- 75
- 591 988
EVG. SABU KONODIYIL
Приєднався 31 жов 2023
#Malayalam #Christian #messages #song #debate #poster #class #poem # audiobible
SC ST യും ക്രിസ്ത്യാനിറ്റിയും /Evg.Sabu Konodiyil
SC ST യും ക്രിസ്ത്യാനിറ്റിയും /Evg.Sabu Konodiyil
Переглядів: 268
Відео
ക്രിസ്ത്യൻ സെൻസസ് തെലുങ്കാനായെ ഞെട്ടിച്ചോ?/ Evg. Sabu Konodiyil
Переглядів 6 тис.4 години тому
ക്രിസ്ത്യൻ സെൻസസ് തെലുങ്കാനായെ ഞെട്ടിച്ചോ?/ Evg. Sabu Konodiyil
കൃപയിൽ നിന്നും വീഴുന്ന സഭകൾ / Evg. Sabu Konodiyil
Переглядів 2827 годин тому
കൃപയിൽ നിന്നും വീഴുന്ന സഭകൾ / Evg. Sabu Konodiyil
ക്രിസ്തുവുമായി സഭക്കുള്ളത് രക്ത ബന്ധം / Evg. Sabu Konodiyil
Переглядів 8012 годин тому
ക്രിസ്തുവുമായി സഭക്കുള്ളത് രക്ത ബന്ധം / Evg. Sabu Konodiyil
ക്രൂശിലെ ആറാമത്തെ മൊഴിയുടെ ശക്തി / Evg. Sabu Konodiyil
Переглядів 25314 годин тому
ക്രൂശിലെ ആറാമത്തെ മൊഴിയുടെ ശക്തി / Evg. Sabu Konodiyil
ഇത് പിശാചിന്റെ തന്ത്രം, വഴി യേശു മാത്രം / Evg. Sabu Konodiyil
Переглядів 53819 годин тому
ഇത് പിശാചിന്റെ തന്ത്രം, വഴി യേശു മാത്രം / Evg. Sabu Konodiyil
ഛത്തീസ്ഗഡ്ഢിൽ സഭകൾ ആക്രമിക്കപെടുന്നു / Evg. Sabu Konodiyil
Переглядів 526День тому
ഛത്തീസ്ഗഡ്ഢിൽ സഭകൾ ആക്രമിക്കപെടുന്നു / Evg. Sabu Konodiyil
ക്രിസ്ത്യാനിയും റിപ്പബ്ലിക്ദിനവും / Evg. Sabu Konodiyil
Переглядів 196День тому
ക്രിസ്ത്യാനിയും റിപ്പബ്ലിക്ദിനവും / Evg. Sabu Konodiyil
പരിഛേദന ഇല്ലാത്ത പെന്തകോസ്ത് കാർ /Evg. Sabu Konodiyil
Переглядів 3 тис.День тому
പരിഛേദന ഇല്ലാത്ത പെന്തകോസ്ത് കാർ /Evg. Sabu Konodiyil
പെന്തകോസ്തിൽ മാറ്റം വേണം / Evg. Sabu Konodiyil
Переглядів 90214 днів тому
പെന്തകോസ്തിൽ മാറ്റം വേണം / Evg. Sabu Konodiyil
ക്രിസ്ത്യാനിയുടെ മതസ്വാതന്ത്ര്യം ഹനിക്കപെടുന്നുവോ? / Evg. Sabu Konodiyil
Переглядів 24514 днів тому
ക്രിസ്ത്യാനിയുടെ മതസ്വാതന്ത്ര്യം ഹനിക്കപെടുന്നുവോ? / Evg. Sabu Konodiyil
റൗഡികൾ ആരംഭിച്ച യേശുവിന്റെ ദൗത്യം / Evg. Sabu Konodiyil
Переглядів 52014 днів тому
റൗഡികൾ ആരംഭിച്ച യേശുവിന്റെ ദൗത്യം / Evg. Sabu Konodiyil
കർത്താവു പറഞ്ഞ ചെറിയ കാര്യങ്ങൾ /Evg. Sabu Konodiyil
Переглядів 8214 днів тому
കർത്താവു പറഞ്ഞ ചെറിയ കാര്യങ്ങൾ /Evg. Sabu Konodiyil
ശീമോന്റെ ആത്മാവുള്ളവർ / Evg. Sabu Konodiyil
Переглядів 42714 днів тому
ശീമോന്റെ ആത്മാവുള്ളവർ / Evg. Sabu Konodiyil
ഗ്രീഷ്മ & ഷാരോൺ ഒരു നിരീക്ഷണം / Evg. Sabu Konodiyil
Переглядів 48414 днів тому
ഗ്രീഷ്മ & ഷാരോൺ ഒരു നിരീക്ഷണം / Evg. Sabu Konodiyil
