singhayanam | EP95 | filmyshek roast

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 1 тис.

  • @Iam_talkerboy
    @Iam_talkerboy Місяць тому +233

    FILMY POWLICH MAN 🤩SHOO ASINGAM AYYI POYI THIS SCENE 3:15 🤣🤣

    • @anamika.achuzz
      @anamika.achuzz Місяць тому +9

      കുറച്ചു പേരോട് :Filmyshek and Reload Roast രണ്ട് പേർക്കും അവരുടേതായിട്ടുള്ള കഴിവുണ്ട്, അവരെ compare cheyth hate spread cheyunnavar🤡💯.
      Pin ചെയ്ത കമന്റ്‌ അടിയിൽ ഇത് ഇട്ടാലെ എല്ലാവരും ശ്രദ്ദിക്കുക ഉള്ളു 😊💖

  • @naughtiusmaximus
    @naughtiusmaximus Місяць тому +614

    Rohit Shetty (typing in ChatGPT) : Adapt Ramayana to the Singham Movie Series.
    ChatGPT : inna pidicho

    • @pranamp4714
      @pranamp4714 Місяць тому +35

      To be Honest , Ingane thanne aayirikkum ChatGPT create cheyyuka

    • @AbhishekKumar-yp7si
      @AbhishekKumar-yp7si Місяць тому +2

      😂😂😂

    • @viswajithcnair5258
      @viswajithcnair5258 Місяць тому

      enna pidicho:
      Plot:
      Act 1: The Rise of Singham
      Bajirao Singham, known for his no-nonsense attitude, is assigned to uproot a massive criminal network. His unwavering integrity makes him a target of the mafia, led by the elusive Ravana. Meanwhile, his wife Sita’s investigative reporting threatens to expose Ravana’s global operations.
      Act 2: The Abduction
      After a daring exposé by Sita on Ravana’s cartel, she is kidnapped and taken to Lanka-a luxurious island fortress guarded by mercenaries. Ravana believes this move will break Singham’s spirit. Instead, it fuels his determination. With Surya Singham and their tech ally Hanuman, Singham begins a relentless mission to rescue Sita.
      Act 3: The Lanka Raid
      Singham gathers a "Vanar Sena" of loyal officers and honest locals who’ve suffered under Ravana’s tyranny. Using Hanuman’s cyber skills, they breach Ravana’s fortress. High-octane action scenes follow, with car chases, hand-to-hand combat, and explosive showdowns.
      Act 4: The Final Confrontation
      Singham faces Ravana in an epic duel of brains and brawn. In a climactic fight, Singham defeats Ravana, dismantles his empire, and rescues Sita. However, like the original epic, Singham's honor demands that Sita prove her integrity-this time through exposing Ravana’s lies to the world, proving her strength and conviction.
      Act 5: Restoring Order
      With Ravana’s syndicate crushed, Singham restores justice to the city. The tale ends with a message of unity and the triumph of good over evil.
      Signature Moments:
      Singham’s iconic one-liner before the final battle: "Jisme hai dum, toh baahar nikle!"
      Hanuman's "cyber leap" where he hacks into Ravana’s unbreachable security.
      A thrilling fight scene atop a moving train, mirroring Hanuman’s leap across the ocean.
      Ravana’s fall, set against a blazing backdrop, symbolizing the burning of Lanka.

    • @rashmicp4356
      @rashmicp4356 Місяць тому +1

      😂😂😂

    • @Terrorstar-gbp
      @Terrorstar-gbp Місяць тому +1

      😂😂😂

  • @apjithin
    @apjithin Місяць тому +165

    ഈ അടുത്ത കാലത്ത് ഇത്രയും ചിരിച്ചിട്ടില്ല😂😂😂
    എന്റമ്മേ നമ്മടെ industry ഒക്കെ എത്ര ഭേദം ✌️

