ധനികരായ ഹിന്ദുക്കൾ ഈ രഹസ്യം നിങ്ങളോട് പറയില്ല/കുലദേവതയുടെ ശക്തി

Поділитися
Вставка
  • Опубліковано 5 лют 2025
  • Channel Name: Spiritual Being**
    സ്വാഗതം 'Spiritual Being' ചാനലിലേക്ക്! മലയാളത്തിൽ ഹിന്ദു ആദ്ധ്യാത്മികതയുടെ സത്യമായ അറിവുകളിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. ദിവ്യമായ മന്ത്രങ്ങൾ, വിശുദ്ധ ദേവതകൾ, ആചാരങ്ങൾ, ആത്മീയ വിശ്വാസങ്ങൾ, യോഗം, ധ്യാനം എന്നിവയുടെ വിശകലനത്തിനായി ഈ ചാനൽ പിന്തുണയ്ക്കുന്നു. നിങ്ങളുടെ ആത്മീയ സഞ്ചാരത്തിന് മാർഗദർശനം നൽകുന്നതിനും, ആഴത്തിലുള്ള ആശ്വാസം കണ്ടെത്തുന്നതിനും, എപ്പൊഴും ഞങ്ങളുമായി ചേരൂ.

КОМЕНТАРІ • 300

  • @sujasabu3346
    @sujasabu3346 5 місяців тому +23

    സഹോദരൻ പറയുന്ന സത്യമാണ് നമ്മുടെ കുടുംബ ക്ഷേത്രത്തിൽ പോവാതെ അധികവും പോകുന്നത് പള്ളിയിലാണ് അവർക്ക് അവിടെയാണ് വിശ്വാസം

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ Місяць тому

      അത് ഈ എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം പോലുള്ള ജില്ലകളിലെ ഹിന്ദു അലവലാതികളാണ്, കാറിന്റെ മുന്നിൽ കൊന്തയൊക്കെ ഇട്ട് നടക്കുന്ന കാണാം, ഇസ്രായലിലെ ഒരു ജൂതനായിരുന്ന സ്വയം രക്ഷിക്കാൻ കഴിയാതെ കുരിശിൽ ഏറ്റപ്പെട്ട ഒരാളാണ് ഈ യേശു

  • @praveen.k.mpraveen.k.m975
    @praveen.k.mpraveen.k.m975 5 місяців тому +57

    എനിക്ക് ഇത് എന്റെ ശരിയായ സമയത്തു കേൾക്കാൻ പറ്റിയതിൽ നന്ദി ❤

    • @vasanthynn2901
      @vasanthynn2901 5 місяців тому +1

      Athe...sathyam..🙏🙏🙏

    • @sreeparvana6901
      @sreeparvana6901 5 місяців тому +2

      ഗീതയിൽ എന്താ പറയുന്നത് എനിക്ക് അനേകം നാമങ്ങൾ ഉണ്ട്.. ശിവനും ലക്ഷ്മിയും സരസ്വതിയും ഗണപതിയും എല്ലാം ഞാൻ തന്നെ,...ഞാൻ പരമാത്മാവ് ആകുന്നു....
      എന്നല്ലേ...
      അപ്പോൾ ആരെയാണ് പ്രാർഥിക്കേണ്ടത്... ആരുടെ പേര് വിളിച്ചു പ്രാർത്ഥിച്ചാലും അതെല്ലാം പരമത്മാവിൽ അല്ലെ ചെന്ന് ചേരുന്നത്...

  • @neethuchandran2438
    @neethuchandran2438 5 місяців тому +50

    സ്വന്തം കുടുംബ ദൈവത്തെ അറിയില്ല എങ്കിൽ എന്റെ പരദേവതകളെ എന്ന് വിളിച്ചു പ്രാർത്ഥിച്ചാലും മതി നമ്മൾക്കു അറിയില്ലെങ്കിലും അവർക്ക് അറിയും നമ്മളെ 🙌🙌🙌🙌🙌🙌🙌🙌

    • @Kanisethvishnumayamadom
      @Kanisethvishnumayamadom 5 місяців тому +5

      പോരാ

    • @jijichandran6977
      @jijichandran6977 5 місяців тому

      ​@@Kanisethvishnumayamadomok

    • @rejithr729
      @rejithr729 5 місяців тому +5

      @@neethuchandran2438 മറ്റൊരു മാർഗ്ഗവും ഇല്ലാത്ത വന്നാൽ മാത്രമേ വിളിച്ച പ്രാർത്ഥിക്കാൻ പാടുള്ളൂ അല്ല എങ്കിൽ യോഗ്യനായ ഒരു ജ്യോതിഷനെ കണ്ടെത്തി കുല ദേവതയെ അറിയാൻ ശ്രമിക്കേണ്ടതാണ്

    • @BabuKk-l3t
      @BabuKk-l3t 5 місяців тому +4

      അങ്ങനെ സ്മരിച്ച് പ്രാർത്ഥിച്ചാൽ മതി അവർ നമ്മളെ അവരിലേക്ക് എത്തിക്കും

  • @nimasuresh731
    @nimasuresh731 5 місяців тому +30

    കുലദേവതയെപ്പറ്റി ഞാൻ ആലോചിച്ചതേയുള്ളു.. 🙏🙏🙏🙏അപ്പോഴാണ് ഇത് കാണാൻ ഇടയായത്.
    വളരെ നന്ദി 🙏🙏🙏

  • @sreedeviram2667
    @sreedeviram2667 5 місяців тому +19

    100% സത്യം കണ്മുന്നിൽ കാണുന്ന ഒരു അനുഭവം ആണ് അദ്ദേഹം ദൂരെ ഉള്ള അമ്പലങ്ങളിൽ പോകും കൂലാദേവത ആരാന്നറിയില്ല തൊട്ടടുത്തുള്ള അമ്പലത്തിൽ പോകില്ല ധർമ്മദേവത അറിയില്ല ദൂരെ പോയിട്ട് വരുമ്പോൾ മുതൽ പലതരത്തിൽ പ്രെയാസം അനുഭവിക്കുന്നു പറഞ്ഞു കൊടുത്താൽ പോലും അംഗീകരിക്കില്ല അതാണ് അവസ്ഥ ഈ വീഡിയോ കണ്ടപ്പോ അതാണ് എനിക്കോർമ്മ വന്നത് 🙏🙏🙏🙏🙏🙏

