നല്ല class ആയിരുന്നൂ, ഇത് പോലെ ഉള്ള ചെറിയ ചെറിയ കാര്യങ്ങൾ ആണ് സാധാരണ students ഇനെ കുഴപ്പിക്കുന്നത് , മാഷ് നന്നായ് ചെറിയ ചെറിയ കാര്യങ്ങൾക്കു നല്ല പ്രാധാന്യം നൽകി പറഞ്ഞു തരുന്നത് കൊണ്ടു് ഒത്തിരി പ്രയോജനം ആണ്, ഇനിയും ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾക്കു വലിയ പ്രാധാന്യം കൊടുത്തു കൊണ്ടുള്ള classes ഇനിയും പ്രതീക്ഷിക്കുന്നു, ഒത്തിരി സന്തോഷത്തോടെ നന്ദി പറയുന്നു, മാഷെ, goahead .
രാവിലെ 7 മണിക്ക് കിട്ടുന്ന കലർപ്പില്ലാത്ത, വെള്ളം ചേർക്കാത്ത ശുദ്ധമായ പശുവിൻ പാലില്ലേ,,,, അതു പോലുണ്ട്. കിടുക്കാച്ചി,,,👍very useful tips bro. ഭാവിയിലും ഇതു പോലത്തെ vedios പ്രതീക്ഷിക്കുന്നു😁
എനിക്ക് ഡ്രൈവിംഗ് പഠിക്കണമെന്നുണ്ട് ഞാൻ സാറിന്റെ കുറച്ചു ക്ലാസുകൾ കണ്ടതിനു ശേഷ മേ പോകുന്നുള്ളൂ ഇപ്പോൾത്തന്നെ കുറച്ചു കാര്യങ്ങൾ മനസിലായി ഇങ്ങനെ നല്ലക്ലസ്സ് പറഞ്ഞുതരുന്നതിന് 🙏🙏സാറിന്റെ ക്ലാസ് 👍👍👍👍👍👍👍👍👍👍👍👍🥰🥰
വളരെ നല്ല വിവരണം ഡ്രൈവിംഗ് സ്കൂളിൽ ഇതുപോലെ ക്ലാസ് കൊടുത്ത് പഠിപ്പിച്ചിരുന്നെങ്കിൽ കുറെ നല്ല ഡ്രൈവർമാരെ വാർത്തെടുക്കാമായിരുന്നു പിന്നെ ഒരു ചെറിയ dout അത് എന്താണെന്ന് ചോദിച്ചാൽ ഇൻഡിക്കേറ്റർ റോഡിലേക്ക് കയറുമ്പോൾ ഇടണോ? നമ്മൾ ഏതെങ്കിലും സൈഡിലേക് പോകുകയാണെങ്കിൽ പോകുകയാണെങ്കിൽ പോരെ നമ്മൾ മുന്നോട്ട് പോകുമ്പോൾ കൃത്യമായി പുറകിലേക്ക് നോക്കി വാഹനം എടുക്കുകയല്ലേ ശരി ഒരു dout ആണ്.
പിറകോട്ട് നോക്കിയാണ് എടുക്കുന്നത് എങ്കിലും Indicator ഇടണം കാരണം നമ്മൾ വാഹനം മൂവ് ചെയ്യുമ്പോൾ നമ്മുടെ വാഹനത്തിന് വേഗത കുറവായിരിക്കും പിറകിൽ നിന്ന് വരുന്ന വാഹനം വേഗതയിലാണെങ്കിൽ Signal light കത്തുന്നത് കണ്ടാൽ നിങ്ങളുടെ വാഹനം വേഗത കുറവാണ് എന്ന് മനസ്സിലാക്കാൻ പറ്റും...
