വീട് വൃത്തിയാക്കിയും നിധി കാച്ചിൽ പറിച്ചും ഒരു ദിവസം/saranya's beauty Vlogs/attappady vlog

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 548

  • @mohandaskb7807
    @mohandaskb7807 6 місяців тому +5

    എന്ത് ബുദ്ധിമുട്ടുള്ള ജോലിയും ഒരു മടിയും കൂടാതെ വളരെ സന്തോഷത്തോടുകൂടി ചെയ്യുന്ന ശരണ്യ കുട്ടി.... വളരെ സന്തോഷമുണ്ട് കാണാൻ.

  • @mariammageorge3339
    @mariammageorge3339 11 місяців тому +66

    നല്ല ജോലി ആണല്ലോ ശരണ്യ. ഷീണിച്ചില്ലേ എന്തു ജോലി ചെയ്താലും സന്തോഷമായി ചെയ്യുന്നു.. അതുകൊണ്ട് എനിക്ക് ശരണ്യയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഞാൻ ഒരുടീച്ചർ ആണ്. പെൻഷൻ ആയി. അടൂരിൽ നിന്നും ആണ്. എനിക്ക് ഇങ്ങനെ ജോലി ചെയ്യുന്ന പിള്ളേരെ ഒത്തിരി ഇഷ്ടമാണ്. ഇനിയും കുളിക്കുക. ഫ്രഷ് ആയി വരിക ഓക്കേ മോളെ. സ്നേഹത്തോടെ ❤️ എന്നും മെസ്സേജ് ഇടാൻ പറ്റില്ല.

    • @PriyaSajo-rw5cd
      @PriyaSajo-rw5cd 11 місяців тому +2

      സൂപ്പർ ശരണ്യ

    • @jessymartin6286
      @jessymartin6286 7 місяців тому

      ഞാൻ ഒക്കെ ഈ പ്രായത്തിൽ കൂലിപ്പണിക്ക് പോകുമായിരുന്നു കുഞ്ഞിനെ ഇട്ടിട്ട് 😂😂😂

  • @sunithakrishnan617
    @sunithakrishnan617 11 місяців тому +50

    എല്ലാം നല്ല ഭക്ഷണം 👌👌വിഷമില്ലാത്ത ഇങ്ങനെയുള്ള ഭക്ഷണം കഴിക്കാൻ കിട്ടുന്നത് തന്നെ എത്ര ഭാഗ്യം ആണ് 🙏

  • @vishnuvichu9260
    @vishnuvichu9260 11 місяців тому +11

    എന്ത്‌ നല്ല പെരുമാറ്റമാണ് ചേച്ചിയുടെ അതാണ് എല്ലാവർക്കും ചേച്ചിയെ ഇത്ര ഇഷ്ട്ടം ഒന്നും പറയാനില്ല... 👌👌🥰❤

  • @madapparambilmuraleedharan7310
    @madapparambilmuraleedharan7310 8 місяців тому +9

    അമ്മു സെ എനിയ്ക്ക് രണ്ട് സംശയം ആദ്യത്തേത് അട്ടപ്പാടിയിലാണ് അമ്മു ജനിച്ചത് എന്ന് പറഞ്ഞു അങ്ങിനെ ആണെങ്കിൽ എങ്ങിനെ തെക്കൻ കേരളത്തിൽ സംസാരിക്കുന്നവരുടെ slang വന്നു ഞാനും പാലക്കാട് ജില്ലക്കാരനാണ് ? പിന്നെ അടുത്ത ചോദ്യം എങിനെ സാദിക്കുന്നു ഇതെല്ലാം എല്ലാ ജോലികളും ഒരു ബുദ്യമുട്ടം ഇല്ലാതെ അനായാസം ചെയ്യുന്നു you're great 👍 കൊതിയാകുന്നു നിങ്ങളെ പോലെയുള്ള family യെ കാണുമ്പോൾ എല്ലാ സൗഭാഗ്യങ്ങളും നിങ്ങളുടെ കുടുംബ ജീവിതത്തിൽ ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

    • @saranyasbeautyvlogs
      @saranyasbeautyvlogs  8 місяців тому +2

      ഒത്തിരി നന്ദി 🥰🥰 ഞാൻ ജനിച്ചതും എന്റെ അമ്മ ജനിച്ചതും .. Husband ജനിച്ചതും , husbandinte അമ്മ ഒക്കെ ജനിച്ചതും ഇവിടെ തന്നെയാണ്.. എന്നാൽ അവരുടെ അച്ഛനമ്മമാർ ഇവിടേയ്ക്ക് വന്നവരാണ് മെയിൻ ആയിട്ടും കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നും 50-60 കാലഘട്ടങ്ങളിൽ അട്ടപ്പാടിയിൽ സ്ഥലം മേടിച്ചു കൃഷി ചെയ്തു തുടങ്ങിയവരാണ് പക്ഷേ അവരുടെ തെക്കൻ രീതികൾ ഫോളോ ചെയ്തു പോരുന്നു ഞാൻ ഒരു വിഡിയോയിൽ ഡീറ്റൈൽ ആയി പറഞ്ഞിട്ടുണ്ടല്ലോ 🥰🥰🥰 പറ്റുമെങ്കിൽ കണ്ടുനോക്കണേ.. മുഴുവൻ കമന്റിൽ ടൈപ്പ് ചെയ്തു കൊള്ളിക്കാൻ പറ്റില്ല 😀😀

