യേശു ശമര്യക്കാരിയോട് താൻ മിശിക എന്നു എന്തിനു വെളിപ്പെടുത്തി || Anil Kodithottam

Поділитися
Вставка
  • Опубліковано 10 лют 2024
  • Edit with InShot: inshotshare.app

КОМЕНТАРІ • 49

  • @joynm5414
    @joynm5414 5 місяців тому +7

    A great speach through great gospel......

  • @AjiRajan
    @AjiRajan 5 місяців тому +5

    വളരെ അനുഗ്രഹിക്കപ്പെട്ട സന്ദേശം പാസ്റ്റർ അനിൽ കൊടിത്തോട്ടം 🥰 ദൈവനാമം മഹത്വപ്പെടട്ടെ ❤

  • @lathap6284
    @lathap6284 20 днів тому +1

    Praise the Lord.

  • @prakashjoseph6839
    @prakashjoseph6839 3 місяці тому

    Excellent message

  • @salammawilson5929
    @salammawilson5929 5 місяців тому +2

    കുമ്പസാരം എന്നൊരു വാക്ക് ബൈബിളിൽ ഇല്ല.

  • @shan9921
    @shan9921 5 місяців тому +1

    Hallelujah Amen 🙏🙏🙏MAY GOD BLESS YOU AND YOUR FAMILY ABUNDANTLY 💐💐💐💐💐💐

  • @lazarushm5831
    @lazarushm5831 5 місяців тому +1

    സ്തോത്രം ദൈവത്തിന്. ആമേൻ.

  • @priscillagopinath3321
    @priscillagopinath3321 5 місяців тому

    Blessed message, thank you pastor 🙏🏾🙏🏾🙏🏾

  • @user-lt6ew9qe3f
    @user-lt6ew9qe3f 5 місяців тому +1

    Great message pastor

  • @Sinayasanjana
    @Sinayasanjana 5 місяців тому

    🎉🎉🎉🙏🥰❤️

  • @salammawilson5929
    @salammawilson5929 5 місяців тому +2

    നമ്മുടെ പാപങ്ങളെ ഏറ്റു പറയുന്നു എങ്കിൽ അവൻ (യേശു) നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. 1 യോഹന്നാൻ : 1 - 8 & 9

  • @user-nd6iy4te2r
    @user-nd6iy4te2r 4 місяці тому

    🙏🥰

  • @paulosekj111
    @paulosekj111 5 місяців тому

    👍👍

  • @bobbyjoseph9304
    @bobbyjoseph9304 5 місяців тому

    Praise the LORD...Amen 🙏

  • @kallungaljosephdaniel7579
    @kallungaljosephdaniel7579 5 місяців тому

    💯. Praise The Lord 🙏

  • @kuriakoseabrahammanjumelku7372
    @kuriakoseabrahammanjumelku7372 5 місяців тому

    Praise the Lord 🙏

  • @youmayfeel
    @youmayfeel 5 місяців тому

    54:24 മുതൽ 57:40 വരെ പ്രിയ സഹോദരൻ ദൈവത്തിൻ്റെ സ്നേഹത്തിൻ്റെ ആഴം ബോധ്യപ്പെടുത്തി തന്നു.വാസ്തവമാണ് കരഞ്ഞു പോയി.. പാസ്റ്ററിന് കർത്താവ് കൃപ ധാരാളമായി തരട്ടെ .

  • @aniejacob219
    @aniejacob219 5 місяців тому

    Praise the Lord

  • @mmjohn3538
    @mmjohn3538 5 місяців тому

    Praise the lord

  • @beenashaju8765
    @beenashaju8765 3 місяці тому

    ഈശോമിശിഹായിക്ക് സ്തുതിയായിരിക്കട്ടെ

  • @simonmathew281
    @simonmathew281 5 місяців тому

    Thank God

  • @chinnappank8961
    @chinnappank8961 5 місяців тому

    Prise the Lord

  • @mathewjohn8032
    @mathewjohn8032 5 місяців тому

    Amen

  • @user-ui5yb1hl5l
    @user-ui5yb1hl5l 5 місяців тому

    God bless you

  • @sojanantony6427
    @sojanantony6427 5 місяців тому

    സ്തോത്രം

  • @melookunnelantony4468
    @melookunnelantony4468 5 місяців тому

    Excellent

  • @daisymathew4707
    @daisymathew4707 5 місяців тому

    Great thoughts. God bless you Pr.

