നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. കാണുവാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന കാളൻ, പുളി ഇഞ്ചി, വടുകപുളി അച്ചാർ, ശർക്കര വരട്ടി, കായ വറുത്തത് എന്നീ ഓണ വിഭവങ്ങളുടെ മനോഹരമായ പാചകം കാണുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. എല്ലാ ഐശ്വര്യവും, സമൃദ്ധിയും, സന്തോഷവും നിറഞ്ഞ് ഉള്ള ഉത്രാട ദിനാശംസകൾ നേരുന്നു.❤️❤️❤️❤️🥰🥰🥰🥰🥰
നിങ്ങളുടെ കുടുംബത്തിൽ ഒത്തിരി ആളുകളുണ്ടല്ലോ ഓണത്തിന് എല്ലാവരും കൂടി പലതരം മത്സരങ്ങൾ നടത്തൂ ഇഷ്ടം പോലെ കുട്ടി പട്ടാളങ്ങളുമുണ്ടല്ലോ കസേരകളി സ്പൂൺ നാരങ്ങ ഓട്ടം സൂപിയും നൂലും കോർക്കുക മെഴുകുതിരി കത്തിച്ച് ഓടുക എന്നിട്ട് സമ്മാനം കൊടുക്കുക വീഡിയോ ഇടുക ഞങ്ങളൊക്കെ കണ്ട് സന്തോഷിക്കട്ടെ❤❤❤❤
അജു, സരിത, ജഗ്ഗു നിങ്ങൾക്ക് എന്റെയും കുടുംബത്തിന്റെയും ഓണാശംസകൾ 🙏❤️🌹💐🌺🏵️🌼കാളൻ കുറച്ച് കറുത്ത് ഇരുന്നാലും കൊഴപ്പം ഇല്ല 👍ഞാനും ഇങ്ങനെ തന്നെ ആണ് ഉണ്ടാക്കുന്നത്... നമ്മൾ തൃശൂർ കാരൊക്കെ ഒരുവിധം എല്ലാവരും ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും ഉണ്ടാക്കുന്നത് 👍ഞാൻ കുരുമുളക് അരച്ച് അരിച്ചു ചേർക്കും... 👍എങ്ങനെ ആയാലും ഓണം ഗംഭീരം ആക്കു 👍❤️ഒരുപാട് സ്നേഹത്തോടെ സന്തോഷത്തിന്റെയും സമൃദ്ധി യുടെയും ഐശ്വര്യത്തിന്റെയും ഓണാശംസകൾ നേരുന്നു 🙏❤️👍🔥✨
Happy Onam, Aju, Saritha&Jaggu. Video കണ്ടപ്പോഴേ മനസ്സിലായി ശർക്കരപ്പാനി കുറുകിയിട്ടില്ലെന്നു. അതാണ് ശർക്കരപുരട്ടി ഒട്ടിപ്പിടിച്ചത്. സാരമില്ല. നിങ്ങളുടെ അവതരണം വളരെ രസകരം.
അജുവിൻ്റെ ശർക്കര വരട്ടി ഉണ്ടാക്കൽ കണ്ടിട്ട് ചിരിച്ച് ചിരിച്ച് മണ്ണ് കപ്പിട്ടാ സ രി തപറഞ്ഞ പോലെ കായ മധുരിപ്പുണ്ടായി അല്ലെ ഏതായാലും ഇന്നത്തെ ഓണ വിഡിയോ തകർത്തുട്ടാ
ഞങ്ങൾ അവിയൽ എരിശ്ശേരി, കൂട്ടുകറി, രസകാളൻ, പുളിഞ്ചി, നാരങ്ങക്കറി, എണ്ണി ഉണ്ടാക്കി ആൾറെഡി തണുത്തതിനുശേഷം ഫ്രിജിൽ വെച്ച് ഇനി ഓണത്തിന്റെ അന്ന് സാമ്പാർ, ഓലൻ, ഇവിടെ ഞങ്ങൾ ടെറസിൽ വകൃഷി ചെയ്തുണ്ടാക്കിയ നാടൻ കുറ്റിപ്പയർ മെഴുക്കു പെരട്ടി, പിന്നെ പപ്പടം കാച്ചൽ, പായസം അട വപ്രഥമൻ എന്നിവ ഉണ്ടാക്കും, മോൾ രണ്ട് ദിവസമായിട്ട് വലിയ ഒരു പൂക്കളം ഒരുക്കും. അവൾ തന്നെ ചെയ്യും, 2/3 മണിക്കൂർ പിടിക്കും എന്ന് മാത്രം, കാലത്തേ പഴം പുഴുങ്ങി വിലയിച്ചു വെക്കും, അവളുടെ കുഞ്ഞുവാവ അത് തിന്നു കൊണ്ടും പായസം കുടിച്ചും നടക്കും. അതുകാണുന്നത് ഒരു വലിയ സന്തോഷം" ഓണാശംസകൾ" അജു, സരിത ഉണ്ണിക്കുട്ടാ 🥰
Onam എന്ന് പറയുമ്പോൾ തന്നെ ശർക്കരവരട്ടി ഓർമ വരും. (എനിക്കേറ്റവും ഇഷ്ടം അതായതുകൊണ്ടാട്ടോ😋 ). കടകളിലെ ഒന്നും ഇഷ്ടമല്ല. എന്റെ മമ്മിയുണ്ടാക്കുന്നത് ആണ് ഇഷ്ടം.പക്ഷെ ഞാൻ എന്ന് ഉണ്ടാക്കിയാലും കുളമാവും. നന്നായി മൂപ്പിച്ചൊക്കെ വാങ്ങും പക്ഷെ ഇങ്ങനെ "ചൗ ചൗ"എന്നിരിക്കും 😪. ഇത്തവണെയെങ്കിലും നന്നായാൽ മതിയായിരുന്നു 😢.പയ്യെ പഴുത്ത കായ കൊണ്ട് വറുത്ത ഉപ്പേരി കിട്ടുമല്ലോ. നല്ല taste അല്ലെ. ശരിക്കുള്ള പച്ചക്കായ ഉപ്പേരി ആവാത്തത്തിലുള്ള സങ്കടം ആവുമല്ലേ അജുവിന്😅.സരിതയുടെ കറികളും നന്നായിട്ടുണ്ട്. പക്ഷെ ഇതൊന്നും ഞങ്ങൾ ഉണ്ടാക്കാറില്ല. എനിക്ക് തൃശ്ശൂർകാരി ഒരു കൂട്ടുകാരി ഉണ്ട്. അവൾ ഇതൊക്കെ ഉണ്ടാക്കാറുണ്ട്. അങ്ങനെ പുളിയിഞ്ചി എന്റെയും ഇഷ്ട വിഭവമായി.എനിക്ക് സദ്യയിലേറ്റവും ഇഷ്ട അവിയലും കൂട്ടുകറിയും തേങ്ങാപ്പാൽ ഒഴിച്ചവച്ച ഏതെങ്കിലും പായസവും ആണ്.അജുവിന്റെ T ഷർട്ട് ന്റെ കളർ അടിപൊളി അതിൽ സരിത ഇന്ന് മങ്ങിപ്പോയി😂. നിങ്ങൾ ഈ പാചകമൊക്കെ ചെയ്തിട്ടും dress ൽ ആവാതെ എങ്ങനെ ചെയ്യുന്നു 🤔
