EP #67 - ഏഷ്യൻ സിംഹങ്ങളെ കാണാൻ ഞങ്ങൾ ഗുജറാത്തിൽ | Gir National Park

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 122

  • @gulfcon
    @gulfcon Рік тому +114

    നമ്മൾ സൂവിൽ ചെല്ലുമ്പോൾ മൃഗങ്ങളെ കൂട്ടിലിട്ടു നമ്മൾക്ക് പ്രദർശിപ്പിക്കും അതുപോലെ ഇവിടെ നമ്മളെ കൂട്ടിലിട്ട് മൃഗങ്ങൾക്ക് പ്രദർശിപ്പിക്കും ...😀😃😄😆😅🤣😂🦁🦁🐯🐅🐅🦌🐂🦬🐗🦓

  • @AR-et1yd
    @AR-et1yd Рік тому +5

    നമ്മുടെ നാട്ടിൽ അവരെ കൂട്ടിലിട്ടു കൊണ്ടുവരും
    അവരുടെ നാട്ടിൽ നമ്മളെ കൂട്ടിലിട്ടു കൊണ്ടുപോകും 🤔

  • @afreenwithme
    @afreenwithme Рік тому +5

    ചേട്ടാ നെയ്യാർ ഡാമിൽ വാ കേരളത്തിലെ ഒരേ ഒരു lion Safari park ആണ് അവിടെ സിമ്പം അടുത്ത് വരും എന്തിനാ Gujarat

    • @godsowndevil5375
      @godsowndevil5375 Рік тому

      അവിടെ ഒരു കുന്തവും ഇല്ല ആ പാർക്ക്‌ അവസാനത്തെ സിംഹവും ചത്ത് പൂട്ടിയിട്ടേക്കുകയാ 🙂.

  • @aadinath9451
    @aadinath9451 Рік тому +30

    എമിൽ ബ്രോയെ ഇന്ന് കണ്ടപ്പോള്‍
    " നമ്മുടെ ശിക്കാരി ശംഭുവിനെ " ഓർമ്മ വന്നവർ ആരൊക്കെ...!! 😝❤💜
    നിയമ പ്രകാരം കൂട്ടിലിടേണ്ട ജീവികൾ പുറത്തും.. പുറത്തു നടക്കേണ്ട ജീവികൾ കൂട്ടിലും.. ദിദാണ് പ്രകൃതിയുടെ നിയമം..

  • @anuvinod5700
    @anuvinod5700 Рік тому +3

    പ്ലീസ് ബ്രോ.... അടുത്ത യാത്ര ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കാണ്....😍

  • @OffBeatTravellers
    @OffBeatTravellers Рік тому +6

    ഗിർ ലേ 3 hr സഫാരിയീൽ സിംഹങ്ങളെ തൊട്ടടുത്ത് വന്ന വീഡിയോ കിട്ടി ബ്രോ.. February 14 th സഫാരി യീലം 2 ഡേ അവിടെ ഉണ്ടായിരുന്നു.. വീഡിയോ ഉണ്ടനെ നമ്മുടെ ചെറിയ ചാനലിൽ വരും offbeat Travellers

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +7

    A pride of India!

  • @marymv3408
    @marymv3408 Рік тому +2

    Simhathinte food and accomadation ,simham vannu vannu!!!!!! kidilan comentary 😀😀😀😀

  • @Bodymaniax148
    @Bodymaniax148 Рік тому +1

    Eniku ariyaatha oru karyam.. Ivide engane road pani nadathum animals attack cheyille

  • @thankammachacko141
    @thankammachacko141 3 місяці тому

    Eda. Sherin ne ninne kanana varunne. Correct tera paraye kananada ❤🎉

  • @thankammachacko141
    @thankammachacko141 3 місяці тому

    Bombayilum orupadu kazhchkal undeda

  • @vimalk.s494
    @vimalk.s494 Рік тому +2

    our s23 ultra medikku zoom cheyenda aavashyam vannalo

  • @royalashishvlog
    @royalashishvlog Рік тому +4

    You guys came to Dungarpur and I didn't even know. Very sad, wanted to meet. I also live in Dungarpur.

