- 21
- 76 751
UNITIVE VISION
India
Приєднався 10 жов 2023
The Life and teachings of Narayana Guru
നമസ്തേ,
ഈ ആധുനിക കാലഘട്ടത്തിൽ ജീവിച്ചിരുന്ന നാരായണഗുരു എന്ന ജ്ഞാനിയായ ഋഷി ലോകത്തിലെ സകല മനുഷ്യർക്കുമായി നൽകിയ അമൂല്യമായ അറിവുകളെ (wisdom teaching) നിങ്ങൾക്ക് മുമ്പിൽ കഴിവതും ലളിതമായി തന്നെ പരിചയപ്പെടുത്താനുള്ള ഒരു എളിയ ശ്രമമാണ് ഈ ചാനലിലൂടെ നടത്തുന്നത്.അല്പം മാനസിക ആശ്വാസം കണ്ടെത്താനുള്ള ഒരു ആരാധനാമൂർത്തി അല്ലെങ്കിൽ ദേവൻ എന്നതിനപ്പുറം , പരമമായ സത്യത്തെ കണ്ടെത്താൻ ലോകത്തുള്ള ഏതൊരു മനുഷ്യനെയും സഹായിക്കുന്ന ഒരു ഗുരുവായിത്തന്നെ കണ്ടുകൊണ്ട് ,ഗുരുവിൻറെ ലോക സാർവത്രികതയെ തടയുന്ന ജാതി , മതം , ദേശീയത ,അതിശയോക്തികൾ , അത്ഭുത കഥകൾ , കൾട്ടിസം , മൂർത്തി വൽക്കരണം മുതലായ സങ്കുചിതത്വങ്ങളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടും, ഗുരുവിൻറെ സാർവത്രികതയെ മാനിച്ചുകൊണ്ടും ആയിരിക്കും ഓരോ പ്രസന്റേഷനും ഇവിടെ നടത്തുന്നത്.ഗുരുവിലും ഗുരുവിൻറെ വാക്കുകളിലും താല്പര്യമുള്ള എല്ലാവരുടെയും ശ്രദ്ധയെ ക്ഷണിക്കുന്നു.
സ്നേഹപൂർവ്വം നിധിൻ
Email id: unitivevision18@gmail.com
#narayanaguru
#sreenarayana guru
#gurudevan
#sreenarayanagurudevan
#gurudarshanam
നമസ്തേ,
ഈ ആധുനിക കാലഘട്ടത്തിൽ ജീവിച്ചിരുന്ന നാരായണഗുരു എന്ന ജ്ഞാനിയായ ഋഷി ലോകത്തിലെ സകല മനുഷ്യർക്കുമായി നൽകിയ അമൂല്യമായ അറിവുകളെ (wisdom teaching) നിങ്ങൾക്ക് മുമ്പിൽ കഴിവതും ലളിതമായി തന്നെ പരിചയപ്പെടുത്താനുള്ള ഒരു എളിയ ശ്രമമാണ് ഈ ചാനലിലൂടെ നടത്തുന്നത്.അല്പം മാനസിക ആശ്വാസം കണ്ടെത്താനുള്ള ഒരു ആരാധനാമൂർത്തി അല്ലെങ്കിൽ ദേവൻ എന്നതിനപ്പുറം , പരമമായ സത്യത്തെ കണ്ടെത്താൻ ലോകത്തുള്ള ഏതൊരു മനുഷ്യനെയും സഹായിക്കുന്ന ഒരു ഗുരുവായിത്തന്നെ കണ്ടുകൊണ്ട് ,ഗുരുവിൻറെ ലോക സാർവത്രികതയെ തടയുന്ന ജാതി , മതം , ദേശീയത ,അതിശയോക്തികൾ , അത്ഭുത കഥകൾ , കൾട്ടിസം , മൂർത്തി വൽക്കരണം മുതലായ സങ്കുചിതത്വങ്ങളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടും, ഗുരുവിൻറെ സാർവത്രികതയെ മാനിച്ചുകൊണ്ടും ആയിരിക്കും ഓരോ പ്രസന്റേഷനും ഇവിടെ നടത്തുന്നത്.ഗുരുവിലും ഗുരുവിൻറെ വാക്കുകളിലും താല്പര്യമുള്ള എല്ലാവരുടെയും ശ്രദ്ധയെ ക്ഷണിക്കുന്നു.
സ്നേഹപൂർവ്വം നിധിൻ
Email id: unitivevision18@gmail.com
#narayanaguru
#sreenarayana guru
#gurudevan
#sreenarayanagurudevan
#gurudarshanam
ക്ഷേത്രങ്ങളിലെ ഷർട്ട് അഴിപ്പിക്കൽ ആചാരമോ അനാചാരമോ ? | @UNITIVEVISION
ക്ഷേത്രങ്ങളിലെ നിർബന്ധിതമായ ഷർട്ട് അപ്പിക്കൽ കർമ്മം ആചാരം ആണോ അതോ അനാചാരമാണോ? ഇതിനു പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ് അതിനായി മുമ്പോട്ട് വെക്കുന്ന വാദഗതികൾ ഏതൊക്കെ ,ഈ വാദഗതികളിൽ വല്ല കഴമ്പും ഉണ്ടോ ഈ ആചാരം ഈ ആധുനിക കാലഘട്ടത്തിന് ചേർന്നതാണോ,ആത്മീയതയിൽ ഈ കർമ്മം എങ്ങനെ സഹായകമാകുന്നു തുടങ്ങിയ വിഷയങ്ങളാണ് ഈ വീഡിയോയിൽ സംസാരിക്കുന്നത്.
#gurudarshan #gurudevan #sreenarayanaguru #nidhin #unitivevision #temple
#gurudarshan #gurudevan #sreenarayanaguru #nidhin #unitivevision #temple
Переглядів: 1 666
Відео
നല്ല മനുഷ്യരാകാൻ ഗുരു നൽകുന്ന അറിവുകൾ | Sreenarayanaguru | @UNITIVEVISION
Переглядів 1,8 тис.Місяць тому
നല്ല മനുഷ്യരാകാൻ ഗുരു നൽകുന്ന അറിവുകൾ | Sreenarayanaguru | @UNITIVEVISION ഗുരുവിൻറെ ദർശനം പഠിക്കുമ്പോൾ അതിൻറെ മറുവശം ആയി ഒരാൾ നല്ല മനുഷ്യനായി പരിവർത്തന പെടാനുള്ള ഒരു വലിയ സാധ്യത കൂടി ഇവിടെ നിലനിൽക്കുന്നു.രണ്ടു മനുഷ്യർ തമ്മിലോ സഹജീവികളോടോ പ്രകൃതിയോടോ ഇടപെടേണ്ടി വരുമ്പോഴാണ് ഒരാളെ മോശമെന്നും നല്ലതെന്നും പറയാൻ കഴിയുക.ഒരു മനുഷ്യൻറെ ലോകത്തോടുള്ള കാഴ്ചപ്പാടിനെ തന്നെ അടിമുടി പരിവർത്തനം ചെയ്യിപ്പിക്കുന...
