OBEN RORR ELECTRIC, CUSTOMER REVIEW!

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 76

  • @ajititanium
    @ajititanium Місяць тому +15

    പുതിയ Electric വണ്ടികൾ അപ്പോൾ തന്നെ പരിജയപ്പെടുത്തുന്ന bro ക്ക് ഒരായിരം thanks 👍

  • @ANU-qj7vt
    @ANU-qj7vt Місяць тому +7

    ഞാനും എടുത്തു
    നല്ല മോട്ടോർ പാവർ ഉണ്ട്
    2പേരെയും വെച്ച് ഏത് കയറ്റവും വളരെ ഈസിയായി കേറുന്നുണ്ട്
    റിവേഴ്സ് കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു

    • @shebinkuriakose6005
      @shebinkuriakose6005 Місяць тому

      Bro showroom details tharumo

    • @ANU-qj7vt
      @ANU-qj7vt Місяць тому

      Place എവിടെയാ ഞാൻ Trivandrum ആണ് ​@@shebinkuriakose6005

  • @signmedia9819
    @signmedia9819 Місяць тому +28

    Ola ഇനി ആരും എടുക്കരുത് എടുത്തു പെട്ടെ 🥲🥲🥲🥲 സർവീസ് illa😢😢😢😢😢

    • @shanvideoskL10
      @shanvideoskL10 Місяць тому +2

      ഇത് മാസങ്ങൾക്കു മുമ്പേ അറിയുന്നവർ പറഞ്ഞതല്ലേ..
      നിങ്ങൾ എടുത്തിട്ട് എത്ര ആയി..

    • @signmedia9819
      @signmedia9819 Місяць тому

      @@shanvideoskL10 1.5 year

    • @shanvideoskL10
      @shanvideoskL10 Місяць тому

      @@signmedia9819
      ഞാൻ ather rizta എടുത്തിട്ട് 10 days ആയി..
      Stepni my old activa ഇടക് start ആക്കി condition നോക്കാറുണ്ട്...💁

    • @kannannairkk4512
      @kannannairkk4512 Місяць тому

      Electric വണ്ടിക്ക് എന്തിനാ സർവീസ് 🙄

    • @shanvideoskL10
      @shanvideoskL10 Місяць тому +1

      @@kannannairkk4512
      Software
      Switches
      Charger
      Range issue
      Heat issue
      Electrical
      Mechanical
      ഇതൊക്കെ common problem
      എല്ലാ വണ്ടികൾക്കും
      ഉണ്ടാവും...
      Service എന്നാൽ വെറും oil change alla

  • @autonewsbyjoeljacobgeorge97
    @autonewsbyjoeljacobgeorge97 Місяць тому

    Magnus ex complaint പറയുന്ന വീഡിയോ ചെയ്യുമോ എൻറെ മാഗ്നസിന്റെ ബാറ്ററി മൂന്നുവട്ടം കേടായി

  • @lck5288
    @lck5288 Місяць тому +1

    മച്ചാ tvs iqube ST 5.1 ( 150 km range) customers നു കൊടുത്തു തുടങ്ങി.... ഇതിന്റെ ഒരു range test and performance test പ്രതീക്ഷിക്കുന്നു.....

    • @playyahoo790
      @playyahoo790 Місяць тому

      എത്ര രൂപ ആണ്

  • @saras102
    @saras102 Місяць тому

    After sales services in our country are pathetic and that should be accountable. Govt should make law that companies provide after sale service .

  • @neog3461
    @neog3461 Місяць тому

    Belt cover വേണ്ടേ?

  • @shafeeqyousaf9151
    @shafeeqyousaf9151 Місяць тому +14

    ചില കാര്യങ്ങളിൽ താങ്ങളോട് അഭിപ്രായ വെത്യാസം ഉണ്ട്‌, ആരെങ്കിലും വണ്ടികൾ എടുത്താലല്ലേ 5,6 മാസം യൂസ് ചെയ്തു റിവ്യൂ പറയാൻ പറ്റു, അപ്പൊ റിലേയബിലിറ്റി, ചോദിക്കുന്നവരോടല്ലാം വെയിറ്റ് ചെയ്യൂ എന്നു പറയുന്നതിന് പകരം വരും വരായ്കകൾ മനസിലാക്കി എടുക്കാൻ പറയൂ,
    ഒരാഴ്ച എന്നു പറയുന്നത് യൂസർ റിവ്യൂ എന്നു പറയുന്നതിനേക്കാൾ നല്ലത് 1st ഇമ്പ്രഷൻ എന്നു പറയുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം.

