പലഹാരം കഴിക്കില്ല പിറന്നാൾ ആഘോഷിക്കില്ല സമാധി ആവുകയാണ് ജീവിത ലക്ഷ്യം |THASMAI GURUJI | Aback media

Поділитися
Вставка
  • Опубліковано 7 лют 2025
  • പലഹാരം കഴിക്കില്ല പിറന്നാൾ ആഘോഷിക്കില്ല സമാധി ആവുകയാണ് ജീവിത ലക്ഷ്യം ..ഗുരുജിയുടെ ശിഷ്യന്മാർ എന്താ ഇങ്ങനെ ?
    #thasmaiguruji
    #AbackMedia
    #malayalam
    #trending
    --------------------------------------------------------------------------------
    ANTI-PIRACY WARNING *
    This content is Copyrighted to © Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 647

  • @Rajan-cx5wt
    @Rajan-cx5wt 9 місяців тому +103

    ഒരു മണ്ടനും മണ്ടത്തിയുമാണ് അവതാരഖർ.നമ്മൾ ക്കു അറിവില്ലാത്ത വിഷയത്തെക്കുറിച്ചു സംസാരിക്കലാണ് ഏറ്റവും വലിയ മണ്ടത്തരം

  • @ArunKumar-ee3uv
    @ArunKumar-ee3uv 7 місяців тому +79

    കുട്ടികൾ പറയുന്ന കാര്യങ്ങൾ സത്യമാണ് മെഡിറ്റേക്ഷൻ വേറെ ലെവൽ ആണ് നമ്മളെ തുണക്കുന്ന ഈശ്വരൻ ഈ പ്രക്യതി തന്നെ ❤

  • @renjithbs7331
    @renjithbs7331 8 місяців тому +78

    കുട്ടികളെ കാമറയുടെ മുന്നിലിരുത്തി പരിഹസിച്ചതും കളിയാക്കിയതും തീർത്തും ഒഴിവാക്കണമായിരുന്നു... രണ്ടെണ്ണവും അങ്ങോട്ടുമിങ്ങോട്ടു മിരുന്നുപുച്ഛഭാവത്തോടെ കുട്ടികളെ പരിഹസിച്ചു ചിരിക്കുന്നു.. കുട്ടികളാണെകിലും അവരെ വിളിച്ചിരുത്തി പരിഹസിക്കുന്ന നിലവാരം വളരെ വൃത്തികെട്ട മനോഭാവമാണ്.

  • @kalkki670
    @kalkki670 11 місяців тому +50

    അവതാരകർക്ക് ഇത് ഒന്ന് പരീക്ഷിച്ച് നോക്കി കൂടെ അത് പറ്റില്ലല്ലോ ലേ ' അങ്ങനെ ചെയ്താൽ ഇതേ പോലെ വന്ന് ചെലയ്ക്കാൻ പറ്റില്ലല്ലോ ലേ

  • @vineethvlogs9564
    @vineethvlogs9564 11 місяців тому +109

    അവതാരകർ അഹങ്കാരികൾ.

    • @aaro7788
      @aaro7788 11 місяців тому +4

      ഇതേലെ മപ്പാസ്സോളികൾ പറയുന്ന പിന്നെ വിശ്വസിക്കണോ

    • @althwaf2895
      @althwaf2895 10 місяців тому +1

      Vishawasikkalleeeeeee

    • @leenaleaves
      @leenaleaves 10 місяців тому

      Correct

    • @sudheersekhar6661
      @sudheersekhar6661 7 місяців тому

      പൊട്ടത്തരങ്ങൾ എല്ലാം പൊക്കിപ്പറയണോ? വിദ്യാഭ്യാസം കൊണ്ട് യാതൊരു കാര്യവും ഇല്ല

  • @amaldasm.s5111
    @amaldasm.s5111 10 місяців тому +26

    വെറുതെ അല്ല സ്വാമി വിവേകാനന്ദൻ കേരളത്തെ കുറിച് പണ്ട് അങ്ങനെ പറഞ്ഞത് ഇപ്പോഴും ഒരു മാറ്റവുമില്ല

    • @umakrishnan4755
      @umakrishnan4755 7 місяців тому

      Annu valiya kuzhappam illayirunnu eppo koodi.

  • @Vinu1975
    @Vinu1975 11 місяців тому +48

    വിവരംകെട്ട അവതാരകബുദ്ധിജീവികളെ കണക്കിലെടുക്കേണ്ട... ആത്മീയത ബുക്കിൽ നിന്ന് കിട്ടില്ല.. അനുഭവിച്ചു മാത്രം അറിയാൻ സാധിക്കുന്നതാണ്... ഇന്ന് നിലവിലുള്ള ഏറ്റവും ലളിതമായ മെഡിറ്റേഷൻ ടെക്നിക് ആയ SMS മെഡിറ്റേഷൻ ആർക്കും പരിശീലിച്ചു നോക്കി ഈ കുട്ടികൾ പറയുന്നത് സത്യം ആണോ എന്ന് മനസിലാക്കാം... ഇത് പ്രാക്ടീസ് ചെയ്യുന്നവരോട് ചോദിക്കുക... അവരുടെ വാക്കുകൾക്ക് വില കൊടുക്കുക.... "അഞ്ജനം എന്നത് മഞ്ഞളു പോലെ വെളുത്തിരിക്കും " എന്ന് പറയുന്ന ബുദ്ധിജീവികളെ പിന്തുടർന്നത് കൊണ്ട് എന്ത് പ്രയോജനം...

  • @Midhunbhush
    @Midhunbhush 10 місяців тому +7

    The one who spiritually awakened get clear idea what they are saying🧘‍♂️

  • @karthiknair918
    @karthiknair918 11 місяців тому +70

    നിങ്ങളുടെ ബോഡി ലാംഗ്വേജ് കണ്ടാൽ അറിയാം അഹങ്കാരത്തിന്റെ മുർഥന്യ ഭാവത്തിൽ ഇരിക്കുന്നവർ ആണെന്ന്. എന്തിനാ, അത്ര താല്പര്യം ഉണ്ടെങ്കിൽ അനുഭവിച്ച് അറിയൂ. മറ്റുള്ളവരെ വെറുതെ വീടു.

  • @KrishnadevanK-iu2yj
    @KrishnadevanK-iu2yj 10 місяців тому +65

    നാം കാണാത്തത് ഇല്ല എന്ന് പറയുന്ന അവതാരകൻ നിങ്ങൾ മായ ലോകത്താണ്

    • @sarvavyapi9439
      @sarvavyapi9439 7 місяців тому +2

      ഇതിൽ പെടുന്ന ആളാണ് master brain.

