20 വർഷം മുൻപ് ഓക്കേ ഇങ്ങനെ ഒരു wildlife ദൃശ്യങ്ങൾ കാണാൻ സായിപ്പ് വിചാരിക്കണം... എന്നാൽ ഇന്ന് നമ്മുടെ പിള്ളേർ ഇതുപോലെ എടുത്ത് വച്ച് അവരെ പോലും അത്ഭുതപ്പെടുത്തുന്നു❤❤
28 വർഷം മുൻപ് ഞങ്ങൾ Friends ഒരു പറമ്പികുളം കെടെയ്ക്കനാൽ യാത്ര പോയിരുന്നു..... അന്ന് രാത്രിയിൽ തങ്ങിയതും ഭക്ഷണത്തിൻ്റെ അവശിഷ്ടം കഴിക്കാൻ കരടിവന്നതും ഓർമ്മ വന്നു. നല്ലൊരു എപ്പിസോഡ് കാണിച്ചതിന് നന്ദി'
വണ്ടി പാര്‍ക്ക് ചെയ്തത് പെരുവാരിപ്പള്ളം ഡാമാണ്,തുണക്കടവ് ലെഫ്റ്റ് സൈഡിലുള്ളത്. മുതലമടയില്‍ നിന്ന് റോഡ് വന്നാല്‍ പോലും നമ്മള്‍ക്ക് പോകാ പറ്റില്ല.ആവഴി ചെന്നെത്തുന്നത് സേത്തുമടൈയില്‍ നിന്നും 5 കി,മീ നേരെ കാണുന്ന വഴിയില്‍ തേക്കടി എന്ന സ്ഥലത്താണ് എത്തുക.നെല്ലിയാമ്പതി നിന്നും മിസ്റ്റിവാലി റിസോര്‍ട്ട് വഴി സേത്തുമടൈ വരുന്നവഴിയിണ്.വീഡിയൊ എപ്പഴെത്തയും പോലെ അടിപൊളി.🎉🎉🎉
Bro trekking start cheythathum avasanichathum Thoonakkadav Daminte aduth ninnanennu video il paranjille, ath Thoonakkadavi Dam alla Peruvaripallam Dam aanu, Thoonakkadavu dam road side il aanu, athinte aduth ninnanu kannimari thekkinaduthekkullam road strat cheyyunnath
ശെരിക്കും നിങ്ങളുടെ വീഡിയോ യും ആ സംസാരം ഒക്കെ വളരെ നല്ലത് ആണ് ഇപ്പോൾ തന്നെ ഞാൻ രണ്ടാമത്തെ കമന്റ് ആണ് ഇടുന്നത് ആ കടാ കടിയൻ കാട്ടു പോത്ത് എന്ന് പറഞ്ഞ കേട്ടപ്പോൾ നല്ല ചിരിയും വന്നു 😂 നിങ്ങളുടെ വീഡിയോ പഴയ ചില സിനിമ പോലെ റിപീറ്റ് വാല്യൂ ഉണ്ട് സിനിമ യെക്കാൾ ഒക്കെ നിങ്ങളുടെ ഒക്കെ വീഡിയോ ആണ് ഇഷ്ടം 2017 മുതൽ സുജിത് ഏട്ടൻ ഒക്കെ കാരണം ആണ് പല ആളുകളും വ്ലോഗ് കാണാൻ തുടങ്ങി യതും വ്ലോഗർ മാർ ആയതും പിന്നെ കുറെ സിനിമ സീരിയൽ ഒക്കെ ആളുകൾ കുറച്ചു നല്ല വ്ലോഗ് കാരണം ഇപ്പോൾ കൂടുതൽ ഇഷ്ടം നിങ്ങളുടെ യും dot green ന്ടെ ഒക്കെ ആണ് ആ കടാ കടിയൻ ഓർത്തപ്പോൾ വീണ്ടും ചിരിച്ചു പിന്നെ പൊതുവെ ചിരിക്കാൻ മാത്രം അല്ല animals നെ കണ്ട് നല്ല കഥ കേൾക്കും പോലെ ചെറിയ നല്ല മ്യൂസിക് ഓടെ വീഡിയോ കാണാൻ കൂടി കഴിയുന്നു
ഞാൻ പ്രതീക്ഷിച്ചതായിരുന്നു പറമ്പിക്കുളം വീഡിയോ. ഇന്നലെ DOT Green വക പറമ്പിക്കുളം സ്റ്റോറി കണ്ടു. അപ്പോൾ നിങ്ങളു ടെ വീഡിയോ ഇന്നുണ്ടായേ ക്കുമെന്ന് ഈഹിച്ചു. രണ്ടു പേർക്കും കടുവ just missed ആയി. വീഡിയോയെക്കുറിച്ച് പ്രത്യേകമായി ഒന്നും പറയാനില്ല. എന്നത്തേയും പോലെ സൂപ്പർ. വിവരണവും അതുപോലെ. 