ഓരോ ദൈവമക്കളും കേട്ടിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ സന്ദേശം|Pr. Anil Kodithottam |HEAVENLY MANNA

Поділитися
Вставка
  • Опубліковано 28 бер 2023
  • ഓരോ ദൈവമക്കളും കേട്ടിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ സന്ദേശം|Pastor. Anil Kodithottam | HEAVENLY MANNA
    #pasrorAnilkodithottamlatestmessages #christiansermons#pastoranishelapparalatestmessage #heavilymanna #pastorsujisunil #attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude # God'slove#fastingprayer

КОМЕНТАРІ • 196

  • @user-mz8qh9go7w
    @user-mz8qh9go7w Рік тому +12

    ഇങ്ങനെയായിരിക്കണം ദൈവവചനം കൃത്യതയോടെ പറഞ്ഞു തരേണ്ടത് ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന സംസാരരീതി ഈ കാലഘട്ടത്തിൽ അനേകരുടെ പ്രാർത്ഥനയുടെ ഫലമായി ദൈവം എടുത്തുയർത്തിയ പ്രിയ പാസ്റ്ററെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @vargheseukken9461
    @vargheseukken9461 Рік тому +23

    അങ്ങ് ലോക കൃസ്ത്യാനികളുടെ ഗുരുവാണ് : ദൈവം അങ്ങയെ ഉയർത്തിയിരിക്കുന്നു. സന്ദേശങ്ങൾ ഏവരും സ്വീകരിക്കതക്കതാക്കട്ടെ.

  • @rosammafrancise9789
    @rosammafrancise9789 11 місяців тому +1

    Amen

  • @latha4450
    @latha4450 Рік тому +8

    ദൈവ വചനം ഞങ്ങളുടെ കഷ്ടതകളിൽ. ഞങ്ങൾക്ക് സന്തോഷം പകരുന്നു Praise the Lord

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏🙏

    • @hamzamuttil1868
      @hamzamuttil1868 11 місяців тому

      🌹ദൈവത്തിന്റെ കല്യാണം ================
      അനിൽ കോടി ത്തീട്ടത്തിന്റെ മതം നു ണയിൽകെട്ടി പ്പടുത്ത് ഉണ്ടാക്കിയ ത് നുണപറയാൻമാത്രം വി ധിക്ക പ്പെട്ടവർ അതും കർ ത്താ വായ യേശുവിന്റെ നിലനിൽപ്പിന്ന് വേണ്ടി 😄
      ============
      അനിലിന്റെ ദൈവ ത്തി ന്റെ 1/3 വീണ്ടുംഇ റങ്ങി വന്ന്ലോകത്തുള്ള കോടിക്കണക്കിന്കന്യാ സ്ത്രീകളെ കല്യാണം ക ഴികും,അപ്പോൾനമ്മുടെ പുണ്യാളന്മാരെസെക്സ് നുണ പരിശോധന നട ത്തിയാൽഎല്ലാവർക്കും തെമ്മാടിക്കുഴി വെട്ടെ ണ്ടിവരില്ലേ?സ്വവർഗ അ നുരാഗികളെകൊല്ലണം ലേവ്യപുസ്തകം20:137
      റോമർ1:24-32
      😄മർപാപസ്വവർഗരതി
      അനുവാനീയമാക്കി 😄
      ആർക് വേണ്ടി? 😄
      എന്തിനു വേണ്ടി? 😄
      ബൈബിൾ ദിനപത്രമോ?😄
      യേശുഒരുദിവസംഎത്രകല്യാണംകഴികും യേശു ഒരുദിവ സംഎത്രഭാര്യമാരെഅടുത്ത്പോകും?യേശുവും ഭാര്യമാരും എവിടെ താമസിക്കും? യേശുവിന്ന് ഇന്ത്യ യിൽ വരാൻ ഏതു സഭവിസ കൊടുക്കും?ഏത് സഭ യുടെവിസസ്വീകരിക്കും? കോടിക്കണക്കിന്കന്യാ സ്ത്രീകൾയേശുവേ കാ ത്തിരുന്നുവഞ്ചിക്കപെട്ട്മരിച്ചുപോയി ഈ വിഡ്ഢി
      തരങ്ങളിലെയാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞയു റോപിൽജനങ്ങൾഇസ്ലാ മിനെ
      പഠിക്കുന്നുഇസ്ലാംസ്വീകരിക്കുന്നുചർച്ചുകൾമുസ്ലിംപള്ളികളായിമാന്നു,പാസ്റ്റർമാർ വത്തിക്കാ ന്റെ നിർദേശപ്രകാരം സഭകളുടെനിലനിൽപ്പിനുവെണ്ടികുഞ്ഞാടുകൾസഭവിട്ടുപോകാതിരിക്കാൻ ബൈ ബിളി നു മറയിടാൻ സാത്താ ന്റെ സഹാ യ ത്താൽ ഖുർ ആനും ഹതീസുകളും തന്നിഷ്ടത്തിന്നു ദുർ വ്യക്യാനം ചെയ്‌തും യു ക്തി വാദം പറഞ്ഞും നുണ കൾ മെനഞ്ചുണ്ട കിയും ഇസ്ലാമി നെവി കൃതമാ ക്കാൻ വിഫല ശ്രമം നട ത്തി ദശം ഷം പറ്റിതിന്നുമ്പോൾ സത്യം മനസ്സിലാക്കിയകുഞ്ഞാ ടു കൾ സഭ വിട്ടു ഇ സ്ലാ മിലേ ക്ക് മതം മാ റുന്നു
      സഭഎന്നാലോപെണ്ണുംപണവുമാണെന്ന്ചാനൽചർച്ചയിൽതെളിവ്നിരത്തന്നു,
      🌹ചിന്തിക്കാതിരി
      ക്കൽ മൃഗങ്ങളാണ്,🌹
      🌹ചിന്തിക്കു!💗
      🌹 ലജ്ജിക്കു"💗
      🌹സന്മാർഗത്തി ലേക്ക് വരൂ ,💗