  • @ishanismith6979
    @ishanismith6979 11 місяців тому +25

    വിശ്വസിക്കാൻ പ്രയാസമാണ്.. പക്ഷേ എല്ലാം സത്യമാണ്.. ഓരോരുത്തർക്കും വ്യത്യസ്തമായ എക്സ്പീരിയൻസ് ആയിരിക്കും.. മനസാക്ഷിക്ക് അനുസരിച്ച്.. ഗുരുജിയുടെ അനുഗ്രഹം കൊണ്ട് മാത്രം അനുഭവിക്കാൻ കഴിയുന്നതാണിത്. നമ്മുടെ യോഗ്യതകൾ, കഴിവുകൾ കൊണ്ടല്ല.. ആ തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് വിനയവും എളിമയും.. സത്യത്തിന്റെയും ധർമ്മത്തിന്റെയും വഴിയെ സന്തോഷത്തോടെ സമാധാനത്തോടെ, ശാന്തമായി ജീവിക്കുകയാണ് ഗുരു നയിക്കുന്ന വഴിയിലൂടെ... മൂല്യമുള്ള, സംസ്കാരമുള്ള കുട്ടികളും മുതിർന്നവരും അടങ്ങുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് ഗുരു..ആത്മീയതയിൽ ഊന്നിയ ഭൗതികജീവിതം എല്ലാവർക്കും സാധ്യമാണ്.. അനുഭവിച്ചറിയാനുള്ള ഒരു മനസ്സ് ഉണ്ടായാൽ മാത്രം മതി 🙏🙏🙏...

  • @rajeshar9614
    @rajeshar9614 10 місяців тому +41

    തങ്ങൾ ഇവരെ കളിയാക്കാൻ വേണ്ടിയാണു വീഡിയോ എടുക്കുന്നത് അവരെ അവരുടെ വഴിക്കു വിട് please. പൈസ ഉണ്ടാകാൻ വേറെ എന്തൊക്കെ വഴി undu

  • @mekhak-tn4uo
    @mekhak-tn4uo 11 місяців тому +86

    ഹലോ hai....നല്ല കുട്ടികൾ... ഈ പ്രായത്തിൽ എന്തൊക്കെ മനസ്സിൽ ആക്കി 👍.... മെഡിറ്റേഷൻ ചെയ്യുന്നവർക്ക് ഈ കുട്ടികൾ പറയുന്നത് മനസ്സിൽ ആവും... പ്രപഞ്ചം സത്യമാണ് എങ്കിൽ ഈ പറയുന്നത് സത്യമാണ്.... അത് അനുഭവിച്ചു അറിയുക.. അല്ലതുവർക്ക് ഇതൊക്കെ കേട്ടു മനസ്സിൽ ആക്കാൻ ബുദ്ധിമുട്ടാണ്.....👍

    • @Lethasaji
      @Lethasaji 7 місяців тому +2

      സത്യം

    • @reshmis8058
      @reshmis8058 6 місяців тому

      ​@@Lethasajisatyam. Valare mosham

    • @Lethasaji
      @Lethasaji 6 місяців тому

      @@reshmis8058 meditation ചെയ്യുമ്പോൾ നമ്മൾ ദൈവത്തെ കാണും കാണാൻ ശ്രമിച്ചാൽ ഇഷ്ട ദൈവത്തെയോ ഗുരുവിനെയോ സ്മരിച്ച് ചെയ്യുന്നവർക്ക് അത് കാണാൻ പറ്റും നമ്മൾ ഇത് വരെ കേട്ട് കണ്ട് അറിഞ്ഞ രൂപം അത് യേശു ആയാലും അതെ ഇവിടെ നടന്നുള്ളു അത് വിളിച്ചു പറയുന്നു ഇനിം ദൈവം അല്ല ഒരു പൂന്തോട്ടവും ചിത്രശലഭവും എന്ത് ആയാലും മെഡിറ്റേഷൻ ചെയ്താൽ അത് ചിലർക്ക് happiness തരും...

  • @jishasajeevan1046
    @jishasajeevan1046 11 місяців тому +163

    എന്തിനാണ് മക്കളെ ഇങ്ങനെ പരിഹസിക്കുന്നത്. ആത്മഞ്ജാനം ഉള്ളവർക്ക് കുട്ടികൾ പറയുന്നത് സത്യമാണന്ന് അറിയാം. അത് കാലം തെളിയിക്കും

    • @mohanlalmohan6291
      @mohanlalmohan6291 7 місяців тому +3

      ഇങ്ങനെ വളർത്തുന്ന പിള്ളേരുടെ അവസ്ഥ ഉടനെ തന്നെ മാതാപിതാക്കൾ അറിയും

    • @vipinps6204
      @vipinps6204 7 місяців тому

      Have you both ever got agood meditation. I am asking anchors.

    • @bestcom4657
      @bestcom4657 4 місяці тому

      ​@@vipinps6204 mental problem

    • @manilallekshmi1456
      @manilallekshmi1456 3 місяці тому

      ഒന്ന് podee

    • @bestcom4657
      @bestcom4657 3 місяці тому

      @@vipinps6204 meditation will not make you to speak like this . Please understand what is meditation.

  • @RajamaniRamakrishnan-v4p
    @RajamaniRamakrishnan-v4p 11 місяців тому +96

    പത്താംclassൽ പഠിക്കുന്ന
    ശ്രീരാമിന് സമാധി എന്ന ഒരു
    ഉയർന്ന ചിന്ത വരുന്നെങ്കിൽ
    അത് സാധാരണമായി കാണരുത്
    ആ കുട്ടിടെ ഉള്ളിൽ ഒരു തരംഗം
    കളിയാടുന്നുണ്ട്.
    മൂന്നാം കണ്ണ് തുറന്ന് Planetലേക്ക് ഒരു യാത്ര ,വിശ്വ
    സിച്ചാലും ഇല്ലെങ്കിലും നടന്നത്
    സത്യം തന്നെയാണ്.കാരണം
    അനുഭവമാണ് പങ്കുവെച്ചത്.
    സ്വപ്നമല്ല.എല്ലാം ഗുരുജിക്ക്
    "സമർപ്പണം" 🙏

    • @Barrister-wm1yw
      @Barrister-wm1yw 8 місяців тому +3

      നിന്നെ ഒക്കെ അവൻ പറ്റിക്കുകയാണ്

    • @himamohan1322
      @himamohan1322 7 місяців тому +2

      Ninakkokke vattano😂

    • @sudheersekhar6661
      @sudheersekhar6661 7 місяців тому

      പൊട്ടന്മാർ ഇഷ്ടം പോലെ ഉണ്ടല്ലോ?

    • @trackerjack6513
      @trackerjack6513 6 місяців тому

      Ethu tharam mandan maranavoo

  • @sinduganga4454
    @sinduganga4454 10 місяців тому +50

    കുട്ടികളുടെ പക്വത പോലും kaniykatha രണ്ട് ആളുകൾ.അത് തന്നെ ആണ് അവരും നിങ്ങളും തമ്മിലുള്ള വ്യത്യാസം.