Hai harivandanam Good morning ajuvettan sarithechi jaggu പുലർക്കാല വേളയിൽ ഇളവെയിലും ചെറിയ തണുപ്പും ഉള്ള ദിവ്സത്തിലെ പാചകം അടിപൊളി.bagroundseen സൂപ്പർ ആയിട്ടുണ്ട് very Good video Happy onam Chechi chettangaggu 'camera mani
Innathe Aju nte banana chips n sarkara varatti preparation il cheriya oru mistske vannu Saritha's Kaallan Injipulli Vadugapulli pickle super Happy Uthraadam Ashamsagal
Happy onam nice video very simple and honest video don’t worry about making a mistake it happens main thing is family and the enjoying the blessings have a good day
ഈ വീഡിയോ കാണുമ്പോൾ തന്നെ ഓണത്തിന്റെ ഒരു ഫീൽ.. ഒരു പുതുമ പോലെ നിങ്ങൾ ആയാലും വെയിലിന്റെ ഷാഡോ ഉള്ള മുറ്റവും ഒരു ഗുഡ് ഫീൽ... 3 വർഷം ആയി ഓണസാധ്യ ഇല്ലാഞ്ഞിട്ട്.. നാട്ടിൽ ആണേൽ ഫ്രണ്ട്സിന്റെ വീട്ടിൽ നിന്ന ചെറുപ്പം തൊട്ട് ഓണം ആഘോഷിക്കാറ് ഒരുപാട് ന്റെ പ്രിയപ്പെട്ട സഹോദരങ്ങൾ ഉണ്ട് അവരുടെ വീട്ടിൽ അടിച്ചു പൊളിച്ചു ആഘോഷിക്കും സദ്യ ഉണ്ടാക്കാൻ hlp ചെയ്യും ( കഷ്ണം അറിഞ്ഞു കൊടുത്ത് ) വേറെ ഒന്നും അറിയില്ല 😉 3 സുഹൃത്തുക്കളുടെ വീട്ടില ഓണം ആഘോഷം.. ഒരാളുടെ വീട്ടിൽ 11മണിക്ക് പോയി സദ്യ കഴിക്കും എല്ലാരും കുടി അവിടെ കുറച്ചു നേരം അവിടെ ഇരുന്ന് 1 ആവുമ്പോൾ എല്ലാരും. കുടി മറ്റേ സുഹൃത്തിന്റെ വീട്ടിൽ പോവും അവിടെ ഓണ കളിൽ ഉണ്ടാവും. ( വടം വലി, കസേര കളി, സുന്ദരിക്ക് പൊട്ട് തൊടൽ, അങ്ങനെ അങ്ങനെ.. ഇവടെന്നും സദ്യ ഉണ്ട്ട്ടോ 😅😅😅 അത് കഴിച്ച് കഴിഞ്ഞാൽ പിന്നെ അവിടെ തന്നെ കിടന്നു ഉറക്കം കുറച്ചു നേരം .. 3 മത്തെ സുഹൃത്തിന്റെ വീട്ടിൽ ഓണത്തിന്റെ പിറ്റേ ദിവസം രാത്രി യില പരുപാടി .. അവിടെ ആണ് ഫുഡ് കഴിക്കാനും പായസം കുടിക്കാനും മത്സരം.. പഴസം കുടിച്ചു മട്ടുമ്പോൾ അവന്റെ അച്ഛൻ പറയും കുറച്ചു അച്ചാർ നക്കിയ മതി അപ്പോൾ രുചി മാറും എന്നിട്ട് ഒന്നെന്നു വീണ്ടും തുടങ്ങിക്കോ എന്ന് പറയും..... 😋 ന്റെ അമ്മോ അതൊരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്ത കാലം.... പെരുന്നാളിന് എല്ലാരും വീട്ടിൽക് വരും ഓണത്തിന് അങ്ങോട്ടും പോകും... പിന്നെ ഒരു കാര്യം ഓണം പെരുന്നാൾ വരുമ്പോൾ മാത്രം അല്ലാട്ടോ ഈ പരിപാടികൾ .. വേറെ ന്ത് വിശേഷം നടക്കുന്നുണ്ടാങ്കിലും അങ്ങോട്ടും ഇങ്ങോട്ടും എല്ലാരും കട്ട സപ്പോർട്ട് ഓടുകുടി ഉണ്ടാവും മുമ്പിൽ...ഇന്ന് എല്ലാരും വിളിച്ചു ഭയങ്കര വിഷമം ആയി നാട്ടിൽ ഇല്ലാത്തോണ്ട് ..നാളെ ആണ് ഈ പറഞ്ഞ കാര്യങൾ എല്ലാം നടക്കാരുള്ളത്.. നാളെ വാട്സ്ആപ്പ് ഓൺ ആക്കാൻ പറ്റില്ല ഗ്രുപ്പിൽ ഫോട്ടോ വീഡിയോ എല്ലാ വരും കളികളുടെയും സദ്യ യുടെയും 😔😔😔 തത്കാലം നിങ്ങളുടെ വിഡിയോയിലൂടെ ഓണം ആഘോഷിക്കാൻ... ഹൃദയം നിറഞ്ഞ ഓണാശംസകൾ അജുസ് വേൾഡ് ആരാവോ ഈ ഒലക്കമ്മലെ പാസ്പോർട്ട് ഗൾഫ് മം കണ്ട് പിടിച്ചേ... ബ്ലഡി ...............