  • @elasammajohnson6742
    @elasammajohnson6742 9 місяців тому +1

    Powerful message thank god

  • @elizalorman9867
    @elizalorman9867 5 місяців тому +1

    Pastor ur messages are very knowledgable and interesting

  • @jaco901
    @jaco901 Рік тому +18

    വീണ്ടും കേൾക്കാൻ ആഗ്രഹിച്ചു പോകുന്ന ആത്മീയമായ വിവരണങ്ങള്‍ക്ക് നന്ദി

  • @anoopjacob1981
    @anoopjacob1981 Рік тому +21

    വ്യകരിച്ചു തരുന്ന ഓരോ വാക്കുകളും ഹൃദയത്തിന്റെ മാംസ മജ്ജകളിൽ കൊണ്ട് കയറുന്ന വാക്കുകൾ ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @Rose-if1gx
    @Rose-if1gx 9 місяців тому +1

    Thanku pastor ji 🙏
    Jesus bless you 🙏
    njan vachangale manassilakki padikan thangalude video's sthiramayi kelkunnu 🙏❤️

  • @georgeittyarah7966
    @georgeittyarah7966 Рік тому +11

    This powerful voice of God thru pr Anil Kodithottam must not only shake the Christians at Kunnamkulam, my home town, but must also shake all Kerala Christians in the whole world for the glory of the Lord Jesus Christ.

  • @jainjacob3764
    @jainjacob3764 9 місяців тому

    Thank God

  • @bijucmathew1769
    @bijucmathew1769 Рік тому +2

    ആമേൻ.. ആമേൻ... ആമേൻ.

  • @Defendersj
    @Defendersj Рік тому +3

    ഗോഡ് ബ്ലെസ് ഡിയർ പാസ്റ്റർ

  • @elizabethjohny2839
    @elizabethjohny2839 Рік тому +9

    Thank you for the precious message Pastor.