  • @skumarmgu1
    @skumarmgu1 10 місяців тому +87

    Interview ചെയ്യുന്നവർ അതിമിടുക്ക് കാണിക്കരുത്. ആത്മീയത സംസാരിക്കുമ്പോൾ അതെ പറ്റി മാത്രം സംസാരിക്കുക. സംസാരത്തിൽ ആകെ ഒരു പരിഹാസം. Very bad.

  • @pushparaju3258
    @pushparaju3258 10 місяців тому +18

    വെറുതെ പ്രപഞ്ചികമായി മാത്രം ചിനിക്കുന്ന രണ്ടു അവതാരകർ..ആത്മജ്ഞാനികളായ ആ കുട്ടികളുടെ അടുത്തിരിക്കാനുള്ള യോഗ്യത പോലുമില്ല അവർക്ക് ശരീരം മാത്രം വികസിച്ചിട്ടു കാര്യമില്ല.

  • @pushpavijayan9516
    @pushpavijayan9516 10 місяців тому +78

    നാണമില്ലേ കൊച്ചു കുട്ടികളോട് ഇത്തരം ചോദ്യങ്ങൾ ചോദിച്ച് ഇളിച്ചോണ്ടിരിക്കാൻ '

    • @trackerjack6513
      @trackerjack6513 6 місяців тому

      Kuttigal parayunathe kelkumbol karachila varunathaa

  • @taradeepam
    @taradeepam 3 дні тому +1

    Non veg എല്ലാവർക്കും നിർത്താനാവില്ല... ഇത് സത്യമാണ്... അത് ഒരു അനുഗ്രഹമാണ്... അങ്ങനെ അനുഗ്രഹ മുള്ളവരെ കണ്ടെത്തുവാൻ നിർത്തുവാൻ സാധിക്കുന്നവരെ തിരയുന്നതിലൂടെ സാധിക്കും

  • @Remabiju-jv5ui
    @Remabiju-jv5ui 10 місяців тому +35

    ഇത് കലികാലം പോകുന്ന പോക്കാണ് അത് കൊണ്ടാണ് അവതരകർ കുട്ടികളോടു ഇങ്ങനെ പെരുമാറുന്നതു് എല്ലാവരും സാധനാ മാർഗ്ഗത്തിലേക്ക് പോകു🙏🙏👍

  • @sabishbalan1503
    @sabishbalan1503 10 місяців тому +18

    ഇത്ര ചൊറിച്ചിൽ ആണെങ്കിൽ ... ഇവനും ഇവൾക്കും ഈ മെഡിറ്റേഷൻ ഒന്ന് ചെയ്തു നോക്കിക്കൂടെ.. ആ കുട്ടികളെ കാസ്റ്റടിയിലെടുത്തു ചോദിയം ചെയ്യുന്നപോലെ....

  • @jayashaji8830
    @jayashaji8830 11 місяців тому +33

    കൊച്ചുകുട്ടികളാണ് ചോദിച്ചു കുഴപ്പിക്കരുത്. ഇതൊക്കെ അനുഭവിച്ചാലേ അറിയാൻപറ്റു. ഞാൻ അനുഭവിച്ചിട്ടുണ്ട്

    • @AmbiliS-n8z
      @AmbiliS-n8z 12 днів тому

      കുറച്ച് നാള് നിങ്ങളും ഈ മെഡിറ്റേഷൻ ചെയ്ത് നോക്ക് 'പുറത്ത് നിന്ന് നോക്കി കാണണ്ട

  • @sreelekhathankappan1268
    @sreelekhathankappan1268 11 місяців тому +65

    ആ കുട്ടികളെ വെറുതെ ഉപദ്രവിക്കാതെ പോയെ 2 പേരും.
    അവരുടെ culture എങ്കിലും കണ്ടു പഠിക്കാൻ നോക്കു.
    കഷ്ടം തന്നെ.

    • @sudheersekhar6661
      @sudheersekhar6661 7 місяців тому

      കോപ്പാണ്

    • @KAVYAPRINTERSKADIRUR
      @KAVYAPRINTERSKADIRUR 18 днів тому

      ഗംഭീര പരിഹാസമാണ് ഇൻ്റർവ്യൂ ചെയ്യുന്ന വിഡ്ഢികൾi ചെയ്യുന്നത്.? കാലം കടന്നു പോവുകയല്ലേ? ഈ കുട്ടികളെ ഓർത്തു വച്ചാേളൂ, ഇവർ ആരാകുമെന്ന്. ഒരുപാട് ആൾക്ക് ഉപകാരപ്പെടുന്ന ആൾക്കാർ ആകും.

  • @sreedevis6199
    @sreedevis6199 10 місяців тому +22

    കുട്ടികൾ അവരുടെ അനുഭവമാണ് പറയുന്നത്.
    മനുഷ്യനായി ജനിച്ച ആര് ഗുരുജിയുടെ അനുവാദത്തോടെ
    മെഡിറ്റേഷൻ ഇരുന്നു നോക്കൂ
    അനുഭവം ലഭിക്കും തീർച്ച

  • @PradeepKumar-tt4vm
    @PradeepKumar-tt4vm 8 місяців тому +19

    കുട്ടികളുടെ ത്തറി വിനെ അളക്കാൻ വന്ന രണ്ട് പിൻതിരിപ്പൻ ജൻമം. കുട്ടികളുടെ ആത്മ ബലവും സൈതര്യവും ഇത്രയും വളർന്നു പോത്തു പോലെയായവർക്കില്ലാതൊ പോയി. ആത്മു യതയെ കരിവാരി തേക്കാൻ പുറപ്പെട്ടത തകർന്നു പോയി

  • @Sajupt-md4zw
    @Sajupt-md4zw 7 місяців тому +22

    ഇത്തരം ചാനലുകളിൽ നമ്മുടെ കുട്ടികളെ വിടാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ് ..ഈ ചാനലിലിരുന്നു കുട്ടികൾ ഇവരുടെ വാക്കുകളിലൂടെ സ്വയം പരിഹാസമാകുകയാണ്

  • @Backpfeif_E
    @Backpfeif_E 10 місяців тому +27

    ഇവർ ഈ വീഡിയോ എടുത്തത് പൈസ ഉണ്ടാക്കാൻ മോഹിച്ചാണെന്ന് വ്യക്തം. പോയി ജോലി ചെയ്ത് ജീവിക്കടെ, പരമ ബോറൻ വിവരദോഷികളെ.

  • @dhanasreesree4922
    @dhanasreesree4922 10 місяців тому +49

    കുട്ടികളുടെ മാതാപിതാക്കളെ ഇത്തരം ആളുകളുടെ മുന്നിൽ ഇരുത്തരുത്. അവരുടെ ഉർജ്ജം കുറയും.

  • @DileepKumar-sv4bb
    @DileepKumar-sv4bb 10 місяців тому +60

    പരിഹാസ ബുദ്ധിയോടെ ഒന്നിനേയും സമീപിക്കരുത് അവതാരങ്ങളേ

  • @jashipp9788
    @jashipp9788 10 місяців тому +68

    അവതാരകർ ഒരിക്കലും മറുവശത്തിരിക്കുന്നവർ ആരോ ആവട്ടെ പക്ഷെ ഒരിക്കലും പരിഹസിക്കരുത് ദയവായി.......