    • @pratheeshbnair4115
      @pratheeshbnair4115 Місяць тому +1

      സത്യം, അടുത്ത കാലത്തൊന്നും ഇത്രേം ചിരിച്ചിട്ടില്ല

  • @lamivaxel377
    @lamivaxel377 Місяць тому +651

    ഈ രാമായണവും മഹാഭാരതം ഇല്ലായിരുന്നെങ്കിൽ ബോളിവുഡ് എന്ത് ചെയ്യുമായിരുന്നു 😂😂😂

  • @aneesh_official
    @aneesh_official Місяць тому +151

    എന്ത് കൊണ്ടാണ് ബുള്ളിവുഡ് ഒരു തോൽവിയായത് എന്ന് ഈ റിവ്യൂവിൽ നിന്നും വ്യക്തം ആണ്…സൂപ്പർ

    • @Iamanandhu360
      @Iamanandhu360 29 днів тому

      Ithulum tholvi anu bakki ellam Tamil and Malayalam ozhichu

  • @aneeshkumars3039
    @aneeshkumars3039 Місяць тому +155

    ഇതാണ് filmyshek അണ്ണൻ്റെ career best roast. Each and every second ചിരിച്ച് മരിച്ചു 😂👌

  • @CinemakkaranRiyas
    @CinemakkaranRiyas Місяць тому +172

    3:23 😂കൊതം പൊള്ളി റൊട്ടി ആയി
    3:57 വെള്ളപ്പിള്ളി ബിജിഎം 😂😂
    ഇതുപോലെ ഒരു വിവരം കേട്ട ആളുകളെ കണ്ടിട്ടില്ല
    നോർത്തിന്ത്യൻ ഫുണ്ടകൾ
    ആ രാമായണത്തിന്റെ കഥയെ ഇതുപോലെ വികലമാക്കിയ ഒരു ജനത ഇനി ഉണ്ടാകില്ല

    • @vineethvijayan8491
      @vineethvijayan8491 Місяць тому +1

      @@CinemakkaranRiyas it became utter floap if crafted well great movies like dhalapathi, kadhaparayumbol and many more movies take their thread from Hindu history

  • @manuvelthomas6549
    @manuvelthomas6549 Місяць тому +138

    Unexpected cameo of Vellapilli😂😂

  • @mohammedfazir7494
    @mohammedfazir7494 Місяць тому +295

    Le mammukka: adh endhinada panni nee ipo adh parajhe😂😂

  • @Renorenju
    @Renorenju Місяць тому +118

    3:21 കിങ്ങിണിക്കുട്ടന്റെ ചിരി😂

  • @commonuser819
    @commonuser819 Місяць тому +213

    7:46 bro cooked 😂

  • @jahfarmk758
    @jahfarmk758 Місяць тому +114

    Climax showing Surya 😂😂😂😅😅

    • @ClearExplain
      @ClearExplain Місяць тому +4

      Ayalke Samayam Sheri Alla enna Thonuna😂😂

  • @dudegamer3663
    @dudegamer3663 Місяць тому +43

    7:52 safari sancharam refrence 😂😂😂😂

  • @Anoop_Anil_mpzl
    @Anoop_Anil_mpzl Місяць тому +142

    Bruh missed a heavy cameo. One and only sallu bhai

    • @John_C_J
      @John_C_J Місяць тому +1

      ഭായിയുടെ ഒരു കത്തികേട്. Godfather, Pathaan, Singham Again, Baby John - Cameo star

    • @John_C_J
      @John_C_J Місяць тому +20

      Cameo Star - Godfather, Pathaan, Singham Again, Baby John

    • @Hyperi_on
      @Hyperi_on Місяць тому +1

      ​@@John_C_Jathalla potta. Salman ithil cameo role cheythirunnu last. Ath filmyshek kanichilla ennanu paranjathu.
      Reload roast kanichu

    • @Anoop_Anil_mpzl
      @Anoop_Anil_mpzl Місяць тому

      @John_C_J baby johnilm inda

  • @policeimmoral
    @policeimmoral Місяць тому +140

    ഇതും മറ്റെ അധിപുരുഷും കാണുന്ന രാമായണം കഥ : ഇതിലും വലിയ ഗതികെട്ട എപ്പിക് ലോകത്തു വേറേ ഏതെങ്കിലും ഉണ്ടോ എൻ്റെ കർത്താവേ 📙📙📙😢😢😢😢😢😢😢

    • @Paathaalam
      @Paathaalam Місяць тому +6

      നോർത്തന്മാർ രാമായണം വെറുമൊരു കോമഡി പീസാക്കി 😢

    • @John_C_J
      @John_C_J Місяць тому +5

      One more on the way, Ranbir Kapoor - Sai Pallavi - Yash Ramayanam. എല്ലാവരും നന്നായി പ്രാർത്ഥിച്ചോളൂ.

