Road test nu pokubol 4th gear il aanekkil down chauthittalle slow chaithu nirthedathu...ante car test 24 th aanu...nothing confusion aanu ...driving schoolile aasaan Oru moorachi aanu eppozhum deshyappedum....athaa chithuchathu
ഞാൻ sir ന്റെ ഡ്രൈവിംഗ് schoolil നിന്നാണ് ഡ്രൈവിംഗ് പഠിച്ചത് വളരെ എളുപ്പത്തിൽ പഠിപ്പിച്ചു ഇപ്പോ ലൈസെൻസ് കിട്ടി sir പറഞ്ഞ രീതിയിൽ വണ്ടി എടുക്കുമ്പോ വളരെ പേടിയില്ലാതെ സ്മൂത്ത് ആയിട്ട് ഡ്രൈവിംഗ് ചെയ്യാൻ പറ്റുന്നുണ്ട് 📌
ബൈക്ക് ഓടിക്കാൻ പഠിക്കുന്ന തുടക്കകാർക്ക് വേണ്ടി ബൈക്കിൽ കയറുന്നത് മുതൽ വണ്ടിഓടിച്ച് നിർത്തുന്നത് വരെയുള്ള ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറച്ച് ഒരു വിഡിയോ ചെയ്യാമോ ബൈക്ക് നിർത്തുമ്പോൾ ക്ലച്ചു ബ്രക്കു ഒരിമിച്ച് പിടിക്കന്നോ?
ഒരു സംശയം ഫസ്റ്റ് ഗിയറിലിട്ട് വണ്ടി ക്ലച്ച് എടുത്താൽ മുന്നോട്ട് പോകും എന്നാൽ Alto പോലെ ചില വാഹനങ്ങളിൽ കുച്ചിൽ നിന്ന് കാലടുക്കുബോൾ ആക്സ് ലേറ്ററിൽ കാൽ ചെറുതായ് ട്ടച്ച് ചെയ്യണം എന്ന് പറയുന്നത് ശരിയാണൊ
Sir മുന്നിൽ ഒരു വണ്ടി park ചെയ്തതിനോട് ചേർന്നാണ്നമ്മുടെ വാഹനം നിർത്തിയിട്ടിരുന്നത്. ആദ്യം തന്നെ അവിടുന്ന് എടുക്കാൻ പേടിച്ചു നേരെയാക്കാൻ ശരിയായില്ല. പിന്നെ റോഡിൽ ഇടയ്ക്കു കട്ടി ങ്ങിൽ ടേൺ ചെയ്തു നേരെ ആക്കാൻ എല്ലാം പോയി.
ടെൻഷൻmaximumഒഴിവാക്കുക എന്നത് ഒരു പ്രധാന കാര്യമാണ്.. മറ്റൊരാൾ റോഡ് ടെസ്റ്റ് എടുത്തതിന് ശേഷമാണ് നിങ്ങൾ കയറുന്നത് എങ്കിൽ ആദ്യം Front wheel നേരേയാണോ നിൽക്കുന്നത് എന്ന് നോക്കുക ., നേരെയാണ് എങ്കിൽ വാഹനം മൂവ് ചെയ്യുന്നതിന് മുന്നേ എത്രമാത്രം ഇടത് വശത്താണ് വണ്ടി ഉള്ളത് എന്ന്Judge ചെയ്യുക അതിന് ശേഷം എത്രയാണോ തിരിക്കേണ്ടത് അത്ര തിരിക്കുക നേരെ വരുമ്പോൾ അത്ര തന്നെ റിട്ടേൺ ചെയ്യുക Stearing കൈയ്യിൽ perfect ആയതിന് ശേഷം 2nd gear ഇടുക...