    • @shyamvishnot
      @shyamvishnot  Місяць тому +6

      താങ്കൾ ആദ്യം പറഞ്ഞ കാര്യത്തോട് ഞാൻ യോചിക്കുന്നില്ല പക്ഷെ രണ്ടാമത് പറഞ്ഞ കാര്യം ശെരിയാണെന്ന് തോന്നുന്നു. First ഇമ്പ്രെഷൻ എന്ന രീതിയിൽ വേണമായിരുന്നു വീഡിയോ ചെയ്യാൻ.
      എല്ലാവരും യൂട്യൂബ് ചാനൽ വീഡിയോ കാണുന്നവരല്ല , ഇനി വീഡിയോ കണ്ടാൽ തന്നെ നമ്മൾ പറയുന്ന കാര്യങ്ങൾ ഒന്നും അവർ കേൾക്കണമെന്നില്ല. അതുകൊണ്ടു തന്നെ വണ്ടി ഇഷ്ട്ടം പോലെ ഇറങ്ങും .. അവർ കൊറേ ഓടിക്കട്ടെ .. എന്നിട്ട് അഭിപ്രായം അറിയാം

  • @abhilashm.s5283
    @abhilashm.s5283 Місяць тому +3

    Thanx for the video bro🔥🔥🔥

  • @Aneetasijo
    @Aneetasijo Місяць тому +2

    Revolt company epo indaa😢

  • @maskeddroid535
    @maskeddroid535 Місяць тому +1

    Electric bike orennam edukkanam ennund. scooter Venda .eath edukkum???

    • @RidhinRmarkose
      @RidhinRmarkose Місяць тому +1

      Ultra violet 😊

    • @mohammedfahiz7322
      @mohammedfahiz7322 Місяць тому

      Bro eduthu പെടാൻ നികണ്ട revolt 400 പോലെ ആവും

    • @nisam1637
      @nisam1637 Місяць тому

      ​@@mohammedfahiz7322Revolt owner aano??

  • @jerintomy2157
    @jerintomy2157 Місяць тому

    Simple one showroom video 🙏🙏🙏

  • @vikhneshar104
    @vikhneshar104 Місяць тому

    Range test chayyuvo bro

  • @nidhinm5990
    @nidhinm5990 Місяць тому +1

    October il new subsidy varunudo

    • @shyamvishnot
      @shyamvishnot  Місяць тому +1

      yes bro PM E Drive

    • @nidhinm5990
      @nidhinm5990 Місяць тому

      ​@@shyamvishnotathu wait chytha karayam undavo ,atho epo edukano

  • @siyadhka
    @siyadhka Місяць тому

    hi bro njn TVS iQube 5.2 eduthu 27 njn athil Kozhikode pandirankavu vare varannudu

    • @siyadhka
      @siyadhka Місяць тому

      marriage function vediya varune morning avide ethum ennu pradishikunu pattumekil meet cheyam

    • @lck5288
      @lck5288 Місяць тому

      ​​@@siyadhkahi ബ്രൊ.... Real world range എത്ര കിട്ടുന്നുണ്ട് eco mode??
      അതുപോലെ accessories ഉൾപ്പടെ on road price എത്ര ആയി

    • @lck5288
      @lck5288 Місяць тому

      ബ്രൊ മച്ചാനെ കൂട്ടി ഒരു range test ചെയ്യാമോ.... അങ്ങനെ എങ്കിൽ യൂട്യൂബിൽ ആദ്യത്തെ range test ഇതാവും

  • @vikhneshar104
    @vikhneshar104 Місяць тому +1

    Ernakulath njan ee vandi kanditt und

  • @shajikh4236
    @shajikh4236 Місяць тому +1

    Adipoli bro❤❤❤

  • @mzs114
    @mzs114 7 днів тому

    Dai, title change chaiye? Malyalam.

