Marimayam | Episode 422 - You can be the next Millionaire! | Mazhavil Manorama

Поділитися
Вставка
  • Опубліковано 16 лют 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    The story of a normal Malayalee who tries to escape life's poverty by trying to win the lottery..
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 513

  • @shafi777shafi2
    @shafi777shafi2 3 роки тому +64

    മറിമായം വെറും ഒരു പ്രോഗ്രാം അല്ല.... പലരുടെയും ജീവിതമാണ്..... 😢😢👍👍

    • @askaraskar8954
      @askaraskar8954 2 роки тому

      👍

    • @ravindranv3017
      @ravindranv3017 Рік тому

      @@askaraskar8954 AaAAAC😊😁✊️😁✊️😁✊️✊️🍰😁🍰🍰😁✊️😁🍰😁✊️😁🍰😁✊️😁✊️😁✊️😁🍰✊️🍰😁✊️😁🍰😁🍰😁🍰😁🍰😁✊️😁✊️😁😊😁✊️😁😊😁😊😁🍰😁🍰😁🍰😁😊😁✊️zs, ss secs sz secs sex, ss alabama zealots, scabs, z, scams acknowledgements zz addresses ß acknowledgements spandex s sex zz s, ss sex s zealand's sexes s, zs, sß, zsz s, zs, zs ß, zs, s scabs abscess s, z statisticians salamanca s, 😬scabs sarcastic standards, zs, z, sls, s, s, s xerxes ß sexes s xena, zs, s sanchez, zs scanners, zszs zz s, z, zs, sz, szsss, s z's z's xanax shamans zz s abscess spandex z sanchez s zs, zszz scabs s, atherosclerosis zealand's, s xerxes, zss, s, zzs sandbox shamans sex, zsz, zzzszz z, xerxes z zlg, zszszzz, sz, s xanax z, s zzz, zzzzsszss, zs, z zx zealanders z, zz, zzz, z, zzsz, zzs sexes, z, zs, zz, zzz zealand's, z zzzzz abscess z's zz, zss, zz, zz, zzzs xyz zealanders szz, zz, zz, zsszsz scs sz z, sz, zz, zzz, zzz szx👾z, z 👾z, z, zzzzszzsszz zealanders zx z, sz, s xanax scabs, zzzzzz👾😬zszss s xerxes sz, zzs sex szsszzszzsss👾zss, zzz, sz, zz, sz, zz, sz, s s z, sz, szz, sszz, shamans z's xanax zssz scabs, xxxx xxxx z zz, zzzszzz xerxes sz z, glz, s zx zz shamans xanax sex z's zzz sz, zglzzzz, sszzzzzzz szzz, s z starz sex zx z's z, lgz, zzzz,, zx zx zglz, lgz schwarz z zzzzzzczzzz, z zx zealand's z's zs xerxes sz zs zx zx zzk xanax zszzzszzzs z's, z, scabs s, zz, zz, zs, z zzs, szzzzz, z's s zx s, zs, ssk, zzszz s starz z z's, z zx z sz sz zz, zszzszzzzsszzszssszzszsssszzsszzzzss👾😬zszsszz, zzzzzzzzzzzzz zx zz sz z's z's z z's z's zszzc🙏🏽zzz zealand's z sz zzz, zzsszzzzzzz, zzzzs sz zszz z's z's,

  • @sharafthanaz2039
    @sharafthanaz2039 4 роки тому +920

    ജീവിതത്തിൽ ഇതുവരെ ഒരു ലോട്ടറി പോലും എടുക്കാത്ത ആരെങ്കിലും ഉണ്ടോ??

  • @noorulameen2864
    @noorulameen2864 4 роки тому +191

    ശീതളൻ ശബ്ദം സൂപ്പർ 🤣🤣

  • @sunilvs9229
    @sunilvs9229 4 роки тому +183

    ഇതു പോലെ.. എനിക്കും ഒത്തിരി പേരെ അറിയാം... വിട്ടിൽ കഞ്ഞി വാച്ചിലെങ്കിലും ലോട്ടറി എടുക്കും

  • @spprakash2037
    @spprakash2037 3 роки тому +47

    ഈ പ്യാരി എത്ര simple ആയാണ് comedy അടിക്കുന്നെ

  • @shihabtk8787
    @shihabtk8787 Рік тому +42

    ലോട്ടറി കൊണ്ട് കടം കയറി ഇപ്പോൾ അത്‌ വീട്ടാൻ നാട് വിട്ട് പ്രവാസി ആയി .3കൊല്ലം കൊണ്ട് എല്ലാം നല്ല നിലയിൽ പോകുന്നു ❤️❤️❤️

