ELTHOR BRAVO EV എടുത്ത് പെട്ടു! കസ്റ്റമർ പ്രതികരിക്കുന്നു! ഇനി കോടതി തന്നെ രക്ഷ!

Поділитися
Вставка
  • Опубліковано 30 тра 2023
  • ELTHOR BRAVO CUSTOMER ISSUES
    ___________________________________________________________________
    Latest videos:
    HERO VIDA V1 PRO RANGE TEST:
    • ഇത്രയും കുറഞ്ഞ റേഞ്ചോ?...
    HERO VIDA V1 PRO COMPLETE REVIEW (FEATURES, SPECS, PRICE): • HERO VIDAക്ക് 25,000 ര...
    HERO VIDA COMPLETE TEST
    • HERO VIDA വാങ്ങിക്കണോ?...
    Hero Motocorp new electric bike:
    • ഹീറോയുടെ 300 KM റേഞ്ചു...
    Bajaj chetak customer review:
    • ബജാജ് ചേതക് കസ്റ്റമേഴ്...
    Hero Vida full review:
    • HERO VIDAക്ക് 25,000 ര...
    New electric scooter launched BGAUSS C12 iMAX:
    • പുതിയ ഇലക്ട്രിക്ക് സ്‌...
    Weekly star news latest EV updates:
    • 1000 KM റേഞ്ചുമായി BYD...
    2023 April all India electric two wheeler sales report:
    • അങ്കത്തിന് ഇനി ബജാജ് ച...
    Tata Nano Electric for just Rs. 3,85,000
    • TATA NANO ELECTRIC വെറ...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    _______________________________________________________________________
    ELTHOR BRAVO EV എടുത്ത് പെട്ടു! കസ്റ്റമർ പ്രതികരിക്കുന്നു!
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Email: shyamvishnot@gmail.com
    Please contact me for reviews
    ________________________________________________________________________
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    All the credits of these images go to their respective owner
    If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.
    _____________________________________________________________________
    ELTHOR BRAVO EV എടുത്ത് പെട്ടു! കസ്റ്റമർ പ്രതികരിക്കുന്നു!
  • Авто та транспорт

КОМЕНТАРІ • 137

  • @divinem9710
    @divinem9710 8 місяців тому +2

    ഞാനും ഈ elthor bravo എടുത്തു പെട്ടുപോയി ഈ ചേട്ടൻ പറഞ്ഞ അതേ അവസ്ഥയാണ് എന്റെയും സർവീസും മോശം അവരുടെ അടുത്തുനിന്നുള്ള പെരുമാറ്റവും മോശം

  • @asrafbabu6224
    @asrafbabu6224 Рік тому +10

    EV സ്കൂട്ടർ ഏതു കമ്പനി ആണേലും സർവീസ് വളരെ മോശമാണ്.... പാട്സിന് പല ഡീലർമാരുടെ അടുത്തും പല വില!!! വാറണ്ടിയും ഗ്യാരണ്ടിയും വ്യത്യസ്ത രീതി!!! ഒരു കര്യം ഉറപ്പ് ഇപ്പോഴത്തെ രീതിയിൽ Ev ലാഭാകരമല്ല.......

    • @sadiquetk9641
      @sadiquetk9641 Рік тому +1

      Ether nu complaints kuravalle

    • @pointmedia1616
      @pointmedia1616 Рік тому +3

      ​@@sadiquetk9641 1 ദിവസം സർവിസ് സെന്ററിൽ പോയി നിന്നാൽ അറിയാം തിരക്ക്. പിന്നെ സർവിസ് ബുക്ക് ചെയ്താൽ ആഴ്ചകളോ മാസങ്ങളോ വെയ്റ്റിംഗ്.

