ET | EP72 | filmyshek roast

Поділитися
Вставка
  • Опубліковано 9 лип 2024
  • Instagram id : theabhisheksuni...
    CONTENT DISCLAIMER
    Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
    Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
    Section 52 of the Copyright act embodies certain acts not to be considered as infringement.
    Section 53(1)(a)(ii) reads as follows:
    The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
    This video and our youtube channel in general may contain some copyrighted work that were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
    #roasting #movieroast #troll #malayalammovieroast

КОМЕНТАРІ • 583

  • @dreamcatcher2523
    @dreamcatcher2523 24 дні тому +483

    സൂര്യാ തെറ്റ് എൻ്റെ ഭാഗത്താണ് roast ആയിട്ട് പോലും ഈ പടം ഞാൻ കാണാൻ പാടില്ലായിരുന്നു

    • @abuthahir.n
      @abuthahir.n 24 дні тому +10

      Nalla padamaanu bro ❤

    • @Tojo_jzf
      @Tojo_jzf 24 дні тому +8

      Nalla padam aan ni chelappo viju fan arikum😊

    • @adithyavfc_
      @adithyavfc_ 24 дні тому +15

      ​@@abuthahir.nithanno bro nalla padam 🙄🙂 ithippo njngal Vijay fans ann ingana paranjankil ningal okke njngale ookan varille 🙂

    • @anjaikml
      @anjaikml 24 дні тому

      Endi annn myrr padam😂​@@Tojo_jzf

    • @abuthahir.n
      @abuthahir.n 23 дні тому +4

      @@adithyavfc_ better than Vijay movie bro good msg ulla padamaanu

  • @muhammedidrees6121
    @muhammedidrees6121 24 дні тому +348

    That iconic diologue : പടം കയിഞ്ഞ്..😂

  • @annageorge1992
    @annageorge1992 24 дні тому +151

    ആ കാര്യത്തോട് യോജിക്കുന്നു. നമ്മുടെ അഭിമാനം നമ്മുടെ പ്രവർത്തിയിലും ചിന്തയിലും ആണ്. ഏതെങ്കിലും ഒരുത്തൻ ഒളിച്ചിരുന്ന് നമ്മുടെ ശരീരം കണ്ടത് കൊണ്ടോ പ്രേമിച്ചു ശാരീരികബന്ധത്തിൽ ഏർപ്പെട്ട് ഒരു വീഡിയോ നാട്ടുകാരെ കാണിച്ചത് കൊണ്ടോ റേപ്പ് ചെയ്ത വീഡിയോ ആളുകളെ കാണിച്ചത് കൊണ്ടോ ഇല്ലാതാവുന്നതല്ല നമ്മൾ ആരും. കുറ്റം ചെയ്തവർ ആണ് നാണം കെടേണ്ടത്. കുറ്റത്തിന് ഇര ആയവർ അല്ല.

    • @mohammedmubashir5021
      @mohammedmubashir5021 24 дні тому +10

      ഏറ്റവും വലിയ ദുരന്തങ്ങൾ ആരെന്നു വച്ചാൽ പ്രേമിക്കുമ്പോൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നവർ തന്നെയാണ് ഇതിൽ യാതൊരു സംശയവും വേണ്ട ഇക്കാര്യത്തിൽ. എന്നിട്ട് ഇതുപോലുള്ളവർ ഏതെങ്കിലും പാവപ്പെട്ടവന്റെ തലയിൽ ആകും എന്ന് മാത്രം

    • @annageorge1992
      @annageorge1992 24 дні тому +33

      @@mohammedmubashir5021 സ്നേഹിച്ച ഒരാളുടെ വീഡിയോ പുറത്താക്കുന്നവർ എന്ത് വലിയ തെറ്റാണ് ചെയ്യുന്നത്? അയാളോട് വിശ്വാസമുള്ളത് കൊണ്ടാണ് അയാളുമായി ബന്ധം സ്ഥാപിക്കുന്നത്. അത് ദുരുപയോഗം ചെയ്യുന്നതാണ് തെറ്റ്.