    • @Ytbrts
      @Ytbrts Місяць тому

      😂​@@John_C_J

    • @Kvh-r8s
      @Kvh-r8s Місяць тому +4

      ​@@John_C_Jപക്ഷേ അതിൻ്റെ ഡയറക്ടർ കൊള്ളാം എന്ന് തോന്നുന്നു....പിന്നെ രൺബീർ പടം അത്ര മോശം ആവില്ല

  • @Arunkumar-fk7vy
    @Arunkumar-fk7vy Місяць тому +63

    5:21 X&Y axis 😂 kollam bro

  • @abhisheks9639
    @abhisheks9639 Місяць тому +79

    10:49 😂😂😂epic

  • @lve_status4370
    @lve_status4370 Місяць тому +52

    10:01 Garudan Kumar 😂😂

  • @ani-cx9bt
    @ani-cx9bt Місяць тому +35

    മമ്മുക്കയുടെ fight ... തകർത്തു bro 😂😂😂😂😂😂😂😂

  • @thugschannel6533
    @thugschannel6533 Місяць тому +82

    Ravi basrur in kgf🗿, in salaar 🗿, in marco🗿, in singam🤡 karanam pullyku thanne manasilayi padam kainu poyi ennu💯

    • @karthiyyee
      @karthiyyee Місяць тому +17

      Pullin kutam paranjattu karyamila ee avarathangal kandit aahn pulli umbiya bgm itte 🚶🏻

  • @naveenkrishnan79
    @naveenkrishnan79 Місяць тому +32

    @7:10 that Pappu this was extremely good😂😂😂

  • @viralityfactor987
    @viralityfactor987 Місяць тому +39

    @7:46 ചിരിച്ചു അണ്ണാക്കിൽ പിരി വെട്ടി 😂😂😂😂

  • @vinayakvijayakumar7781
    @vinayakvijayakumar7781 Місяць тому +24

    Sancharam reference 😂😂❤ best work bro ❤

  • @krishnank7300
    @krishnank7300 Місяць тому +52

    അവസാന ഒരു മുതല് വരുന്നുണ്ട് അതിനെക്കൂടെ അങ്ങ് പഞ്ഞിക്കിട്ട് നിർത്താമായിരുന്നു 😂

  • @anandu_5041
    @anandu_5041 Місяць тому +25

    6:29 രാവണൻ്റെ അപ്പാപ്പൻ ലക്ഷ്മണൻ്റെ അച്ഛൻ😅

  • @arunshankar9996
    @arunshankar9996 Місяць тому +66

    3:15 രണ്ട് ബുൾസൈ...😂😂😂😂

  • @sajipp3932
    @sajipp3932 Місяць тому +43

    കലകലക്കി.....😂😂😂 ലെ സൂര്യ, അവസാനം ഇതും എൻ്റെ തലയിലായി.....😅

  • @Chiyaan714
    @Chiyaan714 Місяць тому +33

    Bollywood ലെ Singham series ലെ ഒരു പടം പോലും കാണാത്തവർ ഉണ്ടോ ?🖐️😂

    • @calisthenicaksh-27
      @calisthenicaksh-27 Місяць тому +5

      First part decent aayrunnu.. 2nd kollilla.. 3rd dhe ingne😂

  • @athultutu2001
    @athultutu2001 Місяць тому +41

    Danger lanka 😹😹🤣 2:56

    • @raihanns4392
      @raihanns4392 Місяць тому +1

      Same reaction in Theatre💯

  • @10073sun
    @10073sun 28 днів тому +3

    10:46 😂😂 ശരിയാ തമിഴിൽ നിന്ന് റൈറ്റ്സ് കൊടുത്തില്ലായിരുന്നെക്കിൽ ഇതൊന്നും കാണ്ടായിരുന്നു