    • @madapparambilmuraleedharan7310
      @madapparambilmuraleedharan7310 8 місяців тому +1

      Okay തീർച്ചയായും കാണുന്നുണ്ട്

  • @Heleenamn2718
    @Heleenamn2718 11 місяців тому +6

    മുളക് എടുക്കാൻ പോയ ആ സ്ഥലം നല്ല ഭംഗിയുണ്ട് കാണാൻ. സൗകര്യങ്ങൾ അല്പം കുറവാണെങ്കിലും ഇങ്ങനെയുള്ള സ്ഥലത്ത് താമസിക്കുന്നത് ഒരു പ്രേത്യേക അനുഭവം ആയിരിക്കും.

  • @jancybenny1844
    @jancybenny1844 9 місяців тому +3

    മണ്ണിനെ സ്നേഹിക്കുന്ന മകൾ മോളെ ദൈവം ധാരാളം അനുഗ്രഹിക്കും❤

  • @moosavv7184
    @moosavv7184 9 місяців тому +3

    എന്റെ മോളുടെ ഒരു നാടൻ കാഴ്ചകൾ നല്ല രസമാണ് 👃👃👃

  • @soumyakp2374
    @soumyakp2374 11 місяців тому +3

    Hai ശരണ്യ കുറച്ചു ദിവസം ആയല്ലോ വീഡിയോ ഇട്ടിട്ടു ഇയാളുടെ വീഡിയോ super ആണ് കേട്ടോ കപ്പ മത്തി ഒരുപാട് ഇഷ്ടം ആണ് എനിക്ക് ഞങ്ങളുടെ നാട്ടിൽ വന്നിട്ടുണ്ടോ കൊടുങ്ങല്ലൂർ അമ്പലത്തിന്റെ അവിടെ ആണ് എന്റെ വീട് ഏതാണ്ട് 2കിലോമീറ്റർ അമ്പലത്തിൽ വന്നിട്ടുണ്ടോ വരുമ്പോൾ വീട്ടിലോട്ട് വാ നല്ല ഫ്രഷ്‌ ചെമ്മീൻ മത്തി ഞണ്ട് എല്ലാം കൊണ്ടുപോകാം നിങ്ങളുടെ സ്ഥലം ഒരു രക്ഷയും ഇല്ല സൂപ്പർ കൊതി ആകുന്നു

  • @munas786munas6
    @munas786munas6 11 місяців тому +4

    ഭയങ്കര ഇഷ്ട്ടം വ്ലോഗ്. വീട്ടുജോലി ചെയ്യാൻ എന്തോ ഒരു എന്നർജി വ്ലോഗ് കണ്ടപ്പോ

  • @Adithi31
    @Adithi31 11 місяців тому +5

    സൂപ്പർ ആണ്,ശരണ്യയും നാടും വീടും പാചകവും 🥰🥰

  • @seeshmajijesh-ez4sq
    @seeshmajijesh-ez4sq 9 місяців тому +1

    മോളെ വീഡിയോ ഒത്തിരി ഇഷ്ട്ടം 🥰🥰ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @kcm4554
    @kcm4554 6 місяців тому +2

    Beautiful forest green nature. Is the forest areas cleaned & turned into farming land ( krishi field)? Most fertile productive land. Beautiful house 🏠. The forest are so dense is there living any wildlife there & any type of harmful fear apprehension from wildlife?Cassava yam beautiful delicious tasty recipes. Small berry like fruits are what? Delicious meen ( fish) recipe. Panch mula ( green chilly)& long beans are taken to market perhaps for sailing?.Most beautiful video most beautiful family.....superb nice video ❤🎉👌💐🏠💗

  • @AadithyanSS
    @AadithyanSS 11 місяців тому +2

    മോളെ നല്ല പ്രകൃതി രമണിയമായ കാഴ്ചകൾ എനക്ക് മോടെ പാചകത്തേക്കാൾ ഇഷ്ടം . അവിടുത്തെ കുന്നു. മലയും താഴ്വാരങ്ങളും ഒക്കെയാണ് മനോഹരമായ സ്ഥലങ്ങൾ അവിടുത്തെ പുതിയ കാഴ്ചകൾക്കായിട്ട് കാത്തിരിക്കുന്നു

  • @AnjuA-mb4bl
    @AnjuA-mb4bl Місяць тому +1

    Valya eshta, chechide video kaanaathe erikan patilla tto

  • @user-rt1si1mn4d
    @user-rt1si1mn4d 11 місяців тому +1

    Qather il irikkunna nghangalkku kothi vannu appol aduthirikkunna unni chettanu kothivarille