  • @sunilap6192
    @sunilap6192 5 місяців тому +59

    മുൻ ഗുരുവായൂർ മേൽശാന്തിയുടെ അമ്മ പറഞ്ഞത് ഓർക്കുന്നു... കുടുംബ ദേവതയെ സ്മരിക്കാത്തവരെ കണ്ണൻ തൂണിന്റെ മറവിൽ നിന്നേ നോക്കൂ എന്ന്... നേരെ നോക്കില്ലെന്ന്.... വളരെ ശരിയാണ്

  • @deepakc2249
    @deepakc2249 5 місяців тому +13

    നന്ദി, മഹാദേവ, രാവിലെ എൻ്റെ ഭഗവാനോട് ഞാൻ ചോദിച്ചു മറുപടി ഭഗവാൻ തന്നു.🙏🙏🙏

  • @trrenjithnair3411
    @trrenjithnair3411 5 місяців тому +55

    സത്യം മാണ് ഞാൻ എൻ്റെ കുടുംബദേവതയെ വിട്ടിട്ട് ഉള്ള ഒരു കാര്യം ചെയ്യാറില്ല. എൻ്റെ പരദേവതയെ ഭജിക്കുകയും കുടുംബക്ഷേത്രത്തിൽ പൂജയും ചെയ്യുംന്നുണ്ട് എല്ലാമാസവും കുടുംബക്ഷേത്രത്തി വഴിപാട് നടത്തുകയും അന്നേ ദിവസം 12 AM വരെ ക്ഷേത്രത്തിൽ തങ്ങുകയും പരദേവതയെ ഭജിക്കുകയും മാണ് പതിവ് അതും കഴിഞ്ഞ് മാത്രമേ മറ്റ് എന്തും ഉള്ളും അതിനാൽ എൻ്റെ ജീവിതത്തിൽ വിജയങ്ങൾ മാത്രമാണ് പരദേവത തരുന്നത് എന്നെ പരദേവ അനുഗ്രഹിച്ചു. നിങ്ങൾ പറഞ്ഞത് 100% മാനവും സത്യം മാണ് ഇത് എല്ലാ വരും അറിയണ്ട കാര്യം മാണ് ഇങ്ങനെ ഒരു വിഡിയോ ചെയ്യ്തതിനെ ഒരുപാട് നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏🙏🙏

    • @SemonNk
      @SemonNk 5 місяців тому

      നല്ല അറിവ് പറഞ്ഞു തന്ന തിനു നന്ദി

    • @sathyabhaama6154
      @sathyabhaama6154 5 місяців тому

      🙏🙏🙏🙏🙏🙏🙏🙏🙏

    • @sreekalaramesh5964
      @sreekalaramesh5964 5 місяців тому +1

      Sathyam

    • @anoop4233
      @anoop4233 5 місяців тому

      🙏🙏🙏

  • @ushapradeep8381
    @ushapradeep8381 5 місяців тому +7

    ഓം നമശിവായ 🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️

  • @rejinar4377
    @rejinar4377 5 місяців тому +25

    എനിക്ക് ഇത് കേൽക്കൻ കഴിഞത് വലിയ ഭഗിയ്യാം 🙏🙏🙏

  • @ushaunnikriahnan7620
    @ushaunnikriahnan7620 5 місяців тому +5

    നിത്യവും പരദേവദയെയും ഗ്രാമ ദേവദയെയും മനസ്സിൽ വണങ്ങി പ്രാർത്ഥിക്കാറുണ്ട് 🙏🙏

  • @Sunil-rf8fc
    @Sunil-rf8fc Місяць тому

    ആചാര്യൻ പറഞ്ഞത് ശരിയാണ് കുടംമ്പ ദേവദതന്നെയാണ് നമ്മടെ ശരണം

  • @SatheeshAk-xq7gp
    @SatheeshAk-xq7gp 5 місяців тому +5

    ദൈവമേ എല്ലാവരെയും കാത്തുകൊള്ളേണമേ. എല്ലാവർക്കും നല്ലത് മാത്രം അരുളേണമേ

  • @geetz555
    @geetz555 5 місяців тому +8

    100000% Satyam
    Innanu ningale kandu kittumnathu
    Nanni dyvame
    Nalla arivinu❤

