ഖുറാനിലെ വൈരുധ്യങ്ങൾ | E A Jabbar

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 237

  • @heartzpvm2392
    @heartzpvm2392 10 місяців тому +27

    മാഷേ ഞാൻ താങ്കളെ ഇഷ്ടപെടുന്നു. താങ്കളുടെ ഖുർആൻ ക്ലാസ്സ്‌ 161 വരെ കണ്ടു. എന്റെ ചിന്തകളെ ഇസ്ലാം എന്ന ഫാസിസ്റ്റ് ചിന്തകളിൽ നിന്നും മാറുന്നതിന് സഹായിച്ചു 🙏. ഇത് പോലെ മറ്റ് മതങ്ങളിലെ പൊള്ളത്തരം വെളിവാക്കുന്ന വീഡിയോ കൂടി ചെയ്യണം. താങ്കൾ ഒരു കാര്യം പറഞ്ഞാൽ അതിന് ആധികാരികത ഉണ്ട്‌ എന്ന് ഞാൻ വിശ്വസിക്കുന്നു

    • @kunjappu4206
      @kunjappu4206 10 місяців тому +3

      മറ്റു മതങ്ങളെ കുറിച്ച് കുറ്റം പറഞ്ഞാൽ ഇവൻ വിവരമറിയും

    • @bhuvanendrank1645
      @bhuvanendrank1645 7 місяців тому +1

      മതങ്ങൾ ഇന്ന് ഒരു സാമൂഹിക വിഷയമാണ്.അതുകൊണ്ട് അവ വിമർശന വിധേയമാണ്.

    • @inthenameofscience5648
      @inthenameofscience5648 4 місяці тому

      ​@@kunjappu4206 വിമർശനം തീരെ സഹിക്കാത്ത, ഏറ്റവും അപകടം പിടിച്ച ഭീകര മതം ഇസ്ലാം ആണ്. അതിനെ വിമർശിക്കാൻ കഴിഞ്ഞാൽ ബാക്കി എല്ലാം നിസ്സാരം

  • @preethumv
    @preethumv 10 місяців тому +10

    This person is a gem 💎 opening up new ways to question god

  • @mohammedalichannanath7447
    @mohammedalichannanath7447 10 місяців тому +13

    ഖുർആനെ കുറിച്ചും അല്ലാഹുവിനെ മുഹമ്മതിനെ ഇസ്ലാമിനെ കുറിച്ചും ഇത്രയും കൃത്യമായും വ്യക്തമായും സത്യമായും ത്യ ളിവുകളുടെ അടിസ്ഥാനത്തിലും വളരെ മനസിലാകുന്ന ഭാഷയിൽ ഇത്രയും വിശദമായി ആരും പറഞ്ഞിട്ടുണ്ടാവുകയില്ല അത്രക്ക് കൃത്യതയോടെ ഖുർആൻ ഖുർആൻ തഫ്സീറുകൾ പറഞ്ഞു മനസിലാക്കി തന്ന ജബ്ബാർ മാഷ്ക്ക് ഒരുപാട് നന്ദി തുടരൂ ജിഹാദികൾ ത്യറിപറയട്ടെ അത് മുഹമ്മദ്‌ അള്ളാഹു സഹാബിമാർ ഉമ്മത്തുകൾ പഠിച്ചതും പഠിപ്പിച്ചതുമാണ് കളവു നുണ ജിഹാത് അക്രമം പുല്ലുമ്പേലാട്ടും ഭീഷണി കൊല്ലുക ഇതൊക്കെ അവരിൽ സാധാരണസംഭവം ആശയമില്ലാത്തവർ ആസനം കൊണ്ട് മറുപടി പറയുന്ന ശീലം ജിഹാദി രക്തം 🤣🤣

  • @manojkumarpk1525
    @manojkumarpk1525 10 місяців тому +62

    കുർആനും, ഹദീസുകളും, മറ്റു കർമ്മശാസ്ത്ര ഗ്രന്ഥങ്ങളും നല്ലോണം മനസ്സിരുത്തി വായിച്ചു പഠിച്ചാൽ, ഇവിടെ വന്നു കരയുന്ന മതവിശ്വാസികൾക്കും ജബ്ബാർ മാഷിനെപ്പോലെയാകാം...ഇൻഷാ ഡിങ്കാ .😊

    • @__j_o_s__
      @__j_o_s__ 10 місяців тому +2

      😂

    • @sujiths899
      @sujiths899 10 місяців тому +6

      അങ്ങനെയല്ല പറയേണ്ടത് ഇൻഷാ തള്ളാ

    • @trust9627
      @trust9627 10 місяців тому +2

      ജബ്ബാറിനെ പോലെ ജബ്ബാറിന്റെ കൂടെ ഒരു പാട് പരിപാടികളിൽ പങ്കെടുത്ത ആളാണ്... അയ്യൂബ് മൗലവി.. അദ്ദേഹമിപ്പോൾ ഈ കുഴിയിൽ നിന്നും രക്ഷപ്പെട്ടു തിരിച്ചു ഇസ്ലാമിൽ എത്തിച്ചേർന്നിരിക്കുകയാണ്.. അൽഹംദുലില്ലാഹ്... അഹങ്കാരം + അൽപജ്ഞാനം = യുക്തി വാദി..

    • @badshapalamadathil3339
      @badshapalamadathil3339 10 місяців тому

      മതവിശ്വാസികളെ മതം പഠിപ്പിക്കാൻ ആലിമീങ്ങളുണ്ട്. അതിന് മല+ ദ്വാരം എന്നാൽ മലാദ്വാരമാണെന്നതരത്തിൽ മഅ്ന വെക്കുന്ന ജബ്ബറിനെപ്പോലെയുള്ള ഉസ്താദുമാര് വേണ്ട. അമേദ്യം വർണ്ണക്കടലാസ്സിൽ പൊതിഞ്ഞാൽ നാറ്റം പോവില്ല.

    • @003cjm
      @003cjm 10 місяців тому +12

      ​​@monnRiazഇന്നും 1400 കൊല്ലം മുമ്പുള്ള മനുഷ്യന്റെ ബോധവുമായി ജീവിക്കുന്നവർ ഉണ്ടെന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തുന്നു.