@@kl59aone36 steering balance ശരിയാവുന്നില്ല. ഗിയർ ചേഞ്ച് ചെയുമ്പോഴേക്കും ബാലൻസ് പോവുന്നു. അതുപോലെ കോൺസെൻട്രേഷൻ കിട്ടുന്നില്ല. ചില സമയത്ത് എന്താ ചെയ്യേണ്ടത് എന്ന് വരെ മറന്നു പോവുന്നു
@@akshara5014ഡ്രൈവ് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ വേണ്ടത് ശ്രദ്ധയാണ്.. ഗിയർ change എല്ലാവരുടെയും വിഷയമാണ് ., ആദ്യം ഗിയർ ലിവർ പോകുന്ന റൂട്ട് മനസ്സിലാക്കുക ഗിയർ ഷിഫ്റ്റിങ്ങിനെ പറ്റിയുള്ള വിഡിയോ ഞാൻ ചെയ്തിട്ടുണ്ട് നിങ്ങൾ അത് നല്ലത് പോലെ മനസ്സിരുത്തി കാണുക.. ഗിയർ റൂട്ടിൻ്റ വഴി മനസ്സിലായാൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഗിയർ changing മനസ്സിൽ തങ്ങിനിൽക്കും
എന്റെ മകന് ഡ്രൈവിംഗ് വേണ്ട വിധം മനസ്സിലാക്കി മുന്നോട്ടു പോവാൻ പറ്റിയത് സാറിന്റെ യൂട്യൂബ് അവതരണം തന്നെയാണ്. നന്ദി 🙏🏻
❤️❤️ .. സന്തോഷം
നല്ല ഒരു ട്രെയിനിങ് ആയിരുന്നു. ഇത് മനസിലാക്കിട്ട് training ചെയ്താൽ പെട്ടെന്ന് ഭയം ഇല്ലാത് വണ്ടി ഓടിക്കാൻ സാധിക്കും.
corect ...❤️
Valare usefull aaya video, njaan driving class nu povan thudangiyitt 1week aayi, ippozhum confusion aayirunnu, ipppo valare clear aayi, thank you sooooo much sir🥰🥰🥰🥰🥰🥰
നന്ദി..
Super class with minute and detailed information
❤️🙏
Nanumdriving പഠിക്കുന്നുണ്ട് H Pidichu തുടങ്ങി admarthathayu ള്ള video യാണ് God bless you sir
All the best ... thanks...
@@kl59aone36 hh
വളരെ ഉപകാര പ്രദമായ വീഡിയോഎന്നെ ഡ്രൈവിങ് ടെസ്റ്റിന് H എടുക്കാൻ പഠിപ്പിച്ച സാർ വളരെ നല്ല ക്ലാസ്സ് ആണ് സാറിന്റെത് 👍👍👍
മറന്നിട്ടില്ല ..അല്ലേ.. Thanks musthafa bai...
Sirnte stalam evideya
@@priyasreeni765 kannur., mayyil..
കരിങ്കൽ കുഴി മയ്യിൽ ആണോ
@@noufalm902 മയ്യിലിന് അടുത്താണ് 4km
Super super class nice presentation
Sir namml car start cheyyumbol cluch nnu kal vekkum brek kal vekkum ennittu start cheyyumbol break pinne chavvattandalo aa kal pinne aacilator alle vekkande
മികച്ച അവതരണം !!
thanks
നല്ല useful ആണ്. വണ്ടി നിർത്തുന്ന വിധം വളരെ നന്നായിരുന്നു.
❤️❤️❤️
Sir your class very informative
Tq ❤️❤️❤️
Excellant class.Thank you So much
🙏👍
സൂപ്പർ ക്ലാസ് വളരെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നു
thanks..
ശെരിക്കും ഇപ്പഴാ ക്ലെച്ചിന്റെ കാര്യം മനസ്സിലായത് വളരെ നന്നായ്
thanks..
Excellent class
Prasad etta polichu🙌🏻🙌🏻
yadhu ... thanks..
വളരെ നല്ല അവതരണം '👍👍
Tq❤️❤️
Inghane venam class.onnum parayaanillya ,adipoli,super.keep it up👍
നന്ദി ..
Nalla class sir
❤️
Super class thank you so much ☺️
welcome...
Super class🎉
❤️❤️
Superclass
❤️❤️
❤️
Supper clas
❤️
Good information sir
❤️
Sir orupaad thanks
നന്ദി... സന്തോഷം...