നാരായണ ഗുരുവിൻ്റെ പൊതു സ്വീകാര്യതയെ തടയുന്ന ഘടകങ്ങൾ | Sree Narayana Guru| @unitivevidion
Переглядів 2,7 тис.2 місяці тому
നാരായണ ഗുരുവിൻ്റെ പൊതു സ്വീകാര്യതയെ തടയുന്ന ഘടകങ്ങൾ എന്ന വിഷയത്തിൽ,നാരായണ ഗുരു ഏതു വിഷയത്തിൽ ആണ് ഗുരുവായിരിക്കുന്നും ,ആ വിഷയം എന്താണെന്ന് എന്നും അറിഞ്ഞ് , ഗുരു മുമ്പോട്ട് വച്ച അറിവുകളെ മനസ്സിലാക്കുന്നതിന് തടസ്സമായി സമൂഹത്തിൽ കാണുന്ന പ്രവണതകളാണ് ഇവിടെ ചർച്ച ചെയ്യുന്നത് ' #nidhin #gurudevan #sreenarayanaguru #gurudarshan
നാരായണഗുരു ഉപദേശിച്ച നവീന ക്ഷേത്ര മാതൃക | Sreenarayana guru | @UNITIVEVISION
Переглядів 1,7 тис.3 місяці тому
നാരായണഗുരു ഉപദേശിച്ച ക്ഷേത്ര മാതൃക എങ്ങനെയാണ്. എന്ത് കാരണം കൊണ്ടാണ് ഗുരു ക്ഷേത്ര പരിഷ്കരണം നടത്തിയത്. ഇത്തരത്തിൽ പരിഷ്കരിക്കപ്പെട്ട ക്ഷേത്രത്തിൻറെ നിർമ്മാണം പുരോഹിതൻ പൂജ ക്ഷേത്ര ജ്യോത്സ്യം ക്ഷേത്ര വളപ്പ് ക്ഷേത്രത്തിൻറെ ധർമ്മങ്ങൾ ഇവയൊക്കെ എങ്ങനെയായിരിക്കണം എന്ന ഗുരുവിൻറെ നിർദ്ദേശങ്ങളാണ് ഇവിടെ സംസാരിക്കുന്നത്. #sreenarayanaguru #gurudevan #nidhin #unitivevision
സമാധി | എങ്ങനെ മനസിലാക്കണം | Narayana Guru Samadhi | samadi |@UNITIVEVISION
Переглядів 4,1 тис.4 місяці тому
Narayana Guru Samadhi സമാധി എന്താണ് . സമാധിയെ എങ്ങനെ ശരിയായി മനസ്സിലാക്കണം. സമാധി മരണമാണോ അതോ മരണശേഷമുള്ള അവസ്ഥയാണണോ അതോ ജീവിച്ചിരിക്കുമ്പോൾ ഉള്ള അവസ്ഥയാണോ. സമാധി ദിനത്തിൽ ദുഃഖാചരണത്തിന് പ്രസക്തിയുണ്ടോ, സമാധി ദിനം പ്രയോജനപ്രദം ആകുന്ന വിധത്തിൽ എങ്ങനെ ആചരിക്കണം തുടങ്ങിയ കാര്യങ്ങളാണ് ഈ വീഡിയോയിൽ ചെയ്യുന്നത് .സമാധി എന്ത് എന്ന് പോലും മനസ്സിലാക്കാതെ സമാധി ആചരണം നടത്തി വീട്ടിൽ പോകുന്ന അറിവില്ലായ്മയിൽ ...
ശ്രീ നാരായണഗുരു ജയന്തി എങ്ങനെ ആഘോഷിക്കണം | എന്തൊക്കെ പാടില്ല | Sreenarayanaguru | @UNITIVEVISION
Переглядів 5 тис.5 місяців тому
നാരായണഗുരു എന്ന ജ്ഞാനിയായ ഋഷിയുടെ ജന്മദിനം അദ്ദേഹം ലോകത്തിനു മുൻപിൽ വച്ച പരമമായ അറിവിന് നിരക്കുന്ന തരത്തിൽ അറിവിൻറെ ആഘോഷം എന്ന നിലയിൽ ഏതു നിലവാരത്തിൽ ആഘോഷിക്കണം | അതിനായി എന്തൊക്കെ നമുക്ക് ചെയ്യാൻ കഴിയും | ആ ആഘോഷത്തിൽ എന്തൊക്കെ ഒഴിവാക്കണം | ഒരു പ്രത്യേക വിഭാഗത്തിന്റെ ആഘോഷം എന്നതിനപ്പുറം നാരായണഗുരുവിന്റെ ലോക സാർവത്രികതയെ മുൻപിൽ കണ്ടുകൊണ്ട് ലോകത്തുള്ള എല്ലാ മനുഷ്യർക്കും തങ്ങളുടെ ജീവിതത്തിൽ പ്രകാശ...
ശ്രീ നാരായണഗുരു ദൈവമാണോ | തെറ്റും ശരിയും |Sree Narayana Guru | @UNITIVEVISION
Переглядів 2,8 тис.5 місяців тому
ശ്രീ നാരായണഗുരു ദൈവമാണോ | തെറ്റും ശരിയും നമ്മൾ സാധാരണ കേൾക്കാറുള്ള ഒന്നാണ് നാരായണഗുരു ദൈവമാണോ എന്ന ചോദ്യം ഗുരുവിനെ കേവലം ദൈവം എന്ന നിലയിൽ സങ്കൽപ്പിച്ച് മാനസികമായ ആശ്വാസം കണ്ടെത്താനുള്ള ഒരു ഉപാധി എന്ന നിലയ്ക്ക് ഉപയോഗപ്പെടുത്തുക എന്നതിന് അപ്പുറം മനസ്സിലാക്കാൻ താല്പര്യമുള്ള ആളുകളെ സംബന്ധിച്ചാണ് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എന്നത് പ്രസക്തമായി വരുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരം ഗുരുവിനെ നിങ്ങൾ എങ്ങ...