  • @shinuthomas5158
    @shinuthomas5158 5 місяців тому +1

    If I am on that car I will close the window because I also scared to go to the forest 😊

  • @abhiframes
    @abhiframes Рік тому +1

    Rov rov ferry service unde gir kazhiju Bhavnagar ( ghogha) to hazira (Surat) vehicle, ferry service wonder annu 800 rs per person.....travel chyethu nokku

    • @ലാൽകൃഷ്ണ
      @ലാൽകൃഷ്ണ Рік тому

      രണ്ട് മാസം മുൻപുള്ള വീഡിയോ ആണിതൊക്കെ

  • @AK__PHOTOGRAPHY
    @AK__PHOTOGRAPHY Рік тому +9

    വിഡിയോ വരാൻ നോക്കി ഇരിക്കുവാരുന്നു 😁

    • @keralaraja
      @keralaraja Рік тому

      വീഡിയോ വെയ്റ്റിംഗ് ഞാൻ നിർത്തി . വീഡിയോ വന്നാൽ വന്നു . അല്ലെങ്കിൽ ഇല്ല. ഈ ഷോര്ട്സ് ഒക്കെ പണ്ടേ ഇട്ടിരുന്നേൽ കൊള്ളാമായിരുന്നു . ഇപ്പൊ ഷോര്ട്സ് എന്തിനാണ് . രണ്ടു മുന്ന് ദിവസം കൂടുമ്പോൾ നോക്കും വീഡിയോ ഉണ്ടെങ്കിൽ കാണും .23 മിനിറ്റ് വിഡിയോയിൽ 3 -4 മിനിറ്റ് പരസ്യം. ഒരു 30 മിനിറ്റ് എങ്കിലും വീഡിയോ ഇടണ്ടേ .

  • @hmansoorahmedmanu1306
    @hmansoorahmedmanu1306 Рік тому

    You misleaded guys, this is not Sasan Gir,There we can see Lions very less chance.5% not 95%

  • @salimmilas9169
    @salimmilas9169 Рік тому +5

    മനോഹരം ❤

  • @laxmiprabhapai2854
    @laxmiprabhapai2854 11 місяців тому

    Road nalladano. Prayamayavark povan pattumo

  • @abinabraham1752
    @abinabraham1752 Рік тому +2

    Waiting aayirunnu ❤❤

  • @rihasrasheed1923
    @rihasrasheed1923 Рік тому

    Hayy Emil bro.Move on guys

  • @nousalinouchu3625
    @nousalinouchu3625 11 місяців тому +1

    Arivillathad parayaruth Ath simhamalla kaduvayan… fight cheynath

  • @RajeshSK-jd5vv
    @RajeshSK-jd5vv Рік тому +1

    നമ്മുടെ നാട്ടിൽ തിരുവനന്തപുരം നെയ്യാർ ഡാം മിൽ സിംഹം ത്തെ കൊണ്ടുവന്നു പാർപ്പിച്ചു നല്ലതുപോലെ പരിപാലിച്ചു കുഞ്ഞുങ്ങൾ ഒക്കെ ഉണ്ടായി ഇവിടെ പെറ്റുപെരുവം എന്ന് പറഞ്ഞ് കേരള വനം മണ്ടൻമാർ അതിനെ വംധികരിച്ചു അത് അപ്പാടെ നശിച്ചു പോയി ഇപ്പോൾ അവിടെ പരുക്ക് പറ്റിയ കടുവ പുലി യെ കൊണ്ട് വന്ന് പരിപാലിക്കുന്നു

