ഡ്രൈവിംഗ് ടെസ്റ്റിൽ വിജയിക്കുവാനുള്ള ട്രിക്ക്| Kerala Driving Licence test H test|driving test tip

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 967

  • @Jobijoh
    @Jobijoh 3 роки тому +1760

    ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ്‌ ആയിരുന്നു... വിജയിച്ചു... വീഡിയോ ഒരുപാട് സഹായിച്ചു

  • @majeedmattayi7159
    @majeedmattayi7159 Рік тому +31

    വണ്ടിയിൽ ഇരുന്നല്ലാതെ ഒരു സാങ്കല്പിക ഡ്രൈവിങ് താങ്കൾ പറഞ്ഞത് പോലെ ദിവസവും ടെസ്റ്റിന് മുമ്പായി ചെയ്യുകയാണെങ്കിൽ അത് മാത്രം മതി നമുക്ക് ടെസ്റ്റ്‌ പാസ്സാവാൻ.
    നമ്മൾ കുട്ടികൾ ആയിരുന്നപ്പോൾ വല്ല മതിലിന്മേലോ, കസേരയിൽ ഇരുന്നോ ഒക്കെ വണ്ടി വിടുന്ന മാതിരി ആക്ഷൻ കാണിച്ചിട്ടുണ്ടാകും.
    അത് ഇപ്പോൾ നമ്മൾ ഒരു വണ്ടിക്കകത്താണെന്നു സങ്കല്പിച്ചു മനസ്സിൽ ഓരോന്നും കയ്കാര്യം ചെയ്യുക.
    താങ്കൾ വീഡിയോയിൽ പറഞ്ഞ കാര്യം 100 ശതമാനം ഉപയോഗപ്രദമാണ്.

  • @mammookkafan6352
    @mammookkafan6352 7 місяців тому +20

    എനിക്ക് മറ്റന്നാൾ ഡ്രൈവിംഗ് ടെസ്റ്റ്‌ ആണ് എല്ലാരുടേം പ്രാർത്ഥന ഉണ്ടാവണെ 🤍

    • @libinjohn5812
      @libinjohn5812 7 місяців тому +1

      തീർച്ചയായും ധൈര്യമായി പോയി ടെസ്റ്റ് എടുക്കു പാസ്സ് avum

    • @sreenathsreeku2552
      @sreenathsreeku2552 7 місяців тому

      👍🏼👍🏼

    • @aynu3088
      @aynu3088 7 місяців тому

      Kittiyo

    • @albingeorge7101
      @albingeorge7101 7 місяців тому +1

      First pin

  • @AMINAKC-mg1hp
    @AMINAKC-mg1hp 3 роки тому +188

    താങ്കൾ പറയുന്നത് നല്ലോണം മനസ്സിലാകുന്ന് ഉണ്ട് ഇങ്ങനെ പറഞ്ഞ് തരൽ ഇല്ല ആരും👍👍👍👍

  • @aswathi9994
    @aswathi9994 3 роки тому +736

    നാളെ എനിക്കും test ആണ്... pass ആകാൻ എല്ലാവരും പ്രാർത്ഥിക്കണെ ☺️☺️🙏

    • @aswathi9994
      @aswathi9994 3 роки тому +184

      Test kazhinju... Two wheeler um four wheeler m pass aay❤️

    • @athiras7830
      @athiras7830 3 роки тому +24

      Congratulations

    • @sinidinesh8500
      @sinidinesh8500 3 роки тому +17

      Confident kittunnu😍 very good class... Thanku so much

    • @freethinktest4529
      @freethinktest4529 3 роки тому +1

      ua-cam.com/video/EUboL09JpmA/v-deo.html

    • @freethinktest4529
      @freethinktest4529 3 роки тому

      @@athiras7830 ua-cam.com/video/EUboL09JpmA/v-deo.html

  • @kjmariya1093
    @kjmariya1093 2 роки тому +94

    ഇന്ന് എന്റെ test ആയിരുന്നു....Sir പറഞ്ഞതുപോലെ ഒരുപാട് തവണ visualisation ചെയ്തു H പഠിക്കുകയും....Instructor ഓട് ചോദിച്ചു H ഒരു paper il കുറിച്ചെടുത്തു...അതും വരച്ചു പഠിച്ചു..ഞാൻ pass ആയി...Thank you sir 🙏🏻🙏🏻🙏🏻🙏🏻