ഇങ്ങനെ യാണ് പറഞ്ഞു കൊടുക്കേണ്ടത്
നന്ദി❤️
👍
❤️
Good❤
❤️
👍🏻
👍❤️
Road test nu pokubol 4th gear il aanekkil down chauthittalle slow chaithu nirthedathu...ante car test 24 th aanu...nothing confusion aanu ...driving schoolile aasaan Oru moorachi aanu eppozhum deshyappedum....athaa chithuchathu
ഫോർത്ത് ഗിയറിൽ പോകുമ്പോഴാണ് നിർത്താൻ പറയുന്നതെങ്കിൽ ഗിയർ ഡൗൺ ചെയ്ത് നിർത്താൻ ശ്രമിക്കുക...
Super class
Thanks ❤️❤️
Thankyou sir🙏🏾🙏🏾🙏🏾
❤️❤️❤️❤️🙏
Beautiful explanation 👌
നന്ദി...
Super presentation🎉🎉
❤️🎉
നല്ല ക്ലാസ് നന്നായി മനസ്സിലാക്കുന്നു
❤️
Super sir adipoli,
Tq ❤️❤️
സൂപ്പർ ക്ലാസ്സ് 🤟👍🏻🌹
Thanks...
സൂപ്പർ ക്ലാസ് സാർ
❤️👍
നന്നായിട്ടുണ്ട് സർ വിഡിയോ
thanks...
Excellent
Thanks...
Thank you 🙏
❤️
Nice presenation
❤️
Superb thanks for clearing doubts
❤️❤️🙏👍
നല്ല ക്ലാസ്സ്. മറ്റൊരു വീഡിയോ യിലും കാണത് വിവരണം
Tq ❤️❤️❤️
ഒന്നും മനസിലാകാതെ 4 ദിവസ
ഈ വീഡിയോ കാണുമ്പോൾ പഠിക്കാൻ കഴിയും. എന്ന് ഒരു വിശ്വാസം വന്നു.
❤️
മാഷ് അടിപൊളി 👌❤️
thaks...
Superi
❤️
Good attempt 👍
thanks..
Thankyou
നന്ദി...
super class👌
❤️
Very good class
നന്ദി...
Nallla class👌
thanks..
ഇൻഫർമേറ്റീവ് താങ്ക്സ് 👍
❤️
Super
❤️❤️
നല്ല ക്ലാസ് 👍👍
👍
❤️
Very useful videos.
Thank you very much.
Thanks..
Good..
thanks...
Car valathekk thirikkumbo ethir side l ninnum vandikal varumbo , clutch and break engna use cheyune...just started driving
നിർത്തുകയാണ് വേണ്ടതെങ്കിൽ വേഗത കുറവിലാണ് പോകുന്നതെങ്കിൽ ക്ലച്ച് ചവിട്ടിയതിന് ശേഷം breake ചവിട്ടു ക
@@kl59aone36 Thank you for the reply 💕
Super ❤
❤️
Good class 👏
thanks...
നല്ല ക്ലാസ്സ് sar
Thanks...
Edakkadan Good 👍
thanks...
Super…….super…💕💕💕
നന്ദി ❤️❤️❤️
Super.
thanks ..
Ethoke kanumbol njan padicha driving school le sir ne eduthu kinattilidan thonnunnathu onnum paranju tharilla ayal chumma shout cheythondirikum ayal oru prashyam polum stearing thaniye pidikan thannittilla ayal thanne ellam cheyyum pinne enganeya manasilakunnathu
😎
Thankyu
❤️
സാർ സൂപ്പർ ക്ലാസ്
thanks..
Nalla class
നന്ദി...
Nalla information sir.Good sir
Tq❤️❤️❤️
❤
❤️
Good class sir thankuuuu😊
സന്തോഷം...നന്ദി...
Humpil kudai 1st 2nd 3rd 4th gearil engani pokum enna video kanikumooo
ചെയ്യാം...