  • @sanoopnair8029
    @sanoopnair8029 Місяць тому +1

    Bro LML ഇലക്ട്രിക് സ്കൂട്ടർ വരുന്നുണ്ടെന്നു കേട്ടു

  • @babubabzzz5623
    @babubabzzz5623 Місяць тому

    Electric bick aano scoter aano nallath 😌

  • @binoyvishnu.
    @binoyvishnu. Місяць тому +1

    Per day 100KM യാത്ര ഉള്ളവർക്ക് ലാഭകരം

  • @babubabzzz5623
    @babubabzzz5623 Місяць тому

    New rivolt rv1. Rv1+ enganund

    • @RFYWC
      @RFYWC Місяць тому

      Revolt service center third party aan. So don't go for revolt now. I'm using Rv400

  • @midhunjm9907
    @midhunjm9907 Місяць тому +1

    Ente oben 6000 km kazhinju
    Still no complaints
    😊

    • @OZIDOXGAMING
      @OZIDOXGAMING Місяць тому

      Range ethra kittum ? real. Range?

  • @careergulfgulf2263
    @careergulfgulf2263 Місяць тому

    Bro നിങ്ങളെ മാത്രമേ vishosikkan പറ്റു. എന്നായിട്ടുണ്ട്

  • @jaijithpm8047
    @jaijithpm8047 Місяць тому +2

    റിവോൾട്ടിന്റെ അവസ്ഥ ആവാതിരുന്നാൽ മതി.....😢

    • @shyamvishnot
      @shyamvishnot  Місяць тому +1

      എല്ലാവരും റിവോൾട്ടിനെ പോലെ ആവണമെന്നില്ലെങ്കിലും ഇത്തരത്തിൽ ഉള്ള സ്റ്റാർട്ട് അപ്പ് വണ്ടികൾ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കണം. ഞാൻ വിഡിയോയിൽ പറഞ്ഞ റിസ്‌ക്കിൽ താങ്കൾ പറഞ്ഞ അവസ്ഥയും പെടും ..

  • @anasmohammed2961
    @anasmohammed2961 Місяць тому +1

    Bike looks good

  • @jyothish7378
    @jyothish7378 Місяць тому

    2 കൊല്ലം ഓടിക്കഴിയുമ്പോൾ വണ്ടിയുടെ പേര് @മ്പൻ Rorr എന്ന് മാറ്റിയിടേണ്ടിവരും....🤣

  • @anoopkumarmb7640
    @anoopkumarmb7640 Місяць тому +1

    ❤❤❤

  • @vineethcg2193
    @vineethcg2193 Місяць тому +1

    Simple one update

  • @Ahmad-hs7rr
    @Ahmad-hs7rr Місяць тому

    Nice👍🏼❤

  • @wayfarer72
    @wayfarer72 Місяць тому

    Oben Rorr seat hard aane, handle comfortable alla

  • @yashperla5400
    @yashperla5400 Місяць тому

  • @nobyabraham7666
    @nobyabraham7666 Місяць тому +1

    😊😊😊😊😊😊😊😊

  • @shamnads1381
    @shamnads1381 Місяць тому

    ഭായ് നിങ്ങളും 187 എന്ന് പറഞ്ഞ് വീഡിയോ ചെയ്യരുത് അവര് തന്നെ 120 kmപറയുന്നുള്ളൂ അതിൽ കൂടുതൽ കിട്ടില്ല 110 ഒക്കെ കിട്ടുമായിരിക്കും ഒരു മാസമായി ഉപയോഗിക്കുന്നു650km ഓടി സീറ്റിനടിയിൽ Charger വയ്ക്കുമ്പോൾ തീരും