  • @Fahmitha-if7vd
    @Fahmitha-if7vd 11 місяців тому +2

    Chechi enikk adukkala pani cheyyan nalle madiyayrunnuu. Chechide vlogs okkey kandappol ente madiyokkey pooyi . chechide videos enikk inspiration aayii😊

  • @risvanafaisal6796
    @risvanafaisal6796 11 місяців тому +19

    നിങ്ങളെ വീടും സ്ഥലവും ഒക്കെ കാണാൻ തോന്നുന്നു.നിങ്ങളെ എല്ലാവരെയും. നല്ല അമ്മ ആണല്ലോ. എനിക്കും ഉണ്ട് ഒരു അമ്മായിഅമ്മ അയ്യോ 😂😂. ഇതൊക്കെ കാണുമ്പോൾ😢😢. സഹായിക്കണ്ട സമാധാനം പോലും തരില്ല 😁😁

    • @sunithakrishnan617
      @sunithakrishnan617 11 місяців тому

      😂😂സാരമില്ല അങ്ങ് ക്ഷമിക്കണം,, സ്നേഹത്തോടെ അങ്ങോട്ട്‌ പെരുമാറിയാൽ മതി തോറ്റു നമ്മുടെ മുന്നിൽ തന്നെ വരും വേറെ എങ്ങു പോകാൻ 🥰🥰

    • @shabumunee7177
      @shabumunee7177 11 місяців тому

      നമുക്കും വീട് സ്ഥലവും ഉണ്ട്

    • @sunithakrishnan617
      @sunithakrishnan617 11 місяців тому

      @@shabumunee7177 ആണോ എന്നാൽ വീഡിയോ ഇട് കാണട്ടെ

    • @risvanafaisal6796
      @risvanafaisal6796 11 місяців тому +1

      അത് ഞങ്ങൾക്കും ഉണ്ട്. പക്ഷെ ഇത് പോലത്തെ തണുപ്പും മഞ്ഞും ഉള്ള സ്ഥലം കാണാൻ ടൂർ ആയി പോവണ്ടേ

    • @Peaceofmind553
      @Peaceofmind553 11 місяців тому

      ❤❤❤❤❤❤❤

  • @rifansajeev672
    @rifansajeev672 11 місяців тому +4

    Hi ഡാ ശരണ്യേനെ നിക്ക് ഒരുപാട് ഇഷ്ട എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എല്ലാം സൂപ്പർ., അതുപോലെ തന്റെ നാട് കാണാൻ ന്ത്‌ രസ കാണാൻ കൊതി ആവുന്നു ❤❤

  • @rasheedmoonu7182
    @rasheedmoonu7182 11 місяців тому +6

    എനിക്ക് ശരണ്യയുടെ പുറത്തുള്ള അടുക്കള ഭയങ്കര ഇഷ്ട്ടാട്ടോ
    അതിൽ കുക്ക് ചെയുന്നത് നല്ല രസാ.അതിൽ കുക്കിംഗ്‌ ചെയുന്ന വിഡിയോ ഇടുമോ

    • @saranyasbeautyvlogs
      @saranyasbeautyvlogs  11 місяців тому

      ❤️🥰🥰 mikka videosum avide cook cheyyunnathanallo da❤️🥰🥰

  • @kidilam_muthassi
    @kidilam_muthassi 11 місяців тому +1

    എല്ലാം നല്ല ആഹാരം മോളേ 🌹🌹വിഷമില്ലാത്ത ഈ ആഹാരം ആണ് മുത്തശ്ശിക്കും ഇഷ്ടം 🥰🥰

  • @jyothideelip899
    @jyothideelip899 11 місяців тому +2

    Yenna rasamado chanakam mezhukiya aduppum manjum vallatha feel bhagyavatthi ammaye kanikane

  • @sujuartwayanad1612
    @sujuartwayanad1612 11 місяців тому +3

    ചെറു ചിരിയോടെ ആസ്വദിച്ചു ജോലി ചെയ്യുന്നതും അവതരണവും കൂടി ഉള്ളത് കൊണ്ട് വീഡിയോസ് കണ്ടിരുന്നു പോകും... ✨️സന്തോഷത്തോടെ പോകട്ടെ മുന്നോട്ടു

  • @user-bf4rw1yn3z
    @user-bf4rw1yn3z 11 місяців тому +8

    ശരണ്യ, ഞാനും ഇയാളെപ്പോലെ ജോലി ചെയ്യാൻ ഒത്തിരി ഇഷ്ടം... മലയോര മേഖലയിൽ താമസിക്കുന്ന പിള്ളേർ എല്ലാം ഇങ്ങനെ തന്നെ 👍🏻

  • @lalithambikat3441
    @lalithambikat3441 11 місяців тому +6

    ശരണ്യ മോളുടെ ഉണ്ണയേട്ടനെ കാണുമ്പോൾ നയൻതാരയുടെ ഭർത്താവ് വിഗ്നേഷിന്റെ ഒരു മുഖഛായ എവിടെയൊക്കെയോ തോന്നുന്നു.