11.40 ൽ കണ്ട ആ മരത്തെക്കുറിച്ച് അറിയുമോ? പണ്ട് നാട്ടിൻ പുറത്ത് ഇഷ്ടം പോലെ കണ്ടിരുന്ന ഈന്ത്മരം എന്നറിയപ്പെടുന്ന മരമാണത്. ചില കാലങ്ങളിൽ നിറയെ കായ്കളുണ്ടാകും. ഭക്ഷ്യയോഗ്യമാണ്. അതിന്റെ പട്ടകൾ(ഇല) വീടുകളും മറ്റും വിശേഷ ദിവസങ്ങളിൽ അലങ്കരിക്കാൻ ഉപയോഗിച്ചിരുന്നു. പുതിയ ഒരു വീഡിയോ പെട്ടെന്ന് എടുക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
മാനുകളുടെ കൊമ്പ് ഇടക്ക് കൊഴിഞ്ഞുപോകും, അതിനു ശേഷം വീണ്ടും ഉണ്ടായിവരുന്ന കൊമ്പ് ആണ് ഇങ്ങനെ വെൽവെറ്റ് പോലെ ഉള്ളത്, കുറച്ച് കഴിയുമ്പൊ അതും കട്ടിയിൽ ആയിമാറും.
Nice editing bro and safari editing is awesome 😂 how come safari vehicle stood there for several minutes 😂 we couldn't get that chance when we were there😂😂
20 വർഷം മുൻപ് ഓക്കേ ഇങ്ങനെ ഒരു wildlife ദൃശ്യങ്ങൾ കാണാൻ സായിപ്പ് വിചാരിക്കണം... എന്നാൽ ഇന്ന് നമ്മുടെ പിള്ളേർ ഇതുപോലെ എടുത്ത് വച്ച് അവരെ പോലും അത്ഭുതപ്പെടുത്തുന്നു❤❤
ഹ ഹ, അതിഷ്ടായി. Thank you ❤️
വെള്ളിയാഴ്ച്ച, പ്രവാസി, ബിരിയാണി ....പിന്നെ ഈ വീഡിയോ .... woow...😍 മസനഗുടി വഴി ഊട്ടിയിലേക്ക് പോയ ഫീൽ ...🤌🤭🤍🤍🤍🤍🤍🤍
Same vibe 🤩💞
ഹ ഹ, Thank you ❤️
Same 😍💯
Sathym ❤
28 വർഷം മുൻപ് ഞങ്ങൾ Friends ഒരു പറമ്പികുളം കെടെയ്ക്കനാൽ യാത്ര പോയിരുന്നു..... അന്ന് രാത്രിയിൽ തങ്ങിയതും ഭക്ഷണത്തിൻ്റെ അവശിഷ്ടം കഴിക്കാൻ കരടിവന്നതും ഓർമ്മ വന്നു.
നല്ലൊരു എപ്പിസോഡ് കാണിച്ചതിന് നന്ദി'
Aaha ✌🏻
എത്ര മനോഹരമായാണ് നിങ്ങൾ കാടിനെയും കാട്ടിലെ മൃഗങ്ങളെയും കുറിച്ച് വിവരിക്കുന്നത് ❤️ മനസ്സിനു കുളിർമയേകുന്ന കാഴ്ച ❤️
Thank you 🥰
19:7 അത് അടിപൊളി ആയിരുന്നു..👌 അവർക്ക് കലാബോധം ഇല്ലെങ്കിലും നമുക്ക് ആവശ്യത്തിന് കലാബോധം ഉണ്ട് 😁 പിന്നെ തത്തകളുടെ visuals ഉം സൂപ്പർ 👌
Thank you 😍
ഓരോ വീഡിയോ കാണുമ്പോഴും കൂടെ യാത്ര ചെയ്യുന്ന ഫീൽ കിട്ടുന്നുണ്ട് 😍
അത്രെയെ ഉള്ളു എനിക്കും ആഗ്രഹം.. Thank you 🥰
സൂപ്പർ വീഡിയോ ❤️😍 👌👌
Thank you bro 🥰
നിങ്ങളുട അവതരണം വേറെ ലെവൽ ആണ് ബ്രോ.....❤
Thank you bro 🥰
വീണ്ടും സുന്ദരമായ ദൃശ്യങ്ങൾക്ക് നന്ദി ❤🫂
❤️
Beautiful as always bro ❤. Waiting ichiri koodunnunde. Videos ponootteee
Thank you 🥰 ഇനി ലേറ്റാക്കാതെ വീഡിയോ ഇടാം
ഉള്ളിൽ നല്ല സങ്കടം ഉണ്ടലെ ....രാജാക്കൻ മാരെ കാണാത്തത് കൊണ്ട് 😂,,,,, പൊളി വീഡിയോ... ഇനിയും നല്ല നല്ല കാട് യാത്രകൾ പ്രതീക്ഷിക്കുന്നു...