    • @reshmis8058
      @reshmis8058 6 місяців тому

      Sathyamanu aa vallade parihasikunnu. Avarude cheriya bhuddiyil ulla vivaram kude avatharakark ellade poyi.kastam

    • @remadevivijayakumar209
      @remadevivijayakumar209 6 місяців тому +1

      ഒന്ന് പോടെ എണീറ്റ്.കുട്ടികളുടെ അത്ര വിവരം പോലും ഇല്ല.ഈ ജന്മം ഈ കുട്ടികളുടെ വിവരം ഉണ്ടാകില്ല.സോറി.

  • @shijukurup001
    @shijukurup001 10 місяців тому +52

    അവതാരകർ മഹാ അഹങ്കാരികൾ

  • @Sadhuramesh-kb7np
    @Sadhuramesh-kb7np 10 місяців тому +24

    അത്മജ്ഞാനമുള്ള സാധകർക്ക് മെഡിറ്റേഷനിലൂടെ എല്ലാം സംഭവിക്കുന്നതാണ് അതിന് ഉദാ: VMC മലയാളം ചാനൽ ഇതിലും ടെ ഒരു പാട് സാധ കർക്ക് അസുഖം മാറിയിട്ടുണ്ട്❤❤❤❤

  • @ambusdesigns
    @ambusdesigns 7 місяців тому +10

    അഹങ്കാരം തലയ്ക്കു പിടിച്ച അവതാരകരെ.... ആ കുട്ടികൾ മെഡിറ്റേഷൻ ചെയ്യുന്നു എന്നുവെച്ചു മനുഷ്യർ അല്ലാതെ ആകുന്നില്ല... അവർ സൂപ്പർ പവർ കാണിക്കാൻ പോന്ന ശക്തി ഉള്ളവരാണ്... അവരിലെ ശക്തി അവർ തിരിച്ചറിയുന്നുണ്ട്. നിങ്ങളോട് നാവിട്ടലയ്ക്കാൻ പറ്റിയ ഒരു മൈൻഡ് അല്ല അവർക്ക്.ആർക്കും ഒരു ഉപദ്രവവും ഇല്ലാത്ത അവരുടെ മെഡിറ്റേഷൻ അവർ ആസ്വദിക്കട്ടെ.. അവർ സന്യാസികൾ അല്ല... തേർഡ് ഐ എന്നത് വളരെ വിരളമായി കിട്ടുന്ന ഭാഗ്യം ആണ്.... എടൊ അവതാരകാ...നമ്മൾ കണ്ണുകൊണ്ട് കാണാത്ത പലതും ഇവിടെ ഉണ്ട്... 14 ലോകങ്ങൾ എന്ന് കേട്ടിട്ടുണ്ടോ? അതിനെ മെഡിറ്റേഷൻ ചെയ്യുമ്പോൾ എത്തിപ്പെടാൻ പറ്റുമെന്ന് തന്നെയാണ് അവർ പറഞ്ഞത്.... അവിടെ നമുക്ക് നമ്മളെ കാണാൻ കഴിയും... ഒരുപാട് ആത്മ സ്വരുപികളെ ഒക്കെ കാണാൻ പറ്റും.... ഇവിടെ 3 ഡയമെൻഷൻ നമ്മൾ നേരെ കാണുന്നു അതിനും അപ്പുറം 14 ഡയമെൻഷൻ ഉണ്ടെടോ അവതാരകാ.... ഇതൊക്കെ അനുഭവിക്കാൻ മുൻ ജന്മ പുണ്യം വേണം അല്ലാത്തവർ ഇങ്ങനെ പരിഹസി ക്കും... പിന്നെ ഒന്നുകൂടി.,. ഇതിനേക്കാൾ ദൈവത്തെയും ഇത്തരം അനുഭവങ്ങളെയും അന്വേഷണം ചെയ്തവർ ആയിരുന്നു പിന്നീട് ലോകം മുഴുവൻ പ്രിയപ്പെട്ട സ്വാമി വിവേകാനന്ദൻ.... സയൻസിനു കണ്ടുപിടിക്കാൻ ഈ ലോകത്തു ഒരുപാട് കാര്യങ്ങൾ ഉണ്ട്.... സയൻസ് വച്ചു കാര്യങ്ങൾ പറയുന്ന അവതരിക ചുമ്മാ ഇരുന്നു ഒന്ന് ആലോചിച്ചു നോക്ക് ഈ ഭൂമിക്ക് പുറത്തു എന്തൊക്കെ ഉണ്ട് എന്ന്... എല്ലാം സയൻസ് കണ്ടുപിടിച്ചിട്ടുണ്ടോ എന്നും ആലോചിക്കൂ....

  • @karthikpm9830
    @karthikpm9830 9 місяців тому +27

    ആ പിള്ളാർക്കുള്ള പക്ക്വ വത പോലും നിങ്ങൾക്കില്ലല്ലോ😂😂

    • @justrelax9964
      @justrelax9964 5 місяців тому

      അവര്ക്ക് വിവരമുണ്ട്. ചെറുക്കൻമാർക്ക് അതില്ല

  • @sreekanthd5450
    @sreekanthd5450 11 місяців тому +31

    ആ കുട്ടി പറഞ്ഞത് വളരെ കറക്റ്റ് അത് സാധകർക് മനസിലാകും

  • @vijayanrayaroth4890
    @vijayanrayaroth4890 10 місяців тому +14

    ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോൾ അയാൾ പാലിക്കേണ്ട മിനിമം മര്യാദകളുണ്ട്..അത് കാണുന്നയാൾ തീരുമാനിക്കും അത് തള്ളണോ കൊള്ളണോ എന്ന്.ഇന്റർവ്യൂ ചെയ്യുന്നയാൾ വിശ്വാസിയാണോ അല്ലെയോ എന്ന് ഞങ്ങൾക്കറിയേണ്ട കാര്യമില്ല.ഇന്റർവ്യൂ ചെയ്യപ്പെടുന്നയാളിൽ നിന്നും പരമാവധി എക്സ്പ്ലോർ ചെയാൻ കാരണമാകുന്ന ചോദ്യങ്ങൾ ചോദിക്കുന്ന കടമ മാത്രമേ നിങ്ങളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നുള്ളൂ..കുട്ടികളാണ് എന്ന(?)തിനാൽ ഒരു superiority താങ്ങിക്കളയാമെന്ന ജുഗുപ്സ കലർന്ന സമീപനം അഹങ്കാരം നിറഞ്ഞതാണ്...

