Kerala Story Is An A Certified Movie ,My First Question Is Why Did They Show It To The Children ?|

Поділитися
Вставка
  • Опубліковано 10 кві 2024
  • മണിപ്പൂരിന്റെ സ്റ്റോറി ഒരു റിയൽ സ്റ്റോറിയാണ് അത് സംഭവിച്ചതാണ്,അത് സത്യമാണ്.എന്നാൽ, കേരള സ്റ്റോറി നിർമ്മിതമായ സ്റ്റോറിയാണ്, അതിൽ നുണകളുണ്ട്.
    #FrJamesPanavelil #jamespanavelil #TheKeralaStoryFilm #Manipurcryoftheoppressed #manipurviolencenews #thecue
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 101

  • @vcvkumar007
    @vcvkumar007 3 місяці тому +22

    മനുഷ്യൻ മനുഷ്യനെ സ്നേഹിക്കണം...എത്ര കൃത്യമായ വാക്കുകൾ.. 👌🏻
    ഫാദർ ജയിംസ് പനവേലിൽ👍🏻👍🏻 We love you❤

  • @christinshaji5602
    @christinshaji5602 3 місяці тому +22

    So happy to see this interview

  • @Basil333G
    @Basil333G 3 місяці тому +16

    Hats off to you!!!♥️

  • @santofrancis4692
    @santofrancis4692 3 місяці тому +13

    Great thoughts Father ❤

  • @saramariyam8979
    @saramariyam8979 3 місяці тому +17

    Salute 🇮🇳

  • @statuschannel822
    @statuschannel822 3 місяці тому +13

    കാണാൻ വൈകിപ്പോയി ❤❤❤

  • @hussainkp8654
    @hussainkp8654 3 місяці тому +11

    So happy to hear

    • @shobinaugustine1924
      @shobinaugustine1924 2 місяці тому

      Kerala story യഥാർത്ഥ ത്തിൽ സംഭവിച്ചതല്ലെ?

  • @Al-Ameen808
    @Al-Ameen808 3 місяці тому +10

    നിലപാട്... 💪🏻✨✨✨🤝
    നല്ല മനുഷ്യൻ 💯

  • @varghesechacko2869
    @varghesechacko2869 3 місяці тому +7

    Hats off to you father 🎉

  • @johnykuttypc7850
    @johnykuttypc7850 3 місяці тому +7

    Thank you father

  • @justonetime8939
    @justonetime8939 3 місяці тому +8

    അച്ഛൻ കൃത്യം വെക്തം 👍👍

  • @jobinjoseph4305
    @jobinjoseph4305 3 місяці тому +9

    Kerala Story കാണിച്ചു കഴിഞ്ഞിട്ടു Druv Rathee യുടെ video കാണിച്ചു കൊടുക്കണം. അപ്പോൾ എല്ലാം set ആകും

  • @AkhilaMolpJospehs
    @AkhilaMolpJospehs 3 місяці тому +7

    ❤ salute

  • @anaconda320
    @anaconda320 3 місяці тому +7

    Proud of Jamesacha

  • @DON_ANTO
    @DON_ANTO 3 місяці тому +12

    ❤❤❤

  • @Abbyramrosy
    @Abbyramrosy 3 місяці тому +5

    സത്യം പറയാൻ ഭയപ്പെടേണ്ടതില്ല. മടിയിൽ കാശുള്ളവനെ ഭയ്‌മുള്ളു.... അച്ഛന് അഭിവാദ്യങ്ങൾ...

  • @Hope-zz5ms
    @Hope-zz5ms 3 місяці тому +8

    Father 👍

  • @user-sh1ru1kb2i
    @user-sh1ru1kb2i 3 місяці тому +3

    CONGRATULATIONS DEAR FATHER.

  • @wonderlust8593
    @wonderlust8593 3 місяці тому +4

    Said it well 👏

  • @pratheeshp9402
    @pratheeshp9402 3 місяці тому +8

  • @sonasunil1093
    @sonasunil1093 3 місяці тому +8

    🌸❤

  • @sunibabu5293
    @sunibabu5293 3 місяці тому +6

    👍👍

  • @nadiyashible
    @nadiyashible 2 місяці тому +2

    മടിയിൽ കനമില്ലാത്ത മനുഷ്യൻ 👍👍👍

  • @fffff77749
    @fffff77749 2 місяці тому +2

    Father❤❤

  • @georgejohn5525
    @georgejohn5525 3 місяці тому +2

    Father is truly a Jesus follower

  • @majidkoduvalli1745
    @majidkoduvalli1745 3 місяці тому +2

    Good interview

  • @ashdvp
    @ashdvp 3 місяці тому +1

    ❤god bless you

  • @varghesechacko2869
    @varghesechacko2869 3 місяці тому +3

    A political party with 14% vote share is trying to get 26% Christian vote by Kerala Story type activities.