    • @bincyanish4161
      @bincyanish4161 11 місяців тому

      ഇലയുടെ ഫോട്ടോ തരാമോ ചേച്ചി

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 місяців тому

      🤣🤣🤣🥰🥰🥰🥰

  • @dilnashyjus3189
    @dilnashyjus3189 11 місяців тому +3

    ശരണ്യ സൂപ്പർ 👍👍👍👍. അവിടെ ഉള്ള സ്ഥലം കാണുമ്പോൾ കാണാൻ തോന്നുന്നു. ഒരു ദിവസം വരണം 😄👍🙏

  • @vandanavenu961
    @vandanavenu961 11 місяців тому +3

    നിങ്ങളുടെ അവിടെ സ്ഥലത്തിന് എന്താ വില എന്ത് രസാ അവിടെ കാണാൻ ശരണ്യ നല്ലപോലെ കഷ്ടപ്പെടുന്ന കുട്ടിയാ ജീവിതത്തിൽ ഒരു പാട്ടു നന്മകൾ ഉണ്ടാക്ട്ടെ നല്ല കുടുംബവും

    • @saranyasbeautyvlogs
      @saranyasbeautyvlogs  11 місяців тому

      Sthalathinu ippo athyavasyam vila und 30-35/acre aanu average🥰

    • @bini_bharathan
      @bini_bharathan 11 місяців тому

      ഇവിടെ സെന്റിന് 12 ലക്ഷം

  • @shibinanishad7250
    @shibinanishad7250 10 місяців тому +2

    First time aanu nigalude video kanunne nannayitund. place natural background sound family allam eshtay

  • @saundarya3759
    @saundarya3759 11 місяців тому +1

    നൂറോൻ കിഴങ്ങ് എന്റെ അമ്മയും സഹോദരങ്ങളും അവരുടെ അച്ഛനും അമ്മയും പൂർവ്വികരും കഴിച്ച കഥ പറഞ്ഞ് തന്നിട്ടുണ്ട് ഒരുപാട് ആഴത്തിൽ കുഴി എടുത്തു വേണം ഇത് പറിച്ച് എടുക്കാൻ എന്നും പറഞ്ഞിട്ടുണ്ട്. നിർഭാഗ്യവശാൽ എനിക്ക് കഴിക്കാൻ പറ്റിയില്ല. അടിപൊളി ടേസ്റ്റും ഗുണവും ആണ് ഈ കിഴങ്ങ്. കാപ്പിക്കുരു, മുളക്,പയർ,കപ്പ എന്നിവയുടെ വിളവെടുപ്പും അണ്ണൻ്റെയും അക്കയുടെയും കൃഷികളും കൃഷിസ്ഥലവും വീടും പരിസരവും, വീഡിയോയും, വിശേഷങ്ങളും എല്ലാം ആഹാ അടിപൊളി ആയിട്ടുണ്ട് കേട്ടോ കാണാൻ. പച്ചമുളക്,പയർ ഒക്കെ ഇഷ്ടം പോലെ കിട്ടിയല്ലോ. നൂറോൻ കിഴങ്ങ് പുഴുങ്ങിയതും, മുളക് ചമ്മന്തിയും,കപ്പ പുഴുങ്ങിയതും മത്തി കറിയും കഴിക്കുന്നത് കണ്ടപ്പോൾ കൊതിവന്നിട്ട് വായിൽ കപ്പലോടിച്ചു 😋😋😋. വീഡിയോ ഒരു രക്ഷയുമില്ല അടിപൊളി 👌😍😍😍. എനിക്ക് ഒരുപാട് ഇഷ്ടം ആയി വീഡിയോ. അടുത്ത കിടിലൻ വീഡിയോയ്ക്കായി കാത്തിരിക്കുന്നു.

  • @sairabanu1548
    @sairabanu1548 11 місяців тому +3

    Cheychi superaa enthoru hard workingaaaa

  • @nehasudheer3471
    @nehasudheer3471 11 місяців тому +2

    ശരണ്യയുടെ നാട് കാണാൻ എന്ത് ഭംഗിയാ. വീഡിയോ ഒരുപാടിഷ്ട്ടമായി 👍🏻

    • @binduradhakrishnan2877
      @binduradhakrishnan2877 11 місяців тому

      ശരണ് നല്ല ഒരു മകളും അമ്മയുംഭാരയും നല്ല മരുമോളും നല്ല ഒരു കുട്ടിയാണ് ഒരു പാടിഷ്ടം❤❤❤❤

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 11 місяців тому +3

    ഹായ് അമ്മുസേ
    നിങ്ങൾ കപ്പയും മീനും കഴിക്കുന്ന കണ്ടപ്പോ കൊതിയായി 😍😍

  • @harithaharithasivadas3629
    @harithaharithasivadas3629 11 місяців тому +3

    ശരണ്യ സാരി എടുക്കുമ്പോൾ ഒരു videio cheyanam.... സാരി ഉടുത്തു കണ്ടിട്ടില്ല.... Short videio cheythamathi.... Ethu dress saranyaku nalla cherchaya🥰🥰