  • @abhilashgerman2636
    @abhilashgerman2636 3 роки тому +167

    ഡ്രൈവിംഗ് അറിയാത്തവന്റർ മനസ്സറിഞ്ഞുള്ള ക്ലാസ്സ്‌ 👌🏻👏🏻👏🏻👏🏻
    ഈ ആശാൻ മാർ എങ്ങും കുഴപ്പമില്ലാതെ വണ്ടി എടുത്താലും തെറി മനസ്സ് മടുപ്പിക്കും... കുശുമ്പന്മാരെ പൊലെ ഒരു ദയ വായ്പ്പില്ല

    • @chikkooschikkoos2528
      @chikkooschikkoos2528 2 роки тому +23

      സത്യം വെറുതെ പേടിപ്പിക്കും.. സഹി കേട്ട് ഞാൻ പറഞ്ഞു ഒന്നും മിണ്ടണ്ട ഞാൻ തന്നെ എടുത്തു കാണിക്കാം അങ്ങനെ ഒറ്റക്ക് 8എടുത്തു.

    • @ameenakabeer4413
      @ameenakabeer4413 Рік тому +1

      💯💯 Sathyam

    • @alphyjoy9929
      @alphyjoy9929 Рік тому +7

      Same pedichittu pinne vandi edukumpol full mistakeum akkiyirikum

    • @be_with_lakshmi
      @be_with_lakshmi Рік тому +4

      Sathyam ulla dairyam koodi chornne povm

    • @ayishaamaan5068
      @ayishaamaan5068 Рік тому +1

      👍👍സത്യം

  • @shefeekea2019
    @shefeekea2019 Рік тому +9

    ആശാനേ പ്രാണ നാഥൻ അനുഗ്രഹിക്കട്ടെ ഞാൻ ഒരു വിദ്യാർത്ഥി ആണ് ഫോർ വില്ലർ പഠിച്ചു കൊണ്ട് ഇരിക്കുന്നു പ്രാർത്ഥനയിൽ ഉൾപെടുത്തുക 🙏🏻🙏🏻🙏🏻♥♥♥

  • @sonimak.v4996
    @sonimak.v4996 3 роки тому +49

    സർ,
    വളരെ വളരെ നന്ദി. ഞാൻ സാറിന്റെ മീഡിറ്റേഷൻ ഐഡിയ ഉപയോഗിച്ച് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സ് ആയി.❤❤❤❤

    • @aviationx1735
      @aviationx1735 2 роки тому +1

      Driving test kayinju ethra divasam kazhinja mailil liscense vara ….???

  • @sufiyankk7902
    @sufiyankk7902 2 роки тому +59

    ഇന്ന് എന്റെ ഡ്രൈവിംഗ് ടെസ്റ്റ്‌ ആയിരുന്നു. വിജയിച്ചു 😍😍😍👍👍👍

  • @Atptechmoney
    @Atptechmoney 3 роки тому +64

    ഇതുപോലൊരു മാഷിനെ എവിടെയേലും കിട്ടുമോ Thanks ഏട്ടാ 💞👍

  • @anjuvnshibu8687
    @anjuvnshibu8687 2 роки тому +4

    ഇന്നാണ് ഈ video കാണുന്നത് നാളെ കഴിഞ്ഞാണ് Test കേട്ടപ്പോൾ നല്ല ധൈര്യം തോന്നുന്നു. Thank you.

  • @GreenmarkDC
    @GreenmarkDC 3 роки тому +5

    പാർക്ക് ചെയ്യുന്നത് ബന്ധപ്പെട്ട ഒരുപാട് പ്രശ്നങ്ങളും വാക്ക് തർക്കങ്ങളും സംഭവിക്കാറുണ്ട്. ഇതിന് പരിഹാരമായി വാഹനങ്ങളുടെ പിറകിലെ ഗ്ലാസ്സിലോ മറ്റോ ഉടമയുടെ കോൺടാക്ട് നമ്പർ പ്രദർശിപ്പിക്കണമെന്ന കർശന നിയമം ഉണ്ടാക്കുന്നത് നല്ലതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ പാർക്ക് ചെയ്ത ആളെ നഗരങ്ങളിൽ നിന്ന് കോൺടാക്ട് ചെയ്ത് വിളിച്ചു വരുത്താനും ബ്ലോക്ക് ആയി കിടക്കുന്ന മറ്റു വണ്ടികൾക്ക് പോകാൻ സൗകര്യം ഒരുക്കി കൊടുക്കാനും അത് ഉപയോഗപ്പെടും. അല്ലാത്തപക്ഷം അത് ചിലപ്പോൾ തർക്കങ്ങളിലും അടിയിലും കലാശിക്കും.