sir. ennanu. njan. video kandath. nallonam manassilayi... 6 class njan driving kazhinjengilum onnum manassilayillayinu. ennu ee video kandapo kure manassilayo. thanku. sir
നല്ല ക്ലാസ്സ് ഒരുപാട് ഇഷ്ടപ്പെട്ടു എനിക്ക് 27 ആണ് ടെസ്റ്റ് സാർ കയറ്റത്ത് നിന്നും വണ്ടി പുറകോട്ട് പോകാതെ എടുക്കാൻ പറ്റുന്നതൊന്ന ഒരു ക്ലാസ് കാണിച്ചു തരാമോ.. എങ്ങനെ എടുക്കണം എന്ന് ശരിക്കും അറിയില്ല❤
നാലാമത്തെ ഗിയറിൽ പോവുമ്പോൾ വേഗദ കുറയുമ്പോൾ ഗിയർ ഡൌൺ ചെയ്തിട്ട് 3 ലോ രണ്ടിലൊ ഇ ടെണ്ടെ മാഷേ നാലാമത്തെ ഗിയറിൽ വണ്ടി നിറുത്തിയാൽ ഗിയർ കുറച്ച് 3 ൽ 2 ൽ കൊണ്ട് വന്നിട്ട് നൂട്രർ ആക്കണൊ വേണ്ടയോ?
ഇതിൽ പറയുന്ന പ്രകാരം ഫോർത്തിലോ, ഫിഫ്തിലോ പോകുന്ന വാഹനം നിർത്തുന്നത് ഗിയർ down ചെയ്യാതെ ആണല്ലോ.. Driving test നടക്കുമ്പോൾ പോലും top gear പോകുന്ന car ഒരു gear എങ്കിലും down ചെയ്തിട്ടു നിർത്തിയില്ലെങ്കിൽ fail ആകും.. Top ഗിയറിൽ ആണെങ്കിൽ ഒരു ഗിയർ down ചെയ്തു നിർത്തുന്നതല്ലേ കുറച്ചു കൂടി സുരക്ഷിതം. ഇതു എന്റെ ഒരു അഭിപ്രായം ആണ് കേട്ടോ.. Anyway വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു.❤
നല്ല class ആയിരുന്നൂ, ഇത് പോലെ ഉള്ള ചെറിയ ചെറിയ കാര്യങ്ങൾ ആണ് സാധാരണ students ഇനെ
കുഴപ്പിക്കുന്നത് , മാഷ് നന്നായ് ചെറിയ ചെറിയ കാര്യങ്ങൾക്കു നല്ല പ്രാധാന്യം നൽകി പറഞ്ഞു തരുന്നത് കൊണ്ടു് ഒത്തിരി പ്രയോജനം ആണ്, ഇനിയും ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾക്കു വലിയ പ്രാധാന്യം കൊടുത്തു കൊണ്ടുള്ള classes ഇനിയും പ്രതീക്ഷിക്കുന്നു, ഒത്തിരി സന്തോഷത്തോടെ നന്ദി പറയുന്നു, മാഷെ, goahead .
നന്ദി Ambika... സന്തോഷം...
OK thank u
ഇങ്ങനെ ഇത്ര ഭംഗിയായി പറഞ്ഞതായിട് ഞാൻ കേട്ടിട്ടില്ല നല്ല ക്ലാസ് ഞാൻ എല്ലാ ക്ലാസും കേൾക്കാറുണ്ട് ഞാൻ പഠിക്കാൻ പോവുന്നുണ്ട്
നന്ദി ...❤️
രാവിലെ 7 മണിക്ക് കിട്ടുന്ന കലർപ്പില്ലാത്ത, വെള്ളം ചേർക്കാത്ത ശുദ്ധമായ പശുവിൻ പാലില്ലേ,,,, അതു പോലുണ്ട്. കിടുക്കാച്ചി,,,👍very useful tips bro.
ഭാവിയിലും ഇതു പോലത്തെ vedios പ്രതീക്ഷിക്കുന്നു😁
നന്ദി...
വെരിഗൂഢക്ലാസ്
എനിക്ക് ഡ്രൈവിംഗ് പഠിക്കണമെന്നുണ്ട് ഞാൻ സാറിന്റെ കുറച്ചു ക്ലാസുകൾ കണ്ടതിനു ശേഷ മേ പോകുന്നുള്ളൂ ഇപ്പോൾത്തന്നെ കുറച്ചു കാര്യങ്ങൾ മനസിലായി ഇങ്ങനെ നല്ലക്ലസ്സ് പറഞ്ഞുതരുന്നതിന് 🙏🙏സാറിന്റെ ക്ലാസ് 👍👍👍👍👍👍👍👍👍👍👍👍🥰🥰
വളരെ നന്നായി പറഞ്ഞു തരുന്നു. മനസ്സിലാക്കാൻ എളുപ്പം. താങ്ക്സ്.