  • @Psychozeus6666
    @Psychozeus6666 Місяць тому +7

    Daya and door has a love story 🤣🤣

  • @apahmed
    @apahmed Місяць тому +30

    എല്ലാം കൂടി അവസാനം സൂര്യണ്ണന്റെ തലയിൽ...😂😂

  • @vismayashane4273
    @vismayashane4273 Місяць тому +14

    5:11 puli varunn...meow😹🤣pwoliii😂😂

  • @akhilantony8420
    @akhilantony8420 Місяць тому +32

    Far better than reeload roast's cliches like avaratham, pannal, konachu, enthokkokeyoo etc. this channel is pure entertainment 😂❤

  • @akhilbabu3443
    @akhilbabu3443 Місяць тому +12

    4:20 keerikkaad chellappan ramayanam😂😂😂
    8:44 😂😂😂

  • @Hyla525
    @Hyla525 Місяць тому +18

    4:43 അട്ടപ്പെട്ടി വെട്ടിയുണ്ടാക്കിയ ജടായു 😂

  • @j2klegend
    @j2klegend Місяць тому +17

    2:33 "വരാം ഞാൻ" 🤣
    2:54 പേര് മാത്രമോ? ബോണി കപൂർ നടാൻ വച്ചിരുന്ന നെപോ ഇനം വാഴ കന്നല്ലേ അത് 😅

  • @m4mkm881
    @m4mkm881 Місяць тому +10

    3:36 ഞാൻ കന്യകനാണ്, എന്നെ നശിപ്പിക്കരുത്😂😂

  • @VASU-
    @VASU- Місяць тому +4

    ഇങ്ങനെയുള്ള സിനിമകൾ കണ്ട് ഇപ്പോഴും ജീവനോടെ ഇരിക്കുന്ന നിങ്ങളെ സമ്മതിക്കണം❤

  • @VineethGovind
    @VineethGovind Місяць тому +22

    വെള്ളാപ്പള്ളിയുടെ ബിജിഎം.. 😂😂 നമിച്ചു അണ്ണാ

  • @harigovindhsreekumar950
    @harigovindhsreekumar950 Місяць тому +17

    08:10 Bolo zuban kesari 🤣

  • @sha_haana
    @sha_haana Місяць тому +6

    8:45 ഗ്രാവിറ്റീനെ കുനിച്ച് നിർത്തി അടി 😂

  • @salmaashik3379
    @salmaashik3379 Місяць тому +6

    Sometimes 90's kids inu aa " Daya Dharwaza Thod " enna oru dialogue vikaram aayirikkum.

  • @ajinithmadavoor594
    @ajinithmadavoor594 Місяць тому +24

    5:20 കവ സ്റ്റാര്‍ കടുവേട്ടന്‍🤣🤣🤣🤣

  • @karthiyyee
    @karthiyyee Місяць тому +22

    7:46 petten safari keryapole thoni 🗣️

  • @karthiyyee
    @karthiyyee Місяць тому +46

    2:24 wow nice 😹

  • @biffin1123
    @biffin1123 Місяць тому +4

    1:55 Bruce Willis did it first in the movie RED. Now all Bollywood knows is that.
    Again nothing original from them
    🙄

  • @karthiyyee
    @karthiyyee Місяць тому +21

    3:25 hayo sirich sath 😹🙏🏻

  • @rinsilaraheem3385
    @rinsilaraheem3385 Місяць тому +8

    1:49 : എല്ലാവരും over ആയി അങ്ങ് അഭിനയിച് കളയും 🥲👩‍🦯

  • @calisthenicaksh-27
    @calisthenicaksh-27 Місяць тому +32

    4:55 Daya Darwaza tod ennath oru famous dialog aan. Aa jadaayu pulli hindi il oru CID serial 10-20 varsham aay cheyyunnu.. Athile cliche aan thurakkaan pattaatha door ayal thalli polikkum. Athinte reference aan ath. CID avaraarham😂