    • @ShariAdhi-ec5zr
      @ShariAdhi-ec5zr 5 місяців тому +1

      ഇനി aa ഭാഗത്തേക്ക്‌ പോകത്തില്ല 😂😂😂

  • @artech1714
    @artech1714 4 роки тому +404

    നിയാസ് ബക്കർ ഒരു ജിന്നാണ്
    ആരുടെയും എന്തിന്റെയും ശബ്ദം അനുകരിക്കും.

    • @adarsh.s.vijayan1731
      @adarsh.s.vijayan1731 4 роки тому +16

      Apol bhakki ullavaro.😁😁😆😆 Ellavarum abhinayathil onnil onnu machamanu

    • @dilqasramees4544
      @dilqasramees4544 4 роки тому +1

      enik abhinayathil fise ishtam niyas bakkar moithu pyarijathan sugathan ivar 4 alukalan entay favarite marimayathil enish ishtamillathavar manikanddan pattambi manmadan lolithan unni surashattan

    • @dilqasramees4544
      @dilqasramees4544 4 роки тому +2

      avar verum waste verum comali

    • @asdfrrcv9061
      @asdfrrcv9061 4 роки тому +2

      @@dilqasramees4544 (ghfvcbvCNNb)jkmbbb6b

    • @aboobacker3406
      @aboobacker3406 4 роки тому

      lLl

  • @manumon3174
    @manumon3174 4 роки тому +212

    സത്യശീലൻ & ശീതളൻ മറിമായത്തിലെ സൂപ്പർസ്റ്റാറുകൾ ഏത് വേഷവും അവർക്ക് സിമ്പിൾ മറ്റുള്ള നടന്മാരും നടിമാരും
    എല്ലാം സൂപ്പർ തന്നെ ഒന്നൊന്നിന് മെച്ചം

  • @razakpm1765
    @razakpm1765 3 роки тому +39

    അതിനൊക്കെ എന്റെ കർനാടക (karnataka)... ലോട്ടറി നിർത്തിവെച്ചിട്ട് വർഷങ്ങാളായി ജെയ് കർണാടക 😜😜

    • @sidharth6058
      @sidharth6058 4 місяці тому

      അത് കൊണ്ടായിരിക്കും ഇവറ്റകൾ കേരളത്തിൽ വന്നിട്ട് lottery എടുക്കുന്നത്

  • @mohdidea
    @mohdidea 4 роки тому +79

    *ശീതളൻ ഇൻട്രോ ആൻഡ് സൗണ്ട് പൊളി*

  • @rafeek5736
    @rafeek5736 4 роки тому +328

    മന്മതൻ ഫാൻ ലൈക്ക്‌

    • @viewersjm_5950
      @viewersjm_5950 4 роки тому +10

      Manmadhan nte Expression vere level an

    • @Vk-uo3ed
      @Vk-uo3ed 3 роки тому

      Manmadan kidu

    • @AbduRahman-uw9ls
      @AbduRahman-uw9ls 3 роки тому

      U u u in u u in u u u u u u7 u 7 7 u u u u u u u u u u uu u u u u u u u u 7 u u u u u u u u u u u u u u u u u u 7 u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u 7 u u u u u u u u u u u u u u u u u u u u u u u u u u u 7 u u u u u u u in u u u u u u u u u uu u u u u u u u u u u u u u u u u u u u u u u u 7 u u u u u u u in u u u u u u u 7n u u u u u in in u u u u u u u 7 u 7 u u u u u u u u in u u u u u 7 u u in

    • @AbduRahman-uw9ls
      @AbduRahman-uw9ls 3 роки тому

      U u u in u u in u u u u u u7 u 7 7 u u u u u u u u u u uu u u u u u u u u 7 u u u u u u u u u u u u u u u u u u 7 u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u 7 u u u u u u u u u u u u u u u u u u u u u u u u u u u 7 u u u u u u u in u u u u u u u u u uu u u u u u u u u u u u u u u u u u u u u u u u 7 u u u u u u u in u u u u u u u 7n u u u u u in in u u u u u u u 7 u 7 u u u u u u u u in u u u u u 7 u u in