  • @rosammamathew2919
    @rosammamathew2919 Рік тому +2

    AmenHalaluya Praisethe Lord

  • @cjjoy3298
    @cjjoy3298 Рік тому +10

    Brilliant presentation 😊 Love to hear again and again ❤

  • @ronukken
    @ronukken Рік тому +12

    What an insightful and blessed speech. No wonder why Pastor Anil Kodithottam is a leading Jesus Christ's commander in India. No compromise on Christ way. You are an inspiration. God bless 🙏 ❤️

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏🙏

    • @ShamsudeenKg
      @ShamsudeenKg Рік тому

      Yes he is the master brain in India for Jesus Christ when the light comming the dark disappeared so the ligh is not comming the dark is already here so light Jesus Christ doing his work all over the world remember an another Christ deviating from scripture also spreading the dark to the world

  • @vjchacko5449
    @vjchacko5449 Рік тому +2

    Paster very. Good

  • @kunjammavarghese2614
    @kunjammavarghese2614 Рік тому +4

    Nalla vachanam.

  • @mollyjohn6237
    @mollyjohn6237 Рік тому +2

    Amen sth9rhram sthothram sthothram

  • @rajeshmohanmohan5801
    @rajeshmohanmohan5801 10 місяців тому +1

    അനുഗ്രഹിക്കപ്പെട്ട ഈ സുവിശേഷത്തിലൂടെ അനേകർ കർത്താവിലേക്കു വരുവാൻ ഇടയാകട്ടെ ആമേൻ
    God bless Anil Sir

  • @jubyjose862
    @jubyjose862 Рік тому +2

    God Bless You

  • @binupathrose6645
    @binupathrose6645 Рік тому +4

    Praise the " Lord "

  • @jollyphilipose6886
    @jollyphilipose6886 Рік тому +4

    Sthotram Amen Amen

  • @josevallivilacheriyan9243
    @josevallivilacheriyan9243 Рік тому +4

    Amen amen

  • @sureshjose9889
    @sureshjose9889 Рік тому +2

    ❤ആമേൻ

  • @kkbabu4053
    @kkbabu4053 11 місяців тому +1

    സ്തോത്രം, പുതിയ അറിവിന്‌ ദൈവത്തിനു മഹത്വം. ആമേൻ ഹല്ലേലുയ.
    Thank you Pastor.

  • @santhoshjoseph2678
    @santhoshjoseph2678 10 місяців тому +1

    Amen ❤

  • @roychacko8998
    @roychacko8998 Рік тому +1

    Alleluia Amen 🙏🏻

  • @shijothomas8788
    @shijothomas8788 Рік тому +1

    വളരെ ഹ്യദയ പരമർത്ഥമായ വചന പ്രഘോഷണം സ്ത്രം

  • @jincysajimon5571
    @jincysajimon5571 9 місяців тому +1

    Praise the Lord 🙏
    Blessed Message 🙏

  • @pushpyvarghese-st9ei
    @pushpyvarghese-st9ei Рік тому +3

    Amen.

  • @shijuthomasjlw
    @shijuthomasjlw Рік тому +3

    Thank you so much dear pastor
    Wonderful message sir

  • @thomaspanickeroommen3540
    @thomaspanickeroommen3540 Рік тому +1

    God bless you pa stor and your family abundantly

  • @mariammamathews3077
    @mariammamathews3077 Рік тому +7

    HALELUYAH HALELUYAH O THE INFINITE DEPTH OF THE WISDOM OF THE MASTER CRAFTSMAN,HOW.UNSEATCHABLE THOU ART HALELUYAH

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏🙏

    • @samkj676
      @samkj676 Рік тому

      Place a lot pasta given the message are very good and fine plenty of people thank you

    • @samkj676
      @samkj676 Рік тому

      Corruption is praise the lord the p a t o r

  • @philipsgeorge3812
    @philipsgeorge3812 Рік тому +2

    Praise the Lord

  • @sijom60
    @sijom60 Рік тому +1

    Praise the lord

  • @sajicherian7946
    @sajicherian7946 Рік тому +4

    PRAISE De LORD

  • @rajeshmohanmohan5801
    @rajeshmohanmohan5801 Рік тому +1

    ആമേൻ

  • @rosammamathew2919
    @rosammamathew2919 Рік тому +3

    പിതാവ് ആകർഷിച്ചിട്ടല്ലാതെ . ആരും പുത്രനെ കണ്ടെത്തുന്നില്ല എന്നാണല്ലോ! Bible പറയുന്നത് പിതാവിന്റെ അകർഷണം നമ്മുടെ മേൽ ഉണ്ടായതു കൊണ്ട് നാം കർത്താവിനെ കണ്ടു ഇനിയു അനേകർക്ക് ഈ ആകർഷണം ഉണ്ടാകേണ്ടതിനു പ്രാർത്ഥിക്കാം പരിശ്രമിക്കാംGood Message Thankyou paster

  • @mariammaeapen2798
    @mariammaeapen2798 Рік тому +3

    Praise The Lord 🙏🙏🙏🕊️🌾

  • @lysammaraju5172
    @lysammaraju5172 Рік тому +4

    Please God

  • @mariammamathews3077
    @mariammamathews3077 Рік тому +6

    Love this❤❤❤

  • @lucosjoseph3508
    @lucosjoseph3508 Рік тому +5

    Praise the lord 🙌❤🙏.
    Halleluya, halleluya ❣️❣️🙏.

  • @santhakumarsanthakumar1112
    @santhakumarsanthakumar1112 Рік тому +1

    Amen Amen Kripa Kripa

  • @mariammamathews3077
    @mariammamathews3077 Рік тому +5

    Excellent ❤

  • @thomasvarghese4977
    @thomasvarghese4977 Рік тому +2

    Great message. God blese u

  • @varghesekv9575
    @varghesekv9575 Рік тому +1

    You are the greatest theologyan in Christian community. God protect your good word to the public.

  • @josekasargod362
    @josekasargod362 Рік тому +2

    Sooper

  • @johnlukose2563
    @johnlukose2563 Рік тому +1

    All the Glory to God.

  • @lucosjoseph3508
    @lucosjoseph3508 Рік тому +11

    വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ്‌ യേശു. മറ്റാരിലും രക്‌ഷയില്ല.
    ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11-12

  • @achenkunjugeorge5010
    @achenkunjugeorge5010 Рік тому +1

    🙏🏻🙏🏻

  • @paulcherian3680
    @paulcherian3680 Рік тому +8

    Praise the Lord 🙏🙏🙏

  • @elizabethjoseph1516
    @elizabethjoseph1516 Рік тому +4

    Excellent explanation 👏

  • @abrahamchacko2947
    @abrahamchacko2947 Рік тому +1

    🙏🙏🙏👍

  • @sebastiandkunnel
    @sebastiandkunnel 9 місяців тому

    I am a practising Catholic. But I appreciate that THE TWO basic Christian principles are highlighted by you more THAN the Catholic priests.
    1. HOLY TRINITY
    2. THE INCARNATION OF THE SECOND PERSON OF TRINITARIAN GOD AND SALVATION OF HUMANITY BY HIS LIFE, DEATH AND RESURRECTION...
    🙏🙏🙏

  • @jofunlatter
    @jofunlatter Рік тому +2

    🙏🙏🙏

  • @gilbertdaniel6336
    @gilbertdaniel6336 Рік тому +2

    🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @jayasabu1274
    @jayasabu1274 Рік тому +1

    🙏🙏🙏❤️🙏

  • @francisd8621
    @francisd8621 Рік тому +3

    ദൈവത്തിൻറ്റെമക്കളെനന്നാക്കാനെന്താണുള്ളത്....?നന്ദാകാനുള്ളവർദൈവമക്കളാകുമോ..? ബൈബിൾ എല്ലാവർക്കും എഴുതാൻ പാടില്ല,ഏത്അഢനുംഅടകോടനുംബൈബിൾഎടുത്തോണ്ട്കൊള്ളക്കായ്ഇറങ്ങാം...