  • @AmbilyjayanAmbilyjayan
    @AmbilyjayanAmbilyjayan 5 місяців тому +12

    ഞാനൊരു സാധാരണ വീട്ടമ്മയാണ് ഞങ്ങൾക്ക് കുടുംബ ദേവത ഉണ്ട് ഞാനും എന്റെ ഫാമിലിയും എല്ലാമാസം കുടുംബ ദേവതയുടെ അടുത്ത് പോവുകയും അവിടെ ഞങ്ങളോടാവുന്ന ശാരീരിക സഹായവും പൈസ കൊണ്ട് ചെയ്യാൻ പറ്റുന്ന സഹായം എല്ലാം ചെയ്യുന്നതാണ് അവിടുത്തെ ഒരു ദൈവത്തിന്റെ രൂപത്തിൽ ഞാൻ കളത്തിൽ തുള്ളുന്ന ആളും കൂടിയാണ് ഈ വർഷം ഞാൻ അമ്പലത്തിൽ പരിപാടിക്ക് പോയപ്പോൾ അവിടെ രണ്ടുമൂന്ന് ആളുകളുണ്ട് എന്തിനുണ്ടാവുമല്ലോ നല്ലതും ചീത്തയും പറയാൻ നാലാള് അങ്ങനെയുള്ള നാലാളുകൾ എന്റെ കൂടെ ഇരിക്കുന്ന ചേച്ചി തുള്ളുമ്പോൾ ആ ചേച്ചീനെ തടയുകയും ആ ഞാൻ അവിടുത്തെ മെയിൻ നാമത്തിന്റെ ആളായതുകൊണ്ട് എനിക്കാ നേരത്തെ തോന്നിയത് ഞാനവിടെ പ്രവർത്തിക്കുകയും ചെയ്തു അവർ ചെയ്ത തെറ്റ് കൊണ്ടാണെന്ന് തോന്നുന്നു എനിക്ക് അമ്പലത്തിന് ഇറങ്ങിപ്പോവാനാണ് തോന്നിയത് അങ്ങനെ ഞാൻ ഒറ്റയ്ക്ക് അമ്പലത്തിന് ഇറങ്ങി നടന്നു ഇതൊന്നും നമ്മുടെ ബോധമനസ്സോടെ ചെയ്തതല്ല അതാണ് അവർ നമ്മളെ പരിഹസിക്കുകയും പിന്നെ എനിക്ക് അമ്പലത്തിൽ പോകാൻ തോന്നിയിട്ടില്ല പക്ഷേ ഞാൻ എന്റെ കണ്ണടയ്ക്കുമ്പോഴും കണ്ണ് തുറക്കുമ്പോഴും എന്റെ എന്ത് കാര്യം തുടങ്ങുമ്പോഴും എന്റെ കുടുംബ ദൈവങ്ങളെ വിളിച്ച് ഞാൻ തുടങ്ങുകയുള്ളൂ ഞാൻ വേറൊരാളുടെ കയ്യിൽ പൈസ കൊടുത്ത് സാധനങ്ങൾ വാങ്ങിച്ച് വഴിപാട് ചെയ്യാറുണ്ട് അതിനു പരിഹാരം എന്നൊന്ന് എനിക്കറിയില്ല അവിടെയിരിക്കുന്ന കുറച്ച് ആളുകൾക്ക് തുള്ളണം എന്ന് ആഗ്രഹം ഉണ്ട് അതിന് നമ്മൾ തുള്ളുന്നവരും മാറിനിൽക്കണം അതിനെ കളിച്ച ഒരു കളിയായിട്ടാണ് തോന്നിയത് അതാ അവർ നമ്മളോട് നേരിട്ട് പറയണമെങ്കിൽ നമ്മൾ അത് ഒഴിഞ്ഞു കൊടുക്കുമായിരുന്നു അതും ചെയ്യാതെ നമുക്ക് തരുന്ന കർമ്മത്തിൽ നമ്മൾ പങ്കെടുക്കുമ്പോൾ നമ്മളെ തടിസപ്പെടുത്ത ഞാൻ വളരെയധികം സങ്കടത്തിലാണ് ഞാൻ എന്നും എന്റെ കുടുംബ ദൈവങ്ങളോട് പറയുന്നുണ്ട് അവർക്ക് എന്താ ചെയ്യാൻ പറ്റുന്നതെങ്കിൽ ചെയ്യട്ടെ ഇതു കേട്ടപ്പോൾ എനിക്ക് എന്തോ മനസ്സ് തുറക്കണം എന്ന് തോന്നി അതുകൊണ്ട് പറഞ്ഞതാണ്

    • @കുമ്പിടി_0
      @കുമ്പിടി_0 3 місяці тому

      നിങ്ങളുടെ ഈ അവസ്ഥ ഒട്ടുമിക്ക കുടുംബ ക്ഷേത്രത്തിലും നടക്കുന്നതാണ്..😂

  • @sree7688
    @sree7688 2 місяці тому

    മറുന്നു കിടന്ന ഒരു അറിവ് ഓർമ്മിപ്പിച്ചതിന് ആദ്യം തന്നെ നന്ദി പറയട്ടെ സ്വാമി പറയുന്ന പോലെ തന്നെ എന്റെ അച്ഛൻ പറയുന്ന കേട്ടിട്ടുണ്ട് നാലു കെട്ടും നടു മുറ്റം ഉള്ള തറവാട് ആയിരുന്നു എന്നൊക്കെ... ഇപ്പോൾ ഞങ്ങൾ മക്കൾ എല്ലവരും വളരെ കഷ്ടത്തിൽ ആണ് .. കൊടുങ്ങൂർ അമ്മ എന്നൊരു ദേവി ആണ് ഞങ്ങളുട കുടുംബദേവി...... ഞാൻ വളരെ ചെറുപ്പത്തിൽ അച്ഛൻ വിളിക്കുന്നത് കേട്ടിട്ടണ്ട് ... എന്തായലും ഇനി മുതൽ ദിവസം വിളിക്ക് കത്തിക്കുന്പോൾ ദേവിയെ മനസ്സിൽ കൃത്യമായി ഓർമ്മിക്കും ... 🙏🙏🙏

  • @GirijaMavullakandy
    @GirijaMavullakandy 5 місяців тому +6

    വളരെ സത്യം കല ദൈവങ്ങളെ മറന്നാൽ ജീവിതം അസ്വസ്ഥമാകും

  • @DineshKumar-qn6vc
    @DineshKumar-qn6vc 5 місяців тому +19

    കേരളത്തിലെ ആളുകൾക്ക് കുടുംബ ദേവത അല്ലെങ്കിൽ പരദേവത അറിയുകയില്ലെങ്കിൽ ആദ്യം കൊടുങ്ങല്ലൂർ അമ്മയെ പോയി പ്രാർത്ഥിച്ചു കൊള്ളുക അതിനുശേഷം കുടുംബദേവതയെ നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റും തീർച്ച

  • @prosperityking1870
    @prosperityking1870 5 місяців тому +40

    അങ്ങ് പറഞ്ഞത് സത്യമാണ്. ഞാൻ എന്റെ ഉപാസനാ മൂർത്തിയെ എന്നും ഉപാസിക്കുന്നതിനാൽ എനിക്ക് കിട്ടുന്ന ഐശ്വര്യങ്ങൾക്ക് അളവുകളില്ല. ഐശ്വര്യത്തിന്റെ രാജാവായാണ് ഞാൻ ജീവിക്കുന്നത്. എല്ലാം എന്റെ ഉപാസനമൂർത്തിയുടെ അനുഗ്രഹം.