അതെ ബ്രോ.. കടുവസാറിനെ കാണ്ടാ കിട്ടുന്ന സന്തോഷം ഒന്ന് വേറെയാ
മസിനാഗുടി വഴി ഊട്ടി യിലേക്ക് ഒരു യാത്ര
അത് വല്ലാത്തൊരു എക്സ്പീരിയൻസ് aanu 🙂😌
😁❤️
Experienced parambikulam before few times,but your presentation and videos made to visit again soon ❤❤❤❤❤❤
Glad to hear that. Thank uou ❤️
എത്രകണ്ടാലും മതിവരാത്ത കാട് 💚
അതെ ❤️
ചേട്ടന്റെ ചാനലിൽ കണ്ടിരിക്കാൻ നല്ല ഭംഗിയുള്ള കാടുകൾ കർണാടകയിലതണ്..
awesome video clarity bro keep uploading videos . like watching National Geographic channel
Thank you so much 🥰
നമ്മുടെ നഗരങ്ങളെ കാൾ സുന്ദരം കാടുകൾ 🥰🥰🥰
അതെ.
ഇതിലൂടെ ഒരു യാത്ര രസഘരമ്മണ് മനസ്സ് shaanthamaavum
അതെ ❤️
മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര അത് വല്ലാതൊരു ഫീലാണ്😂
അതേയതെ 😂🤭
Waiting aayirunnu videok vendi 🤝🤗
Thank you 🥰
Finally 🔥❤️ ...
Amazing experience ❤️🩹
Thank you bro ❤️
Great presentation Sir, and wornder views
Nalla avatharam voice super
Thank you 🥰
Phone ill anu notification kanunnath system on akittu kandale pikolinsinte vdo oru vibe ill kanan patu🥰 kuduthal forest video poratte
അതിഷ്ടായി. വലിയ സ്ക്രീനിൽ കാണുന്ന ഒരു ഫീൽ വേറെയാ..
Absolute Visual treat... 🥰🥰🥰
Thank you so much ❤️
Ethranaal aay waiting aarun 😍
😁👍🏻
"Pollachi vazhi parambikulathekkoru yaatra athoru vallatha experience aanu" 😉.
😁🤣
Next Video waiting.. 😍❤Polii video brooo... 😍😍
Thank you bro 🥰
നല്ല സൗണ്ട്
നല്ല അവതരണം 👍🏻❤️
Thank you ❤️
Bro അടിപൊളി വീഡിയോ sound അടിപൊളി ❤
Thank you 🥰
Avatharanam adipoli ❤❤
Thank you bro 🥰
Night hed phone vech kelkumbol ningale koode veedioyil ulla feel ahh andas
Thank you ❤️
പറമ്പിക്കുളം സൂപ്പർ ❤️❤️
Thank you 🥰
വണ്ടി പാര്‍ക്ക് ചെയ്തത് പെരുവാരിപ്പള്ളം ഡാമാണ്,തുണക്കടവ് ലെഫ്റ്റ് സൈഡിലുള്ളത്. മുതലമടയില്‍ നിന്ന് റോഡ് വന്നാല്‍ പോലും നമ്മള്‍ക്ക് പോകാ പറ്റില്ല.ആവഴി ചെന്നെത്തുന്നത് സേത്തുമടൈയില്‍ നിന്നും 5 കി,മീ നേരെ കാണുന്ന വഴിയില്‍ തേക്കടി എന്ന സ്ഥലത്താണ് എത്തുക.നെല്ലിയാമ്പതി നിന്നും മിസ്റ്റിവാലി റിസോര്‍ട്ട് വഴി സേത്തുമടൈ വരുന്നവഴിയിണ്.വീഡിയൊ എപ്പഴെത്തയും പോലെ അടിപൊളി.🎉🎉🎉
Thank you so much for the info❤️
Sooperrrr🍃
Thank you ❤️
Your presentation style is outstanding ❤
Thank you so much 😀❤️
Ethra maathram wait cheythannariyoo ... ❤❤❤
Aano, Thank you 🥰
Bro trekking start cheythathum avasanichathum Thoonakkadav Daminte aduth ninnanennu video il paranjille, ath Thoonakkadavi Dam alla Peruvaripallam Dam aanu, Thoonakkadavu dam road side il aanu, athinte aduth ninnanu kannimari thekkinaduthekkullam road strat cheyyunnath
Thank you so much for correcting me.