ഞാൻ sir ന്റെ ഡ്രൈവിംഗ് schoolil നിന്നാണ് ഡ്രൈവിംഗ് പഠിച്ചത് വളരെ എളുപ്പത്തിൽ പഠിപ്പിച്ചു ഇപ്പോ ലൈസെൻസ് കിട്ടി sir പറഞ്ഞ രീതിയിൽ വണ്ടി എടുക്കുമ്പോ വളരെ പേടിയില്ലാതെ സ്മൂത്ത് ആയിട്ട് ഡ്രൈവിംഗ് ചെയ്യാൻ പറ്റുന്നുണ്ട് 📌
thanks...
Class super..nannayi explain cheyyunnund..
Very good class.. 👍....
thanks...
Thanks
നന്ദി..
Super👍🏻
Thanks...
👍👌
Thanks..vaishak..
ബൈക്ക് ഓടിക്കാൻ പഠിക്കുന്ന തുടക്കകാർക്ക് വേണ്ടി ബൈക്കിൽ കയറുന്നത് മുതൽ വണ്ടിഓടിച്ച് നിർത്തുന്നത് വരെയുള്ള ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറച്ച് ഒരു വിഡിയോ ചെയ്യാമോ
ബൈക്ക് നിർത്തുമ്പോൾ ക്ലച്ചു ബ്രക്കു ഒരിമിച്ച് പിടിക്കന്നോ?
വേഗതയിലാണ് പോകുന്നതെങ്കിൽ break പിടിച്ച് വേഗത കുറഞ്ഞാൽ ക്ലച്ച് പിടിച്ചാൽ മതി...❤️
👌🏻
Thanks...
Good
❤️
❤️
good sir
Thanks..
@@kl59aone36 😀
🙏
Thanks..
ഒരു സംശയം ഫസ്റ്റ് ഗിയറിലിട്ട് വണ്ടി ക്ലച്ച് എടുത്താൽ മുന്നോട്ട് പോകും എന്നാൽ Alto പോലെ ചില വാഹനങ്ങളിൽ കുച്ചിൽ നിന്ന് കാലടുക്കുബോൾ ആക്സ് ലേറ്ററിൽ കാൽ ചെറുതായ് ട്ടച്ച് ചെയ്യണം എന്ന് പറയുന്നത് ശരിയാണൊ
ക്ലച്ചിൽ നിന്ന് പതുക്കെ കാലെടുക്കുമ്പോൾ വാഹനം അനങ്ങാൻ നോക്കുമ്പോൾ മുതൽAccelattor പതുക്കെ കൊടുത്തു തുടങ്ങാം..(engine cc കുറഞ്ഞ വണ്ടിയല്ലെ Altto 800)
@@kl59aone36 thanks
ഗുരു🙏❤️💥
thanks..
😍👌
thanks..
Vyakthamaya class
❤️❤️❤️
Thank you so much. 👍
thanks..
Very good teaching. Thanks a lot.
@@peethambaranvp7605 thanks
Super claassss😍
Tq❤️❤️❤️
Sir ക്ലാസ്സ് വളരെ വ്യക്‌തമായി മനസ്സിലാക്കി തരുന്നു. Road ടെസ്റ്റിൽ fail ആയതുകൊണ്ട് ഒരു പേടിയാണ്. Road test ഒന്ന് മനസ്സിലാക്കി തരണമേ please 🙏
റോഡിൽ എന്ത് കാരണത്താലാണ് fail ആയത്
Sir മുന്നിൽ ഒരു വണ്ടി park ചെയ്തതിനോട് ചേർന്നാണ്നമ്മുടെ വാഹനം നിർത്തിയിട്ടിരുന്നത്. ആദ്യം തന്നെ അവിടുന്ന് എടുക്കാൻ പേടിച്ചു നേരെയാക്കാൻ ശരിയായില്ല. പിന്നെ റോഡിൽ ഇടയ്ക്കു കട്ടി ങ്ങിൽ ടേൺ ചെയ്തു നേരെ ആക്കാൻ എല്ലാം പോയി.