ശ്രീനാരായണഗുരു നൽകിയ ഏറ്റവും അമൂല്യമായ അറിവ് ഏത് | എന്താണ് ബ്രഹ്മവിദ്യ | @unitivevision
Переглядів 9 тис.6 місяців тому
ശ്രീനാരായണഗുരുവിനാൽ നൽകപ്പെട്ട അനേകം അറിവുകളിൽ ഏറ്റവും അമൂല്യമായ അറിവ് എന്താണ് | എന്താണ് ബ്രഹ്മവിദ്യ | അതിനെ സാധാരണ അറിവുകളിൽ നിന്നും വ്യത്യസ്തമാക്കുന്ന സവിശേഷത എന്ത് | അതിൻറെ പ്രയോജനം എന്ത് | അതിന്റെ രീതിശാസ്ത്രം | തുടങ്ങിയ കാര്യങ്ങൾ സാമാന്യമായി ഒന്ന് പരിചയപ്പെടുക എന്നതാണ് ഈ വീഡിയോയിൽ നമ്മൾ ചെയ്യുന്നത് #unitivevision #nidhin #sreenaryanaguru #gurudevan #brahmavidya
സമയദോഷം സത്യമോ | എന്താണ് സമയം | കാലം | Time | time and space | @UNITIVEVISION
Переглядів 3,9 тис.7 місяців тому
എന്താണ് സമയം എന്നതിനെപ്പറ്റി ഒരു പ്രതിപാദനം ആണ് ഇവിടെ നടത്തിയിട്ടുള്ളത് | ഭാവികാലം ഭൂതകാലം വർത്തമാനകാലം ഇപ്പോൾ സമയം ഇത്ര മണി ഇപ്പോൾ സമയദോഷം ആണ് അത് ഇത്രനാൾ ഉണ്ടാകും ഇങ്ങനെ പലതരത്തിൽ സമയത്തെ പറ്റി നാം വ്യവഹാരി ക്കാറുണ്ട് | എന്നാൽ സമയത്തെ പറ്റി ശരിയായ ധാരണ ഉണ്ടായാൽ സമയത്തെ ചുറ്റിപ്പറ്റി എന്തെല്ലാം തെറ്റായ ധാരണകൾ മനസ്സിലുണ്ടായിരുന്നാലും അവയെല്ലാം സ്വയം മറഞ്ഞു പോകും. #nidhin #timespace #unitivevisi...
ജാതി | ചാതുർവർണ്യം ഗുരു എന്ത് പഠിപ്പിക്കുന്നു | Narayana Guru | @UNITIVEVISION
Переглядів 3,2 тис.9 місяців тому
ജാതിയെയും ചാതുർവർണ്യത്തെയും പറ്റി നാരായണഗുരു എന്തു പഠിപ്പിക്കുന്നു |നമ്മൾ ജാതി എന്ന പേരിൽ മനസ്സിലാക്കി പോകുന്നതൊന്നും ജാതിയല്ല | യഥാർത്ഥ ജാതിയും അയഥാർത്ഥ ജാതിയും തമ്മിലുള്ള വ്യത്യാസം എന്താണ് | യഥാർത്ഥ ജാതിയുടെ പ്രയോജനം എന്ത് | യഥാർത്ഥ ജാതിയുടെ തത്വ പരമായ വശം എന്താണ് | ചാതുർവർണ്യം എന്ത് | ഇവയൊക്കെ സമൂഹത്തിൽ ആവശ്യമാണോ തുടങ്ങിയ കാര്യങ്ങൾ ആയിരിക്കും വളരെ ചുരുക്കത്തിൽ ഇവിടെ ചർച്ച ചെയ്യുന്നത് What do...
നാരായണഗുരു പഠിപ്പിക്കുന്ന ഭക്തി | Bhakti taught by Narayanaguru | @UNITIVEVISION
Переглядів 3,4 тис.11 місяців тому
നാരായണ ഗുരു പഠിപ്പിക്കുന്ന ഭക്തി | Bhakti taught by Narayanaguru Narayana guru @UNITIVEVISION നാരായണഗുരു തൻറെ ദർശനത്തിൽ നമ്മെ പഠിപ്പിക്കുന്ന ഭക്തി എന്ത് എന്ന വിഷയം സാമാന്യമായി ഒന്ന് പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയിലൂടെ ചെയ്യുന്നത് അതിൻറെ വെളിച്ചത്തിൽ ഗുരു പഠിപ്പിക്കുന്ന ഭക്തിയെയും നമ്മൾ ആചരിച്ചു പോരുന്ന ഭക്തിയെയും തുലനം ചെയ്തു നോക്കാനും അതുവഴി തൻറെ ഭക്തിയെ ഗുരു പഠിപ്പിക്കുന്ന യഥാർത്ഥ ഭക്തിക്ക് ന...
ആരെ ആരാധിക്കാനാണ് ശ്രീനാരായണഗുരു നമ്മെ പഠിപ്പിക്കുന്നത് | Sreenarayanaguru @UNITIVEVISION
Переглядів 6 тис.Рік тому
ആരെ ആരാധിക്കാനാണ് ശ്രീനാരായണഗുരു നമ്മെ പഠിപ്പിക്കുന്നത് ? | | Guru teaches us what to worship ? @UNITIVEVISION Nidhin ഗുരു എന്ന കേന്ദ്രത്തെ പ്രമാണമായി മുന്നിൽ പ്രദർശിപ്പിക്കുകയും ഗുരു തന്റെ ദർശനത്തിൽ ഏത് സത്യത്തെ ആരാധിക്കാനാണ് നമ്മെ പഠിപ്പിക്കുന്നത് അറിയാതിരിക്കുകയും | അക്കാരണത്താൽ ഈ വിഷയത്തിൽ ഗുരുവിൽ നിന്ന് വളരെ ദൂരം അകന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രവണത നിരീക്ഷിച്ചാൽ നമുക്ക് മനസിലാക്കാം |...
എന്താണ് യഥാർത്ഥ ഗുരുഭക്തി ? | Gurubhakti | @UNITIVEVISION
Переглядів 1,5 тис.Рік тому
എന്താണ് യഥാർത്ഥ ഗുരുഭക്തി ? | Gurubhakti | @UNITIVEVISION Nidhin സാധാരണ നമ്മൾ കണ്ടുവരുന്ന ആചാര അനുഷ്ഠാനപരവും വൈകാരികവും ആയ ഗുരുഭക്തി കൊണ്ട് മൂടപ്പെട്ട് കിടക്കുന്ന ഗുരു പരമ പ്രാധാന്യം തന്ന അനുഗ്രഹിച്ച ശുദ്ധമായ ജ്ഞാനത്തിന് മണ്ഡലത്തിലേക്ക് നമ്മുടെ ശ്രദ്ധയെതിരിച്ചുവിടേണ്ടതുണ്ട് | അങ്ങനെ ആ ജ്ഞാന മാർഗ്ഗത്തിൽ ചരിക്കുന്നത് തന്നെയാണ് ഗുരുവിനെ പിന്തുടരൽ അഥവാ ഗുരുഭക്തി എന്ന കാര്യം ആണ് ഇവിടെ സൂചിപ്പിക്കുന...