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏🙏

    • @sureshjoseph5
      @sureshjoseph5 Рік тому +2

      ഏതോ ഒരു കത്തോലിക്ക മത ഭക്തന്റെ രോഷം പോലെ തോന്നുന്നു ഈ ഡയലോഗ്

    • @mvmv2413
      @mvmv2413 Рік тому

      @@sureshjoseph5 എന്നിട്ട് വിശുദ്ധനു സൗമ്യനായിട്ട് മറുപടി പറയാൻ വിവരമില്ലേ? അതോ മറുപടിക്ക് കോഴിത്തീട്ടം മധ്യസ്ഥനെ ആശ്രയിക്കണോ? കത്തോലിക്കർ മരിച്ച വിശുദ്ധരെ ആശ്രയിക്കുന്നു, pentecost കാർ ജീവനുള്ള തെണ്ടി(bucket സാക്ഷി🤑)pastors നെ മധ്യസ്ഥർ ആക്കുന്നു, അവരുടെ രൂപം വയ്ക്കുന്നു. അനിൽ കോഴിതീട്ടത്തിന്റേത് ഉൾപ്പെടെ എത്രയോ കള്ള pastors ന്റെ മോന്ത പടം എന്തിനാണ് flex ലും മതിലിലും പതിക്കുന്നത്, കൺവെൻഷൻ പേരിൽ? ഇവന്മാർ എന്താ സുന്ദരകുട്ടപ്പന്മാരോ? നാണമില്ലേ "ദൈവമക്കളെ" ഈ വിഗ്രഹങ്ങളെ ചുമക്കുന്ന വെറും മൊണ്ണ ആകാൻ? പുറ.20:4 നിങ്ങളുടെ ബൈബിളിൽ ഇല്ലേ? 😄😄😄
      M വര്ഗീസ്.

  • @Spongevloger
    @Spongevloger Рік тому +2

    കൂട്ടുകൾക്ക് കൊടുക്കാൻ ഉദ്ദേശിച്ച ശിക്ഷ അതി കഠിനം തന്നെ കേട്ടോ! ഇനിയും അങ്ങനെ കൊടുക്കരുതേ. ..🙏🙏🙏

  • @jobjose6280
    @jobjose6280 Рік тому +2

    ക്ഷമിക്കണം ആയിരം മനുഷ്യരും

  • @Cowboy-hc4uf
    @Cowboy-hc4uf Рік тому +1

    യേശുവിനെ അറിഞ്ഞവർക്കും രക്ഷിക്കപെട്ടവർക്ക് മാത്രം
    മുഹമ്മദ് പൈശാചിക പേയാട്ടിന്റെ വെളിപാട് എന്നു മനസിലാകാൻ കഴിയും

  • @reethathomas6321
    @reethathomas6321 Рік тому +2

    ദൈവമക്കൾ എന്നാൽ യേശുക്രിസ്തുവിനെ അറിഞ്ഞവർ മാത്രമല്ല അറിയാത്തവരും ദൈവത്തിന്റെ മുമ്പിൽ മക്കൾ തന്നെയാണ്. അറിഞ്ഞ മക്കളും അറിയാത്ത മക്കളും അങ്ങനെ ഒരു വ്യത്യാസങ്ങളെ ഉള്ളൂ. ഈ ലോകത്തുള്ള ഹൈന്ദവനും മുസ്ലിമും ജൈനമതക്കാരും എല്ലാവരും ഏക സത്യ ദൈവമായ യാഹോയുടെ മക്കളാണ്. ലോകത്തെ രക്ഷിക്കാൻ വേണ്ടി തന്റെ പുത്രനെ അയച്ചു എന്നാണല്ലോ. എല്ലാവരും അതിൽ പെടും. പെന്തിക്കോസ്തുകാരും മാത്രമാണ് സമൂഹത്തിൽ ഈ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത്

