#BBMS6
Вставка
- Опубліковано 16 бер 2024
- #BBMS6 "ഭക്ഷണം കൊടുക്കാത്തവൻ സൂപ്പർസ്റ്റാറല്ല .." ഗബ്രിയുടെ സൂപ്പർസ്റ്റാർ പദവി സീറോ ആക്കിയ റോക്കി
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6CompleteBoss #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet - Розваги
ഗബ്രിയെ ഇന്നലെ റോക്കി പൊളിച്ചടുക്കിയത് ഇഷ്ടവരുണ്ടോ ? 😅
Aa pannik athonnum kittiya pora
😂😂😂yes
😂🔥
👌
Illaa
Rocky ക്ക് വോട്ട് കൊടുത്തത് waste ആയില്ല😂💥
Rocky waste ahn oru nilabadillatha oral nth ahn avn prynth ennu polum avnu bhodham ila
Sathyam 😂
Kashttm
Yes
Sathyam
ഈ ഒരു എപ്പിസോഡിൽ റോക്കി ഗബ്രിയെ പറ്റി പറഞ്ഞതിനോട് പൂർണമായും യോജിക്കന്നു 👍👍
Thgn😏ansibakkk Llaatha prshnm ndhna onkk verrum showwwwww
Same 🙌💯
💯
@@umarkalid onnu podey
No
Jasmin ishtamillathavar❌
Nan
വെറുത്ത് പോയി 🤮
Neee😌
theere ishtamalla👎🏼👎🏼👎🏼
Veruppeer കോഴി gasmin
(1:16) 😂😂😂 ഏറ്റവും ഇഷ്ടപെട്ട ഭാഗം.... 🔥🔥 റോക്കി ഗബ്രിയെ പൊളിച്ചടുക്കിയ
നിമിഷം.... 😂😂😂 റോക്കിങ് റോക്കി...❤️❤️
Olakkaa
ഈ പവർ ടീമിന്റെ ആവിശ്യം തന്നെ വേണ്ടായിരുന്നു.. ഇത് ക്യാപ്റ്റൻ ഒരു പവറും ഇല്ലാതായി
Sathyammmm
Rocky Bhai Rocked💥Gabri shocked 😮
Rocky🔥🔥ആണ് ഒരുത്തനെ കണ്ടു ✌️
Roky supper
Bakkkillloorokke penngl aahno onnn poodeyyy
Rocky well said 🔥🔥🔥
Nooo shoowwoffff
Rocky super
@@aiminathnisha9561 no
ഇന്നലെ റോക്കി പൊളിച്ചു 👏👏. ഇനിയും ഇതുപോലെയുള്ള നിലപാടുകളും ആയി തന്നെ മുന്നോട്ടു പോകും എന്ന് പ്രേതീക്ഷിക്കുന്നു 👍
Rocky on Fire!🔥❤️🖖
Thgn
Rocky rocked💥
Jabri shocked😂
Ayn
*gabri😌
@@umarkalidcopy paste aano
😂😂
Ellayeduthum undallo
@@Sree_nandaah._ jasmine+gabri=jabri😁
Allaa njn parynllladh parnj that's all @@Sree_nandaah._
ജാസ്മിന്റെ സ്ഥായി ഭാവം പുച്ഛം ആണ്. എന്തോ വലിയ സംഭവം ആണെന്നാണ് വിചാരം
Sathyammm
Sathyam
Avalke avalude bhagavum parayan unbavum athe avale paranju athine ingene parayendathe
Sathiyum olleke ahankaram
Gabri, jasmin ഇരിക്കുന്നത് കണ്ടാൽ ഭർത്താവും ഭാര്യയും പോലെ ആണ്...ഇവരെ വേഗം out ആകുക ആണ് വേണ്ടത്...love ട്രാക്ക് പിടിക്കുന്നവർ പുറത്തു പോയി പ്രേമിക്കട്ടെ
സത്യം രണ്ടിനും ഹണിമൂൺ വന്ന പോലെ ഇരിപ്പ്
@@varshavenu8961 athrkkonnumllaaa
@@varshavenu8961athrokkonnullaa
Hambada കേമ ROCKY കുട്ടാ😂😂 റോക്കി പോളിച്ചു🔥🔥🔥
Rocky 🔥🔥
റോക്കി പറഞ്ഞത് സത്യം 👍
Roky പറഞ്ഞത് ശെരി ആണ്. ആ പെണ്ണിന്ന് മാത്രം അവൻ കൃഷ്ണനും...
Gabri ഇന്നലെ ഫുൾ എയറിലായിരുന്നല്ലോ 😂😂😂റോക്കി തേച്ചോട്ടിച്ചു 😂
Ayn
0:48- Rocky rocking 🔥🔥🔥
Olakkaa
🔥🔥
4:03 😃 ഒരുത്തൻ ഇവിടെ ശ്വാസം കിട്ടാതെ ഇരിക്കുമ്പോഴാണ് അവരുടെ ചിരി.