ഗുരു പഠിപ്പിക്കുന്ന ദൈവം ആരാണ്? | Who is the God taught by Narayanaguru | @UNITIVEVISION
Переглядів 11 тис.Рік тому
ഗുരു പഠിപ്പിക്കുന്ന ദൈവം ആരാണ്? | Who is the God taught by Narayanaguru | @UNITIVEVISION
എന്താണ് ഗുരുവിന്റെ അനുഗ്രഹം | blessings of Narayana Guru | Anugraham | @UNITIVEVISION
Переглядів 9 тис.Рік тому
എന്താണ് ഗുരുവിന്റെ അനുഗ്രഹം | blessings of Narayana Guru | Anugraham | @UNITIVEVISION
എന്താണ് ആത്മീയത | അദ്ധ്യാത്മം | ആത്മജ്‌ഞാനം | Atmiyata | Adhyatmam | Spirituality | @UNITIVEVISION
Переглядів 2,1 тис.Рік тому
എന്താണ് ആത്മീയത | അദ്ധ്യാത്മം | ആത്മജ്‌ഞാനം | Atmiyata | Adhyatmam | Spirituality | @UNITIVEVISION
ശ്രീനാരായണ ഗുരു കൃതികൾ | Sree Narayana Guru krithikal | Works of Narayana Guru | @UNITIVEVISION
Переглядів 1,9 тис.Рік тому
ശ്രീനാരായണ ഗുരു കൃതികൾ | Sree Narayana Guru krithikal | Works of Narayana Guru | @UNITIVEVISION
ആരായിരുന്നു ശ്രീനാരായണഗുരു | Narayana guru should be understood as Guru | @UNITIVEVISION
Переглядів 3,8 тис.Рік тому
ആരായിരുന്നു ശ്രീനാരായണഗുരു | Narayana guru should be understood as Guru | @UNITIVEVISION
Life and teachings of Narayana Guru | @UNITIVEVISION
Переглядів 759Рік тому
Life and teachings of Narayana Guru | @UNITIVEVISION
ഷർട്ടിടണ്ടതൊരു ആവശൃമാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിന് മുമ്പിൽ ഷർട്ടിടാതെ വിയർത്ത് ഒഴുകി നാറുന്ന ആണുങ്ങളുടെ അടുത്ത് നിന്ന് അവിടുത്തെ തിരക്കിൽ അവരുടെ വിയർപ്പത്രയും സാരിയിലും ദേഹത്തും ആയ കഥ എൻറ്റെ ഒരു നോർത്തിൻഡിയൻ സുഹൃത്ത് പറഞ്ഞ ട്ടുണ്ട്. മനുഷ്യനിർമിത ആചാരങ്ങൾ കാലാനുസൃതമായി മാറേണ്ടതുണ്ട്.
shirt അഴിച്ചു അത് ക്തേത്രത്തിനുത്പുറത്ത് വൈക്കണം എന്നാണെങ്കിൽ ok. പക്ഷേ വിഴുപ്പായ shirt തോളിൽ ഇട്ടു കൂടുതൽ വൃത്തികേട് ആകുന്നു. 😂😂😂
❤
മൈക്കിൾ എച്ച് ഹാർട്ട് എന്ന് പറയുന്ന ഒരു ഇംഗ്ലീഷ് തത്തചിന്തകിലും എഴുത്തുകാരനും മായ അമേരിക്കക്കാരൻ നൂറു മഹാന്മാരെ കുറിച്ച് എഴുതാൻ തീരുമാനിച്ചു ഈ 100 പേരെക്കുറിച്ചും ആഴത്തിൽ പഠിച്ചാൽ മാത്രമേ അവരെക്കുറിച്ചും വ്യക്തമായിട്ട് എഴുതാൻ കഴിയൂ എന്ന് അദ്ദേഹത്തിന് ബോധ്യം വന്നു എന്നാൽ മാത്രമേ ലോകം അഥവാ ജനം അംഗീകരിക്കുകയുള്ളൂ ഈ മൈക്കിൾ എച്ച് ഹാർട്ട് എന്ന് പറയുന്ന തത്തചിന്തകൻ ഇംഗ്ലീഷ് കാരനും ക്രിസ്ത്യാനിയും ആണ് അയാൾ ആദ്യവിചാരിച്ചു ഞാൻ ക്രിസ്തുമതത്തിൽ പെട്ടതുകൊണ്ട് ക്രിസ്തുവിനെ കുറിച്ച് തന്നെ ഒന്നാമതാ അയാൾ ആഴത്തിൽ ക്രിസ്തുവിനെ കുറിച്ച് പഠിച്ചു ക്രിസ്തു പൂർണ്ണൻ അല്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി ക്രിസ്തു ഒരു വിപ്ലവകാരി ആയിരുന്നു പക്ഷേ ഒരു ഭരണാധികാരിയായി ഇല്ല ലോകം എങ്ങനെ ഭരിക്കണം എന്ന് കാണിച്ചു കൊടുക്കാൻ കഴിഞ്ഞില്ല അദ്ദേഹം ഒരു വിവാഹിതനായില്ല അതുകൊണ്ട് ഒരു കുടുംബജീവിതം എങ്ങനെ ജീവിക്കണം എന്ന് കാണിച്ചുകൊടുക്കാൻ കഴിഞ്ഞില്ല 7:14 വീണ്ടും ഈ 100 പേരിൽ നമ്മുടെ ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയും ഉണ്ട് ആ ഗാന്ധിയെ കുറിച്ചും അദ്ദേഹം ആഴത്തിൽ പഠിച്ചു ഗാന്ധിജി ഒരു വിവാഹിതനാണ് ഒരു വിപ്ലവകാരിയുമാണ് ഒരു ഭരണാധികാരി ആകാൻ കഴിഞ്ഞില്ല എന്ന് അദ്ദേഹം കണ്ടെത്തി അതുകൊണ്ട് അദ്ദേഹം പൂർണ്ണമല്ല എന്ന് മൈക്കിൾ എച്ച് ഹാർട്ടിന് മനസ്സിലായി ഒടുവിൽ അദ്ദേഹം മുഹമ്മദ് നബിയെ കുറിച്ച് ആഴത്തിൽ പഠിച്ചു സമുന്നത മേഖലയിലും എല്ലാ കാര്യങ്ങളിലും മുഹമ്മദ് നബിയിൽ മാതൃകയുണ്ടെന്ന് അദ്ദേഹം പഠിച്ചപ്പോൾ മനസ്സിലായി അദ്ദേഹം ഒന്നാമതായി മുഹമ്മദ് നബിയെ കുറിച്ച് എഴുതാൻ അദ്ദേഹം തീരുമാനിച്ചു അതിന് അമേരിക്കൻ ശിക്ഷ നിയമം അനുസരിച്ച് ഈ മനുഷ്യനെ വിചാരണ ചെയ്തതുമാണ് ലോകത്തിന് പകരം വെക്കാൻ മേലാത്ത ഒരു നേതാവാണ് മുഹമ്മദ് നബിയെന്ന് അദ്ദേഹത്തിനും ബോധ്യം വന്നു എന്നുള്ളതാണ് വേദത്തെക്കുറിച്ചും വേദഗ്രന്ഥങ്ങളെ കുറിച്ചും ആഴത്തിൽ പഠിക്കുക മതങ്ങളുടെയും ജീവിതങ്ങളുടെയും യാഥാർത്ഥ്യങ്ങളെ കുറിച്ചും സത്യങ്ങളെക്കുറിച്ചും നിങ്ങൾക്ക് അത് ബോധ്യപ്പെടുത്തും മനുഷ്യന്റെ ചിന്തയ്ക്കും കാഴ്ചക്കും പ്രവർത്തികൾക്കും എല്ലാം പരിധിയുണ്ട് മനുഷ്യനൊരു അന്ധവും കിട്ടിയില്ല സത്യത്തിന്റെയും യാഥാർത്ഥ്യത്തെയും പാതയിലൂടെ മനുഷ്യൻ സഞ്ചരിച്ചു പഠിക്കുമ്പോൾ അവൻ യാഥാസ്ഥിതികനായി മാറും ഒരു മതവും അന്യമല്ല എല്ലാ മതവും ഓരോ മതത്തിന്റെയും ബാക്കിപത്രമാണ് അതിന്റെ പൂർത്തീകരണം മാത്രമാണ് ഇസ്ലാം അതുകൊണ്ടുതന്നെ ആദ്യം പിറന്ന മനുഷ്യനായി ആദമിനെ കാണുന്നു ആദം മുതൽ ഇങ്ങോട്ട് അവസാന പ്രവാചകൻ മുഹമ്മദ് നബി വരെ വന്ന മുഴുവൻ പ്രവാചകന്മാരെയും ഇസ്ലാം ഉൾക്കൊള്ളുന്നു ഇസ്ലാം എന്നു പറയുന്ന പദത്തിന്റെ അർത്ഥം തന്നെ സമാധാനം എന്നാണ് മുസ്ലിം എന്നു പറയുന്ന അറബി ഭാഷയുടെ അർത്ഥം തന്നെ അനുസരണയുള്ളവൻ എന്നാണ് ഒരാൾ മുസ്ലിം ആവുകയും അയാൾ അനുസരിക്കാതിരിക്കുകയും ചെയ്താൽ അയാൾ എങ്ങനെ മുസ്ലിം ആവും അതുതന്നെയാണ് അഹമ്മദ് മുഹമ്മദ് മുഹമ്മദ് സത്യത്തിൽ നമ്മൾ മുസൽമാൻ വിശ്വാസം കൊണ്ടും കർമ്മം കൊണ്ടും മാത്രമേ ഒരാൾ മുസ്ലിം ആവുകയുള്ളൂ
ഇനിയും ശാസ്ത്രസംബന്ധമായ ഒരു കഥ കൂടെ പറഞ്ഞുതരാം എച് ടു ഓ എന്നു പറഞ്ഞാൽ വെള്ളമാണെന്ന് എല്ലാവർക്കും അറിയാം ഒരു ഓക്സിജൻ തന്മാത്രയും രണ്ട് ഹൈഡ്രജൻ ആറ്റവും കൂടിച്ചേരുമ്പോൾ കെടുത്തുന്ന വസ്തുവായ വെള്ളം ഉണ്ടാകുന്നു എന്നാൽ ഇവർ രണ്ടും കൂട്ടി വെച്ച് ശാസ്ത്രത്തിന് വെള്ളം സൃഷ്ടിച്ച ജനങ്ങൾക്ക് കൊടുക്കാൻ കഴിയുന്നില്ല എന്ന നഗ്നസത്യം വേറെ നിൽക്കുന്നു ഹൈഡ്രജൻ വേർതിരിഞ്ഞാൽ വനസ്ഫോടനത്തോടുകൂടി കത്തി പോകും ഓക്സിജൻ കത്താൻ സഹായിക്കും ഈ സൂര്യൻ എന്ന് പറയുന്നത് കത്തിക്കത്തി കാർബൺ അഥവാ കോക്ക് ഒരു കടിക്കഷണം ആയിട്ട് പോകും അങ്ങനെ പോയാൽ സംഭവിച്ചാൽ ഈ വെള്ളമെല്ലാം വന്‍സ്ഫോടനത്തോടുകൂടി കത്തി പോകും അന്തരീക്ഷം തായിപ്പോകും പറ്റിപ്പിടിച്ച് നിൽക്കാനുള്ള എല്ലാ വസ്തുക്കളുടെയും അവസ്ഥ നഷ്ടപ്പെടും കെട്ടിടങ്ങളും മലകളും പർവതങ്ങളും എല്ലാം നിലം പതിക്കും ഈ സൂര്യൻ കത്തി കത്തി കാർബൺ അഥവാ കോക്ക് കരിക്കഷണം ആയി പോകുമെന്ന് ശാസ്ത്രം പറയുന്നു ഇതിനാണ് ലോകാവസാനം എന്ന ഇസ്ലാം പറയുന്നത് ഗുരുവും ശക്തമായി പഠിച്ച വ്യക്തിയാണ് ശ്രീനാരായണഗുരു പറഞ്ഞു മുത്ത് നബിയെ കുറിച്ച് മുത്ത് രക്തം ആണോ അതോ മനുഷ്യാകൃതി പൂണ്ട ദൈവമാണോ 23 വർഷം കൊണ്ട് ഒരു ലോകത്തിന്റെ മുഴുവൻ മാത്രമല്ല ഇരു ലോകത്തിന്റെയും മുഴുവൻ കാര്യങ്ങളും വ്യക്തമായി നേരിട്ട് പഠിപ്പിച്ചു കൊടുത്ത ജനതയ്ക്ക് പ്രവാചകൻ എന്ന ബോധ്യം വന്നതുകൊണ്ടാണ് ശ്രീനാരായണഗുരു അങ്ങനെ പറഞ്ഞത് മതത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചാൽ മാത്രമേ അതിനെക്കുറിച്ച് വിമർശിക്കാൻ കഴിയുകയുള്ളൂ