  • @fathima2587
    @fathima2587 8 місяців тому +2

    Background ilulla sound okke kekumbol thanne manassinu oru kulirma thonnum

  • @jasmianwar3993
    @jasmianwar3993 11 місяців тому +5

    ഹായ് ശരണ്യ എത്രയോ ദിവസം വീഡിയോ നോക്കിക്കൊണ്ടിരിക്കുന്നു മഴയൊക്കെ കുറഞ്ഞോ

  • @MrBeanTime
    @MrBeanTime 11 місяців тому +12

    ഇതൊക്കെ വേറെ ചേട്ടന്റെ മുളകും കുരുമുളകും ഒകെ ആണല്ലേ 🤣 ചോദിച്ചാൽ പോലും ഒരു വേപ്പിൻ തണ്ട് പോലും തരാത്ത എന്റെ നാട്ടുകാരെ ഞാൻ ഓർത്തു പോയി 😜 നിങ്ങളൊക്കെ ഭാഗ്യവാന്മാർ സഹോദരി 🙏🥰🥰

    • @sunithakrishnan617
      @sunithakrishnan617 11 місяців тому +2

      😂😂അതേ കുറച്ചു കറിവേപ്പില ചോദിച്ചാൽ ഒരു ഇതൾ തരുന്ന എന്റെ അടുത്ത വീട്ടിലെ ചേച്ചി 😂😂😂

    • @prayaan94
      @prayaan94 11 місяців тому +1

      Sathyam .

    • @motomotoo1709
      @motomotoo1709 11 місяців тому

      എന്റെ അയല്പക്കത്തെ ചേച്ചിയോട് കറിവേപ്പിലയ്ക്ക് ചോദിച്ചാൽ തെറി പറഞ്ഞു ഓടിക്കും സത്യം പറഞ്ഞാൽ നിങ്ങളുടെ നാട്ടിൽ വന്നു താമസിക്കാൻ തോന്നുന്നു

    • @sunithakrishnan617
      @sunithakrishnan617 11 місяців тому

      @@motomotoo1709 😂😂ചിലർ അങ്ങനെയാ,, 2റംബൂട്ടാൻ മരം നിറയെ കായ് ഉണ്ടായി മഞ്ഞയും ചുവപ്പും,, പഴുത്തു കിടക്കുന്നത് കണ്ടാൽ കൊതി വരും ഒരെണ്ണം തന്നില്ല ചേച്ചി,,, ഒരു മുറ്റം ആണ് 🤣🤣🤣

    • @MrBeanTime
      @MrBeanTime 11 місяців тому

      ​@@sunithakrishnan617 oh സമാധാനമായി ഇത്രേം പേർക്കും അനുഭവം ഉണ്ടല്ലോ 😂🤣🤣🤣

  • @sumitha5516
    @sumitha5516 11 місяців тому +2

    Njan calicut.njangal kudampuli use cheyarila entho Athinte taste theere patila.only valanpuli kutiyude vidio kanan othiri ishtamanu.ningade sthalam kanan super.attapadi vayanad anu.

    • @saranyasbeautyvlogs
      @saranyasbeautyvlogs  11 місяців тому

      ആണോ ഇവിടെ കുടംപുളി ആണ് യൂസ് ചെയ്യാറ് 🥰🥰❤️ അട്ടപ്പാടി പാലക്കാട്‌ ആണ് tto🥰

  • @yadhavkannan
    @yadhavkannan 11 місяців тому +2

    Cityil kidannu ayus ethum munpe marikunnathilum ethrayo nallathanu ellumuriye paniyeduth vishamillatha food ok kazhichuu jeevikunnath deivam anugrahikate

  • @hannuhannusabu4757
    @hannuhannusabu4757 9 місяців тому +1

    Nalla bhagyam aaan...... enik ningade nattil vann thamasikkan thonnunnu❤❤

  • @shajidhashaji2090
    @shajidhashaji2090 11 місяців тому +3

    Samsaram kelkan nallarasam

  • @sajiriyas4790
    @sajiriyas4790 11 місяців тому +1

    ഇതുവരെ ഉള്ളതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ 👍🏻👍🏻👍🏻ഒരുപാട് ഇഷ്ട്ടമായി ❤

  • @smithajayasing6418
    @smithajayasing6418 11 місяців тому +1

    കൊണ്ടാട്ടം ഉണ്ടാക്കുന്നത് ഒന്ന് കാണിക്കണേ. പിന്നേ ഉണ്ണിയെ കാണുമ്പോൾ വിജയ് ടീവിയിലെ ചെല്ലമ്മ സീരിയലിലെ മാണിക്യം എന്ന കഥാപാത്രത്തെ പോലുണ്ട്. ❤️❤️❤️❤️🥰😍

  • @shaijuvls1508
    @shaijuvls1508 11 місяців тому +1

    സൂക്ഷിക്കുക, ചാളയും തൈരും ചേർത്ത് കഴിച്ചു ശീലിച്ചാൽ ചൊറിച്ചിലിന്റെ അസുഖമായിരിക്കും ഭാവിയിൽ ഉണ്ടാകുക. ആയുർവേദത്തിൽപോലും മരുന്നില്ലെന്നാണ് കേട്ടുകേൾവി.God bless you.