Hi aju,namaskaaram. കാള നിൽ എന്തേ ചേന ഇടാൻ വിട്ടു പോയോ, ഒരു കാളൻ ടിപ്പ് അവസാനം പെപ്പർ പൊടി, ബട്ടർ ഇട്ടാൽ നന്നായിരിക്കും, നെയ്യിൽ താളി കേണമെന് ഇല്ല പഴം വരുതാൽ ഇങ്ങനെയിരിക്കും കളർ😊, എല്ലാർക്കും എന്റെ ഓണാശംസകൾ🎉💖💖❤🤝
അച്ഛന് 3 അനിയന്മാരാണ് ഓണത്തിനും വിഷുവിനും രാവിലെ 9-10 ഇളയ പാപ്പന്മാരുടെ വീട്ടിൽ എല്ലാവരും കൂടി ഒറ്റ ഇലയിൽ സദ്യ 12-1 മൂത്ത പാപ്പന്റെ വീട്ടിൽ സദ്യ അത് കഴിഞു 2 കഴിഞ്ഞു എന്റെ വീട്ടിൽ ❤ കേൾക്കുമ്പോ എല്ലായിടത്തും നിന്നും കഴിക്കാൻ ഉള്ള വയർ ഉണ്ടാകുമോ എന്ന് തോന്നും 😍കുറച്ചു മാത്രമേ കഴിക്കുകയൊള്ളു. എല്ലാവരും കൂടിയാകുമ്പോൾ അതൊരു സന്തോഷം ആണ്. കഴിഞ്ഞ രണ്ടു കൊല്ലം ഓണത്തിന് നാട്ടിൽ ഒരാഴ്ച ലീവ് എടുത്തു ചെന്നിരുന്നു ഇപ്രാവശ്യം ലീവ് കിട്ടിയില്ല 😔
ഹായ് അജു,സരിത, Jaggu.....ഞാനും പുളിഞ്ചി ഉണ്ടാക്കിയപ്പോൾ ബ്രൗൺ പുളി ആണ് use ചെയ്തത്.ടേസ്റ്റ് നല്ലതായിരുന്നു.ഞാനും വിചാരിച്ചു...സരിത എന്തിനാ ഏലക്ക പൊടി കാളനിൽ ഇടുന്നതു എന്ന്.അജു ഗ്രേറ്റ് ചെയ്ത അതേ grater aanu ഞാൻ ഉപ്പേരി ഉണ്ടാക്കിയത്.പക്ഷെ കുഴപ്പം ഒന്നും ഉണ്ടായില്ല. ആ കായ പഴുത്തതുകൊണ്ടാണ് ചിപ്സ് ചുവന്നത്.സരിത....you won the race.adipoli pulinchi, കാളൻ and puckle. അജു ആദ്യം ശർക്കര വരട്ടി അല്ലെ വറൂക്കണ്ടത്.നന്നായി.ഒരുപാടു് ഇഷ്ട്ടം❤❤❤❤
അജു: ഞങ്ങൾ മൂന്ന പേരല്ലേയുള്ളൂ. ഇത് മുഴുവൻ ഞാൻ തന്നെ കഴിക്കേണ്ടി വരും. എന്നിട്ട് മനസ്സിൽ പറഞ്ഞു. അതാണ് എൻ്റെ ഏറ്റവും വലിയ സന്തോഷം' ഓർക്കുമ്പോൾ മനസ്സിൽ ലഡ്ഡു അങ്ങനെ പൊട്ടി തെറിച്ചു കൊണ്ടിരിക്കുകയാ🙄 😂🤣😂 ഇത് കേട്ട സരിത: അപ്പോൾ എൻ്റേയും ജഗ്ഗുവിൻ്റേയും വായ എന്തിനാ വെറുതെ പല്ല് തേക്കാൻ മാത്രാ😀😃😄
ഞങ്ങൾ കാളനിൽ മുളക് പൊടി ചേർക്കില്ല. Only കുരുമുളക് പൊടി. ആദ്യം ഇഞ്ചിയും പച്ചമുളകും വെളിച്ചെണ്ണ യിൽ മൂപ്പിച്ചു അതിലേക്ക് കട്ടി പുളിവെള്ളം ഒഴിച്ചു തിളപ്പിക്കും അതിലേക്ക് ശർക്കര ഇടും. കുറുകി പുളിയിഞ്ചി പരുവമായാൽ സ്റ്റോവ് ഓഫ് ആക്കി അതിലേക്ക് ഉലുവയും കടുകും എണ്ണയില്ലാതെ വറുക്കും കായം എണ്ണ ഒഴിച്ചു വറുക്കും. ഇതെല്ലാം നന്നായിപ്പൊടിച്ചു പുളിയിഞ്ചി യിലേക്ക് ചേർത്ത് ഇളക്കണം. പിന്നീട് കടുകും വറ്റൽ മുളകും വേപ്പിലയും ചേർത്ത വറവിടും. ഇതാണ് ഞങ്ങടെ പുളിയിഞ്ചി
ഇന്നത്തെ ഓണം വിഭവം അടിപൊളി.. ഓണത്തിന് വീട്ടിൽ തന്നെ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതാണ് ഏറ്റവും സന്തോഷം.❤❤ കായത്തൊലിയും പയറും കിടു ടെസ്റ്റ് ആണ്.. പണ്ടത്തെ ശർക്കരവരട്ടി വീഡിയോ അന്ന് കണ്ടിട്ടുണ്ട് ഒരുപാട് ഇഷ്ട്ടത്തോടെ സ്നേഹത്തോടെ ശരത്ത് ❤️❤️❤️
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. കാണുവാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന കാളൻ, പുളി ഇഞ്ചി, വടുകപുളി അച്ചാർ, ശർക്കര വരട്ടി, കായ വറുത്തത് എന്നീ ഓണ വിഭവങ്ങളുടെ മനോഹരമായ പാചകം കാണുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. എല്ലാ ഐശ്വര്യവും, സമൃദ്ധിയും, സന്തോഷവും നിറഞ്ഞ് ഉള്ള ഉത്രാട ദിനാശംസകൾ നേരുന്നു.❤️❤️❤️❤️🥰🥰🥰🥰🥰
സൂപ്പർ🎉🎉🎉
നിങ്ങളുടെ കുടുംബത്തിൽ ഒത്തിരി ആളുകളുണ്ടല്ലോ ഓണത്തിന് എല്ലാവരും കൂടി പലതരം മത്സരങ്ങൾ നടത്തൂ ഇഷ്ടം പോലെ കുട്ടി പട്ടാളങ്ങളുമുണ്ടല്ലോ കസേരകളി
സ്പൂൺ നാരങ്ങ ഓട്ടം
സൂപിയും നൂലും കോർക്കുക
മെഴുകുതിരി കത്തിച്ച് ഓടുക
എന്നിട്ട് സമ്മാനം കൊടുക്കുക
വീഡിയോ ഇടുക
ഞങ്ങളൊക്കെ കണ്ട് സന്തോഷിക്കട്ടെ❤❤❤❤
🥰🥰🥰🥰🥰🥰🥰🙏🙏🙏
ഇഞ്ചിക്കറിയിൽ കുറച്ച് എള്ള് വറുത്തു പൊടിച്ചിട്ടാൽ നല്ല കറുപ്പ് നിറം കിട്ടും. താമരശ്ശേരി കുടുംബങ്ങൾക്ക് ഓണാശംസകൾ നേരുന്നു ❤❤❤❤❤.