അമ്മപിന്തുണച്ച വഴിവിട്ടബന്ധം പിന്നെ പെൺകുട്ടി ഞരമ്പ് മുറിച്ചു / Teacher Sabu Konodiyil
Переглядів 10214 днів тому
അമ്മപിന്തുണച്ച വഴിവിട്ടബന്ധം പിന്നെ പെൺകുട്ടി ഞരമ്പ് മുറിച്ചു / Teacher Sabu Konodiyil
ഘർ വാപ്സിയും സഭയും / Evg. sabu konodiyil
Переглядів 7714 днів тому
ഘർ വാപ്സിയും സഭയും / Evg. sabu konodiyil
ഇത് സത്യമല്ലേ / Evg. Sabu Konodiyil
Переглядів 21 тис.14 днів тому
ഇത് സത്യമല്ലേ / Evg. Sabu Konodiyil
ഇവരുടെ പിന്നാലെ പോകരുതേ / Evg. sabu Konodiyil
Переглядів 20221 день тому
ഇവരുടെ പിന്നാലെ പോകരുതേ / Evg. sabu Konodiyil
നിങ്ങൾ ഒരു രാജ്യത്തിന്റെ രക്ഷർ ആണ് / Evg. sabu Konodiyil
Переглядів 10321 день тому
നിങ്ങൾ ഒരു രാജ്യത്തിന്റെ രക്ഷർ ആണ് / Evg. sabu Konodiyil
യേശുവല്ല നല്ല ശമര്യക്കാരൻ! /Evg. Sabu Konodiyil
Переглядів 96221 день тому
യേശുവല്ല നല്ല ശമര്യക്കാരൻ! /Evg. Sabu Konodiyil
വിവാഹം അതു പവിത്രമാണ് / Evg. Sabu Konodiyil
Переглядів 14121 день тому
വിവാഹം അതു പവിത്രമാണ് / Evg. Sabu Konodiyil
Our south & north indian ministries pictures
Переглядів 2921 день тому
Our south & north indian ministries pictures
സുവിശേഷത്തിലെ കോമഡിനിർത്തൂ / Evg. Sabu Konodiyil
Переглядів 1,7 тис.21 день тому
സുവിശേഷത്തിലെ കോമഡിനിർത്തൂ / Evg. Sabu Konodiyil
ആരെങ്കിലും നമ്മെ ദുഷിച്ചു പറഞ്ഞാൽ / Evg. Sabu കൊണോടിയിൽ
Переглядів 11821 день тому
ആരെങ്കിലും നമ്മെ ദുഷിച്ചു പറഞ്ഞാൽ / Evg. Sabu കൊണോടിയിൽ
കേരളത്തിൽ സഭകൾ എന്തുകൊണ്ടു വളരുന്നില്ല? / Evg. Sabu Konodiyil
Переглядів 1,2 тис.21 день тому
കേരളത്തിൽ സഭകൾ എന്തുകൊണ്ടു വളരുന്നില്ല? / Evg. Sabu Konodiyil
വടക്കേ ഇന്ത്യയിലെ മിഷനറി പ്രവർത്തനങ്ങളിലെ തടസങ്ങൾ / Evg. Sabu Konodiyil
Переглядів 25021 день тому
വടക്കേ ഇന്ത്യയിലെ മിഷനറി പ്രവർത്തനങ്ങളിലെ തടസങ്ങൾ / Evg. Sabu Konodiyil
ഗാസകത്തിച്ചതിന് അള്ളാഹു പ്രതികാരം ചെയ്തു /Evg. Sabu Konodiyil
Переглядів 51221 день тому
ഗാസകത്തിച്ചതിന് അള്ളാഹു പ്രതികാരം ചെയ്തു /Evg. Sabu Konodiyil
എത്ര നന്നായി പാടുന്നു ദൈവത്തിന് നന്ദി
കർത്താവ് അനുഗ്രഹിക്കട്ടെ
Excellent information.pastor. you are absolutely right
ആമേൻ നന്നായി പാടി യേശുവിനെ സ്തുതിക്കാൻ സഹായിച്ച യേശു അപ്പ നന്ദി
who told Christian religion? Christian mean following christ... what mean following christ ? that mean we love to others than ourselves.. we ready to die for save life others.. that mean Christian.. Christian never religion that is companion of people .. companion mean love ...