    • @Majnamajeed555..
      @Majnamajeed555.. Місяць тому +3

      @@calisthenicaksh-27 യെസ്.... പക്ഷെ cid സൂപ്പർ ഷോ ആണ്

    • @enigmaticbloke1129
      @enigmaticbloke1129 Місяць тому +6

      ACP Pradyuman,Daya,Abhijeeth, Dr.Saluke...
      pand orupaad kandittund.😂😂

    • @shanujwilson1204
      @shanujwilson1204 Місяць тому +1

      CID oru prathyeka nostu aanu mekkele 🫠🥰

    • @Anilpv77
      @Anilpv77 Місяць тому +1

      ​@@Majnamajeed555.. ആ ഷോ ഇപ്പോഴും ഉണ്ട്, പുതിയ സീസൺ ഒക്കെ തുടങ്ങി.
      പക്ഷേ പഴയകാല Case Investigation എപ്പിസോഡുകൾ, old Supporting Cast, Attire, Background Score, മേക്കിംഗ് സ്റ്റൈൽ ഒക്കെയാണ് നല്ല റിപ്പീറ്റ് വാല്യൂ ഉള്ളതായി തോന്നിയിട്ടുള്ളത്.
      1000+ എപ്പിസോഡ് കഴിഞ്ഞപ്പോൾ, പല മാറ്റങ്ങൾ വന്നത് മൂലം ഷോ തന്നെ ബോറാകാൻ കാരണമായി.

    • @Majnamajeed555..
      @Majnamajeed555.. Місяць тому +1

      @@Anilpv77 ഞാൻ കണ്ടിരുന്നു... Old cast എല്ലാം ഉണ്ടെങ്കിലേ രസമുള്ളൂ.. പിന്നെ മറ്റു ഷോകളെക്കാൾ ഭേദം തന്നെ ആണ്..... കഴിഞ്ഞ Cid ലാസ്റ്റ് എപ്പിസോഡ് ഒക്കെ സൂപ്പർ ആയിരുന്നു.. ഐ ganginte.. പക്ഷെ അത് പൂർത്തി ആയില്ല...