ദൈവം എന്നു പറഞ്ഞാൽ കാണപ്പെടുന്നതും കാണപ്പെടാത്തതുമായ മുഴുവൻ വസ്തുക്കളെയും സൃഷ്ടിക്കുകയും സംഹരിക്കുകയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അദൃശ്യമായ ഒരു ശക്തിയാണ് മനുഷ്യൻ അതിനെ അങ്ങോട്ട് അംഗീകരിക്കാൻ തയ്യാറാകുന്നു എന്നാൽ ഈ മനുഷ്യൻ എന്ന് പറയുന്ന ആൾക്ക് അവന്റെ ശരീരത്തിൽ ഇതുപോലെ ഒരു ശക്തി ഉണ്ട് ശക്തിക്ക് പറയുന്ന പേരാണ് ജീവന്‍ അവന്റെ ശക്തികൾ കൊണ്ട് അവൻ പല കാര്യങ്ങളെയും നിർവഹിക്കുകയും നടത്തുകയും സൃഷ്ടിക്കുകയും ഇല്ലായ്മ ചെയ്യുകയും സംരക്ഷിച്ചു കൊണ്ടുവരികയും പരിപാലിക്കുകയും ചെയ്യുന്നുണ്ട് അത് അവൻ അംഗീകരിക്കുകയും ചെയ്യും എന്നാൽ അവനെ നിയന്ത്രിക്കുന്ന മറ്റൊരു ശക്തിയുണ്ട് അതിന് അവൻ ഒരിക്കലും അംഗീകരിക്കാൻ തയ്യാറാകുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം ഉപനിഷത്തക്കലിൽ അതിന് പറയുന്ന പേരാണ് ആദിപരാശക്തി ഇത് ഏകത്വമാണ് എന്നാൽ ബൈബിളിനകത്ത് പറയുന്നു. ആകാശത്തിന് താഴെയുള്ളതും ഭൂമിക്ക് മേളിലുള്ളതുമായ ഒരു വസ്തുക്കളെയും നിങ്ങൾ ആരാധിക്കരുത് എന്നാൽ അവർ ആകാശത്തിന് താഴെയും ഭൂമിക്ക് മേളിൽ വന്നതുമായ യേശുവിനെയും മറിയമിനെയും യേശുവിന്റെയും മറിയത്തിന്റെയും വിഗ്രഹത്തെയും കുരിശിനെയും എല്ലാം ആരാധിക്കുന്നതാണ് ഇന്ന് നമ്മൾ കാണുന്ന നിലപാട് ഇത് അവരുടെ കൽപ്പനകൾക്ക് വിരുദ്ധമായ നിലപാടുകളാണ് ആകെ ആകാശത്തു നിലനിൽക്കുന്നത് കൊണ്ടാണ് ആകാശത്തിന് താഴെയുള്ളതും ഭൂമിക്ക് മേളിൽ ഉള്ളതുമായ ഒരു വസ്തുക്കളെയും നിങ്ങൾ ആരാധിക്കരുത് എന്ന് പറയാൻ കാരണം മനുഷ്യന്റെ കൈകടത്തലുകൾ കടന്നുകൂടിയെടുത്ത് എല്ലാം ദൈവത്തിന്റെ ഏകത്വം നഷ്ടപ്പെട്ടു എന്ന് വ്യക്തമാണ് ഒരിക്കലും സൃഷ്ടികൾക്ക് ദൈവമാകാൻ കഴിയില്ല സൃഷ്ടാവിന് മാത്രമേ ദൈവമാകാൻ കഴിയുകയുള്ളൂ ദൈവീക സങ്കൽപ്പങ്ങളെ തന്നെ മനുഷ്യന്റെ കൈകടത്തലുകൾ മാറ്റിമറിച്ചു ശാസ്ത്രം ഒരിക്കലും ആത്മീയതയ്ക്ക് വിഘാതം അല്ല ശാസ്ത്രം ഒരു സൃഷ്ടിപ്പ് സംവിധാനം അല്ല ഭൂമിയെ സൃഷ്ടിക്കാൻ ശാസ്ത്രത്തിനായി യിട്ടില്ല സൂര്യനെയോ ചന്ദ്രനെയും സൃഷ്ടിക്കാൻ ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല ഇങ്ങനെ അനേകായിരം അനേകലക്ഷം ഗോളങ്ങളെയും ശാസ്ത്രത്തിന് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല ഇതെല്ലാം കണ്ടുപിടിച്ചു അതിനെക്കുറിച്ച് പഠിച്ചു കണ്ടുപിടിച്ചതിന് ശാസ്ത്ര ശാഖ എന്നും പഠിച്ചവർക്ക് ശാസ്ത്രജ്ഞൻ എന്നും നമ്മൾ തന്നെ പേരു നൽകിയതാണ് ഒരു കഥ പറഞ്ഞുതരാം സംഭവമാണ് ഒരു നാട്ടിൽ ഒരു സൂഫി ഉണ്ടായിരുന്നു ആ സൂഫി ദൈവത്തിന്റെ ഏകത്വത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് നടന്നു ആ നാട്ടിൽ നിരീശ്വരവാദിയായ ഒരു മനുഷ്യനും ഉണ്ടായിരുന്നു അയാൾ ദൈവമില്ല എന്ന് പ്രചരിപ്പിച്ചുകൊണ്ട് നടന്നു എങ്ങിനെ അനേകം നാടുകൾ നടന്നുപോയി ഒടുവിൽ ദൈവീക വിശ്വാസികളുടെ എണ്ണം വർദ്ധിച്ചുവന്നു ദൈവം ഇല്ല എന്നു