ചാക്കിൽ ഈ പച്ചില നിറച്ച് ഇഞ്ചി നട്ടാൽ വിളവെടുത്ത് കൈ കുഴയും| Inchi krishi | Ginger cultivation |

Поділитися
Вставка
  • Опубліковано 27 кві 2023
  • ചാക്കിൽ ഈ പച്ചില നിറച്ച് ഇഞ്ചി നട്ടാൽ വിളവെടുത്ത് കൈ കുഴയും| Inchi krishi | Ginger cultivation |
    For business Promotions:
    whatsapp: 8111862301
    #inchikrishi #gingercultivation #krishiinkerala

КОМЕНТАРІ • 142

  • @sajinikp1440
    @sajinikp1440 4 місяці тому

    Hai Ramya, നല്ല അറിവ് nalla manasilavunna reethiyil avarharippichu.

  • @beenasaji6240
    @beenasaji6240 Рік тому +9

    കാത്തിരുന്ന വീഡിയോ നന്ദി ❤️❤️❤️

  • @sreedevisaseendran5734
    @sreedevisaseendran5734 Рік тому +5

    വളരെ നല്ല വീഡിയോ താങ്ക്സ് 🙏🙏👍

  • @smithasunil9646
    @smithasunil9646 Рік тому +7

    നല്ല അറിവ്, thank you Remya❤️

  • @geethamohan3340
    @geethamohan3340 Рік тому +3

    Thank you👍👍

  • @hamsadmm1196
    @hamsadmm1196 Рік тому

    ഹായ് രമൃച്ചേച്ചീഎല്ലാംപുതിയപുതിയ അറിവാണ് നൽകുന്നത് 💜💙💙💙🌹🌹🌹🌹💐💐💐💐💐🥬🥬🥬🥬🥬🥬🙏🙏👍👌🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @reshooslifestyle4063
    @reshooslifestyle4063 Рік тому +2

    നല്ല video remya

  • @jossyjacob2344
    @jossyjacob2344 Рік тому +1

    Thank you

  • @cherianca7478
    @cherianca7478 19 днів тому

    Very good

  • @Ashokworld9592
    @Ashokworld9592 Рік тому +40

    ഹായ്...... രമ്യാ.. നമസ്കാരം... 🙏💙💚ഈ കമ്മ്യൂണിസ്റ്റ് പച്ചയ്ക്കും. കരിയിലയ്ക്കും.. ഇത്ര ശക്തിയാണ് എന്നുള്ളത്.... ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി.... ഈ ഒരു വിദ്യ അറിഞ്ഞത് വളരെ നന്നായിട്ടുണ്ട്.. 👍👍എല്ലാവർക്കും ഒരുപോലെ പ്രചോദനകരമായ ഒരു നല്ല വീഡിയോ....!👍👍👍💙💙💚💚❤️❤️❤️♥️♥️🎈👍

  • @chandrank.r.3378
    @chandrank.r.3378 Рік тому +3

    Supper video congratulations mamm

  • @komalampr4261
    @komalampr4261 Рік тому +1

    Super

  • @issack6227
    @issack6227 Рік тому

    very good🎉🎉🎉🎉

  • @ushapm7415
    @ushapm7415 Рік тому +3

    👌👍👍👍

  • @HariHari-cz4rc
    @HariHari-cz4rc Рік тому +1

    👌

  • @lucysunny3705
    @lucysunny3705 Рік тому +1

    👌👌👌

  • @jayappanvk9796
    @jayappanvk9796 Рік тому +3

    Nicely explained

  • @pinkguandponnuvlogs7809
    @pinkguandponnuvlogs7809 Рік тому +4

    👍❤

  • @ananthpr3648
    @ananthpr3648 9 днів тому

    Good 💚

  • @antonyleon1872
    @antonyleon1872 5 місяців тому

    Avatharanam 💯 true 🙏❤️👍 thanks
    Good morning

  • @rajeshmadavoor5293
    @rajeshmadavoor5293 Рік тому

    Supar. Thanks

  • @rajitheshthekkedath6096
    @rajitheshthekkedath6096 Рік тому +4

    നല്ലോണം പറഞ്ഞു തന്നു.. താങ്ക്സ് ചേച്ചി 🥰🤝

  • @shineythoppil7148
    @shineythoppil7148 Рік тому +1

    Thanks👍👍Ramya..

  • @antonychully7454
    @antonychully7454 Рік тому

    വളരെ നല്ല ഒരു വീഡിയോ

  • @jayashreeradhakrishnan9015
    @jayashreeradhakrishnan9015 3 місяці тому

    എപ്പോൾ കൃഷി തുടങ്ങിയാലും രമ്യയുടെ വീഡിയോ നോക്കും. Thank you dear.