    • @NandhuPs-u2j
      @NandhuPs-u2j 5 місяців тому +1

      Aaranu thangalude ishta Devan onnu parayamo 😊

    • @prasanthbaburaj07
      @prasanthbaburaj07 5 місяців тому

      @@prosperityking1870 ചാത്തൻ ആണോ

  • @vediclife25
    @vediclife25 4 місяці тому +2

    നന്ദി 🥹🥺🙏❤️🧡

  • @SureshMenon-jn5hj
    @SureshMenon-jn5hj 5 місяців тому +2

    🙏🙏ഓക്കേ തീര്ച്ചയായും ചെയ്യും 🙏🙏 നന്ദി 🙏🙏

  • @lekha481
    @lekha481 5 місяців тому +11

    വളരെ ശരിയാണ് കുളദേവതയെ മറന്നു കളിക്കരുത് 🙏🏻

  • @remesans2544
    @remesans2544 5 місяців тому +5

    പ്രിയ മിത്രമെ!.. പലതും അനുഭവിച്ചു സമ്പത്തുനഷ്ടപെട്ടു!.ദൈവികം വിടാതെ സൂക്ഷിച്ചുകൊണ്ട് പോകുന്ന ഒരു വക്തി യാണ് ഞാൻ!.എന്റെ അനുഭവം 100/താങ്കള് പറഞ്ഞു തരുന്നതിനോട് യോജിക്കുന്നു!.. 🙏👍🏻

  • @sharmilak1741
    @sharmilak1741 2 дні тому

    ശരിയാണ് ❤

  • @chitralekhav2308
    @chitralekhav2308 3 місяці тому

    Very true! I have experienced it 🙏

  • @mayajayan5748
    @mayajayan5748 5 місяців тому +1

    Namaskaram....avidunnu parajathu 100% correct aanu.

  • @sheebhajayan2915
    @sheebhajayan2915 5 місяців тому +5

    ശരിയാണ് എന്റെ അന്റതറവാട് അറ
    യും പുരയും ഉള്ളതായിരുന്ന വാഴകൃഷി പച്ചക്കറി
    കൃഷി പിന്നെ ചക്കര ഉണ്ടാക്കുമായിരുന്നു
    ജൻമികളായിരുന്നു
    കോടീശ്വരൻമാരായിരുന്നു ഒരു പാട് സ്വർണ്ണം ഉണ്ടായിരുന്നു സ്ഥലം
    ഒത്തിരി ഉണ്ടായിരുന്നു
    ഇന്ന് ഒന്നുമില്ല സർപ്പ
    ക്കാവുണ്ടായിരുന്നു
    കളമെഴുത്തുo പാട്ടും
    നടത്തിയിരുന്നു
    ഇന്ന് എല്ലാം നശിച്ചു
    പോയി എന്റെ സ്ഥലം
    ചേന്ദമംഗലം കരിംപാടം എന്ന സ്ഥല
    മായിതന്നു

  • @ashitha007
    @ashitha007 3 місяці тому +1

    ഞാനിപ്പോ തമിഴ്നാട്ടിലാണ് 'ഇവിടെ ഓരോ വീട്ടിലും കടകളിലും എല്ലാം ഗണപതി ഭഗവനാനെ പൂജിച്ചിട്ടെ ഒരു ദിവസം തുടങ്ങുകയുള്ളു പിന്നെ സുബ്രഹ്മണ്യൻ, വെങ്കിടേശ്വരൻ ഓരോ വീടിനു മുൻപിലും ഗണപതി ഭഗവാനെ photo undu

  • @manikandankoliyodan4898
    @manikandankoliyodan4898 4 місяці тому

    സന്തോഷം സഹോദര ❤

  • @Santha-y9t
    @Santha-y9t 4 місяці тому

    Sathayam practical videos thanks

  • @anandus1056
    @anandus1056 5 місяців тому +1

    ഒരുപാട് ഉപാകരപടുന്ന അറിവുകൾ 🙏

  • @geethamadhu3198
    @geethamadhu3198 13 днів тому

    Sathyamaya karayamanu mone

  • @ambilykrishnan2453
    @ambilykrishnan2453 4 місяці тому

    നമസ്ക്കാരം, ഓം കുലദേവതയേ നമ:

  • @sikhilsk3316
    @sikhilsk3316 16 днів тому

    Ente kudumba devi devan ganapathiyum badrakaliyum aanu❤

  • @sachinkumars9082
    @sachinkumars9082 5 місяців тому +1

    Om aanjayatt arakkal Achan Amma maare sharanam 🙏♥️🙏

  • @bindukk7169
    @bindukk7169 4 місяці тому

    Thank you🙏

  • @KavithaSuresh-t9m
    @KavithaSuresh-t9m 4 місяці тому +2

    Kalayanam kazhinju oru penkutti husband nte veetil vannal penkutti husband nte kulladevadhai ano prathikandee please reply me🙏

  • @jayachandrankunjan2840
    @jayachandrankunjan2840 4 місяці тому

    നല്ല അറിവ് നന്ദി❤❤🙏🏿🙏🏿

  • @minisanthakumari1597
    @minisanthakumari1597 2 місяці тому

    Thank you god

  • @paru.1111
    @paru.1111 4 місяці тому

    എന്റെ യോഗിശ്വര അപ്പുപ്പാ കാത്തോളണേ 🙏🙏❤❤😘

  • @balakrishnantk7775
    @balakrishnantk7775 3 місяці тому

    🙏.athanucheyedeth

  • @sindhusindhumohan992
    @sindhusindhumohan992 5 місяців тому

    Tnq so much 🙏🙏🙏
    Valare kruthyamayi paranju thannu ❤❤❤❤❤

  • @jayarajanpm7519
    @jayarajanpm7519 5 місяців тому +1

    സത്യം... താങ്ക് you

  • @AaBb-v9e6n
    @AaBb-v9e6n 5 місяців тому

    NAMASTHEA
    100% Correct
    Kudmba Devathayum
    GRAMA DEVATHAYUM
    God bless you