Quality 💕
❤️
Super vlog 👌 Nice experience🎉
Thank you so much 😍
Masinagudi vayi oru vlog athu polikkum❤
🤭😂 ഞാനില്ലേയ്
@@Pikolins nadodumbo naduve odanam ennalle😜
നല്ല കാഴ്ചകൾ❤❤
Thank you 🥰
As usaul visual beauty 😍👍
Thank you 😍
കാലാ ബോധം ഇല്ലാത്ത മ്ലാവും കാട്ടിയും 😂 ആ പ്രയോഗം 😂👌🏻👌🏻
🤭😁
സൂപ്പർ ❤
Thank you 🥰
Wonderful bro.. ❣️❣️👍
Thank you 🥰
Nice feeling🌼
Thank you bro 🥰
Super
Thank you ❤️
ഹോ നിങ്ങളുടെ കാടിന്റെ പുതിയ വീഡിയോ വന്നാൽ ഒരു നല്ല സന്തോഷം ഉണ്ടാകും ആ കാടിന്റെ കാഴ്ചകൾ നമുക്കും നേരിട്ട് കാണുന്ന ഫീൽ അല്ലെ കിട്ടുന്നത്
😍 Thank you so much bro
Poli video 🥰
Thank you 🥰
Nigal onn Kerala vitt pidikko.... waiting for North Indian wild vedios
ഓക്കെ.. ന്നാപ്പിന്നെ അങ്ങനാവട്ടെ.. ഒരു മാസം കൂടി ഒന്ന് wait ചെയ്യോ.!!
❤❤❤❤
@@Pikolinssathym atha nallath
കലാബോധം ഇല്ലാത്ത പെന്മയിലുകൾ🤣🤣🤣 അതിഷ്ടായി....
😁🤭😍
Pikolins vibe my stress reliever
Ohh, Loves ❤️
Gud 👍
കുറച്ച് ആയല്ലോ ബ്രോ വീഡിയോ ഇട്ടിട്ട്.. എന്തായാലും വീഡിയോ പഴയതുപോലെ കളർ ആയിട്ടുണ്ട്.. 💚❤️💚
Thank you ❤️🥰
സൂപ്പർ വീഡിയോ 🌹🌹
Thank you ☺️
സൂപ്പർ
Thank you
ശെരിക്കും നിങ്ങളുടെ വീഡിയോ യും ആ സംസാരം ഒക്കെ വളരെ നല്ലത് ആണ് ഇപ്പോൾ തന്നെ ഞാൻ രണ്ടാമത്തെ കമന്റ് ആണ് ഇടുന്നത് ആ കടാ കടിയൻ കാട്ടു പോത്ത് എന്ന് പറഞ്ഞ കേട്ടപ്പോൾ നല്ല ചിരിയും വന്നു 😂 നിങ്ങളുടെ വീഡിയോ പഴയ ചില സിനിമ പോലെ റിപീറ്റ് വാല്യൂ ഉണ്ട് സിനിമ യെക്കാൾ ഒക്കെ നിങ്ങളുടെ ഒക്കെ വീഡിയോ ആണ് ഇഷ്ടം 2017 മുതൽ സുജിത് ഏട്ടൻ ഒക്കെ കാരണം ആണ് പല ആളുകളും വ്ലോഗ് കാണാൻ തുടങ്ങി യതും വ്ലോഗർ മാർ ആയതും പിന്നെ കുറെ സിനിമ സീരിയൽ ഒക്കെ ആളുകൾ കുറച്ചു നല്ല വ്ലോഗ് കാരണം ഇപ്പോൾ കൂടുതൽ ഇഷ്ടം നിങ്ങളുടെ യും dot green ന്ടെ ഒക്കെ ആണ് ആ കടാ കടിയൻ ഓർത്തപ്പോൾ വീണ്ടും ചിരിച്ചു പിന്നെ പൊതുവെ ചിരിക്കാൻ മാത്രം അല്ല animals നെ കണ്ട് നല്ല കഥ കേൾക്കും പോലെ ചെറിയ നല്ല മ്യൂസിക് ഓടെ വീഡിയോ കാണാൻ കൂടി കഴിയുന്നു
Thank you so much 🥰 വീഡിയോകൾ ഇഷ്ടമാകുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️
അങ്ങനെ ആദ്യമായി ഒരു add 😊
😁 കഴിഞ്ഞുപോകണ്ടേ..