  • @shamnadhsham3897
    @shamnadhsham3897 10 місяців тому +23

    ജബ്ബാർ മാഷേ ഇങ്ങളും സുകുമാർ അഴീക്കോട്‌ ഉം ആണ് പ്രസംഗ കലയുടെ രാജാക്കന്മാർ, ഇത്രയും രസം ഉള്ള പ്രസംഗം വേറെ ആരും പറയുന്നില്ല. നിങ്ങളെ ഞാൻ യൂട്യൂബിലൂടെ തുടക്കം മുതൽ കേൾക്കുന്നു എന്നെ ഒരു munafic ആയി ജീവിക്കാൻ ഈ സത്യം കാരണം ആയി. നിങ്ങൾക്ക് ആയിരം ആയിരം 🙏

    • @abdurahmankoyathangal96
      @abdurahmankoyathangal96 10 місяців тому +1

      സൃഷ്ടാവ് ഉണ്ടോ. വെറുതെ ഉണ്ടായ എൻതെൻകിലും ഒന്നിൻെറപേര് പറയാമോ

    • @abdurahmankoyathangal96
      @abdurahmankoyathangal96 10 місяців тому +2

      ഏറ്റവും സതൃസന്ധമായ കഥ ഈഖുർആനാണ്

    • @abdurahmankoyathangal96
      @abdurahmankoyathangal96 10 місяців тому +1

      ഏക സിവിൽകോഡ് എന്നഒന്നുണ്ടോ രാമൻഒരുആദർശപുരുഷനാണ്. ഒരാധാനാലയംപൊളിച്ചു രാമൻെറഒരു പ്രതിമ വച്ചുപൂജിക്കുന്നതിനെ യഥാർത്ഥരാമൻ സമ്മതിക്കുമോ

    • @abdurahmankoyathangal96
      @abdurahmankoyathangal96 10 місяців тому +2

      ജബ്ബാർമാഷിൻെറജീവത ലക്ഷൃമെൻതാണ്

    • @abdurahmankoyathangal96
      @abdurahmankoyathangal96 10 місяців тому

      അക്ഷരാഭൃാസമുള്ള ജബ്ബാർമാഷിൻെറജീവിതലക്ഷൃമെൻതാണ്

  • @msali6214
    @msali6214 6 місяців тому +2

    Wonderful presentation!! Great job.

  • @sreedharana1675
    @sreedharana1675 9 місяців тому +11

    ജബ്ബാർ മാഷ് പറയുന്നതിലെ തെറ്റ് ചൂണ്ടിക്കാണിക്കാൻ ഏതെങ്കിലും പണ്ഡിതന്മാർ തയാറാവുമോ? മനസ്സിലാക്കാൻ വേണ്ടിയാണ്.

    • @muneer7337
      @muneer7337 6 місяців тому

      Athinu full queran arinit vende e jabbarinu suhrathu hasar nokiyal thane und thakeedh poyi noku

    • @Arif-n6m4f
      @Arif-n6m4f 4 місяці тому

      Swami Vivekanand പോലും മുഹമ്മദ് നബി s.a. തങ്ങളെ അംഗിഗരിച്ചിട്ടുണ്ടെങ്കിൽ ഇവൻ പറയുന്നത് പച്ച കള്ളം അല്ലെ , സ്വാമി വിവേകാനന്ദ പറഞ്ഞത് , മുഹമ്മദ് നബി ലോകത്തിന് കാരുണ്യം ആയിട് ആണ് വന്നത് ,

  • @abdurahman2793
    @abdurahman2793 10 місяців тому +16

    . മാഷെ സംസാരം കേട്ടപ്പോൾ മതങ്ങളുടെ പൊട്ടത്തരത്തിന്റെ ആഴം കണക്കാക്കാൻ പറ്റില്ല എന്ന് മനസ്സിലായി

  • @babyemmanuel853
    @babyemmanuel853 10 місяців тому +15

    യേശു ക്രിസ്തുവും, ഈസായും ഒരാളല്ല. ഈസായുടെ അമ്മ മിറിയാമിൻറ പിതാവ് ഇമ്രാനാണ്. രണ്ടു സഹോദരന്മാരും ഉണ്ട്. മൂസയും, ഹാറൂണു.
    എന്നാൽ യേശു ക്രിസ്തുവിൻറെ അമ്മ മറിയവും (Mary ) , മറിയത്തിൻറ അമ്മ അന്നയും പിതാവ് യവോക്കീമും ആണ്. ഇതിൽ നിന്നും മനസ്സിലാക്കാം രണ്ടും ഒരാളല്ല എന്നു.
    എഴുത്തും വായനയും അറിയാൻ കഴിയാഞ്ഞതുമൂലം മുഹമ്മദിന് പറ്റിയ അബദ്ധങ്ങൾ ആയിരുന്നത്. യമൻകാരൻ കൊല്ലപണിക്കാരൻ മുഹമ്മദിൻറ അടുത്തു പറഞ്ഞകഥകളാണിതെല്ലാം. മരിക്കുന്നതുവരെ എഴുത്തും വായനയും മുഹമ്മദിന് അറിയില്ലായിരുന്നു. കൂടാതെ ബൈബിൾ കഥകളും കേട്ടിരുന്നു....

    • @makkarmm165
      @makkarmm165 9 місяців тому +1

      ഈസയുടെ അമ്മ, മിരിയാമിന്റെ പിതാവ് ആണ്? ആണും പെണ്ണും തിരിച്ചറിയാൻ പാടില്ലേ

    • @hilurmohammed2023
      @hilurmohammed2023 4 місяці тому

      ​@@makkarmm165😂😂

  • @abdurahman2793
    @abdurahman2793 10 місяців тому +9

    പൊട്ടക്കഥ വിശ്വസിച്ചില്ലെങ്കിൽ ഹാലിളകുന്നകുറേ പേരെ കാണാം കമന്റ് ബോക്സിൽ

    • @Riyas-k7r
      @Riyas-k7r 10 місяців тому

      ഒരു മുസ്ലിമിനും ഹാലിളകി യതായി കമെന്റ് ബോക്സിൽ എവിടെയും കണ്ടില്ല ബ്രോ മറിച് ജബ്ബാറിനെ സപ്പോർട്ട് ചെയ്യുന്ന കുറെ ആന മണ്ടന്മാരെ കാണാനിടയായി..

  • @maimoonamaimu3593
    @maimoonamaimu3593 10 місяців тому +8

    Mashinte class kettitanu njan islam vittath

    • @shameemmuhammed9222
      @shameemmuhammed9222 10 місяців тому +1

      😊😊

    • @nidhusvlogs3551
      @nidhusvlogs3551 10 місяців тому +1

      ഇസ്ലാം വിട്ട നിനക്ക് പോയി എന്നല്ലാതെ എന്തു parayan

    • @muneerm3116
      @muneerm3116 9 місяців тому


      അത് തന്നെ. ഞാൻ ഇസ്ലാമിൽ ജനിച്ചത് കൊണ്ട് ഇത് സത്യം

    • @muneer7337
      @muneer7337 6 місяців тому

      Nirbandha poorvam irikit arum ithil nilkanda

  • @alexcleetus6771
    @alexcleetus6771 5 місяців тому

    Hi Jabar sir 👍

  • @ബാബു-ബ4ഘ
    @ബാബു-ബ4ഘ 9 місяців тому +4

    ജബ്ബാ൪ മാഷ് അക്ബറിന്റെ മുന്നിൽ മിണ്ടാട്ടം മുട്ടി എന്ന കമന്റു കണ്ടു. അക്ബ൪ ഒരു ചോദ്യത്തിനും മറുപടി നേരേ പറയുന്നയാളല്ല. ഉലുമാത്ത് വ്യാഖ്യാനിക്കുന്നതു കേട്ടപ്പോൾ തന്നെ എത്ര വ്യാജനാണ് അക്ബ൪ എന്നു മനസ്സിലായി.

