അയ്യോ....അബിൻ മോനെ....എന്നെ ശരിക്കും കരയിപ്പിച്ചു കളഞ്ഞു ...can't come back from that mood ..Arya molu...u r sooo lucky to have a loving brother like അബിൻ...എന്നും ഏട്ടൻ്റെ ചിങ്കാരി ആയിട്ടിരിക്കണം kto...abin കുട്ടൻ്റെ പാട്ട് വരാനയിട്ടു എന്നും കാത്തിരിക്കും ഞാൻ.. bro.sis sneham കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു... സീസൺ 5 ൽ ആര്യ മോളെ കാണണം...God bless u both abundantly chakkares...love u lots
ഇവാൻ കുട്ടാ അടിപൊളിയായിട്ട് പാടി സൂപ്പർ... കണ്ണൻ സ്റ്റേജിൽ ഉള്ള ഒരു ഫീൽ ഉള്ളത് പോലെ തോന്നി , എം.ജി. സാറ് ചോദിച്ച ചോദ്യത്തിന് 'സ്നേഹം, എന്ന് ഉത്തരം പറഞ്ഞ് നമ്മൾ വയനാട്ടുകാരെ രക്ഷിച്ചു.❤
അബിൻ മോനെ നന്നായി പാടി എപ്പോഴും ഫൈനൽ അടുക്കാറാകുമ്പോൾ നന്നായി പാടുന്ന കുട്ടികളുടെ സൗണ്ടും മാറും എന്ത് കഷ്ടമാണ് 😢😢😢 സിദ്നാൻ, മണിയൻ കുട്ടൻ, ബെവൻ ആദ്യത്യൻ സൂര്യ നാരായണൻ ഒക്കെ എത്ര നല്ല പാട്ടുകാരായിരുന്നു പക്ഷേ ഫൈനലിൽ കയറാൻ പറ്റിയില്ല 😢 ബിന്നി മാഡത്തെ കണ്ടതിൽ ഒത്തിരി സന്തോഷം ❤️
അബിൻ മോൻറ sound പെട്ടെന്ന് കേൾക്കുമ്പോൾ ഒരു കുഞ്ഞു എം ജി സാർ പാടുന്നതുപോലെ. വെണ്ണിലാ കൊമ്പിലെ തുടങ്ങിയപ്പോൾ തേകൂട്ടൻറ sound. Soundil variations തുടങ്ങി
ജഡ്ജസ് ഒരു പാട് ഉണ്ട് പാട്ടു പാടാൻ ഒരു കുട്ടി ആലപിച്ചു കഴിഞ്ഞാൽ എപ്പിസോഡ് തീർന്നു കുശലം പറഞ്ഞു എപ്പിസോഡ് തീർക്കാൻ നോക്കും നേരത്തെ കുറച്ചു ജാതി 3 പേര് എങ്കിലും പാടുമയെരുന്നു അത് കഴിഞ്ഞു സമയം ഉണ്ടങ്കിൽ മുതിർന്നകുട്ടികളുടെ പറ്റും കാണുമായിരുന്നു പ്രൊഡ്യൂസർ പരിഹാരം കാണും എന്ന് വിചാരിക്കുന്നു
അബിൻ കൃഷ്ണ നല്ല ഭാവം കൊടുത്ത് മനോഹരമായി പാടി.💚💙ഒപ്പം കൃഷ്ണശ്രീ യുടെ support ഉം നന്നായിരുന്നു🥰. Brother - sister bond video clip ഉം super 👌🏻
അയ്യോ....അബിൻ മോനെ....എന്നെ ശരിക്കും കരയിപ്പിച്ചു കളഞ്ഞു ...can't come back from that mood ..Arya molu...u r sooo lucky to have a loving brother like അബിൻ...എന്നും ഏട്ടൻ്റെ ചിങ്കാരി ആയിട്ടിരിക്കണം kto...abin കുട്ടൻ്റെ പാട്ട് വരാനയിട്ടു എന്നും കാത്തിരിക്കും ഞാൻ.. bro.sis sneham കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു... സീസൺ 5 ൽ ആര്യ മോളെ കാണണം...God bless u both abundantly chakkares...love u lots
Aniyathi kutty oru abhinetri aakan chance undu
Abin👌👌👌nalla feel undayirunnu🌹God bless you.