ഓണാശംസകൾ ❤️❤️
അജു, സരിത, ജഗ്ഗു നിങ്ങൾക്ക് എന്റെയും കുടുംബത്തിന്റെയും ഓണാശംസകൾ 🙏❤️🌹💐🌺🏵️🌼കാളൻ കുറച്ച് കറുത്ത് ഇരുന്നാലും കൊഴപ്പം ഇല്ല 👍ഞാനും ഇങ്ങനെ തന്നെ ആണ് ഉണ്ടാക്കുന്നത്... നമ്മൾ തൃശൂർ കാരൊക്കെ ഒരുവിധം എല്ലാവരും ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും ഉണ്ടാക്കുന്നത് 👍ഞാൻ കുരുമുളക് അരച്ച് അരിച്ചു ചേർക്കും... 👍എങ്ങനെ ആയാലും ഓണം ഗംഭീരം ആക്കു 👍❤️ഒരുപാട് സ്നേഹത്തോടെ സന്തോഷത്തിന്റെയും സമൃദ്ധി യുടെയും ഐശ്വര്യത്തിന്റെയും ഓണാശംസകൾ നേരുന്നു 🙏❤️👍🔥✨
ആദ്യം ശർകര വരട്ടി വറുത്തതിന് ശേഷം ഉപ്പേരി വറുക്കുക.
വളരെ വളരെ സന്തോഷം ❤️❤️❤️🙏
Happy Onam, Aju, Saritha&Jaggu. Video കണ്ടപ്പോഴേ മനസ്സിലായി ശർക്കരപ്പാനി കുറുകിയിട്ടില്ലെന്നു. അതാണ് ശർക്കരപുരട്ടി ഒട്ടിപ്പിടിച്ചത്. സാരമില്ല. നിങ്ങളുടെ അവതരണം വളരെ രസകരം.
🤭🤭😁😁😁😁
😂😂😂😂😂njangal orupadu chirichu ethu kandittu saritha pachakam adipoli oral thottupoi😂😂😂
അജുവിൻ്റെ ശർക്കര വരട്ടി ഉണ്ടാക്കൽ കണ്ടിട്ട് ചിരിച്ച് ചിരിച്ച് മണ്ണ് കപ്പിട്ടാ സ രി തപറഞ്ഞ പോലെ കായ മധുരിപ്പുണ്ടായി അല്ലെ ഏതായാലും ഇന്നത്തെ ഓണ വിഡിയോ തകർത്തുട്ടാ
Thanks 😂😂🙏🙏🙏
അജുന്റ് ഡ്രസ്സ് സൂപ്പർ കളർ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള കളറാ. ഓണാശംസകൾ 🥰🥰
ഓണാശംസകൾ 🥰🥰🥰🥰❤️❤️❤️
Avidokke sadyakku Parippu (cheru payar parippu vachulla curry, neyyum pappadavum kooti kazhikkunnathu) undaville? Sambar, aviyal, thoran, kaalan maathre ullu? Ivide pala Kerala restaurants serve cheyyunna sadyayilum parippu undavarilla. North Kerala style angane aano? 🤔
ഞങ്ങൾ അവിയൽ എരിശ്ശേരി, കൂട്ടുകറി, രസകാളൻ, പുളിഞ്ചി, നാരങ്ങക്കറി, എണ്ണി ഉണ്ടാക്കി ആൾറെഡി തണുത്തതിനുശേഷം ഫ്രിജിൽ വെച്ച് ഇനി ഓണത്തിന്റെ അന്ന് സാമ്പാർ, ഓലൻ, ഇവിടെ ഞങ്ങൾ ടെറസിൽ വകൃഷി ചെയ്തുണ്ടാക്കിയ നാടൻ കുറ്റിപ്പയർ മെഴുക്കു പെരട്ടി, പിന്നെ പപ്പടം കാച്ചൽ, പായസം അട വപ്രഥമൻ എന്നിവ ഉണ്ടാക്കും, മോൾ രണ്ട് ദിവസമായിട്ട് വലിയ ഒരു പൂക്കളം ഒരുക്കും. അവൾ തന്നെ ചെയ്യും, 2/3 മണിക്കൂർ പിടിക്കും എന്ന് മാത്രം, കാലത്തേ പഴം പുഴുങ്ങി വിലയിച്ചു വെക്കും, അവളുടെ കുഞ്ഞുവാവ അത് തിന്നു കൊണ്ടും പായസം കുടിച്ചും നടക്കും. അതുകാണുന്നത് ഒരു വലിയ സന്തോഷം" ഓണാശംസകൾ" അജു, സരിത ഉണ്ണിക്കുട്ടാ 🥰
വളരെ വളരെ സന്തോഷം 🥰🥰🥰🥰🙏
Onam എന്ന് പറയുമ്പോൾ തന്നെ ശർക്കരവരട്ടി ഓർമ വരും. (എനിക്കേറ്റവും ഇഷ്ടം അതായതുകൊണ്ടാട്ടോ😋 ). കടകളിലെ ഒന്നും ഇഷ്ടമല്ല. എന്റെ മമ്മിയുണ്ടാക്കുന്നത് ആണ് ഇഷ്ടം.പക്ഷെ ഞാൻ എന്ന് ഉണ്ടാക്കിയാലും കുളമാവും. നന്നായി മൂപ്പിച്ചൊക്കെ വാങ്ങും പക്ഷെ ഇങ്ങനെ "ചൗ ചൗ"എന്നിരിക്കും 😪. ഇത്തവണെയെങ്കിലും നന്നായാൽ മതിയായിരുന്നു 😢.പയ്യെ പഴുത്ത കായ കൊണ്ട് വറുത്ത ഉപ്പേരി കിട്ടുമല്ലോ. നല്ല taste അല്ലെ. ശരിക്കുള്ള പച്ചക്കായ ഉപ്പേരി ആവാത്തത്തിലുള്ള സങ്കടം ആവുമല്ലേ അജുവിന്😅.