JUNGLE SAFARI | PARAMBIKULAM TIGER RESERVE | Part - I | SHERINZ VLOG #47

Поділитися
Вставка
  • Опубліковано 13 вер 2024
  • #parambikulam #forestsafari #parambikulamtigerreserve
    PART 2 Video: • Bamboo Island Nest | P...
    PART 3 Video: • WORLD'S LARGEST TEAK T...
    #sherinzvlog Video: 47
    ലൈക്ക് ബട്ടൺ നീല പൂശാനും വീഡിയോ ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ കമന്റ് ചെയ്യാനും മറക്കല്ലേ🤩
    ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ 😝
    =========================
    🔴For Booking:
    www.parambikula...
    =========================
    ❣️ Instagram: / sherinz_vlog
    ❣️ FaceBook: / sherinzvlog
    =========================
    🔵 For Business Enquiries:
    ► Email 👉 sherinzvlog@gmail.com
    ==========================
    🔵⚪ OTHER EPISODES ⚪🔵
    ► Travel Videos: • എന്തൊരു കാറ്റാണ് ഇവിടെ...
    ► Resorts and Stay: • 360° PANORAMIC VIEW RE...
    _________________________
    Tags:
    parambikulam tiger reserve safari,
    parambikulam tiger reserve night stay,
    parambikulam tiger reserve stay,
    parambikulam tiger reserve malayalam,
    parambikulam tiger reserve videos,
    parambikulam tiger reserve trekking,
    parambikulam tiger reserve accommodation booking,
    parambikulam tiger reserve contact number,
    parambikulam tiger reserve entry time,
    parambikulam tiger reserve entry fee,
    parambikulam tiger reserve forest,
    parambikulam tiger reserve tickets,
    parambikulam tiger reserve tourist place,
    parambikulam dam,
    parambikulam tiger,
    parambikulam forest,
    parambikulam national park,
    parambikulam aliyar project,
    parambikulam big tree,
    parambikulam cottage,
    parambikulam dam video,
    parambikulam elephant,
    parambikulam forest safari,
    parambikulam forest stay,
    parambikulam forest rooms,
    parambikulam honeycomb package,
    parambikulam tree house,
    parambikulam island,
    parambikulam jungle safari,
    parambikulam jungle stay,
    parambikulam jungle safari timings,
    parambikulam kerala tourism,
    parambikulam kerala,
    parambikulam malayalam,
    parambikulam nature camp,
    parambikulam place,
    parambikulam places to visit,
    parambikulam palakkad,
    parambikulam package,
    parambikulam reserve forest stay,
    parambikulam reservoir,
    parambikulam stay kerala forest,
    parambikulam videos

КОМЕНТАРІ • 337

  • @sherinzVlog
    @sherinzVlog  5 років тому +79

    പരമാവധി വിവരങ്ങൾ ഉൾപ്പെടുത്തിയ ഈ വീഡിയോ സ്കിപ് ചെയ്യാതെ മുഴുവൻ കണ്ടതിന് ശേഷം മാത്രം സംശയം ചോദിക്കുക. 🙏🙏🙏 കഷ്ടപ്പെട്ട് ചെയ്യുന്ന വീഡിയോകളാണ്.
    സ്റ്റേ ആവശ്യമുള്ളവർ ഓൺലൈനിൽ തന്നെ ബുക്ക് ചെയ്യണം. ജംഗിൾ സഫാരി മാത്രം ആണെങ്കിൽ നിങ്ങൾക്ക് നേരിട്ട് ചെന്നും ബുക്ക് ചെയ്യാം. സ്റ്റേയുടെ വിവരങ്ങൾക്ക് അടുത്ത എപ്പിസോഡ് കാണുക.
    Visit: www.parambikulam.org

  • @swapnasanjari7449
    @swapnasanjari7449 5 років тому +76

    ചേട്ടാ ഞാൻ അ കോളനി സ്കൂളിൽ വർക്ക്‌ ചെയ്തതാ ഒരഴ്ച ഞാൻ അവിടെ ഉണ്ടായിരിന്നു ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു എൻജോയ് അവരുടെ കൂടെ