ഇവാൻ കുട്ടാ... സൂപ്പർ ആയിട്ടുണ്ടെടാ കുഞ്ഞു കണ്ണപ്പാ..... God Bless you chakkare..❤❤
Proud of you Ijokutta 🥰❤️😘😘😘
ബിന്നി ചേച്ചിയെ കണ്ടിട്ടു എത്ര നാളായി കണ്ടതിൽ വളരെ വളരെ സന്തോഷം ❤
ഇവാൻ കുട്ടാ അടിപൊളിയായിട്ട് പാടി സൂപ്പർ... കണ്ണൻ സ്റ്റേജിൽ ഉള്ള ഒരു ഫീൽ ഉള്ളത് പോലെ തോന്നി , എം.ജി. സാറ് ചോദിച്ച ചോദ്യത്തിന് 'സ്നേഹം, എന്ന് ഉത്തരം പറഞ്ഞ് നമ്മൾ വയനാട്ടുകാരെ രക്ഷിച്ചു.❤
Ijokuttan top singer- l ninnum poyo? Ippol kure aayi kanunnillallo??
അബിൻ നന്നായി പാടി...❤❤❤
അബിൻൻ്റെ പാട്ട് ഇഷ്ടപ്പെട്ടു. അനിയത്തീടെ കൂടെ ഉള്ള വീഡിയോ ഒരു പാടിഷ്ടം. പണ്ട് ഞാനും ആങ്ങളയും കൂടി ജീവിച്ച കാലം ഓർത്തു പോയി
Evankutta chakkarakuttan umma🫂🫂🫂🫂🫂🫂🫂💋💋💋
Abin ushaaraayittu.padi.
God bless you ❤❤
അബിൻ കൃഷ്ണ നേരത്തെ, "പതിനാലാം രാവ് " എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തിതിരുന്നു, ആരൊക്കെ കണ്ടിട്ടുണ്ട്? 👍
സുജയകല മ്യൂസിക് സ്കൂളിൻ്റെ മുത്തേ... ഇജോ കുട്ടാ..... സൂപ്പറായിട്ടോ...
ഇവാൻ മോനെ,,, ♥️👍പാട്ട് super ഒരുപാട് നാളുകൾ ആയി ഒരു പാട്ട് കേട്ടിട്ട് മോന് നല്ലത് വരട്ടെ ♥️👍
Aabin Superr mone
Abin ❤❤❤❤❤❤
അബിൻ നന്നായി പാട്ട് പാടിഅനിയത്തികുട്ടി കലക്കി.🎉👏🏻👍🏻
സുന്ദരനും സുന്ദരിയും അടിപ്പൊളിയായി പാടി ആ സഹോദര ബന്ധം സുപ്പർ | ❤❤❤❤❤🎉🎉🎉❤❤❤❤
അബിൻ മോനെ നന്നായി പാടി എപ്പോഴും ഫൈനൽ അടുക്കാറാകുമ്പോൾ നന്നായി പാടുന്ന കുട്ടികളുടെ സൗണ്ടും മാറും എന്ത് കഷ്ടമാണ് 😢😢😢 സിദ്നാൻ, മണിയൻ കുട്ടൻ, ബെവൻ ആദ്യത്യൻ സൂര്യ നാരായണൻ ഒക്കെ എത്ര നല്ല പാട്ടുകാരായിരുന്നു പക്ഷേ ഫൈനലിൽ കയറാൻ പറ്റിയില്ല 😢 ബിന്നി മാഡത്തെ കണ്ടതിൽ ഒത്തിരി സന്തോഷം ❤️
എത്ര നാളായി ഇജോക്ടട്ടന്റെ പാട്ട് കേട്ടിട്ട് നല്ല രസം എല്ലാം ഫുൾ ആയി ജൂ
Abin super ❤
അബിൻ സൂപ്പർ ആയി പാടി 🥰
ആര്യ മോളും അടിപൊളി ആയി പാടി 🥰🤍
അബിൻ മോൻറ sound പെട്ടെന്ന് കേൾക്കുമ്പോൾ ഒരു കുഞ്ഞു എം ജി സാർ പാടുന്നതുപോലെ. വെണ്ണിലാ കൊമ്പിലെ തുടങ്ങിയപ്പോൾ തേകൂട്ടൻറ sound. Soundil
variations തുടങ്ങി
അബിനും അനിയന്തിയും സൂപ്പറായി പാടി❤❤