  • @jaseelak9717
    @jaseelak9717 10 місяців тому +5

    Correct

  • @arunsf6920
    @arunsf6920 10 місяців тому +1

    👏👏👏

  • @thonnikkadan
    @thonnikkadan 5 місяців тому +1

    മാഷെപോലെ ഒരാൾ ഞങ്ങൾ ഹിന്ദുക്കൾക്ക് ഉണ്ടായിരുന്നേൽ,, ഞാനൊക്കെ പണ്ടേ യുക്തിവാദി ആയേനെ

  • @NNP1952
    @NNP1952 8 місяців тому +3

    ശരിയത്ത് സക്സഷൻ നിയമത്തിന് എതിരേ പി.എം.സഫിയ ആലപ്പുഴ സുപ്രീം കോടതിയിൽ വിജയിക്കേണ്ടത് ആവശ്യമാണോ?

  • @estherthomas1837
    @estherthomas1837 9 місяців тому +1

    Jabbar mash👌👌

  • @Ballad-monger
    @Ballad-monger 10 місяців тому +2

    എ എന്നാ കുട്ടി മിടുക്കൻ ആണ്.കുട്ടി ആക്രമകാരിയാണ്.കുട്ടി നുണ പറയുന്നു.
    ഇവ വൈരുധ്യമല്ല വൈവിധ്യങ്ങളാണ് .അതാണ് ഖുർആൻ ആയത്തുകൾ

    • @muneerm3116
      @muneerm3116 9 місяців тому

      ബെസ്റ്റ്. ഖുർആൻ 33:50 ല്ലേ വൈവിദ്ധ്യം ഒന്ന് പറഞ്ഞു തരാമോ

    • @muneer7337
      @muneer7337 6 місяців тому

      ​@@muneerm3116അതിലെന്താ വരുദ്യം വിവാഹമാടോ അനുവദിച്ചിരിക്കുന്നത്

    • @shefeektkm143
      @shefeektkm143 5 місяців тому

      A എന്ന ആ കുട്ടി എം എം അക്ബർ അല്ലേ

  • @josephvarkey8921
    @josephvarkey8921 8 місяців тому +1

    If there was nothing before,where did he sit?

  • @asco715
    @asco715 8 місяців тому +1

    ok

  • @Aakashedakkara4045
    @Aakashedakkara4045 8 місяців тому +2

    ങും........ ഈ അള്ളാൻ്റെ ഒരു കാര്യമേ😂😂😂😂😂😂

    • @muhammedminhaj7154
      @muhammedminhaj7154 4 місяці тому

      ഇവൻ പറഞ്ഞ രാമനോ സംഘീ?

  • @MohammedAli-tj4hx
    @MohammedAli-tj4hx 10 місяців тому +4

    അടിപൊളി........😂😂😂😂😂😂😂😂😂

  • @surendranmk5306
    @surendranmk5306 10 місяців тому +8

    ഒരു പെരുമഴയായ് പെയ്തിറങ്ങി മാഷേ! പലരുടെയും കാതുകളിലിതു മുഴങ്ങി കൊണ്ടിരിക്കും.

    • @udhamsingh6989
      @udhamsingh6989 10 місяців тому

      ​@monnRiazഖുറാന് ഭയങ്കര സക്തിയാണ്. അതുകൊണ്ട് കുറെ ഭാഗം ആടുതിന്നു പോയി ...

    • @mmmmmmm2229
      @mmmmmmm2229 10 місяців тому +1

      ​@monnRiazനിങ്ങളുടെ ബുദ്ധിയും ബോധവും പോയോ😂 ഏതെങ്കിലും ഒരു പൊട്ടൻ ദൈവം പോലും പെണ്ണ് കെട്ടിക്കാൻ ബ്രോക്കർ പണിക്ക് പോവില്ല എന്നാണ് എനിക്ക് തോന്നുന്നത് 😂😂

    • @muneer7337
      @muneer7337 6 місяців тому

      ​@@udhamsingh6989athu vezhkathe neyoke padicholum thowba apozhot kitoola

  • @Aliraghavan
    @Aliraghavan 10 місяців тому +5

    അറിവ് നേടാനുള്ള മനുഷ്യന്റെ മസ്‌തിഷ്കതിന്നോളം വരുന്ന ഒന്നുമില്ല എന്നിട്ടും അതിനെ ഉപയോഗ പെടുത്താതെ അന്ധ വിശ്വാസത്തിൽ മുഴുകി കിടക്കാനാണ് വിധി. ഒരു ഗ്രന്ഥം രണ്ടു തരം അറിവ് നൽകും. ഒന്ന് അതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ മുഴുവനും ഗ്രഹിച്ചു മറ്റുള്ളവർക് പകർന്നു കൊടുക്കുക. അതിൽ എത്രയും പാണ്ടിത്യം നേടാൻ കഴിയും. മറ്റൊന്ന്. അതിന്റെ സാധ്യതയും പ്രയോഗികതയും പരിശോധിച്ച് വിലയിരുത്താനുള്ള കഴിവ്
    . രണ്ടാമത്തേത് ഇല്ലാണ്ടായാൽ എന്ത് പണ്ഡിത്യം ഉണ്ടായിട്ടും കാര്യമില്ല. കുറച്ചു ജനങ്ങളെ പറ്റിക്കാം

  • @SAJUNOCHIMA
    @SAJUNOCHIMA 10 місяців тому

  • @abdulazeezAbdulazeez.T
    @abdulazeezAbdulazeez.T 4 місяці тому +1

    പൗർണമി കണ്ട് ഓരിയിടുന്ന
    ചാവിലി ശുനകൻ

  • @KunhikkammuC
    @KunhikkammuC 5 місяців тому

    13:16

  • @SunnyMamman-f5n
    @SunnyMamman-f5n 10 місяців тому +6

    Why Akbar, Balussery and other Islamists covering up these truths and facts??
    If Jabbar Master is saying the truth, Is Islam, Mohammed and Qureshi deity Allah..

  • @abdurahmankoyathangal96
    @abdurahmankoyathangal96 10 місяців тому +1

    പിഴച്ചവരെ അവരുടെ വഴിക്ക് വിട്ട് അർഹമായ ശിക്ഷ കൊടുക്കും

    • @Jonathan-y1v3o
      @Jonathan-y1v3o 10 місяців тому +1

      ആരാണ് പിഴച്ചവർ? വിഡ്ഢിത്തം തിരസ്കരിച്ചവരോ?

    • @muneer7337
      @muneer7337 6 місяців тому

      ​@@Jonathan-y1v3osuhrathu yaseen clearil poyi nok

  • @abdurahmankoyathangal96
    @abdurahmankoyathangal96 10 місяців тому

    😢ചതിക്ക് മറുചതി ചെയ്യാമല്ലോ മുഹമ്മത്(സ)യുടെസമുദായത്തിന്

  • @thirdeye7720
    @thirdeye7720 4 місяці тому +1

    Aaaaaadyam Ku. Paranhu. Pinneed 3000000 Kollam kazhinchappo. N. Paranchukaaanum😂😂😂😂😂

  • @AbduRahiman-ky3pl
    @AbduRahiman-ky3pl 3 місяці тому

    Ninakku.Aaru
    Buthi.thannu.Aathyam
    Oru.perfect.manushynaguo.muparey

  • @muneer7337
    @muneer7337 5 місяців тому

    ഈസ നബി വായുമ്പോഴൊക്കെ ഇജ് ഇവിടെ വേണ്ടേ ബട്ട്‌ അപ്പോഴേക്കും കുഴിക് may be അന്നേ ഇടുക്കും ജബ്ബാറെ 😃

  • @surendranmk5306
    @surendranmk5306 10 місяців тому +11

    അല്ലാഹു അത്യാവശ്യം മദ്യപിക്കുന്ന ആളാണെന്നു തോന്നുന്നു, എജ്ജാതി തള്ളാ......

