +7

    കാക്കയങ്ങാടിന്റെ മുഴുവൻ അഭിനന്ദനങ്ങൾ

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 роки тому +5

    എത്രയോ നല്ല ഗുണങ്ങൾ , thanks 🌹👍🌹സത്യം പറയാല്ലോ ഈ വീരപ്പനെ ഇന്നുവരെ നേരിൽ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ഇതിന്റെ എണ്ണ കിട്ടുമെന്ന് മറ്റൊരു വീഡിയോ യിൽ കണ്ടു.

  • @jayakrishnanjayakrishnan8130
    @jayakrishnanjayakrishnan8130 4 роки тому +6

    ഹായ് ഡോക്ടർ വളരെ മനോഹരമായിട്ടുണ്ട് എല്ലാ എല്ലാവിധ ആശംസകൾ നേരുന്നു🌹🌹🌹🌹🌹🌹🌹🌹😘😘😘👍👍👍🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @josephaj2644
    @josephaj2644 5 місяців тому

    ഇത്രയും സമഗ്രമായി ആരും ഇതുവരെ വിശദീകരിച്ചിട്ടില്ല. ഒത്തിരി നന്ദി

  • @oommencherian614
    @oommencherian614 4 роки тому +3

    വളരെ പ്രയോജനകരമായ വീഡിയോ . നന്ദി

  • @kalaharimony3220
    @kalaharimony3220 9 місяців тому +1

    Yes. I am having this plant in my Balcony garden and using this plant stems for chatney, thugaiyal.etc. it is very useful for joint paints. I am often using this atleast weekly once.

  • @naseerkwt6352
    @naseerkwt6352 4 роки тому +6

    Dr, massage news thanks
    Very good 👍👍👍

    • @shibukurian7780
      @shibukurian7780 3 роки тому +1

      ചങ്ങലംപരണ്ട യുടെ എണ്ണ ഉണ്ടാക്കുന്ന വിധം ഒന്ന് കമന്റ് ചെയ്യാമോ

  • @AnwarKhan-zi5rp
    @AnwarKhan-zi5rp 6 місяців тому +2

    Valuable ഇൻഫർമേഷൻ Dr

  • @RajeshKumar-mp3eu
    @RajeshKumar-mp3eu 4 роки тому +8

    Dr Excellent 💯👍 information
    You are the great....thank you....

  • @devadasamrithdevadas9987
    @devadasamrithdevadas9987 4 роки тому +5

    ഡോക്ടർ
    ഫാറ്റി ലിവറിനെക്കുറിച്ചും അതിനുള്ള ആയുർവേദ മരുന്നുകളെ കുറിച്ചും ഗൃഹവൈദ്യത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ?

  • @chilchil3694
    @chilchil3694 3 роки тому +5

    ഡോക്ടർ, എണ്ണകാച്ചുന്ന വിധം കൂടി ഒരു വീഡിയോ ഇടാമോ

  • @gopakumar2869
    @gopakumar2869 4 роки тому +1

    സൂപ്പർ ഡോക്ടർ 'വളരെ നല്ല അറിവാണ് താങ്കൾ പങ്കുവച്ചത്:

  • @jamesmukkonam4131
    @jamesmukkonam4131 3 роки тому +5

    From an Ayurveda doctor, expect more not just an introduction

  • @rojinbabu1018
    @rojinbabu1018 4 місяці тому

    Good information ഞാൻ ഒരെണ്ണം ഓർഡർ ചെയ്തു

  • @VimalKumar-jy8mr
    @VimalKumar-jy8mr 3 роки тому +9

    I have planted two more pieces in my property. I know the medicinal effect of this plant from my younger age, as my grandfather, grandmother and uncles were practitioners of Ayurvedic medicine. Chudny made with this is very good to taste. Thank you doctor for the explanation in detail about this plant 🙏