    • @Lifelong-student3
      @Lifelong-student3 24 дні тому

      ​@@mohammedmubashir5021ഏറ്റവും വലിയ ദുരന്തം sex ചെയ്യുന്നത് വലിയ ഒരു തെറ്റ് ആണെന്ന് പറഞ്ഞ് ശേഷം സ്ത്രീകളെ മാത്രം Virginity എന്ന അന്ധവിശ്വാസത്തിന്റെ പേരിൽ കുറ്റപ്പെടുത്തി മാനസിക ബുദ്ധിമുട്ടിൽ ആക്കി അവരെ ആത്മഹത്യയിലേക് വരെ തള്ളി വിടുന്ന ഒരു കൂട്ടം ആളുകൾ ആണ്..പരസ്പരം സ്നേഹിക്കുന്നവർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സ്വാഭാവികമാണ്...നിന്റെ വാദം എടുത്താൽ കല്യാണം കഴിഞ്ഞ് പോലും ബന്ധപ്പെടാൻ പറ്റില്ല എന്ന നിലയിൽ ആകും..

    • @throwaway8019
      @throwaway8019 24 дні тому

      @@mohammedmubashir5021 sex cheyyunavar appol bhayankaran ennano comment muthalaali udeshikunnath? vishappum, daahavum , appiyidan muttunathum pole oru basic need aanu suhruthe sex. oraalod mathrame athu cheyavu ennu evideyum ezhuthi vechittilla

    • @Abhi-lj7xp
      @Abhi-lj7xp 24 дні тому

      ​​@@annageorge1992kalyanam kazhinjittt bhandam sthapichaa poree?🤡munnee sthapikkan ponond allaa inganee patunnthhu ennitt valla pavam payyan pedum ivare kettii😏

  • @SrrkS-hk9pf
    @SrrkS-hk9pf 24 дні тому +298

    Bro your presentation 😂😂👏

  • @josephjomon5150
    @josephjomon5150 24 дні тому +182

    Hats off bro 👏. ഇവിടെ ഉള്ള ചില അന്യഭാഷാ ഉചിഷ്ടം theenigalkku മലയാള നടന്മാരുടെ പടം roast ചെയ്യുമ്പോൾ വലിയ സന്തോഷം ആണ്. ഇപ്പൊ അവന്മാരുടെ അണ്ണന്മാരുടെ പടങ്ങളും roast ചെയ്യുന്നതിൽ സന്തോഷം ഒണ്ട്😂.

  • @vcvkumar007
    @vcvkumar007 24 дні тому +72

    എല്ലാം ഓകെ.. BUTT.. വീഡിയോയുടെ ക്ലൈമാക്സിൽ "പാപ്പപാ.." BGM ഇല്ലാതെ മേജർ ശ്രീകുമാറിനെ കാണിച്ചതിൽ ഞങ്ങൾ റിയൽ ഫൈറ്റേഴ്‌സിന് എതിർപ്പുണ്ട്🤬🤬

    • @sikhanair9938
      @sikhanair9938 24 дні тому +9

      Njangal royal warriorsinum... 😤

  • @vishnu_kumbidi
    @vishnu_kumbidi 24 дні тому +279

    Thumbnail എന്തിനോ കുനിഞ്ഞവൻ 😂
    Bro

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 24 дні тому +62

    സൂര്യ ഫോൺ ചെയ്തു വണ്ടി യുടെ ലോക്ക് മാറ്റുന്നത് ഒക്കെ തീയേറ്ററിൽ വലിയ കോമഡി ആയിരുന്നു 😂😂😂

  • @Chiyaan714
    @Chiyaan714 24 дні тому +133

    സൂര്യയുടെ സിനിമകൾ ചിലപ്പോൾ work ആയില്ലെങ്കിലും പുള്ളിയുടെ Acting ഒരിക്കലും കുറ്റം പറയാൻ പറ്റില്ല🔥❤️

    • @jinesh9273
      @jinesh9273 24 дні тому

      കരഞ്ഞു മെഴുകാതെ എഴീച്ച് പോടാ വാനമേ....