  • @haribelekar4305
    @haribelekar4305 2 місяці тому

    സംഘപരിവാർ രാഷ്ട്രീയത്തെ ഇത്ര കുറച്ച് വിമർശിച്ചാൽ പോര മാഷേ.. വിശ്വനാഥൻ ഡോക്ടർ പറഞ്ഞു തന്നിട്ടില്ലേ ലോകം മുഴുവൻ സംഘപരിവാർ ഭീഷണിയുടെ മുന്നിൽ പകച്ചു നിൽക്കുകയാണ് എന്ന് പറഞ്ഞ് തുടങ്ങണം. അല്ലെങ്കിൽ യുക്തിവാദി സംഘടനയുടെ വേദിയിൽ ഇസ്ലാം വിമർശനം ബാലൻസ് ആവില്ല.

  • @faisuqatif7073
    @faisuqatif7073 10 місяців тому

    ആരാധകരെ ശാന്തരാഘുവിൻ

  • @jamialavi3722
    @jamialavi3722 8 місяців тому

    Innalillahi va inna ilahi rajioon..hidayath Allahu nalkatte

  • @peaceofmindrelaxation7959
    @peaceofmindrelaxation7959 6 місяців тому +1

    ഈശ്വരാ....🤔ഇതൊരു ഭ്രാന്തൻ ഉണ്ടാക്കിയ മതമാണല്ലോ😳

    • @arshadhrahman
      @arshadhrahman 6 місяців тому

      അതെ. എല്ലാ മതവും ഭ്രാന്തന്മാർ ഉണ്ടാക്കിയതാണ്. ഈ പറയുന്ന ഈശ്വരനും.

  • @francis-u5k
    @francis-u5k 10 місяців тому

    നരേന്ദ്രമോദിയെ താഴെ ഇറക്കിയിട്ട് ആ കസേരയിൽ ആരെ കയറ്റി ഇരുത്തണം എന്ന് കൂടി മാഷ് പറയണം

  • @Pauljoseph-zu8bq
    @Pauljoseph-zu8bq 7 місяців тому

    യോനാ തിമിംഗലത്തിന്റെ ശ്വാസ കോശത്തിൽ കിടന്നു എന്നതും സത്യം. ദാനിയേലിനെയുംസുഹൃത്തുക്കളേയും യറുസലേം ദേവാലയം കൊള്ളയിട്ട നേബൂഖാദ് നേസർ തന്റെ വിഗ്രഹത്തേ ആരാധിക്കാഞ്ഞതിനു വലിയ ആഴി കൂട്ടി അതിൽ എറിഞ്ഞു അതുമൊരു സത്യം. അതിനും ഉണ്ടായീ വിശ്വസിപ്പിക്കാൻ കഥകൾ അനേകം 🤭😂.

  • @malayalee12
    @malayalee12 21 день тому

    വെറും പച്ചനുണപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വഴിതെറ്റിക്കുന്ന പ്രവൃത്തി തിരിച്ചറിയുക.

  • @abdurahmankoyathangal96
    @abdurahmankoyathangal96 10 місяців тому

    ബുദ്ധി യിൽ വക്റതകയററിയതുംഅഹംകാരംകയററിയതുമാണ്കൊണ്ടാണ്കോളാൻപിയിൽ വീണത്

  • @mohamedparayil1910
    @mohamedparayil1910 8 місяців тому +1

    Kallakadhakal nee menanjundaak malakkukal ninakk oru veed undaakkunnund entaa athile sughamenn aduth. Tanne anubhavichariyaam ok

  • @ഗബ്രിയേൽ
    @ഗബ്രിയേൽ 10 місяців тому +3

    രക്തസാക്ഷിയാകൂ, സ്വർഗത്തിലേക്കു വരൂ. ആയിരം അപ്സരസുകൾ കാത്തിരിക്കുന്നു!!
    ആര് ആരോട് എപ്പോൾ പറഞ്ഞു

    • @muneer7337
      @muneer7337 6 місяців тому

      Ninak anginoke thonum ethanu trackenu polum ninak illalo

  • @Hdg-rq1sh
    @Hdg-rq1sh 10 місяців тому

    Niskaram Nonb islamil ii lavu cheidal ea logam muzhuvan islàmàgum

  • @viva5996
    @viva5996 9 місяців тому +1

    ഇസ്ലാം പറഞ്ഞു മനുഷ്യർ എല്ലാവരും ഒന്നാണ്. താണവനും മുന്തിയവനും ഇല്ല. എല്ലാം ഒരേ മാതാപിതാക്കളുടെ മക്കളാണ്. കറുത്തവനും വെളുത്തവനും തുല്യരാണ് . ഇത് ഖുർആൻ നിന്റെ പ്രഖ്യാപനമാണ്. എന്നാൽ നിരീശ്വര വാദികളായ കാഫീരീങ്ങൾ പറഞ്ഞു പറഞ്ഞു അല്ല മനുഷ്യർ കുരങ്ങന്മാരുടെ മക്കളാണ് . അതിനാൽ അമ്മയും മകളും പെങ്ങളും ഭാര്യയുമില്ല എല്ലാവരെ ബോഗിക്കാം . ഇസ്ലാം അത് ഹറാമാണെന്ന് പറഞ്ഞു . ആ ഹരിഷം തീർക്കുകയാണ് നിരീശ്വര വാദികൾ ഇസ്ലാമിനെതിരെ കുരച്ചു ചാടുന്നത്. അമ്മയും മകളും പെങ്ങളും ഭാര്യയും ഒക്കെ ഒരു പോലെയാണെന്ന് ഇസ്ലാം പറഞ്ഞിരുന്നെങ്കിൽ കാഫീരീങ്ങൾ ഇസ്ലാമിനെ വാരി പുണരുമായിരുന്നു 🌹

    • @harikk1490
      @harikk1490 8 місяців тому

      അപ്പോൾ പിന്നെ അല്ലാഹുവിന്റെ സൃഷ്ടിയുടെ മൂന്നാം തലമുറ എങ്ങനെ ഉണ്ടായി ചങ്ങാതി
      സ്വന്തം ദൈവത്തിന്റെ നിലപാടിനെ തന്നെ ഇങ്ങനെ കമന്റ് ബോക്സിൽ വന്നിരുന്ന ചീത്ത വിളിക്കാമോ

  • @abdurahmankoyathangal96
    @abdurahmankoyathangal96 10 місяців тому

    അഹംകാരം ഒഴിവാക്കി യാൽ സ്വർഗ്ഗം ഗാരണ്ടി പറയുന്നുമുണ്ടല്ലോ

    • @Aakashedakkara4045
      @Aakashedakkara4045 8 місяців тому

      ഓഹോ അങ്ങനെയോ😂😂😂😂

  • @vjsebastian5646
    @vjsebastian5646 9 місяців тому

    ❤ Andrew Tate ൻ്റെ "Top G " Online course , ഇസ്ലാം തട്ടിപ്പ് , ഒരു വീഡിയോ ചെയ്യണേ!