    • @healthaddsbeauty
      @healthaddsbeauty  3 роки тому +1

      Thanks:Vimal kumar

    • @VimalKumar-jy8mr
      @VimalKumar-jy8mr 3 роки тому

      @@healthaddsbeauty Welcome 🙏

    • @ayishabicp3373
      @ayishabicp3373 2 роки тому

      Enikk aavasyamund

    • @demonx3284
      @demonx3284 Рік тому

      🥥 oil use chaiyamo

    • @mathewkurian3344
      @mathewkurian3344 Рік тому

      ഡോക്ടർ ഈ ഔഷധ ചെടി (തണ്ട് തൊലി കളഞ്ഞു മുഴുവനായും ഏല്ലെണ്ണയിൽ വെളുത്തുള്ളി, വാളൻ പുളി എന്നിവ ചേർത്ത് കാച്ചുന്നത് കണ്ടിട്ടുണ്ട് (തമിഴ് വീഡീയോ ) അത് ഫലപ്രദമാണോ? ദയവായി ഈ എണ്ണ കാച്ചാൻ (ഏറ്റവും ഫലമുള്ള രീതി )ഏതാണ്? ദയവായി മറുപടി തരുമോ?

  • @ajmalroshan9995
    @ajmalroshan9995 4 роки тому +3

    Puthiya Arivukal,Nalla vivarannam.Thank U Dr🌹

  • @nazaruddeenusman7713
    @nazaruddeenusman7713 3 роки тому +3

    Thank you Dr for your valuable information

  • @muhammadvk5124
    @muhammadvk5124 3 роки тому +1

    വളരെയേറെ ഉപകാരപ്രദമായ വീഡിയോ Thanks Doctor

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Thanks

    • @TMG_DARK
      @TMG_DARK 10 місяців тому

      എന്ടെവീട്ടിൽ. ദാരാളംമുണ്ട്

    • @TMG_DARK
      @TMG_DARK 10 місяців тому

      അഡ്രെസ്സ് തന്നാലായക്കാം

  • @mathew9495
    @mathew9495 4 роки тому +3

    Very genuine information , it's a rare knowledge ,is it avail generally ayur ingredients shop ,,means ,,pachamarunnu kadayil available ,,thank u dr jaqulin

  • @velayudhanc1259
    @velayudhanc1259 7 місяців тому

    ഡോക്ടറെ ഇതിൾറെ എണ്ണ ഏതളവുകളിൽ എവിടെ നിന്ന് ലഭിക്കും. ഇതിൻറ വിലയെന്താണ്. വളരേ ഉപകാരപ്രദമായ വിവരങ്ങളാണ് ഡോക്ടറിൽ നിന്ന് ലഭ്യമാവുന്നത്. ഒരായിരം നന്ദി ഡോക്ടറെ ❤

  • @hamsadmm1196
    @hamsadmm1196 4 роки тому +3

    Hi. Dr. Jaquelin good. Inform

  • @കേരളീയൻകേരളീയൻ

    നന്ദി ഡോക്ടർ 🙏

  • @ebrahimkunju5025
    @ebrahimkunju5025 4 роки тому +88

    ഒരു കാരണവശാലും ആരും പച്ചക്ക് അരച്ചു തേയ്ക്കരുത് ചൊറിഞ്ഞു പണ്ടാരം അടങ്ങി പോകും മുട്ടിലൊന്നും പച്ചക്ക് അരച്ചു തേയ്ക്കരുത്

    • @prasannaraghvan8951
      @prasannaraghvan8951 3 роки тому +9

      നന്നായി പറഞ്ഞത്

    • @veeshreeheera3699
      @veeshreeheera3699 3 роки тому +5

      Correcta

    • @jessievasu2070
      @jessievasu2070 3 роки тому

      I saw a video and grinder with bear hands ! You can imagine the result !