  • @abinjoseph547
    @abinjoseph547 4 роки тому +10

    എനിക്ക് വിഡിയോയും അവതരണവും ഒന്നുമല്ല ഇഷ്ടമായത്..... ആ പാവം അച്ഛന്റെ നിഷ്കളങ്കതയാണ്.. ♥️

  • @aneeshpkannadikkal822
    @aneeshpkannadikkal822 5 років тому +31

    എനിക്കിഷ്ടപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് 2012 ൽ സ്കൂളിൽ നിന്നും പോയ ഓർമകൾ വളരെ സുന്ദരമായിരുന്നു...love പറമ്പിക്കുളം

    • @sangeethsangu2841
      @sangeethsangu2841 5 років тому +1

      Same entem favorite aanu njaan 9ill padikkumboo natural clubinte abimukyathill poya oru trip ayirrunnu.....

    • @anoopvssasi860
      @anoopvssasi860 4 роки тому

      Undaaaaa

  • @sirucaz6879
    @sirucaz6879 5 років тому +13

    സൂപ്പർ നല്ല അവതരണം.. ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു താങ്ക്സ് bro 😍😍😍

  • @KrishnaKumar-yu3uo
    @KrishnaKumar-yu3uo 4 роки тому +6

    പണ്ട് ഇവിടെ പോയപ്പോൾ ആന പുഴ നീന്തി കടക്കുന്ന കണ്ടിരുന്നു അതൊരു വല്ലാത്ത കാഴ്ചയായിരുന്നു

  • @siddisalmas
    @siddisalmas 5 років тому +22

    സൂപ്പർ ബ്രോ ....😍😍😍😍😍👍👍👍👍👍
    പാലക്കാട്‌ കാരൻ ആയിട്ടും ഞാൻ ഇതുവരെ പോയിട്ടില്ല...
    ഒന്നു പോകണം

  • @amareeshjithu9605
    @amareeshjithu9605 4 роки тому +14

    മുത്തു സ്വാമി ഏട്ടൻ ഉയിർ ❤️❤️❤️❤️

  • @Connecting_europe
    @Connecting_europe 4 роки тому +3

    പൊളിച്ചു മച്ചാനെ വെറൈറ്റി അടിപൊളി

  • @shamnasherin2027
    @shamnasherin2027 3 роки тому +1

    ഞാൻ ഇവിടെ 7 ദിവസം സ്റ്റേ ചെയ്തിട്ടുണ്ട്.ക്യാമ്പ് ന്റെ ഭാഗം ആയിട്ട്.😍.എത്ര വർണിച്ചാലും മതിയവുലാ എനിക്ക്.🥺രാത്രി മാനും കാട്ട്പന്നിയും അങ്ങനെ അങ്ങനെ ഒരുപാട് experience ണ്ട്.

  • @justinxavierjustin1352
    @justinxavierjustin1352 5 років тому +17

    ഞാൻ ഇവിടെ Forest ക്വാർട്ടേഴ്സ് വർക്കിന് പോയിട്ടുണ്ട് 1 മാസം.Super. കരടി, പുളളിപ്പുലി, ആന, കാട്ടുപോത്ത്, മയിൽ, കാട്ടുപന്നി, മാൻ, മ്ലാവ്, കുരങ്ങ്, കടുവ എന്നിങ്ങനെ കുറെ കാണാൻ പറ്റി. അതും ഫ്രീയായി .കോൺട്രാക്ടർ ചന്ദ്രഷ് ഭായിയെ ഓർക്കുന്നു ഈ അവസരത്തിൽ 'കിടുവാണ് പറമ്പിക്കുളം .നല്ല കാട്ടുതേൻ കിട്ടും, മുള കൊണ്ടുള്ള HandiCraft സാധനങ്ങൾ കിട്ടും. സുഖു ഭായ് ആണ് സ്പെഷ്യലിസ്റ്റ്. അദ്ദേഹം ഉണ്ടാക്കിയതാണ് പറമ്പിക്കുളത്ത് കണ്ടTree house.

    • @nitheeshvellandath5463
      @nitheeshvellandath5463 4 роки тому

      Ahh video undo uttubil kitytumo

    • @almatymalayali5668
      @almatymalayali5668 4 роки тому

      ഇത്രേം മൃഗങ്ങൾ ഉള്ള സാഹചര്യത്തിൽ ബൈക്കുകൾക്ക് പോവാൻ അനുമതി ഉണ്ടോ?