    • @uk2727
      @uk2727 Рік тому +3

      "EV സ്കൂട്ടർ ഏതു കമ്പനി ആണേലും സർവീസ് വളരെ മോശമാണ്" ...... അത് EV സ്കൂട്ടറിന്റെ കാര്യത്തിൽ മാത്രമല്ല ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങി മിക്ക പ്രൊഡക്ടിന്റെ കാര്യത്തിലും അങ്ങനെയാണ്. വിദേശ കമ്പനികളുടെ ഉത്പന്നങ്ങൾ നമ്മുടെ രാജ്യത്ത് എത്തിയാൽ പ്രോഡക്റ്റ് ക്വാളിറ്റി മാത്രമല്ല, സെർവീസും മോശമായിട്ടാണ് കാണുന്നത്. അത് ഇന്ത്യക്കാരന്റെ തരികിട സ്വഭാവവും പ്രൊഫഷണലിസം ഇല്ലായ്മയുമാണ് കാരണം. (എല്ലാവരുമല്ല കേട്ടോ)

  • @robinsjoship3841
    @robinsjoship3841 Рік тому +8

    ഈ റിവ്യൂയിലെ ഏറ്റവും രസകരമായ ഭാഗം 7:31

  • @bijuthomasthomas8100
    @bijuthomasthomas8100 Рік тому +5

    പെട്രോൾ വണ്ടി തന്നെയാണ് നല്ലത് അനുഭവം ഗുരു ഇങ്ങനുള്ള കമ്പനികൾ എന്തു വില കൊടുത്തും പൂട്ടിക്കുകയും നഷ്ടപരിഹാരം വാങ്ങിയെടുക്കുകയും ചെയ്യണം

  • @rasheedbabu3431
    @rasheedbabu3431 Рік тому +4

    എല്ലാ പെടുകയാണല്ലോ ബ്രോ. വിശ്വസിക്കാൻ പറ്റുന്നത് ഒന്നുമില്ലേ

  • @mubipushpam87
    @mubipushpam87 Рік тому +22

    ശരിക്കും ഇലക്ട്രിക് സ്‌കൂട്ടർ എടുത്ത എല്ലാവരും പെട്ടു എന്ന് തന്നെ പറയാം അടിപൊളി പെർഫോമൻസ് എന്നൊക്കെ പറഞ്ഞു ചിരിക്കും പക്ഷെ ഉള്ളിൽ നെഞ്ചിടിച്ചു ആയിരിക്കും പറയുന്നത് ആരും തൃപ്തർ അല്ല ശരിക്കും. പെട്രോൾ വണ്ടി തന്നെ ശരണം ഇലക്ട്രിക് സ്കൂട്ടേഴ്‌സ് എടുക്കാൻ സമയം ആയിട്ടില്ല ശരിക്കും 🙏🙏

    • @prashobtechzone5899
      @prashobtechzone5899 Рік тому +2

      Electric charge kootti kondirikunum undu electric eduthavarkku panni kittum😂😂😂😂😂😂

    • @afsalmech8724
      @afsalmech8724 Рік тому +6

      Ather 10 month 30,000Km no problem ❤

    • @prashobtechzone5899
      @prashobtechzone5899 Рік тому +1

      @@afsalmech8724 ok

    • @afsalca970
      @afsalca970 Рік тому +3

      Ola 25300 km no probs, oru 25000 koodi oodi kazhinjal petrol cashinu vandi kittum

    • @afsalmech8724
      @afsalmech8724 Рік тому

      @@afsalca970 👍

  • @Prathappadmaragam
    @Prathappadmaragam Рік тому +1

    Bro Iqube ST valla theerumanam aavuoo? 1year kazinju kathiripp avasanippikanayoo?

    • @shyamvishnot
      @shyamvishnot  Рік тому

      അവരുടെ ഭാഗത്ത് നിന്നും അപ്ഡേറ്റ് ഒന്നും ഇല്ലല്ലോ ബ്രോ .. tvs ആയതുകൊണ്ട് അതൊരു വെറും വാക്കായിരിക്കില്ല.

  • @sarangkuttappi4384
    @sarangkuttappi4384 Рік тому +2

    Benling aura എടുത്തു പെട്ടിരിക്കുവാ...under the star ന്റെ mobile num തരാമോ?