  • @abdurahmankoyathangal96
    @abdurahmankoyathangal96 10 місяців тому +1

    ബൈബിളിനെയുംരാമായണവും നോക്കാൻ ധൈരൃമുണ്ടോസഖാവേ വിവരമറിയും

    • @Windows-Xp854
      @Windows-Xp854 10 місяців тому +1

      Hahaha

    • @Ocean-be4nq
      @Ocean-be4nq 9 місяців тому +1

      അദ്ദേഹം ജനിച്ച മതം ഇസ്ലാം ആണ്....അതിനെ കുറിച്ചു ആണ് ആധികാരികം ആയി അദ്ദേഹത്തിന് സംസാരിക്കാൻ സാധിക്കുന്നത്...

    • @kannadaskp6602
      @kannadaskp6602 3 місяці тому

      Ramayanam sankalpika katha anenu vdeo thudakathile paranjalo

  • @AbdulHakkim-r1m
    @AbdulHakkim-r1m 10 місяців тому

    Akbarinte mumbil vellam kudichu viyarthu poyi 😅😅😅😅

    • @KRP-y7y
      @KRP-y7y 10 місяців тому +1

      Ennitu Akbar ipo evide 😂 ?

    • @AbdulHakkim-r1m
      @AbdulHakkim-r1m 10 місяців тому

      @@KRP-y7y akbarnu oru problavum illa a debate onnu Kandu noku iyal moonjiyath kanam . Akbar ivide thanne und .ini video itu konde irikenda avshuam illa .ellathinum marupadi paranjitund

    • @Aakashedakkara4045
      @Aakashedakkara4045 8 місяців тому

      എന്ന് ആഴക്കടലിലെ ഒരു ഭക്തൻ😂😂😂😂😂

  • @mohammedalik8222
    @mohammedalik8222 10 місяців тому

    ഖുറാൻ അല്ല ഖുർആൻ.

  • @surendranmk5306
    @surendranmk5306 10 місяців тому +2

    അല്ലാഹുന്റെ "കുൻ".......എന്റമ്മോ....

    • @surendranmk5306
      @surendranmk5306 10 місяців тому +1

      @monnRiaz
      എന്നെ അല്ലാഹുവാണ് ഉണ്ടാക്കിയത്. കൃത്യമായി! ഖുറാൻ വിടാൻ പറ്റില്ല. ലോകത്തുള്ള സകല മനുഷ്യർക്കും വേണ്ടി അല്ലാഹു ജിബ്രീലിന്റെ അടുത്തു കൊടുത്തയച്ചതാണ്. ഖുറാനിലെന്താണുള്ളതെന്ന് നിനക്കറിയില്ലല്ലോ. അതു കൊണ്ടാ! ഖുറാനിലുള്ളതിനെക്കാളും ശാസ്ത്രം എവിടെ പുരോഗമിക്കാൻ. ഒരേയൊരു കാര്യം മോൻ ചെയ്യണം. ഏതെങ്കിലും ഖുറാൻ പരിഭാഷ വായിക്കണം. എന്നിട്ടു വേണം ഖുറാൻ വായിച്ചവരോട് സംവദിക്കാൻ.

    • @surendranmk5306
      @surendranmk5306 10 місяців тому +2

      @monnRiaz അല്ലാഹു മാത്രമേ ദൈവമായുള്ളു.എല്ലാവരും ആയുഷ്കാലം അഞ്ചുനേരം ആസനം അല്ലാഹുവിനു നേരെ തിരിച്ചു പിടിക്കണമെന്നാണ് അല്ലാഹു കല്പിച്ചിട്ടുള്ളത്. വേറൊന്നും വേണ്ട. പിന്നെന്തു ശാസ്ത്രം?

    • @surendranmk5306
      @surendranmk5306 10 місяців тому

      @monnRiaz നീ എന്നാണ് ഖുറാൻ പരിഭാഷ വായിക്കാൻ തുടങ്ങുന്നത്?

    • @Liberty5024
      @Liberty5024 10 місяців тому

      ​@monnRiazഈ നടത്തുന്ന വാചാടോപങ്ങളൊക്കെ എങ്ങനെയാണാവോ മമ്മദിന്റെ fake id ചന്ദ്രദേവൻ തള്ളാഹു എന്ന ജന്തുവിന് തെളിവകുന്നത്?

    • @surendranmk5306
      @surendranmk5306 10 місяців тому

      @monnRiaz നിന്റെ കമന്റ് വായിച്ചപ്പോഴാണ് നീ ഒരിക്കലും അർത്ഥമറിഞ്ഞു ഖുറാൻ വായിച്ചിട്ടില്ലെന്നു മനസ്സിലായത്. അല്ലാഹു മാത്രമേ ഉള്ളു എന്ന് ആർക്കാണ് മനസ്സിലാകാത്തത്? അല്ലാഹുവിനല്ലാതെ ആർക്കാണ് ഫർജിൽ ഊതാൻ കഴിയുക? അതും പലതരം ഫർജുകൾ. ചിലതു രൂക്ഷഗന്ധമുള്ളത്. പെറ്റ തള്ള സഹിക്കൂല. അത്രയ്ക്കു കാരുണ്യവാനാണല്ലാഹു. ആരും അറിയാതെ പറഞ്ഞു പോകും റിയാസേ!

  • @abdulazeezAbdulazeez.T
    @abdulazeezAbdulazeez.T 10 місяців тому +3

    Mm അക്ബറിൻറമുന്നിൽപരാജപ്പെട്ട്അപ്പിയിട്ടോടിയമണ്ടൻജബ്ബാർ

    • @joymuhammed9103
      @joymuhammed9103 10 місяців тому

      Pranthan

    • @muneerm3116
      @muneerm3116 9 місяців тому

      അക്ബർ പറഞ്ഞ സയൻസ് ഖുർആൻ ലെവിടെ?
      ഹൃദയം കൊണ്ടാണോ chinthikkunnath?

    • @Aakashedakkara4045
      @Aakashedakkara4045 8 місяців тому

      എടാ മദ്രസ്സ പോട്ടാ നീ നിൻ്റെ ഹൃദയം കൊണ്ട് ചിന്തിക്കാതെ തലച്ചോറ് ഉപയോഗിക്കു😂😂😂😂

  • @HassankuttyThazhevadakke-is1bj
    @HassankuttyThazhevadakke-is1bj 9 місяців тому

    വൈരുദ്ദ്യങ്ങൾ തിരുത്താൻ ജമ്പാറിന്റെ ബാപ്പാനെ ഏല്പിച്ചിട്ടുണ്ട് അവന്റെബപ്പാത്തിരുത്തും

  • @majeedmajeed1493
    @majeedmajeed1493 10 місяців тому +1

    ഇബിലീസ് മലക്ക് വർഗ്ഗത്തിൽ പെട്ടവനാണ് അതോ ജിന്ന് വർഗ്ഗത്തിൽ പെട്ടവ ഞാനോ

    • @wisemankannur1320
      @wisemankannur1320 10 місяців тому +1

      മലക്കു വര്ഗത്തിലെ ജിന്ന് അല്ലെങ്കില് ജിന്നു വര്ഗത്തിലെ മലക്ക്.