Rockey❤❤❤❤😂😂 powli....ninak nattellu und...bakki ellam verum vazhapindikal
റോക്കി ഇന്നലെ gabriye തേച്ചോട്ടിച്ചു 😂😂😂
Ayn
😂🔥
@@umarkalidgabri vaa polenn irikanu..😅
@@Rashid-tt2duRocky korch ovrn
ഗബ്രി ഒരിക്കലും എല്ലാവരും ഒരുപോലെ കണ്ടിട്ടില്ല.... ജാസ്മിൻ ന്നോട് മാത്രം അവൻ സ്നേഹം.... അവളെ മാത്രം പൊക്കി നടക്കുവാ....
Aa avanipo kittum thepp😂😂😂
Correct 💯
🔥🔥
Nna Iyy chelle korchrrm pokkn
Correct 💯
Rocky well said❤ keep going
Nopp he was a bad guyyy
ശ്രീരേഖ ന്താ വിനയം 😂😂😂😂 ശ്രീരേഖ യുടെ നാവ് ഒക്കെ ലാലേട്ടൻ്റെ മുന്നേ ഇറങ്ങി പോയി 😅😅
കൊല സ്ത്രീ
Le lalappan-😛
Over loaded vinayam
Intro എപ്പിസോഡിലും ഇങ്ങനെ തന്നെ ആയിരുന്നു 🤣🤣
@@dimaz450Athara??thante achante perano?
Rockyyy👏👏👏❤❤❤ well said👍
പാൽകുപ്പിയെ ഗബ്രിയെ റോക്കി ഭായ് തേച്ചൊട്ടിക്കുന്ന മനോഹരമായ കാഴ്ച 😂😂
Palkkuppy adh nee😊
Rocky is a very impressive guy, he speaks his mind openly! And he is so funny 😂😂😂😂😂😂
ഇന്നലെ റോക്കി പറഞ്ഞത് കറക്ട്ട് കാര്യമാണ്. ഗബ്രി അധികാരം ചുമ്മാ ഉപയോഗിക്കുന്നു. ഞാനെന്റെ പാവറിൽ പറയുന്നു.. നിങ്ങൾക്ക് ഭക്ഷണം ഇല്ല.. 😄
Rocky powlichu🔥
Rocky is rocking the show 🔥
Rocking the showww alllaa pattishowww
@@umarkalid itharaaa Gabri de PR alle... Ellam comments ilum kidan karayun undallo.. iyalk vere pani onnum ille 😏
@@devika3705llla panillaa nglonn opppichnnaal vellya upkrrm aavynum onnnu poodo njn karye chirikkeee chydhoola ninekk endh vnm
Njn karye chirikkeee chydhoola ninekk endhn@@devika3705
Rockey 100 % കറക്റ്റ് ആണ്
വിശക്കുന്നവന്റെ ഭക്ഷണം നിഷേധിച്ചല്ല പവർ കാണിക്കേണ്ടത്.
Rocky fans cammon ❤ithinu vendi waiting ayirunnu
Rocky🔥
ഗബ്രി or ആ പെൺകുട്ടി എവിക്ഷനിൽ വന്നാൽ ഉറപ്പായും ഒന്നിനെ vote ചെയ്തു പുറത്താക്കണേ pls...