    • @rajumgrajumg9547
      @rajumgrajumg9547 2 роки тому +4

      ചൊറിച്ചിൽ ഇല്ലാതെ ഉപയോഗിക്കാൻ എന്താണ് വേണ്ടത്

    • @elcykl6898
      @elcykl6898 2 роки тому

      Correct

  • @krishnankuttykrishnankutty9143
    @krishnankuttykrishnankutty9143 3 роки тому +1

    Dr. Good. നല്ല അറിവുകൾ

  • @littleflower4472
    @littleflower4472 3 роки тому +5

    Pinned by Dr.Jaquline. Chagnalamperandayude Enna (thailam) peronnu paranjutharamo,enik hip and knee pain unde. Almighty God bless Ur valuable video.

  • @sathyanraman6446
    @sathyanraman6446 3 роки тому +1

    വളരെ നല്ല അറിവാണു doctor 👌👍

  • @DRNair-js4py
    @DRNair-js4py 4 роки тому +5

    Very informative. "May God bless you doctor"

  • @gamernigga6273
    @gamernigga6273 3 роки тому +2

    Madam jhaan upayohichu
    But careful ayittu use cheyyan .nalla chorichalanu. Puli kurachu ..salt mix cheyyan. 👍👍👍🙏🙏🙏🙏🙏

  • @sukumaranp.p5378
    @sukumaranp.p5378 4 роки тому +6

    You are doing an excellent public awareness programme doctor. I have been following all your videos.
    One suggestion:
    Instead of generalising most of the medicines as സർവ രോഗ സംഹാരി, pl focus on few most important and effective applications.
    Good luck to you.

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      Thank you for your valuable comment
      I will surely make changes accordingly
      Great observation too

  • @marymetteldajohn9764
    @marymetteldajohn9764 Рік тому +2

    I have. Used and found very effective in joint pain.i havemade chutney by frying changlaperanda in thil oil,add roasted onion,curry leaves ,red whole chilly ginger.Add tamarind salt,coconut and grind together.very tasty chutney.

  • @npchacko9327
    @npchacko9327 3 роки тому +3

    Dr.Jaquiline thanks for your simple & clear discription 🤜🙋🤛

  • @sravikumar3818
    @sravikumar3818 4 роки тому +1

    Dr,ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു സസ്യമാണിത്. ഇതു വെച്ചു കാച്ചിയ എണ്ണ ഉദരഭാഗത്ത് തേച്ച് ഉഴിഞ്ഞാൽ കുടവയർ ചുരുങ്ങും എന്ന് പാരമ്പര്യ വൈദ്യമാർ പറഞ്ഞ് നേരിട്ട് കേട്ടിട്ടുണ്ട്. ചങ്ങലംപരണ്ടയെ കുറിച്ച് ആധികാരികമായി പറഞ്ഞു തന്നതിന് നന്ദി.

  • @ritalawrence9075
    @ritalawrence9075 Рік тому +3

    Very good message 🙏

  • @jayakumar2211
    @jayakumar2211 4 роки тому +1

    നല്ല അറിവുകൾ നന്ദി ഡോക്ടർ

  • @pappukottappo7024
    @pappukottappo7024 2 роки тому +3

    Dr, could you please suggest any ayurvedic medicine for lower back pain made out of this medicinal plant?

  • @DJ_wolf611
    @DJ_wolf611 2 роки тому +1

    Thank you doctor, very good information 🍨🍦🍬🍬🌹🌷🏅

  • @muralip5578
    @muralip5578 3 роки тому +3

    Thank you doctor ഇതിനു എന്തെങ്കിലും toxic ഉണ്ടോ ഉണ്ടെങ്കിൽ എന്തു add ചെയ്യണം 👍👍👍👍👍

    • @healthaddsbeauty
      @healthaddsbeauty  3 роки тому +1

      Toxins ella
      Chiralkku mathram neeru thattiyal chorium

  • @aslamaslu8641
    @aslamaslu8641 3 роки тому +1

    Super good information thanks very very thanks madam

  • @krishnakumarkumaran2467
    @krishnakumarkumaran2467 3 роки тому +4

    ഡോക്ടർ ചങ്ങളാം പരണ്ട കൊണ്ട് കാച്ചിയ എണ്ണ ആയുർവേദ ഷോപ്പുകളിൽ വാങ്ങാൻ കിട്ടുമോ, കിട്ടുമെങ്കിൽ അതിന്റെ പേരെന്താണ്.