  • @rajeshar9614
    @rajeshar9614 10 місяців тому +19

    സഹോദര യൂണിവേഴ്സൽ എന്താണ് എന്ന് പടിക്കു, ആ കുട്ടികൾ പറയുന്നത് മനസിലാക്കാൻ തങ്ങൾ മെഡിറ്റേഷൻ ചെയ്യു, തങ്ങൾ ഇവരെ കളിയാക്കാൻ ശ്രെമിച്ചാൽ

  • @renjithpr1170
    @renjithpr1170 11 місяців тому +199

    അവതാരകൻ ബോർ, അഹങ്കാരി...... കുട്ടികൾ എന്ത് യോഗ്യർ

    • @mekhak-tn4uo
      @mekhak-tn4uo 11 місяців тому +19

      കുട്ടികൾ പറയുന്നത് അവരുടെ അനുഭവം ആണ്.... കുട്ടികൾ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ കള്ളം പറയില്ല.... കാരണം തിരിച്ചും മറിച്ചും പറയാൻ അവർക്കു ആവില്ല ഈ കാര്യങ്ങൾ ...... അവതാരകർക്കു അനുഭവം ഇല്ല. അതുകൊണ്ട് ചോദിക്കാം തിരിച്ചും മറിച്ചും 👍😄

    • @saradakn
      @saradakn 10 місяців тому +8

      Maryada levalesamillatha avatharaka

    • @nishanisha1088
      @nishanisha1088 10 місяців тому +13

      അവതാരകർ വളരെ മോശം
      വിളിച്ചുവരുത്തി കളിയാക്കി വിടുന്നു. അവതാരക അഹങ്കാരി. കുട്ടികൾ നല്ല വിനയത്തോടെ സംസാരിക്കുന്നു.

    • @sudheersekhar6661
      @sudheersekhar6661 7 місяців тому +1

      ​@@mekhak-tn4uoഎന്നാൽ നോബൽ പ്രൈസ് കൊടുക്കാ. കൗൺസിലിംഗ് കൊടുക്കേണ്ട കാര്യമാണ്

    • @mekhak-tn4uo
      @mekhak-tn4uo 7 місяців тому +3

      ​.. Ok 👍🏼... കുട്ടികളുടെ ഭാവന അതു നിങ്ങൾക് പറയാൻ ആവില്ല..... കഴിഞ്ഞ ദിവസം വൈറൽ ആയ വീഡിയോ ഉണ്ട് ഒരു ചെറിയ കുട്ടി ജീസസ് മോഡൽ ഉള്ള വെക്തി ഷോർട്സും ബനിയനും ആണ് ഡ്രസ്സ്‌ കുട്ടി ജീസസ് എന്ന് പറഞ്ഞു എല്ലാവരും നോക്കുന്നു അല്ലെന്നു പറഞ്ഞിട്ടും വിശ്വാസിക്കുന്നില്ല....താങ്കൾ ഇത് ചെയുക എന്നിട്ട് ഒന്നും കണ്ടില്ല എങ്കിൽ കൗൺസിലിംഗ് വേണ്ട വിശ്വസിക്കാതിരുന്നാൽ മതി.... പിന്നെ നോബൽ പ്രൈസ്....... അതു ഇങ്ങനെ വാരി കോരി കൊടുക്കുന്നുണ്ട.... ഉണ്ടെങ്കിൽ താങ്കളുടെ കമന്റ്റിനു ഒന്ന് തരായിരുന്നു .... Thank you...

  • @GeethaBaburaj-cc3hx
    @GeethaBaburaj-cc3hx 10 місяців тому +20

    അവർ പറയുന്നതെല്ലാം ശരിയാണ് ആത്മബോധം ഉള്ളവർക്ക് മനസ്സിലാവും അല്ലാത്തവർ ഒരിക്കലും അംഗീകരിക്കുകയില്ല

  • @ushabalakrishnan6368
    @ushabalakrishnan6368 10 місяців тому +4

    Dont tell your experience to those who tease you. You are innocent souls jai guruji

  • @dadeepak1
    @dadeepak1 7 місяців тому +21

    ഈ കുട്ടികളുടെ അത്രപോലും mind control ഇല്ലാത്ത അവതാരകർ... അവരെ എത്ര കളിയാക്കിയിട്ടും കുലുങ്ങാത്ത കുട്ടികൾ.,. 🤔

  • @induprakash01
    @induprakash01 10 місяців тому +16

    അതെന്താ വെജ് മാത്രം കഴിക്കുന്നവർക്ക് നോൺ വെജ് കണ്ടാൽ ചിലർക്ക് ഛർദി വരും. എന്റെ മക്കൾ പപ്സ് പോലും കഴിക്കില്ല. ആരുടെയെങ്കിലും ബര്ത്ഡേ ക്ക് പോയാൽ അവിടുന്ന് മിഠായി ലഡു ഇത്തരം മാത്രം ഉണ്ടെങ്കിൽ കഴിക്കും. കേക്ക് കഴിക്കില്ല. ഞാനും 34 വർഷമായി ഉപേക്ഷിച്ചിട്ടു. ഇന്നുവരെ ആ വിഭാഗത്തിൽ പെട്ട ഒന്നും കഴിക്കാൻ തോന്നിയിട്ടില്ല. ഈ ചോദ്യങ്ങൾ ചോദി ക്കുന്നവർക്ക് അതിന്റെ കാര്യമൊന്നും അറീല്ല. നോൺ വെജ് ആണ് ലോകോത്തരം എന്ന ചിന്തയാണ്

    • @keralapsctipsnew
      @keralapsctipsnew 7 місяців тому

      വെജിറ്റേറിയൻ ആയാൽ ശരീരത്തിനും മനസിനും നല്ല സുഖം ഫീൽ ചെയ്യുമോ. ഗ്യാസ്ട്രിക് പ്രോബ്ലെംസ് ഒക്കെ ഇല്ലാതാകുമോ. നമ്മൾ ഹെൽത്തി ആയിട്ടിരിക്കുമോ

  • @sreejayasree3110
    @sreejayasree3110 10 місяців тому +13

    ചാനൽ അവതാരകാരുടെ ക്വാളിറ്റി മനസിലാക്കാതെ ഇന്റർവ്യൂ കൊടുത്താൽ പരിഹസിക്കപ്പെടുക തന്നെ ചെയ്യും...

  • @mekhak-tn4uo
    @mekhak-tn4uo 10 місяців тому +22

    ഈ കുട്ടികൾ മെഡിറ്റേഷൻ ചെയുന്നതിന്റെ പക്വത ഈ പ്രായത്തിൽ കാണിക്കുന്നുണ്ട്.... ചോദിക്കുന്നവർ .... എന്താണ് ചോദിക്കുന്നത്... അസുഖം മാറുന്നത് പോലെ ആണോ പരീക്ഷ എഴുതുന്നത്.... ഒരു ഡോക്ടർ ആണെങ്കിൽ സർജറി ചെയ്യുന്നതും അദ്ദേഹം ഒരു book വായിക്കുന്നതും ഒരേ ശ്രദ്ധ ആയിരിക്കുമോ.... 😄 കുട്ടികളുടെ സംസാരം 👍ഞാൻ കുറെ വട്ടം കണ്ടു 👍👍🌹🌹

  • @anumohan8964
    @anumohan8964 6 місяців тому +1

    ❤❤❤❤❤❤good boys

  • @JanakyKNair
    @JanakyKNair 7 місяців тому +7

    അഹങ്കാരികളായ അവതാരകർ. കൊച്ചുകുട്ടികളോട് ഇങ്ങനെയാണോ സംസാരിയ്ക്കുക? പ്രണയിയ്ക്കേണ്ട പ്രായമായോ അവർക്ക്? കുട്ടികൾക്കുള്ള പക്വത പോലും ഇല്ലാത്തവർ.