    • @Batannan
      @Batannan Рік тому

      അതും പോയി അവരെ പുത്തൂർ ഇലേക്ക് മാറ്റി

  • @sarathk.b5020
    @sarathk.b5020 Рік тому +2

    ഇത്രയും ജനങ്ങൾ വരുന്നത് അല്ലെ അവർക്ക് ഫീസ് കുറച്ചു മേടിച്ചു കൂടെ 🙄🙄🤔🤔

  • @mohammedhaneefa179
    @mohammedhaneefa179 Рік тому

    അവതരണം വളരെ നന്നായിട്ടുണ്ട്. ഗീർ വനം വെറും പറ്റിക്കൽ

  • @bartel-shop
    @bartel-shop Рік тому +6

    Life biggest tragedy is that we get old too soon and wise too late 🙃

  • @FayisAlr
    @FayisAlr 9 місяців тому

    Vachakadi കുറച്ചു കുറച്ചാൽ 👍

  • @viswanathans2839
    @viswanathans2839 Рік тому +1

    You went to a wrong place. Not Sasan Gir. This is a enclosed forest area.

  • @krishnakumarkmr2209
    @krishnakumarkmr2209 Рік тому

    Last puthiya logo powlii ☺️😍😍😍😍

  • @thankammachacko141
    @thankammachacko141 3 місяці тому

    Koche I phone onnu ittu nokike avaru edukumonnu nokameda😂😂😂

  • @keralaraja
    @keralaraja Рік тому

    വീഡിയോ വെയ്റ്റിംഗ് ഞാൻ നിർത്തി . വീഡിയോ വന്നാൽ വന്നു . അല്ലെങ്കിൽ ഇല്ല. ഈ ഷോര്ട്സ് ഒക്കെ പണ്ടേ ഇട്ടിരുന്നേൽ കൊള്ളാമായിരുന്നു . ഇപ്പൊ ഷോര്ട്സ് എന്തിനാണ് . രണ്ടു മുന്ന് ദിവസം കൂടുമ്പോൾ നോക്കും വീഡിയോ ഉണ്ടെങ്കിൽ കാണും .23 മിനിറ്റ് വിഡിയോയിൽ 3 -4 മിനിറ്റ് പരസ്യം. ഒരു 30 മിനിറ്റ് എങ്കിലും വീഡിയോ ഇടണ്ടേ .

  • @thankammachacko141
    @thankammachacko141 3 місяці тому

    Eda mone pinnalle ningal aduthottu chennittu para😂

  • @thankammachacko141
    @thankammachacko141 3 місяці тому

    Cheruka maryakiriku ninne simham pidichondu povam

  • @magicmoments3009
    @magicmoments3009 Рік тому

    S23 Ultra edukku... Kurachu kudi aduth kanalloo

  • @creations--
    @creations-- Рік тому

    Aeth camera aan chetta use chayyunnaee.please reply

  • @DreamCatcherDcmedia
    @DreamCatcherDcmedia Рік тому +1

    Broi കിടിലം video but wind noice കാരണം സൗണ്ട് ഒന്നും ക്ലിയർ ആവണില്ല അതിനൊരു പരിഹാരം ഉണ്ടാക്കുമോ 😢

  • @LathaLatha-ul7ti
    @LathaLatha-ul7ti Рік тому +5

    Superb episode 👌

  • @shafeelplk047
    @shafeelplk047 Рік тому

    Nigal 2perum mic vecha nannavum

  • @anvarkoorimannilparapurath7939

    Teritary system tiger അല്ലെ

  • @thankammachacko141
    @thankammachacko141 3 місяці тому

    Evideda

  • @AJIMON-w9e
    @AJIMON-w9e Рік тому +1

    പ്രേസന്റ് ❤❤❤❤❤👍👍👍🎉

  • @shajahanhameed3874
    @shajahanhameed3874 Рік тому +2

    സൗദിയിൽനിന്ന് ബ്രോ ❤❤❤

    • @TruthFinder938
      @TruthFinder938 Рік тому

      എന്താ സൗദിയിൽ "ഇരിക്കൻ" പറ്റിലെ 🤣🤣🤣🤣

    • @abhijithp2116
      @abhijithp2116 Рік тому

      🤣🤣

    • @shajahanhameed3874
      @shajahanhameed3874 Рік тому +2

      @@TruthFinder938 ഇത്‌ എല്ലാം കാണുബോൾ ഇരിക്കാൻ പറ്റുമോ നാട്ടിലേക്ക് ഓടാൻ തോന്നുന്നു bro❤️❤️❤️

    • @ac.abdulrasheed3199
      @ac.abdulrasheed3199 Рік тому

      ​@@shajahanhameed3874 ഇങ്ങോട്ട് വരണ്ട ബ്രോനമ്മുടെ കേരള മുഖ്യ സ്വർണ മന്ത്രിമാർ ഇങ്ങിനെയാണ് യാത്ര ?