  • @_Aquila_
    @_Aquila_ Місяць тому +4

    10:46 😌 paavam surya .😂

  • @shrinikasalu663
    @shrinikasalu663 Місяць тому +9

    ബ്രോ 🙏🏻🙏🏻🙏🏻🙏🏻ഇതെല്ലാം എങ്ങനെ കഴിയുന്നു... എഡിറ്റിംഗ് അപാരം ❤️❤️❤️❤️❤️

  • @Tharak-b1o
    @Tharak-b1o Місяць тому +19

    Ajay❎ajayan✅

  • @neerajniranjana1114
    @neerajniranjana1114 Місяць тому +7

    ഒരാൾ നോർമലായി കാറിൽ നിന്ന് ഇങ്ങനെയാണോ 1:53 ഇറങ്ങുന്നത് 😅😂😂😂

  • @PR-li3xm
    @PR-li3xm Місяць тому +11

    7:22 gas koothi💀💀
    Marco reference 🤣

    • @shanujwilson1204
      @shanujwilson1204 Місяць тому +6

      Gas Kutti ❌ Gas Koothi ✅ 💀

    • @PR-li3xm
      @PR-li3xm Місяць тому +1

      @shanujwilson1204 koothi kuthi chura mathum😂

  • @swaroopunnikrishnan9832
    @swaroopunnikrishnan9832 Місяць тому +5

    I lost it at safari voice over 😂

  • @jecinkarumankottujijo5954
    @jecinkarumankottujijo5954 Місяць тому +7

    9:23 🗣️🗣️ DEJA VU!!! I HAVE JUST BEEN IN THIS PLACE BEFORE HIGHER ON THE STREET AND I KNOW ITS MY TIME TO GO 🗣️🗣️

  • @akshayprakash5618
    @akshayprakash5618 Місяць тому +7

    2:27 mammookka reference 😂

  • @Its.Batman
    @Its.Batman Місяць тому +13

    3:04 kingini 😂

  • @RoxyDias.
    @RoxyDias. Місяць тому +7

    10:26 - 10:30 Ayyapante Puli aaya Scorpio.
    Athu pwolichu. 🤣

  • @aparnapd2234
    @aparnapd2234 Місяць тому +9

    അവതരണം സൂപ്പർ ചിരിച്ച് ഒരു വഴിക്ക് ആയി 😂😂

  • @Diablo-n1o
    @Diablo-n1o Місяць тому +12

    Commonsense left the chat😂

  • @anjanaanju7402
    @anjanaanju7402 Місяць тому +10

    6:05 😂😂

  • @Anilpv77
    @Anilpv77 Місяць тому +1

    4:50 Daya (ജടായു)
    Daya Darwaza Tod എന്ന ഡയലോഗ് CID(1998-Present) Tv Show'ലെ Reference ആണ്. അതിലെ Powerful ആയ CID officer Daya എന്ന Character'ന്റെ signature style ആണ് 'അടഞ്ഞ് കിടക്കുന്ന ഡോർ ചവിട്ടി പൊളിക്കുക' എന്നത്. അത് വർഷങ്ങളായി നോർത്തിൽ ട്രെന്റ് ആയ ഐറ്റമാണ്. CID Series കണ്ടിട്ടുള്ളവർക്ക് കലങ്ങും.
    പുള്ളി ഇനി ഏത് റോൾ ചെയ്താലും Sony Tv'ലെ Iconic Crime Investigation Thriller #CID'ലെ Senior Inspector Daya ആണ് മനസ്സിൽ ഓർമ്മ വരുന്നത്. അത്രയ്ക്കും fanbase ഉള്ള Powerful CID Character ആണ് അത്. CID reference'കൾ Singham series'ലും പുള്ളി ചെയ്തിട്ടുണ്ട്.
    നീണ്ട 26 വർഷത്തെ കരിയറിൽ ഭൂരിഭാഗവും CID ഷോ മാത്രമാണ് പുള്ളി ചെയ്തിട്ടുള്ളത്. അതിനാൽ തന്നെ പുള്ളി നോർത്തിൽ ഫേമസ് ആണ്. ദയ Singham Returns മൂവിയിൽ നല്ല Strong Police Role ആയിരുന്നു. അതിൽ ഡോർ ചവിട്ടി പൊളിക്കുന്ന reference perfect ആയി ചെയ്തു.
    but ഇതിൽ ശോകം ആക്കിക്കളഞ്ഞു.
    ഇതിൽ Injured ആയതേ ഉള്ളൂ, maybe അടുത്ത Singham മൂവിയിൽ തിരിച്ചു വരുമെന്ന് തോന്നുന്നു.

  • @youngthug99
    @youngthug99 Місяць тому +3

    It's only coz of movies like these we could see such iconic roast sessions .

  • @arunmathew361
    @arunmathew361 Місяць тому +1

    sancharam reference heavy Bro.. Super.

  • @noob085
    @noob085 Місяць тому +3

    10:27 that's how perfectly matches.....👌😂

  • @nikhilkrishnan6017
    @nikhilkrishnan6017 Місяць тому +3

    Insanely good work bro. This was just top notch trolling! 😂😂😂

  • @midlaajj
    @midlaajj Місяць тому +14

    10:54 😂😂

  • @sreemonsreemon9074
    @sreemonsreemon9074 Місяць тому +2

    6:02 കമ്പിത്തിരി മത്താപ്പ് കത്തിച്ച് കിംഗിണിക്കുട്ടൻ😂

  • @manujshenoi2558
    @manujshenoi2558 Місяць тому +6

    ഒരു പത്താനേയും കുത്തി കേറ്റമായിരുന്നു 😂😂😂😂😂

  • @arjunsreeram4428
    @arjunsreeram4428 Місяць тому +5

    Le surya : allengila kashtakaalam aan. Ini idhum kooda 😂😁

  • @vivekinframes
    @vivekinframes Місяць тому +46

    In Madurai police people are speaking in hindi😂

    • @devanathpr8909
      @devanathpr8909 Місяць тому +1

      actually that is possible bro, since IPS officers are mostly Hindi speakers

    • @itzme.ranadh3700
      @itzme.ranadh3700 15 днів тому

      That madhura is not tamilnadu.. It's in up👍🏻

    • @jithinjacobkoshy
      @jithinjacobkoshy 9 днів тому

      അത് മധുരൈ. ഇത് മധുര. ശ്രീകൃഷ്ണന്റെ മധുര.