Powli muthae rocky.... Avante oru love track
Ayn ankk ndh venm
പവർ ടീം ഉണ്ട 😡😡😡അതെടുത്തു കളഞ്ഞാൽ തന്നെ പാതി അടി വഴക്ക് ഒഴിവായി കിട്ടും 😡😡ഒലക്കമ്മേലെ ഒരു പവർ ടീം 😡😡😡😡😡😡😡
റോ റോ റോക്കി 🔥🔥 ഇത്രേം നാളും ഇഷ്ടം അല്ലാരുന്നു ഇപ്പൊ അടിപൊളി ചപ്രി അവരുടെ കോപ്പിലെ ലവ് ട്രാക്ക്
Rocky bhaii dialogue 👌🏻👌🏻
Rocky 👍🏻
Rocky ❤
🔥
ഗബ്രി എന്തിനാ അവിടെ വന്നേ അവനെ ആദ്യം പുറത്താക്കണം
Jasmin gabrinte safe akaan kalikunna pole
gabri haters ❤
Jasmin over ann enn thonnunnavr ndo
ഇല്ല
Illaa
Und
und
Yes
There's no necessary for a Power Team. Rockey is right. Rockey🎉
Rocky ntte Dialouge delivery 🔥🥵
റോക്കി സൂപ്പർ 😊
റോക്കി പൊളിച്ചേ ♥️... പറഞ്ഞതെല്ലാം കറക്റ്റ്.. ആ ശോഭയിൽ ഇരുന്നു മറ്റ് കലാപരിപാടി ആണ് പുള്ളിക്ക് athu ഞങ്ങളും കാണുന്നു 😂
Rocky scored 🎉😂 aa ratheesh payam vizhungi irikuva ennit rocky parayana kett eneet parayanu njn parayandaan vicharichathenn 😂
Nop
Jasmin gabriyude mood thangi
Gabrine ishtallathavarundo😅
റോക്കി കേറി വരണം സായി ഡേയ് പോലെ
1:17 mudiyante chiri😂😂
Waiting ആയിരുന്നു... ഈ ഒരു മുഹൂർത്തം കാണാൻ...😂😂😂
Vellya karyi
@@umarkalid
അത് കൊണ്ടല്ലേ cmnt ചെയ്തേ 😼
@@umarkalid
എല്ലാ Cmnts ലും പോയ് കരഞ്ഞ് മെഴുക് 🤪
@@Mizla337adhn ankkk ndha
@@umarkalid
Ivade kidann vallaand mezhukandaa ketto
Resembles sai epic dislogue 'Group kalikan anl vella group dancinu poyalpore'
Sreerekha good character ❤
1:21 Le Ansiba: Nannayi poyii... Kurachoode dose kodukku Rocky😅
രതീഷ് അല്ല ആദ്യം പുറത്ത് പോവേണ്ടത് ജാസ്മിൻ ആണ് എന്ന് തോനുന്നു
Rocky uff uff❤️🔥
Gabri yeyum aaa jasmine neyum veruthu poyi
Rocky Rocks
Rocky polichu mutheeee🔥🔥🔥🔥🔥🔥😁😁
Laaa
I always wonder why gabri giving more priority for jasmine😂she is just a contestant... It will definitly backfire both of them.....
Rockyyyyy....❤
satisfaction button >>>>>😂
Today rocky change to rocky bhai👋😂🤌💥
1:16 mudiyan trying so hard not to laugh😭😂😂
ജാസ്മിനെ വെറുതെ അല്ല അസ്ല മാർലി കോഴിയാണെന്നു പറഞ്ഞത് 🙄
Rocky ❤❤
എനിക്ക് ഇഷ്ടം ആയി
റോക്കി ❤️❤️❤️❤️❤️
My hero Rocky....
jasmin hate and gabri hate
പവർ ടീം എന്ന കോൺസെപ്റ് തന്നെ ഒരു തോൽവി ആണ് 🤌
Sree regaku egane സംസാരിക്കാൻ അറിയാമായിരുന്നോ 😂😂😂😂😂
Uff Rocky polich
Rocky vere level 🔥
Rockyy🔥🔥
rockiye ishtemillathavar undo😶
Rocky jasmine യും എടുത്ത് ഉടുക്കണം 👇
Gabri ah paranjappol jasminte face reaction 😂😂😂
Gabri കുട്ടൻ ഇന്നല തേഞ്ഞു ഒട്ടി 😂
Rocky chettan poliyaniii💗
Good one Lijo, interesting topic😁
Rocked🎉🎉🎉
Jinto💝 roki❤❤
പവർ ടീമിൽ ഉള്ള ശ്രീ രേഖയേ കുറിച്ച് എന്താ ഒന്നും പറയാത്തത്. ശ്രീ രേഖ ഒരു വ്യക്തിക്ക് ഭക്ഷണം നിഷേധിച്ചതല്ലേ. അതെന്താ ആരും പറയാത്തത്.
Ithinu vendi wait cheyyukayayirunnu 🤣🤣🤣
Captain ഈ സീസണിൽ എന്ത് റോൾ/പവർ ആണുള്ളതെന്ന് ലാലേട്ടൻ contestantsin പറഞ്ഞ് മനസ്സിലാക്കി കൊടുത്താൽ നന്നായിരുന്നു. പവർ ടീം വന്നതോടെ ക്യാപ്റ്റൻ എന്താണ് പവർ എന്ന് audience, contestantsin ഒക്കെ clarity കിട്ടിയിട്ടില്ല
Rocky😍
Rocky❤
സ്വർണത്തിന്റെ പെട്ടി അവർ ചില്ലറ കാശ് ഇടാൻ വെച്ചിരിക്കുകയായിരുന്നു... 🔥
#𝗥𝗼𝗰𝗸𝘆_ഇഷ്ടം.... ❤️
Rocku❤
Rocky poliiii man😅🎉❤
മറ്റ് കലാപരിപാടികൾ 😂😂😂😂
Rocky on pewerrrr😮💨🫴🏻
Equal 😌
Rocky🔥🔥🔥🔥🔥