  • @abhiabhiram7657
    @abhiabhiram7657 Рік тому

    5:45 Anta anganr, Dark dress ozivakune,arelum para

  • @shanezhara4418
    @shanezhara4418 Рік тому

    Pwoli 🔥🔥🔥🔥🔥🔥🔥🔥👍🔥🔥🔥🔥👍🔥

  • @thankammachacko141
    @thankammachacko141 3 місяці тому

    Kollallo overcoat 😂🎉

  • @vineeshv5782
    @vineeshv5782 Рік тому +5

    What a timing waiting episode

  • @abdullnazir2051
    @abdullnazir2051 Рік тому +1

    3000 നു നഷ്ട്ടം ആണല്ലോ

  • @vijinlalvijin8314
    @vijinlalvijin8314 Рік тому +1

    ജയ് ഗുജറാത്ത്‌

  • @abhijithp2116
    @abhijithp2116 Рік тому +1

    15:45 😂😂😂

  • @TravelwithAGK
    @TravelwithAGK Рік тому

    Camera charges onnum pAranjilla

  • @sreerajr4031
    @sreerajr4031 Рік тому

    സിങ്കം..🔥

  • @thankammachacko141
    @thankammachacko141 3 місяці тому

    Appol kalippera alle ennittu pythonum okke endiye😂😂😂

  • @gopakumarpurushothamanpill6412

    ഗീർവാണസിംഹങ്ങൾ 😜

  • @Livegoldtrading999
    @Livegoldtrading999 Рік тому

    Kollam bros

  • @rajasekharanpb2217
    @rajasekharanpb2217 Рік тому +4

    HAI 🙏❤️🌹🙏

  • @gunsnroses1750
    @gunsnroses1750 Рік тому

    ഇതെന്താണ് ആഫ്രിക്കയോ 😂😍

  • @subin-ok3ys
    @subin-ok3ys Рік тому

    1st view😇✨

  • @Recentlyblade
    @Recentlyblade Рік тому +1

    തൊമ്മി എന്തുണ്ട് വിശേഷം 😂

  • @mohdsharafudheen2287
    @mohdsharafudheen2287 Рік тому +5

    ചളി പറയലും സ്വയം ചിരിക്കലും ഒഴിവാക്കാൻ ശ്രമിക്കുമല്ലോ .... its boring....

  • @rameezrmz3946
    @rameezrmz3946 Рік тому

    First🎉

  • @user-rw3up6ub6v
    @user-rw3up6ub6v Рік тому

    അടിപൊളി 👍👍

  • @rajendravarma7517
    @rajendravarma7517 Рік тому

    Vallippam dialogue.