  • @anoopchalil9539
    @anoopchalil9539 3 місяці тому +3

    Dear father....im litetally seperated from my christian friends....bad politics made that rift

  • @bavaali6330
    @bavaali6330 3 місяці тому +2

    / ഈ മനുഷ്യ സ്നേഹിയായ അച്ചൻ്റെ കാല് കഴുകിക്കുടിക്കണം
    അത്രയും നല്ല മനസ്
    ഈ വിലപെട്ട സമയത്ത് ഇൻറർവ്യു എടുത്ത സഹോദരിയേയും അച്ചനേയും ദൈവം അനുഗ്രഹിക്കട്ടെ

    • @georgenj2566
      @georgenj2566 2 місяці тому

      അള്ളാ അനുഗ്രഹിക്കട്ടെ എന്ന് പറ.

  • @jamesthomas6230
    @jamesthomas6230 3 місяці тому +3

    എത്ര മധുരമുള്ള വാക്കുകൾ.. ജീവിതമില്ലാത്ത ഈ പാഴ് വാക്കുകൾ കോമാളിയുടെ സ്വരം പോലെ തോന്നുന്നു.

    • @user-fb9vs9bx1e
      @user-fb9vs9bx1e 2 місяці тому

      ജയിംസ് സാത്താനെ പ്രഘോഷിക്കുന്ന നീയൊക്കെ ഭൂമിക്കു ഭാരമാണ്. ഈ വൈദികൻ യേശുവിനെയാണ് പ്രഘോഷിക്കുന്നത്. അല്ലാതെ വെറുപ്പിന്റെ ദൈവത്തെയല്ല

  • @josephkk9928
    @josephkk9928 3 місяці тому +1

    Manipur story is the real one.

  • @frpjoby
    @frpjoby 3 місяці тому +5

    അതിന് താനും ആ വിമത ഗ്രൂപ്പല്ലേ.
    ഇത്രയുമൊക്കെ പ്രതീക്ഷിച്ചാൽ മതി.

    • @angamalydiary5058
      @angamalydiary5058 3 місяці тому

      താങ്കൾ അതിന് വിഷമിക്കേണ്ടതില്ല...

  • @antonyalpha6539
    @antonyalpha6539 2 місяці тому

    ഉടയവനെ അറിയാത്ത ഇടയന്മാരും
    അജഗണങ്ങളെ ചെന്നായ്ക്കൾക്ക് പിടിക്കാൻ അവസരമുണ്ടാക്കുന്ന
    വരെയും തിരിച്ചറിയാൻ ഒരവസരം
    തന്നിൽ ഏൽപ്പിച്ച ഉത്തരവാദിത്തം എന്താണ്
    എന്ന് പോലും വകതിരിവില്ലാത്ത
    😭

  • @bhanudasanvk
    @bhanudasanvk 2 місяці тому

    😊

  • @SP-qo2lr
    @SP-qo2lr 2 місяці тому

    This father is a special one, doing unique things, a representative of EKM ANGAMALY diocese. Just like ex sister Lucy, fighting from within the church. He started washing feet of ladies during maundy Thursday. Media look for such persons, because they want news

  • @Ash-mp1ox
    @Ash-mp1ox 3 місяці тому

    Sensible person

  • @bhanudasanvk
    @bhanudasanvk 2 місяці тому

    ഈരാറ്റുപേട്ട സ്റ്റോറി കൂടി വേണം

  • @jayachandranvn6535
    @jayachandranvn6535 2 місяці тому

    അതെ ഒരു നാണവും ഇല്ലാതെ തന്നെ പറഞ്ഞു കൊണ്ടിരിക്കണം ബ്രോ

  • @thomaskannampallil8316
    @thomaskannampallil8316 3 місяці тому +6

    ഇദ്ദേഹത്തെ പോലുള്ള വൈദികനെ സഹിക്കേണ്ടി വരുന്ന ഇടവക ജനം.

    • @georgenj2566
      @georgenj2566 2 місяці тому +2

      മദ്രസയിൽ ഇരിക്കേണ്ടയാൾ ഇടവകയിൽ ഇരുന്നാൽ ഇങ്ങനെയിരിക്കും.

  • @abdullgafoorpncabdullgafoo5654
    @abdullgafoorpncabdullgafoo5654 3 місяці тому +1

    എത്ര നല്ല പണ്ഡിതൻ.

  • @Do-YoU-DaRe-
    @Do-YoU-DaRe- 3 місяці тому

    Udal moviyilulla athrem A certified scenes onnum The Kerala storyililla Father.