    • @sherinzVlog
      @sherinzVlog  4 роки тому +1

      Bike vidilla, ticket edukkunnathu vare pokaam

  • @sheraannmaria8244
    @sheraannmaria8244 4 роки тому +2

    വീട്ടിൽ മടുപ്പ് അടിച്ചിരുക്കുമ്പോ chettante vlog എല്ലാം കാണും.... 😍

  • @nair3156
    @nair3156 4 роки тому +6

    പ്ലാസ്റ്റിക്കും മാലിന്യവും ഇല്ലാത്ത സുന്ദരമായ സ്ഥലം ' ഇതു പോലെ നമ്മുടെ നാട് വൃത്തി ആയി സൂക്ഷിക്കാൻ നമുക്ക് ശ്രദ്ധിച്ചു കുടെ

  • @AjmalAjmal.-Ajmal
    @AjmalAjmal.-Ajmal 3 роки тому +1

    ഒരു പാട് ഒണ്ട് എന്ന് വിചാരിച്ചു ഞാൻ

  • @gokulkodumunda6994
    @gokulkodumunda6994 3 роки тому +1

    2021 June l video kanda njan... Ingalkoru Mask itt pokkudennu manasil vijarich 😁

  • @Azhichupani
    @Azhichupani 5 років тому +8

    Kollallo Oru Sujith Bhakthan level aayittundu

    • @hadhisiraj622
      @hadhisiraj622 5 років тому +2

      സുജിത് ഭക്തൻ ലെവൽ ആവാതിരിക്കട്ടെ, ആ ചങ്ങായിടെ വ്ലോഗിൽ കാഴ്ചകളേക്കാൾ കൂടുതൽ ആൾടെ മുഖമാണുണ്ടാവുക😤😤

  • @ashadinu
    @ashadinu 4 роки тому +2

    Wooww.. superb😍ഒരു യാത്ര ചെയ്ത feel... nice

  • @muhammedirfan313
    @muhammedirfan313 4 роки тому +3

    5 days campin poyittundaayirnn.... 🤩🤩😍😍😍😍😍😍schoolil ninn... 2015

  • @johnsnow8811
    @johnsnow8811 3 роки тому +3

    മച്ചാനെ പ്വോളിച്ചു
    2020 തീരാറായി still watching pwoli mahn 100% chill machan pwolikk

  • @lewandoskirl9757
    @lewandoskirl9757 3 роки тому +2

    അവതരണം സൂപ്പർ sherin brooo ❤️

  • @resminikhil2168
    @resminikhil2168 4 роки тому +1

    Sooper vdos bro... Ethupole kure vdos enim cheyyo... Informative aayittullath...

    • @sherinzVlog
      @sherinzVlog  4 роки тому

      Corona okke kazhiyatte 😁😁 cheyyam

  • @nishanthnarayanan1033
    @nishanthnarayanan1033 4 роки тому +10

    2011 നിൽ പോയതാ..... ഒന്നുകൂടി പോകണം... ഇപ്പോൾ ഒരു പാട് മാറ്റങ്ങൾ ഉണ്ട്

  • @sethuredfox1495
    @sethuredfox1495 2 роки тому

    Sherinz... Excellent... ക്യാമറ വർക്കിന് പ്രത്യേകം അഭിനന്ദനങ്ങൾ

  • @sadiqshafeek1354
    @sadiqshafeek1354 5 років тому +2

    സൂപ്പർ ആയിട്ടുണ്ട് . ഇതുവരെ ഞാൻ ഇവിടെ പോയിട്ടില്ല. അവതരണം സൂപ്പർ ആണുട്ടോ ഞാൻ subscrib ചെയ്തു ❤️❤️❤️❤️

  • @VRiNtourbyDeepikaRam
    @VRiNtourbyDeepikaRam 3 роки тому +2

    Everything well explained... Excellent videography.. Wishes from our channel😊😊😊

  • @poyiloorkrishnanvinayasekh5966
    @poyiloorkrishnanvinayasekh5966 5 років тому +13

    ആ വെള്ളം കൊണ്ട് ആണ് പാലക്കാട് ജില്ലയിലെ കൃഷി (ചിറ്റൂർ) നടക്കുന്നത്.... ഭാരതപ്പുഴ (നിള) സമൃദ്ധമായി ഒഴുകാൻ പറബികുളം വെള്ളം വേണം.... കേരളത്തിലെ ജനങ്ങൾ അത് ആഗ്രഹിക്കുന്നു സുഹൃത്തേ..... ഞാൻ ഒരു പാവം പാലക്കാടൻ ആണേ....