  • @KalaRavikumar-qv3ui
    @KalaRavikumar-qv3ui 5 місяців тому

    100% Sathyam🙏🙏🙏

  • @ananthakrishna7349
    @ananthakrishna7349 5 місяців тому +17

    എന്റെ ദേവതകൾ ഭദ്രകാളി. മുത്തപ്പൻ. വിഷ്ണുമായ. ഉത്തമസർപ്പങ്ങൾ അദ മാസർപ്പങ്ങൾ രക്ഷസു ഇവയൊക്കെയാണ്. ഈ രണ്ടു മാസമായിട്ടുള്ളു ഞാനിതു അറിയുന്നത്. ഒരുപാട് അമ്പലങ്ങളിൽ കയറിയിട്ടുണ്ട് പക്ഷെ ഒന്നും ഉണ്ടായില്ല. എന്ന് മാത്രമല്ല എല്ലാം പോവുകയും ചെയ്തു. എന്റെ മാത്രമല്ല വെല്ലിച്ചന്മാര് അവരുടെ കുട്ടികൾ എല്ലാരുടേം കയ്യിലുണ്ടയുറന്നത് എല്ലാം പോയി.പക്ഷെ ഇപ്പോൾ കുറച്ചു മാറ്റം കണ്ടു തുടങ്ങുന്നുണ്ട്. കുലദേവ. അറിഞ്ഞത് മുതൽ ഇനി നിത്യവും ഭജിക്കണം. 3മാസം കൂടുമ്പോളാണ് കലശം കൊടുക്കേണ്ടത്.നിത്യവും ഭജിക്കുനതുകൊണ്ട് കുഴപ്പമുണ്ടോ?.പക്ഷെ ഇതു എനിക്ക് തിരിച്ചറിയാൻ സാധിച്ചത് സുബ്രഹ്മണ്യ സ്വാമിയും ഗണപതി ഭാഗവാനും കാരണമാണ്. എന്റെ വീട്ടിൽ നിന്നു എല്ലാ മാസവും ഗുരുവായൂർ പോകുമായിരുന്നു എന്നിട്ടും ദുരിതം തന്നെ ആയിരുന്നു. പക്ഷെ മുരുകനെ കണ്ടതോടു കൂടി കാര്യങ്ങൾ മാറി മറഞ്ഞു. കൃഷ്ണൻ ആണ് ഇഷ്ട ദൈവം.ഒരു പക്ഷെ ഭഗവാൻ തന്നെ ആയിരിക്കും ഇതു തെളിയിച്ചു തന്നത്. ഇപ്പോൾ എവിടെയൊക്കയോ ഒരു പ്രതീശയുണ്ട് ജീവിതം ശരിയാകുമെന്ന്

    • @vinayan6065
      @vinayan6065 5 місяців тому +3

      എല്ലാറ്റിനും നമ്മുടെ സമയം കുടി നന്നാവണം..
      എങ്കിലേ കൃത്യമായി വഴി മനസ്സിലാക്കി സഞ്ചരിക്കാൻ കഴിയു..
      നിങ്ങൾ പോയ വഴി നന്ന്.. ഭഗവാൻ തന്നെ നിങ്ങൾക്ക് മുന്നിൽ ആ വഴി തുറന്നു..
      നല്ല തെളിഞ്ഞ ബുദ്ധിക്കായി ഗണപതി ഭഗവാനെ പ്രാർത്ഥിച്ചാൽ മാത്രമേ എല്ലാം നമ്മൾക്ക് മുന്നിൽ തെളിയുന്നത്

    • @rejithr729
      @rejithr729 5 місяців тому +5

      @@ananthakrishna7349 നിങ്ങൾ പ്രാർത്ഥിക്കുന്നത് എല്ലാം വളരെ ശക്തി കൂടിയ ദേവതാ സങ്കല്പങ്ങളാണ് ഏതെങ്കിലും ഒന്നിൽ ഉറച്ചു നിന്നുകൊണ്ട് ജപം ആരംഭിക്കുക ഒന്നു മുതൽ മൂന്നു മണ്ഡലങ്ങൾക്കുള്ളിൽ ഫലം പ്രകടമാകുന്ന മൂർത്തികളാണ് നിങ്ങൾ പറഞ്ഞതെല്ലാം പക്ഷേ സുബ്രഹ്മണ്യൻ അങ്ങനെഉള്ള ആളല്ല ഒരുപക്ഷേ നിങ്ങൾക്ക് വശം ആയിട്ടുണ്ടെങ്കിൽ നിങ്ങൾ പൂർവ്വജന്മത്തിൽ സുബ്രഹ്മണ്യനെ പ്രാർത്ഥിച്ചു ജപം ചെയ്തവൻ ആയിരിക്കാം അതുകൊണ്ടായിരിക്കും ഈ ജന്മത്തിൽ താങ്കൾക്ക് പെട്ടെന്ന് തന്നെ സുബ്രഹ്മണ്യൻ സംപ്രീതാവസ്ഥയിൽ വന്നത് സുബ്രഹ്മണ്യൻ ആഞാചക്രസ്ഥിതനാണ് ഗണപതി പെട്ടെന്ന് പ്രസാദിക്കുന്ന പോലെ പോലും സുബ്രഹ്മണ്യനെ പ്രസാദിപ്പിക്കാൻ പാടാണ് അതിനർത്ഥം സുബ്രഹ്മണ്യൻ പ്രസാദിക്കുകയില്ല എന്നല്ല നിസ്വാർത്ഥ ഭാവത്തിൽ സുബ്രഹ്മണ്യനെ ഭജിച്ചാൽ ക്ഷണത്തിൽ അടയാളം കാണിക്കുന്ന മൂർത്തിയാണ്