    • @shamnads1381
      @shamnads1381 Місяць тому

      Map ഒന്ന് കാട്ടി തരാൻ പറയാമായിരുന്നു അതൊന്നും ഇല്ലഭായ്

    • @shyamvishnot
      @shyamvishnot  Місяць тому +1

      കമ്പനി പറയുന്ന റേഞ്ച് ആണ് IDC റേഞ്ച്... 187 km ആണ് അവർ പറയുന്ന IDC റേഞ്ച്. അതായത് അവര് പറയുന്ന രീതിയിൽ വണ്ടി ഓടിച്ചാൽ അത്ര റേഞ്ച് കിട്ടും എന്നർത്ഥം. നമ്മൾ പലരും പല രീതിയിൽ ആണ് വണ്ടി ഓടിക്കുക. ഇദ്ദേഹം ഓടിക്കുന്ന രീതിയിൽ, 120 km റേഞ്ച് ആണ് കിട്ടിയത്. decent ആയി ഓടിച്ചാൽ റേഞ്ച് കൂടുതൽ കിട്ടും. ATHER 100 ശതമാനം ബാറ്ററിയിൽ നിന്നും 0 ശതമാനം വരെ WARP മോഡിൽ മാത്രം ഓടിച്ചിട്ട് എനിക്ക് കമ്പനി പറഞ്ഞ IDC റേഞ്ചിനെക്കാൾ ഒരുപാട് കൂടുതൽ കിട്ടിയിട്ടുണ്ട്....വീഡിയോ ചാനലിൽ ഉണ്ട്. ഈ വണ്ടിയിലും 200 KM റേഞ്ച്ന് മുകളിൽ ഓടിക്കേണ്ട രീതിയിൽ ഓടിച്ചാൽ കിട്ടും......

  • @santhoshmv4251
    @santhoshmv4251 Місяць тому +1

    ഞാൻ 4മാസം മുൻപ് tork cratos ബൈക്ക് എടുത്തു. ഇന്ത്യൻ made വണ്ടിയാണ്. ഒരു മാസം മുൻപ് കമ്പനി പൂട്ടിപോയി.

    • @TimeTechElite
      @TimeTechElite Місяць тому

      Njn eduthitt 5 month ayi...

    • @TimeTechElite
      @TimeTechElite Місяць тому

      Bro evidunna eduthe....

    • @ANU-qj7vt
      @ANU-qj7vt Місяць тому

      ഞാനും kratos എടുക്കാൻ നിക്കുവരുന്നു finance വരെ കഴിഞ്ഞതായിരുന്നു.
      പക്ഷെ വണ്ടി കിട്ടാനില്ല.6month കഴിഞ്ഞ് വണ്ടി വരുമെന്നാണ് ഷോറൂമിൽ നിന്ന് പറയുന്നത്

  • @nisam1637
    @nisam1637 Місяць тому +4

    ഇതിന്റെ ചാർജിങ് സോക്കറ്റ് കാണിക്കാമായിരുന്നു, പിന്നെ പ്ലാസ്റ്റിക് ഫൈബർ ആണ് നല്ലത്, മെറ്റൽ തുരുമ്പ് വരാൻ ഉള്ള ചാൻസ് കൂടുതൽ ആണ്, കുറേ ആക്റ്റീവകൾ കാണാറുണ്ട്, അക്സസ്സ് ഇപ്പോഴും തുരുമ്പിക്കാതെയും ഉണ്ട്

    • @shyamvishnot
      @shyamvishnot  Місяць тому +1

      Sorry bro charging socket കാണിക്കാൻ വിട്ട് പോയതാണ്

    • @nisam1637
      @nisam1637 Місяць тому +1

      @@shyamvishnot kochi to kannur തന്നെ 274 km ഉണ്ട്, ഇത് വരെ ഓടിയത് 250 ആണ്, അപ്പൊ കമ്പനി വീട്ടിൽ ഡെലിവറി ചെയ്തത് ആണോ

    • @shyamvishnot
      @shyamvishnot  Місяць тому +4

      @@nisam1637 അതെ ....

  • @jyothibasujks6756
    @jyothibasujks6756 Місяць тому +1

    ഇലക്ട്രിക് വണ്ടി ഇറങ്ങിയത് ഒക്കെ പെട്ടിട്ടുള്ളൂ

  • @shihabudheenpk8026
    @shihabudheenpk8026 Місяць тому +3

    First me

  • @jyothibasujks6756
    @jyothibasujks6756 Місяць тому

    നോ സർവീസ്

  • @Markplayer-g8c
    @Markplayer-g8c Місяць тому

    Average bike . Accelaration is only good on city and higher mode . Range seen on the screen is 90 on city . Normal mode is too slow . Personaly looks wise good but performance wise not up to the mark . Can't compare with the accelaration of Ola and ather. It's only my personal opinion

  • @spectacularflower9663
    @spectacularflower9663 Місяць тому

    Chinese toy...
    5 വർഷത്തിൽ കൂടുതൽ പോവില്ല...
    Design 👍