ടെൻഷൻmaximumഒഴിവാക്കുക എന്നത് ഒരു പ്രധാന കാര്യമാണ്.. മറ്റൊരാൾ റോഡ് ടെസ്റ്റ് എടുത്തതിന് ശേഷമാണ് നിങ്ങൾ കയറുന്നത് എങ്കിൽ ആദ്യം Front wheel നേരേയാണോ നിൽക്കുന്നത് എന്ന് നോക്കുക ., നേരെയാണ് എങ്കിൽ വാഹനം മൂവ് ചെയ്യുന്നതിന് മുന്നേ എത്രമാത്രം ഇടത് വശത്താണ് വണ്ടി ഉള്ളത് എന്ന്Judge ചെയ്യുക അതിന് ശേഷം എത്രയാണോ തിരിക്കേണ്ടത് അത്ര തിരിക്കുക നേരെ വരുമ്പോൾ അത്ര തന്നെ റിട്ടേൺ ചെയ്യുക Stearing കൈയ്യിൽ perfect ആയതിന് ശേഷം 2nd gear ഇടുക...
@@kl59aone36 sir, thank you so much 🙏
സാറ് super ആണ് 🥰🥰
Thanks
badarudeen ...thanks...
💝💝💝
thanks...
License kitty ennarunn test arkelum test ondarunno
sandeep..?
thanks
bro ഇത് 8th മൈൽ കയറ്റം അല്ലെ
s..
4th gearil ninnu varunna vandi stop cheyumpol breakeil ninnum kalu eduthittanooo neutral akunnathu
break ചവിട്ടി Handbreak വലിച്ചതിന്ശേഷം മാത്രം Break വിടുക..
@@kl59aone36 forth geaeil varunna vani engani stop cheum ennanu entai question. Firstil speed kurach athu kazinju clutch chavitty brake koduthu vandi stop chethittu brekil ninnu kalu eduthittano netural gear edaentathu. Atho brekeil kaluvachanoneutral gear edaentathu. Eniku confusion anu.
ലൈസൻസ് ഒക്കെ കിട്ടി, റോഡ് പ്രാക്ടീസ് ചെയ്തു പഠിപ്പിക്കുന്നവർ ആരെങ്കിലും ഉണ്ടോ
Yes
10 ക്ലാസ്സ് കഴിഞ്ഞിട്ടും ഓടിക്കാൻ കഴിയാതെ വിഷമിക്കുന്ന ഞാൻ😔😔😔
എന്ത് കാര്യത്തിലാണ് കൂടുതൽ problem
@@kl59aone36 steering balance ശരിയാവുന്നില്ല. ഗിയർ ചേഞ്ച് ചെയുമ്പോഴേക്കും ബാലൻസ് പോവുന്നു. അതുപോലെ കോൺസെൻട്രേഷൻ കിട്ടുന്നില്ല. ചില സമയത്ത് എന്താ ചെയ്യേണ്ടത് എന്ന് വരെ മറന്നു പോവുന്നു
@@akshara5014ഡ്രൈവ് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ വേണ്ടത് ശ്രദ്ധയാണ്.. ഗിയർ change എല്ലാവരുടെയും വിഷയമാണ് ., ആദ്യം ഗിയർ ലിവർ പോകുന്ന റൂട്ട് മനസ്സിലാക്കുക ഗിയർ ഷിഫ്റ്റിങ്ങിനെ പറ്റിയുള്ള വിഡിയോ ഞാൻ ചെയ്തിട്ടുണ്ട് നിങ്ങൾ അത് നല്ലത് പോലെ മനസ്സിരുത്തി കാണുക.. ഗിയർ റൂട്ടിൻ്റ വഴി മനസ്സിലായാൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഗിയർ changing മനസ്സിൽ തങ്ങിനിൽക്കും
ഗിയർ റൂട്ട്മനസ്സിൽ പതിഞ്ഞാൽ stearing റോഡിനനുസരിച്ച് കൃത്യമായി പിടിക്കാൻ ശ്രമിക്കുക നല്ല ശ്രദ്ധകൊടുക്കുക ശരിയായും..
Good ❤
Tq ❤️
👍🏻
❤️❤️👍
Super
thanks..
Nalla class
നന്ദി ...❤️