  • @deepukrishnan7341
    @deepukrishnan7341 3 роки тому +7

    ഈ ലോക് ഡൗണിന് ഈ എപ്പിസോഡ് കാണുന്ന വർഞാൻ മാത്രമാണോ

  • @delmajoseph9951
    @delmajoseph9951 2 роки тому

    Adipowil fish.. chattan kothippika....

  • @BABYMALAYIL
    @BABYMALAYIL Рік тому

    Part of the water from Parambikkulam- Aliyar Project is used for irrigating Chittur,Nenmara Taluks of Palakkad District.

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 років тому +5

    Adipoli location bro..nature beauty 👌 photogenic place....well captured the beauty of wildlife 😍😍

  • @sajithajibin2519
    @sajithajibin2519 3 роки тому +1

    സൂപ്പർ വീഡിയോ ആനേനെയാണോ ആനയെയാണോ

  • @prasanth.76
    @prasanth.76 3 роки тому +1

    Good

  • @sweetheart7164
    @sweetheart7164 4 роки тому +3

    Hi my native place PKM Sungam Tribal colony..😁 7:16

  • @vishnu_stories
    @vishnu_stories 5 років тому +1

    Aahaa eth powlich broo 👌👌👌😍😍😍😍😘😘 kidilam...😍😍😍

  • @AsifNawazYTCKochi
    @AsifNawazYTCKochi 5 років тому +3

    സൂപ്പർബ്ബ്ബ്‌ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് good ബ്രോ

  • @nitheeshvellandath5463
    @nitheeshvellandath5463 4 роки тому +2

    Kurukkan puli kaduva kartupoth panni etc onniche kanunna forest evdeyane

  • @sreerajkuttan829
    @sreerajkuttan829 3 роки тому +1

    അടിപൊളി ❤👍👍

  • @vinayansiva4077
    @vinayansiva4077 4 роки тому +1

    പൊളി വീഡിയോ ആണ് ബ്രോ

  • @vismayam247
    @vismayam247 2 роки тому +1

    😍😍👌

  • @Nishajj10
    @Nishajj10 5 років тому +2

    കലക്കി കൂട്ടുകാരാ നല്ല അവതരണം

  • @SureshKumar-mu2fu
    @SureshKumar-mu2fu 4 роки тому +1

    Very nice to see the place.Thanks for your effort.

  • @abc-px2ns
    @abc-px2ns 4 роки тому +2

    Pollachi 6 varsham jeevichittum ,povanam ennu orupad plan cheithu povaan pattathe thirichu naattil vannu settiled aayi ee video kaanunna njan 😢

  • @jobinpallan6526
    @jobinpallan6526 4 роки тому +2

    Super സ്ഥലം

  • @superfastsuperfast58
    @superfastsuperfast58 5 років тому +7

    25 വർഷം മുബ് ഞാൻ പോയിടുണ്ട്

  • @preetha6268
    @preetha6268 4 роки тому +1

    i watched paramiKulam Poli

  • @sajan5555
    @sajan5555 5 років тому +2

    കുയിൽ മീൻ തൊടുപുഴയിൽ ഉണ്ട് ,തട്ടേക്കാട് ഉണ്ട് അവരുടെ അറിവിലയ്മ. From pineapple city Vazhakkulam Muvattupuzha

    • @sherinzVlog
      @sherinzVlog  5 років тому

      Avaru angana paranjathu, pinna manasilaay

  • @dipin2
    @dipin2 4 роки тому +1

    ഇഷ്ടപ്പെട്ടു....സബ്സ്ക്രൈബ് ചെയ്‌തിട്ടുണ്ട്‌...