  • @ahallyam2126
    @ahallyam2126 10 місяців тому +13

    കുട്ടികൾ അനുഭവങ്ങൾ വ്യക്തമായിപറഞ്ഞിട്ടുണ്ട്...... അതിരില്ലാതെയാണ്questionte പോക്ക്.... ചോദ്യം ചോദിക്കുന്ന ആൾക്ക്കൂടുതൽ അറിയണമെങ്കിൽ അയാൾ സ്വയം ഗുരുതത്വം പാലിച് ഇരുന്നുനോക്കിയല്ലേ വേണ്ടത്.....അല്ലാതെ കുട്ടികളോട് ചോയിക്കേണ്ടാത്ത ചോദ്യങ്ങളുമായാണ് ആള് ഇന്റർവ്യൂ ചെയ്യുന്നേ....മര്യാദക്ക് ഇന്റർവ്യൂ ചെയ്യാൻ പോലും അറിയാതെയാ വന്നു ഇന്റർവ്യൂ എടുക്കുന്നെ.....

  • @indiravk7095
    @indiravk7095 11 місяців тому +16

    I feel proud of these children.please keep it up.

  • @sobhaprabhakaran-d3d
    @sobhaprabhakaran-d3d 10 місяців тому +11

    എന്നുതൊട്ടാണ് മലയാളികൾ കേക്ക് മുറിച്ച് ബർത്തഡേ ആഘോഷിക്കാൻ തുടങ്ങിയത്

  • @Keerthana9946
    @Keerthana9946 5 місяців тому +1

    മനുഷ്യ ജീവിതവും വേദനയും ഒരു തോന്നൽ മാത്രമാണ് . പല തോന്നലുകളും പല വേദനകളേയും പല പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നു ഗുരു വെ വന്ദനം ...

  • @jyothidas7908
    @jyothidas7908 10 місяців тому +14

    വിവരം ഇല്ലാത്ത കുറെ anchor ഇറങ്ങിയിട്ടുണ്ട്

  • @PremaPp-b1x
    @PremaPp-b1x 10 місяців тому +10

    അവതാരക നോട് ഒരു ചോദ്യം ഭൂമി കറങ്ങുന്നുണ്ട് എന്നറിയില്ലേ അപ്പോൾ ഭൂമിയിലെ വെള്ളം താഴെ വീഴുന്നുണ്ടോ നിങ്ങൾ എന്തിനാ പിള്ളേരെ ചൊറിയുന്നത് നിങ്ങളുടെ ജീവിതത്തിലെ രണ്ടേ രണ്ടു ദിവസമല്ലേ ഗുരുജി ചോദിച്ചുള്ളൂ നിങ്ങൾക്ക് ഒരു പരീക്ഷിക്കാനെങ്കിലും മെഡിറ്റേഷൻ ചെയ്ത് നോക്കി സത്യം ജനങ്ങളെ അറിയിച്ചൂടെ

  • @sindhupramod5235
    @sindhupramod5235 10 місяців тому +21

    ഇത്രയും ചെറിയ കുട്ടികളെ ഇങ്ങനെ പരിഹസിക്കുന്ന ഒരു ചാനലും,അവതാരക രും ആദ്യമായിട്ടായിരിക്കും,,ആ കുട്ടികൾ അവരുടെ പരിഹാസം മനസിലായിട്ടും എത്ര ശാന്തരായിട്ടാണ് മറുപടി കൊടുക്കുന്നത്,അതാണ് മെഡിറ്റേഷന്റെ ശക്തി,ഗുരുജിയെ അറിയാം എന്നൊക്കെ അല്ലെ പറയുന്നത് കുട്ടികളെ ഇങ്ങനെ പരിഹസിക്കാതെ ഒരു കൗതുകത്തിന്റെ പേരിൽ എങ്കിലും ഒരുപ്രാവശ്യം മെഡിറ്റേഷൻ ചെയ്തു നോക്കൂ,,,,ഈ വീഡിയോ കാണുന്നവർക്ക് നിങ്ങളുടെ വ്യക്തിത്വം ഏതായാലും മനസിലായി,,,,,

    • @ajithavenu9772
      @ajithavenu9772 7 місяців тому

      അതിനും ഒരു യോഗ്യത വേണം. അതിനവർക്ക് സമയമായിട്ടില്ല

  • @sivarajnarayanan3254
    @sivarajnarayanan3254 6 місяців тому +1

    Sathyamanu🙏🙏🙏🙏

  • @sindhun1728
    @sindhun1728 10 місяців тому +11

    അവതാരകരേ .....ഇങ്ങനെ വെറുപ്പിക്കല്ലേ.... അറുബോറ് ...
    ആ പിള്ളേർ എത്ര നല്ലത് .....
    എണീറ്റു പോവു മക്കളേ...