  • @subashchandran2738
    @subashchandran2738 Рік тому

    M super

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td Рік тому

    Hai ramya othiri sandhosham 🙏 orupad estama moludey chanal kanan njan kannurkariyato❤

  • @yusufakkadan6395
    @yusufakkadan6395 9 місяців тому

    Werigood

  • @haseenanazer610
    @haseenanazer610 Рік тому +1

    Polichu chanke

  • @pm3093
    @pm3093 Рік тому

    👍

  • @user-pk9fe6ku2o
    @user-pk9fe6ku2o 11 місяців тому

    Cro bag undakkunna reethi supper ❤

  • @manoharanpp2695
    @manoharanpp2695 Рік тому +1

    പ്രയോജനമായി രമ്യ

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 11 місяців тому

    🌹

  • @user-jj5os8ih9w
    @user-jj5os8ih9w 9 місяців тому

    കൊള്ളാം നന്നായിരിക്കുന്നു.😅

  • @srinivasanpandurangan1625
    @srinivasanpandurangan1625 Рік тому +1

    Think differnd

  • @hemalathakv2331
    @hemalathakv2331 Рік тому +1

    ❤❤❤❤❤❤😍

  • @SushisHealthyKitchen
    @SushisHealthyKitchen Рік тому

    Thank You Remya..Very useful informations..Sub cheythu tto..Inchi udan nadanam ennund. ippo nalla mazha alle..natal Kilikumo? Enik chakile nadan pattu, pinne nalla veyiliyum ulla sthalam anu..Please reply..

  • @subashk3164
    @subashk3164 Рік тому

    ❤❤❤

  • @basulashem2976
    @basulashem2976 Рік тому +3

    Super❤❤ .good information. Super presentation

  • @beastguy1
    @beastguy1 Рік тому +1

    Hi Remya
    Super 👍

  • @unnikrishnan266
    @unnikrishnan266 9 місяців тому

    🙏🙏🙏🙏🙏🙏🙏❤️

  • @sreeshinu
    @sreeshinu 4 місяці тому

    ❤❤❤❤

  • @hemarajn1676
    @hemarajn1676 Рік тому +2

    വളരെ ഉപകാര പ്രദമായ വീഡിയോ. ഒരു സംശയം. പുതയിട്ട ശേഷം നനയ്ക്കേണ്ടേ? മഴക്ക് മുമ്പ് ആഴ്ചയിൽ എത്ര പ്രാവശ്യം നനയ്ക്കണം.?

    • @sanremvlogs
      @sanremvlogs  Рік тому

      Mazha ottum illenkil 3 days koodumbol👍❤

  • @annammashanty-9423
    @annammashanty-9423 3 місяці тому

    Hai

  • @padmanabhank.p5396
    @padmanabhank.p5396 4 місяці тому +3

    യാതൊരു കാരണവശാലും ടെറസിന് മുകളിൽ പ്ലാസ്റ്റിക് ചാക്കിൽ നടരുത് കാരണം രണ്ടു മാസത്തിനകം ചാകു മുഴുവൻ പൊടിഞ്ഞു പോകുന്നു എന്റെ അനുഭവമാണ്

  • @bluerays11
    @bluerays11 Рік тому +2

    👌👍
    മറ്റ് ഏതൊക്കെ വിളകൾക്ക് bleaching powder വളപ്രയോഗം ചെയ്യാം ?

  • @SmithaK-ib3ry
    @SmithaK-ib3ry 2 місяці тому +1

    Athinte vereoru name appayude Ila enne alle

  • @mercyvarghese6546
    @mercyvarghese6546 2 місяці тому

    നല്ല അവതരണം. തങ്കയു

  • @leelasugathan3137
    @leelasugathan3137 11 місяців тому

    Mulakint vithu undo. Njan kavar ayachu thannal ayachu tharumo

  • @zairodeevaraj6754
    @zairodeevaraj6754 Рік тому +2

    Sarkarinte ela alle keedanasiniya

  • @SPG-uc3of
    @SPG-uc3of 2 дні тому

    Ennum water ozhikkano?