  • @thomasnirmalkumar4855
    @thomasnirmalkumar4855 3 роки тому +1

    We also went in summer didn't find any animals drive was good

  • @shihabkodumudi1037
    @shihabkodumudi1037 5 років тому +3

    2010 njan poyirunnu mazhaulla time aanel nalla greenary aavum

    • @sherinzVlog
      @sherinzVlog  5 років тому +1

      Yes, avaru athu paranju, aa samayathu nalla bhangi aayirikkum

  • @VenuGopal-iq8rh
    @VenuGopal-iq8rh 4 роки тому +1

    Video and narration are done well. Please keep it up.

  • @greeshmavineeth8721
    @greeshmavineeth8721 4 роки тому

    Chettante avatharanam super....

  • @sulthanmuhammed9290
    @sulthanmuhammed9290 4 роки тому +1

    2002 model maruti 800 kondu malapurth ninnu kayinja varsham poyi njangl 4 friends 😍 markkan pattilla aa yatra

    • @sherinzVlog
      @sherinzVlog  4 роки тому

      മഴക്കാലം കഴിയുന്ന സമയത്തു പോയാൽ മുഴുവൻ പച്ചപ്പ് ആയിരിക്കും. കാണാൻ നല്ല ഭംഗിയും. പക്ഷെ മൃഗങ്ങളെ കാണാൻ സാധ്യത കുറയും

    • @sulthanmuhammed9290
      @sulthanmuhammed9290 4 роки тому

      @@sherinzVlog njangal poyad November aanu nalla bangiyanu kanaan

  • @subscribeplzzzz9827
    @subscribeplzzzz9827 4 роки тому +2

    Parmbikulam. Is. Very. Buetiful. Njnavide. Poyand..

  • @roufaltk
    @roufaltk 4 роки тому +1

    Parambikulam pole vare sthalam undo Keralattil stay safari ullad. ariyumekil onu suggest cheyyumo

  • @wellcureacupunctureandspor4850
    @wellcureacupunctureandspor4850 5 років тому

    Bro ee video kaanumbol orupadu days ormayil varunnu .. video nalla reethiyil cheythattundu😍😍

  • @vivek.avijay5439
    @vivek.avijay5439 5 років тому +1

    Avide stay cheyyyaan expense ethraya? Beautiful place to watch out for the next vacation...plz ariyaavunnavar onnu comment cheyyyane

  • @sheelasundaram784
    @sheelasundaram784 3 роки тому

    Very nice. There should be animal over bridges to avoid human wild life confrontations

  • @amarrushi9112
    @amarrushi9112 5 років тому

    Very nice n informative Video. So u visited this place in may? Wats the best time to visit this place..i mean i dnt like over crowded.
    Thank you .

  • @rajeshbhaskar6611
    @rajeshbhaskar6611 4 роки тому +1

    അടിപൊളി

  • @sajeevkumars9820
    @sajeevkumars9820 5 років тому +1

    വീഡിയോ അടിപൊളി

  • @anoopraman6619
    @anoopraman6619 5 років тому

    ഞങ്ങൾ പോയിട്ടുണ്ട്... അവിടെ ബൈസൺ വാലി യിൽ താമസിക്കാനാണേൽ rate um കുറവാണ്... 200/person... ഞങ്ങൾ 4 മണിയായപ്പോളായിരുന്നു ഇൻഫർമേഷൻ സെന്റർ il എത്തിയത്.. അവിടുന്ന് പറമ്പിക്കുളം സെന്റർ വരെയുള്ള യാത്രയിൽ ഒരുപാട് കാട്ടുപോത്തുകളും, മാനുകളും, ആനയുമൊക്കെ കാണുവാൻ സാധിച്ചു

    • @sherinzVlog
      @sherinzVlog  5 років тому

      ബൈസൺ വാലി എവിടെയാണ്?