    • @ananthakrishna7349
      @ananthakrishna7349 5 місяців тому +1

      @@rejithr729 ഏതു അമ്പലത്തിൽ പോയി ഞങ്ങളുടെ അല്ലെങ്കിൽ കുടുംബകാരുടെ പ്രശ്നങ്ങൾ പറഞ്ഞാലും ആദ്യം പറയുന്നത് നിങ്ങള്ക്ക് ദേവത ഉണ്ടല്ലോ അതിനെ ഭജിച്ചാൽ മതി എന്നാണ്. പക്ഷെ കുടുംബത്തിലെ ഏറ്റവും മൂത്ത വെല്ലിച്ചന് പോലും അറിയില്ല ഏതാണ് കുടുംബദേവത എന്ന്. ദുരിതം മാത്രം. ഒരുവഴിയില്ല അങ്ങനെ ഇരിക്കുമ്പോളാണ് ചെറായി പളനി അമ്പലത്തിൽ പോകുന്നത്. സ്വന്തമായിട്ട് ഒരു ബിസിനസ്‌ ചെയ്യണം അതിനു വേണ്ടി ചെന്ന് ജാതകം നോക്കി. കുഴപ്പമൊന്നുമില്ല പക്ഷെ ഗണപതി ഭാഗവാന് തേങ്ങ പൊട്ടിച്ചു നോക്കുന്ന എന്തോ ഇല്ലേ അത് ചെയ്തപ്പോളാതാണ് കുടുംബ ദേവത സങ്കടം തെളിഞ്ഞു കണ്ടത്. ആദ്യം നിങ്ങള് ശാപം മാറ്റ് എന്നിട്ടു എന്തെങ്കിലും ചെയ്യൂ എന്ന് പറഞ്ഞത്.അവിടെ വെച്ചാണ് അറിയുന്നത് കുടുംബദേവത വിഷമിക്കുകയാണ് പരിഹാരം ചെയ്യണം. ഏതാ ദേവത അറിയില്ല ഒരു വഴിയില്ല. അവസാനം ഗണപതിയു‌ടേം മുരുകന്റെയും കാലിൽ വീണു. ദേവത അറിയാൻ വേണ്ടി. 3 മാസങ്ങൾക്കു ശേഷം വെറ്റില ജ്യോതിഷം നോക്കിയാണ് തിരിച്ചറിയുന്നത്. അത് രാവിലെ മുതൽ വൈകിട്ട് 10മണി വരെ. കുടുംബ history ഫുൾ. അറിഞ്ഞു. എന്റെ ജീവിതത്തിലും കുടുംബകാരുടെ ജീവിതത്തിലും നടന്ന എല്ലാ കാര്യങ്ങളും കൃത്യമായി ഞങ്ങൾ പറയാതെ തന്നെ അവര് പറഞ്ഞു. ഇതു നടത്തിയിരുന്നത് ഒരു 80കൊള്ളാം മുന്പാണ് കുടുംബക്കാരും എല്ലാവരും കൂടി ചെയ്തിരുന്നത്. അതർക്കറിയാനാ. ഇപ്പോൾ ഏറ്റവും മൂത്ത ആൾക്ക് കൂടിപ്പോയാൽ ഒരു 78വയസു കാണും.ഇനി ഞാൻ ഇതില് ഏതു ദേവതയെ ആണ് ആരാധിക്കേണ്ടത്. എനിക്ക് വഴി കാണിച്ച ഭഗവാനെയോ അതോ എന്റെ ദേവതയെയോ 😂😂

    • @sahaaravs1852
      @sahaaravs1852 5 місяців тому

      ​@@ananthakrishna7349 sir, vettila jyothisham evideyanu nokkiyathu

    • @praveene.p9753
      @praveene.p9753 5 місяців тому

      വളരെ നന്ദി...
      ഇങ്ങനെ ഒരു അറിവ് തന്നതിന്....

  • @anjalyroy19
    @anjalyroy19 5 місяців тому +1

    I am a Christian who is married to Chottanikkara, so I hope my devatha is Chottanikkara bhagavathi

  • @priyamvadaarchith2636
    @priyamvadaarchith2636 3 дні тому

    Theerchaysyum

  • @Jayalekshmi-z6b
    @Jayalekshmi-z6b 5 місяців тому

    Orma thannnathinu othiri nandi🙏🙏🙏🙏🙏

  • @RekhaVinod-nn8wp
    @RekhaVinod-nn8wp 2 місяці тому

    Kudumbadevi ellathavar enthu cheyanam.please reply

  • @swathis-up9dn
    @swathis-up9dn 4 місяці тому

    Thanks

  • @user-pc5hn7mv1z
    @user-pc5hn7mv1z 5 місяців тому

    Namal orupadu sramechu kandatan patunilla 😢😢andanu chayedate areyella sir

  • @GirijaMavullakandy
    @GirijaMavullakandy 5 місяців тому

    താങ്കൾ പറയുന്നത് വളരെ സത്യം. ആദ്യം വന്ദിക്കേണ്ടത് കലദേവതയെ ത്തന്നെ.

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 3 місяці тому

    ഗണപതയെ നമഃ 🙏🙏🙏

  • @sachinkumars9082
    @sachinkumars9082 5 місяців тому +2

    kudumba shetram engane kand pidikkum🙏

  • @jithinvijayan7934
    @jithinvijayan7934 4 місяці тому

    Yekshi aanu nammudey devi. Avidey enthaanu cheyyendathu..

  • @letharavikumar5592
    @letharavikumar5592 5 місяців тому +2

    സത്യമാണ് എന്റെ മോൾക്ക്‌ LLB ക്ക് അഡ്മിഷൻ കിട്ടിയത് ഒരുപാടു ദൂരെ ആയിരുന്നു രണ്ടു പ്രാവിശ്യം ലിസ്റ്റിൽ പേരിട്ടിട്ടു അവിടെ തന്നെ വീടിനു അടുത്തുള്ള കോളേജിൽ 3 rd ലിസ്റ്റിൽ പേരിട്ടു വിളക്ക് കത്തിച്ചു കുടുംബ ദേവതയോടു കയ്യികൾ കൂപ്പി പ്രാർത്ഥന ആയി ലിസ്റ്റ് വരുന്ന ദിവസം 3 മണിവരെ മുൾമുനയിൽ നിന്നും 6.30 വിളക്ക് ഒരുക്കി സന്ധ്യ ദീപം തെളിക്കാൻ എന്റെ മോളുടെ മുറിയിൽ ഭയങ്കര ബഹളം പേടിച്ചു ചെന്ന് നോക്കുമ്പോൾ അവൾ തുള്ളിച്ചടി കളിക്കുന്നു എന്റെ ദേവി ഞങ്ങളെ കൈവിട്ടില്ല പരമമായ സത്യം ഇപ്പോൾ എന്നും രണ്ടു നേരം വിളക്ക് വെച്ച് അമ്മേ സ്മരിക്കാറുണ്ട് 🌹🌹🌹🌹🙏🙏🙏🙏

  • @sathimurali1059
    @sathimurali1059 5 місяців тому

    വളരെ നന്ദി

  • @winner1-l4s
    @winner1-l4s 5 місяців тому

    നന്ദി

  • @sankarnarayanan8697
    @sankarnarayanan8697 5 місяців тому +2

    Amme Saranam 🙏🌷🌷🌷

  • @BablooAsokan
    @BablooAsokan 5 місяців тому +2

    First like and comment

  • @balants2439
    @balants2439 5 місяців тому +3

    സത്യം ആണ്

  • @chatonly3901
    @chatonly3901 5 місяців тому

    Om namah shivaya Shashanth nair aswasthi prarthana cheyyene thirumeni joli sthiram ayi cheyyan pattunilla ente mone annu purathu pokan nokkunude ellam seriyakan prarthana cheyyene thirumeni

  • @vishnukk194
    @vishnukk194 5 місяців тому +1

    🙏🏼സത്യം

  • @craftandgaming2247
    @craftandgaming2247 5 місяців тому

    Thank you very much..