  • @user-xc9gs1kw1p
    @user-xc9gs1kw1p 6 місяців тому

    Hai Ramya pachakari vithukal Ayachu tharumo

  • @Ashokworld9592
    @Ashokworld9592 Рік тому +2

    ചുവന്നമണ്ണിൽ ഇഞ്ചി നട്ടാൽ നല്ല രീതിയിൽ വിളവ് കിട്ടുമോ... രമ്യാ.. 👍👍👍👍💙💙🎈👍

    • @sanremvlogs
      @sanremvlogs  Рік тому +1

      Kittum chettaa.. Uranju pokathirikan kariyila nannayi podichu cheethal mathy👍❤

    • @Akkuakku1980
      @Akkuakku1980 Рік тому

      Ivide chelimannanu ullathu. Nadan pattumo

  • @sashidharannair7381
    @sashidharannair7381 Рік тому +1

    Hai😊 👌👌 ❤

  • @sainakk7829
    @sainakk7829 10 місяців тому

    ഈ growbagil ഹോൾസ് വേണോ

  • @sijoythomas7139
    @sijoythomas7139 Рік тому +1

    Orikkal treat cheitha manninte effect etra nal nilkkum.... Pls reply

    • @sanremvlogs
      @sanremvlogs  Рік тому

      Idakkidak mazha undenkil weekly dolomate ittu kodukanm.. Mazha illenkil 15 to 20 days koodumbol

  • @mininair2435
    @mininair2435 Рік тому

    Remya e valam evide kittum

  • @fizanourin9470
    @fizanourin9470 11 місяців тому

    Can I get ginger seeds?

  • @anoops6308
    @anoops6308 Рік тому +2

    Chechi ente vtl kanthari undu...kurachu day ayit leaf color yellow shade akunu...pine puli kuthu pole kannunu undu....pine leaf kozhiangu poagu va...entha va chiyande ....pls rlp chechi....

  • @hidakitchen9345
    @hidakitchen9345 Рік тому

    Ando veshesham undannu thonunnu

  • @madhueg5687
    @madhueg5687 Рік тому

    Alkarudekai nasippikkalle

  • @fidhaaa553
    @fidhaaa553 Рік тому +1

    Hi ,manjal ippol nadamo

  • @sunithaashokan698
    @sunithaashokan698 Рік тому +2

    ഒരു ബാഗിൽ എത്ര dolomyt ഇടണം

  • @tomykabraham1007
    @tomykabraham1007 Рік тому

    എെ
    ichappae
    ഇചപ്പനെ ഇട്ടാലും പൊതും 😂😂😂

  • @sujithvijayan1977
    @sujithvijayan1977 5 місяців тому

    വെള്ളം ഒഴിക്കണ്ടേ ..?

  • @mohananpk3142
    @mohananpk3142 5 місяців тому

    നനക്കണ്ടേ?

  • @salishaila5993
    @salishaila5993 Рік тому +2

    പച്ച മഞ്ഞളും ഈ രീതിയിൽ നട്ടാൽ മതിയോ മോളേ...

  • @manilancyb2498
    @manilancyb2498 3 місяці тому

    കമ്മ്യൂണിസ്റ്റ്‌ സർക്കാർ പച്ച

  • @rizahh24
    @rizahh24 Рік тому +1

    Evde mazha kittilla eppol nadamo

    • @sanremvlogs
      @sanremvlogs  Рік тому

      Vellam ozhichal mathy.. Nattoluu👍❤

  • @aaboobackerka7402
    @aaboobackerka7402 7 місяців тому

    കടയിൽ നിന്നും വാങ്ങുന്ന ഇഞ്ചി നടാൻ പറ്റുമോ?

  • @abdulsalamsulaiman9373
    @abdulsalamsulaiman9373 Рік тому +1

    രമ്യാ നമസ്കാരം ഞാൻ ഒരു പ്രവാസി ആണ് എനിക്ക് ഒരു എക്കർ സ്ഥലം ഉണ്ട് റബ്ബർ ആണ് ഒരു പ്രയോജനം ഇല്ല എനിക്ക് കൃഷിയിൽ താല്പര്യം ഉണ്ട് എങ്ങിനെ തുടങ്ങണം അതിന്റ ട്രീറ്റ്മെന്റ് എങ്ങിനെ ആണ്

    • @sanremvlogs
      @sanremvlogs  Рік тому

      Place evide aanuu.. 8111862301 whatsApp number..

  • @artistraheemwithphotograph9200

    ഇതിന്റെ വിത്ത് കടയിൽ നിന്ന് വാങ്ങുന്ന ഇഞ്ചി തന്നെ മതിയോ

    • @sanremvlogs
      @sanremvlogs  Рік тому

      Mulachadu noki kadayil ninnu vangiku.. 👍❤

  • @fathimamoideenfathima76
    @fathimamoideenfathima76 Рік тому

    Nadan vithu inchi vendavar ariyikkane

  • @thomaskachappilly182
    @thomaskachappilly182 Рік тому

    P

  • @lubistitching2119
    @lubistitching2119 4 місяці тому

    ചാക്ക് എങ്ങനെ ആക്കിയത്

    • @sanremvlogs
      @sanremvlogs  4 місяці тому

      Athinte oru video 2 months munpu ittit und. Nokkamo? ❤

  • @suharahaider5201
    @suharahaider5201 Рік тому

    വേണ്ട

  • @sumayanoushad5824
    @sumayanoushad5824 Рік тому

    ഓൺലൈൻ ആയി പഠിച്ച ഓൺലൈൻ ടീച്ചർ ആവാൻ ആഗ്രഹമുള്ളവർ ബന്ധപ്പെടുക

  • @shailajanarayan886
    @shailajanarayan886 Рік тому

    സാൻ റം 😊
    റം സാൻ
    ഈ ചാക്ക് എവിടെ നിന്ന് കിട്ടുന്നത് ഇങ്ങനെ ചെയ്യാൻ?