  • @sujithv9104
    @sujithv9104 9 місяців тому

    Nalla rasamulla videos, oh my god, girl u r so blessed🙏,Sound kuravanutto, kelkan pattanilla

  • @sunithakrishnan617
    @sunithakrishnan617 11 місяців тому +1

    ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല വേലിനൂറ എന്നാണ് പറയുക,, ഞങ്ങൾ വേലിയിൽ പടർത്തിയാണ് നടുന്നത് ഇപ്പൊ മതിൽ വന്നു

  • @LilusKichenVlog
    @LilusKichenVlog 11 місяців тому +1

    നിങ്ങളുടെ വീഡിയോ കാണാൻ വരുന്നത് തന്നെ ഭയങ്കര ഇഷ്ടമാണ് പ്രകൃതി ഭംഗി കാണാൻ 🥰 ഇന്നത്തെ ഡ്രസ്സ് നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു

  • @Nandanamgarden
    @Nandanamgarden 11 місяців тому +3

    Super dear..... 🥰... ഞാൻ ഈയിടക്കാനാണ് കണ്ടുതുടങ്ങിയത് 😍😍നന്നായിട്ടുണ്ട് 😊

  • @suvarnadeepak5024
    @suvarnadeepak5024 11 місяців тому +1

    നരസിമുക്ക് വരാറുണ്ട്... എന്തൊരു ഭംഗി യാണ്... Shooting ലൊക്കേഷൻ സ് ഉണ്ടല്ലേ. Rain coat ഇട്ടാൽ വീഡിയോ colorful ആയി...

  • @Amjad-sk2up
    @Amjad-sk2up 11 місяців тому +2

    Shranye kanan meenakshiye pole thanne und monjathi kutti

  • @binduradhakrishnan2877
    @binduradhakrishnan2877 11 місяців тому +6

    നല്ല ആൾക്കാർ സ്നേഹമുള്ളവർ❤❤❤❤❤

  • @anoopanoop3486
    @anoopanoop3486 11 місяців тому +2

    ശരണ്യ കുട്ടി മോളെ അടിപൊളി വീഡിയോ ആണ് ട്ടൊ

  • @HeroBrine-i2o
    @HeroBrine-i2o 10 місяців тому +1

    Nalla prakruthi ramaniyamaya sthalam vdyose othiri ishtapedunnud iyade nadoke kanan moham,,njan Thrissur aanu iyide njan vadakamchery vannirunnu

  • @athiraathu230
    @athiraathu230 10 місяців тому +1

    Chechide videos oke nalla positive vibe aahn.. Kanunnavarkum madiyillathe joli cheyan thonnum🥰❤

  • @sabhuvargees6710
    @sabhuvargees6710 11 місяців тому +3

    മോളെ എനിക് ഇഷ്ടം മായ് ഇപ്പോൾ ഒരു പെണ് കുട്ടികള കാണാൻ ഇല്ല വളരെ സന്തോഷം

  • @nusrakozhikkod3061
    @nusrakozhikkod3061 11 місяців тому +3

    1million ayi kanan orupadorupad agrahikkunna channel ❤️🥰

  • @sajithanazeer9461
    @sajithanazeer9461 11 місяців тому +2

    hai ammusee innale ammus cummunity post ittappo njan cmnt ittayirunnu athil vishadamayi ezhuthiyittund njan ammusinte new subscriberaan ippo u tub eduthaal aadyam kaanunnath ningale chanelaan tto enikk bayangara inshta kaanan nalla vdosaan ellam ammus ente cmnt vayichonn ariyan oru replay idanee❤😍🥰

  • @user-yq2jp4br6z
    @user-yq2jp4br6z 11 місяців тому +1

    മോൾ നല്ല രീതിയിൽ സംസാരിക്കാൻ മിടുക്കിയാണ് എല്ലാം വീഡിയോ കാണും

  • @starttuber7412
    @starttuber7412 10 місяців тому

    തൈരും കപ്പേം 🥰my favorite combo

  • @silusejames1222
    @silusejames1222 11 місяців тому +1

    Hi da super video.. njagade parambil inde e kizhangu

  • @vlogsofattappadikkari7322
    @vlogsofattappadikkari7322 11 місяців тому +2

    Hi chechii......... from attappadi

  • @aanshifariyas
    @aanshifariyas 11 місяців тому +1

    Video kaanunna munp njan like adikkum athrakku ishtta tto thante video

  • @haripadham
    @haripadham 11 місяців тому +3

    Nice vlog ❤...ishtappettu .Mulaku paricha annante veedu ningalude vtl ninnu ethra dooramundavum ?