  • @murlidharankt5996
    @murlidharankt5996 Рік тому

    Battery kude files onnum vaykanda eppo kathinnu chodhichal mathi

  • @shine1212121
    @shine1212121 Рік тому

    Adipoli videos.... please make same videos more✌🏻✌🏻😄

  • @travelking1
    @travelking1 Рік тому +10

    സത്യത്തിൽ ഏത് ഇലക്ട്രിക് വണ്ടി എടുക്കുന്നതാണ് നല്ലത്... 😀😀

    • @shajis5901
      @shajis5901 Рік тому +8

      ബ്രാൻഡഡ് കമ്പനികളായ ഹോണ്ടയും യമഹയും സുസുക്കിയും ഒക്കെ ഇലക്ട്രിക് സ്കൂട്ടറുകൾ ഇറങ്ങുമ്പോൾ വാങ്ങുന്നതാണ് ബുദ്ധി . ടൂവീലർ ഉണ്ടാക്കി മുൻ പരിചയം ഇല്ലാത്ത സ്റ്റാർട്ടപ്പ് കമ്പനികൾ ആണ് ഇന്ത്യയിൽ ഇറങ്ങുന്ന ഇലക്ട്രിക് സ്കൂട്ടറുകളിൽ ഭൂരിഭാഗവും അതുകൊണ്ടുതന്നെ പല ന്യൂനതകളും അതിനുണ്ട് ഉദാഹരണം ഇന്ത്യയിൽ ഓടുന്ന ടൂവീലറുകളുടെ ഫ്രണ്ട് സസ്പെൻഷൻ ഒടിഞ്ഞു വീഴുന്ന കാഴ്ച എവിടെയെങ്കിലും കണ്ടിട്ടുണ്ടോ പക്ഷേ ഓല പോലുള്ള ഇലക്ട്രിക് സ്കൂട്ടറിന്റെ മുൻ സസ്പെൻഷൻ എത്രയാണെന്നോ ഒടിഞ്ഞത് ഈ അനുഭവം ഒക്കെ തന്നെയാണ് ബ്രാൻഡഡ് കമ്പനികളുടെ വണ്ടി വാങ്ങുന്നതാണ് നല്ലത് എന്ന് പറയാൻ കാരണം

    • @surajjoy799
      @surajjoy799 Рік тому +3

      Ather by far best.. I'm waiting for river indie

    • @nisam1637
      @nisam1637 Рік тому

      ​@@surajjoy799 റിവർ നല്ല വണ്ടി ആണെന്ന് തോന്നുന്നു, കണ്ടിട്ട്. ഇറങ്ങട്ടെ

    • @thahaas2568
      @thahaas2568 Рік тому +7

      Tvs iqube

    • @Sreejithss86
      @Sreejithss86 Рік тому

      Bhai oru cycle edukku atha nallathe.. 😅

  • @maheshvaishnavam2895
    @maheshvaishnavam2895 Рік тому +3

    ശ്യാം ബ്രോ Matter Ev ഒന്ന് ചെക്ക് ചെയ്യാമോ

  • @dhrellik7567
    @dhrellik7567 Рік тому +2

    Bro... Njhan vilichirunhu same vandide review eadkan.. Bro vilikam eanhu paranjhu pinne vilichilla busy ayathu kondavum le.. 😐

    • @shyamvishnot
      @shyamvishnot  Рік тому +1

      sorry bro 🙏 full busy aayi poyi 😔

  • @kiranTP
    @kiranTP Рік тому +6

    കോഴിക്കോട് elthor showroom full udayippanu
    Njnm pettatha

    • @divinem9710
      @divinem9710 8 місяців тому +1

      ഞാനും അവിടുന്നാണ് എടുത്തത് കുടുങ്ങി

  • @FinneyJacobp
    @FinneyJacobp Рік тому

    From my experience with Vespa in Trivandrum, I really had poor service and they stole my head light lamp bulb and i contacted Vespa head office by email and i was refunded the value of the bulb and got an apology. I disposed off thje scooter in the next available opportunity

  • @ragnerlothbrock8893
    @ragnerlothbrock8893 Рік тому +3

    ആളുകൾ എന്തിനാണ് ഇത്രേം വില കൊടുത്തു chinese rebranded വണ്ടികൾ എടുക്കുന്നതെന്നു മനസിലാവുന്നില്ല. Genuine വണ്ടികൾ വേറെ ഉണ്ടല്ലോ ഈ price range ഇൽ with belt drive

  • @sintosimson7260
    @sintosimson7260 Рік тому

    Moota vandi ingalu kase kodukku consumer courtlu po changayi atha nallathu!!!