  • @jijo9490
    @jijo9490 3 місяці тому

    പിന്നെ എങ്ങിനെയാ ഫാദർ ഈ സിനിമ ദൂരദർശൻ സംപ്രേക്ഷണം ചെയ്യുന്നത്? A സർട്ടിഫൈഡ് ആണെങ്കിൽ ആദ്യം നടപടി എടുക്കേണ്ടത് ദൂരദർശനു എതിരെ അല്ലേ?

  • @avinashtilak3441
    @avinashtilak3441 3 місяці тому

    1, The Kerala story has its own space in the community .
    2, The Manipur story should be discussed in its core elements.
    3, The convent stories as well to be.... ( Abaya case and more)

  • @sajeevadv4243
    @sajeevadv4243 2 місяці тому

    Whether maithies and kukkies in your edavaka, a tribal war called a religious issue. You are saying about humans but rhetoric about your relegion

  • @Do-YoU-DaRe-
    @Do-YoU-DaRe- 3 місяці тому

    Where are you living man ? By Kerala story we don't mean that all Muslims are bad, but you should know that this filim is not made from whims and fantacies.

  • @SillyThings12
    @SillyThings12 2 місяці тому

    Ettavum sangadam ulla karyam enthanu vechal ,as a Christian,thanney pole thantey ayalkaranem snehikanam ennu padipicha karthavinte anuyayikal aanu e verup spread cheyunney..

  • @antonyalpha6539
    @antonyalpha6539 2 місяці тому

    ഇദ്ദ്ദേഹം കേരളത്തിലെ പള്ളിയിലെ വികാരിയാണോ
    അതോ മണിപ്പൂർ പള്ളിയിലെ പുരോഹിതനോ ❓

  • @kochrpal53
    @kochrpal53 3 місяці тому +3

    ED Ye pedi avum ,

  • @jobinjoseph5204
    @jobinjoseph5204 3 місяці тому +4

    Kerala Story യെ പൊക്കി പിടിക്കാൻ വരുന്നവർ കണക്കുകളും കൊണ്ട് വരണം. കേരളത്തിൽ നിന്ന് ലവ് ജിഹാദിൽ പെട്ട് എത്ര ക്രിസ്ത്യാനി പെൺകുട്ടികൾ പോയിട്ടുണ്ട്??? കണക്ക് അറിയില്ലേൽ മിണ്ടാതെ interview കണ്ടു പോവുക.

    • @nijinjose9639
      @nijinjose9639 2 місяці тому

      Even if it is 3 if there is a organized effort from some group it should be discussed.
      kerala story should not be shown just because manipur issue occured is illogical
      Father clearing saying he doesnot agree with Kashimir files and kerala story. I feel he has vested interest otherthan chirstian wellbeing or he is ignorant. Second being very very unlikely.

    • @jobinjoseph5204
      @jobinjoseph5204 2 місяці тому

      @@nijinjose9639 Even if it is 3 enn paranjile?? Aa 3 perdem partner name entha?? Anvesich nokk. Apol ariyam njaan paranjathile ഗുട്ടൻസ്.

    • @nijinjose9639
      @nijinjose9639 2 місяці тому

      @@jobinjoseph5204
      All 3 were muslims and married to muslims
      What is your point?

    • @jobinjoseph5204
      @jobinjoseph5204 2 місяці тому

      @@nijinjose9639 അതെന്താ bro അങ്ങനെ?? മതം മാറിയിട്ടും പെൺകുട്ടികൾ ഇപ്പോളും ക്രിസ്ത്യൻ പെൺകുട്ടികൾ, പുരുഷന്മാർ മാത്രം മുസ്ലിങ്ങൾ??? ആ പുരുഷന്മാരുടെ ജനിച്ചപ്പോൾ ഉള്ള മതം/ SSLC certificate ലെ മതം നോക്ക്. അപ്പോൾ മനസിലാകും ഞാൻ പറഞ്ഞത്

    • @nijinjose9639
      @nijinjose9639 2 місяці тому

      @@jobinjoseph5204
      I think u know more than me. Please enlighten me with ur proofs

  • @rohank8066
    @rohank8066 3 місяці тому

    Kashmir files propaganda anenkil ippo Manipur kaanikunnathum propaganda alle

  • @frpjoby
    @frpjoby 3 місяці тому +3

    ചാനലുകാർക്ക് കുറേ viewerട വേണം. അതിനൊക്കെ കുത്തിയിരുന്നു കൊടുക്കുന്നവനെ വേണം പറയാൻ.
    cheap publicity

    • @angamalydiary5058
      @angamalydiary5058 3 місяці тому +1

      ഓ, പിന്നെ കേരളത്തിനെ പറ്റി പറയുന്ന നുണ ചരിത്രം പറയണമായിരിക്കും...