    • @wisemankannur1320
      @wisemankannur1320 10 місяців тому

      @monnRiaz അതെങ്ങിനെ? ജബ്ബാർ അള്ളാഹു വിൻറെ പേര് അല്ലെ? അപ്പോ അള്ളാഹു വും ഇബ്‌ലീസും, കുടുംബക്കാരായിരിക്കും അല്ലെ?

    • @wisemankannur1320
      @wisemankannur1320 10 місяців тому

      @monnRiaz ഞാൻ പഠി ച്ചത് ജബ്ബാർ എന്നത് അള്ളാഹു വിൻറെ 99 പേരിൽ (അസ്മാ)ഒന്നാണ്‌ എന്നാണ്‌. അള്ളാഹു വിൻറെ ഗുണ വിശേഷത (സിഫത്) അല്ല.

    • @wisemankannur1320
      @wisemankannur1320 10 місяців тому

      @monnRiaz അല്ലാഹുവിൻറെ സിഫത്തുകൾ:
      1
      Wujud (Existence),
      2. Qidaam (Pre-eternity, eternal existence in the past),
      3. Baqa (Eternity, immortality),
      4. Wahdaniyyah (Oneness, having no partner),
      5. Qiyam bi nafseehee (The continuation of His existence stems from nothing but Himself),
      6. Mukhalafath-un lil hawadith (His essence does not resemble that of His servants and His attributes do not resemble those of His creatures)
      കൂടാതെ:
      1. Hayaat (Life)
      2. Ilm (Knowledge)
      3. Iraade (Will)
      4. Kudrah (Power)
      5. Sam (Hearing)
      6. Basar (Sight)
      7. Kalaam (Speech)
      8. Takween (Creation,
      പിന്നെ ഇത് എന്റെ അറിവ് വെച്ച്‌ പറഞ്ഞതാണ്‌. ഒരു പക്ഷെ ജബ്ബാർ (powerful/almighty/സർവ ശക്തൻ ) എന്ന സിഫത്തും ഉണ്ടായിരിക്കാം. 🙏

    • @babyemmanuel853
      @babyemmanuel853 10 місяців тому

      ​@@wisemankannur1320അള്ളാ/അള്ളാഹ് എന്നാൽ ചന്രദേവൻ എന്നാണു അർത്ഥം.
      അൽ/ഏൽ-യേൽ + ലേ/ലേഹ് = അള്ളാ.
      അൽ/യേൽ എന്നാൽ ദൈവം, ദേവത, പടച്ചോൻ, സൃഷ്ടാവ്, കർത്താവ്, നാഥൻ, തുടങ്ങിയവയാണ് അർത്ഥം.
      ലേ/ ലേഹ് എന്നാൽ ചന്ദ്രൻ എന്നാണു അർത്ഥം.
      പഴയ അറബി, മെസപ്പൊട്ടാമിയ, പേർഷ്യ, അറാമിക്, സുറിയാനി, ഹീബ്രു, തുടങ്ങിയ ഭാഷകളിൽ അതാണ് അർത്ഥം.
      കാശ്മീരിലെ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള തടാകത്തിന്റെ പേരാണു ലേ എന്നത്.
      അതായത് അള്ളാഎന്നാൽ ചന്രദേവൻ എന്നാണു അർത്ഥം.

  • @badshapalamadathil3339
    @badshapalamadathil3339 10 місяців тому +2

    ജബ്ബാർ വിളമ്പുന്നത് ശുദ്ധ അസംബന്ധം . പ്രപഞ്ചത്തിൻെറ ഉത്ഭവത്തെപ്പറ്റി ശാസ്ത്രത്തിനു , പരീക്ഷണ നിരീക്ഷണത്തുലൂടെ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നതാണു സത്യം. മനുഷ്യോൽപത്തിയെപ്പറ്റിയും തഥൈവ..ജീവികളാകട്ടെ നൂറ്റാണ്ടുകൾക്കു മുമ്പുള്ള ആവാസവ്യവസ്ഥയും ജീവിതരീതികളും തന്നെ മാറ്റമില്ലാതെ ഇന്നും തുടർന്നുപോരുന്നു . പരിണാമം വഴി സംസാരശേഷി സിദ്ധിച്ചതോ, വിശേഷ ബുദ്ധിലഭിച്ചതോ ആയ ഏതങ്കിലും മൃഗത്തെ ചൂണ്ടിക്കാണിക്കാൻ ജബ്ബാറിനൊ, അനുയായികളായ വാലുമുറിയൻെറ പിൻഗാമികളെന്ന് അവകാശപ്പെടുന്ന മറ്റു യുക്തിവാദികൾക്കോ സാധിക്കുമോ?

    • @003cjm
      @003cjm 10 місяців тому +1

      സമ്മതിച്ചു പ്രപഞ്ചോല്പത്തിയെപ്പറ്റി ശാസ്ത്രത്തിനു ഒന്നുമറിയില്ല. തള്ളാഹുവിന് അറിയാവുന്നത് പറഞ്ഞു തരാമോ

    • @joymuhammed9103
      @joymuhammed9103 10 місяців тому +1

      Jebbarmashine.kuttamparayan.neevalarnnittilla

    • @badshapalamadathil3339
      @badshapalamadathil3339 10 місяців тому

      എറാൻ മൂളികൾക്കുണ്ടോ സാമാന്യ ബോധം. ബുദ്ധിയിൽ അവർ മൃഗതുല്യർ.

    • @muneerm3116
      @muneerm3116 9 місяців тому

      അത് കൊണ്ട് ഞാൻ ജനിച്ച മതം ശെരി.

    • @badshapalamadathil3339
      @badshapalamadathil3339 9 місяців тому

      ഞാൻ follow ചെയ്യുന്ന മതം ശരി എന്ന് തിരുത്തൂ.

  • @thoughtvibesz
    @thoughtvibesz 10 місяців тому +1

    👍👍👍👍 good one.

  • @YoosafPk-tu9ue
    @YoosafPk-tu9ue 10 місяців тому

    Thangal supper muslim charen thanne..😂😂

  • @donvtor24
    @donvtor24 10 місяців тому +6

    പുതിയ എന്തെങ്കിലും ഉണ്ടെങ്കിൽ പറയൂ ജബാർ മാഷേ, ഇതൊക്കെ എത്രയോ തവണ ഉയർത്തിയ പൊളിഞ്ഞു പോയ വാദങ്ങൾ അല്ലേ.😂

    • @anannyamathulyam5079
      @anannyamathulyam5079 10 місяців тому +14

      സത്യം അറിയാൻ സകലരേയും ശ്രവിക്കുന്നവർക്ക് ഇത്തരം പ്രഭാഷണങ്ങൾ അനിവാര്യമാണ് മാഷെ ഇനിയും തുടരുക😊

    • @surendranmk5306
      @surendranmk5306 10 місяців тому +7

      അയ്യോ, പൊളിഞ്ഞു പോയിരുന്നോ? അറിഞ്ഞില്ലാട്ടോ. ഏതൊക്കെയാണ് പൊളിഞ്ഞത് എന്നു പറഞ്ഞിരുന്നെങ്കിൽ......