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Kittum
      Changalamparanda enna ennu aanu name

    • @krishnakumarkumaran2467
      @krishnakumarkumaran2467 3 роки тому

      Thank you doctor

    • @krishnakumarkumaran2467
      @krishnakumarkumaran2467 3 роки тому

      ഡോക്ടർ ഇവിടെ ആലപ്പുഴയിലുള്ള ആയുർവേദ മെഡിക്കൽ ഷോപ്പ് കളിൽ ഞാൻ അന്വേഷിച്ചു.. ചഗലം പരണ്ട എണ്ണ. ഇല്ല എന്നാണ് മറുപടി. വേറെ എവിടെ കിട്ടും

  • @abhilashalokam5378
    @abhilashalokam5378 4 роки тому

    പറമ്പിൽ ധാരാളം ഒരു ഉപയോഗവുമില്ലാതെ കിടന്നു പോവുന്നു. ഈ അസുഖങ്ങളിൽ മിക്കതും ഉണ്ടുതാനും. ' ഇനി ഉപയോഗമായി.. വലിയ സന്തോഷം.

  • @venugopalr2438
    @venugopalr2438 3 роки тому +3

    ഇതിന്റെ തളിരില കൊണ്ടുള്ള ചമ്മന്തി നല്ല രുചിയാണ്

  • @biju651973
    @biju651973 4 роки тому +2

    Dr videos Elam nannuvunundu,skin allergyiyepatti oru vedeo cheyamo.
    Eniku bodyyil rashesum itchingum idakidaku varunundu

  • @pkvnair602
    @pkvnair602 4 роки тому +3

    Is it good for frozen shoulder pain and related numbness in hand. Can you tell the name of the product made out of this.

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      yes it can be used
      changalam paranda oil
      Hadjod tab Himalaya

  • @mukeshchauhan5037
    @mukeshchauhan5037 10 місяців тому +2

    Great and kind dr

  • @gopakumars9432
    @gopakumars9432 4 роки тому +4

    ചങ്ങലംപരണ്ട എന്ന ചെടിയുടെ ഫോട്ടോ പോസ്റ്റ്‌ cheyyumo

  • @vskvasu
    @vskvasu 4 роки тому +1

    very good information your share to puplic congratulations for dedication..

  • @madhuridevi4387
    @madhuridevi4387 4 роки тому +3

    Mam, could you please explain to make oil with this plant. Many thanks

  • @drchunkath
    @drchunkath Рік тому +1

    Congratulations Doctor. Very good information and excellent presentation. എണ്ണയുടെ പാകം ഏതാണ്? ചെളി പാകം കഴിഞ്ഞു മണൽ പാകമല്ലേ വേണ്ടത്?

  • @trussworksecondtechnique
    @trussworksecondtechnique 4 роки тому +2

    ഞാൻ സ്റ്റെപ്പിറങ്ങിയപ്പോൾ വീണ് ചെസ്റ്റിന്റെ എല്ലിന് പൊട്ടലുണ്ടായിരുന്നു. 3 മാസത്തെ ഇംഗ്ലീഷ് മരുന്ന് ഉപയോഗത്തിന് ശേഷം വീണ്ടും ആ ഭാഗത്ത് വേദന ഉണ്ടായപ്പോൾ അടുത്തുള്ള ആയുർവേദ ഡോക്ടറുടെ ചികിത്സ തേടി. ആ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഞാൻ ഇത് ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ ചെറിയ ചൊറിച്ചിൽ ഉണ്ട്.