Entha bro ithrem late waiting aahrnn❤
ലേറ്റാവാതെ വരാൻ ശ്രമിക്കാം ബ്രൊ
Next video waiting🙇🏻♂️
ഉടനെ വരും 😁
അടുത്തത് മസനഗുടി വഴി ഊട്ടിലേക്ക് ഒരു യാത്ര വീഡിയോ ചെയ്യ് pikolin bro 🌝✨
😁 ആ തിരക്കൊന്ന് കഴിയട്ടെ
ഞാൻ പ്രതീക്ഷിച്ചതായിരുന്നു പറമ്പിക്കുളം വീഡിയോ. ഇന്നലെ DOT Green വക പറമ്പിക്കുളം സ്റ്റോറി കണ്ടു. അപ്പോൾ നിങ്ങളു ടെ വീഡിയോ ഇന്നുണ്ടായേ ക്കുമെന്ന് ഈഹിച്ചു. രണ്ടു പേർക്കും കടുവ just missed ആയി. വീഡിയോയെക്കുറിച്ച് പ്രത്യേകമായി ഒന്നും പറയാനില്ല. എന്നത്തേയും പോലെ സൂപ്പർ. വിവരണവും അതുപോലെ. 11.40 ൽ കണ്ട ആ മരത്തെക്കുറിച്ച് അറിയുമോ? പണ്ട് നാട്ടിൻ പുറത്ത് ഇഷ്ടം പോലെ കണ്ടിരുന്ന ഈന്ത്മരം എന്നറിയപ്പെടുന്ന മരമാണത്. ചില കാലങ്ങളിൽ നിറയെ കായ്കളുണ്ടാകും. ഭക്ഷ്യയോഗ്യമാണ്. അതിന്റെ പട്ടകൾ(ഇല) വീടുകളും മറ്റും വിശേഷ ദിവസങ്ങളിൽ അലങ്കരിക്കാൻ ഉപയോഗിച്ചിരുന്നു. പുതിയ ഒരു വീഡിയോ പെട്ടെന്ന് എടുക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
വളരെ നന്ദി... പറമ്പിക്കുളത്തുന്നൊരു കടുവയെ കാണണമെന്നാണെന്റെ ആഗ്രഹം. ഈന്തു മരത്തിന്റെ കായ് കഴിച്ചിട്ടുണ്ട്.
Nice video bro
Thank you ☺️
Awesome ,, good quality and best cinematography ❤
Thank you ❤️
Super🎉
Thank you 🥰
Agasthiyarkudam onn experience cheyynam
പിന്നീട് പ്ലാൻ ചെയ്യണം ബ്രോ
22:21 കുറേ നാളുകളായുള്ള സംശയമാണ്...ഈ മാനുകൾക്ക് എന്താണ് രണ്ടുതരം കൊമ്പ്...വ്യത്യസ്ത ബ്രീഡ് ആണോ..അതോ ?
മാനുകളുടെ കൊമ്പ് ഇടക്ക് കൊഴിഞ്ഞുപോകും, അതിനു ശേഷം വീണ്ടും ഉണ്ടായിവരുന്ന കൊമ്പ് ആണ് ഇങ്ങനെ വെൽവെറ്റ് പോലെ ഉള്ളത്, കുറച്ച് കഴിയുമ്പൊ അതും കട്ടിയിൽ ആയിമാറും.
Super vedio bro, waiting ayirunnu
Bro enikkoru 1000 giveaway aayi tharumo🙂
sorry
😁
@@Pikolins athava kittiyalo enn karuthi ittathaa
Sorry
@@Pikolins 🙂
17:19 Crested Hawk Eagle or Changeable Hawk Eagle...കിന്നരിപ്പരുന്ത്.