  • @arunvarghese6469
    @arunvarghese6469 Рік тому +5

    ഇതിലും ഒക്കെ എത്രയോ ഭേദം ആണ് പെട്രോൾ വണ്ടി ❤️❤️❤️❤️❤️❤️❤️❤️ സർവീസ് മാത്രം അല്ല വണ്ടിയും കൊള്ളില്ല ❤️❤️❤️

  • @RanadevD-iu2rz
    @RanadevD-iu2rz 11 місяців тому

    Njan eduthu 3 month aayi. Full complaint ayi

  • @Puliserrynamboothiri
    @Puliserrynamboothiri 5 місяців тому +1

    ഒരു 6 വർഷം കഴിഞ്ഞ് eletric scooter എടുക്കുന്നതാണ് നല്ലത്

  • @aneesha2184
    @aneesha2184 Рік тому

    Tvs iqube എങ്ങനെയാ ??

  • @electroco1474
    @electroco1474 Рік тому +2

    Mandrak 👶
    സന്തോഷത്തോടെ ഇവനെ(electric vandiye)എടുക്കുന്നവൻ മുടിയും

  • @salmanfarsipkd
    @salmanfarsipkd Рік тому +2

    ബാലൻസ് അറിയാൻ ആഗ്രഹം ഉണ്ട് കുറച്ചു day's കഴിഞ്ഞാൽ ആളെ ഒന്നൂടെ അന്നെഷിക്കണം result എന്തായി അറിയാൻ പാവം മനുഷ്യൻ..

  • @successguru105
    @successguru105 9 місяців тому +1

    Broo number tharumoo hero vidayude പ്രശ്നം മൊബൈൽ ഇൽ അയച്ച തരാ...vanddi ഓൺ ആകാൻ പറ്റുന്നില്ല..whtsapp ഇൽ അയച്ച തരാം ഞൻ തലശ്ശേരി ആണ് സ്ഥലം

  • @dilirajpv1919
    @dilirajpv1919 Рік тому

    Bro ...ഈ വണ്ടി owner ടെ no ഒന്ന് കിട്ടുമോ

  • @rudram7790
    @rudram7790 Рік тому

    വണ്ടി വാങ്ങിച്ച കസ്റ്റമേഴ്സിനോട് ഒരു ഉത്തരവാദിത്വവും ഇല്ലാതെ പെരുമാറുന്ന ഇതുപോലുള്ള കമ്പനികൾക്ക് എതിരെ കൺസ്യൂമർ കോർട്ടിൽ കേസിനു പോവുകയാണ് വേണ്ടത് വാറണ്ടി പിരീഡിൽ തന്നെ ഇവർ ഇതുപോലെ ഉരുണ്ട് കളിക്കുകയാണെങ്കിൽ വാറണ്ടി കഴിഞ്ഞാൽ എന്തായിരിക്കും അവസ്ഥ തിരിഞ്ഞു പോലും നോക്കില്ല.
    ഇതുപോലെ ഒരു ഉത്തരവാദിത്വവും ഇല്ലാതെ കസ്റ്റമേഴ്സിനോട് പെരുമാറുന്ന ഇലക്ട്രിക് വണ്ടി കമ്പനികൾ ഉള്ളതുകൊണ്ടാണ് പലരും ഇലക്ട്രിക് വണ്ടി എടുക്കാൻ തന്നെ മടിക്കുന്നത്

  • @aneesha2184
    @aneesha2184 Рік тому +1

    Good work dear vloger...❤❤❤

  • @agl1455
    @agl1455 Рік тому +2

    ഇലക്ട്രിക്ക് വണ്ടി എടുത്ത ഒരു മിക്കവർക്കും പണി കിട്ടിയിരിക്കുകയാണ് പക്ഷെ ദുരഅഭിമാനം അല്ലെങ്കിൽ കളിയാക്കൽ കൊണ്ടു മാത്രം സത്യം തുറന്ന് പറയുന്നില്ല

    • @SreehariVariar
      @SreehariVariar Рік тому

      I have one Ola and one Ather. My sister has an Ola. My two cousins have Ola as well. None of us has any major issues.