    • @abhijith7480
      @abhijith7480 21 день тому +4

      Yes 💯💯💯 but ഇനിയുള്ള libeups ഒക്കെ പ്രതീക്ഷയുണ്ട് കങ്കുവാ, സൂര്യ 44, വാടിവാസൽ, പുറനാനൂറ്, Rolex spinoff, 24 sequel, ഇരുമ്പ് കൈ മായാവി, German, Tj ഞാനവേൽ പടം okke🔥🔥🔥😘😘😘

    • @akm_1437
      @akm_1437 19 днів тому +1

      ഇല്ല .. കുറ്റം തീരെ പറയാനേ ഇല്ല കേട്ടോ ( ചിൻഗം നോം ഒന്ന് മനസിൽ ഡ്യാനിച്ച് പോയി 😂😂)
      (nb: നോം സുരു/ വിജു ഫാൻ ബോയ് അല്ലെന്ന് ഇതിനോട് അകം അറിയിക്കുന്നു)

    • @abhijith7480
      @abhijith7480 19 днів тому

      @@akm_1437 നീ അംഗീകരിച്ചില്ലേൽ അങ്ങേർക്ക് പുല്ലാടാ മലരേ 🥴

    • @tashahidafridi3163
      @tashahidafridi3163 16 днів тому +4

      @@akm_1437 ഫാൻസിന്റെ ഇടക്ക് ചൊറിഞ്ഞു അവരുടെ വായിന് nalla വാക്ക് കേൾക്കാൻ ഇരിക്കുവായിരിക്കും അല്ലേ

  • @jibindaniel4774
    @jibindaniel4774 24 дні тому +65

    Last Jayaram Vannath Polich🤣🤣🤣🤣🤣🤣🤣

    • @kiruz01
      @kiruz01 23 дні тому +3

      Paaaa pa paaa

  • @adithyaashok2275
    @adithyaashok2275 24 дні тому +18

    5:20 This makes uu different from the remaining... Chiripikkanum chindipikkanum saadhikunnu...❤️💫

  • @parvizms2268
    @parvizms2268 24 дні тому +123

    ആരും പറയാതെ പോയ രക്ഷകന്‍😂😂😂

    • @Brock-y
      @Brock-y 24 дні тому +3

      @@parvizms2268 😂😂

    • @tashahidafridi3163
      @tashahidafridi3163 24 дні тому +15

      Tamil nadu only rakshakan ullu athanu visu aanan🤣

    • @ajithvasudev3677
      @ajithvasudev3677 24 дні тому +1

      🤫😂

    • @vishnun7769
      @vishnun7769 24 дні тому +13

      @@tashahidafridi3163enn watch thirich rekshikunna suru annan paan 😂😂

    • @anjaikml
      @anjaikml 24 дні тому +7

      ​@@tashahidafridi3163onn poda kunne suru elladathum rakshakan ann😅

  • @ismailtv9338
    @ismailtv9338 24 дні тому +37

    ക്ലൈമാക്സ് (റോസ്റ്റ്) കലക്കി..... സൂര്യയുടെ മേജർ ശ്രീകുമാറിലേക്കുള്ള മാറ്റം😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Kuttu209
    @Kuttu209 24 дні тому +54

    4:02 ചിരിച്ച് ചത്ത് സൂര്യ song🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @leo-en6fd
    @leo-en6fd 24 дні тому +33

    4:25 Tamizh padam scene😂🔥

  • @Phoenix-oj8ul
    @Phoenix-oj8ul 24 дні тому +51

    ഈ പടത്തിനെ കാളും 100 ഇരട്ടി മെച്ചമാണ് ഈ റോസ്റ്റ്... ക്ലൈമാക്സ് കിടുക്കി...