    • @AbduRahman-uw9ls
      @AbduRahman-uw9ls 3 роки тому

      U u u in u u in u u u u u u7 u 7 7 u u u u u u u u u u uu u u u u u u u u 7 u u u u u u u u u u u u u u u u u u 7 u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u u 7 u u u u u u u u u u u u u u u u u u u u u u u u u u u 7 u u u u u u u in u u u u u u u u u uu u u u u u u u u u u u u u u u u u u u u u u u 7 u u u u u u u in u u u u u u u 7n u u u u u in in u u u u u u u 7 u 7 u u u u u u u u in u u u u u 7 u u in

  • @shinojshinu4903
    @shinojshinu4903 4 роки тому +70

    ക്ലൈമാക്സ്‌ ഇൽ നല്ല ഒരു മെസ്സേജ് ഉണ്ട്. നല്ല അവതരണം

  • @kuttiescorner8414
    @kuttiescorner8414 3 роки тому +14

    Sathyaseelan.. Oru rakshayilla🙄super acting

  • @girishnaik2375
    @girishnaik2375 4 роки тому +128

    ടിക്കറ്റ് എടുത്തു കൊടുക്കാൻ താൻ എന്താ തത്തയോ 😄😄😄😄😄

  • @najahequality6715
    @najahequality6715 4 роки тому +74

    ഇതിലെ മൻമഥൻ ഞാൻ തന്നെ ആണല്ലോ..😔😔
    സുഗതൻ സാറിന്റെ last dialog 👍👍

  • @DIAMOND-ry9mb
    @DIAMOND-ry9mb 4 роки тому +124

    നമിച്ചു..! എക്കാലത്തെയും no:1 പ്രോഗ്രാം

  • @noushadnambaram4760
    @noushadnambaram4760 3 роки тому +37

    നമുക്ക് അവകാശപ്പെട്ടത് നമ്മളെ തേടിവരും അത് സത്യം

  • @oktechfarming6561
    @oktechfarming6561 2 роки тому +53

    സർക്കാർ അടിക്കുന്നു സർക്കാരിന് അടിക്കുന്നു .അതാണ് ലോട്ടറി .കുറെ ആളുകൾ കുടുംബം നശിപ്പിക്കുന്നു 😂

  • @haridask1447
    @haridask1447 4 роки тому +24

    തരികിട മൻമഥൻ കലക്കി.

  • @shafeeqstube7869
    @shafeeqstube7869 4 роки тому +129

    ഞാനും കുറേ നടന്നിട്ടുണ്ട് ഇരുപത് നഖമുള്ള ആമയെ പിടിക്കാനും, വെള്ളിമൂങ്ങയെ പിടിക്കാനും, ചെമ്പോത്തിന്റെ കൂട്ടിൽ നീലക്കൊടിവേര്‌ ഉണ്ടാകുമെന്നു പറഞ്ഞു ചെമ്പോത്തിന്റെ പിന്നാലെയും, നക്ഷത്ര ആമയെ പിടിക്കാനും ഒക്കെ.
    ആമയെയും, വെള്ളിമൂങ്ങയെയും പിടിച്ചപ്പോൾ ആണ് ഇത് വാങ്ങാൻ ആളില്ല എന്ന സത്യം അറിഞ്ഞത്.
    പണിയെടുക്കാതെ ജീവിക്കാൻ ഒരു വഴിയും ഇല്ലാതെ വന്നപ്പോൾ ഗൾഫിലേക്ക് വണ്ടി പിടിച്ചു.

    • @user-nl4bb8dp1x
      @user-nl4bb8dp1x 4 роки тому +2

      Njanum😢😁

    • @najahequality6715
      @najahequality6715 4 роки тому +2

      Same 👍

    • @starlet7144
      @starlet7144 4 роки тому +2

      Nalla thalle anallo

    • @shafeeqstube7869
      @shafeeqstube7869 4 роки тому +19

      @@starlet7144 നമ്മൾ അനുഭവിച്ചിട്ടില്ലാത്ത സംഭവങ്ങൾ അനുഭവത്തിൽ വരുന്നതുവരെ കെട്ടുകഥകൾ മാത്രമാണ്- ബെന്യാമിൻ