ua-cam.com/video/ivsuzmw91LI/v-deo.htmlsi=jvFfCb0liqyyuPcd
❤
Irangi.podamyre😂
സ്വന്തം അച്ഛനോട് പറയുന്നത് പോലെ ആണോ ബ്രോ സംസാരിക്കുന്നതു,
@@Sabu-Konodiyel.😂😂
Is there 50% Christians in Telengana State ? Why u are worrying? People those who are leading a high standard, hurt you?
ഏതായാലും ഒരു കാര്യം ഉറപ്പ്! ക്രിസ്ത്യനിറ്റി എത്ര വളർന്നാലും അവർ ഇതര സമുദായക്കാർക്ക് ഒരു ഭീഷണി ആവില്ല.!! ഉറപ്പ്!!!
Go ahead Jesus allmighty god❤😂👍👍😂😂❤️
😂👍👍👍👍👍👍🇮🇱❤️😂👍😂
God bless I greatly go ahead
ക്രിസ്ത്യൻ രാഷ്ട്രങ്ങളെല്ലാം വികസിത വിദ്യാസമ്പന്ന ശാന്ത സമൂഹങ്ങളാണ്. അതാണ് ക്രിസ്തുമതത്തിന്റ മഹത്വം.
Urgent ly next video 😂👍❤️👍
Very good message ❤️👍😂😂😂👍👍👍😂😂
പാസ്റ്റർ ദൈവം അനുഗ്രഹിക്കട്ടെ
പോയിനടാ നീയൊക്ക ക്യിസ്ത്യാനിധാാ തെണ്ടിക്കോസ്ത് ക്യിസ്ത്യന്‍ അല്ലങ്കില്‍ അരി ക്യിസ്ത്യന്‍ . പട്ടീട വിലയില്ലാത്ത ടീം
നിന്റെ നബിക്ക് ഇതൊക്കെ ഉണ്ടായിരുന്നോ
@sinojvayand2865 ടാ അരി ക്യിസ്ത്യാനിറ്റി ഞാന്‍ ഹിന്ദൂവാടാ കുണ്ണേ..
മധ്യ തിരുവിതാംകൂറിൽ ദളിത് ക്രിസ്ത്യാനികളെ മറ്റ് ക്രിസ്ത്യാനികളുടെ വീട്ടിൽ കയറ്റുകയോ അവരുടെ വീട്ടിൽ നിന്നുംവിവാഹം കഴിക്കുകയോ ദളിത് ക്രിസ്ത്യാനികളുടെ വീട്ടിൽ നിന്നും ആഹാരം കഴിക്കുകയോ ചെയ്യാറില്ല.
അതിനെന്താ കുഴപ്പം
80 percent of kerala christians are former untouchables, my brother... they married, they had children and they are happy
Kodikanakinu. Rupavarumbool. India. Nokinilkanu
🎉Praise the Lord!