  • @MahiAji-fk5gl
    @MahiAji-fk5gl Рік тому +2

    മറ്റു ഡ്രൈവിംഗ് വീഡിയോസ് ഇൽ നിന്ന് വ്യത്യസ്തമായതും ഉപയോഗപ്രദമായതും ആയ video... എനിക്ക് എന്റെ test വിജയിക്കാൻ പറ്റും. H and Road test എനിക്ക് വിജയിക്കാൻ പറ്റും എന്ന് ഉപബോധ മനസ്സിനെ ബോധ്യപ്പെടുത്തുക.

  • @chandinikv2679
    @chandinikv2679 3 роки тому +14

    എൻ്റെ സാറേ ഏറ്റവും നല്ല ഉപദേശം 🙏🙏🙏
    ഒരു പാട് ഉപകാരം ഉള്ള വീഡിയോ ആയിരുന്നു
    ഒരായിരം നന്ദി 🙏🙏🙏
    അടുത്താഴ്ച ടെസ്റ്റാ

  • @darnijohnson5772
    @darnijohnson5772 Місяць тому +1

    എന്റെ ടെസ്റ്റ്‌ 12/09/2024 ആണ്.
    എന്റെ ധാരാളം സംശയങ്ങൾ ഈ വീഡിയോ കണ്ടതിലൂടെ മാറി...
    വളരെ നന്ദി സാർ...
    God Bless You...
    👍👍👍 🙏 👍👍👍

  • @PRAVI_AASHAN
    @PRAVI_AASHAN 3 роки тому +73

    Nice presentation.... എല്ലാവരും ഡ്രൈവിംഗ് പഠിക്കണം എന്ന് ആണ് ഞങ്ങളുടെ ആഗ്രഹം ഈ upload ചെയുന്ന എല്ലാ video കണ്ടു കൂടുതൽ അറിവ് നേടുക BEST OF LUCK FOR ALL... BIGGNERS

  • @nayanaradhakrishnan2550
    @nayanaradhakrishnan2550 3 роки тому +20

    Thanks sir njan വളരെ ടെൻഷൻ അടിച്ചു ഇരിക്കുവായിരിന്നു എനിക്ക് October 13 ആണ് ടെസ്റ്റ്‌ നല്ല tension ഉണ്ടായിരുന്നു e വീഡിയോ കണ്ട് confidence കിട്ടായപോലെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @29chinmayier4
    @29chinmayier4 3 роки тому +80

    My test was today.. Jayichuu.. This video helped me a lot.. Thankyou soo muchhh.. ❤️❤️❤️

    • @aviationx1735
      @aviationx1735 2 роки тому +1

      Driving test kayinju ethra divasam kazhinjitta liscense mail il vanne ..?

    • @ammukutty8379
      @ammukutty8379 2 роки тому

      @@aviationx1735 max 10 days

  • @minibiju3291
    @minibiju3291 3 роки тому +88

    Curct aaan brho......😆 dryving schoolile mash oronn parayum deshyam varum .....ulla moodum koodi povum .....sir poliyan💝

    • @adhusvlog937
      @adhusvlog937 2 роки тому +13

      അതേ നമുക്ക് സങ്കടവും ദേഷ്യവും വരും

    • @Annuskitchen
      @Annuskitchen 2 роки тому +1

      Oro samayath oro kolann
      perfect ayalum angeegarikkola 😍

  • @Ajay-fz9zw
    @Ajay-fz9zw 2 роки тому +10

    ഇന്നലെ വീഡിയോ കണ്ടു രാവിലെ പോയി ടെസ്റ്റ്‌ എടുത്തു. ജയിച്ചു ഒരുപാട് ഹെല്പ് ആയി വീഡിയോ ❤️