  • @rarish5554
    @rarish5554 5 місяців тому +1

    Kudumba devathaye..ariyillenkil entha cheyya

  • @sheejak8349
    @sheejak8349 5 місяців тому

    Thank you sir

  • @daffodlesthehope1063
    @daffodlesthehope1063 4 місяці тому +1

    Kalyanam kazhinjaal kudumba devatha maarille... husband inte kudumba devatha aakumooo

  • @sudheeshmohan5870
    @sudheeshmohan5870 5 місяців тому +2

    സത്യം.. 👍🏻👍🏻👍🏻

  • @neethuwilson5346
    @neethuwilson5346 5 місяців тому +12

    Eeyidakkanu njan arinjath njangal ethrayo thalamura munp vare hindus arunnennum kuduba devatha bhadrakali arunnennum..

    • @SpiritualbeingMalayalam
      @SpiritualbeingMalayalam  5 місяців тому +1

      Appo athu karanam annu chechik hindu deivangalodu okke ishtam

    • @neethuwilson5346
      @neethuwilson5346 5 місяців тому +1

      Athe..ippozhanu ith ariyunnath..vallatha sankadavum thonni

    • @rejithr729
      @rejithr729 5 місяців тому

      @@neethuwilson5346 നിങ്ങൾ സ്ത്രീയല്ലേ നിങ്ങളുടെ മാതാവിനെ ബഹുമാനിച്ചുകൊണ്ട് മാതാവിൽനിന്ന് അനുഗ്രഹം വാങ്ങിക്കൊണ്ട് ഭദ്രകാളിയെ ഭജിക്കുക സർവ്വേശ്രെയ്സും വന്നുചേരും

    • @kavya1977
      @kavya1977 5 місяців тому +2

      ​@@neethuwilson5346 hindu daivagaleyum prarthikuva...........karthavine marakaruthu......

  • @sathyabhaama6154
    @sathyabhaama6154 5 місяців тому

    🙏🙏🙏🙏🙏🙏എന്റെ കുടുംബ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Ommana-c4c
    @Ommana-c4c 5 місяців тому +2

    🕉️🙏🕉️ ഹരേ കൃഷ്ണ 🕉️🙏🕉️ താങ്കൾ ഈ പറയുന്ന കാര്യങ്ങൾ 100% സത്യം ആണ് എന്ന് അനുഭവത്തിൽ കൂടി അറിയുന്നവൾ ആണ് ഞാൻ. പക്ഷെ എനിക്ക് ഇന്ന് എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. അപ്പോൾ ആണ് ഈ സത്യം തിരിച്ചറിയാൻ കഴിഞ്ഞ് അവിടെയും എന്നെ ഭഗവാൻ പരീക്ഷിക്കുന്നു. എന്റെ കുടുംബക്ഷേത്രം എവിടെ എന്ന് അറിയില്ല എന്ന് മാത്രമല്ല അത് കണ്ടുപിടിക്കാൻ ഇന്നത്തെ സാഹചര്യം എന്നെ അനുവദിക്കുന്നുമില്ല. കാരണം ഞാൻ ഇന്ന് ഒറ്റപെട്ടു എല്ലാവരും എന്നെ ഉപേക്ഷിച്ചിരിക്കുന്നതു കൊണ്ട് ആരോടും ഇത് അന്വേഷണം നടത്താനും പറ്റാത്ത അവസ്ഥയും ആണ്

  • @latharajan7572
    @latharajan7572 5 місяців тому +1

    This is truth🙏🙏

  • @SajeevanT-s1d
    @SajeevanT-s1d 5 місяців тому

    വളരെ കറക്ട് 🙏❤️

  • @Priyaflms
    @Priyaflms 5 місяців тому

    Correct aanu❤❤❤😊😊😊

  • @gouthamsgscreations7949
    @gouthamsgscreations7949 3 місяці тому

    വിഷ്ണുമായ സ്വാമി ഒരു വീഡിയോ ചേയമോ തിരുമേനി

  • @UshaRajesh-vf5ew
    @UshaRajesh-vf5ew 5 місяців тому

    Satyam

  • @mayoorat2855
    @mayoorat2855 5 місяців тому

    Thankyou sir 🥰

  • @sinimk4178
    @sinimk4178 5 місяців тому +1

    Kudumba devathaye kure anyeshichu aarum paranjilla ellam jyothishikal un chodikkum onnum aarkkum ariyilla entha cheya

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar 5 місяців тому

    Super

  • @sindhukc9617
    @sindhukc9617 4 місяці тому +1

    Vivaham kazhinja penkuttikal ethu kudumbakshethrathil pokanam. Barthavinteyo atho swantham kudumba kshethrathilo. Pls reply

  • @minisanthakumari1597
    @minisanthakumari1597 5 місяців тому

    Thankyou god 100% correct

  • @AthiraAthiraRaju
    @AthiraAthiraRaju 5 місяців тому

    Ente marriage kazhinju, ini njan ente kudumba kshethrathil pokanamo,atho husbandinte kudumba kshethrathil pokanamo? Marriage munne ente kudumba kshethrathil pokarundarunnu,vazhipadum kazhikkarundarunnu

  • @renjithjohn8737
    @renjithjohn8737 5 місяців тому +6

    Njan oru christian aanu ente veedinte aduthulla kshetram sharadha devi kshetramanu

    • @rejithr729
      @rejithr729 5 місяців тому +2

      @@renjithjohn8737 വാക്ക് ദേവതയായ സരസ്വതി ദേവിയാണ് ശാരദ.ദേവിയുടെ പര്യായമാണ് ശാരദ എന്നത്

    • @SpiritualbeingMalayalam
      @SpiritualbeingMalayalam  5 місяців тому +2

      ആ ക്ഷേത്രം നിങ്ങളുടെ ദേശദേവതയാണ്, നിങ്ങൾ നിങ്ങളുടെ ദേശദേവനെ ആരാധിച്ചാൽ അത് കുടുംബ ദേവതയെ പോലെ ജീവിതത്തിൽ വലിയ വ്യത്യാസങ്ങൾ നൽകും

    • @parvathy.539
      @parvathy.539 4 місяці тому

      ​@@SpiritualbeingMalayalamസർ എന്റെ അമ്മയുടെ കുടുംബ ദേവത യെ ആണോ അതോ അച്ഛന്റെ കുടുംബ ദേവത യെ ആണോ ഞാൻ കുടുംബ ദൈവം ആയി കാണേണ്ടത്. അച്ഛന്റേത് നാഗ ദൈവങ്ങൾ ആണ്..അമ്മയുടേത് ഒരു അമ്മൂമ്മ കാവ് ആണ്.

