Legend gaaru | EP74 | malayalam movie roast balayya
Вставка
- Опубліковано 7 вер 2024
- Instagram id : ...
CONTENT DISCLAIMER
Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
Section 52 of the Copyright act embodies certain acts not to be considered as infringement.
Section 53(1)(a)(ii) reads as follows:
The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
This video and our youtube channel in general may contain some copyrighted work that were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
#roasting #malayalammovieroast #filmyshek #balayya #malayalammoviefunnyreview
Ith ent e vijayam pakshe vere oru tamil movie legend anu udheshichathu pakshe ithu superanu 😂😂😂😂❤❤❤❤
Nee ethada uddeshiche
@@Filmyshek tamil movie Legend from the Legend Saravanan😅
Njaan ee legend udheshich comment ittarunn Annan enne apamanichu
@@Filmyshek bro njan kora budhimutichanu ariyam a padam roast onnu cheyan njan parayunnilla pakshe onnu kondu noku nala experience ayirikkum ♥♥♥♥♥♥♥♥♥
@@FilmyshekSaravanan stores moilaalide
ഗാരുവിൻ്റെ സിനിമ കാണാൻ പോകുന്നവർക്ക് ഗാരു തട്ടിപോകും എന്ന് പേടിക്കണ്ട 😅
Veerasimha reddy il achan gaaru marikkunnund😢
@@Commentary_Box Appozhum orennam bhaakki undallo..... Athu thanne sahikkan pattunnilla
thattipoyaalum myran makante roopathil thirich varum. Bloody Oombesh
ഇനി അഥവാ തട്ടിപ്പോയാലും ഒരു സ്പെയർ വേറെ കാണും😂😂
Swabhavikam
What's the opposite of Balayya garu? Ans: Devji
(Balayya never dies)
😂😂😂😂😂
4:10 Daddy Girija veendum verum Girija aayirikuka aane guys 😂😂
The ultranatural anti- gravitational star Balayya Garu 🙏
നീ കണ്ടത് കണ്ട് ഞങ്ങളെ വിളിച്ചു അന്തിനട കാണികുന്നെ😂😂
Owner of this channel is our blessing to be relax our life.❤❤❤
ബാലയ്യയുടെ പടങ്ങൾ ഒന്നും കാണാതെ ഇയാളുടെ ട്രോൾ വീഡിയോസ് മാത്രം കാണുന്നവർ ഉണ്ടോ ?😂😂👍
Iam also
Yes😂
No
pinne😂😂😂
Pinne ballayante padam mass allae kaanaan😂
Jai Bhallayya V/S Verum Girijaa
Battle of Legends 🔥😂
😂😂😂😂😂താങ്കൾ സ്വന്തന്ത്രമായി വിളയാടിയപ്പോൾ മനുഷ്യരെ ചിരിപ്പിച്ച് കൊല്ലുന്ന ഗംഭീരവിഡിയോ പിറവിയെടുത്തു.... ഒറ്റ നിൽപിൽ 3 തവണ കണ്ടു❤❤❤❤ താങ്ക്സ്
Bro വിനയ വിധേയ രാമ
റംചരൻ movie ഒന്നു റിവ്യൂ ചെയുമോ ?
അതു കാണാനുള്ള കൊതി കൊണ്ടാണ് ചോദിക്കുന്നത് .🥹🥹
Athe athil roast matrame ullu...
ബാലയ്യ പോലും തോറ്റു പോയ അവരാത പടം😂
Ithin oru andhyam llee😂
എല്ലാ സിനിമയിലും ഗാരുവിന്റെ girlfriends നെ കാണുമ്പോളെന്താ ഗാരുവിന്റെ മകളായി തോന്നുന്നത് 🤔
Daddy girija onn sorry paranjirunel 10 minutes kond teerenda padam aayirunnu😂
POV: the movie is so complicated that you dont understand it even through a roast video!!!
04:25 Cat 🐱 is missing.. (Lots of Brilliants')🤣🤣!!