    • @anoopraman6619
      @anoopraman6619 5 років тому

      @@sherinzVlog പറമ്പിക്കുളം ടൗണിൽ തന്നെ.. പോലീസ് സ്റ്റേഷന്റെ അടുത്ത്

  • @Mathsperfectboy
    @Mathsperfectboy 3 роки тому +1

  • @haa83
    @haa83 3 роки тому +1

    Super video

  • @unaisck5572
    @unaisck5572 5 років тому +2

    കുയിൽ മീൻ വാല്പാറയിൽ കിട്ടും

  • @praveenchandran8526
    @praveenchandran8526 2 роки тому

    Last Saturday poyirunnu

  • @anushaanuz196
    @anushaanuz196 2 роки тому

    njan schoolinn tour poyittund...3days

  • @akhila.S96
    @akhila.S96 4 роки тому +2

    👌

  • @sudhinraj2016
    @sudhinraj2016 4 роки тому +1

    ഓരോ 15km ഒരു കടുവ 😂👍👍🙀🙀

  • @bptravelshows
    @bptravelshows Рік тому

    Very nice

  • @praveenas4929
    @praveenas4929 4 роки тому

    Nostu.😍😢😢plust two nss nature camp.nammakkum tiger ne kanan sathichilla😢😢😢

  • @hadiyahaniya9025
    @hadiyahaniya9025 3 роки тому

    പൊളി സൂപ്പർ

  • @swapnasanchaari8669
    @swapnasanchaari8669 2 роки тому

    കാട്ടിലുള്ള മൃഗങ്ങളെല്ലാം ഇപ്പോൾ നാട്ടിലും കാണാം സിംഹം ഒഴികെ. ഇരുകാലി മൃഗങ്ങൾ കാട്ടിലേക്ക് ടൂർ പോകുന്നതുപോലെ നാൽക്കാലി മൃഗങ്ങൾ കാട്ടിൽനിന്ന് നാട്ടിലേക്കു ടൂർ നടത്താൻ തുടങ്ങി.

  • @praveenchembottil
    @praveenchembottil 4 роки тому +1

    Excellent

  • @routesupdate3586
    @routesupdate3586 5 років тому +3

    Bro ksrtc evda vare pokum
    Ksrtc Forest cover cheyyo

    • @sherinzVlog
      @sherinzVlog  4 роки тому +1

      Parambikulam vazhi ksrtc undu

  • @vysakhsivan5780
    @vysakhsivan5780 5 років тому +2

    Adipoli bro... Waiting for the next episode😍😍😍

  • @vimalkt9193
    @vimalkt9193 5 років тому +2

    Bro സ്റ്റേ ചെയ്യാതെ അവിടെ സൈറ്റ് സീയിങ് നടത്തി പോരാൻ ഓൺലൈൻ ബുക്ക്‌ ചെയ്യേണ്ട ആവശ്യം ഉണ്ടോ?

    • @sherinzVlog
      @sherinzVlog  5 років тому +3

      Avada chennu ticket edutha mathi

    • @vimalkt9193
      @vimalkt9193 5 років тому

      @@sherinzVlog thanks bro..

    • @jijo_joy_puthanveettil
      @jijo_joy_puthanveettil 4 роки тому

      @@sherinzVlog 👍

    • @Malayali-zh1kt
      @Malayali-zh1kt 4 роки тому

      അവിടെ ചെന്ന് ടിക്കറ്റ് എടുക്കുന്നത് റിസ്ക് ആണ് കഴിയുന്നതും ഓൺലൈൻ ആയി എടുക്കുക. കാരണം നാം അവിടെ എത്തി bus ഫുൾ ആയാൽ പിന്നെ നമുക്ക് ട്രെക്കിങ് അനുവദിക്കില്ല. നമ്മുടെ വാഹനം പരമാവധി ഉപയോഗിക്കാതിരിക്കുക road വളരെ മോശം ആണ്

  • @krishn61
    @krishn61 5 років тому

    Nice vlog..Hearty congrats..Wish to go at the earliest..

  • @mohd__niyas._3364
    @mohd__niyas._3364 4 роки тому

    Suppar 👍👍👍❤️❤️❤️💥💥🌈

  • @binilsreeragam9659
    @binilsreeragam9659 2 роки тому +1

    ഹായ്

  • @tour4sa106
    @tour4sa106 4 роки тому +1

    Aarum parambikulathu poakalleee...avide kaanan onnumillaaaaa....pakka udayippaaanu avanmaaaru....anamalai yil kayarikkooo...elephant ne engilum..kaanam.......pls guys...njan 3 times poayitund...oru thavalaye poalum avide kandatilllaaaa