Praise the Lord. 🥰🥰🥰
😢ബ്രാഹ്മണൻ്റെ പൊട്ട നിയമങ്ങൾ കൊണ്ട് പൊറുതിമുട്ടി ആണ് ഒരു വിഭാഗം ആളുകൾ ഹിന്ദു മതം ഉപേക്ഷിച്ച് മറ്റ് മതങ്ങളിലേക്കു പോയത് പിന്നെ മതത്തിൻ്റെ പേരിൽ നമ്മുടെ രാജ്യം പലതായി മുറിഞ്ഞു ഇന്നും അതിൻ്റെ ദോഷം നമ്മൾ അനുഭവിക്കുന്നു ,അതിർത്തിയിലെ വെടിവെപ്പും മരണവും ഒക്കെ ഉണ്ടാകുന്നത് പണ്ട് നമ്മുടെ സഹോദരന്മാർ ആയ ആളുകളുമായിട്ടാണ് എന്ന് ഓർക്കുക ,ഇങ്ങനെ സ്വന്തം ആളുകളെ തന്നെ കൊല്ലുന്ന വേറെ രാജ്യങ്ങൾ ലോകത്തിൽ ഇല്ല എന്ന് കൂടി ഓർക്കുക. മതത്തിൻ്റെ പേരിൽ രാജ്യവും ജാതിയുടെ പേരിൽ ആളുകളും മുറിഞ്ഞു ഇന്നും അകന്നു നിൽക്കുന്നു ,അന്ന് എല്ലാവരേയും ഒരുപോലെ കണ്ടിരുന്നെൽ ഇന്ന് ഇതൊന്നും വരില്ലായിരുന്നു ,നമ്മുടെ രാജ്യം എത്രയോ ഇരട്ടി വളർന്നേനെ,ഇതൊന്നും ഇല്ലാതെ വളർന്ന ചൈന ഒക്കെ വളർന്നു അങ്ങ് ആകാശത്ത് എത്തി,ഇവിടെ ഇപ്പോഴും 70% ആളുകളും കൊടും ദാരിദ്ര്യത്തിൽ,ബാക്കിയുള്ളവർ സ്വന്തം ആൾക്കാരെ ജാതി കൊണ്ടും മതം കൊണ്ടും എങ്ങനെ അടിച്ചു താഴ്‌ത്താം എന്ന് ചിന്തിക്കുന്നു ,ഇന്നത്തെ ബ്രാഹ്മണരെ കുറ്റം പറഞ്ഞത് അല്ല പക്ഷേ അന്നു ഇതൊന്നും നടന്നില്ലായിരുന്നു എങ്കിൽ 🙏😢😢😢😢..........
കാത്തലിക് ചർച്ച്നെകാളും ഇന്നത്തെ ലോകത്തെ അമേരിക്കയെയും ക്രിസ്തു സഭയെ പിടിച്ചു നിർത്തുന്നത് പ്രൊട്ടസ്റ്റൻ്റ് സഭകൾ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Please don't use your channel to promote communal divide and fall into the wider trap of dividing the minorities in India. Open your eyes and see how the Gospel is opposed in most parts of India especially in the north and not be carried away by false dreams
ഞാൻ ഇത് സംസാരിക്കുന്നതു നോർത്തിൽ നിന്നാണ് ഞാൻ മാത്രമല്ല, എല്ലാ മീഡിയയും ഇതൊക്കെ ആണ് ഇപ്പോൾ നോർത്തിൽ ഡിസ്‌കസ് ചെയ്യുന്നത്,
യേശു ക്രിസ്തുവിനെ സ്വീകരിച്ചു ആരും നശിച്ചു പോയിട്ടില്ല, ആ വ്യക്തി, കുടുംബം, സമൂഹം, ആ ദേശം അനുഗ്രഹം പ്രാപിച്ചു, അവർ ഒരിക്കലും പിന്നില്‍ ആകില്ല എന്നും എപ്പോഴും മുന്‍ പന്തിയില്‍ തന്നെ ആയിരിക്കും 💞✝️🙌🙌🙌
ഹിന്ദുക്കൾ എല്ലാം ക്രിസംഘി ആകാൻ തുടങ്ങി. തുടർച്ച മാത്രം.
എല്ലാ സ്റ്റേറ്റ് ക്രിസംഘി സൈലന്റായി 2050ആകുമ്പോയേക്കും പിടിച്ചെടുക്കുമോ. പഞ്ചാബ്. ഗോവ. തമിഴ്നാട്. Thelanghana മണിപ്പൂർ. സംഘി ക്രിസംഘി പറയുന്നത് കേൾക്കണ്ട സമയം വരും. യേശു വരാൻ സമയം ആയോ
Ninte vappa krisangi ano
ക്രിസംഘി ഇന്ത്യ മിനിസ്റ്റർ ആകുമോ 2050
കൃസ്ത്യാനികൾക്കിടയിൽ ജാതിവിവേചനത്തിന് എന്ത് കുറവാണുള്ളത്. കെവിൻ എന്ന പയ്യനെ കൊന്നത് ഉന്നതകുല ജാതയായ ഒരു കൃസ്ത്യൻ പെൺകുട്ടിയെ പ്രേമിച്ചതിനല്ലേ? പള്ളിയിൽ പോലും വിവേചനമില്ലേ? സിറിയൻ കത്തോലികർ വിചാക്കുന്നത് നമ്പൂതിരിയിൽ ഉണ്ടായ ഉന്നതാരാണെന്നാണ്. എന്ത് സമാധാനമാ ഉള്ളത്?