  • @bijuraveendran8996
    @bijuraveendran8996 3 місяці тому

    ഇടവക പല വക ആക്കും ഈ ഫാദർ

  • @voxofteens7571
    @voxofteens7571 3 місяці тому +2

    താൻ ആദ്യം പോയി obedience എന്താണ് എന്ന് ജീവിച്ചു കാണിക്കു...

    • @jalexrosh
      @jalexrosh 3 місяці тому

      നിന്റെ കുടുംബത്തെ ആചാരങ്ങൾ അവിടെ മതി. പുറത്തു എടുത്താൽ വിവരം അറിയും ഇനി. നിന്റെ ഒന്നും വർഗ്ഗീയതയും patriarchyയും ഇനി ഈ നാട്ടിൽ വേണ്ട.

    • @bibinbindeesh3701
      @bibinbindeesh3701 3 місяці тому +3

      എന്തിന്...

    • @angamalydiary5058
      @angamalydiary5058 3 місяці тому

      എന്ത് തെണ്ടിത്തരത്തിനും കൂട്ട് നിൽക്കലല്ല ഈ Obedience എന്നത്

    • @DonCorleone77777
      @DonCorleone77777 2 місяці тому

      ​@@bibinbindeesh3701 Because he is a priest.

  • @user-fb9vs9bx1e
    @user-fb9vs9bx1e 2 місяці тому +1

    ഫാദർ അങ്ങ് യേശുവിനെ സാക്ഷ്യപ്പെടുത്തുന്നു. ക്ഷമയുടെയും സ്നേഹത്തിന്റെയും സാക്ഷ്യമാണ് യേശു ആവശ്യപ്പെടുന്നത്. ചില വൈദികർ യേശുവിനെ വീണ്ടും കുരിശിലേറ്റുകയാണ്.

  • @jobychacko5837
    @jobychacko5837 3 місяці тому

    Nainte Mone

  • @jobychacko5837
    @jobychacko5837 3 місяці тому

    Tallayoli..ninte kuthiyil romam undo

  • @jobychacko5837
    @jobychacko5837 3 місяці тому

    Poda VANAPPA

  • @sanal25
    @sanal25 3 місяці тому +2

    മണിപ്പൂർ മാത്രമല്ല അച്ഛാ.പാകിസ്ഥാനിലും മറ്റു പല സ്ഥലങ്ങളിലും നമ്മുടെ അവസ്ഥ അറിയോ.... കുറെ തീവ്രവാദികളുടെ കയ്യടി കിട്ടാൻ അച്ഛനിരിക്കുന്ന സഭയെ ഒറ്റി കൊടുത്താൽ കാലം കണക്ക് ചോദിക്കും 😢😢

    • @bibinbindeesh3701
      @bibinbindeesh3701 3 місяці тому +4

      പാകിസ്ഥാനിലെ അവസ്ഥ ഒന്ന് പറഞ്ഞേ... ഈ സിനിമ കണ്ട വെളിവുള്ളവർക്ക് എല്ലാം അറിയാം ഇതിൻ്റെ propoganda

    • @rohank8066
      @rohank8066 3 місяці тому

      @@bibinbindeesh3701
      Pakistan christian ennu chumma onnu youtubeil adicha mathi

    • @sanal25
      @sanal25 3 місяці тому

      @@bibinbindeesh3701 ഇന്നല്ലെങ്കിൽ നാളെ ഇവിടുത്തെ ജനങ്ങൾ അനുഭവിക്കാൻ പോവുന്ന കാര്യങ്ങൾ ആണ് സിനിമയിൽ.... ഇത്‌ സിനിമ ആണ്. കുറച്ചു പാർവതികരിച്ചിട്ടുണ്ട്... നിമിഷ ഫാത്തിമയും സോണി സെബാസ്റ്റ്യനും മെറിനും ഒന്നും കെട്ട് കഥയല്ല. അവരാരും ആടിനെ മേയ്ക്കാൻ സിറിയയിൽ പോയതും അല്ല.... തീവ്രവാദികൾ കടത്തി കൊണ്ട് പോയതാണ്

    • @angamalydiary5058
      @angamalydiary5058 3 місяці тому +1

      തൽക്കാലം ഇന്ത്യയിലെ കാര്യം മാത്രമേ നോക്കാനുദ്ദേശിക്കുന്നുള്ളൂ.. അത്ര തന്നെ...

    • @rohank8066
      @rohank8066 3 місяці тому +1

      @@angamalydiary5058 Gaza um Indiail ayirikkum alle

  • @anishmathew7108
    @anishmathew7108 3 місяці тому +4

  • @jobychacko5837
    @jobychacko5837 3 місяці тому

    Nainte Mone

  • @gayathrikrishnan1734
    @gayathrikrishnan1734 2 місяці тому

  • @jamespg5046
    @jamespg5046 3 місяці тому +1

  • @godsonmaippan7433
    @godsonmaippan7433 3 місяці тому +1