  • @LillykuttyMCLilly
    @LillykuttyMCLilly 3 роки тому +2

    താങ്കളുടെ ചാനലിൽ നിന്നു് നല്ല ഒരു പഠിപ്പിക്കൽ രീതിയാണ് മനസിലാകാത്ത പലതും പറക്കാൻ കഴിഞ്ഞു. നന്ദി

  • @sinimsanuj149
    @sinimsanuj149 3 роки тому +15

    Valare adhikam upkaarapradham aayirunnu ee video. Thanks for uploading. Ith kandappol tension pakuthiyilare kuranjathupole👍👍👍

  • @16-lavanyasuresh8c5
    @16-lavanyasuresh8c5 3 роки тому +23

    Thanks a lot. വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ sir..

  • @amarap3000
    @amarap3000 3 роки тому +75

    A special word of thanks and appreciation to your channel and informative videos, i have actually passed my driving test for permanent license for hyderabad rto giving both the H test and 8 test. I learned more by watching your videos than i did in my driving school. Thank you very much!

  • @anamikachandran2973
    @anamikachandran2973 3 роки тому +23

    Sir പറയുന്നത് വളരെ കറക്റ്റ് ആണ്. ഞാനും ഇങ്ങനെ ചെയ്താണ് ടെസ്റ്റ്‌ വിജയിച്ചത്. ❤❤❤

    • @aviationx1735
      @aviationx1735 2 роки тому

      Driving test kayinju ethra divasam kazhinjitta liscense mail il vanne ..?

    • @rasheenasreenivasan8476
      @rasheenasreenivasan8476 2 роки тому

      @@aviationx1735 next ഡേ തന്നെ കിട്ടും

    • @aviationx1735
      @aviationx1735 2 роки тому

      @@rasheenasreenivasan8476 enik 3 weeks edthu…

  • @umishas8686
    @umishas8686 3 роки тому +5

    Thanks bro nan driving classin pokunnund bayagara tention tesinte karyathil ippo adhokke mari nan parishramikkum 👍👍👍

  • @lalithakumaripk7390
    @lalithakumaripk7390 5 місяців тому +2

    സാർ ഈ വീഡിയോ ഞാൻ നേരത്തെ കാണേണ്ടതായിരുന്നു 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️നാളെ എന്റെ ടെസ്റ്റ് ആണ് 😭😭😭😭😭ഒന്നുമേ അറിയില്ല ഈ ക്ലാസ് കണ്ടപ്പോൾ ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു 👌👌👌👌👌👌സൂപ്പർ ക്ലാസ് 🤝🤝🤝🤝🤝🤝🤝🤝👏🏻👏🏻👏🏻👏🏻👏🏻🙏🏽🙏🏽🙏🏽👋👋👋👋👋

  • @NOURASH333
    @NOURASH333 Рік тому +6

    ഇന്നലെ ആയിരുന്നു test .. Thank god 😍test pass ആയി .. visualisation ഒത്തിരി help ചെയ്‌തു .. thank u sir 👍🤝

    • @ginger97863
      @ginger97863 Рік тому

      Road test pokumbo
      One side odichaal mathyo atho u turn eduth vandi edutha sthalathek vanno

    • @NOURASH333
      @NOURASH333 Рік тому +1

      @@ginger97863 കുറെ ആൾകാർ ഉണ്ടാകില്ലേ ലൈസൻസ് എടുക്കാൻ ,so one side maatre ഉണ്ടാകുള്ളൂ

  • @sunithasajith5241
    @sunithasajith5241 Місяць тому +1

    നിങ്ങൾ പറഞ്ഞ visualisation technique ഞാൻ 8 വർഷം മുൻപേ two wheeler test ന് പയറ്റിയിട്ടുണ്ട്. ആരും പറഞ്ഞ് തന്നിട്ടല്ല. എനിക്കങ്ങനെ തോന്നി. ആദ്യത്തെ പ്രാവശ്യം ടെൻഷൻ അടിച്ച് 8 പൊട്ടി'' രണ്ടാമത്തെ തവണ എന്നും കിടക്കുമ്പോൾ കുറച്ച സമയം ഞാൻ മനസിൽ 8 എടുക്കുന്നത് സങ്കല്പിച്ചു. അങ്ങനെ അന്ന് 8 easy ആയി കിട്ടി😊😊😊😊😊' ഇപ്പോൾ car പഠിക്കുന്നുണ്ട്. ഇനി ഈ technique തന്നെ ഉപയോഗിക്കാം അല്ലേ❤❤❤❤❤❤

