ബഷീർ അത്ര വല്യ പുള്ളിയൊന്നുമല്ല! | ABC MALAYALAM NEWS | ABC TALK | 10-7-2024

Поділитися
Вставка
  • Опубліковано 9 лип 2024
  • വൈക്കം മുഹമ്മദ് ബഷീർ മഹാനായ സാഹിത്യകാരനോ ?
    #vaikommuhammadbasheer
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : ua-cam.com/channels/kUx.html...
    Website : abcmalayalamonline.com
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalayalam360
    WhatsApp : whatsapp.com/channel/0029VaZO...
    Threads : www.threads.net/@abc_malayala...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 918

  • @basithk8027
    @basithk8027 21 день тому +72

    ബഷീർ നിങ്ങൾക്ക് നിസാരനാണെങ്കിൽ അത് നിങ്ങളുടെ മനസിൻ്റെ കുറവാണ്.

  • @advocatefasilmk5308
    @advocatefasilmk5308 21 день тому +56

    വൈക്കം മുഹമ്മദ് ബഷീർ എൻ്റെ മതം നോക്കിയല്ല മലയാളികൾ സ്നേഹിച്ചത് വർഗീയ വിശങ്ങളെ....ലളിതമായി മലയാളിയെ വായനയുടെ ലോകത്തേക്ക് കൊണ്ടുപോയ മഹാനാണ് ബഷീർ

  • @yassss692
    @yassss692 21 день тому +98

    ബഷീർ സംഭവമെ അല്ല എന്ന് പറഞ്ഞ് തുടങ്ങിയ ചര്‍ച്ച അവസാനം അവസാനിച്ചത് അദ്ദേഹത്തിന്റെ തന്നെ ഫലിതങ്ങൾ പറഞ്ഞു ചിരിച്ചാണ്... അതാണ് ബഷീർ.. ❤❤

  • @raveendrancp5401
    @raveendrancp5401 21 день тому +61

    ബഷീർ ന് പകരം ബഷീർ മാത്രം. 👍

  • @alikuttyak
    @alikuttyak 21 день тому +51

    ക്ഷീരമുള്ളോരു അകിടിൻചുവട്ടിലും

  • @Antham_Kammi
    @Antham_Kammi 21 день тому +51

    ബഷീർ സ്വാതന്ത്ര സമരത്തിൽ പങ്കെടുത്തു എന്ന് പറഞ്ഞപ്പോൾ , നമ്മുടെ കൂട്ടത്തിൽ ഒരുത്തൻ പോലുമില്ലേ ഒന്ന് ബാലൻസ് ചെയ്യാൻ എന്ന ഭാവത്തിൽ ഇരിക്കുന്ന TG

  • @AliyarMakkiyil
    @AliyarMakkiyil 21 день тому +45

    ബഷീർ ആ പേര് TG എങ്ങനെ സഹിക്കും.

  • @govindram6557-gw1ry
    @govindram6557-gw1ry 21 день тому +39

    ഒന്നും ഒന്നും കൂട്ടിയാൽ ഇമ്മിണി ബലിയ ഒന്ന് എന്ന പരമ സത്യം പറയാൻ ബഷീറിനു മാത്രമേ കഴിയുകള്ളൂ.

  • @unnikrishnang2741
    @unnikrishnang2741 21 день тому +50

    ബഷീർ ദാർശനിക മായി ഒന്നുമല്ല എന്ന് വിജയനുമായി താരതമ്യം ചെയ്ത് ടിജി പറഞ്ഞത് കേട്ടു. കഷ്ടമാണ്. ലോകത്ത് സമാധാനം വേണമെങ്കിൽ എല്ലാവർക്കും ചൊറി വരണം നല്ല രസികൻ വരട്ടു ചൊറി ' ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാൾ ആനന്ദം മറ്റൊനില്ല . ഇതിലും വലിയ ദാർശനിക കാഴ്ചപ്പാട് എന്തു വേണം.?

  • @csnair-co6gh
    @csnair-co6gh 21 день тому +50

    വേളൂർ കൃഷ്ണൻകുട്ടിയെ ഞാൻ ഓർക്കുന്നു... ഒരു ചിരി അരങ്ങിൽ തിരോന്തരത്ത് അദ്ദേഹം പറഞ്ഞ കഥ എന്നെ ഇപ്പോഴും ചിരിപ്പിക്കുന്നു... വെളൂർ ജി ❤️

  • @Royal-g9j
    @Royal-g9j 14 днів тому +8

    ശരിയാ, ബഷീർ മഹാനല്ല, ഗാന്ധിജി,മദർ തെരേസ ഇവരൊന്നും മഹാൻമാരല്ല.ഈ അൽപൻ മാത്രമാണ് ലോകത്ത് തന്നെ ഏക മഹാൻ !! 😂😂