  • @achankunju6331
    @achankunju6331 5 місяців тому

    ❤❤❤

  • @sajalsaju5582
    @sajalsaju5582 5 місяців тому

    🙏🙏🙏❤❤

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 5 місяців тому

    🙏

  • @sindhuc.s8944
    @sindhuc.s8944 5 місяців тому

    👍❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @varughesemg7547
    @varughesemg7547 5 місяців тому

    നിങ്ങളിൽ ദീനമായിക്കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിൻ്റെ നാമത്തിൽ അവനെ എണ്ണ പൂശി അവനു വേണ്ടി പ്രാർത്ഥിക്കട്ടെ.......... കർത്താവ് അവനെ എഴുനേൽപിക്കും, അവൻ
    പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോട് ക്ഷമിക്കും...... യാക്കോബ് 5: 13-15

  • @user-hd6mr4ie1n
    @user-hd6mr4ie1n 5 місяців тому

    പാസ്റ്റർ ഞാൻ സൗദിയിൽ ആണ്... റംസാൻ വരുന്നു... ഈ നോമ്പ് എന്താടിസ്ഥാനത്തിലാണ് ഇവർ ചെയ്യുന്നത്... ഒന്ന് വിശദീകരിക്കണേ

  • @user-hd6mr4ie1n
    @user-hd6mr4ie1n 5 місяців тому

    ഞാൻ പാസ്റ്റർ ന്റേം സെബാസ്റ്റ്യൻ പുന്നക്കലിന്റെയും, അനിൽ കുമാർ അയ്യപ്പന്റെയും വീഡിയോ കൾ കാണും ബട്ട്‌ ഈ നോമ്പിന് കുറിച്ച് പറയുന്ന വീഡിയോ കാണുന്നില്ല അതുകൊണ്ടാ അതെ പറ്റി ഒന്ന് വിശദീകരിക്കമൊന്നു ചോദിച്ചത്

  • @rajivs3976
    @rajivs3976 5 місяців тому

    ജാതി ചോദിക്കുന്നില്ലാ ഞാൻ സോദരി

  • @daisymathew4707
    @daisymathew4707 28 днів тому

    It was not a bad thought
    , but I don’t fully agree with you . Many time God has used man for His work.

  • @salammawilson5929
    @salammawilson5929 5 місяців тому +1

    ദൈവഹിതം പ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു ; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു. 2 കൊരിന്ത്യർ : 7 - 10

  • @bineeshpaul7408
    @bineeshpaul7408 5 місяців тому

    😂😂😂😂😂

  • @mmohan623
    @mmohan623 5 місяців тому +2

    ഇത്രയും കാര്യങ്ങൾ ഭംഗിയായി വിവരിക്കുമ്പോൾ atleast മലയാള പദങ്ങൾ തെറ്റാതെ എഴുതാനും പഠിക്കണം. "മശിക "യല്ല. മിശിഹാ . തെറ്റ് തിരുത്തുമല്ലോ?

    • @Sabu-Konodiyel.
      @Sabu-Konodiyel.  5 місяців тому +2

      പറഞ്ഞത് ഒരാൾ എഴുതിയത് വേറെ ഒരാൾ, അടുത്ത പ്രാവശ്യം ശ്രദ്ധിക്കാം, താങ്ക്സ് ഫോർ information 🙏🏻🙏🏻🙏🏻

    • @manassehmarcas3965
      @manassehmarcas3965 5 місяців тому

      Athu Malayala padham alla he😂😂😂😂

    • @frreie
      @frreie 5 місяців тому

      ഒരു പേര്/ സ്ഥലപ്പേര് തുടങിയവ പറയുമ്പോൾ pronounciation അല്പ സ്വല്പം വിത്യാസം വന്നാലും അത് ഒരു തെറ്റല്ല.

  • @joycjt3475
    @joycjt3475 5 місяців тому

    നിങ്ങൾ പ്രസംഗത്തിനായി ഉപയോഗിക്കുന്ന പുതിയ നിയമ പുസ്തകത്തിന് കാനോനികമായ് എന്ത് ആധികാരികതയാണുള്ളത് ?

    • @paulpeter1050
      @paulpeter1050 2 місяці тому

      മർമ്മം ക്ലിക്ക് ആയില്ല ഇല്ലേ...
      അതുപോലെ പ്രസംഗിക്കുന്ന ആളെയും അത്ര മനസ്സിലായില്ല...

  • @user-ys3hd6kb7n
    @user-ys3hd6kb7n 3 місяці тому

    Hlo എന്റെ ഏറെ നാളത്തെ ഒരു സംശയം ആണ് ആരേലും ഒന്ന് പറഞ്ഞു തരാമോ?? യേശുവിനെ അറിഞ്ഞിട്ടില്ലാത്തവർ / കേട്ടിട്ട് പോലും ഇല്ലാത്തവർ എങ്ങനെ രക്ഷിക്കപ്പെടും?? മനസാക്ഷി ആണ് അവിടെ അളവുകോൽ എങ്കിൽ. എല്ലാവരേം അങ്ങനെ ചെയ്താൽ പോരായിരുന്നോ യേശുവിന്റെ ആവശ്യം ഇല്ലായിരുന്നല്ലോ?? പ്ലസ് ആൻസർ me. അറിയാവുന്നവർ പറഞ്ഞു തരുക. ആൻസർനായി ഞൻ വെയിറ്റ് ചെയ്യുന്നു.

  • @shan9921
    @shan9921 5 місяців тому

    Hallelujah Amen 🙏🙏🙏MAY GOD BLESS YOU AND YOUR FAMILY ABUNDANTLY 💐💐💐💐💐💐

  • @treesaselvester5327
    @treesaselvester5327 5 місяців тому

    Praise the Lord

  • @Mr322mathew
    @Mr322mathew 5 місяців тому

    Amen