പറഞ്ഞയാൾക്ക് അത് വലിയ വിദ്വേഷം ഉണ്ടാക്കാൻ കാരണമായി രാജാവിനെ സമീപിച്ചു നമ്മുടെ നാട്ടിൽ ഒരാൾ ദൈവം ഉണ്ട് എന്ന് വാദിച്ചു നടക്കുകയാണ് അതുകൊണ്ട് അയാളുമായി ഒരു സംവാദത്തിന് ഒരു സംവിധാനം റെഡിയാക്കണം അങ്ങനെ രാജാവ് ഈ നിരീശ്വരവാദി ഈശ്വരവാദിയായ മനുഷ്യനും അവസരം നൽകി സമ്പാദത്തിനുവേണ്ടി ആ നാട്ടിലെ മുഴുവൻ ജനങ്ങളെയും ഒന്നിപ്പിച്ചു ഇതെല്ലാം സ്വന്തമായിട്ട് ഉണ്ടായതാണ് എന്നാണ് നിരീശ്വരവാദിയുടെ വാദം ഒരു ഒരു പ്രൊഡ്യൂസർ ഇല്ല എന്നർത്ഥം അങ്ങനെയാ സംവാദത്തിൽ സൂഫി വരാൻ കുറെ വൈകി അപ്പോൾ രാജാവിന്റെ അടുത്ത് പറഞ്ഞു അയാൾ കള്ളമാണ് ജനങ്ങളിൽ പ്രചരിപ്പിക്കുന്നത് അതുകൊണ്ടാണ് അയാൾ വരാത്തത് എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ സൂഫി കടന്നു കയറി വന്നു ആ നിരീശ്വരവാദിയായ മനുഷ്യൻ ഇദ്ദേഹത്തോട് ആദ്യമായിട്ട് ഒരു ചോദ്യം നിങ്ങളോട് ചോദിക്കട്ടെ എന്നു പറഞ്ഞു നിങ്ങൾ എന്താണ് വരാൻ താമസിച്ചത് അതിന് ഉത്തരം സൂഫി ഇങ്ങനെയാണ് പറഞ്ഞുവന്നത് ഞാൻ നടന്നു വരുന്ന വഴിയിൽ ഒരു പുഴ വലിയ ഒരു പുഴ ഉണ്ടായിരുന്നു ആ പുഴ മുറിച്ച് കിടക്കാൻ കഴിയാതെ വന്നു ആ പുള്ളിയുടെ വക്കത്ത് അതിഭയങ്കരമായ ഒരു മരം നിപ്പുണ്ടായിരുന്നു എന്നെ കണ്ടുകൊണ്ട് ആ മരം പെട്ടെന്ന് താഴെ വീണു തന്നെ അത് പലകകളായി മാറി കുറച്ചുനേരം കഴിഞ്ഞപ്പോൾ അത് ഒരു ബോട്ടായി മാറി കയറി ഇനി എത്തിയപ്പോഴത്തേക്കും ഇത്രയും സമയം ആയി ഇതൊന്നും ഒരിക്കലും സ്വന്തമായി സംഭവിക്കില്ല എന്ന് രാജാവിനും മനസ്സിലായി ആ നിരീശ്വരവാദിക്ക് മനസ്സിലായി അതിന്റെ പിന്നിൽ ഒരു പ്രൊഡ്യൂസർ ആവശ്യമാണ്
മനഃശുദ്ധി ആണ് വേണ്ടത്
🙏 ഗുരുദേവനെ പോലെ വാദഗതികളെ ഖണ്ഡിക്കാൻ ശക്തിയുള്ള മഹാ അവതാര പുരുഷന്മാർ ആരും തന്നെ ഇന്നില്ല. ഗുരുദേവൻ നിർത്തലാക്കിയ മദ്യം ഉണ്ടാക്കി കച്ചവടം ചെയ്യുന്ന, സാധാരണക്കാരന്റെ കാശ് തന്റെ കീശയിലാക്കുന്ന ഡംഭൻമാരും, ജാതി മത ചിന്തകൾ മനസിൽ നിന്ന് പോയിട്ടില്ലാത്ത സന്യാസ പരമ്പരയിലുള്ളവരും ഗുരു പദേശം പ്രചരിക്കാൻ ശ്രമിക്കാതെ കാവി ധരിച്ച് സുഖ ജീവിതം നയിക്കുന്ന. ഇവർക്ക് ഉത്തരവാതിത്തം ഇ ല്ലേ മദ്യവും മയക്കുമരുന്നു o നിർത്തലാക്കാൻ. അല്ലാതെ ഒരു ഷർട്ട് ഊരലിനെപ്പറ്റി മാത്രം ഇത്ര വിവാദം നടത്തി വലിയ വനാകാൻ എത്ര പേരാണ് സ്വന്തം ചാനലിലൂടെ വാദിക്കുന്നത്? ഇവർക്കൊകെ സമൂഹത്തിൽ ഇറങ്ങി ചെന്ന് ഗുരു സന്ദേശവും ഭഗവദ് ഗീതയുംഒക്കെ പ്രചരിപിച്ചു കുടെ?
കൃഷ്ണൻ ദൈവമാണോ ?
@@sulochanajagannadh4882 അതുകൊണ്ട് ആണോ ഷർട്ട് ഊരണമെന്ന് പറയുന്നത്. ഒരു തെറ്റിന് മറ്റൊരു തെറ്റ് പരിഹാരമല്ല
👍
❤❤❤❤❤
എത്ര അടിസ്ഥാന രഹിതമായ ദൈവം പോലും നിഷേധിക്കുന്ന തികച്ചും അന്ധത്വം നിറഞ്ഞ അബദ്ധ ജഡിലമായ ഈ ഷര്ട്ട് ഊരിക്കലിലൂടെ ആരാണ് ആനന്ദം കാണുന്നത്.ഈ ആധുനിക കാലയളവിലും നമ്മെ ഇരുട്ടിലൂടെ നയിക്കുന്ന ഈ മാതിരി അസംബന്ധഗ്ളെ കാലം പുറം തള്ളുക തന്നെ ചെയ്യും.ഹൃദ്യമായ നിരീക്ഷണം…..അഭിനന്ദനം…….❤️🙏
ഡോ. ഗോപാലകൃഷ്ണൻ പറഞ്ഞാൽ ബഹുകേമം, സച്ചിതാനന്ദസ്വാമി പറഞ്ഞാൽ ബഹുമോശം. എന്താ വെള്ളരിക്കാപട്ടണം
വേറെ ഏതോ സ്വാമിയും പറയുന്നുണ്ട്
@Pramodmallikappurath-s7u സഭ്യമല്ലാത്ത ക്ഷേത്ര സംസ്കാരം ഈ നാട്ടിൽ നിലനിന്നിരുന്നു. ചിലർ അത് വേണമെന്ന് വാശിയിലാണ്
കാര്യകാരണ സഹിതമുള്ള വിശദീകരണം...