സരിതയുടെ കറികളും നന്നായിട്ടുണ്ട്. പക്ഷെ ഇതൊന്നും ഞങ്ങൾ ഉണ്ടാക്കാറില്ല. എനിക്ക് തൃശ്ശൂർകാരി ഒരു കൂട്ടുകാരി ഉണ്ട്. അവൾ ഇതൊക്കെ ഉണ്ടാക്കാറുണ്ട്. അങ്ങനെ പുളിയിഞ്ചി എന്റെയും ഇഷ്ട വിഭവമായി.എനിക്ക് സദ്യയിലേറ്റവും ഇഷ്ട അവിയലും കൂട്ടുകറിയും തേങ്ങാപ്പാൽ ഒഴിച്ചവച്ച ഏതെങ്കിലും പായസവും ആണ്.അജുവിന്റെ T ഷർട്ട് ന്റെ കളർ അടിപൊളി അതിൽ സരിത ഇന്ന് മങ്ങിപ്പോയി😂. നിങ്ങൾ ഈ പാചകമൊക്കെ ചെയ്തിട്ടും dress ൽ ആവാതെ എങ്ങനെ ചെയ്യുന്നു 🤔
അതിപ്പോ ശീലമായി ♥️♥️♥️♥️♥️🙏
🙆🙆🙆ഞാൻ ഓസ്ട്രേലിയ ചേട്ടനെ രണ്ടു ദിവസം മുൻപ് ഓർത്തെ ഉള്ളൂ... നന്നായി പുള്ളി വരട്ടെ.. പുള്ളിയും നിങ്ങടെ ഫാൻ ആയെന്നു സാരം 💪💪💪
Aju chettante samsaram nalla rasamane..edak edak enthenkilum mandaram okke parayum..athane kooduthal ishttam
😂😂😂😂🙏🙏
പാചകത്തിൽ തെറ്റ് പറ്റിയാലും അത് തുറന്ന് പറഞ്ഞ് വീഡിയോ ചെയ്യുന്നതാണ് നിങ്ങളുടെ വിജയം. സത്യസന്ധമായ അവതരണം. ഉത്രാടദിനാശംസകൾ 🥰🌹
Hai harivandanam Good morning ajuvettan sarithechi jaggu പുലർക്കാല വേളയിൽ ഇളവെയിലും ചെറിയ തണുപ്പും ഉള്ള ദിവ്സത്തിലെ പാചകം അടിപൊളി.bagroundseen സൂപ്പർ ആയിട്ടുണ്ട് very Good video Happy onam Chechi chettangaggu 'camera mani
Hlo ajuchetta& sarumani&jaggutta&nidin happy onam❤❤🎉🎉 injipuli ente fvt koodathe sharkara upperiyum... Ivide nammal onathinu sadhya undakarund (sambar.aviyal.koottukari.injipuli.pinne thoran. Pappadam. Payasam ithra sadangal entheyalum undakum koodathe muttath poovum idum agine ellam😊
From
Kozhikode
❤️❤️❤️❤️❤️❤️❤️🙏
Innathe Aju nte banana chips n sarkara varatti preparation il cheriya oru mistske vannu Saritha's Kaallan Injipulli Vadugapulli pickle super Happy Uthraadam Ashamsagal
♥️♥️♥️♥️♥️🙏
Sarkaravarattyil aree varathupodichu cherkkanam Aju appozanu athu seriyakukayullu❤❤❤
❤️❤️❤️❤️❤️❤️❤️
അനിലേട്ടനും ഫാമിലിക്കും ചെറിയേട്ടൻ ഫാമിലിക്കും ഞങ്ങളുടെ കുടുബത്തിന്റ ഓണാശംസകൾ പറയുക ❤
അനിലേട്ടനും കുഞ്ഞേട്ടനും ഒരാളാണ് മറ്റേത് ചെറിയേട്ടൻ ആണ് ❤️❤️❤️❤️🙏
തെറ്റി പോയി 😂😂@@ajusworld-thereallifelab3597
Very ery happy onam Ajus saritha jaggukuttan adichupolikanam
Happy onam nice video very simple and honest video don’t worry about making a mistake it happens main thing is family and the enjoying the blessings have a good day
You are right❤️❤️❤️❤️
Aju cheyten happy, Saritha told as per ur decision to Aju. Aju cheyten one step up rarely hearing 😅
❤️❤️❤️❤️❤️❤️❤️
Upperiyil sarkkara vellam koodial suger vitatriyal mathi. Suger vitari ilakikondanu verpettu varika. Ok...