  • @TheMostViolentMan
    @TheMostViolentMan 24 дні тому +20

    5:25 well said 👏 you’re right ❤

  • @songff22
    @songff22 24 дні тому +15

    Welldone man, 5:23 Super message double like for this @ 5:23 👍👍

  • @gowriesankar1703
    @gowriesankar1703 24 дні тому +78

    Rick and morty cameo 🔥🔥😂😂

  • @vandanamurali5621
    @vandanamurali5621 22 дні тому +6

    Last le shape shift unexpected.. 😂😂😂

  • @adithyavfc
    @adithyavfc 18 днів тому +3

    Ee padam Njan kandapol theateril 7 perr mathram 😂

  • @motionpicturestudio832
    @motionpicturestudio832 24 дні тому +14

    7:02 transformation 😂

  • @Zorokoroking
    @Zorokoroking 21 день тому +5

    ലെ ജയറാം :എന്നെ എന്തിനാടാ.😢ഞാൻ എന്ത് ചെയ്തിട്ടാടാ😑😑😑

  • @sangeethmathew6740
    @sangeethmathew6740 24 дні тому +5

    Ending with Jayaram in Salam Kashmir, 😂. Vere level

  • @ShehinMahin
    @ShehinMahin 16 днів тому +2

    Last that jayaramettan refference 🤣🔥bgm koodii idaarnn🤭

  • @Pinkprabhakaran
    @Pinkprabhakaran 24 дні тому +8

    എന്നിട്ടു രക്ഷകൻ എന്ന പേര് വിജയ് ക്കും 🤣🤣🤣

  • @user-ep6pi8cu6u
    @user-ep6pi8cu6u 24 дні тому +10

    ഒരു സൂര്യ ഫാൻ എന്ന നിലയിൽ എനിക്കും തോന്നി എന്തിനാണ് ഈ പടം എടുത്തതെന്ന്😅

  • @care3835
    @care3835 24 дні тому +11

    papapapa at the ending🤣🤣

  • @sunsurya3010
    @sunsurya3010 24 дні тому +32

    2:46 Baby calm down 😅😅😅

  • @josephschiramal1360
    @josephschiramal1360 24 дні тому +18

    Japan movie roast cheyyamo bro.. 😂 broykku pattum🙌🔥

    • @prasobhp6562
      @prasobhp6562 24 дні тому +1

      😂😂😂😂😂😂

    • @iouhhu67
      @iouhhu67 24 дні тому +1

      യ്യോ റോസ്റ്റ് ചെയ്യാൻ പോലും കാണാൻ കൊള്ളൂല്ല

  • @abhiramcp129
    @abhiramcp129 21 день тому +4

    That iconic charector mettan... 💥💥

  • @silentman7315
    @silentman7315 24 дні тому +15

    ഇതിൻ്റെ starting 😂 കണ്ട് ഞാൻ, ചിരിച്ച് ചാത്ത് പോയി വീട്ടിൽ വിളിച്ച് 1 കൊല ചെയ്യ്ത് രണ്ട് കൊല ചെയ്ത്..😂

    • @abuthahir.n
      @abuthahir.n 24 дні тому +3

      But kollamayirinnu ❤️‍🔥

  • @AlanDani-pw6in
    @AlanDani-pw6in 24 дні тому +5

    3:57 surya national song🤣🤣🤣🤣

  • @chandrasekharramaswamy1890
    @chandrasekharramaswamy1890 18 днів тому +1

    Would admit that this channel is the best in roasting movies . Way better than it’s peers

  • @techbuddy8204
    @techbuddy8204 24 дні тому +26

    ഈ പടം കണ്ട ഏട്ടാമത്തെ വ്യക്തി ബ്രോ തന്നെ 🥵😂

    • @Arjuntk98
      @Arjuntk98 24 дні тому

      ചളി പറഞ്ഞു നീ തന്നെ ചിരിച്ചോ

    • @lllljdllllkl1081
      @lllljdllllkl1081 24 дні тому

      😂😂😂😂

  • @gr0wnup5
    @gr0wnup5 24 дні тому +8

    Nothing beats Filmyshek's meme references 👏
    Nothing is off limits 😂 Pwolichu Bro

  • @mra4167
    @mra4167 24 дні тому +13

    Ahh kandathu Dictator scene 3:12 alley 😂😂

  • @naaaz373
    @naaaz373 24 дні тому +2

    That Climax Transformation 😂😂😂

  • @feelfreewithbheegari515
    @feelfreewithbheegari515 22 дні тому +2

    Last pa pa pa guest appearance 😂😂😂😂💥

  • @navaneeth4049
    @navaneeth4049 14 днів тому +3

    Petition to make major sreekumar cameo in all of your videos.