അബിൻ മോനേ.... സൂപ്പർ ആയി പാടി ട്ടോ..... അഭിനന്ദനങ്ങൾ ചക്കരേ.. 🙌🏼🙌🏼
നല്ല പാട്ട്........ ഒരുപാടോർമ്മകൾ സമ്മാനിക്കുന്ന... നല്ലൊരു പാട്ട്...., ശരത് സാറിന്റെ അഭാവം വല്ലാതെ.. ഫീൽ ചെയ്യുന്നു....., നന്നായിപ്പാടി ഏട്ടൻ...👍
Abin muthee polichu ❤❤❤❤❤
അഭിൻ super ❤
അബിൻകൃഷ്ണാ.....സൂപ്പർ👍
Abin mone great, God bless you
ഇജോ കുട്ടാ മുത്തേ എന്തൊരു ഫീൽ ആണ് ഇജോ കുട്ടൻ പാടിയതിൽ ഏറ്റവും beautiful.
Hai Abhin Krishna 🎉🎉🎉❤❤❤❤
Outstanding performance congratulations 🎉🎉🎉🎉🎉
What a feel sooopper
All the very best 💞💞💞💞💞
God bless you 🙏🙏🙏🙏🙏🙏
Ijokkutta adipoli super 🥰🥰🥰❤❤❤
Evan adiposity mone
Keep it up
Ijokkutta muthe kannan odivarum monte pattu kettal. Ethra manoharamayitta padiyath. Love youda chakkare❤
അബിൻ 👌👌👌👌👌👌👌സൂപ്പർ 🥰
Abhi Super Performance you are a great Perfomar ❤❤
അദിൻ സൂപ്പറായി പാടി മോനെ...❤❤❤
Abhiii your an amazing singer ❤❤❤❤
Abhi Supper🌺🎤🎸🎻🌷🎺
അബിൻ super❤
Ijokkutta super cute❤❤❤🥰🥰🥰🥰
അബിൻ കൃഷ്ണ . വളരെ നന്നായി പാടി❤❤
അബിൻ കുട്ടൻ നല്ല രസം ആയി പാടി നല്ല ഫീൽ. സൂപ്പർ 👍👍👍
അബി മോൻ സൂപ്പർ സൂപ്പർ....❤❤
അഭിന്കുട്ടാ സൂപ്പർ ❤
അബിൻ സൂപ്പർ ആയി ട്ടോ 💞💞👍🏻👍🏻👍🏻
Abin, Arya Super
Abin mone 👌👌👌
Nalla feel undayirunnu
Aryakkuttyum 👌👌
🥰🥰
❤❤❤
❤❤❤❤❤
❤❤❤❤❤❤
അബിൻ നല്ല സെലക്ഷൻ സൂപ്പറായി പാടി
അബിൻ നന്നായി പാടി. അനീത്തിക്കുട്ടീം❤😊
അബിൻ കൃഷ്ണ നല്ല വോയിസ് സൂപ്പറായിട്ടുണ്ട് ട്ടോ
എബിൻ 👌
Abin, super performance 🎉🎉
Abhi super super ❤❤
Abin Krishna .....❤❤❤❤❤super mone....Arya mol❤❤❤
Abhin ....sooo gud🥰🥰🥰🥰🥰
ആര്യ മോളെ സീസൺ 5 യിൽ എടുക്കണം. അബിൻ മോനെ പോലെ നല്ല ടാലെന്റ്റ് ഉള്ള കുട്ടിയാണ്. ആ സീൻ കണ്ടപ്പോൾ കണ്ണ് nirnngu poyi. 224 എപ്പിസോഡ് മുതൽ കാണിക്കണേ.❤
അബി സൂപ്പർ ❤
അബി, ആര്യ കുട്ടി മനോഹരം
Chettenum Aniyathium super👍💕💕💕
Abin nyc song ❤❤❤❤❤❤❤
പാട്ട് .....❤❤അനുജത്തി കുട്ടിയെ ഇഷ്ടമായി
ആ വിഷ്വലും .....❤❤❤
അബിൻ &ആര്യ പൊളിച്ചു.