ഈ വീഡിയോ കാണുമ്പോൾ തന്നെ ഓണത്തിന്റെ ഒരു ഫീൽ.. ഒരു പുതുമ പോലെ നിങ്ങൾ ആയാലും വെയിലിന്റെ ഷാഡോ ഉള്ള മുറ്റവും ഒരു ഗുഡ് ഫീൽ... 3 വർഷം ആയി ഓണസാധ്യ ഇല്ലാഞ്ഞിട്ട്.. നാട്ടിൽ ആണേൽ ഫ്രണ്ട്സിന്റെ വീട്ടിൽ നിന്ന ചെറുപ്പം തൊട്ട് ഓണം ആഘോഷിക്കാറ് ഒരുപാട് ന്റെ പ്രിയപ്പെട്ട സഹോദരങ്ങൾ ഉണ്ട് അവരുടെ വീട്ടിൽ അടിച്ചു പൊളിച്ചു ആഘോഷിക്കും സദ്യ ഉണ്ടാക്കാൻ hlp ചെയ്യും ( കഷ്ണം അറിഞ്ഞു കൊടുത്ത് ) വേറെ ഒന്നും അറിയില്ല 😉 3 സുഹൃത്തുക്കളുടെ വീട്ടില ഓണം ആഘോഷം.. ഒരാളുടെ വീട്ടിൽ 11മണിക്ക് പോയി സദ്യ കഴിക്കും എല്ലാരും കുടി അവിടെ കുറച്ചു നേരം അവിടെ ഇരുന്ന് 1 ആവുമ്പോൾ എല്ലാരും. കുടി മറ്റേ സുഹൃത്തിന്റെ വീട്ടിൽ പോവും അവിടെ ഓണ കളിൽ ഉണ്ടാവും. ( വടം വലി, കസേര കളി, സുന്ദരിക്ക് പൊട്ട് തൊടൽ, അങ്ങനെ അങ്ങനെ.. ഇവടെന്നും സദ്യ ഉണ്ട്ട്ടോ 😅😅😅 അത് കഴിച്ച് കഴിഞ്ഞാൽ പിന്നെ അവിടെ തന്നെ കിടന്നു ഉറക്കം കുറച്ചു നേരം .. 3 മത്തെ സുഹൃത്തിന്റെ വീട്ടിൽ ഓണത്തിന്റെ പിറ്റേ ദിവസം രാത്രി യില പരുപാടി .. അവിടെ ആണ് ഫുഡ് കഴിക്കാനും പായസം കുടിക്കാനും മത്സരം.. പഴസം കുടിച്ചു മട്ടുമ്പോൾ അവന്റെ അച്ഛൻ പറയും കുറച്ചു അച്ചാർ നക്കിയ മതി അപ്പോൾ രുചി മാറും എന്നിട്ട് ഒന്നെന്നു വീണ്ടും തുടങ്ങിക്കോ എന്ന് പറയും..... 😋 ന്റെ അമ്മോ അതൊരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്ത കാലം.... പെരുന്നാളിന് എല്ലാരും വീട്ടിൽക് വരും ഓണത്തിന് അങ്ങോട്ടും പോകും... പിന്നെ ഒരു കാര്യം ഓണം പെരുന്നാൾ വരുമ്പോൾ മാത്രം അല്ലാട്ടോ ഈ പരിപാടികൾ .. വേറെ ന്ത് വിശേഷം നടക്കുന്നുണ്ടാങ്കിലും അങ്ങോട്ടും ഇങ്ങോട്ടും എല്ലാരും കട്ട സപ്പോർട്ട് ഓടുകുടി ഉണ്ടാവും മുമ്പിൽ...ഇന്ന് എല്ലാരും വിളിച്ചു ഭയങ്കര വിഷമം ആയി നാട്ടിൽ ഇല്ലാത്തോണ്ട് ..നാളെ ആണ് ഈ പറഞ്ഞ കാര്യങൾ എല്ലാം നടക്കാരുള്ളത്.. നാളെ വാട്സ്ആപ്പ് ഓൺ ആക്കാൻ പറ്റില്ല ഗ്രുപ്പിൽ ഫോട്ടോ വീഡിയോ എല്ലാ വരും കളികളുടെയും സദ്യ യുടെയും 😔😔😔 തത്കാലം നിങ്ങളുടെ വിഡിയോയിലൂടെ ഓണം ആഘോഷിക്കാൻ... ഹൃദയം നിറഞ്ഞ ഓണാശംസകൾ അജുസ് വേൾഡ്
ആരാവോ ഈ ഒലക്കമ്മലെ പാസ്പോർട്ട് ഗൾഫ് മം കണ്ട് പിടിച്ചേ... ബ്ലഡി ...............
Tissue culture vazhakula aayirikum athanu angane irikkunnath. Happy Onam Aju, Saritha, Jaggu.🥰
ഉപ്പേരി അതിൽ തന്നെ അരിയാൻ കഴിയും. കനം കൂട്ടാൻ ചെറിയ ഈർക്കിൽ അതിനിടയിൽ വച്ച് കൊടുത്താൽ അല്പം കൂടി കനം കിട്ടും
Advance Happy onam ajuettan saritha jaggu.
അജുവേട്ടനും കുടുംബത്തിനും ഓണാശംസകൾ
Happy onamam Aju Sarita nd Jagguttan🌹🌷🌹
❤️❤️❤️
Happy uthradam aju ,saritha & jaggu kurach jolikal und athu kazhinj vedio kand abhiprayam parayam❤
❤️❤️❤️❤️❤️🙏
Hi aju,namaskaaram. കാള നിൽ എന്തേ ചേന ഇടാൻ വിട്ടു പോയോ, ഒരു കാളൻ ടിപ്പ് അവസാനം പെപ്പർ പൊടി, ബട്ടർ ഇട്ടാൽ നന്നായിരിക്കും, നെയ്യിൽ താളി കേണമെന് ഇല്ല
പഴം വരുതാൽ ഇങ്ങനെയിരിക്കും കളർ😊,
എല്ലാർക്കും എന്റെ ഓണാശംസകൾ🎉💖💖❤🤝
Onasamakal Aju's family ♥️♥️🌹🌹🌹🪷🪷🪷🏵️🏵️🏵️🏵️🌸🌸🌸🌸
ഓണാശംസകൾ 🥰🥰🥰🥰
അടിപൊളി രണ്ടു പേരും നന്നായി 🥰🥰🥰❤️❤️❤️👌👌👌
Super cooking Happy Onam❤
സരിത ചേച്ചി എല്ലാവർക്കും ഓണാശംസകൾ
ഓണാശംസകൾ 🥰🥰🥰🥰
അച്ഛന് 3 അനിയന്മാരാണ് ഓണത്തിനും വിഷുവിനും രാവിലെ 9-10 ഇളയ പാപ്പന്മാരുടെ വീട്ടിൽ എല്ലാവരും കൂടി ഒറ്റ ഇലയിൽ സദ്യ 12-1 മൂത്ത പാപ്പന്റെ വീട്ടിൽ സദ്യ അത് കഴിഞു 2 കഴിഞ്ഞു എന്റെ വീട്ടിൽ ❤ കേൾക്കുമ്പോ എല്ലായിടത്തും നിന്നും കഴിക്കാൻ ഉള്ള വയർ ഉണ്ടാകുമോ എന്ന് തോന്നും 😍കുറച്ചു മാത്രമേ കഴിക്കുകയൊള്ളു. എല്ലാവരും കൂടിയാകുമ്പോൾ അതൊരു സന്തോഷം ആണ്. കഴിഞ്ഞ രണ്ടു കൊല്ലം ഓണത്തിന് നാട്ടിൽ ഒരാഴ്ച ലീവ് എടുത്തു ചെന്നിരുന്നു ഇപ്രാവശ്യം ലീവ് കിട്ടിയില്ല 😔
ശ്ശേ..... കഷ്ടായി ലോ 😟😟
Happy onam aju saritha juguta ona pachakam kandillalo ennu vicharichu appozekum ona vibhangalumayi ethiyallo ellavarkum ona aashamsakal
ഇന്നത്തെ വിഡിയോയിൽ അജുവേട്ടനെ കണ്ടപ്പോ ചാനലിലെ ആദ്യത്തെ വിഡിയോയിൽ കാണുന്ന പോലെ തോന്നി
ആണോ 😍 അത്രയും ചെറുപ്പമായോ ❤️❤️😂😂
കുറച്ചു കനം കുറച്ചു അരിഞ്ഞാൽ ശർക്കര ഉപ്പേരി ശെരി ആകുമായിരുന്നു അജു. പോട്ടെ, അടുത്ത വർഷം നമുക്ക് seryyakam😁.