    • @donvtor24
      @donvtor24 10 місяців тому +2

      നിങ്ങളുടെ വാദങ്ങൾക്ക് മറുപടി എഴുതുമ്പോൾ ഡിലീറ്റ് ചെയ്യുന്നത് ശരിയാണോ.

    • @dilshad4885
      @dilshad4885 10 місяців тому

      ​chila comments okke ytube auto delete cheyunathan
      Enthan thankalude vadham

    • @shajisukumaran-mu8or
      @shajisukumaran-mu8or 10 місяців тому +1

      എന്തു പറ്റി സുഹൃത്തേ? മാഷിന്റെ ചോദ്യങ്ങൾക്കും വാദങ്ങൾക്കും മറുപടി ഇല്ല അല്ലേ???

  • @vk31607
    @vk31607 10 місяців тому

    ഞാൻ വിചാരിച്ചു
    നുണ ഒട്ടുമില്ലാത്ത ,
    ലോക ജനതക്ക് മുഴുവൻ
    സ്വീകാര്യമായ ഒരു മഹത്തായ
    പ്രത്യയ ശാസ്ത്രം അവതരിപ്പിക്കുകയാണ്
    മാഷ് ഇവിടെ ചെയ്യുന്നതെന്ന്
    ഇവിടെയും മത വിമർശനം മാത്രം

    • @nik_mbm
      @nik_mbm 10 місяців тому

      അദ്ദേഹം പറഞ്ഞ നുണ എന്താണെന്ന് പറയ് കാക്കാ😊
      നമ്മുടെ ഖുറാൻ ലോക ജനതക്ക് സ്വീകാര്യമായ മഹത്തായ പ്രത്യയശാസ്ത്രം അല്ലെ കാക്കാ

  • @badshapalamadathil3339
    @badshapalamadathil3339 10 місяців тому +1

    എല്ലാ മരുഷ്യരും തുല്യരാണ് എന്ന ആധുനികവീക്ഷണം നൂറ്റാണ്ടുകൾക്ക് മുമ്പ് ഇസ്ലാം ആവിഷ്കരിച്ചത്. ആദം നബിമുതൽ മുഹമ്മദ് നബി(സ) വരെയുള്ള പ്രവാചകന്മാർ ഭൂമിയിൽ നടപ്പിലാക്കിയ മതം ഇസ്ലാം . ഇന്നുകാണുന്ന മനുഷ്യസമൂഹം ഉണ്ടായത് ഒരാണിൽ നിന്നും (ആദമിൽ നിന്നും) ഒരു പെണ്ണിൽ നിന്നും (ഹവ്വയിൽ നിന്നും) ആണെന്ന് പ്രഖ്യാപിച്ചത് ഇസ്ലാം.

    • @babyemmanuel853
      @babyemmanuel853 10 місяців тому

      ഇസ്ലാം എന്നാൽ അടിമയെന്നാണ് അർത്ഥം.
      അള്ളായെന്നാൽ ചന്ദ്രദേവൻ എന്നാണു അർത്ഥം. മൂന്ന് പെണ്ണുങ്ങൾ മക്കളായ അള്ളാഹ്. ഈജിപ്ത് കാരുടെ ബാൽ ദേവൻ, മെസപ്പൊട്ടാമിയായിൽ വന്നപ്പോൾ ഹൂബാൽ., അതാണ് ഖുറൈശികളുടെ അള്ളായായി...

    • @athulpravhakar100
      @athulpravhakar100 10 місяців тому +1

      ഇത് ജൂദന്മാരും ക്രിസ്റ്റീയറ്റും ഇസ്ലാമിന് മുന്നേ പറഞ്ഞതാ മണ്ട

    • @ceeveemydeen5174
      @ceeveemydeen5174 10 місяців тому

      ഖുർആൻ ൽ ചിലയിടത്ത് മനുഷ്യനെ അവിശ്വാസി, നരകത്തിലേക്ക് ഉളള വിറക്, മ്റഗത്തിനേക്കാൾ അധപതിച്ചവൻ എന്നു കൂടി വിശേഷിപ്പിക്കപ്പെടുന്നുണ്ട്.

    • @ceeveemydeen5174
      @ceeveemydeen5174 10 місяців тому

      ക്രൈസ്തവ വിശ്വാസപ്രകാരം യേശുക്രിസ്തുവിൻറെ കുരിശുമരണത്തിൽ വിശ്വസിക്കുന്നില്ലെൻകിൽ സ്വർഗ്ഗത്തിൽ പോകില്ല.
      അതിൻപ്രകാര० യേശുക്രിസ്തുവിനു മുൻപുള്ള മനുഷ്യർ നരകത്തിലേക്ക് ഉളളവരാണ്.

    • @ceeveemydeen5174
      @ceeveemydeen5174 10 місяців тому

      യഹൂദൻമാർ യേശുക്രിസ്തു ജാരസന്താന० ആണെന്നു പറയു०പോൾ മുസ്ലീം കൾ പ്രവാചകനായി അംഗീകരിക്കുന്നു.
      ക്രിസ്തീയ വിശ്വാസ പ്രകാരം ദൈവപുത്രനു०.

  • @abdurahmankoyathangal96
    @abdurahmankoyathangal96 10 місяців тому

    ജൂതൻമാരും അമേരിക്ക ൻബ്റിട്ടൻ ജർമനിയിലയുംക്ർസ്തൃാനികളുമാണല്ലോ ഇപ്പോൾപലസ്തീനിൽകൊച്ചുകുട്ടികളെയടക്കം വംശഹതൃ നടത്തുന്നത്

    • @Aakashedakkara4045
      @Aakashedakkara4045 8 місяців тому

      കേറി ചെറിയുമ്പോൾ ആലോചിക്കണമായിരുന്നു കോയ😂😂😂😂

  • @KWIDP
    @KWIDP 10 місяців тому +1

    EE POTTAN MM AKBERUMAAYI SAMVAADAM NADATHI PARAAJAYAPPETTU ODIYATHAANU

    • @mohamednavas434
      @mohamednavas434 10 місяців тому +4

      താങ്കൾ ഒരു പൊട്ടൻ എന്ന് മനസ്സിലായി,,,😅

    • @shareefk1175
      @shareefk1175 10 місяців тому +4

      കടലിനെ പൊതിയുന്ന തിര, പുറത്തേക്ക് നീട്ടിയ കൈ 😂 സംവാദത്തിൽ ജയിച്ചത് ജബ്ബാർ മാഷ് തന്നെയാണെന്ന് തലച്ചോറ് കൊണ്ട് ചിന്തിച്ചവർക്കെല്ലാം മനസ്സിലായിട്ടുണ്ട് 😂