  • @Citizens_Tube
    @Citizens_Tube 24 дні тому +5

    That ending😂

  • @shynesukumaran
    @shynesukumaran 24 дні тому +15

    5:20 TO 5:32 Athhaaanu!!👏🤩

  • @rr-dr4sk
    @rr-dr4sk 24 дні тому +10

    6:36😂😂😂

  • @user-qc4hr6xy7i
    @user-qc4hr6xy7i 24 дні тому +15

    Bro
    Ur career best was
    Adipurush roast video 1:13 sec
    Israyelin nathanayi vazhum😂😂
    Yeshu prabhas cross over

  • @arjunrj6978
    @arjunrj6978 24 дні тому +1

    Ur edit have a freshness... Thanks for the entertainment

  • @rifayinsmathtalk329
    @rifayinsmathtalk329 24 дні тому +2

    The last iconic transformation/ transition...😍🔥🔥🔥🔥

  • @jithinjose8065
    @jithinjose8065 24 дні тому +6

    The script writer might be from some underground world. 😥

  • @colorparadise7075
    @colorparadise7075 24 дні тому +13

    Ee cinemayine kaal bedham , 7am arivu cinemayil Bodhi dharman visam ulla bakshanam kalichu marikkunna scene❤🔥🔥🔥

    • @muhammedfaizal4859
      @muhammedfaizal4859 24 дні тому +7

      7um arivu ayitt nee ee padathe compare cheythallo🙏🙏🙏🙄

    • @colorparadise7075
      @colorparadise7075 24 дні тому +2

      ​@@muhammedfaizal4859Oru Suriya fan aayadu kondu enikku sagikkaan vayya bro😢

    • @abuthahir.n
      @abuthahir.n 24 дні тому +1

      ​@@colorparadise7075enthin bro appo Vijay 😂 sura kandille

    • @TonYStarKGaminG
      @TonYStarKGaminG 24 дні тому +1

      Thaan endh thengayado ee parayunne

    • @TOPTECHY8
      @TOPTECHY8 22 дні тому

      7 am arivu nalla padam aanallo athum ee avarathavum compare aakkan enthu

  • @abhinavkrishna2342
    @abhinavkrishna2342 24 дні тому +5

    2:22 Jo🔥 anni's social responsibility 💥

  • @Marvan-zr4bb
    @Marvan-zr4bb 21 день тому +3

    😂😂😂suru annNte avaratham

  • @mysticalaurora4785
    @mysticalaurora4785 7 днів тому +2

    3:16 The dictator reference 🤣

  • @alexkollammap
    @alexkollammap 24 дні тому +7

    Roast തന്നെ ഇത്ര bore ആണെങ്കിൽ പടം എന്തായിരുന്നിരിക്കും? 🤔🤔

    • @abuthahir.n
      @abuthahir.n 24 дні тому +2

      Padam kollam bro ❤

    • @jester2432
      @jester2432 20 днів тому +1

      Sathyam 🥲 fansinu Istapedum

  • @darkspider9136
    @darkspider9136 24 дні тому +1

    That jayram in the end 😂😂😂😂

  • @user-eo1cj4ll5t
    @user-eo1cj4ll5t 24 дні тому +3

    Thumbnail😂🔥🔥

  • @winplusstar614
    @winplusstar614 24 дні тому +1

    Nice work having more Jock.🤩😂😂😂

  • @thankammadhusoodanan7916
    @thankammadhusoodanan7916 24 дні тому +2

    Endelm vishmich irikmbo broyude channelil vrum 2 roast kanum happy akum pokum.. My fav channel ❤

  • @jjjDM
    @jjjDM 24 дні тому +4

    2:47 pala saji sir 😂😂😂

  • @freespirit5265
    @freespirit5265 24 дні тому +1

    That slow transition at the end.. Uff 🔥🔥

  • @rajithnambiar2737
    @rajithnambiar2737 24 дні тому +2

    Moilali, jangajagajagaa! 🤣🤣🤣

  • @rahulskumar65
    @rahulskumar65 20 днів тому +2

    ഒരു സമയത്ത് സാക്ഷാൽ വിജയ് അജിത്തിന് കോംപറ്റീഷൻ കൊടുത്ത മൊതലാണ് 😢😢ഇപ്പോൾ വർഷങ്ങളായി ഒരു ഹിറ്റ് ഇല്ലാ 😢😢😢