  • @mujeebrahman5491
    @mujeebrahman5491 Рік тому +1

    Nice ❤❤

  • @mrponnappan3525
    @mrponnappan3525 Рік тому

    ഏതാണ് ബ്രോ ക്യാമറ

  • @thealean777
    @thealean777 Рік тому

    കഴിഞ്ഞ മാസം കൊണ്ടു വന്ന cheettapuli യേ കാണാൻ pattuo.. 😄

    • @Shamil405
      @Shamil405 Рік тому

      അത് ഇവിടെ ഇല്ല

  • @Sebansdairycreations
    @Sebansdairycreations Рік тому

    Gud ❤️🔥

  • @dhaneshdhani1369
    @dhaneshdhani1369 Рік тому

    Gypsy😍😍

  • @alwinanimon2864
    @alwinanimon2864 Рік тому

    🦁🦁🦁🦁🦁

  • @udayankumaramangalam7786
    @udayankumaramangalam7786 Рік тому

    ഞാനെന്തു പറയാൻ അനുജത്തിയെ കാണിച്ചിട്ട് ചേട്ടത്തിയെ കെട്ടിത്തന്നതു പോലെ

  • @Akn_7_00
    @Akn_7_00 Рік тому +1

    Emil nte backil army gypsy

  • @thankammachacko141
    @thankammachacko141 3 місяці тому

    Ennittu venam ninne pidichu tinnan😂

  • @arunmohan2470
    @arunmohan2470 Рік тому

    Poli 💙💙💙

  • @thanasp-sv6dv
    @thanasp-sv6dv Рік тому

    good

  • @shijumdr
    @shijumdr Рік тому

    ഞാൻ തിരുവനന്തപുരത്ത്‌ മൃഗശാലയിൽ പോയി കണ്ടോളാം

    • @s.k8830
      @s.k8830 Рік тому +5

      അവിടെയുള്ള ആകെയുള്ള സിംഹവും ചത്തിട്ട് കൊല്ലം ആയി

  • @soorajkc264
    @soorajkc264 Рік тому

    First comment

  • @CFAB-xy6vt
    @CFAB-xy6vt Рік тому

    Leopards are basically solitary animals and it's ultimate foolishness to keep 5-6 leopards in this enclosure.

  • @muhammedriyas3847
    @muhammedriyas3847 Рік тому

    Nice

  • @rameezrahman5121
    @rameezrahman5121 Рік тому

    Gypsy ❤️

  • @abrahamedicula9971
    @abrahamedicula9971 Рік тому

    Great experience

  • @kv1474
    @kv1474 Рік тому

    Indian simhaghal athika akramakarila allalle..

  • @sajayanktthankappan9919
    @sajayanktthankappan9919 Рік тому

    👍👍

  • @sanjoprakash6459
    @sanjoprakash6459 Рік тому

    ❤️🥰

  • @Fredy871
    @Fredy871 Рік тому

    💞💞

  • @joyjhonson4639
    @joyjhonson4639 Рік тому

    S23 ultra eduk 🙂pic edukkan

  • @SPIRITEDAWAY.
    @SPIRITEDAWAY. Рік тому

    പരസ്യങ്ങൾ നിർത്തെടോ..... വെറുപ്പടിപ്പിക്കരുത്. നിൻ്റെ vlog ൽ മാത്രമേ ഇത്രയും പരസ്യം ഉള്ളൂ. എമിൽ ബ്രോ ഉള്ളതുകൊണ്ടാണ് കാണുന്നത്.

  • @evinbenny9670
    @evinbenny9670 Рік тому

    ❤️❤️

  • @georgevarghese9662
    @georgevarghese9662 Рік тому +2

    Please avoid foolish jokes and unnecessary laughter

  • @ajithajith8511
    @ajithajith8511 Рік тому

    Hii

  • @RenjiniKSVolg
    @RenjiniKSVolg Рік тому +1

    വയനാട്ടിൽ വരും freeയായിട്ട് കാണം

  • @neerajtv1362
    @neerajtv1362 Рік тому

    🤣

  • @fishinggardeningzone
    @fishinggardeningzone 11 місяців тому

    വളരെ ബോർ വീഡിയോ,, ഒരക്ഷരം കേൾക്കുന്നില്ല

  • @arunnair9450
    @arunnair9450 Рік тому

    Pathetich

  • @pratheeshm400
    @pratheeshm400 Рік тому

    ee lokam motham penninum manninum vendi

  • @renjithrenjo
    @renjithrenjo 7 місяців тому

    boring ...sry

  • @prashanthas7278
    @prashanthas7278 Рік тому

    Poor thing, you people won't allow these animals to live peacefully

  • @muhammadrafeek8517
    @muhammadrafeek8517 11 місяців тому

    Bore

  • @cecilchittoor
    @cecilchittoor Рік тому

    👍👍

  • @savijohns7269
    @savijohns7269 Рік тому

    ❤️❤️

  • @jishnupillai4979
    @jishnupillai4979 Рік тому

    ❤❤❤❤❤❤❤❤

  • @rajeshar7326
    @rajeshar7326 Рік тому