❤️❤️
ഇത് നല്ലതുപോലെ മനസിലായി note എഴുതി വെച്ചിട്ടുണ്ട് 😁
😊😊😊😊
അത് പൊളിച്ചു ബ്രോ 🥰😜
സാർ എന്റെ സംശയം തീർത്തു തന്നതിന് ഒരുപാട് നന്ദി 🙏താങ്ക്സ്
❤️
Dear friend!
Though I'm driving from 2001, tips what I learned from you was new; so thank you!
❤️
വളരെ ഉപകാരപ്പെട്ടു thank you so much
സന്തോഷം...
വളരെ നല്ല വിവരണം ഡ്രൈവിംഗ് സ്കൂളിൽ ഇതുപോലെ ക്ലാസ് കൊടുത്ത് പഠിപ്പിച്ചിരുന്നെങ്കിൽ കുറെ നല്ല ഡ്രൈവർമാരെ വാർത്തെടുക്കാമായിരുന്നു പിന്നെ ഒരു ചെറിയ dout അത് എന്താണെന്ന് ചോദിച്ചാൽ ഇൻഡിക്കേറ്റർ റോഡിലേക്ക് കയറുമ്പോൾ ഇടണോ? നമ്മൾ ഏതെങ്കിലും സൈഡിലേക് പോകുകയാണെങ്കിൽ പോകുകയാണെങ്കിൽ പോരെ നമ്മൾ മുന്നോട്ട് പോകുമ്പോൾ കൃത്യമായി പുറകിലേക്ക് നോക്കി വാഹനം എടുക്കുകയല്ലേ ശരി ഒരു dout ആണ്.
പിറകോട്ട് നോക്കിയാണ് എടുക്കുന്നത് എങ്കിലും Indicator ഇടണം കാരണം നമ്മൾ വാഹനം മൂവ് ചെയ്യുമ്പോൾ നമ്മുടെ വാഹനത്തിന് വേഗത കുറവായിരിക്കും പിറകിൽ നിന്ന് വരുന്ന വാഹനം വേഗതയിലാണെങ്കിൽ Signal light കത്തുന്നത് കണ്ടാൽ നിങ്ങളുടെ വാഹനം വേഗത കുറവാണ് എന്ന് മനസ്സിലാക്കാൻ പറ്റും...
Nannayi manasilayi supper class thankyou👍
❤️👍
ഞാൻ ആഗ്രഹിക്കുന്ന വിഷയം ആയിരുന്നു നന്ദി
❤️👍
Valare nalla class ayirunnu .....nallapole manassilayi
Super, super class. തൃപ്തിയായി.
❤️❤️🙏
👍 Awaiting for your next video of clutch & Brake movements. ...
തീർച്ചയായും... ചെയ്യാം...
Excellent explanation...
Thankyou so much
❤️
Valare upakarapettu enik ee video thanks bro
ഞാൻ subscribe ചെയ്ത് താങ്കളുടെ വീഡിയോസ് ഓരോന്നായി കാണുകയാണ്. നന്ദി❤
Excellent explanation. Thanks sir 😊😊
❤️🙏
മികച്ച അവതരണം- Audio-video quality യും crystal clear ആണ് ..... അഭിനന്ദനങ്ങൾ.......
❤️
മാസ്റ്റർ വളരെ നല്ല ക്ലാസ്സ് ആയിരുന്നു 🙏🏻
Tq ❤️❤️❤️
Good presentation.. thank you very much...
സന്തോഷം...നന്ദി...
Njan udane driving class thudanghum👍👍👍manasilyi varinnund
❤️👍
നല്ലോണം മനസ്സിൽ ആകുന്ന രീതിയിൽ ആണ് 👏👏👏👏
Tq ..❤️
വളരെ ഉപകാരപ്പെട്ടു Bro നന്ദി
❤️
വളരെ നന്നായി പറഞ്ഞു തന്നു,❤
Tq ❤️❤️❤️
Valare nannaayi avatharippikkunnathinu. Thanks
❤️
അടിപൊളി❤ .നന്നായി വിശദീകരിച്ചു 👍
Tq ❤️❤️🙏
വളരെ നന്നായിട്ട് ഉപയോഗപെടുന്ന കാസ്റ്റ്
thanks..
Thank You Sir നല്ല ക്ലാസ്സ്
സന്തോഷം...നന്ദി...