    • @saranyasbeautyvlogs
      @saranyasbeautyvlogs  11 місяців тому +2

      ❤️❤️❤️ അണ്ണന്റെ വീട് ഒരു 10km

    • @haripadham
      @haripadham 11 місяців тому +1

      ​@@saranyasbeautyvlogs...k da ...good 😊

  • @praveenm8926
    @praveenm8926 11 місяців тому +1

    Gloves upayogich oru vlog cheyyu chechi

  • @MdRakib-ix4de
    @MdRakib-ix4de 11 місяців тому +2

    കൊതിയായിട്ടു വയ്യേ........ 👌👌👌👌👌 തനി നാടൻ വിഭവങ്ങൾ....

  • @meenacheriyan2757
    @meenacheriyan2757 11 місяців тому +1

    ശരണ്യ നല്ല സുന്ദരി കുട്ടി ആണ്. എല്ലാ dress ഇട്ടാലും 👌👌

  • @lalithambikat3441
    @lalithambikat3441 11 місяців тому +3

    കരിപിടിക്കാതിരിക്കാൻ പാത്രത്തിന്റെ അടിയിൽ വെക്കുന്ന സാധനം എവിടുന്ന കിട്ടുക. പറഞ്ഞ് തരുമോ?

  • @shanthalal8118
    @shanthalal8118 11 місяців тому +5

    തൈറും മീനും ഒരുമിച്ചു കഴിക്കരുത്. വിരുദ്ധ ഭക്ഷമാണ്. ഇത്രയും പച്ച മുളക് എന്തുചെയ്യും. അറിയാൻ വേണ്ടിയാണു

    • @saranyasbeautyvlogs
      @saranyasbeautyvlogs  11 місяців тому

      അത് കൊണ്ടാട്ടം ഉണ്ടാക്കും നെക്സ്റ്റ് വിഡിയോയിൽ ഉണ്ട് 🥰🥰

    • @shanthalal8118
      @shanthalal8118 11 місяців тому

      @@saranyasbeautyvlogs ok

  • @KunjolAnand
    @KunjolAnand 11 місяців тому +2

    എന്റെ വീട് പണി നടക്കുന്നുണ്ട് അവിടേക്ക് താമസം ആയിട്ട് വേണം എനിക്കും ഇതുപോലെ പുറത്തൊരു അടുപ്പ് ഉണ്ടാക്കാൻ.. എനിക്കും ഇഷ്ടം വിറക് അടുപ്പിൽ വാക്കാനാണ്.. അപ്പോ പെട്ടന്ന് തന്നെ അടുക്കള പണി കഴിയും..😊

  • @sheejasharafudeen6676
    @sheejasharafudeen6676 11 місяців тому +4

    Ajusworldle
    Sarithyepoleond
    Canditundo😂😂😂

  • @unnikrishnanvl4953
    @unnikrishnanvl4953 11 місяців тому +2

    ഞാൻ നിങ്ങടെ പുതിയൊരു സബ്സ്ക്രൈബ്ർ ആണ് ട്ടോ. ഈ വീഡിയോസ് ഒക്കെ ആരാ എടുക്കുന്നെ:???

  • @sreelatharajendran4837
    @sreelatharajendran4837 11 місяців тому +1

    Kizhaghu bolavu edukedathu dhanu masathilanu appol kizhaghu valuthakum saranya super🎉❤

  • @sathisathi4559
    @sathisathi4559 10 місяців тому +2

    എനിക്കു ഭയങ്കര ഇഷ്ടം ആണ് അമ്മു സിനെ❤❤❤❤

  • @chippychippy6312
    @chippychippy6312 11 місяців тому +2

    ഉണ്ണി പറഞ്ഞതാണ് കറക്റ്റ്... പുളി ഉറയുള്ള പുളി

    • @saranyasbeautyvlogs
      @saranyasbeautyvlogs  10 місяців тому

      🤣😀😀 appo njan out🤣

    • @chippychippy6312
      @chippychippy6312 10 місяців тому

      @@saranyasbeautyvlogs സുന്ദരിക്കുട്ടി അങ്ങനെ ഔട്ട്‌ ആവില്ല 😄😄😄

  • @aryapj9813
    @aryapj9813 11 місяців тому

    First time aanu fish masala itt fish curry vekkunath kaanunathu....engane und chechi fish masala itt curry vekkumbo nannayirikko

  • @rajamohan9330
    @rajamohan9330 11 місяців тому +1

    "Medicinal kachil,Kappa, organic vegetables & Natural water," U R BLESSED,,Good 👍👍❤️😄👌

  • @salmajamshi7511
    @salmajamshi7511 11 місяців тому +2

    👍👍👍👍നീ ഒരു സംഭവം തന്നെ ആണ്. ഉണ്ണിയേട്ടൻ വേറെ സഹോദരൻ സഹോദരി ഒന്നും ഇല്ലേ. ഒരു മകൻ മാത്രം ഉള്ളോ

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 10 місяців тому +2

    സുന്ദരി ശരണ്യ വെയില് കൊണ്ട് കളർ കുറയുന്നുണ്ട്. ശ്രെദ്ധിക്കു ❤

  • @suvarnadeepak5024
    @suvarnadeepak5024 11 місяців тому +1

    എത്ര കിളികൾ ആണ് അവരുടെ മധുര ശബ്ദവും കേൾക്കാൻ എന്ത് രസം....