  • @ashiqshajoos378
    @ashiqshajoos378 Рік тому +2

    Chinese made ellam gathi itha.... Like Okinawa ampere komaki etc

  • @juga4570
    @juga4570 8 місяців тому

    Edukkaruthu suhurthukkaleeeee oru complaint Vannu kazhinjaaaal vandi service cheythu kittanamengil 2 month edukkum anubavam guru , maximum service kittunna bike choose cheyya eldore Calicut is bad

  • @abhilashdavidmathoor
    @abhilashdavidmathoor Рік тому +2

    ഈ channel ഒക്കെ ഉള്ളത് നന്നായ്..

  • @anvarnujoom
    @anvarnujoom 11 місяців тому +2

    എനിക്കും ഉണ്ട് സെയിം സ്കൂട്ടർ.
    ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എന്റെ വണ്ടിക്കും ഉണ്ട്, ഞാനും കോൺസുമർ കോർട്ടിൽ കേസ് ഫയൽ ചെയ്യാൻ പോവാ.
    ഇനി ഒരാളും ഈ ബ്രാൻഡ് വണ്ടി എടുക്കരുത്. അത്രക്കും മോശം വണ്ടിയാണ്.

  • @SreehariVariar
    @SreehariVariar Рік тому +2

    തട്ടിക്കൂട്ട് ചൈന കിറ്റുകളുടെ അവസ്ഥ ഇതാണ്.. ഇനിയെങ്കിലും ഇത്തരം സാധനങ്ങൾ പ്രോത്സാഹിപ്പിക്കാതിരിക്കുക.. built-in അല്ലാത്ത ബാറ്ററി ഉള്ള വണ്ടികൾ വാങ്ങാതിരിക്കുക..

  • @jyothish7378
    @jyothish7378 5 місяців тому

    ഒന്നര വർഷമായ മാരണം Ex എടുത്ത് പൊട്ടക്കിണറ്റിലിട്ടിട്ട് Hero Splendor+ എടുക്കാൻ പോകുന്ന ഞാൻ...

  • @bijuk8124
    @bijuk8124 Рік тому +1

    👍

  • @Balu_p.r
    @Balu_p.r Рік тому +1

    Best 😐

  • @imperfections1830
    @imperfections1830 Рік тому

    Elthor ne support cheythu kure video ee channel lu und..

    • @shyamvishnot
      @shyamvishnot  Рік тому

      അതെ ഉണ്ടല്ലോ ? അതുകൊണ്ടെന്താ ബ്രോ ? 😊

  • @Dr_comment007
    @Dr_comment007 Рік тому +2

    💜

  • @vineeshvelayudhan8309
    @vineeshvelayudhan8309 Рік тому +1

    ഏട്ടാ ഞാൻ ola ബുക്ക്‌ ചെയ്തിട്ടുണ്ടേ ഏട്ടന്റെ കസിൻ ആണ് എന്നാ പറഞ്ഞേക്കുന്നെ എന്തേലും സീൻ എല്ലാം വന്നാൽ ഹെല്പ് ചെയ്യണേ...

    • @nisam1637
      @nisam1637 Рік тому +3

      കമ്പനിക്കാർക്ക് ചെയ്യാൻ കഴിയാത്ത എന്ത് ഹെല്പ് ആണ് യൂട്യൂബർക്ക് ചെയ്യാൻ കഴിയുക. നല്ല മുട്ടൻ പണി ola വാങ്ങിയവർക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. കൊറേ വീഡിയോ ഉണ്ടല്ലോ യൂട്യൂബിൽ തന്നെ