ഓണാശംസകൾ റിയാദിൽ നിന്ന്.
ഓണാശംസകൾ 🥰🥰🥰🥰❤️🙏
Chettanmarude veettil kaya illee.kadayil ninnum vangiya karanam chodichatha.
ഇല്ല ❤️❤️🙏
Ente aju swanthamayi athu kari hittu sarithe kuttam paranjal enthu nyayama.adutha onam thinu namuku sarothe tholpikanam😅. HAPPY ONAM
ഹായ് അജു,സരിത, Jaggu.....ഞാനും പുളിഞ്ചി ഉണ്ടാക്കിയപ്പോൾ ബ്രൗൺ പുളി ആണ് use ചെയ്തത്.ടേസ്റ്റ് നല്ലതായിരുന്നു.ഞാനും വിചാരിച്ചു...സരിത എന്തിനാ ഏലക്ക പൊടി കാളനിൽ ഇടുന്നതു എന്ന്.അജു ഗ്രേറ്റ് ചെയ്ത അതേ grater aanu ഞാൻ ഉപ്പേരി ഉണ്ടാക്കിയത്.പക്ഷെ കുഴപ്പം ഒന്നും ഉണ്ടായില്ല. ആ കായ പഴുത്തതുകൊണ്ടാണ് ചിപ്സ് ചുവന്നത്.സരിത....you won the race.adipoli pulinchi, കാളൻ and puckle. അജു ആദ്യം ശർക്കര വരട്ടി അല്ലെ വറൂക്കണ്ടത്.നന്നായി.ഒരുപാടു് ഇഷ്ട്ടം❤❤❤❤
❤️❤️❤️❤️❤️❤️❤️❤️
ഓണ വിഭവങ്ങൾ സൂപ്പർ.. 👌👌👌❤❤❤❤
അജു പൊളിക്ക് ഓണാശംസകൾ ❤❤❤
Happy ഓണം ചക്കര കളെ..,..❤❤❤❤❤❤
Appo Happy Onam 🙏🏻😊❤️
Happy Onam aju Saritha. Jugu
Hai aju Saritha jaggu ❤ happy onam❤❤❤❤
❤️❤️❤️❤️❤️
ഉത്രാടാ ദിന ആശംസകൾ 🌼🌼🌼🌸🌸🌸🏵️🏵️🌷🌷🌷🌹🌹🧡🧡🧡🧡🥰🥰🥰
ജോലി ചെയ്തോണ്ടിരിക്കുമ്പോൾ പണി കഴിഞ്ഞു എന്ന് പറഞ്ഞാൽ(അതും ക്യാമറയുടെ മുൻപിൽ )ജോലി തീർന്നു എന്ന് തന്നെയേ മനസിലാക്കു.. അജു 😎😎
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ഹാപ്പി. ഓണം. അജു. സരിത. ജാഗ്
Hi ajuchetta sarithechi 🥰
Haaaiiii❤️❤️
അജുവിന് ഈ കളർ ടീഷർട്ട് നന്നായി ചേരുന്നുണ്ട്
. ഒരു പത്തു വയസ്സ് കുറഞ്ഞ പോലെ.😂😂
ആണോ 😍😍 ഇനി ഇത് ഊരുന്ന പ്രശ്നമേ ഇല്ല 😂😂
Happy onam vibhavangal super anu
❤️❤️❤️❤️❤️
Aju Saritha jaggu
Onasamsakal
ഓണാശംസകൾ 🥰🥰😍😍
സാമ്പാർ, അവയിൽ, കാളൻ, മാത്രം പോരാ.... എരിശ്ശേരി, സ്റ്റ്യൂ, ഉണ്ടാക്കണം
❤️❤️❤️❤️❤️🙏
Happy Onam🎉
Super recipes, thank you
ഞങ്ങൾ പുളിയിഞ്ചി യിൽ കായം ചേർക്കില്ല
അജുന് cream tshirt കിട്ടിയില്ലേ 😂. ഓണാശംസകൾ
ഓണാശംസകൾ 🥰🥰🥰🥰
Namaskaram 😍🎊🙏💐
വാചകവും പാചകവും പിഴച്ചെങ്കിലും വീഡിയോ കാണാൻ രസമായിരുന്നു. ശർക്കര വരട്ടിയിൽ വെള്ളം കൂടിയാൻ അരിപ്പെടി ചേർത്താൽ വിട്ടുവിട്ടു കിട്ടും
ഏതായാലും കുളമായി ❤️❤️😂😂😂
Onasamsakal❤👌
ഓണാശംസകൾ 🥰🥰🥰🥰
അജു: ഞങ്ങൾ മൂന്ന പേരല്ലേയുള്ളൂ. ഇത് മുഴുവൻ ഞാൻ തന്നെ കഴിക്കേണ്ടി വരും. എന്നിട്ട് മനസ്സിൽ പറഞ്ഞു. അതാണ് എൻ്റെ ഏറ്റവും വലിയ സന്തോഷം' ഓർക്കുമ്പോൾ മനസ്സിൽ ലഡ്ഡു അങ്ങനെ പൊട്ടി തെറിച്ചു കൊണ്ടിരിക്കുകയാ🙄
😂🤣😂
ഇത് കേട്ട സരിത: അപ്പോൾ എൻ്റേയും ജഗ്ഗുവിൻ്റേയും വായ എന്തിനാ വെറുതെ പല്ല് തേക്കാൻ മാത്രാ😀😃😄
😂😂😂😂🙏🙏
ഓണാശംസകൾ ❤❤❤❤👌👌👌👌👌🙏🙏🙏🙏🙏
ഓണാശംസകൾ 🥰🥰🥰🥰
ഉത്രാടം ദിനാശംസകൾ ❤❤
Happy Onam 👍🥰
Happy onam ❤️❤️❤️
ഓണാം ആശംസകൾ❤
ഓണാശംസകൾ 🥰🥰🥰🥰
Aju chattan Saritha chhi nigguda orrthrrada pahill azigo , nigguku oru oonam akkosham kall❤❤❤❤❤❤🦋🦋🦋🦋🦋🦋🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🌹🌷🌷🌹🌹🥀🥀🌴🌴🌴🌴🌴🌴🌴🌴🌴🌳🌳🌳🌳🌳🌴🌴🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷🌻🌻
ഓണാശംസകൾ 🥰🥰🥰🥰❤️❤️❤️❤️
വീഡിയോ അടിപൊളി 🧡🥰🧡🥰👍🏻
Thank you 😍😍😍
സരിതാ കുരുമുളക് പൊടി കുറച്ച് വെള്ളത്തിൽ ഇട്ട് വെച്ചാൽ അടിയിൽ white Pepper ഊറി വരും അത് ചേർത്താൽ മതിയാവും.