  • @jayaravindran1122
    @jayaravindran1122 11 місяців тому +2

    Ithinte valliyil kaya undakumallo. Njan ith randum kazhichitund. Ente cheruppathil

  • @sinimadathil6801
    @sinimadathil6801 10 місяців тому +2

    ശരണ്യ ആരാ ക്യാമറ ചെയ്യണേ

  • @VineethavinodV-oz8wp
    @VineethavinodV-oz8wp 11 місяців тому +2

    ചേച്ചിയുടെ വീഡിയോസ് കാണാൻ വെയ്റ്റിംഗ് ആയിരുന്നു ❤️❤️❤️❤️

  • @nagarajr7114
    @nagarajr7114 8 місяців тому +2

    Very nice video
    God bless you

  • @muhammadhaneefa7308
    @muhammadhaneefa7308 11 місяців тому +2

    ഹായ് ശരണ്യ വളരേ സന്തോഷം ❤❤❤പണ്ട് എന്റെ വീട്ടിൽ ഉണ്ടായിരുന്നു ഈ കിഴങ്ങ്

  • @girijanandakumar3261
    @girijanandakumar3261 10 місяців тому +2

    എനിക്ക് രണ്ടുപേരെയും വളരെ ഇഷ്ടമാണ്

  • @jimsivp3987
    @jimsivp3987 11 місяців тому +2

    Endhu bhanghiyado thanne kaanan chundharikutti

  • @Ashrafvalavath
    @Ashrafvalavath 11 місяців тому +1

    Attapadil varuvanagil nigde vtl varand tto

  • @vismayajp6105
    @vismayajp6105 11 місяців тому

    Cheechi t shirt look super aayitt und

  • @PoojaPooja-fp8np
    @PoojaPooja-fp8np 11 місяців тому +1

    Spr video athupole chechi nalla hardworker anuttoo😍😍🤗❤️💕

  • @sajinkumar3573
    @sajinkumar3573 11 місяців тому +3

    Superb..... keep going sis......👍👍👍

  • @sneha_sankar
    @sneha_sankar 11 місяців тому +1

    Chechii.... Enk kappa meen curry venam😢❤ njn ivde Dubai bread jam kaikkunn😒

  • @eneeshponnu4499
    @eneeshponnu4499 10 місяців тому

    Hai chechi chechiye orupad ishtapettu nalla place

  • @Achoos_youtube_channel
    @Achoos_youtube_channel 11 місяців тому

    കപ്പയിൽ സയനൈയിഡിന്റെ ചെറിയ അംശം ഉണ്ട് അതാണ് നമ്മൾ ഉറങ്ങുന്നത്

  • @soumyadeepu6132
    @soumyadeepu6132 11 місяців тому +1

    Super video dear othiri eshttamayi 🥰 kandirunnal time povunnathu ariyillatto👌❤️🥰🥰

  • @shivanyae.v558
    @shivanyae.v558 11 місяців тому

    നല്ല സ്ഥലം ഒരുപാട് ഇഷ്ടപ്പെട്ടു അട്ടപ്പാടി ഒന്ന് കാണാൻ വരണമെന്നുണ്ട് സാധിക്കുമോ എന്നറിയില്ല വന്നാൽ നിങ്ങളേം കാണാല്ലോ ❤🥰

  • @AnjanaSachu-po2rs
    @AnjanaSachu-po2rs 11 місяців тому +1

    Chechi super video ayirunnu kappayum mathikariyum kazhikkunna kandit kothi vannu🤤 Thanu kutty sugam ayite erikkunno ❤❤❤

  • @SaneeshK-ns6cu
    @SaneeshK-ns6cu 11 місяців тому

    Hi dearuu ende wayanad anu home..e kizaguu superr pandu kurea kazichitudu

  • @ranjutn5432
    @ranjutn5432 11 місяців тому +2

    Enikum adpil cook cheyyan ishtam njanum adhigam adpilanne cheyane

  • @mubisdreamworld
    @mubisdreamworld 11 місяців тому

    Love from അട്ടപ്പാടി.... Waiting for ur വീഡിയോസ്... Do more videos

  • @SangeethaShyju
    @SangeethaShyju 11 місяців тому +1

    ❤❤mole nannayitundu nidhi kizhangu ennu paranjathu nnanakizhangu ano. Maricheeniyum kappayum super compination anu. 😍😍😍

  • @krishnadasan6189
    @krishnadasan6189 11 місяців тому +1

    Pala yude upayogam entha