  • @jayalekshmyb2049
    @jayalekshmyb2049 4 роки тому +3

    👌👌

  • @sunnymanayath
    @sunnymanayath 11 місяців тому +1

    Very good message

  • @jyothikumar126
    @jyothikumar126 4 роки тому +4

    🙏

  • @pmsudhakaran6319
    @pmsudhakaran6319 7 місяців тому +1

    Thanks doctor

  • @jayapanicker6012
    @jayapanicker6012 4 роки тому +6

    എന്റെ വീട്ടിൽ ഇത് ധാരാളം ഉണ്ട്. ഇതിൽ ഇത്രയധികം ഗുണം ഉണ്ടെന്ന് ഇപ്പൊൾ ആണ് അറിയുന്നത്👍👍🙏

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      വളരെ ഗുണം ഉള്ളതാണ്

    • @gokulakrishnana8389
      @gokulakrishnana8389 3 роки тому +1

      എനിക്ക് ഇത് വേണമായിരുന്നു കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ ?

    • @byjuraj3115
      @byjuraj3115 2 роки тому

      Edhinte oru chedi tharaamo madam

    • @sureshsura2255
      @sureshsura2255 2 роки тому

      എനിക്കുംവേണം ലഭിക്കുമോ

    • @akpanangat451
      @akpanangat451 Рік тому

      എന്റെ വീട്ടിലും ഉണ്ട് ഇത് ഞാൻ തരാ ആർക്കാണ് വേണ്ടത്

  • @rc5553
    @rc5553 10 місяців тому +1

    Help that thylam for knee ligament rupture. Ruptured knee cross ligaments

  • @jithinraj5369
    @jithinraj5369 3 роки тому +3

    ചെടി വേണ്ടവർ ആവശ്യപ്പെടുക - കൊറിയർ ചെയ്യുന്നതാണ്

  • @vijaykumarnarayanan7441
    @vijaykumarnarayanan7441 4 роки тому +1

    Very useful Video and good explanation
    Vijayakumar Coimbatore

  • @underworld2858
    @underworld2858 4 роки тому +10

    ഞാൻ കണ്ടിട്ടുണ്ട്...... പക്ഷേ ചങ്ങലം പരണ്ടയാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്... 🦉🦉

  • @sreeja333
    @sreeja333 3 роки тому +1

    Keralathilum ithu food ayi upayogikkarundu.itum ariyum kudi arachu Vattal undakkiyirunnu .

  • @diyasinusvlog1761
    @diyasinusvlog1761 3 роки тому +4

    ചൊറിയും

  • @YounusNattika
    @YounusNattika 4 місяці тому

    *ഡോക്ടർ മനുഷ്യൻ ഭക്ഷിക്കാൻ ഉപയോഗിക്കുന്ന രീതിയും, മൃഗങ്ങളിൽ ഉപയോഗിക്കുന്നതും ഒന്നുകൂടി വിശദമായി പറഞ്ഞുതരാമോ*

  • @ashnaj6357
    @ashnaj6357 4 роки тому

    Doctor upload cheyunna videos valarai useful any Thanks👌 Doctor Trginamal Neurolgia ena disease ayurveda treatment kurichoru video cheyumennu pratheeshikkunnu

  • @beenabenny4200
    @beenabenny4200 Рік тому +1

    Is it useful for ligment tear?
    Which Company product is good?

    • @healthaddsbeauty
      @healthaddsbeauty  Рік тому +1

      Yes
      No company makes exact changalamparanda thailm

    • @beenabenny4200
      @beenabenny4200 Рік тому

      What about Dr. Malu 's Changalam paranda oil?

  • @BeenasFamilyKitchen
    @BeenasFamilyKitchen 3 роки тому +2

    Thanks for sharing this information 👍

  • @ayodhanakalariplassanalayo2601
    @ayodhanakalariplassanalayo2601 4 роки тому

    Valare nalla arivu.Thank s

  • @ard-chemistry2425
    @ard-chemistry2425 3 роки тому +2

    L5അകന്നിരിക്കുകയാണ് നല്ലനടുവേദനയും കാലിൽ വേദനയുമാണ് ചങ്ങളമ്പറാൻഡാ ഇതിനു എങ്ങനെ ഉപയോഗികാം ഡോക്ടർ ദയവായി മറുപടി തരുമല്ലോ

  • @vijayankrishnan1717
    @vijayankrishnan1717 3 роки тому

    നല്ല വാക്കുകൾ D. R

  • @jessievasu2070
    @jessievasu2070 3 роки тому +1

    Information is good !how to prepare oil it would. have useful for the hearers !