    • @vineeshvelayudhan8309
      @vineeshvelayudhan8309 Рік тому

      @@nisam1637 ഹിമാലയൻ മേടിച്ചിട്ട് അസല് പണി കിട്ടി.. പിന്നേ എന്റെ കുറച്ചു ഫ്രണ്ട്‌സ് ola യൂസ് ചെയ്യുന്നുണ്ട് അവർക്കു ഒന്നും അങ്ങനെ മുട്ടൻ പണി ഒന്നും കിട്ടിയിട്ടില്ല ചെറിയ എന്തേലും കംപ്ലയിന്റ് വന്നാലും 2 ഡയസിൽ അവര് വന്നു ക്ലിയർ ആക്കറും ഉണ്ടേ

    • @mubipushpam87
      @mubipushpam87 Рік тому

      ബ്രോ ക്യാൻസൽ ചെയ്ത് യമഹ ഫസ്സിനോ എടുക്കാൻ നോക്ക് അത്യാവശ്യ മൈലേജ് ഉണ്ട്

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 Рік тому

    Bravo scooter details all people understand.
    Company will not exist in the markets of Kerala

  • @skduniverse532
    @skduniverse532 Рік тому +3

    Electric scooter affordable alla... petrol thanne anu nallahhu...... Petrol with Ev type scooter may be success.

  • @SN143VLOG
    @SN143VLOG Рік тому

    Athinoru theerumaanam aayi . എന്തായാലും ഈ എൽദോ ഞാൻ പെട്ടു എന്നാ വണ്ടി വാങ്ങേണ്ട 😃

  • @maheshvs_
    @maheshvs_ Рік тому +15

    Honda , yamaha പോലെയുള്ള trusted Brand കളുടെ വണ്ടി വരുന്നത് വരെ wait ചെയ്യുക

    • @riksonroy
      @riksonroy Рік тому +4

      Ather അടിപൊളി അല്ലേ ബ്രോ....

    • @nisam1637
      @nisam1637 Рік тому +7

      ​@@riksonroy ചിലർക്ക് trusted എന്നാൽ പഴയ വണ്ടി കമ്പനികൾ ആണ്.😮

    • @riksonroy
      @riksonroy Рік тому +1

      @@nisam1637 sathyam....

    • @arunk.r.1558
      @arunk.r.1558 Рік тому +2

      @@riksonroy branded വണ്ടികളുടെ quality ഇല്ല bro, എല്ലാത്തിനും ഒരുവക കൊക്കാച്ചി look. Boot സ്പേസിൽ എന്തെങ്കിലും വെച്ച് ലോക്ക് ചെയ്താലും സീറ്റ് ഗ്യാപ് ഉണ്ട്. കയ്യിട്ട് മോഷ്ടിച്ചു കൊണ്ടുപോകാം.

    • @electroco1474
      @electroco1474 Рік тому

      All china😂😂😂😂

  • @eldhovarghese4738
    @eldhovarghese4738 Рік тому +2

    2019 വാങ്ങിയ റോമായി ഫാൽക്കൺ എന്ന് ഡിയോ ലുക്കുള്ള വണ്ടി 48000 രൂപയ്ക്ക് വാങ്ങി .ഒരു പ്രാവശ്യം (12k. രൂപ) ബാറ്ററി മാറി. 40 50 മൈലേജ് . അത്യാവശ്യം നല്ല സ്പീഡ് ഉണ്ട് ഇപ്പോഴും അടിപൊളിയായി വർക്ക. നല്ല സർവീസ് നല്ല പെരുമാറ്റം തൃപ്പൂണിത്തുറ പാലസ് ൻറെ അടുത്തുതന്നെയുള്ള ഷോറൂം. വണ്ടി നല്ല വലിയും ഉണ്ട്. എന്തിനു ലക്ഷങ്ങൾ കൊടുത്ത് ഈ വണ്ടി എടുക്കണം

    • @nisam1637
      @nisam1637 Рік тому

      രെജിസ്ട്രേഷൻ വേണ്ടാത്ത മോഡൽ അല്ലേ. അതിനൊക്കെ ഇപ്പൊ സർക്കാർ വക പണി വരുന്നുണ്ട്

    • @arjunam9341
      @arjunam9341 Рік тому

      @@nisam1637 Sadaranakkarannu etharam vandikal edukkunath appol gov nu avare eni eluppam bhudhimuttikkallo... Athilum velya thattippum kozhayum onnum oru gov-um kaanoolla... Rastriyam parayunnathalla oru sadharanakkarante avastha paranjatha..