  • @seek695
    @seek695 Рік тому +2

    Innu manushar visvasikkunnaa daivangal aayiram aayiram aandukal pazhakkam ullathaanu Annendaano
    avar viswasichathhu innum athinu lavalesam maattam illaa Annu daivathea viswasichavar avarudea
    sankalpangalil avarudea aavasyangal niravettaan veandi aayirunnoo Innaakattea aa daiva sankkalpangal
    maariyillaa Ennaal daivathintea prayojanangal kooduthal sankeernam aakki Annu avar viswasichaa
    daivangal angu aakaasathil evideyo undennu visvasichoo Inno athea viswaasam thannea Ninglaku
    annathethil upari endengilum thelivo adayaalangalo nalkaan saadhicho illaa Athu kondu entea daiva
    viiswaaassam matteavaneakkalum mecham ennu vellu vilichu endinu kombu korkunnoo Innu palarum
    yesu meccaa haindavarudea oru devan ullaa oru photo pala sthalangalilum vechu maalayittu
    poojikkunnathu kaanam Avaraayirikkum daivam ishtappedunnavar ennu samsayam illaa Swanttham
    viswaasa prakaaram ullaa oru daivam ellaavarum sweekarikkanam ennu paranmju thammil tammil
    kollunnnaa oru koottam aalukal aano daivam ishtappeddukaa Chinthhikkukaa maatram
    allaa eee oru reethi ellaavarum sweekarichaal lokasaanthikku gunam cheyyum

    • @mmvaliyamackal3913
      @mmvaliyamackal3913 Рік тому +1

      ഇത്രയും വലിയ പാരഗ്രാഫ് മലയാളത്തിൽ ടൈപ്പ് ചെയ്യുവാൻ സാധിക്കില്ലേ???

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏🙏

    • @johnsongeorge4680
      @johnsongeorge4680 Рік тому

      ലളിതമായി മലയാളത്തിൽ എഴുതു
      മറുപടി പറയാൻ ശ്രമിക്കാം ...
      ഇത് വായിച്ചെടുക്കാൽ പ്രയാസമാണ് ബ്രദർ ...

  • @joysamuel4663
    @joysamuel4663 Рік тому +1

    താങ്കുൾടെ വീട്ടു പേര് ഒന്നു പ്രയുമോ...

  • @johnyjohny6679
    @johnyjohny6679 Рік тому +1

    ദൈവത്തിന്ബഹുമാനം കൊടുക്കുവാൻ, പഠിപ്പിച്ചു, അങുനനനാവുക,മലയാള പരിഭാഷ യിലെ, ധാരാളം തെറ്റ് തിരുത്താനും, അതു അനുസരിച്ച് ജീവിക്കുന്നതാണ്,യഥാർത്ഥ കൃസ്ത്യാനി,ഒരു ചെറിയ കാര്യം മാത്രം, പറയാം, നീ,അവൻ ന്റെ തുടങ്ങി യുള്ളതുമായ ഭാഗം, തിരുത്തിവായിക്കുക,,ആമേൻ,

  • @aboutallshameerali201
    @aboutallshameerali201 Рік тому +1

    എനിക്ക് ഒരു സംശയം കുഞ്ഞാടുകളേ . ഏതെങ്കിലും ഒരു കുഞ്ഞാട് പറഞ്ഞു തന്നാൽ നന്നായിരുന്നു. മഹാ പ്രവാചകനായ യേശു തന്നെയാണ് ദൈവം എന്ന് നിങ്ങൾ പറയുന്നു. അപ്പോൾ ദൈവത്തെ ദുർബലരായ മനുഷ്യർ കുരിശിലേറ്റി കൊന്നു. മൂന്നു ദിവസം കഴിഞ്ഞ് ഉയിർത്തെഴുന്നേറ്റു . അപ്പോൾ ദൈവം മരിച്ചിട്ടും ലോകം നില നിന്നു. !!!

  • @jobjose6280
    @jobjose6280 Рік тому +1

    ഒത്തിരി സഭ യുണ്ട് ഇത് ഏതു യേശുവാണ് നല്ലത്

    • @johnsongeorge4680
      @johnsongeorge4680 Рік тому +2

      . ഒരു സഭയേയുള്ളു ..... ഒരു യേശുവും ....
      ലോകത്തിൽ കാണുന്നത് സംഘടനങ്ങളാണ് ....
      കർത്താവ് രക്ഷിക്കപ്പെട്ട വരെ സഭ യോട് ചേർത്തു കൊണ്ടിരുന്നു -- book of Acts.....
      ആ സഭ സാർവലൗകികമാണ് -...
      യേശുവിന്റെ രണ്ടാം വരവ് വരെ അത് വളർന്നു കൊണ്ടിരിക്കുന്നു ......
      Read New Testment......