  • @gokulprasathdesign
    @gokulprasathdesign 23 дні тому +2

    watching this roast in repeat

  • @saran758
    @saran758 24 дні тому +1

    Nice presentation bro

  • @Drexer-ev8ren
    @Drexer-ev8ren 24 дні тому +20

    Thumbnail കൊണ്ട് ni padam kozhikode ആക്കിയല്ലോ 😂

  • @praveenfrancis159
    @praveenfrancis159 24 дні тому

    Bro this video was epic,next level

  • @ravisankar8195
    @ravisankar8195 24 дні тому +5

    Nalla potential ulla actor ann surya ini nalla scripts ayirkum

  • @memesdaily1393
    @memesdaily1393 24 дні тому +6

    7:00 🔥🔥

  • @jjjDM
    @jjjDM 24 дні тому +3

    5:21 well said 😇😇👍

  • @sanojvaidyan5735
    @sanojvaidyan5735 24 дні тому +26

    Watching within 4 mins

  • @Batannan
    @Batannan 21 день тому +2

    6:15 😂😂😂😂😂 ചിരിച് ചിരിച് ചത്തു

  • @GAUDAGAMING
    @GAUDAGAMING 2 дні тому +1

    Ending oru papapaaa idan chance miss akki bro

  • @dhanushvk6180
    @dhanushvk6180 22 дні тому +1

    6:06 oh my god annan ethah nandilyah pennigga maman😂

  • @midlaajj
    @midlaajj 24 дні тому +11

    6:20 😂

  • @Philo_vista
    @Philo_vista 24 дні тому +2

    That MAJOR SREEKUMAR cameo 💀

  • @mishalgregi5208
    @mishalgregi5208 24 дні тому +21

    suriya paranjal udane vijay parayanamenu vaashipidikuka 😅😂

    • @cineenthusiast1234
      @cineenthusiast1234 24 дні тому +11

      Varisu okke nerathe vannu bro 😂 ini enna choyikkana 😂

    • @Brock-y
      @Brock-y 24 дні тому +8

      @@mishalgregi5208 vijay ne cheyyymbo nee okke kore sugich chiriche alle appo kozhapilla😂😂

    • @vj9240
      @vj9240 24 дні тому +4

      വാരിസിനെകാളും better ആണ് ഈ മൂവി

  • @krishnapriya1296
    @krishnapriya1296 24 дні тому +1

    oru salute um angu vachukodukkum . padam kayinj. 😂😂😂😂😂😂😂😂😂

  • @TonYStarKGaminG
    @TonYStarKGaminG 24 дні тому +1

    Nalla padangalude idayil kannu thattathirikkan vendi cheythathaanenn thonunnu 😂

  • @SHJ62
    @SHJ62 24 дні тому +2

    മികച്ച അവരാതം 😁

  • @mohammedrabin1771
    @mohammedrabin1771 24 дні тому +2

    That title 💀

  • @GGC.p
    @GGC.p 24 дні тому +4

    Sura roast cheyyo bro 😂

  • @yadhuus6230
    @yadhuus6230 24 дні тому +3

    *Enthino kuninjvanoo Enthokkayade Thumbnail Edunne🙄😂*

  • @user-tc9fg8qh9s
    @user-tc9fg8qh9s 24 дні тому

    Climax pa pa pa reference kand chirich vali poyi

  • @aswinsnair6846
    @aswinsnair6846 24 дні тому

    The End😂

  • @ANANDHUMAYA21
    @ANANDHUMAYA21 24 дні тому +4

    REAL STORY

  • @nihalmuhammed4430
    @nihalmuhammed4430 23 дні тому +2

    We need Jack and Jill review😂😂😂

  • @FazzGamingyt
    @FazzGamingyt 24 дні тому +1

    Boom headshot😂

  • @Febinpeteryesudas
    @Febinpeteryesudas 24 дні тому +4

    😂😂😂😂😂

  • @salim5326
    @salim5326 24 дні тому

    Vere level presantation 👏👏👏

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 24 дні тому +1

    Nalla concept ayrnnu

  • @Amlll540
    @Amlll540 23 дні тому +2

    7:04 major ശ്രീകുമാർ😂

  • @thecoolsoul3415
    @thecoolsoul3415 24 дні тому

    😂😂😂oru reksha illa polichu, train l irunna video kande kide irikumnavar enik vattanu vicharichitundavum

  • @rolexsir4462
    @rolexsir4462 24 дні тому +37

    Vijayy annaaaa annantteee puli waiting 😌😹

    • @സുരുതയോളി.comwwrr
      @സുരുതയോളി.comwwrr 24 дні тому

      കൊടുപ്പിന് നായകൻ mass movie riview waiting സുരു അണ്ണന്റെ കൊടുപ്പ് 🔥🔥🔥🔥🔥🎉🎉🎉🥵

    • @atwunz
      @atwunz 24 дні тому +11

      Ninthe annanthe anjaan waiting. Enthokke aayirunu teaser success celebration, suriya adutha superstar 😂🤣 Swantham katha kettu romanjification kolluna masss (next aa padathinum thala vechu) villain.