  • @valsalakumaripn3943
    @valsalakumaripn3943 6 місяців тому +7

    എത്ര ക്ഷമയുള്ള കുട്ടികൾ പക്വത ! അവതാരകർ തീരെ പക്വതയില്ലാത്തവർ

  • @NimishaSheejith
    @NimishaSheejith 9 місяців тому +12

    അഹങ്കാരികളായ അവതാരകർ 😕

  • @vijayalakshmitk2221
    @vijayalakshmitk2221 6 місяців тому +4

    ഈ കുട്ടികളുടെ മാതാപിതാക്കമാർ പുണ്യം ചെയ്തവർ

  • @ushabalan1957
    @ushabalan1957 9 місяців тому +9

    നമ്മുടെ മനസ്സ് തന്നെ പലേ വേഷവും കെട്ടും കുട്ടികൾക്ക് പലേ അനുഭവം ഉണ്ടിട്ടുണ്ടാവും അത് മനസ്സിൻ്റെ തലമാണ്. ഇന്ദ്രീയങ്ങളെയും ത്രിഗുണങ്ങളെയും അതിജീവിച്ചാൽ മാത്രമേ മനസ്സിൻ്റെ പൂർണ്ണമായ അവസ്ഥയിൽ എത്താൻ കഴിയൂ. അതാണ് വിശ്വമനസ്സ് ,ബോധം പൂർണ്ണമായ അവസ്ഥയാണ്. അതേപോലെ വിശ്വമനസ്സും പൂർണ്ണമാണ് എങ്കിലും അത് അപൂർണ്ണമായ അവസ്ഥയിലേക്ക് പോവും. കുട്ടിയുടെ സർജറി കഴിഞ്ഞു എന്ന് പറഞ്ഞത് ആ കുട്ടിയുടെ പൂർണ്ണ സമർപ്പണം കൊണ്ടാണ് . അതും മനസ്സാണ് കാരണം. പ്രപഞ്ചം എന്നാൽ മനസ്സ് തന്നെയാണ്. നമ്മളുടെ മനസ്സ് തന്നെയാണ് നമ്മുടെ കർമ്മ ബലത്തിനനുസരിച്ച് എല്ലാം സൃഷ്ടിക്കുന്നത്. വാസനകൾ ഓർമ്മാരൂപത്തിൽ നമ്മുടെ ഉള്ളിൽ തന്നെ ഉണ്ട്. ആ മനസ്സിൽ തന്നെ പൂർണ്ണ സമർപ്പണം വന്നാൽ അത് Clear ആവുന്നത്. ഈ പ്രപഞ്ചം നമ്മുടെ തന്നെ സൃഷ്ടി ആണ് എന്ന് കൂടി മനസ്സിലാക്കണം. അങ്ങനെ പൂർണ്ണ സമർപ്പണം ഉണ്ടാവുമ്പോൾ സംഭവിക്കുന്നതാണ്. മെഡിട്ടേഷൻ ചെയ്യുന്നത് നമ്മൾ കർമ്മ ബലത്തിൽ നിന്ന് എല്ലാം മോജിതരായി നമ്മുടെ ഉള്ളിലുള്ള എല്ലാ മാലിന്യങ്ങളും നീങ്ങുമ്പോൾ നമ്മൾ ഉയർന്ന ഒരു അവസ്ഥയിലെത്തിചേരും. അതിന് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. കുട്ടികൾ കണ്ടതെല്ലാം മനസ്സിൻ്റെ മായ പ്രവർത്തനമാണ്. കൊച്ചുകുട്ടികളല്ലേ അവർക്ക് അതല്ലേ പറയാൻ അറിയൂ. രൂപത്തിൽ അല്ല ജ്ഞാനം ബോധത്തിലാണ്. എന്ത് രസമാണ് ഈ പ്രപഞ്ചത്തെ അറിവോടെ അറിയുമ്പോൾ, അത് അറിയാൻ ശ്രമിക്കണം.

  • @seemab6576
    @seemab6576 5 місяців тому

    All are talking naturally. Both interviewers and children. Good Job
    Thanks for making us aware of this meditation. Human has powers , we need to put effort. There is more than what we can see around.

  • @devanganaanil6650
    @devanganaanil6650 7 місяців тому +7

    എന്തൊരു നല്ല അവതാരകർ കഷ്ട്ടം

  • @ragithkr4241
    @ragithkr4241 6 місяців тому +2

    അവതാരാകരുടെ മക്കൾ അനുഭവിക്കും ഉറപ്പാണ്.

  • @kavyaminnuz5579
    @kavyaminnuz5579 3 місяці тому +1

    Avar meditation cheythathinttea gunam avarude swabhavathil kannam❤

  • @sudheeshsubran7084
    @sudheeshsubran7084 10 місяців тому +8

    വിവരം ഇല്ലാത്ത അവതാരകർ അഹകരികൾ

    • @AkshaySanjuh
      @AkshaySanjuh 7 місяців тому

      Ath nigala nigale guruji pattikkunn nigel ayale edutt povunn Nigel sherikkum pottamara

  • @meeravijayan7269
    @meeravijayan7269 10 місяців тому +2

    വിശ്വാസം അതാണ് ellam🙏🌹

    • @trackerjack6513
      @trackerjack6513 6 місяців тому

      വിശാസം അതാണ് കച്ചവടം

  • @sudheeshsudhi5203
    @sudheeshsudhi5203 8 місяців тому +6

    എലാം തലച്ചോറിന്റേ ഒരു മാജിക്‌...

  • @gamingpop555
    @gamingpop555 8 місяців тому +2

    Tasmai.....ikka uyirrr...🎉🎉🎉❤

  • @heyfreaksmalayalam1823
    @heyfreaksmalayalam1823 10 місяців тому +4

    Ahh pillarude parentsine venam thallan . Pillerine meditation ennokke paranje valla udayippe alkaride aduthe padikkan vidum .

    • @Sid123-m1s
      @Sid123-m1s 7 місяців тому

      Sathyam

    • @poojadanima4548
      @poojadanima4548 7 місяців тому

      Nonveg കഴിക്കാൻ പാടില്ല കൂട്ടുകെട്ട് പാടില്ല...കല്യാണജീവിതമൊക്കെ ഈ കുട്ടികൾക്ക് വളർന്നു വരുമ്പോൾ ഉണ്ടാകാൻ ചാൻസില്ല.എനിക്ക് തോന്നുന്നത് ജനസംഖ്യ നിയന്ത്രണമാകും

  • @anilkodagu2854
    @anilkodagu2854 11 місяців тому +1

    Wah.. Super.. Good experience 🤝👌🌹

  • @minifashionlady1988
    @minifashionlady1988 10 місяців тому +7

    ഇതുപോലുള്ള അഹങ്കാരികളുടെ മുന്നിൽ പിള്ളേരെ കൊണ്ടിരുത്തരുത് . വിവരമില്ലാത്ത അഹങ്കാരികൾ.

  • @anilasurendran7090
    @anilasurendran7090 10 місяців тому +13

    ഭൂമി കറങ്ങുമ്പോൾ വെള്ളം താഴെ വീഴാത്തതെന്താണ് എന്ന് സാറ് ചോദിച്ചല്ലോ
    സാറ് കറങ്ങുകയോ ഓടുകയോ , ചാടുകയോ ചെയ്താൽ സാറിൻ്റെ മലവും മൂത്രവും താഴെ വീഴാത്തതെന്താ?
    അതിനു കാരണം
    സാറിനെ സൃഷ്ടിച്ചത്
    സയൻസ് അല്ല'ഇവിടെയുള്ള ശാസ്ത്രജ്ഞരല്ല.
    സാറിനേയും ഭൂമിയേയും സൃഷ്ടിച്ചത് ആള് വേറെയാണ്.
    അറിയേണമോ .....
    ആ കുട്ടികൾ പോയ വഴിയേ പോകൂ......