  • @sasikalav2236
    @sasikalav2236 5 місяців тому

    100℅ sathyam

  • @subeeshac6115
    @subeeshac6115 5 місяців тому +1

    A... eth correct njan vere aroethupole paranjarnnu

  • @jithu__1474
    @jithu__1474 5 місяців тому +4

    Everyone should read Bhagwat Gita at least once🕉️🙏🏻

    • @MiniV-ol9rb
      @MiniV-ol9rb 5 місяців тому

      Translate to malayalam

    • @jithu__1474
      @jithu__1474 5 місяців тому

      @@MiniV-ol9rb സെർച്ച് ചെയ്താൽ കിട്ടും

    • @jithu__1474
      @jithu__1474 5 місяців тому

      @@MiniV-ol9rb എല്ലാ ഭാഷയിലും ഉണ്ട്. Bhagvat Gita malayalm pdf

  • @music-tf6um221
    @music-tf6um221 5 місяців тому +4

    പരദേവത ആരാണെന്നു പറഞ്ഞുതരാമോ ആരെങ്കിലും. തറവാട്ടുഅമ്പലം ആണോ കുടുംബ ക്ഷേത്രം pls

  • @aksharacyril5417
    @aksharacyril5417 5 місяців тому +1

    Achanteyum ammayideyum kudumbakshetram kanille, atil etil anu nammal pokendat

  • @NewUser-ti9wx
    @NewUser-ti9wx 5 місяців тому +1

    സത്യം

  • @ashazion3199
    @ashazion3199 4 місяці тому

    എനിക്ക് അറിയില്ല കുടുംബദേവത ആരെന്നു 😔😔ചോദിക്കാനും ആരും ഇല്ല. എന്ത് ചെയ്യും 🙏🙏

  • @Priya-iq7tf
    @Priya-iq7tf 5 місяців тому

    👌

  • @indupillai2353
    @indupillai2353 5 місяців тому

    kudumba kshethrathilaano kula daivathinte kshethrathil aano pokendath?

  • @Savithrib-p2x
    @Savithrib-p2x 5 місяців тому

    🙏🙏🌹❤️👍

  • @rajeevr601
    @rajeevr601 4 місяці тому

    Boo parish karanam vannath alle dhani kar papparayathe 5 ekkaril kooduthal kaivasham vekkan pattilla

    • @veerar8203
      @veerar8203 Місяць тому

      Kerala bengalil matram varitiyullu ee randi stalatum kuladevata aradana nirtiyatum ann matramalla aradana reetiyil mattangal. Prolsahipichatum 2 um ann, atode 2 um tazhekppyi kayilnum pokukayum pratapam nastapedukayum cheyutu

  • @anstories5611
    @anstories5611 5 місяців тому +4

    Vivaham kazhinja sthreekalude kudumba kshetram ethanu ..

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 5 місяців тому

      Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Visnumaya Temple Thrissur

    • @rejithr729
      @rejithr729 5 місяців тому

      @@SreejithSasidharan-kx9wo not need

    • @rejithr729
      @rejithr729 5 місяців тому

      @@anstories5611 അമ്മേടെ

    • @SpiritualbeingMalayalam
      @SpiritualbeingMalayalam  5 місяців тому +5

      നിങ്ങൾക്ക് നിങ്ങളുടെ ഭർത്താവിൻ്റെ കുടുംബദേവനെ നിങ്ങളുടേതായി സ്വീകരിക്കാം എന്നാൽ നിങ്ങളുടെ അച്ഛൻ്റെയോ അമ്മയുടെയോ കുടുംബ ദേവിയെ മറക്കരുത്

    • @anstories5611
      @anstories5611 5 місяців тому

      @@SpiritualbeingMalayalam ammayude kudumba kshetram ethanu ammaude father nteyo mother nteyo..

  • @reshmareshma1102
    @reshmareshma1102 5 місяців тому +2

    എനിക്ക് എനിക്ക് ഒരു ഡൌട്ട് ഉണ്ട് എനിക്ക് പറഞ്ഞു തരുമോ ഞങ്ങളുടെ കുടുംബദൈവം അമ്പലം ഞങ്ങളുമായി പിണക്കത്തിൽ ഉള്ള ഒരു വീട്ടുമുറ്റതി ആണ് അവിടെ നിത്യ പൂജ ഇല്ല വർഷത്തിൽ രണ്ടു തവണ ആണ് ദിവസവും വിളിക്കു വെക്കാറുണ്ട് അവർ അമ്പലത്തിൽ ഉള്ള ദൈവം പിണങ്ങി ഇരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞതി ജോലി ഒന്നും ശെരിയാവുന്നില്ല എന്താണ് വഴി ആഴ്ചയിൽ വിളിക്കുവച്ചാൽ മതിയാവുമോ ഭദ്രകളിയും ആണ് പ്രതിഷ്ഠ വഴി പറഞ്ഞു തരുമോ നമ്മൾ പോയിലും അവര്ക് ഇഷ്ടമല്ലയിമ ഉണ്ട് 🙏

  • @dragonboy4001
    @dragonboy4001 3 місяці тому +1

    വീഡിയോ അവതരിപ്പിക്കുന്ന രീതി ഒന്നു കൂടെ മെച്ചപെടുത്തിയാൽ കേൾക്കാനു നല്ല രസമായിരിക്കു ഇടക്ക് ഇടക്ക് വിചാരിക്കുന്ന കാര്യം നാവിൽ വാരാതെ നിന്നു പോകുന്നു താങ്കളുടെ പല വീഡിയോകളിലും ശ്രദ്ധിച്ചിരുന്നു ഒന്ന് ഒരമ്മപ്പെടുത്തിയത്

  • @manjushasurendran2534
    @manjushasurendran2534 5 місяців тому

    100percent sure

  • @ValsalaKalarikkal
    @ValsalaKalarikkal 5 місяців тому

    Pkshe,veetilemarumakal,vhakku,kariyanu,samathanamilla,ottumilla,😭🙏💗🌟✅