    • @ananthu_achu__
      @ananthu_achu__ 24 дні тому +6

      ​@@atwunztheri moviel second herointaduth aalakan swantam katha mass ketti vitt aalaya atrem illa😂

    • @JITHEESHKRISHNAN-ty1bu
      @JITHEESHKRISHNAN-ty1bu 24 дні тому +5

      ​@@atwunz Don't compare puli with anjaan, anjaan is watchable and its making was good, also bgm and suriya chandru portions were good. So what about puli?

    • @VFKCREATIONZ-v1m
      @VFKCREATIONZ-v1m 24 дні тому +3

      Poda suru fan vannam 😂

  • @ShaikhSahad-hm5ep
    @ShaikhSahad-hm5ep 24 дні тому +4

    Suru fans undooda ividee😂😂😂😂

    • @Foolysdad
      @Foolysdad 21 день тому

      Ninte veetil ondu Thallayoli Thayoli poori mone

    • @tashahidafridi3163
      @tashahidafridi3163 17 днів тому +1

      @@ShaikhSahad-hm5ep illa avarapathi visu aanan fans und ividee🤣🤣

  • @dweepilachunni_999
    @dweepilachunni_999 24 дні тому +5

    ടാ നിന്നാ ദ്വീപ് പിള്ളേര് sketched ആണ് സൂക്ഷിച്ചു പൊക്കോ നീ 😂 അണ്ണനെ റോസ്റ്റ് ചെയ്യാറായോടാ നീ 😂, ഇങ്ങനെ റോസ്റ്റ് ചെയ്യാണെങ്കിലും ഇവന്റ പടം ഒരാളെങ്കിലും കണ്ടല്ലോ ഭാഗ്യം 😂🙏

    • @abuthahir.n
      @abuthahir.n 24 дні тому +3

      Kari petti viju fan boy vannallo 😂

    • @dweepilachunni_999
      @dweepilachunni_999 24 дні тому +2

      @@abuthahir.n karippettida ndi onnu poda kullanoli😂🤣🐸

    • @muralimidhin3897
      @muralimidhin3897 21 день тому

      ​@@abuthahir.nAllda kulln fens😂

  • @movieenthusiasts9547
    @movieenthusiasts9547 24 дні тому +21

    Suru 😂

  • @user-kk9xm6ty5n
    @user-kk9xm6ty5n 24 дні тому

    Once again poli video bro ✌🏿

  • @Shadowriftest
    @Shadowriftest 24 дні тому +1

    Nailed it 😂😂❤

  • @tarakurup6218
    @tarakurup6218 24 дні тому +3

    Seriously paranjal ee movie enik istapettatu, apart from the cringe romance and unwanted fights

  • @shansajil1238
    @shansajil1238 24 дні тому +5

    Pulli,mass,kuruvi,ever green hit sura ethaella rost cheyo...😊

    • @Brock-y
      @Brock-y 24 дні тому +9

      @@shansajil1238 adavan, tsk, ngk, mass illatha maasilamani, singam3,vel, singam1,anjaan, kappan👍😂

    • @abuthahir.n
      @abuthahir.n 24 дні тому +2

      ​​@@Brock-yadhavan . Vel . Singham 3 . Kaapaan hit aanu 😂 ni eth lokhatha

    • @tashahidafridi3163
      @tashahidafridi3163 24 дні тому +1

      ​@@Brock-y sura, thalaiva, velayudam,puli, beast, varisu 👍🏻🤣

  • @parvizms2268
    @parvizms2268 24 дні тому +2

    Mass movie waiting 😂😂

  • @GhostCod6
    @GhostCod6 24 дні тому +1

    4:27 Shiva annan 🔥😂