  • @Aboobacker-ir4ne
    @Aboobacker-ir4ne 21 день тому +12

    സാഹിത്യം എന്നാൽ ശുദ്ധ മലയാളമാണ് എന്ന ധാരണയെ തിരുത്തിയ സാഹിത്യകാരൻ ആണ് വൈക്കം മുഹമ്മദ് ബഷീർ

  • @krishnadasck1050
    @krishnadasck1050 21 день тому +134

    തകഴി, കേശവദേവ്, ഉറൂബ് , എസ്. കെ. പൊറ്റെക്കാട്ട്, ഒ.വി.വിജയൻ , പൊൻകുന്നം വർക്കി, തുടങ്ങിയ ഒട്ടനവധി പേർ നോവൽ- ചെറുകഥാ സാഹിത്യ ലോകത്തിന് വലിയ സംഭാവനകൾ നൽകിയവരായി മലയാളത്തിലുണ്ട്. കോഴിക്കോടിൻ്റെ ചരിത്രം ഒരു ദേശത്തിൻ്റെ കഥയിലും, മിഠായി തെരുവിൻ്റെ കഥ ഒരു തെരുവിൻ്റെ കഥയിലും ഒരു സിനിമയിലെന്ന പോലെ ആവിഷ്ക്കരിച്ച് സാഹിത്യ ലോകത്തിൻ്റെ രാജസിംഹാസനത്തിലിരുന്ന പൊറ്റെക്കാട്ടിനെ മന:പൂർവ്വം മാറ്റി നിർത്തി ; ബഷീർ പോലും നാണിക്കുന്ന തരത്തിൽ അദ്ദേഹത്തെ മാത്രം പുരപ്പുറത്ത് കയറ്റി നിർത്തി പുകഴ്ത്തുന്നത് കാണുമ്പോൾ മുസ്ലിം സമുദായത്തിലുള്ളവർ മാത്രമാണ് സാഹിത്യകാരന്മാർ എന്ന നിലയിലേക്ക് മലയാള സാഹിത്യത്തെ ഇകഴ്ത്തുകയാണ് ഈ വൈതാളികന്മാർ ചെയ്യുന്നതെന്ന യാഥാർത്ഥ്യം ആസ്വാദക ലോകം തിരിച്ചറിയുന്നുണ്ട്.

  • @ansellouis5632
    @ansellouis5632 21 день тому +64

    90 ൽ ഞാൻ ഈ വിഷയം പബ്ലിക് ലൈബ്രറിയിൽ ഞങ്ങൾ കൂട്ടുകാരുമായി സംസാരിച്ചിരുന്നു, പക്ഷെ അന്ന് മുസ്ലിം സുഹൃത്ത്‌ പറഞ്ഞത് കഥാകൃത്തു കളിൽ വർഗീയത പറയുന്നു എന്ന് പറഞ്ഞു ഞങ്ങളുമായുള്ള ബന്ധം ഉപേക്ഷിച്ചു 😢

  • @viswambharannk5851
    @viswambharannk5851 14 днів тому +6

    വർഗ്ഗീയത വിജ്ഞാനമാക്കി കൊണ്ടുനടക്കുന്ന മോഹൻദാസ് ബഷീറിനെ അറിയണമെങ്കിൽ ഇനിയുമെത്രയോ ജന്മങ്ങൾ താണ്ടേണ്ടിവരും ?

  • @jayakumarraghavannair
    @jayakumarraghavannair 21 день тому +65

    സുജാതൻ സാറിനെ കുറച്ചു ഇടവേളയ്ക്കു ശേഷം കണ്ടതിൽ സന്തോഷം

  • @jamalbustani
    @jamalbustani 14 днів тому +6

    കുറച്ചു കഴിഞ്ഞാൽ dr. APJ Abdul Kalam ഒന്നിനും കൊള്ളാത്ത ആളെന്ന് ഇവർ പറയും

  • @DileepKumar-gn3mg
    @DileepKumar-gn3mg 21 день тому +13

    ബെഷീർ ചെറുതിൽനിന്നും ഒത്തിരി വലുത് ഉണ്ടാക്കിയ എഴുത്തു കാരനായിരുന്നു ഒത്തിരി വലുത് എന്ന് നാം വിചാരിക്കുന്നതിനേക്കാൾ എത്രയോ വലുതായിരുന്നു ചെറിയ ബെഷീർ

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 21 день тому +32

    ഉറൂബ്, k സുരേന്ദ്രൻ, പാറപ്പുറം എന്നിവരെ മലയാളം ശരിക്കും അവഗണിച്ച പോലെയാണ്.

  • @meerankuttippallam2827
    @meerankuttippallam2827 21 день тому +23

    പോയവരുണ്ടല്ലോ... മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ മുതലായവരുണ്ടല്ലോ... ഇവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ ഞാൻ പ്രാർത്ഥിക്കാറുണ്ട്... അനന്തമായ പ്രാർത്ഥനയാകുന്നു ജീവിതം :- വൈക്കം മുഹമ്മദ്‌ ബഷീർ