4 ഗിയറിൽ നിർത്താൻ സ്ലോ ആക്കാൻ വേണ്ടി ബ്രേക്ക് ചവിട്ടി വേഗത 30 ലേക്ക് കുറച്ചു അപ്പോൾ ഗിയർ ഡൗൺ ചെയ്യണ്ടായോ
ചെയ്യണം
ഇപ്പഴാണ് മനസിലായത്. താങ്ക് യു സർ
Tq❤️
sir. ennanu. njan. video kandath. nallonam manassilayi... 6 class njan driving kazhinjengilum onnum manassilayillayinu. ennu ee video kandapo kure manassilayo. thanku. sir
നല്ല ക്ലാസ്സ് ഒരുപാട് ഇഷ്ടപ്പെട്ടു എനിക്ക് 27 ആണ് ടെസ്റ്റ് സാർ കയറ്റത്ത് നിന്നും വണ്ടി പുറകോട്ട് പോകാതെ എടുക്കാൻ പറ്റുന്നതൊന്ന ഒരു ക്ലാസ് കാണിച്ചു തരാമോ.. എങ്ങനെ എടുക്കണം എന്ന് ശരിക്കും അറിയില്ല❤
അടുത്ത വീഡിയോ അത് തന്നെ ചെയ്യാം ...❤️
ഇക്ക എന്നിക്ക് നിങ്ങളെ വീഡിയോ വലിയ ഉപകാരമായി ❤❤❤❤❤❤❤❤
സന്തോഷം ....❤️❤️
Very good class.Thank you
നല്ല പോലെ മനസ്സിലാവുന്നുണ്ട്
❤️
4 gearil pokumbo nirthanayit aadhym break chavutti speed kurachit clutch chavatti 3 rdil edande
ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍
നന്ദി ...❤️
Excellent explanation
❤️
Good informations, thank you
thanks...
വളരെ നല്ല ക്ലാസ്സ് 🙏🙏👍
സാർ,വണ്ടി നിർത്തുമ്പോൾ ഗിയർ down ചെയ്യണോ..?
നിർബന്ധമില്ല...
വളരെ നല്ല ക്ളാസ് .
Tq ❤️❤️❤️
Nannayi manasilakki thannu
Thank u sir
H class koodi kanikkamo
Pls give how to manage white lines in road test
Thank you so much.. 👍
welcome...
നല്ല വണ്ണം മനസ്സിലാകുന്ന ക്ലാസ്സ്
❤️❤️
Nallathpolemanassilavunud sir
❤️
Very useful thankyou so much ❤
❤️❤️
Valarie nalla class sir.
❤️
Very helpful. 👍🏻
സന്തോഷം...
മാസ്റ്റർ ഒരു ചെറിയ സംശയം, 3,4-ആം ഗിയറിൽ വണ്ടി ഓടിക്കുമ്പോൾ നിർത്തുന്ന സമയത്തു ഗിയർ dawn ആക്കേണ്ടതുണ്ടോ?
Ok sir .ithu eppol road 3 pravassayam failed ayyi.road annu prassannam.h kitti.
ടെൻഷൻ ഒഴി വാക്കി ഓടിക്കാൻ ശ്രമിക്കുക നല്ലത് പോലെ practice ചെയ്യുക വിജയാശംസകൾ ...❤️
Nalla classs nallathe ayee manasilakunnte
thanks...
നല്ല ക്ലാസ്സ് 🤗❤️
❤️❤️❤️
Bro h kambi ullapol engane edukam
Very useful tips🙏
❤️
Thank you sir
👍❤️❤️
Very useful
Nice
സൂപ്പർ ക്ലാസ് ആണ്. എനിക്ക് 23നു ടെസ്റ്റ് ആണ്
👍
🎉
Adipoli class
❤️
Congratulations
❤️❤️
Very good information
❤️
നിങ്ങൾ കണ്ണൂർ taliparamba പ്രാക്ടിക്കൽ class കൊടുക്കുന്നുണ്ടോ
ഉണ്ട്
സൂപ്പർ class
നന്ദി...
Right information
മാസ്റ്ററെ ഇത്ര നന്നായി ആരും വിശദീകരിച്ചു തരില്ല.
സന്തോഷം...നന്ദി...