    • @lipinms1
      @lipinms1 4 роки тому

      ഇരുതല മൂരിക്ക് ഞാനും പോയിട്ടുണ്ട്

  • @underworld2858
    @underworld2858 4 роки тому +69

    വളരെ നന്നായിട്ടുണ്ട്... ഈ രോഗികൾ നാട്ടിൽവളരെയധികംഎണ്ണംകൂടിവരുന്നു.. എങ്ങനെയെങ്കിലും അന്യന്റെ പൈസകൊണ്ട് പണക്കാരനാവണം എന്ന ദുരാഗ്രഹം മനുഷ്യനെ... ഇതിൽപറഞ്ഞ മന്മഥന്മാരാക്കി മാറ്റുന്നു... ഹൊ.. മന്മഥൻ തകർത്തഭിനയിച്ചു...

  • @mohandas7283
    @mohandas7283 2 роки тому +16

    സത്യശീലൻ സൂപ്പർ......

  • @trrenjithnair3411
    @trrenjithnair3411 4 роки тому +217

    ശീതളൻ കൊള്ളാം👍👍👍😃😀😀😁😄😅😄😆🤣😂😅👍👍👍👍

  • @dr.umakrishnaprasad
    @dr.umakrishnaprasad 4 роки тому +36

    മണ്ഡു നല്ല അഭിനയം.

  • @rajeefraji5020
    @rajeefraji5020 3 роки тому +25

    പ്യാരി ജാതൻ എപ്പോളും കോൺസ്റ്റബിൾ ആയിട്ടണ് വേഷം ഒരു si ആയിട്ട് വേഷം കൊടുത്തൂടെ

    • @kworld9565
      @kworld9565 2 роки тому +1

      Pyari jadhan no Unni endhaayirikkum 🥰🥰🥰🥰🥰😂😂😂😂

    • @kworld9565
      @kworld9565 2 роки тому +1

      Unni si Aayaal endhaayirikkum 🥰🥰😘😘

    • @zzzzzzzzz2558
      @zzzzzzzzz2558 2 роки тому +1

      Pyari si aayitulla episode indallo ..njn kandind

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 2 роки тому +25

    Sathyasheelan vere level 😄😄🙏🙏🙏

  • @Kevin-qs5ny
    @Kevin-qs5ny 4 роки тому +11

    ലോട്ടറി ഒരു അഡിക്റ്റാണ്. നിർത്താൻ നോക്കിയാൽ വളരെ പാട്.

  • @sarinbabubabu5957
    @sarinbabubabu5957 4 роки тому +42

    സത്യശീലൻ കലക്കി ......

  • @shihabudeenpadikkal7652
    @shihabudeenpadikkal7652 4 роки тому +31

    എല്ലാ തരികിടകുളും ഒത്തുകൂടുന്ന സ്ഥലം

  • @viewersjm_5950
    @viewersjm_5950 4 роки тому +19

    Niyaz vere level actor an

  • @radhakrishnanv9584
    @radhakrishnanv9584 2 роки тому +4

    പല പ്രാവിശ്യം ആയി വിണ്ടും വിണ്ടും കണ്ടോണ്ടിരികുന്നു. ഒരു ബോറും ഇല്ല!

  • @jellus7256
    @jellus7256 4 роки тому +63

    ഉണ്ണിയേട്ടാ 😄 😄 😄 😄

  • @subhashsukumaran1011
    @subhashsukumaran1011 4 роки тому +38

    ലോട്ടറിയെടുക്കൽ ചൂതാട്ടംപോലെതന്നെയാണ്

  • @sharafuit3587
    @sharafuit3587 10 місяців тому +6

    സുഗുണൻ ലാസ്റ്റ് പറഞ്ഞത് 👌👌👌👌

  • @ramachandrannarayanan8719
    @ramachandrannarayanan8719 3 роки тому +13

    ഇതു പോലെയായിരുന്നു ഞാനും. ഇനി മുതൽ ഞാനും ലോട്ടറി എടുക്കില്ല

    • @parvathylal7585
      @parvathylal7585 3 роки тому

      👌👍

    • @oliverqueen5095
      @oliverqueen5095 3 роки тому

      വീട്ടിൽ അതിനുള്ള വക ഇല്ലെങ്കിൽ എടുക്കരുത് ,അതു മദ്യം ആയാലും ലോട്ടറി ആയാലും ഷെയർ മാർക്കറ്റ് ആയാലും

  • @Vmvmn141
    @Vmvmn141 Рік тому +8

    21:18😂😂😂😂😂

  • @Ayush-en5it
    @Ayush-en5it 10 місяців тому +5

    6000 roopak lottery😦

  • @abdulhameedhameed9740
    @abdulhameedhameed9740 2 роки тому +11

    സൂപ്പർ മെസ്സേജ്, സത്യശീലൻ, ശീതളൻ എന്താ അവതരണം, എല്ലാവരും സൂപ്പർ

  • @anoopsivadas
    @anoopsivadas 2 роки тому +8

    ശീതളൻ വേറെ ലെവൽ..