ക്രിസ്തുവിനെ അനുഗമിക്കുന്നവൻ ഒരിക്കലും ഒരു വീട്ടിലും കയറി മാതാപിതാക്കളുടെ അനുവാദം കൂടാതെ പെൺകുട്ടിയെ കൂട്ടി പോകാറില്ല, അവർ മാതാ പിതാക്കളുടെ അറിവോടെ പുരോഹിതൻ മാരുടെ ആശിർവാദത്തോടെ വിവാഹം കഴിച്ചു ബൈബിൾ പ്രകാരം ജീവിക്കും സുഹൃത്തേ,
ആ പെൺകുട്ടിയുടെ 'അമ്മ മുസ്‌ലിം ആയിരുന്നു.അവാരാണ് കൊല്ലാൻ പദ്ധതി ഇട്ടതു.
ഇവിടെ കത്തോലിക്കാ മതക്കാരുടെ കാര്യമല്ല പറയുന്നത് പ്രൊട്ടസ്റ്റാന്റ് സഭയുടെ കാര്യമാ ഇതിൽ കെവിൻ പെടുന്നില്ല കെവിനെ കൊന്നത് മുസ്ലിം കത്തോലിക്കാ കൂട്ടുകെട്ട്
If you compare sadguru with u or any pastor u will understand where Hinduism stands and where christianity stands
For many years I'm hearing sadguru, one our pastor alsowas devote of sadguru, now he is preacher of gospel,
ക്രിസ്തിയ സമൂഹം സമാധാനം പുലരാൻ ആഗ്രഹിക്കുന്നവരും എല്ലാവരും അനുഗ്രഹിക്കപ്പെടണം എന്നും പ്രാർത്ഥിക്കുന്ന വരാണ്. ഇതൊരു ജീവനുള്ള സത്യദൈവത്തിന്റെ സമൂഹമാണ്. അവർക്ക് എളിയവരുടെയും അഗതിയുടെയും അവഗണിക്കപ്പെട്ടവരുടെയും വേദന മനസ്സിലാക്കി പ്രതികരിക്കുന്നവരാണ്. അതുകൊണ്ട് ക്രിസ്തിയ സമൂഹം വളരുക തന്നെ ചെയ്യും
God bless you pr
ക്രിസ്ത്യാനികൾ കൂടിയാൽ മറ്റു മതക്കാരെ കഴുത്തറത്തു കൊല്ലുകയോ മറ്റുള്ളവരെ ഉപദ്രവിക്കുകയോ ചെയ്യില്ലല്ലോ?
ഹിറ്റ്‌ലർ കൃസ്ത്യാനിയായിരുന്നു
എല്ലാ പ്രലോഭനങ്ങൾക്കും വശംവദരായിപ്പോയ SCST ക്കാർ മതം മാറിയെന്നതു ശരി തന്നെ വിദ്യാഭ്യാസമുള്ള എത്ര പേർ ഈ മതം സ്വീകരിച്ചിട്ടുണ്ട്?അത്തരം ആൾക്കാർ കൃസ്ത്യൻ മതം ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്? ഹിന്ദുക്കളിലെ ജാതി വ്യവസ്ഥ എന്ന ഒറ്റക്കാരണം മാത്രമേ നിങ്ങൾക്ക് പറയാനുള്ളൂ. കോടിക്കണക്കിന് ഡോളർ വിദേശത്തു നിന്ന് കൈപ്പറ്റി മേനി നടിക്കരുത്. അവരവരുടെ മത വിശ്വാസത്തിൽ ജീവിക്കാൻ അവരെ അനുവദിക്കൂ
2010 കൊണ്ടു വന്ന FCRA, 2014 മോദിജി നടപ്പിലാക്കിയത് താങ്കൾ അറിഞ്ഞില്ലേ, ഫോറിൻ ഫണ്ട് ഉപയോഗിക്കാൻ ഇപ്പോൾ പ്രൊട്ടസ്റ്റന്റ് സഭകൾക്ക് കഴിയില്ല, 2014 മുതൽ 2024 വരെ ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ക്രിസ്തു മതം സ്വീകരിച്ചത്, അതായത് ബിജെപി യുടെ ഘർ വാപ്സിക്ക് ശേഷം, cg, തെലുങ്കാന, പഞ്ചാബ്, ആന്ധ്രാ, ഇവിടങ്ങളിൽ ഏറ്റവും കൂടുതൽ sc st, ഗവണ്മെന്റ് ജോലിക്കാർ ആണ് ക്രിസ്തു മതം സ്വീകരിക്കുന്നതു
Kodikanakinu rupavarumbool india nokinilkanu
ക്രിസ്ത്യൻ സമൂഹം ആണ് എല്ലായ്യിടത്തും വളർന്നത്. ബാക്കിയുള്ളവർ അവരെ അനുകരിച്ചവർ.