Abin sister looks like an actress in Malayalam. I can't remember her name
Super Abhin and Aryakuty❤❤
അബി മോനെ super 👌👌👌👌♥️♥️♥️🥰
Abin, ariya, super, kalakki❤️❤️❤️❤️👌👌👌👍👍👍
സൂപ്പർ അബിൻ
Ivankutta supper❤❤❤❤
അബീ പൊളിച്ചു
Annkutty & Devananda team ന്റെ ഓ.. ദിൽ റുബാ.. excellent ആയിരുന്നു.. 👌🏼👌🏼
അബിൻ നന്നായിപാടി💕
അബിൻ ഇന്റെ പാട്ട് സൂപ്പർ ആണ് ❤️❤️❤️
നമസ്തേ
അബിൻ ശബ്ദം മാറ്റുന്നതിൻ്റെ പ്രശ്നം ഒഴിച്ചാൽ ❤കൃഷ്ണശ്രീ ❤👍
Ijokkuttan song vendi wait cheyythirikkunnavarindo ennepole❤❤
Abin great❤❤
Abinmone❤❤❤
ABINKRISHNA SOOPER AYIPADI
abin kannu niaranju sahoadhara bhandhathindaa samdhoshagaramaya kazhcha
Abin.... 👍
അബിൻ കണ്ണ്നിറഞ്ഞു ട്ടോ
അബിൻ അടിപൊളി 👍👍👍❤️❤️❤️
Abin👍🏻👍🏻
An bensan... ശരിക്കും സൗണ്ട് കിടിലൻ ആയി😮😮 ഒരു രണ്ട് വർഷം കൂടി കഴിഞ്ഞാൽ സ്റ്റാർ സിംഗർ ിൽ പോവണം...പൊളിക്കും.😮
Abin Arya👍
Super abin
ഇജോക്കുട്ടാ 👌👌മുത്തേ 🥰🥰🥰
Ivankutta good singing God bless you ❤❤❤
ഇവാൻ കുട്ടാ പാട്ട് സൂപ്പർ 😍🥰😘😘love you
👍👏🥰Ivankuttan super
ബിന്നി മാമിനെ ഒരുപാടു ഇഷ്ടമാണ്. വീണ്ടും വന്നതിൽ ഒരുപാടു സന്തോഷം.
ദൈവം ഇനിയും അനുഗ്രഹിക്കണേ സൂപ്പറായിപ്പാടി ഇനിയും നന്നായിപ്പാടാൻ kazhiyan എന്റെ Aameen🌹🌹🌹🌹😊
Beautiful Songs Singing.
God Bless You.
Adipoli Anchoring.
By.
Ajesh. Harbour Loading. Thottappally
Very happy to see Binni mam back I love her energy, positive attitude,her way of carrying herself overall totally I love her ,love from Muscat ❤❤❤
I am a big fan of Binny sis voice especially Carnatic music and her warm personality! Loved this episode! Ijokuttan you are a sweet heart!
Abinkrishna, anujathikuttumaulla, ampalam, njangalude, madakil, kavanallo, supper, pattairunnu😅
Abin mon❤
ജഡ്ജസ് ഒരു പാട് ഉണ്ട് പാട്ടു പാടാൻ ഒരു കുട്ടി ആലപിച്ചു കഴിഞ്ഞാൽ എപ്പിസോഡ് തീർന്നു കുശലം പറഞ്ഞു എപ്പിസോഡ് തീർക്കാൻ നോക്കും നേരത്തെ കുറച്ചു ജാതി 3 പേര് എങ്കിലും പാടുമയെരുന്നു അത് കഴിഞ്ഞു സമയം ഉണ്ടങ്കിൽ മുതിർന്നകുട്ടികളുടെ പറ്റും കാണുമായിരുന്നു പ്രൊഡ്യൂസർ പരിഹാരം കാണും എന്ന് വിചാരിക്കുന്നു
Po
കരയിപ്പിച്ചു അഭിൻ മോനെ
Abhin baghyavaan aaryaa❤❤❤❤