  • @rayees30
    @rayees30 4 роки тому +64

    ഈ ലോട്ടറി എടുക്കൽ ഒരു തരം ലഹരി ആണ്

  • @rajeshs8531
    @rajeshs8531 3 роки тому +7

    എനിക്ക് ലോട്ടറി ഉണ്ട് ശ്രീകാര്യത്ത് ഞാനുമിതുപോലെ ടിക്കറ്റ് മോഷ്ടിച്ചതിന് ഒരുത്തനെ പിടിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ സ്ഥിരം പരിപാടിയാ 6 ടിക്കറ്റ് എടുത്തിട്ട് അഞ്ചിനെ പൈസ തരൂ നമ്മൾ വാങ്ങിച്ച് എണ്ണിയാൽ മാത്രമേ ഇത് അറിയാൻ പറ്റൂ

  • @sharonkumar5948
    @sharonkumar5948 4 роки тому +26

    പ്യാരി...😍😍

  • @_Voiceofnourin._
    @_Voiceofnourin._ 2 роки тому +5

    സ്കൂളിൽ മാഷമ്മാര് വഴി ലോട്ടറി വില്പന നടത്തിക്കാനായിരുന്നു ഇവിടെചില ഏമാന്മാരുടെ നീക്കം 😄😄😄

  • @wasteclear3637
    @wasteclear3637 4 роки тому +41

    കാക്ക ഏതാ കോഴി ഏതാ ന്നു തിരിച്ചറിയാൻ പോലും അറിയില്ല.... 😀😀😀😀😀😀

  • @bejoybabu98
    @bejoybabu98 3 роки тому +8

    Manikandan chettan is a born actor....miss him on Aliyan vs Aliyan

  • @jofinjose1199
    @jofinjose1199 3 роки тому +6

    സുഗതൻ si 😁😁

  • @user-ms2gw5ge5n
    @user-ms2gw5ge5n 4 роки тому +10

    Lottery villpana karante facil
    “Ray Ban “glass 🤣🤣🤣🤣
    Adipoli

  • @vyshnavsudheer8616
    @vyshnavsudheer8616 3 роки тому +9

    Satyaseelan rocks

  • @habibibrahim2889
    @habibibrahim2889 4 роки тому +13

    Good theme,

  • @Kweetsib789
    @Kweetsib789 3 роки тому +9

    Sathyasheelan❤️

  • @carithask3185
    @carithask3185 3 роки тому +13

    Liquor and lottery are the main income of Kerala government

  • @juvairiyapk8161
    @juvairiyapk8161 4 роки тому +20

    Marimayam... ❤️❤️❤️❤️❤️

  • @naveenmp4768
    @naveenmp4768 2 роки тому +8

    സ്വന്തം മായിട്ടു ഒരു ലോട്ടറി കമ്പനി ഉണ്ടങ്കിൽ എന്ത് സുഖം മയനെ ഇതിലും ലാഭം കിട്ടുന്ന പരിപാടി വേറെ ഇല്ലാ 😄

  • @nisarop
    @nisarop 4 роки тому +19

    One of the best episode with good message.

  • @generationtechs6741
    @generationtechs6741 4 роки тому +7

    Niyassikkka 💖💖💖muthannu

  • @marydavis5501
    @marydavis5501 4 роки тому +51

    No.1 program in Malayalam television. Hats off to all actors.