Listen to the speech again, if you did not understand..
ദൈവനാമത്തിൽ അനുഗ്രഹിക്കുന്നു ആ മേൻ.
കുതിച്ചു ചാട്ടം യുറോപ്പിയൻ രാജ്യങ്ങളിൽ പള്ളികൾ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു 😂😂😂😂
അവിടെ ജനസംഖ്യ കുറയുന്നു. അതിൻ്റെ കുറവ് Church കളിലും ഉണ്ടാകും. പിന്നെ അതിൻ്റെ നടത്തിപ്പിനും മറ്റും ഭാരിച്ച ധനവും വേണം. അതിനാൽ ആണ് അതൊക്കെ ഒഴിവാക്കുന്നത്. അവരുടെ ജനസംഗ്യാ കുറയുന്നതിനാലാണല്ലോ ഇന്ന് ഇൻഡ്യാക്കാർ അവിടെ ജോലിക്കായി ആദേശത്ത് കുടിയേറുന്നത് അത് താങ്കൾ മനസ്സിലാക്കു. പിന്നെ ഇവിടെ ക്രിസ്ത്യാനികൾ കൂടുന്നത് ആരേയും യുദ്ധം ചെയ്ത് തോല്പ്പ്പിക്കാനല്ല . അ വർക്ക് എപ്പോൾ വേണമെങ്കിലും വിശ്വാസം ഉപേക്ഷിച്ച് പോകാം. ഒരു മിഷ്യനറിയെ സംബന്ധിച്ച് സുവിശേഷം അറിയിക്കുക എന്ന ഒരു ദൌത്യം മാത്രമേയുള്ളൂ. പിന്നെ ആ വ്യക്തിയും ദൈവവും മായിട്ടാണ് ബന്ധം .അവരവരുടെ ആത്മാവിൻ്റെ വില അവരവർക്ക് മാത്രം.യൂറോപ്യൻ മാർപോയാലോ, പോപ്പ' തന്നേ പോയാലോ ക്രിസ്ത്യാനിക്ക് ഒരു വിഷമവും ഇല്ല. താങ്കളും ഈ സുവിശേഷം അറിഞ്ഞല്ലോ : താങ്കളുടെ ആത്മാവിൻ്റെ വില താങ്കൾ മനസ്സിലാക്കുക; ക്രിസ്തുവിനെ രക്ഷിതാവായി സ്ഥീകരിക്കുക! ഒന്നുൂടി പറയട്ടേ മറ്റൊരുത്തനിലും രക്ഷയില്ല യേശു ക്രിസ്തു മാത്രം താകളുടെ രക്ഷയ്ക്ക് ഉതകുന്ന ദൈവം. തീരുമാനം താങ്കളുടേത് മാത്രം
@yohannankarukaparambil1593 ഏശുവിൻ മുമ്പ് ആരിൽ ആയിരുന്നു രക്ഷ സായിപ്പ് ലോകം കൊള്ളയടിക്കാൻ ഇറങ്ങുന്നതിന് മുമ്പ് ഈ ദൈവത്തെ അറിയാതെ മരിച്ചവരെ ആര് രക്ഷിക്കും അതിൽ തെറ്റ് കാരൻ ആ ദൈവവും ആകില്ലേ എല്ലാവരെയും ഞാൻ മാത്രം ആണ് ദൈവം എന്ന് അറിയിക്കേണ്ട കടമ അദ്ദേഹത്തിന് എല്ലാരോടും നിറവേറ്റാൻ കഴിയാതിരുന്നത് അദ്ദേഹത്തിൻ്റെ കൂടെ തെറ്റ് അല്ലെ
@@anu2621അവർക്ക് നല്ല മനസ്സാക്ഷിയാൽ ന്യായം വിധിക്കപ്പെടും
വ്യക്തമാക്കിതന്നു