  • @vijayanmp4666
    @vijayanmp4666 3 роки тому +1

    Doctor;;;pls...talk about ( Kulamav ) otev..Chathav annevack upakarapradamanu

  • @praseethaes189
    @praseethaes189 4 роки тому +1

    Madathinte oro videoyum valare use ful aanu changalam peranda adangiya ennakalo kuzhambo undo madam?disc complint und pls reply madathinu Ella vidha aashamsakalum

  • @prajithkannur6302
    @prajithkannur6302 4 роки тому +1

    Thanks for your valuable information

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      നന്ദി പ്രജിത്

    • @prajithkannur6302
      @prajithkannur6302 4 роки тому

      @@healthaddsbeauty hello Dr madam weight improve chaiyan pattiya oattamooli unda

    • @prajithkannur6302
      @prajithkannur6302 4 роки тому

      @@healthaddsbeauty My age 32 , height 177 cm above , weight 48 kg , aswagendadhi legum kayichu but thadikunilla

    • @prajithkannur6302
      @prajithkannur6302 4 роки тому

      @@healthaddsbeauty English Dr parnju you are healthy aannu blood Nalla vannam und , thadikumpoll thadichotte yenu

  • @prabhavathivappala8524
    @prabhavathivappala8524 Місяць тому

    Good one must try this

  • @mathewkurian3344
    @mathewkurian3344 Рік тому

    ഡോക്ടർ,
    ഈ ചങ്ങലമ്പറണ്ട ശ്വാസം മറ്റുള്ളവർക്ക് ഏതു രീതിയിലാണ് ഔഷാദമായി കഴിക്കാൻ പറ്റുക? മറുപടി തരുമല്ലോ?

  • @HarishKumar-vm7lv
    @HarishKumar-vm7lv 4 роки тому +1

    Dr. Your video is very informative

  • @ahashashlin3336
    @ahashashlin3336 4 роки тому +1

    Very very nice Dr

  • @madhuridevi4387
    @madhuridevi4387 4 роки тому +2

    Please let me know how to make oil with it. I need to use it urgently for bruises and pain from an injury. Thanks

  • @gamernigga6273
    @gamernigga6273 3 роки тому

    Dr parajhathu correct aanu

  • @shahinamtkmtk7227
    @shahinamtkmtk7227 11 місяців тому +1

    Changamballiyille nalpamaradi velichenna nallathannoo ma'am....pls rply

  • @chandranthottassery3321
    @chandranthottassery3321 3 роки тому +2

    Mam, is this medicine is available in Ayurveda medical stores. Is this medicine is good for the backbone pain. My grandmother has backbone pain. So, whether she can take it

  • @gopakumar2869
    @gopakumar2869 4 роки тому

    ഡോക്ടർ, പരമ്പരാഗതമായ ഇത്തരം പച്ചിലകളുടെ, വളരെ വിലപ്പെട്ട അറിവുകൾ, നമ്മുടെ പുതു തലമുറക്ക് മനസ്സിലാക്കുവാനായിട്ട് താങ്കളുടെ, വീഡിയോയിൽ കൂടെ സാധിക്കുന്നു! ഏതിനും ഇതിന്റെ എണ്ണ കിട്ടുവാൻ എന്താണ് മാർഗ്ഗം !! എവിടെ കിട്ടുമെന്ന് ഒന്ന് എഴുതാമോ?