  • @ismailtv9338
    @ismailtv9338 Місяць тому +3

    തകർത്തു കിടുക്കി തിമിർത്തു❤❤❤❤❤❤❤❤

  • @Sanju129
    @Sanju129 Місяць тому +6

    That sancharam voice over 👌😂

  • @TomLalu
    @TomLalu Місяць тому +7

    6:20 ithu balaya alayy😂😂😂🤣

  • @josujaison3409
    @josujaison3409 Місяць тому +3

    Your sense of humour is outstanding 😂❤

  • @SureshVK-m4o
    @SureshVK-m4o Місяць тому +2

    Bro this is one of your best, laughed a lot😂😂superbb

  • @snair4548
    @snair4548 Місяць тому +5

    2:16 Aeyy, akkaavae patthi paranjaa...jaagrathai!

  • @snair4548
    @snair4548 Місяць тому +8

    2:54 Ithilu anthass indu 'Daddy Girija'

  • @heartofart6036
    @heartofart6036 Місяць тому +7

    4:53 CIDൽ Daya (hindi series in sony tv) കണ്ടവർക്ക് മനസ്സിലാവും എന്തുകൊണ്ട് ('ദർവസ തോട്') കതക് പൊളിക്ക്എന്ന് പറഞ്ഞുന്ന്.... Director brilliance 😅

  • @subashkpkp5138
    @subashkpkp5138 Місяць тому +1046

    Better than reload roast

  • @lightbringer4791
    @lightbringer4791 Місяць тому +1

    Your video is much more entertaining than the original movie# thanks buddy

  • @cinemastorian
    @cinemastorian Місяць тому +18

    കീരിക്കാട് ചെല്ലപ്പൻ & സംഘം ആധുനിക രാമായണത്തിന്റെ തട്ട് താണ് തന്നെയിരിക്കും 😅

    • @John_C_J
      @John_C_J Місяць тому +2

      Absolute -Cinema- ബലെ

  • @PrasanthThampi-g8v
    @PrasanthThampi-g8v Місяць тому +2

    This is ur best roasting vdo🤗

  • @kiranmurali1792
    @kiranmurali1792 Місяць тому +23

    Vellapally 😂😂

  • @ameen6915
    @ameen6915 Місяць тому +10

    8:44 🤣🤣

  • @SooryaDas10-v9p
    @SooryaDas10-v9p Місяць тому +8

    10:28😂😂😂😂😂😂😂😂

  • @M4RV3
    @M4RV3 Місяць тому +2

    This cured my depression 😂

  • @revathyog5240
    @revathyog5240 Місяць тому +5

    Bro Merry Christmas 🎉🎉 Nice one

  • @EdwardKomban
    @EdwardKomban 20 днів тому +1

    oru rekshayumilla bro ningade presentation

  • @snair4548
    @snair4548 Місяць тому +8

    5:52 Seethechikku vendi Lakshmoottan kidney varae bali arppikkum...

  • @GENUINELYFAKE-123
    @GENUINELYFAKE-123 Місяць тому +3

    Eda uvve...chirichu chirichu marichu.. x asis y axis analogy was kickass!😂😂😂😂

  • @agentprime7804
    @agentprime7804 Місяць тому +3

    Movie നോക്കി ചങ്ക് തകർന്നിരുന്നു.
    ഇപ്പോഴാ സമാധാനമായത് thankyou bro 👍 🤣 😂😂

  • @Chillblogs24
    @Chillblogs24 Місяць тому +12

    2:26 Singam Movie abiyakate tane movie credit kitila Mammokaa😂😂

  • @Truth_prophet
    @Truth_prophet Місяць тому +1

    Bollywood - Ramaism
    Mollywood - Pavadainism
    Tollywood - Periyarism

  • @immortal-mari0
    @immortal-mari0 Місяць тому +10

    09:47 But adhil oru thrill ella... 😌

  • @renjurajan3747
    @renjurajan3747 Місяць тому +2

    പൊളി.... 👌👌👌
    പ്രത്യേകിച്ച് വെള്ളാപ്പള്ളി നടേശൻസ് BGM.. 03:55
    😂😂😂😂😂

  • @filmoriaa
    @filmoriaa Місяць тому +6

    8:15 BROO😭😭🤣🤣

  • @vineeshmv1174
    @vineeshmv1174 Місяць тому +2

    3:16 2 ബുൾസൈ 😂😂Epic