kalpathi agraharam brahmin traditional food's. കൽപാത്തി ഗ്രാമത്തിലെ പരമ്പരാഗത ബ്രാഹ്മണ ഭക്ഷണം vlog

Поділитися
Вставка
  • Опубліковано 5 жов 2024
  • 50ലധികം വർഷമായി കൽപ്പാത്തി അഗ്രഹാരത്തിലെ സ്ഥിരം താമസക്കാരായിട്ടുള്ള നടരാജഛന്റെയും രാധ ടീച്ചറിന്റെയും വീട്ടിൽ പോയപ്പോൾ അവർ ഉണ്ടാക്കിത്തന്ന കൽപ്പാത്തി പരമ്പരാഗത ബ്രാഹ്മണ ഭക്ഷണങ്ങളും അവ ഉണ്ടാക്കുന്ന രീതികളും കണ്ടപ്പോൾ വളരെ വിചിത്രമായി തോന്നി. ആ കാഴ്ചകളാണ് ഇന്നത്തെ നമ്മുടെ വീഡിയോയിൽ ഉടനീളം. റിട്ടേഡ് ലൈഫ് ആസ്വദിക്കുന്ന ഇവർ രണ്ടുപേരും ചേർന്ന് വളരെ ലളിതമായ എന്നാൽ ആ പരമ്പരാഗതം ആയിട്ടുള്ള തനിമയും രുചിയും ഒട്ടുംതന്നെ ചോർന്നുപോകാതെ ഇത്തരത്തിലുള്ള ഭക്ഷണസാധനങ്ങൾ നമ്മളിലേക്ക് എത്തിക്കുന്നതിന് വേണ്ടി അവർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്... ഇപ്പോ വീഡിയോ എല്ലാരും പൂർണമായിട്ട് കാണുക വീഡിയോ കണ്ട ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ സപ്പോർട്ട് ചെയ്യുക... കൽപ്പാത്തി അഗ്രഹാരത്തിലെ കടുകുമാങ്ങ അച്ചാർ ഉണ്ടാക്കുന്ന വിധം ഇതിന്റെ തൊട്ട് മുൻപത്തെ വീഡിയോയിൽ നമ്മൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് താല്പര്യമുള്ളവർക്ക് അത് ചെന്ന് കാണാം ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.
    Nadarajan :89210 93443
    കടുമാങ്ങ അച്ചാർ :
    • Traditional kadumanga ...

КОМЕНТАРІ • 7

  • @satheeshbabutv4183
    @satheeshbabutv4183 Рік тому +1

    👏👏👏👏

  • @top10.malayalam
    @top10.malayalam Рік тому +1

    👍👍👍

  • @sreenadhsree5412
    @sreenadhsree5412 Рік тому +1

  • @__seejayaa
    @__seejayaa Рік тому +1

    thamara thadu... kizhagalla😊

  • @narayanaswamycl7626
    @narayanaswamycl7626 Рік тому +1

    ചക്കവരട്ടി ബ്രഡ്ജാം ഇറക്കിക്കൂടേ?

  • @Kumaran990
    @Kumaran990 Рік тому +1

    താമരവറ്റൽ കിലോ എത്രയാ ബ്രോ പ്ലസ് പറയു

    • @Time4travels
      @Time4travels  Рік тому

      pls call him in that contact number which is in description