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏🙏

    • @mathewkj3852
      @mathewkj3852 Рік тому +1

      Do you have many fathers then which father you select

  • @jobjose6280
    @jobjose6280 Рік тому +1

    സാറേ ഒരിടത്തും മുങ്ങി ഇനിയും മുങ്ങിയ രക്ഷപ്പെടുമോ മറുപടി തരണം

  • @jobjose6280
    @jobjose6280 Рік тому +1

    ശരിക്കും യേശു ഒരാൾ തന്നെയാണോ

  • @Kay-ee7hi
    @Kay-ee7hi Рік тому +1

    I believe U waisted your time . Many kids and old people attended this meeting. Who clearly under stood this speech? If some one sleep in the Mideast no one can blame them. We don’t need history and geography.

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏🙏

    • @lin3234
      @lin3234 Рік тому

      There were millions of sermons which covers the other subjects in the bible, you can listen all of it. If you don't want to hear, don't listen. Rarely, we get a chance to hear this sort of messages.

  • @universalphilosophy8081
    @universalphilosophy8081 Рік тому +1

    ദൈവ മക്കളോ?? 😂😂😂
    ദൈവമകൻ എന്നല്ലേ

  • @starfiresis
    @starfiresis Рік тому +5

    പ്രസംഗം ഉഗ്രൻ, കുഞ്ഞുങ്ങളോട് പറഞ്ഞ് ശാസനം വെറും ചളിയായി പോയി.കുടികൾക്ക് മനസിലാകുന്ന ഭാഷയിൽ പറയൂ.

  • @jobjose6280
    @jobjose6280 Рік тому +1

    എല്ലാവരുടെയും പേര് അന്ത്രയോസ് എന്നിട്ട് പോരെ പ്രശ്നം തീരത്തിലെ അനിൽ

  • @Black.Angel.....
    @Black.Angel..... Рік тому +3

    💐🌹❤

  • @rajanpd3745
    @rajanpd3745 Рік тому +2

    🙏🙏🌹

  • @LuisLuis-oo7rf
    @LuisLuis-oo7rf Рік тому +1

    ഇവന് എന്ത് ആധികാരികത

  • @francisd8621
    @francisd8621 Рік тому +1

    ലോക,അറിവ്മാത്രംവച്ച്ആന്മീയകാരൃങ്ങൾശരിയാകില്ല.ആന്മീയശുശൂർഷക്കാരനാകണെമെങ്കിൽദൈവബന്ധംഅതൃവശൃംദൈവത്തെതൻറ്റെസൃഷ്ടാവായ്കാണാത്ത,ഒരുവനുംദൈവദാസനാകാൻസാദ്ധൃമല്ല..

    • @seek695
      @seek695 Рік тому

      DAivathilea anda viswaasangalum yaathaarthyangalum enganea vear thirikkaam
      Oraaludea viswaasam ayaaludea avasyangalo aagrahangalo aayi yojichu kidakkunnoo
      Athu kondu ellaavarudeyum visvaasangalil chercha undaakillaa Anganea engil sathya
      viswaasavum asathyavum enganea vear thirichu manassil aakkaam

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏🙏

  • @marykutty4879
    @marykutty4879 Рік тому +2

    Amen

  • @soosan7037
    @soosan7037 Рік тому +4

    Praise the Lord

  • @babup1007
    @babup1007 Рік тому +4

    Praise the lord

  • @pushpathomas9697
    @pushpathomas9697 Рік тому +3

    Amen

  • @lijosam5947
    @lijosam5947 Рік тому +2

    Amen

  • @heavenlymannaofficial
    @heavenlymannaofficial  Рік тому +1

    Amen