  • @anoopve4531
    @anoopve4531 3 роки тому +5

    എനിക്കും ഉടനെ ടെസ്റ്റ് ഉണ്ട്. സാറിന്റെ ക്ളാസ് വളരെ ഉപകാരമായി

  • @zahrapa6288
    @zahrapa6288 Рік тому +2

    ഈ വീഡിയോ ഭയങ്കര ഹെല്പ് ചെയ്തു... ഒരുപാട് നന്ദി ♥️♥️♥️

  • @Halliballi1030
    @Halliballi1030 3 роки тому +5

    Enikk 16athi an test eee vidio kandappol nalla confidants kitti thnx❤️❤️❤️😍👍

  • @ajmallkk
    @ajmallkk 3 роки тому +11

    Ee വിഡിയോ കാണുമ്പോ എന്തോ കൂടുതൽ കോൺഫിഡൻസ് കിട്ടിയ പോലെ ❤️

  • @archanaaravind6332
    @archanaaravind6332 2 роки тому +20

    വീട്ടിൽ കാർ udekilum അത് പഠിക്കാൻ കിട്ടാത്ത ശെരിക്കും ആൾകാർ undu

  • @ahamedhussainvelliyengal9698
    @ahamedhussainvelliyengal9698 Рік тому +1

    സാർ നല്ല രീതിയിൽ തന്നെ മനസ്സിലാക്കാൻ കഴിഞ്ഞു നന്ദി.

  • @subinsabu6185
    @subinsabu6185 3 роки тому +26

    നല്ലൊരു മോട്ടിവേഷൻ വീഡിയോ ആയിരുന്നു 🤗🤗🤗

  • @alfiyaathif3048
    @alfiyaathif3048 Рік тому +1

    നല്ല വീഡിയോ ആണ് നന്നായിട്ട് മനസ്സിലായി. ഇത്‌ 100%usefull ആണ്. Thanku...

  • @Mayyanaden
    @Mayyanaden 3 роки тому +9

    Exellent idea njanum പാസ്സായി thanks a lot🙏🙏

  • @SakkeerVk-n4o
    @SakkeerVk-n4o 10 місяців тому +2

    നല്ല പരിശീലനം തരുന്ന ക്ലാസ്സ് ഒരുപാട് നന്ദി നന്ദി നന്ദി

  • @KeetzwithNova
    @KeetzwithNova 3 роки тому +27

    Visualization technique . Amazing 😻 .
    Loved it 😁

  • @jubykurian9001
    @jubykurian9001 Рік тому +1

    Good motivation thank you sir anugrahikkanam.. Test date aduth varunu... H test practice mash marude theri vili kelkumbol ulla concentration kude pokum appol thonum testinu kayanda annu... But sir cls good 👍👍

  • @santhoshkv8366
    @santhoshkv8366 3 роки тому +19

    നല്ല വിശദമായ വിവരണം.

  • @hannahtresa6926
    @hannahtresa6926 9 місяців тому

    നല്ല വീഡിയോ ആണു. ഇന്നു ടെസ്റ്റ് ആയിരുന്നു.പാസ്സ് ആയി
    Useful video

  • @milanthomas4227
    @milanthomas4227 2 роки тому +22

    Visualisation concept nik ishtapettu..it's gud💯. Btw ee Dec 20 Test aan..so ellarm prathikanam..😄🙏🏻 btw njn test pass ayi gooys.. 😁

  • @soumyaar6498
    @soumyaar6498 Рік тому +2

    നളെ എനിക്കും test അ എല്ലവരു എനിക്ക് വെണ്ടിയു പ്യതിക്കാണം ഈ vidio എനിക്കും ഉപകരം അക്കുമെന്ന് തോന്നുന്നു ഒരിക്കൽ കുടി എല്ലവരുടെയും പ്യതന ചൊദിക്കുന്നു❤️❤️❤️🙏🙏🙏🙏🙏🙏🌹🌹🌹🌹🥰

  • @mr_perfect4807
    @mr_perfect4807 3 роки тому +3

    Njan നാളെ മുതൽ driving scl povum tks for the information

  • @habibrehiman8186
    @habibrehiman8186 2 роки тому

    വളരെ നല്ല അറിവ് പകര്‍ന്നു നല്‍കിയ തിന് ഒരു പാട് നന്ദി അറിയിച്ചു കൊള്ളുന്നു namaste

  • @reshmaajay5320
    @reshmaajay5320 3 роки тому +6

    Nale test aanu... Ee video helpful aayi.... Thank you...