ഓണ സദ്യ അടിപൊളി 🧡🧡🧡🧡
ഇന്ന് ഒന്നാം ഓണം. ഉത്രാട ആശംസകൾ😊
❤️❤️❤️❤️❤️
Advance onam wishes
ഓണാശംസകൾ 🥰🥰🥰🥰
ഞങ്ങൾ കാളനിൽ മുളക് പൊടി ചേർക്കില്ല. Only കുരുമുളക് പൊടി. ആദ്യം ഇഞ്ചിയും പച്ചമുളകും വെളിച്ചെണ്ണ യിൽ മൂപ്പിച്ചു അതിലേക്ക് കട്ടി പുളിവെള്ളം ഒഴിച്ചു തിളപ്പിക്കും അതിലേക്ക് ശർക്കര ഇടും. കുറുകി പുളിയിഞ്ചി പരുവമായാൽ സ്റ്റോവ് ഓഫ് ആക്കി അതിലേക്ക് ഉലുവയും കടുകും എണ്ണയില്ലാതെ വറുക്കും കായം എണ്ണ ഒഴിച്ചു വറുക്കും. ഇതെല്ലാം നന്നായിപ്പൊടിച്ചു പുളിയിഞ്ചി യിലേക്ക് ചേർത്ത് ഇളക്കണം. പിന്നീട് കടുകും വറ്റൽ മുളകും വേപ്പിലയും ചേർത്ത വറവിടും. ഇതാണ് ഞങ്ങടെ പുളിയിഞ്ചി
❤️❤️❤️❤️❤️❤️❤️❤️
Cheetanmar onich Onam ahoshich ude
❤️❤️❤️❤️🙏❤️🙏
Happy onam to the family 🎉
❤️❤️❤️❤️❤️❤️
ഹായ്. ജഗു. സരിത അജു. ഓണാ ശ സ കൾ
❤️❤️❤️❤️
Happy onam
Happy onam ❤️
Happy Onam ❤
ഓണാശംസകൾ ♥️❤️❤️
Sarkkara paneyelakke gas off chaytette kaye ettu nokku😊
എന്റെ എത്രയും പ്രിയപ്പെട്ട സഹോദരങ്ങൾക്ക് ഓണാശംസകൾ ❤❤❤ ഞാൻ അജുവിന്റെ നേരെ ഇളയ അനിയൻ അല്ല കേട്ടോ ആരും തെറ്റിദ്ധരിക്കരുത്. വീഡിയോ കണ്ടുള്ള സഹോദരനാണ്❤❤❤❤😂
😂😂😂😂സന്തോഷം 🙏🙏
ഓണാശംസകൾ ❤️❤️❤️
നല്ല kaya bagyande കടയില്‍ il കിട്ടും
അടിപൊളി ❤
നേന്ത്രവാഴക്കായ പുറമെ നിന്ന് വാങ്ങേണ്ടി വന്നോ?? 😮😮
ഞങ്ങൾക്ക് നിങ്ങളെനേരിട്ട് കാണാൻ ആഗ്രഹമുണ്ട്. കോട്ടയത്തെ പാമ്പാടിയാ ണ് എന്റെ നാട്
കാണാലോ 😍😍❤️❤️♥️🙏
Cheriyettan tour poyo
ഇല്ല. പോവും ❤️❤️❤️
Happy Uthradam 🎉
ഓണാശംസകൾ🎉
ഓണാശംസകൾ 🥰🥰❤️❤️
❤❤❤💪💪💪
ഇന്നത്തെ ഓണം വിഭവം അടിപൊളി..
ഓണത്തിന് വീട്ടിൽ തന്നെ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതാണ് ഏറ്റവും സന്തോഷം.❤❤
കായത്തൊലിയും പയറും കിടു ടെസ്റ്റ് ആണ്..
പണ്ടത്തെ ശർക്കരവരട്ടി വീഡിയോ അന്ന് കണ്ടിട്ടുണ്ട്
ഒരുപാട് ഇഷ്ട്ടത്തോടെ സ്നേഹത്തോടെ ശരത്ത് ❤️❤️❤️
സന്തോഷം ❤️❤️❤️
Happyonam❤
നമസ്കാരം.... 😃👍
നമസ്കാരം ♥️♥️♥️
അജു സരിത 🥰🥰🥰♥️♥️♥️
കരിഞ്ഞാലും വേണ്ടില്ല ഉണ്ടാക്കികഴിയുന്പോഴേക്കുംതിന്നു തീരുമല്ലോ
😂😂🙏
അച്ചാറുകളിൽ ഏറ്റവും ഇഷ്ടം ഇഞ്ചിക്കറി (ഞങ്ങൾ അങ്ങനെ പറയും )വറ പലഹാരങ്ങളിൽ ശർക്കര വരട്ടി 👌👌🔥🔥
എനിയ്ക്കും ഇതേ ഇഷ്ടം.
Namaskaram ❤
നമസ്കാരം ❤️❤️🙏
രണ്ട് കൊല്ലായിട്ടു ഞങ്ങൾക്ക് ഓണം ഇല്ല. ചേട്ടന്റെ കുഞ്ഞമ്മ കഴിഞ്ഞ കൊല്ലം ഫെബ്രുവരി 13മരിച്ചു. ഈ കൊല്ലം ചേട്ടന്റെ അമ്മ ഫെബ്രുവരി 7ന് മരിച്ചു
ആണോ 😟😔😔
Allavarkum happy onam.🪅
❤️❤️❤️❤️