  • @thoufeekgamingyt8175
    @thoufeekgamingyt8175 4 роки тому

    Njan ivide poyathaanu poliya

  • @ashvinjomon4836
    @ashvinjomon4836 4 роки тому

    Best travel vlogs

  • @kumarvzm8838
    @kumarvzm8838 4 роки тому

    Thanks brother..... Super video

  • @sharmitklm7522
    @sharmitklm7522 5 років тому

    2013 samayath ividenjan poyi, adipoli sthalam, schoolil ninnum poyath kondu onnum koodi enjoy cheythirunnu

    • @sherinzVlog
      @sherinzVlog  5 років тому

      Ini pokumbol stay eduthu pokanam, adipoli aanu

  • @aruncpm7612
    @aruncpm7612 5 років тому +3

    My jilla palakkad 💪💪💪

  • @shk4779
    @shk4779 4 роки тому +2

    Everything is ok except the music...if necessary add music that justifies the video

  • @anushak5773
    @anushak5773 2 роки тому

    In vedio can you provide English subtitle also with that we can understand language

  • @Hemilaibak
    @Hemilaibak 4 роки тому +1

    nice video ,,,,,

  • @nitheeshvellandath5463
    @nitheeshvellandath5463 4 роки тому

    Kaduva koodan simham koodan enthu cheyyum

  • @muneerpullatpullat7690
    @muneerpullatpullat7690 5 років тому +1

    haa..road ipoyum aginethanne...nagal poyi pettathanu..! oru tiger polum kandilla..

  • @sreenathsree1769
    @sreenathsree1769 5 років тому +1

    Nice vlog

  • @shahidirfan7598
    @shahidirfan7598 4 роки тому +1

    ബ്രോ ഇതിന്റെ കാര്യങ്ങൾ എങ്ങനെയാണ്
    ഓൺലൈനിൽ ബുക്ക് ചെയ്തിട്ട് അല്ലാതെ അവിടേക്ക് പോകാൻ കഴിയില്ല. സ്റ്റേ കാര്യങ്ങൾ ഒന്നും കിട്ടില്ലേ
    അതുപോലെ ഫോർവീൽ തന്നെ പോകണം എന്നുണ്ടോ ടൂവീലർ ആയാൽ എന്തെങ്കിലും പ്രശ്നമുണ്ടോ?

  • @vishnuvijayan2454
    @vishnuvijayan2454 5 років тому +2

    nice vlogging

  • @ratheeshkrish28
    @ratheeshkrish28 4 роки тому

    കൂയിൽ മീൻ... മലക്കാപാരാ, വാൽപറ ഇല് ഉള്ള ഹോട്ടലുകളിൽ കിട്ടും കുട് സദനം ആണ്

    • @sherinzVlog
      @sherinzVlog  4 роки тому +1

      Nalla taste aanu 🤩

    • @ratheeshkrish28
      @ratheeshkrish28 4 роки тому

      @@sherinzVlog വീഡിയോസ് ഓക്കേ നാനായ്റ്റ് ഉണ്ട്. കുറച്ചു താമസിച്ചു പോയി താങ്കളുടെ ചന്നൽ subscribe ചെയ്യാൻ..

    • @sherinzVlog
      @sherinzVlog  4 роки тому +1

      @@ratheeshkrish28 😍🤩🤩

  • @PradeepKumar-zo9he
    @PradeepKumar-zo9he 4 роки тому +2

    എല്ലാംകൂടി ഇത്ര രൂപയാണ് vandiyallathe

  • @parambikulameveresthotel5921
    @parambikulameveresthotel5921 4 роки тому +3

    WELCOM TO PARAMBIKULAM. & HOTEL EVEREST

    • @sherinzVlog
      @sherinzVlog  4 роки тому +2

      Hi chetta, njan annu food kazhichathu everest hotelil ninnanu, orkkunno?
      Next week veendum varunnundu

    • @parambikulameveresthotel5921
      @parambikulameveresthotel5921 4 роки тому +1

      S welcom plz call me ±919486444833 & +919385359433

  • @rohithvrrohithvr6738
    @rohithvrrohithvr6738 3 роки тому

    സൂപ്പർ

  • @CREATIVEMOTHALALI
    @CREATIVEMOTHALALI 4 роки тому

    Sambavam adipoli

  • @babuprasad2242
    @babuprasad2242 4 роки тому

    Adipoli presentation.. Keep it up..!!

  • @nishanish1146
    @nishanish1146 3 роки тому

    Super 🌟🌟🌟🌟🌟🌟