  • @dr.namithasuresh
    @dr.namithasuresh Рік тому

    Enikkum inn test aayirunnu.. ee video orupaaad help cheithu... Thanks a lot 🙏🙏🙏

  • @subinsabu6185
    @subinsabu6185 3 роки тому +5

    നല്ലൊരു മോട്ടിവേഷൻ ആയിരുന്നു താങ്ക്സ്❤️

  • @mansoorthenkara2276
    @mansoorthenkara2276 3 роки тому +1

    August 18 nu test kazhinju
    Paassayi..Video orupadu help cheythu...

  • @amarap3000
    @amarap3000 3 роки тому +45

    Very nice video, properly explained in detail about half clutch and h-test and road test, thank you

  • @bijuthomas3715
    @bijuthomas3715 3 місяці тому

    ഒരു സുഹൃത്തിനെ പോലെ നമ്മളെ ഡ്രൈവിംഗ് ക്ഷമയോടെ പഠിപ്പിക്കുന്ന നല്ല ഡ്രൈവിംഗ് അധ്യാപകര്‍ നിരവധിയുണ്ട്..അവരെ ബഹുമാനത്തോടെ എന്നും ഓര്‍ക്കും..അതുപോലെ തങ്ങളുടെ മൂലക്കുരുവിന്റെ അരിഷ്ടത പഠിക്കുന്നവരുടെ മേല്‍ തീര്‍ക്കുന്ന കാട്ടാളസ്വഭാവക്കാരുമുണ്ട്..ഓര്‍ക്കുമ്പോള്‍ വെറുപ്പുതോന്നുന്ന മുഖങ്ങള്‍.

  • @nsacreative8009
    @nsacreative8009 3 роки тому +16

    ഈ തിങ്കളാഴ്ച എനിക്ക് ടെസ്റ്റ്‌ ആണ് എല്ലാവരും പ്രാർത്ഥിക്കണേ 🙏😍

  • @soumyams3812
    @soumyams3812 3 роки тому +1

    Enik wednesday aan test. Chettante video kand athupole oke cheyunund. I will reply to this on wednesday after passing the test....
    Thank you universe...

    • @infoatoz2865
      @infoatoz2865 3 роки тому

      എനിക്ക് നാളെ ആണ്

  • @AhmedSaeed-dw4ws
    @AhmedSaeed-dw4ws 4 місяці тому +3

    27 തീയതി ഡയറ്റ് കിട്ടിയിട്ടുണ്ട് എല്ലാവരും പ്രാർത്ഥിക്കണം

  • @user-yj2yw8mi3f
    @user-yj2yw8mi3f 2 роки тому +1

    👌🏻👌🏻👌🏻ayitu vishadhekarichu tannuu.... 👌🏻ayitu karyam manasilakm e video kanuna arkum... 👌🏻👌🏻👌🏻👌🏻😍😍👏🏻👏🏻

  • @santhoshk4458
    @santhoshk4458 2 роки тому +4

    Aake oru class...
    Thangalude video....
    Enik licence kitty....❤

  • @sajithsoman7251
    @sajithsoman7251 2 роки тому +2

    ഈ വീഡിയോ കണ്ടിട്ട് ഇതിൽ പറഞ്ഞപോലെ എല്ലാം ഞാൻ ചെയ്തു. ഞാൻ ഇന്ന്‌ ടെസ്റ്റ്‌ പാസ്സ് ആയി

  • @samyakjain7311
    @samyakjain7311 3 роки тому +25

    വളരെ ഉപകാരപ്രദമായ വീഡിയോ ❤❤ thank you sir🙏

  • @shivprasad3391
    @shivprasad3391 3 роки тому +1

    വളരെ നല്ല ഗുണം ചെയ്യുന്ന വീഡിയോ . Thanks a lot.