They realise that these scriptures are nonsense and they embrace Christ
നല്ല വിശദീകരണം ദൈവം അനുംഗ്രഹിക്കട്ടെ
ഇസ്ലാമിസ്റ്റുകളുടെ ഹാലിളകിയിരിക്കുകയാണ്. പഞ്ചാബിൽ സിക്കുമതത്തിൽ നിന്നും നല്ലൊരു ശതമാനം ക്രിസ്ത്യാനികളാകുന്നതു കണ്ട് സിക്കു മതക്കാരെ സ്നേഹിക്കുന്നു സ്നേഹസദ്യ ഒരുക്കുന്നു ആചാരങ്ങളിൽ പങ്കെടുക്കുന്നു തികച്ചും ഒരു ചെന്നായുടെ വേഷം കെട്ടലാണ്.
Soul Touching Song May God Bless You, Brother ❤❤❤
Jesus Christ is the Redeemer of the entire humanity Hallelujah Amen 🙏🙏🙏
Jihadi Terrorists are enemies of Hindu & Christian 🙏 . Fakhruddin is Jihadi.
തെറ്റാണ്. ക്രിസ്ത്യൻ വിഭാഗത്തിന് ഒരു മുന്നേറ്റവും ഇല്ല. കാരണം അവിടെ ഒരു ക്രിസ്ത്യൻ mla പോലും ഇല്ല. മന്ത്രിമാർ എല്ലാം ഹിന്ദുക്കൾ.ക്രിസ്ത്യൻ മുസ്ലിം വിഭാഗത്തിൽ നിന്ന് ഒരു മന്ത്രി പോലും ഇല്ല.അവിടെ 10 വർഷം ഭരിച്ചത് കടുത്ത ഹിന്ദു മത വിശ്വാസിയായ ചന്ദ്രശേഖര റാവു ആയിരുന്നു. അദ്ദേഹം ആണ് 2000 കോടി രൂപയുടെ yadigiri temple ലക്ഷ്മി നരസിംഹ ക്ഷേത്രം നിർമിച്ചത്. അദ്ദേഹത്തിന്റെ ഗുരുവായ ചിന്നജിയർ സ്വാമി 108 ക്ഷേത്രങ്ങളോട് കൂടി 216 അടി ശ്രീ രാമാനുജചാര്യ പ്രതിമ സ്ഥാപിച്ചു. ചന്ദ്രശേഖര റാവു കോടി കണക്കിന് രൂപയാണ് അവിടെ ചിലവാക്കിയത്. ബിജെപി പോലും ഞെട്ടി പോയി.ഇപ്പോൾ അവിടെ ഭരിക്കുന്നത് പഴയ എബിവിപി കാരനായ രേവന്ത് റെഡ്‌ഡി ആണ്. 100 വൻ ശ്രീ രാമ ക്ഷേത്രം നിർമ്മിക്കുമ്മേനാണ് അദ്ദേഹം പറഞ്ഞത്. ഫക്രുദീനും, mathew samuvalinum, പറയുന്നത് കേട്ട് പറയാല്ലോ. കഴിഞ്ഞ ലോകസഭ ഇലക്ഷനിൽ 16 സീറ്റിൽ BJP-8 cong-8 എന്നാണ് സീറ്റ് നില. Brs പാർട്ടി തകർന്നു പോയി. തെലഗാനയിൽ ബിജെപി ഭരണം അടുത്ത് തന്നെ പിടിക്കും.
ഞാൻ 7 വർഷം അവിടെ ആയിരുന്നു
സഹോദര ...... ചേരുന്നോക്കി താങ്കൾ വിലയിരുത്തേണ്ടാ.... സത്യം അന്വേഷിക്കു...