Geer 3 um speed 20 ayal end cheyenem
Super class sir
Tq ❤️❤️❤️
Nalla class
❤️👍
സൂപ്പർ
Big സലൂട്ട് 🎉
❤️
നാലാമത്തെ ഗിയറിൽ പോവുമ്പോൾ വേഗദ കുറയുമ്പോൾ ഗിയർ ഡൌൺ ചെയ്തിട്ട് 3 ലോ രണ്ടിലൊ ഇ ടെണ്ടെ മാഷേ നാലാമത്തെ ഗിയറിൽ വണ്ടി നിറുത്തിയാൽ ഗിയർ കുറച്ച് 3 ൽ 2 ൽ കൊണ്ട് വന്നിട്ട് നൂട്രർ ആക്കണൊ വേണ്ടയോ?
ന്യൂട്രൽ ആക്കിയാൽ മതി
ഇതിൽ പറയുന്ന പ്രകാരം ഫോർത്തിലോ, ഫിഫ്തിലോ പോകുന്ന വാഹനം നിർത്തുന്നത് ഗിയർ down ചെയ്യാതെ ആണല്ലോ.. Driving test നടക്കുമ്പോൾ പോലും top gear പോകുന്ന car ഒരു gear എങ്കിലും down ചെയ്തിട്ടു നിർത്തിയില്ലെങ്കിൽ fail ആകും.. Top ഗിയറിൽ ആണെങ്കിൽ ഒരു ഗിയർ down ചെയ്തു നിർത്തുന്നതല്ലേ കുറച്ചു കൂടി സുരക്ഷിതം. ഇതു എന്റെ ഒരു അഭിപ്രായം ആണ് കേട്ടോ..
Anyway വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു.❤
gear down ചെയ്യുന്നത് നല്ലതാണ്
Thanks broo😊
❤️👍
Awsm effrt
ശരിയാണ്... നന്ദി...
ഡ്രൈവിംഗ് സ്കൂൾ തുടഗാൻ licence വേണോ അത് rt ഓഫീസിൽ നിന്നാണോ എടുക്കേണ്ടത്
എന്തൊക്കെ മറ്റു കാര്യങ്ങൾ ആണ് ഡ്രൈവിംഗ് സ്കൂൾ തുടങ്ങൻ വേണ്ടത് ഒന്ന് പറയാമോ
Well explained 😊
❤️
Sir, കാറിനെ കുറിച്ച് കൂടുതൽ വ്ലോഗ്സ് ചെയ്യാൻ അപേഷിക്കുന്നു.
തീർച്ചയായും ചെയ്യാം...
താങ്ക്സ് 👍
❤️❤️
Very good class
നന്ദി ...❤️
Very good ❤
നന്ദി...
സാർ. സ്പീഡ് അനുസരിച്ച് ഗിയർ മാറ്റാൻ മീറ്റർ ബോർഡിൽ നോക്കിയിട്ടാണോ ഗിയർ മറ്റേണ്ടത്. റിപ്ലൈ. പ്ലീസ്.
മീറ്റർ ബോർഡിൽ നോക്കരുത് ഇത്ര ഇത്ര Speedel എത്തി എന്നത് ഒരു Judgement ആണ് ...❤️
@@kl59aone36 അതെങ്ങനെ ചെയ്യുക. ഒരു ഉദാഹരണം പറഞ്ഞു തരുമോ.. എനിക്ക് ആ ഒരു പ്രശ്നം ആണ്.... സാർ...
Gear down ചെയ്യണ്ടേ?
Excellent
thanks..
Clear❤❤
ഗിയർ ഡൌൺ ചെയ്യണ്ടേ സർ നിർത്തുമ്പോൾ??
ചെയ്യണം❤️
thanks sir 🎉
👌👌👌👍
Slow cheyyumbol gear mattende?
ഗിയർ ഡൗൺ ചെയ്യണം..
👍
thanks..
പെട്ടെന്ന് വണ്ടി നിർത്തുമ്പോൾ എങ്ങനെയാ apply ചെയ്യേണ്ടത്
ബ്രേക്കും ക്ലച്ചും... ഒരുപോലെ...
Thanks 🙏🏻
❤️🙏
Good presentation
thanks...
Sound kelkunillaa
Good information.
thanks...
Super class keep it up
Thanks...
Super information
thanks...
Nannai paranju tharunna class
Tq ❤️❤️