ശ്രീ നാരായണഗുരു ജയന്തി എങ്ങനെ ആഘോഷിക്കണം | എന്തൊക്കെ പാടില്ല | Sreenarayanaguru |

Поділитися
Вставка
  • Опубліковано 7 лют 2025
  • നാരായണഗുരു എന്ന ജ്ഞാനിയായ ഋഷിയുടെ ജന്മദിനം അദ്ദേഹം ലോകത്തിനു മുൻപിൽ വച്ച പരമമായ അറിവിന് നിരക്കുന്ന തരത്തിൽ അറിവിൻറെ ആഘോഷം എന്ന നിലയിൽ ഏതു നിലവാരത്തിൽ ആഘോഷിക്കണം | അതിനായി എന്തൊക്കെ നമുക്ക് ചെയ്യാൻ കഴിയും | ആ ആഘോഷത്തിൽ എന്തൊക്കെ ഒഴിവാക്കണം | ഒരു പ്രത്യേക വിഭാഗത്തിന്റെ ആഘോഷം എന്നതിനപ്പുറം നാരായണഗുരുവിന്റെ ലോക സാർവത്രികതയെ മുൻപിൽ കണ്ടുകൊണ്ട് ലോകത്തുള്ള എല്ലാ മനുഷ്യർക്കും തങ്ങളുടെ ജീവിതത്തിൽ പ്രകാശം കണ്ടെത്താൻ സഹായിക്കുന്നതിന് നിമിത്തമാകുന്ന ഒരു ദിവസം എന്ന നിലയിൽ ഗുരു ജയന്തിയെ എങ്ങനെ പരിഷ്കരികരിച്ച് ആഘോഷിക്കാം തുടങ്ങിയ കാര്യങ്ങളെപ്പറ്റി കുറച്ചു മാർഗ്ഗ നിർദ്ദേശങ്ങൾ മുൻപോട്ട് വയ്ക്കുകയാണ് ഇവിടെ ചെയ്യുന്നത്
    #nidhin
    #gurudevan
    #Sree Narayana Guru
    #gurujayanthi
    #sreenarayanaguru jayanthi
    #unitivevision
    #

КОМЕНТАРІ • 19