മർമ്മം: മഹതിയാം ബാബിലോൻ|| Pr. Anil Kodithottam

Поділитися
Вставка
  • Опубліковано 11 бер 2024
  • മർമ്മം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവു... Pr. Anil Kodithottam
    കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക.
    കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
    www.christiannetwork.in

КОМЕНТАРІ • 23

  • @Valsa-ee1dv
    @Valsa-ee1dv 4 місяці тому +9

    ബൈബിൾ, അദ്യായങ്ങളെ കുറിച്ചും, നമ്മുടെ ദൈവത്തെക്കുറിച്ചും മനസ്സിലാക്കാനും, പഠിക്കുവാനും, സാധിച്ചത് അങ്ങയുടെ, പഠിപ്പിക്കലിലൂടെയാണ് / ''ദൈവം ,പാസ്റ്ററേയും, കുടുംബത്തേയും കാത്തുരക്ഷിക്കട്ടെ,

  • @Dhhdd345
    @Dhhdd345 4 місяці тому +1

    കുതിക്കുന്ന കുതിരപ്പടയാളികള്‍, ജ്വലിക്കുന്ന വാള്‍, തിളങ്ങുന്ന കുന്തം, നിഹതന്‍മാരുടെ വ്യൂഹങ്ങള്‍, ശവ ശരീരങ്ങളുടെ കൂമ്പാരം, എണ്ണമറ്റ മൃതദേഹങ്ങള്‍ - അവര്‍ അവയെ ചവിട്ടി കടന്നുപോകുന്നു.
    നാഹും 3 : 3

  • @Dhhdd345
    @Dhhdd345 4 місяці тому +1

    കര്‍ത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ!
    വെളിപാട്‌ 22 : 21

  • @joynm5414
    @joynm5414 4 місяці тому +2

    The original gospel preaching by the gratepreacher of Kerala....praise to Jesus...!

  • @Dhhdd345
    @Dhhdd345 4 місяці тому +2

    നല്ല മനസ്സ് സ്വർഗത്തിൽ പോക്കും ഉറപ്പ്

  • @Dhhdd345
    @Dhhdd345 4 місяці тому +1

    അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല. വീണ്ടും അല്‍പ സമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും.
    യോഹന്നാന്‍ 16 : 16

  • @Dhhdd345
    @Dhhdd345 4 місяці тому +1

    ദൈവം മനസ്‌സുമാറ്റി തന്റെ ക്രോധം പിന്‍വലിക്കുകയും അങ്ങനെ നാം നശിക്കാതിരിക്കുകയും ചെയ്‌തേക്കാം.
    യോനാ 3 : 9

  • @Dhhdd345
    @Dhhdd345 4 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @realthink7500
    @realthink7500 4 місяці тому

    അനിൽ സാറേ, കേരളം കണ്ട ഇന്ത്യ കണ്ട വലിയ സുവിശേഷൻ 👏👏👏👏👏💐💐💐💐. തങ്ങൾക്കെ സകലത്തിന്റെയും ഉടയവനാ കർത്താവ് ആയുസും ആരോഗ്യ വിം നൽകട്ടെ ❤

  • @jacobmathewmathew5709
    @jacobmathewmathew5709 4 місяці тому +2

    Praise the Lord

  • @user-vc2xi8fi2t
    @user-vc2xi8fi2t 4 місяці тому +1

    Amen

  • @sheelapaul7241
    @sheelapaul7241 4 місяці тому +1

    Praise God, very good teaching, praying for you all i

  • @joselygeorge8851
    @joselygeorge8851 4 місяці тому

    Very informative message.thanks for clear teaching on healing crusades.

  • @sojanantony6427
    @sojanantony6427 4 місяці тому +1

    സ്തോത്രം

  • @jollyks6975
    @jollyks6975 4 місяці тому +2

    സ്തോത്രം ദൈവ ദാസനെ ദൈവം അനുഗ്രഹിക്കട്ടെ

  • @Dhhdd345
    @Dhhdd345 4 місяці тому

    ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീര വും ഒരു ആത്‌മാവുമാണുള്ളത്‌.
    എഫേസോസ്‌ 4 : 4

  • @Dhhdd345
    @Dhhdd345 4 місяці тому

    കര്‍ത്താവിന്റെ കല്‍പനയനുസരിച്ച്‌ യോനാ എഴുന്നേറ്റ്‌ നിനെവേയിലേക്കുപോയി. അതു വളരെ വലിയൊരു നഗരമായിരുന്നു. അതു കടക്കാന്‍മൂന്നുദിവസത്തെയാത്ര വേണ്ടിയിരുന്നു.
    യോനാ 3 : 3

  • @Dhhdd345
    @Dhhdd345 4 місяці тому +1

    ചിലർ നിങ്ങൾക്കിടയിലുണ്ട് അവർ ആട്ടിൻ തോലിട്ട ചെയനായ്ക്കളാണ്.

  • @Dhhdd345
    @Dhhdd345 4 місяці тому +1

    സിംഹത്തിന്റെ കാലിന് ധാരാളം പല്ലുകൾ ഉണ്ടല്ലോ

  • @Dhhdd345
    @Dhhdd345 4 місяці тому +1

    കടിക്കുമോ

    • @Dhhdd345
      @Dhhdd345 4 місяці тому +1

      😅😅

  • @MathewsAbrahamdr
    @MathewsAbrahamdr 4 місяці тому

    Praise the Lord