6:32 smooth transmission..😂
*sisson
@@_misty_.Transition 🙌
@@abdusamad1708 🚶🏼♂️
transaction aaneda
*ഈ ട്രോളുന്ന legend ആണ് തെലുങ്ക് സിനിമ ചരിത്രത്തിൽ സകല റെക്കോർഡും ഇട്ടേ 😌1000 ദിവസം ആണ് അവിടെ റൺ ചെയ്തേ 🤒🤒🤒ഇന്നേ വരെ ഇത് break ഇല്ല*
7:06 arkokke ee sangathi manassilayi 😂🔥" Respect family "
Shotgun : പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ആയല്ലോ കടവൂളെ 😂😂
ഹണി റോസ് നായികയായിട്ട് വരുന്ന ഒരു സിനിമ മാത്രമേ ഞാൻ ഇദ്ദേഹത്തിന്റെ കണ്ടുള്ളൂ പിന്നെ അങ്ങോട്ട് വേറൊരു സിനിമയ്ക്കും തലയ്ക്കാൻ പോയില്ല 😁
Sri rama rajyam, enna movie le Raman garu aan😌
Gauthamiputra sathakani, Adithya 369 ഒക്കെ കിടിലം പടങ്ങളാണ് 👌
Pulli kidilam actor aahn fansinu vandi komali aavuannatha😂
Njanum😂
Roast പോലും കാണാൻ വയ്യ ... Interval ആയപ്പോൾ ഞാൻ നിർത്തി ....ശത്രുവിന് അയച്ചു കൊടുക്കാം...😅
That Radhikaa..radhikaa part was epic😂😂
8:44 ഉളുപ്പുണ്ടോട നിനക്ക് shotgun ആണ് പോലും 😂😂
oro episode kazhiyum thorum thante level ingane keri keri povanu...keep it always up....Thank you for the fun
3:38 the bgm 😂😂😂
7:27 unexpected cameo 🥶
Bro poli.. ജോലിയ്ക്കിടയിലെ ടെൻഷൻ ഒക്കെ കുറച്ചു നേരത്തെക്കെങ്കിലും മറക്കാൻ പറ്റുന്നത് ബ്രോയുടെ ഇതുപോലുള്ള വീഡിയോസ് കണ്ടിട്ടാണ് 😀
5:00 ithil Narnia le aslan okke undo 😂
Gaaru be like: f**k gravity and logic
interstellar referance kollayrnnu😂
Director is BOYAPATI Seenu. So being a Telugu person, feel happy. In the films of BOYAPATI Seenu there will not be logic in anything. Once see Akhanda..😂😂😂😂😂😂
Jai Balayya....
ഇയാൾ എല്ലാ സിനിമയിലും ഇരട്ട പെറ്റതാണല്ലോ 😂
6:29 that transition was epic 😂😂
Twinkle Twinkle Little star ✨💫
Balayya garu super star ❤❤❤🎉🎉🎉🎉🎉
എന്റെ ഒരു സമാധാനത്തിന് താ ഒരു like 😂
8:13 🤣🤣🤣 ഇജ്ജാതി ഐറ്റം
3:37 ഒമിനി കറങ്ങുമ്പോൾ ഇന്റെസ്റ്റെല്ലാർ ഡോക്കിങ് ബി.ജി.എം 😂😂
ഇനി മുതല് ഡാഡി ഇല്ലാത്ത ഗിരിജ....വാവ്....
7:26 അംബാനി cameo 🔥✨👏🏻
0:25 LEGEND 🤣🤣😆😭
FilmyShek and Reload Roast 💓💯😇
5:10 Transition at its best😂
6:31 epic🤣🤣
Climax നടക്കുന്നുസ്ഥലത്ത് 😂😂😂
0:53 Nayanan😂😂😂
6:31 🤣🤣
3:37 docking scene.😅
Director: It's not possible
Balayya: it's necessary
Lalettante ഒന്നാമൻ roast cheyyaamo.....aarum cheyyaatha padamaanu
😂🙏
Jimittine roast cheyth maduthu 😂
@@Anazexeഗുഹന്റെയും ഉണ്ടല്ലോ 🙄
The irritating star.... The കൊരങ്ങാമോറാൻ star.... The Balayya
ശെരിക്കും പ്രമലു പോലെ ഉള്ള പടങ്ങൾ ബാലയ്യ ചെയ്യണ്ടത്😂
1:04 A leader we all deserve 😂
Kalakki Maashe... liked your review.. also subscribed
Le shotgun : ഡേയ് പൊട്ടാസ് തോക്കിന്റ വിലയെങ്കിലും താടെയ് 🥲 🤣
Daddy illatha Daddy Girija was epic bro 😂🔥
5:05 split adi😂😂😂
വളർന്നു പെട്ടന്നു കിളവനായി, വല്ലാത്ത വളർച്ച
Omni scene edit was peak❤
2:45 to 2:51 🤣🤣🤣
Jagadpati Babu is the highlight of this movie. He scored way above the Hero himself.
Kill movie യിൽ Balayya hero ആയിരുന്നു enkil tension അടിക്കാതെ കാണാമായിരുന്നു.
Inserting Saroj Kumar splitting into multiple Saroj Kumars cracked me 😂
1:41 engane ithokke kittunnu😂
Shedeyyy
Ethra nall ayi parayanu, Archies review cheyyan. Iyalude videos ellam super anu😁.