    • @eldhovarghese4738
      @eldhovarghese4738 Рік тому

      @@nisam1637 എന്തോന്ന് പണി നമ്പർ ഉണ്ടെങ്കിലല്ലേ ക്യാമറയിൽ കൂട്ടുക്കൂ പിന്നെ പോലീസിൻറെ വായിലേക്ക് പോയി കയറാതെ ഇരുന്നാൽ പോരേ. ഇൻഷുറൻസ് എടുത്തിട്ടുണ്ട് പിന്നെ ലോങ്ങ് പോകാൻ ബൈക്ക് ഉണ്ട്

    • @KICHUSWORLD
      @KICHUSWORLD Рік тому +1

      ​@@eldhovarghese4738 ippo pidikkunund..Most low speed scootersum speed limit nu mukalil odunnund..25 km/hr paranjath above 40 povum

    • @muhammedsha1158
      @muhammedsha1158 Рік тому

      Bro entadh romai falcon ahn nan 6 months kond battery matendi vannu 18 k ayi ann ithryum umbiya oru vandi😢

  • @shalihshali1707
    @shalihshali1707 Рік тому

    ഓലയുള്ള ആരെയെങ്കിലും സെന്റ് സ്റ്റാൻഡ് ഓർഡർ ചെയ്തിരുന്നു ആപ്പ് വഴി ഞാൻ ഓർഡർ ചെയ്ത ഒരു മാസമായി ഇതുവരെ കിട്ടിയിട്ടില്ല

    • @nisam1637
      @nisam1637 Рік тому

      അവർക്കൊക്കെ ചോക്ലേറ്റ് അയച്ചു കൊടുത്തിട്ടുണ്ട്,

    • @shalihshali1707
      @shalihshali1707 Рік тому

      @@nisam1637 ഇല്ല

  • @Lucky6-
    @Lucky6- Рік тому +3

    സത്യത്തിൽ EV oru ലാഭവും ഇല്ല. പുകയില്ലാ എന്ന് മാത്രം.!!

    • @mubipushpam87
      @mubipushpam87 Рік тому +2

      തല പുകയും 😂😂

    • @Lucky6-
      @Lucky6- Рік тому

      @@mubipushpam87 ഒപ്പം പോക്കറ്റും...😆

    • @jibinboss5564
      @jibinboss5564 11 місяців тому +1

      പുകയാൻ ഒന്നും ടൈം ഇല്ല ഒരു പൊട്ടൽ ആയിരിക്കും

  • @rasheedadk
    @rasheedadk Рік тому +1

    *Important Update: S1 Air 3kWh New Price*
    Hey there👋
    We are excited and working towards getting the S1 Air ready for you.
    The price of your S1 Air 3kWh has now been revised and it’ll now be available to you at an introductory price of ₹1,09,999.
    And to appreciate your love for the brand we're giving you a *Battery only Extended Warranty worth up to ₹6,499 for FREE*
    You can simply pay the balance amount during the purchase window.
    If you’re not up for it,
    you may cancel your reservation and we’ll refund the full amount.

  • @Malayali6791
    @Malayali6791 Рік тому

    കൺസ്യുമർ കോർട്ടിൽ കേസ് നൽകുക

  • @krishnakumarp421
    @krishnakumarp421 Рік тому +2

    ഈ brand ഇനി ആരും എടുക്കരുത്

  • @varghesephilip7028
    @varghesephilip7028 Рік тому +1

    മൈൻറ്റന്റൻസ് ഇല്ലാ വണ്ടി ഫുൾ ചെളിയിൽ ആണല്ലോ

    • @sharonus1373
      @sharonus1373 Рік тому

      Without proper maintenance of the bikes.
      People started complaining the whole brand
      That's not correct 👎

  • @dilirajpv1919
    @dilirajpv1919 Рік тому

    ഒരിക്കലും ഹീറോ ടെ electic സ്കൂട്ടർ എടുക്കരുത് ...കട്ട പോസ്റ്റ് കിട്ടും അനുഭവസ്ഥ ൻ

