സമാധി | എങ്ങനെ മനസിലാക്കണം | Narayana Guru Samadhi | samadi |
Вставка
- Опубліковано 7 лют 2025
- Narayana Guru Samadhi
സമാധി എന്താണ് . സമാധിയെ എങ്ങനെ ശരിയായി മനസ്സിലാക്കണം. സമാധി മരണമാണോ അതോ മരണശേഷമുള്ള അവസ്ഥയാണണോ അതോ ജീവിച്ചിരിക്കുമ്പോൾ ഉള്ള അവസ്ഥയാണോ. സമാധി ദിനത്തിൽ ദുഃഖാചരണത്തിന് പ്രസക്തിയുണ്ടോ, സമാധി ദിനം പ്രയോജനപ്രദം ആകുന്ന വിധത്തിൽ എങ്ങനെ ആചരിക്കണം തുടങ്ങിയ കാര്യങ്ങളാണ് ഈ വീഡിയോയിൽ ചെയ്യുന്നത് .സമാധി എന്ത് എന്ന് പോലും മനസ്സിലാക്കാതെ സമാധി ആചരണം നടത്തി വീട്ടിൽ പോകുന്ന അറിവില്ലായ്മയിൽ നിന്ന് അറിവിലേക്ക് യാത്ര ചെയ്യേണ്ടതുണ്ട്.
#sreenarayanaguru
#nidhin #gurudevan
#samadhi
#samadi
#unitivevision
🎉പ്രണാമം .
🙏🙏
Om Namah Shivaya😊
🙏🙏🙏thank you very well said. പഠിപ്പിക്കുന്നും ഇല്ല, താല്പര്യം ഉള്ളവരും കുറവാണു. എങ്കിലും കുറേശ്ശ പഠിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ കുറെ നല്ല മാറ്റം മനുഷ്യർക്ക് ഉണ്ടാകും
🙏🙏🙏
🙏🙏🙏🙏🌹
നമസ്തേ...
യോഗസ്ഥനായി നിലയിൽ നിന്നിളകാതെ കായവ്യൂഹം ധരിച്ച് വിഹരിച്ചെടുമിങ്ങു യോഗി... ഇത് ഏതെങ്കിലും കൃതിയിൽ ഗുരു പറഞ്ഞു തന്ന വരി യാണോ... 🙏🏻.
അതെ അദ്വൈത ദ്വീപിക ശ്ലോകം 16
വാഴ്‌ക വളമുടൻ 🙏
അങ്ങ് പറയുന്നതു സത്യമാ ണ്. മരണവും സമാധിയും ഒന്നല്ല.