    • @Aakashedakkara4045
      @Aakashedakkara4045 8 місяців тому

      എന്ന് "ഹൃദയം കൊണ്ട് " ചിന്തിക്കുന്ന മദ്രസാ പൊട്ടൻ😂😂😂😂😂😂

  • @KhaderPerumpally
    @KhaderPerumpally 10 місяців тому

    ഇതൊക്കെ കേട്ടാൽ ജബ്ബാർക്കായാണ് ഈ ആയത്തൊക്കെ ഇറക്കിയത് ന്ന് തോന്നിപ്പോകും😂

  • @KhaderPerumpally
    @KhaderPerumpally 10 місяців тому

    ശത്രുത വർദ്ധിപ്പിക്കാൻ നിങ്ങളുടെ പക്ഷപാദ വ്യാഖ്യാനം സഹായിച്ചു.😮

    • @kannadaskp6602
      @kannadaskp6602 3 місяці тому

      Adeham mathame venda enanu udeshikunath apol pne mathathinte peril endinu satrutha

  • @abdurahmankoyathangal96
    @abdurahmankoyathangal96 10 місяців тому

    ജബ്ബാർ മാഷ് ഏത് കള്ള്ഷാപ്പിൽനിന്നാ ഈവിവരമൊക്കെ കേട്ടത്

    • @muneerm3116
      @muneerm3116 9 місяців тому +2

      ഖുർആൻ എന്നൊരു ബുക്കുണ്ട്. വെറുതെ അറബിയിൽ ഓതാതെ ആശയമറിഞ്ഞു വായിക്കൂ..

    • @Aakashedakkara4045
      @Aakashedakkara4045 8 місяців тому

      നിൻ്റെ പുത്തകത്തിൻ്റെ മലയാളം പരിഭാഷാ വായിക്കു കോയാ😂😂😂

  • @Mohammedjasir-hd1wg
    @Mohammedjasir-hd1wg 10 місяців тому

    നിരോധിക്കാൻ ആർക്കും പറ്റില്ല ഒരക്ഷരം പോവില്ല അങ്ങനെ തന്നെ ഉണ്ടാവും നല്ല കഥ തള്ളുകൾ😂😂😂😂 നല്ല യുക്തി

  • @kunjappu4206
    @kunjappu4206 10 місяців тому

    എടോ താനീ പറഞ്ഞ വൈരുദ്ധ്യങ്ങളൊന്നും ഖുർആനിലില്ല. മൗലാനാ മൗദൂദിയുടെ " തഫ്ഹീമുൽ ഖുർആൻ " എന്ന ഖുർആൻ തഫ്സീർ മുൻവിധിയില്ലാതെ വായിച്ചു നോക്കുക

  • @abdulazeezAbdulazeez.T
    @abdulazeezAbdulazeez.T 10 місяців тому

    ഒന്ന് പോടേയുക്തിമാഷേഅന്ന്MM അക്ബറിൻറ മുന്നിൽഒരുപൊട്ടനെപ്പോലെ ഉത്തരമില്ലാതെമിണ്ടാട്ടമില്ലാതെവളിഇട്ട്സ്ഥലംകാലിയാക്കിയത്എല്ലാവരുംകണ്ടതാണ്

    • @shareefk1175
      @shareefk1175 10 місяців тому +10

      കടലിനെ പൊതിയുന്ന തിര, പുറത്തേക്ക് നീട്ടിയ കൈ 😂 സംവാദത്തിൽ ജയിച്ചത് ജബ്ബാർ മാഷ് തന്നെയാണെന്ന് തലച്ചോറ് കൊണ്ട് ചിന്തിച്ചവർക്കെല്ലാം മനസ്സിലായിട്ടുണ്ട് 😂

    • @003cjm
      @003cjm 10 місяців тому +6

      Mm അക്ബറിന്റെ പുട്ടിയടി കണ്ട് തള്ളാഹു കണ്ടം വഴി ഓടി

    • @joymuhammed9103
      @joymuhammed9103 10 місяців тому

      Vallashoolilumpoda

    • @muneerm3116
      @muneerm3116 9 місяців тому

      അക്ബർ പറഞ്ഞ ഇരുട്ടുകൾ ആണോ ഖുർആനിലെ ആയത്തിൽ പറയുന്നത് ??

    • @muneerm3116
      @muneerm3116 9 місяців тому

      Mm അക്ബർ പറഞ്ഞ സയൻസ് ഖുർആൻ ലെ ആയത്ത് വച്ച് ഒന്ന് പറഞ്ഞെ.. കാണട്ടെ.

  • @SunnyMamman-f5n
    @SunnyMamman-f5n 10 місяців тому +1

    Jabbar Master.. One point what you you said about Christianity is wrong.. The true Christians never conquered any place by terror, horror or pressure.. Christanity spread by providing the poor with education, medical care, kindness, sacrifice and majority converted by faith and beliefs..
    Unlike Islam, true christanity is based on peace, kindness , love and sacrifice. . Why not we follow this divine teachings which are about humanity.. Forget about other harmless stories..

    • @sreekumarmenon-i4u
      @sreekumarmenon-i4u 10 місяців тому

      Initially it was like islam only. Now they have become clever to convert by charity

    • @JWAL-jwal
      @JWAL-jwal 10 місяців тому

      ​@@sreekumarmenon-i4u,*അതേ. പഴയ നിയമത്തിലെ ക്രൂരതകൾ ഒന്നും ഇവർ പറയില്ല. എന്തോ വലിയ സംഭവമാണെന്ന് വരുത്തി തീർക്കാൻ നോക്കുന്നു. Diivine ആണത്രേ*

    • @babyemmanuel853
      @babyemmanuel853 10 місяців тому +1

      ​@@JWAL-jwalഅന്നത്തെ ജനത്തിൻറ ജീവിത രീതിയാണ്. തെറ്റായിട്ടുള്ളത് തിരുത്തണം. മാനുഷ്യസ്നേഹത്തിൽ അടിസ്ഥാനമായിട്ടുള്ളതാണങ്കിൽ അതിനെ സ്വീകരിക്കണം.

  • @santhoshjoseph7473
    @santhoshjoseph7473 10 місяців тому

    ഖുർആൻനെ ചാരി എന്തിനു ബൈബിൾ വിമർശനം നടത്തുന്നത്. ബൈബിളിനെ മാത്രം വിമർശിച്ചു കൂടെ?..

  • @MohammedKunhi-kv5mn
    @MohammedKunhi-kv5mn 5 місяців тому

    അത് ആ സന്തർഭത്തിൽ എല്ലാം കൂട്ടി കുസാക്കുന്നത് എന്തിന്

  • @AbdullaKunhiVM-pb8lf
    @AbdullaKunhiVM-pb8lf 10 місяців тому

    Do you know an undisputed historical lifestyle of Emaaam shaafi who memorise almost 1 million hadees, regularly recite whole Quran 1 in every day to research and discover different dimensions from Quran, never ever reported that there is controversial or discrepancies in Quran. 😅, and only comparison with your whole knowledge multiplied 100 times simply can never reach a percent of knowledge of Imaaam shafie, Imaaam Ahmed who were fully dedicated whole life and they had nothing to say any dispute or talks you are fooling the people.😂😂😂😂

  • @jobyjibin7253
    @jobyjibin7253 10 місяців тому +1