  • @varghesephilip7028
    @varghesephilip7028 Рік тому

    Full drainage ആയാൽ ലിതിയം റേൻജ് കുറഞ്ഞു വരും, കേട്ടിട്ടു ഓവർ ഡ്രൈനേജ് ആയി പോയെന്ന് തോന്നുന്നു

  • @Myshorts12356
    @Myshorts12356 Рік тому +1

    ഞാൻ എടുക്കണം എന്ന് വിചാരിച്ച് വണ്ടിയായിരുന്നു

    • @sharonus1373
      @sharonus1373 Рік тому

      Good choice 👏
      You will get good service.
      The bike is really good one comparing to any other ev scooters in the market.

    • @Myshorts12356
      @Myshorts12356 Рік тому

      @@sharonus1373 ഡീലർ ആണോ 🤣

    • @sharonus1373
      @sharonus1373 Рік тому

      ​@@Myshorts12356
      😅
      No bro
      I'm riding Bravo for past 1 year .
      I'm having 42ah battery
      Daily I'm riding 80-100 kms
      It's good 👍

  • @p4pvideos177
    @p4pvideos177 24 дні тому

    Nianum pettu

  • @ARJUNTK123
    @ARJUNTK123 10 місяців тому

    ഈ വണ്ടി എടുത്തിട്ട് 1 വർഷം ആയി. ഇതുവരെ എനിക്ക് ഒരു കുഴപ്പവും വന്നില്ല. പറഞ്ഞ മൈലേജ് കിട്ടുന്നുണ്ട് 140 . എനിക്ക് ലാഭകരം ആണ് .

    • @RanadevD-iu2rz
      @RanadevD-iu2rz 9 місяців тому

      Company 120 anallo parayunne🙄

  • @comet14145
    @comet14145 Рік тому +3

    എഥർ അല്ലാത്ത എല്ലാം പൊട്ടയാണ്

  • @anandkrishna660
    @anandkrishna660 Рік тому +1

    വണ്ടിയുടെ പേര് തന്നെ ഉടായിപ്പ്. Ather പോലെ എൽതോർ.

  • @tonyrebeiro
    @tonyrebeiro Рік тому +3

    These rascals, manufacturing and selling such rubbish are able to survive because WE the people/customers DO NOT take timely action when they CHEAT. Everybody must, without fail, take them to the consumer court. Once they get bogged down with multiple cases from everybody, they will be Forced to deliver on their promises and not think that they can get away with nonsense, like our Government in Kerala does, on a daily basis.

  • @safarideluxknr859
    @safarideluxknr859 Рік тому +1

    ഒരു കാരണവശാലും ഇന്ത്യൻ ബ്രാൻഡ് ഇലക്ട്രിക്കൽ വാഹനങ്ങൾ വാങ്ങിക്കരുത്

  • @RanadevD-iu2rz
    @RanadevD-iu2rz 11 місяців тому

    സർവീസ് മോശമാ .92.1 സിഎം, ഭരണിക്കാവ് എന്ന ഷോറൂമിൽ നിന്നുമാണ് വണ്ടി എടുത്തത്.

  • @1995boy0
    @1995boy0 Рік тому

    വെറും കൂതറ വണ്ടിയാണ് ആരും എടുക്കല്ലേ 🙏🏻

  • @yahkhoobak7503
    @yahkhoobak7503 Рік тому

    Do not buy their vehicles

  • @yahkhoobak7503
    @yahkhoobak7503 Рік тому +1

    Elthor bravo Service is very bad

  • @midhulajv1326
    @midhulajv1326 Рік тому +1

    eyale contact number onnu kittoo ente vandikum same complint anu

    • @shyamvishnot
      @shyamvishnot  Рік тому

      എന്റെയാണോ ബ്രോ ? ആണെങ്കിൽ ചാനലിൽ ഉണ്ട്

  • @elonman1616
    @elonman1616 Рік тому +1

    ഏലത്തൂർ സാധനം!!😅

  • @shijinsimon4214
    @shijinsimon4214 Рік тому +1

    Chettante number tharamo?

  • @GFX7gamer
    @GFX7gamer Рік тому +1