  • @jishasajeevan1046
    @jishasajeevan1046 11 місяців тому +5

    Vivaram ulla makkal❤

  • @nila7860
    @nila7860 7 місяців тому +4

    വളർന്നു വരുന്ന കുട്ടികളിൽ ഒരു വിഭാഗം വഴി തെറ്റി പോകുന്നത് കാണുമ്പോൾ ഭയം തോന്നുന്നു😢😢

    • @MrJijo2012
      @MrJijo2012 4 місяці тому

      Satan misleading this kids

  • @leenaamenon6538
    @leenaamenon6538 10 місяців тому +3

    Ahagharikale😢ñee da വിളി നിര്‍ത്തി poguuuuuu please

  • @abhiramram9170
    @abhiramram9170 7 місяців тому +2

    ഈ ലോകം.നമുക്ക്.ഓരോരുത്തര്കും ആസ്വദിക്കാൻ ഉള്ളതാണ് അത് കണ്ടും രുചിച്ചും തൊട്ടും ആണ് അറിയേണ്ടത് അതിനു വേണ്ടി ദൈവം സൃഷ്ടിച്ചതാണ് അല്ലാണ്ടെ ....ഞാൻ ഒരു വിശ്വാസിയാണ് എന്റെ ദൈവം മനുഷ്യനാണ് അങ്ങനെ വിശ്വസിക്കുന്ന ആളാണ് ഞാൻ ദൈവം ഒരിക്കലും നേരിട് വന്നു നമ്മളെ തൊടാനും പിടിക്കാനും.കഴിയില്ല ഒരു ആക്സിഡന്റ് ഉണ്ടായാൽ ദൈവം നേരിട് വന്നു കൊണ്ട് പൊകുല ഒരാള് വന്നു രക്ഷിച്ചാൽ അയാളാണ് നമ്മുടെ ദൈവം .

  • @SajithSajith-xt4dg
    @SajithSajith-xt4dg 9 місяців тому +9

    ആ കുട്ടികൾഎന്തുമാന്യമായാണ് പെരുമാറുന്നത് ആ രണ്ട് മൃഗങ്ങളോട്

  • @rejinivb3609
    @rejinivb3609 8 місяців тому +6

    കുട്ടികളെ ഇത്ര പരിഹസിക്കാൻ എന്താ, തീരെ നിലവാരം കുറഞ്ഞ അവതാരകർ, കുട്ടികൾ മര്യാദയായി സംസാരിക്കുന്നു, അവരുടെ GK test ചെയ്യാൻ പോയതാണോ

  • @kavithasdiaries
    @kavithasdiaries 7 місяців тому +2

    Namasthe makkale ❤

  • @sudhakurup4331
    @sudhakurup4331 10 місяців тому +4

    കളിയാക്കി ചിരിക്കുന്നവരാണ് ഇവർ.

  • @sheelavkurup7193
    @sheelavkurup7193 10 місяців тому +12

    ഈ തലതിരിഞ്ഞ ബുദ്ധി രാക്ഷസൻ മരുടെ എടുത്തു
    ഈ കുഞ്ഞുങ്ങളെ ഇരുത്തിയ. മാത.പിതാക്കളെ വേണം
    പറയാൻ

  • @sreelathanair8384
    @sreelathanair8384 8 місяців тому +2

    Ee person kuttikalaeyokke hypnotise cheyyunnu

  • @amaltk1520
    @amaltk1520 21 день тому

    മദ്രസ പൊട്ടൻമാരുടെ കൂടെ ഇപ്പൊ അമ്പല പൊട്ടന്മാരും കൂടി, same lvl 😂😂😂

  • @Into_The_Emptiness
    @Into_The_Emptiness 4 місяці тому

    Comment box കണ്ടു മനസ് നിറഞ്ഞു 🥰🙏🏻.

  • @josephaugustine7718
    @josephaugustine7718 7 місяців тому +1

    Abak mediya 🙏🙏🙏🙏🌹

  • @smithakurupan1609
    @smithakurupan1609 10 місяців тому +2

    കുട്ടികൾ 👌

  • @Lalji-jo3fz
    @Lalji-jo3fz 11 місяців тому +2

    Wow

  • @sreedevisuresh8839
    @sreedevisuresh8839 10 місяців тому +6

    ലോകത്തിലെ സകല ചരിത്രവും തങ്ങൾക്കു അറിയാം എന്ന മട്ടിലാണ് അവതാരകാരുടെ ചോദ്യം 😮

  • @remanik6280
    @remanik6280 10 місяців тому +1

    Ablack media

  • @jayanjn1250
    @jayanjn1250 11 місяців тому +17

    ഈ അവതാരകർ നിങ്ങളുടെ മക്കളെ മെഡിറ്റേഷൻ ഒന്ന് വിട്ടു നോക്കു എന്ത് മാറ്റം ഉണ്ടാകും എന്നറിയാലോ വെറുതെ നാറാതെ

    • @sarvavyapi9439
      @sarvavyapi9439 7 місяців тому

      അവതാരകർ ആദ്യം മെഡിറ്റേഷൻ ചെയ്ത് അനുഭവിച്ചറിയട്ടെ

  • @shubhanambiar2166
    @shubhanambiar2166 9 місяців тому +3

    Children are true

  • @MiniVinod-dw2vm
    @MiniVinod-dw2vm 10 місяців тому +4

    കുട്ടികളെകൊണ്ട് കള്ളം പറയിപ്പിക്കരുത്. സത്യം പറയാനും പ്രവർത്തിക്കാനും പഠിപ്പിക്കണം. 🙏

  • @Motivevibes369
    @Motivevibes369 6 місяців тому

    Parihasikkunnavarkku kaalam marupadiparayum makkle..don't worry 🎉🎉

  • @Lobyew
    @Lobyew 6 місяців тому

    അവതാരകർ അവരാതകർ ആവരുത്...☝️☝️☝️

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx 3 місяці тому

    SMS ധ്യാനം ഓരോരുത്തരുടേയും ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവ് പുറത്തു കൊണ്ടുവരും ഗുരുജിക്ക് പ്രണാമം

    • @dead5064
      @dead5064 3 місяці тому

      But dam pottum ane paranettu pottanathy entha?

  • @SrKp-v1j
    @SrKp-v1j 7 місяців тому +3

    ആ പെണ്ണ് uff

  • @SarikaP-k5k
    @SarikaP-k5k 6 місяців тому

    Suuuper vavamar

  • @smithamanoj8657
    @smithamanoj8657 11 місяців тому +3

    Prapancham kaathukollum njanundu❤❤❤🎉

  • @prajithkumar9662
    @prajithkumar9662 10 місяців тому +2

    ഈ വിശ്യം മനുഷ്യ ചിന്തക്കതീതമാണ് ' ഇങ്ങനെ ചിന്തിക്കുവാൻ കഴിയാത്തതാണ് . നിങ്ങളുടെ അന്ധത . കാഴ്ചയില്ലാത്തവനോട് മനോഹരമായ പ്രകൃതിയെ വർണ്ണിക്കുന്നത് പോലെയാണ് . ഈ മിഡിറ്റേക്ഷനുമായ് ഒരു ബന്ധവും എനിക്കില്ല

  • @divakarana3992
    @divakarana3992 8 місяців тому +2

    Sri.M also described he had undergone a surgery like this and he was able to get
    Higher level knowledge.