    • @sanremvlogs
      @sanremvlogs  Рік тому +1

      Cement chakku aanuu.. Road pani yude chakku aanuu..

  • @nizarvapanu3859
    @nizarvapanu3859 Рік тому

    മഴ കൂടുതൽ കിട്ടിയാൽ നശിക്കുമോ 🤔

  • @sureshnair7887
    @sureshnair7887 11 місяців тому

    ഞങ്ങക്കൊന്നും വെളവെടുക്കുമ്പം കൈ കഴക്കാറില്ല.....

  • @meeravthomas69
    @meeravthomas69 Рік тому +1

    കുഞ്ഞുവാവ വരാറായോ

  • @user-sm9jl9tf4j
    @user-sm9jl9tf4j 3 місяці тому

    സിമിന്റ് ചാക്ക് കഴുകി പുലികളായാണോ

  • @nishadsn06
    @nishadsn06 Рік тому

    മേക്കപ്പ് നല്ലതാണ് .. പക്ഷെ വേണ്ടേ രീതിയ്ൽ ഉപയോഗിച്ചില്ലേൽ അടിപടലം പണി പാളും

  • @SureshKumar-fr3wm
    @SureshKumar-fr3wm Рік тому

    ടൈം വേസ്റ്റ്

  • @sainakk7829
    @sainakk7829 10 місяців тому

    സോറി സുഷിരം വേണമെന്ന് പറഞ്ഞിട്ടുണ്ട്

  • @mavilavijayan3241
    @mavilavijayan3241 Рік тому

    ഈ പച്ചിലയ്ക്കു കമ്മ്യൂണിസ്റ്റ്‌ പച്ച എന്ന പേര് അല്ലാതെ വേറെ ഒരു പേരിട്ടു വിളിച്ചുകൂടെ

    • @abrahamlonappan1988
      @abrahamlonappan1988 Рік тому

      ഇത് വളർന്നാൽ നമുക്ക് ഭക്ഷണം കഴിക്കാൻ ഉള്ള ഒന്നും കൃഷിചെയ്യാൻ പറ്റില്ല.അഥവാ ചെയ്താൽ വിളക്ക് കൊടുക്കുന്ന വളം മുഴുവൻ ഇവൻ വലിച്ചെടുത്തു സൂര്യ പ്രകാശം കിട്ടാത്തവിധം വിളയെ നശിപ്പിക്കും നമ്മൾ പട്ടിണി ആകുകയും ചെയ്യും.കൃഷിയിടത്തിൽ ഒരെണ്ണം ഉണ്ടായിട്ട് അത് നശിപ്പിച്ചില്ലെങ്കിൽ പിന്നെ ആ കൃഷിയിടത്തിൽ കയറാൻ കുറേ കഷ്ടപ്പെടണം.കമ്മ്യൂണിസ്റ്റ് ഗ്രാമം പോലെ.
      ..ഇനിയും പേര് മാറ്റാൻ തോന്നുന്നോ.

    • @deepa8091
      @deepa8091 5 місяців тому

      Itharunno karyam ....

  • @thallalthallu9207
    @thallalthallu9207 Рік тому

    ❤❤❤ഹായ് റെഡി. രമ്യ

  • @rajendrannair6804
    @rajendrannair6804 Рік тому +3

    ഇഞ്ചി പറിച്ചു കൈ കുഴയും. അതുകൊണ്ടാ ഇഞ്ചി നടാത്തത്.

  • @jincyjery2735
    @jincyjery2735 Рік тому +1

    👌

  • @shinytesticles3938
    @shinytesticles3938 Рік тому +1

    Hai

  • @lubistitching2119
    @lubistitching2119 4 місяці тому

    ചാക്ക് എങ്ങനെ ആക്കിയത്

    • @sanremvlogs
      @sanremvlogs  4 місяці тому

      Athinte oru video ittittu und 3 months munpu. Onnu nokanea,❤️

  • @pushpahasnp3571
    @pushpahasnp3571 Рік тому +1

    👌