  • @greshmamoncy3515
    @greshmamoncy3515 2 роки тому +10

    It's really helpful for my driving test And I passed ....thank you so much

  • @shinuromsrgroup
    @shinuromsrgroup 2 роки тому +2

    jeseel വ്ലോഗ് കണ്ടിട്ട് വന്നവഴി ഈ വീഡിയോ കണ്ടതാണ്...
    ഇനിയൊരു കാർ കൂടി കിട്ടിയിരുന്നെങ്കിൽ🥰

  • @MuhammedharisHarisPk
    @MuhammedharisHarisPk 2 роки тому +10

    Test n thalenn kannunnavar undo

  • @safwanriyasofficial2708
    @safwanriyasofficial2708 3 роки тому +1

    Ningaldey video upakaarapettu enik innayirunnu test njaan paasayi thanku ❤️❤️

  • @krishnaprasadkannan7589
    @krishnaprasadkannan7589 2 роки тому +3

    എനിക്ക് ഇന്നായിരുന്നു ഡ്രൈവിംഗ് ടെസ്റ്റ് ഞാനും പാസ്സായി ഈ വീഡിയോ വലിയ സഹായകമായി ഡാൻസ് ബ്രോ 👍👍

  • @cris_rono_77
    @cris_rono_77 Рік тому +1

    Njn pass aayi
    Ee vedio kandath upakarapettu thanks❣️

  • @anusree8920
    @anusree8920 3 роки тому +6

    നല്ല വീഡിയോ ആണ് ... കോൺഫിഡൻസ് കൂട്ടാൻ സഹായിക്കുന്നു

  • @featherykitten6463
    @featherykitten6463 3 роки тому +2

    Thankyou for the informations. Inn aiyrnu test. Pass ayi. Tnqq

  • @safvanshorts4929
    @safvanshorts4929 Рік тому +5

    Ellaavarum test passavum inshallah

  • @savio974
    @savio974 2 роки тому +2

    Very very good video sir my mind become confident . Thanks

  • @moideenkuttymohamedkunduth3254
    @moideenkuttymohamedkunduth3254 3 роки тому +43

    Fantastic class, really useful.

  • @sunilkumarkadavil6615
    @sunilkumarkadavil6615 2 роки тому

    ഞാൻ പാസ്സായി. വീഡിയോ ഒരുപാട് സഹായിച്ചു Thank you So much

  • @mr_bhadru
    @mr_bhadru 9 місяців тому +3

    Pass aya shesham kanunnavar undo ❤

  • @rajithasuresh9539
    @rajithasuresh9539 8 місяців тому +1

    ഞാൻ ഇപ്പോഴാണ് ഈ vedio കാണുന്നത്... ഇന്നലെ ഇത് കാണാൻ പറ്റാമായിരുനെകിൽ ഞാൻ വിജയിച്ചനെ 😔😔😔

  • @johngeorge7587
    @johngeorge7587 Рік тому +3

    Thank u for ur valuable class.very useful class.

  • @Dwdwd474
    @Dwdwd474 Рік тому +2

    A very genuine video...the problems we face ...thank you

  • @shafna2818
    @shafna2818 3 роки тому +11

    Thanks... വളരെ ഉബകാരപ്രധമായി

  • @kichutanvlog9813
    @kichutanvlog9813 2 місяці тому +1

    നാളെ എനിക്ക് test ആണ് pass ആകാൻ എല്ലാവരും പ്രാർത്ഥിക്കണേ 🙏🏻🙏🏻

  • @benadictresmi3622
    @benadictresmi3622 2 роки тому +3

    23-july-2022 anee ടെക്സ്റ്റ്‌ അലരുടെയും പ്രാർത്ഥന പ്രതീക്ഷിക്കുന്നു.. I Trust in my Jesus 🌹❤ He helpss mee...

  • @antonykj1838
    @antonykj1838 2 роки тому +1

    ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് താങ്ക്സ് 👍

  • @aulachaaulacha4565
    @aulachaaulacha4565 2 роки тому +5

    വളരെ ഉപകാരപ്പെടുന്ന അവതരണം Thank you Sir

  • @varsha4493
    @varsha4493 9 місяців тому +1

    Innayirunnu driving test ee video Kandu pass aayi❤

  • @snehar5381
    @snehar5381 3 роки тому +19

    ഉപകാരപ്രദം 💯

  • @mohanakumart.n7352
    @mohanakumart.n7352 4 місяці тому

    Visualisation is very useful.First time I saw in u tube. May God bless you.