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      കണ്ണൂരിൽ correct സ്ഥലം എനിക്കറിയാം
      സാധാരണ അങ്ങാടി മരുന്നു കടകളിൽ ലഭ്യമാണ്

    • @gopakumar2869
      @gopakumar2869 4 роки тому

      @@healthaddsbeauty എന്താണ് എണ്ണയുടെ പേര്? എന്ന് പറയാമോ ?

  • @jaichristosadanjcs9241
    @jaichristosadanjcs9241 5 місяців тому

    കാലിൽ ഭയങ്കര വേദനയും പാദതിനടിയിൽ നല്ല ചൂടും അനുഭവപ്പെടുന്നു. എന്താണ് പ്രധിവിധി

  • @saraswathipk4555
    @saraswathipk4555 4 роки тому +1

    Muscle pain,body pain ,neerveezhcha ithinokkeyum gunapradamaya thylam paranjutharumo doctor

  • @jayadevan6189
    @jayadevan6189 4 роки тому

    Valare nanni

  • @jeffyfrancis1878
    @jeffyfrancis1878 4 роки тому +1

    Dr. Your information is very much helpful. Ithintte enna evide kittum.

    • @healthaddsbeauty
      @healthaddsbeauty  4 роки тому

      നന്ദി Jeffy

    • @sasidranp4190
      @sasidranp4190 4 роки тому

      ഇതിന്റെ. എണ്ണ ആയുർവേദ. മരുന്ന് കടയിൽ കിട്ടുമോ

    • @vasanthyravi4462
      @vasanthyravi4462 3 роки тому

      Oil evide kittum..answer paranjitillallo...Ayurvedha shopil kittille..

    • @indiravasudevan4801
      @indiravasudevan4801 Рік тому

      Ayurvedathil e marunni te per enthanu

  • @shaijibinu5552
    @shaijibinu5552 3 роки тому

    7 തരം പരണ്ട യെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട് 3 തരം പരണ്ടകൾ സംരക്ഷിക്കുന്നുണ്ട് ഒരു പരണ്ട അല്ലെങ്കിൽ ഒരുപരണ്ട, മുപ്പരണ്ട, മൂപ്പരണ്ടക് മൂന്നു വശങ്ങൾ ആണ് ഉള്ളത്

  • @reghunadhkfsh
    @reghunadhkfsh 4 роки тому +1

    Thanks doctor 🌹

  • @ashokchandran1719
    @ashokchandran1719 4 роки тому

    Nannayitt und tto

  • @akbara5657
    @akbara5657 4 роки тому +2

    Valare nannayirunnu 👌 👍. Ith kanditund. Itra gunamulla marunnayirunno😁. Tudarnnum vythysthaya videos prateekshikunnu👍😍

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 4 роки тому

    Doctor nannayittunde

  • @Rose-pw3vq
    @Rose-pw3vq 4 роки тому +1

    Madam thanks a lot

  • @Gainschiro
    @Gainschiro 3 роки тому

    ചങ്ങല പരണ്ട തൈലം എൻ്റെ കയ്യിൽ ഉണ്ട് കഴുത്ത് വേദന,നടുവേദന, കാൽ മുട്ട്, വേദനക്ക് ബോൺ സെറ്റ് ചെയ്യുന്നുണ്ട്. ബോൺ സെറ്റ് ചെയ്തവർക്ക് പെട്ടന്ന് വേദന കുറയാൻ വേണ്ടി ചങ്ങല പരണ്ട തൈലം കൊടുക്കാറുണ്ട്

  • @vinodhininarayanakurup5614
    @vinodhininarayanakurup5614 4 роки тому +1

    Thank U, Sis

  • @valsakunju2829
    @valsakunju2829 4 роки тому +1

    How can use this for knee pain and back pain?How the Thailam kachunnathu? How the enna preparing?Can you say the measurements? Thank you doctor.

  • @razakkarivellur6756
    @razakkarivellur6756 3 роки тому +1

    Thank u Doctor

  • @pkvnair602
    @pkvnair602 4 роки тому +1

    Dr., Thanks for that promt reply. Let me try with Himalaya, try and then come back to you with the results.