5:05 Kage bunshin no jutsu? Konoha village il ninnanenn thonunnu.
ohh nee valiya anime kunnachaaru
@@ashcreatives9118 nee etha myre comment box ninte acante vakayonnum allallo?
6:09 bro😂
Theater il ettavum kooduthal kalam pradarshippicha South Indian Movie
ആരാ പറഞ്ഞത് ഇതിന്റെ അത്ര ടിക്കറ്റ് റേറ്റ് അല്ലാത്ത 2006time ലും 2009ടൈമിലും സമയത്ത് ആയിരം ദിവസം ഓടിയില്ലെങ്കിൽ പോലും രാമൻകുട്ടിയുടെ മഹദീരയും ബാബുവേട്ടന്റെ പോക്കിരിയും ആയിരം ദിവസം അവിടെ ഓടിയതാണ് ഈ സിനിമ 1000 ദിവസം ഓടി വിജയിച്ചത് തന്നെ തെലുങ്കന്മാരെ സംബന്ധിച്ചിടത്തോളം തന്നെ അതൊരു അർഹതയില്ലാത്തതാണെന്ന് അവർക്ക് തന്നെ നന്നായിട്ട് അറിയാം...
Dude's consistency is what made this channel 👏
ഗാരുവിൻ്റെ train ഓടിച്ചോണ്ട് ഉള്ള entry കണ്ടിട്ട്:Loco pilots ഞങ്കൽ എന്താ പൊട്ടനാ..😂😂
അയാൾ വട്ടനല്ല. അയാൾ അങ്ങനെ അഭിനയിക്കുകയാണ്. അതാണ് ബാലയ്യ😂😂
Ee movie Ane telegu industry il ettavum kooduthal days odiya padamane
First View and First Comment.. I am legend😂
Jaiiii ballyyya😹❤
8:23🤣🤣🤣
Balayya
Vijay
Steven Seagal
Ee munnu perde ella movies um oru pole thanne. Eth eth aanennu confusion aayi povum 😂
ഈ സിനിമ തിയേറ്ററിൽ കാണാൻ പറ്റാത്തതിൽ ഞാൻ വളരെയധികം ദുഃഖിക്കുന്നു
അടിപൊളി 😂😂❤❤❤❤❤❤ ഗ്രേറ്റ് വീഡിയോ ബ്രോ 👌👌👌👌💪💪💪💪💪
വില്ലമ്മാരുടെ x-ray എടുത്തു കൊടുക്കും 😂😂
Interval twist😢😅
ഈ പടം ആണ് അവിടെ കൂടുതൽ ഓടിയ പടം എന്നു കെട്ടിട്ടുണ്ട്🙄ഇത്ര വിവരം ഇല്ലാത്തവന്മാർ ആണോ അവിടെ ഉള്ളത്
6:23 aa telugu padathile sthiram durantha jeevi. Villainmaarde full jeevitham ivante chaar edukkaan aan ellaa padathilum😂
ഗിരിജ ഗാരു ആദ്യമായി വില്ലൻ ആയിട്ട് അഭിനയിക്കുന്ന പടം ആണ് മാത്രമല്ല ഈ പടം ആന്ധ്രായിൽ ഒരു വർഷം വരെ ഓടിട്ടുണ്ട്
1:13 😂😂
08:55 broh got caged 😪
Interstellar reference 🤣🤣
Ah best... Ipol engneyirkknu🤣😂
Dubai Jose ❌ Dubai garu✔️ 😀😀😀
Bro vairavan cheyyumo tamil movie
തുടർച്ചയായി അന്യഭാഷാ പടങ്ങൾ മാത്രം റോസ്റ്റ് ചെയ്യുന്നത് ബോർ അടിച്ചു തുടങ്ങി. കൂടുതൽ മലയാളം പടങ്ങൾ റോസ്റ്റിംഗ് ചെയ്യണം. Pls........
Waiting for indian 2 thatha vararrr guyssss
Only one confidence for every fans.. 💪🏻
He will never die😌🤷🏻♂️
5:09 😂😂😂
Sree raman polthe legendary character cheytha balayya✅ aanu ea koprayam katti kootane❌
Saroj Kumar cameo 😂
8:43😂😂😂😂
Sniper
Ak47
M416
Shotgum
അപമാനം 😁👌😂😂😂
Kuth kond kidakkunavak glucose ketti kodukkum 😂🤣😂🤣
Salaar part 2 waiting
Bro.. വേറെ ലെവൽ വീഡിയോ 😂😂😂😂
bro ആസിഫ് അലിയുടെ All the best എന്ന മൂവി റോസ്റ്റ് ചെയ് 😂
Legendary roasting bro😂😂😂