  • @underworld2858
    @underworld2858 3 роки тому +12

    തുണി പൊക്കികാണിച്ചു എന്നകേസുംകൂടി 🤣🤣🤣😁😁😁😁😁

  • @soorajpkovoor7634
    @soorajpkovoor7634 4 роки тому +18

    മറിമായം ഇഷ്ട്ട്ടം... my fav seethalan

  • @noushadpk4381
    @noushadpk4381 4 роки тому +5

    കിടു പരിപാടി

  • @tech4296
    @tech4296 3 роки тому +8

    ഇതിലും വല്യ തട്ടിപ്പ് വേറെ ഇല്ല
    (ലോട്ടറി )

  • @maheshpalliyara
    @maheshpalliyara 4 роки тому +12

    ആാാ പറഞ്ഞത് ശരിയാ.... നമുക്ക് അർഹതപ്പെട്ടത്‌ നമ്മളെ തേടിവരും

  • @sajinikumarivt7060
    @sajinikumarivt7060 Рік тому +3

    Seethalinnte look ...sound...😃😃😃😃

  • @simmylinto3401
    @simmylinto3401 10 місяців тому +2

    Pyaari always super 😂😂

  • @Kevin-qs5ny
    @Kevin-qs5ny 4 роки тому +10

    കടം വാങ്ങി ലോട്ടറി എടുക്കുന്ന ഞാൻ 😊😊😭😭

  • @sbabu5736
    @sbabu5736 4 роки тому +14

    വിദ്യാഭ്യാസം ഉള്ള കേരളത്തിലെ അവസ്ഥ ആണ് ഇത് കഷ്ടം തന്നെ മദ്യം , ലോട്ടറി ഇത് ആണ് കേരള സർക്കാരിന്റെ പ്രധാന വരുമാനം ഇത് നിർത്തി up,mp പോലെ ഇൻഡസ്ടറി വരട്ടെ

  • @myentertainme
    @myentertainme 4 роки тому +5

    Very good message ......

  • @shamsukv6590
    @shamsukv6590 4 роки тому +9

    👍👍👍

  • @franky4118
    @franky4118 3 роки тому +5

    സുഗതൻ സർ ഇഷ്ടം

  • @sabilsalam4544
    @sabilsalam4544 4 роки тому +8

    pyaari fans

  • @pammusanu
    @pammusanu 3 роки тому +5

    Super acting shatyasheelan

  • @easyrecipies914
    @easyrecipies914 4 роки тому +6

    👍

  • @rayz0072
    @rayz0072 4 роки тому +14

    സൂപ്പർ, 🥰🥰

  • @Unlimited1fun_
    @Unlimited1fun_ 4 роки тому +21

    കേരളത്തിന്റെ ശാപം കള്ള്,ലോട്ടറി

    • @jointv6282
      @jointv6282 3 роки тому

      100rupayude liquar 650 rupaku vilkunu.

    • @Athulsudarsanan
      @Athulsudarsanan 3 роки тому

      @@jointv6282 അതുകൊണ്ട് അത്രയും ഉപയോഗം കുറയുന്നു

  • @shinoyshinoy9805
    @shinoyshinoy9805 Рік тому +2

    E channel e super progrm ithanu

  • @Teslinmary582
    @Teslinmary582 4 роки тому +4

    Pyari super

  • @manu-lk9fc
    @manu-lk9fc 4 роки тому +4

    👏👏

  • @mohideenmammu7521
    @mohideenmammu7521 4 роки тому +14

    Shathiyashela sir supeer....

  • @gafoorvelladathkarukayil9443
    @gafoorvelladathkarukayil9443 4 роки тому +3

    adi poli

  • @j_j_d1676
    @j_j_d1676 4 роки тому +9

    Pothupole ayallo ulayoke ninnu karayunakandille pyari rocks 😆😆

  • @tamas8822
    @tamas8822 4 роки тому +3

    സൂപ്പറായിട്ടുണ്ട്.......

  • @sumeshchandran705
    @sumeshchandran705 3 роки тому +3

    എല്ലാരും സൂപ്പെരാണ്...

  • @harickunnathchekunnath3081
    @harickunnathchekunnath3081 4 роки тому +8

    NIYAS SOUNDUM ACTINGUM CHIRICHU CHAVUM

  • @AkkaihassanAkkaihassan
    @AkkaihassanAkkaihassan Рік тому +2

    മണ്ണൂന്റെ അഭിനയം സൂപ്പർ

  • @shakeerkunju6510
    @shakeerkunju6510 3 роки тому +5

    മറയില്ലാത്ത മായം

  • @abdulazeez3981
    @abdulazeez3981 4 роки тому +6

    👌👌👌👍👍👍

  • @Dan16919
    @Dan16919 3 роки тому +4

    ഇത് ഒരു മാനസിക പ്രശ്‌നമാണ്

  • @azizksrgd
    @azizksrgd 4 роки тому +7

    😀😀

  • @dragondragon7432
    @dragondragon7432 3 роки тому +5

    പണിക്ക് പോയാൽ നക്കാപ്പിച്ച കാശ് കിട്ടും അതുകൊണ്ട് എവിടെ എത്താൻ

  • @kuttymankarumkutty2802
    @kuttymankarumkutty2802 4 роки тому +9

    അയല്‍കൂട്ടം മഞ്ജു ഇല്ലാത്തോണ്ട് കാണാനൊരു സുഖം ....