എനിക്കും സംശയമുണ്ടായിരുന്നു, പക്ഷെ ഫോട്ടോകളിൽ നോക്കിയപ്പൊ തേൻകൊതിച്ചിയേപ്പൊലെ തോന്നി.
Honey buzzard ന് crest ഇല്ല... Its oriental honey buzzard. ❤️
@@renyms9306 Thanks bro.. corrected ❤️
@@Pikolins ❤️❤️❤️
Nice editing bro and safari editing is awesome 😂 how come safari vehicle stood there for several minutes 😂 we couldn't get that chance when we were there😂😂
😁
❤❤❤super bro
Thank you 🥰
2 days munne poyatha.. Leopard sightings kitiyarnu doore ayath kond correct ayit kanan patiyilaa 3 to 6 clok safari
Wow 🤩
Ithu parambikkulam week aano😅 dot green il parambikkulam video kand vannatheyullu apo thanne ividem, nthayalum sambavam kalakki🥰
😁🤭 ഹ ഹ, Thank you
Amazing visuals and a treat to watch and feel the jungle ambience. Which month did you visit in (because the jungle feels so green)?
Thank you so much. ഞാൻ January 1’st week ആണ് പോയത്.
Love from Kozhikode 💖💞
🥰
Super🍃
😍 Thank you
Bro masanagudi vazhi ootyil povo😊
😂 ഇനി ഞാനും കൂടിയെ പോകാനുള്ളു
Nice bro❤❤❤🎉🎉🎉
Thank you 🥰
Oru tiger sighting nu katta waiting aanu🐅😎😊
ഞാനും അതെ ബ്രോ.. കുറേ ആയി ശ്രമിക്കുന്നു
@@Pikolins enthayalum ippo aduth thanne undavatte🥰🙏🏻
Next time pugmark kanumbo bro de hand vachu onnu compare cheythu kanichu tharuo athinde valippam...😅 oeu curiosity ethra valippam undennu ariyn..
അങ്ങനാവട്ടെ... അടുത്ത പ്രാവശ്യം അങ്ങനെ ചെയ്യാം.
പറമ്പികുളം....😍
🥰
poli poli ❤️❤️❤️😍
🥰
ഹായ് പൊളിച്ചു 💞
Thank you 🥰
Bro thanminel animals ne kodakk piney vek videos idanaam tooo nagal kaath nika nagal k pogan kayiyillla ath kondaaa 👍👍👍👍👍👍👍
Thank you 🥰
Thanks
❤️
12:47 am. Still watching nagarhole video...
Thank you 🥰
super
😍
Palakkad nn oru budget trip with trekking plan paranj tharuo chetta
Good
❤️
Super video.. ഇങ്ങനത്തെ trekking ഇൽ ഒക്കെ കടുവ ഒക്കെ മുൻപിൽ വന്നാൽ എന്തു ചെയ്യും..കൂടെ ഉള്ള ഫോറസ്റ്റ് ഗാർഡ് നെ കയ്യിൽ weapons ഒന്നും തന്നെ ഇല്ലല്ലോ
കടുവ നമ്മളെ കാണുമ്പഴേ ഓടിപ്പോകും ബ്രോ.. അവർക്ക് അപകടമോ പേടിയോ തോന്നിയില്ലെങ്കി, They won’t attack us.
അടിപൊളി ❤
Thank you ❤️
Nice. ❤❤❤❤
Thank you 🥰
Nice.. dubail ninu video kanumbol vera oru feel.. videos kurach speed aki upload ako bro… waiting your videos❤❤
Thank you bro.. ഇനി ലേറ്റാക്കാതെ ഇടാൻ ശ്രമിക്കാം
മസ്നാഗുടി വഴി ഊട്ടി അത് വല്ലാത്തൊരു expireans ആണ്
😁❤️
Agastyar koodam trekking pookunnundoo 😊
ഇപ്രാവശ്യം ഇല്ല
Please be careful, carry a large iron rod or something,. what self defense measures do you typically take?
Just run.!
😅@@Pikolins
Kaattinagath koodi nadakkumbol animals nammale attack cheyyille
ഇല്ല ബ്രോ.. മനുഷ്യരെ കണ്ടാൽ / ശബ്ദം കേട്ടാൽ അവർ ദൂരേക്ക് മാറിപ്പോകും.
❤
♥️♥️♥️♥️♥️