  • @shammas_m2584
    @shammas_m2584 3 роки тому +45

    Over confidential and low confidence it's too dangerous maahnn🥵❌

  • @sharafupv6505
    @sharafupv6505 3 місяці тому

    ഗുഡ് പ്രസന്റേഷൻ. 27 ന് ടെസ്റ്റ്‌ ആണ്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമല്ലോ.

  • @pranavstech8618
    @pranavstech8618 3 роки тому +97

    ദയവായി ടു വീലർ 8 കൂടെ ഒരു വീഡിയോ ഇടാമോ.. Pls

  • @sinankarat8702
    @sinankarat8702 2 роки тому +1

    മറ്റെന്നാൾ എനിക്ക് test ആണ് എല്ലാരും dua ചെയ്യ് ട്ടൊ 😌

  • @arunsunny374
    @arunsunny374 3 роки тому +5

    Thanks a lot for giving this video.

  • @solomanas1402
    @solomanas1402 8 місяців тому +1

    Best driving learning video in Malayalam

  • @unnimayaakhil6966
    @unnimayaakhil6966 3 роки тому +24

    Driving testinu vannirunnu kond kanunna njn. Ake tension akunnu😰😢

    • @unnimayaakhil6966
      @unnimayaakhil6966 3 роки тому +14

      Kitty 😍😍😍😍

    • @athiras7830
      @athiras7830 3 роки тому +3

      Congratulations dear

    • @Cat-es9rq
      @Cat-es9rq 3 роки тому

      നാട്ടിലെ ടെസ്റ്റ് ഈസി അല്ലെ..ഇവിടെ 40 മിനിറ്റ് തിരക്കുള്ള റോഡിലൂടെ ഓടിച്ചു കാണിക്കണം എന്നിട്ടു അവസാനം shoulder check മിസ് ആയി എന്ന് പറഞ്ഞു fail ആക്കും

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 9 місяців тому

    വളരെ ഉപകാരപ്രദമായ വിഡിയോ 🙏🙏

  • @sumajagadeesh683
    @sumajagadeesh683 3 роки тому +58

    ഈ മാസം 26 nu RTO TEST ആണ്, വിജയിക്കുവാൻ പ്രാർത്ഥിക്കണേ 🙏🙏

    • @afsathkp5559
      @afsathkp5559 3 роки тому +3

      me too bt enik iplum h shariyayitilla😣

    • @aslambatheri3377
      @aslambatheri3377 3 роки тому +4

      എനിക്ക് മാർച്ച്‌ 26ന് ആണ് ടെസ്റ്റ്‌ എനിക്കും പ്രാർത്ഥിക്കണേ 🙏

    • @shamnadshamnad8701
      @shamnadshamnad8701 3 роки тому +2

      @@afsathkp5559 test pasayoo

    • @dreamingman7028
      @dreamingman7028 3 роки тому +1

      @@aslambatheri3377 enik march 25 aane😭😭

    • @afsalameen6244
      @afsalameen6244 3 роки тому

      @@dreamingman7028 കിട്ടിയോ

  • @saljithc8549
    @saljithc8549 2 роки тому +1

    License innu കയ്യിൽ കിട്ടി
    Thanks for the video

  • @junebloom3958
    @junebloom3958 3 роки тому +3

    Road test nu First gear il itt vandi idukkumbo alle hand signal idandath? Eppol aan hand signal ?Pls reply

  • @meeramohan8474
    @meeramohan8474 2 роки тому +1

    Sir test 27 pray for me good teaching class thanku sir

  • @ijjampulli
    @ijjampulli 3 роки тому +19

    Law of attraction vechi h njan viacahricha topic 👍👍

    • @hemaharidas9913
      @hemaharidas9913 3 роки тому

      Super class

    • @kannankollam1711
      @kannankollam1711 6 місяців тому

      അത് എങ്ങനെയാണെന്ന് ഒന്ന് പറഞ്ഞാൽ ബാക്കിയുള്ളവർക്ക് അത് ഉപകാരമാകും

  • @Nsamchanel
    @Nsamchanel 4 дні тому

    ശരിയാണ് driving school ഒത്തിരി torchering പോലെ തോന്നുന്നു.. Depression ആകുന്നു...