  • @akfathimashajahan3006
    @akfathimashajahan3006 3 роки тому +3

    Unni sambhavamale🤩

  • @vivekvaikkattil9958
    @vivekvaikkattil9958 4 роки тому +7

    0:50 what an actor!!

  • @ajith1752
    @ajith1752 3 роки тому +9

    ലോട്ടറി ശരിക്കും ഒരു ലഹരി ആണ്

  • @minitubemedia9494
    @minitubemedia9494 4 роки тому +56

    കേരളത്തിൽ ദിവസവും ലോട്ടറി നറുക്കെടുപ്പ് ഉണ്ട്, പുറമെ ബമ്പർ ലോട്ടറി വേറെയും, പക്ഷേ ഈ അടിച്ച പണം എവിടെ പോകുന്നു, ആർകെങ്കിലും കിട്ടുന്നുണ്ടോ, അങ്ങനെ കിട്ടിയെങ്കിൽ കേരളത്തിൽ അത്രയും ലക്ഷാധിപതികളും കോടീശ്വരന്മാരും ഉണ്ടാകാം. അവരൊക്കെ എവിടെ?

    • @najahequality6715
      @najahequality6715 4 роки тому +3

      ആ..

    • @vinodsuma3261
      @vinodsuma3261 4 роки тому +1

      സത്യം

    • @jpyoung3864
      @jpyoung3864 4 роки тому +2

      ഞാൻ പലപ്പോഴും ചിന്തി
      ക്കുന്നുണ്ടായിരുന്നു സത്യം പറഞ്ഞാൽ ഈ ലോട്ടറി ക്യാഷ് എവിടെ പോകുന്നു?

    • @robinthankachan
      @robinthankachan 4 роки тому +1

      പറയുന്നത് കേൾക്കാം. ബമ്പർ ഒഴികെ ഉള്ള ടിക്കറ്റിന്റെ ഒന്നാം സമ്മാനം കൊടുക്കാറില്ല. എന്താണോ എന്തോ?

    • @exinoz810
      @exinoz810 4 роки тому +1

      അതിങ്ങനെ ചെലവാക്കുവല്ലേ 😜😜😜

  • @nandakishore7330
    @nandakishore7330 3 роки тому +15

    Always marimayam is the best program now in television

  • @jibingeorge4332
    @jibingeorge4332 3 роки тому +8

    സത്യശീലൻ മിനി സ്ക്രീനിലെ മോഹൻലാൽ ആണ്.........

    • @faj3345
      @faj3345 3 роки тому +5

      അതിന് മോഹൻലാൽ ഇപ്പൊ അഭിനയം അറിയില്ലാലോ

    • @noufalkayanadath9355
      @noufalkayanadath9355 3 роки тому +2

      @@faj3345 100% correct

    • @Athulsudarsanan
      @Athulsudarsanan 3 роки тому +2

      @@faj3345 correct

    • @user-um7jw6yv9f
      @user-um7jw6yv9f 3 роки тому +1

      @@faj3345 എന്ന് ഇപ്പൊ സിനിമകാർക്ക് പോലും വേണ്ടാത്ത ഒരു നടന്റെ ഫാൻ..😂🤣ചന്ദ്രപ്പൻ... 😂🤣

  • @thomasjohn562
    @thomasjohn562 3 роки тому +3

    Very good program

  • @m-tlac7913
    @m-tlac7913 4 роки тому +7

    Dedicated to Kerala fm

  • @rafivkd5545
    @rafivkd5545 3 роки тому +5

    ജീവിതത്തിൽ ലോട്ടറി എടുത്തിട്ടില്ല

  • @kurumbu5698
    @kurumbu5698 3 роки тому +15

    All r amazing talented actors

  • @vishnuvardhanpmenon5280
    @vishnuvardhanpmenon5280 4 роки тому +3

    😍👍