ആരോ പിടിച്ചഴിപ്പിക്കുന്നത് പോലെയാണ് പറയുന്നത്. ഓരോ ക്ഷേത്രത്തിനു ഓരോ ആചാരമാണ്. അത് സാധിക്കാത്തവർ പോവണ്ട ഇത് നിർബ്ബന്ധ കാര്യമൊന്നുമില്ലല്ലൊ. ഭാഗവതത്തിൽ ശ്രീശുകൻ വസ്ത്രമേ ഇല്ലായിരുന്നു
അഴിച്ചാലും ഇട്ടാലും കയറിയാലും ഇറങ്ങിയാലും ഒന്നും പ്രാധാന്യമില്ല
🔥🔥🔥🔥👍🏼👍🏼👍🏼👍🏼
അർത്ഥവത്തായ വിശദീകരണം ❤
ആരെയും നിർബന്തിക്കുന്നില്ല വേണ്ടാത്തവർ പോകണ്ട എന്തിനാ ചൊറിച്ചിൽ മറുനാടൻ
👍🙏
Guru darmam vijayikkatte🙏🙏🙏🌹🌹🌹🌹
ദുരചാരം നിറഞ്ഞ ഈ അന്തവിശ്വാസത്തെ ഇതു പോലെ പൊളിച്ചടുക്കി അവതരിപ്പിച്ച അങ്ങക്ക് ഗുരുദേവന്റെ നാമത്തിൽ നന്ദി പറയുന്നു 🙏🌹
❤❤❤❤
ഗുരു ഓം 🙏🏼🙏🏼🙏🏼
ഗുരുവിനെ അറിയാൻ ഈ പ്രവചനം കേൾക്കുക . അറിയുക.. ഗുരു ഓം തത് സത്
ഗുരു ഓം
സത്' തത്
🙏🙏🙏
🙏🙏🙏🙏👍
ജന്മവാസനെ അനുസരിച്ച് മാത്രമേ ജീവിക്കാൻ കഴിയുള്ളൂ
🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏
താങ്കൾ പറഞ്ഞ ഘടകങ്ങളിൽ ഒരെണ്ണം ഒഴിച്ച് ബാക്കി എല്ലാം പൂർണ്ണമായും ശരിയാണ്. യോജിപ്പില്ലാ അത് ഗുരുകുലത്തിൻ്റെ നിലപാടുകളോടാണ്. തമ്പി ചേലക്കാട്ട്
Very good information
ഭഗവാൻ ശ്രീ നാരായണ പരമ ഹംസ ദേവൻ 🙏🙏🙏🙏🙏🙏🙏
ഇതിൽ തന്നെ ഗുരുവിനെ ദൈവം ആക്കാൻ നോക്കുന്ന പല കമൻ്റ്‌കളും ഉണ്ടല്ലോ
ശ്രീബുദ്ധ നെയും ക്രിസ്തുവിനെയും മുഹമ്മദ് നബിയെയും ലോകത്തിലെ എല്ലാ വിഭാഗം ജനവിഭാഗങ്ങളും സ്വീകരിച്ചു. എന്നാൽ നാരായണ ഗുരു ഒരു സമുദായത്തിന്റെ ആചാര്യാനായി ചുരുങ്ങിയത് എന്തുകൊണ്ട്? ഈഴവർ അവരുടെ സ്വന്തം ഗുരുവാക്കായിതു കൊണ്ട് ഗുരു പൂർണമായും തമസ്കരിക്ക പെട്ടില്ല
ഗുരവേ നമ:
ഗുരവേ നമ:
ഗുരവേ നമ:
💥💥💥🎈🎈സാധാരണന്റെ ഭാഷയിലാണ് ആൾരൂപ ദൈവം. ശിവമെന്നാൽ ഈ പ്രപഞ്ചം ആക പ്പാടെയാണ്. ഇത് ആൾ രൂപമാ കുമ്പോൾ സാധാരണന്റെ ഭാഷയി ൽ ആരാധ്യമായി തീരുന്നു! ഗുരു അറിവാണല്ലോ! 'അറിവ്' പരിണാമ ശ്രേണിയിലെ അവസാനത്തെ കണ്ണിയായ മനുഷ്യ ബുദ്ധിയു ടേതുമാണ്! ബുദ്ധി വൈഭവം ദ്രവ്യ ഗുണമാണ്! ഇനി ഈശ്വരനെ ക്കുറിച്ച് ഈശാ വാസ്യം പറയുന്ന ത് നോക്കൂ! "ഈശാ വാസ്യമിദം സർവ്വം, യത് കിഞ്ച ജഗത്യാം ജഗത്!" ചുരുക്കത്തിൽ ദ്രവ്യം = ജീവൻ = ദൈവം അഥവാ ബുദ്ധിശക്തി! (ബുദ്ധിയുടെ പ്രോഡക്റ്റ് ആണല്ലോ അറിവ്) അറിവിലുമേറിയറിഞ്ഞി ടുന്നവൻ.. എന്നത് തത്ത്വമസിയു ടെ ഒരു ദർശനം കൂടിയാണ്! ഈ ദർശനത്തെ ദൃശ്യവൽക്കരിക്കു കയാണ് കണ്ണാടി പ്രതിഷ്ഠയിലൂടെ ശ്രീനാരായണൻ ! നമ്മിൽ ശ്വാസം കയറിയിറങ്ങുന്ന അനാഹതനാദം കൂടിയാ ണ് ഓം! ജീവൻ കയറിയി റങ്ങുന്ന ഈ ആത്മനാദം നാമായിരിക്കെ പരമാത്മ(ബ്രഹ്മം) ചൈതന്യ മായ (ദ്രവ്യം) ജീവാത്മാവ് (ജീവോർജ്ജം) തന്നെയാണ്! ഇതൊരു അദ്വൈതാവസ്ഥയാണ്! ഇതാണ് ജീവാത്മാ - പരമാത്മ ബന്ധം! ഇതുതന്നെയാണ് ആത്മീയ വാദവും ഭൗതിക വാദവും! ഇതുതന്നെയാണ് ഈശ്വര വാദവും നിരീശ്വരവാദവും! നാമീശ്വരനായിരിക്കെ മറ്റൊരീശ്വരനെ തേടിപ്പോകണോ എന്ന ചോദ്യം തത്ത്വമസിയുടെ സാക്ഷാത്കാരമാണ്! ഇവിടെ ഈശ്വര - നിരീശ്വര വാദം കൂടി ച്ചേരുകയോ ഇഴ പിരിയുകയോ ചെയ്യാം! ഈ ഹൈന്ദവ നാഗരിക വേദാന്ത ദർശനം ശ്രീ ശങ്കരാചാര്യ രിലും ശ്രീ നാരായണഗുരുവിലും കാണാം! അതിനാൽ ഈശ്വരവാദം പോലെ തന്നെ നിരീശ്വര വാദവും ഹിന്ദു മതത്തി ന്റെ ഭാഗമാണ്! ആത്മീയ വാദം ഒരീശ്വരനെ പ്രതിനിധീകരിച്ചും ഭൗതികവാദം സയൻസിലൂടെയും!ആശംസകൾ! 👍🙋♂️✨
ഗുരുവിൻ്റെ കാലാതീതമായ വചനങ്ങൾ വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ല എന്നത് ഒരു പോരായ്മ തന്നെയാണ്.
Om sree narayana parama guruve namah ❤
Om sree narayana parama guruve namah ❤
❤❤❤❤❤❤❤❤❤❤❤
തികച്ചും ശരിയായ നിരീക്ഷണം. ജാതിയുടെ ചട്ടക്കൂടിൽ തളച്ചിടപ്പെടാത്ത ആത്മീയ ആചാര്യന്മാരുടെ (ശരീരധാരിയായിരിക്കുന്നവരുടേയും ദേഹത്യാഗം സംഭവിച്ചവരുടേയും ) ദർശനങ്ങൾ ഗുരുവിനോളം ഉൾക്കാഴ്ചയില്ലെങ്കിൽ കൂടി ലോക ശ്രദ്ധ ആകർഷിക്കുന്നു എന്നത് സൗകര്യപൂർവ്വം നാം മറക്കുന്നു. ജാതീയമായ ഉച്ചനീചത്വങ്ങൾ . ഗുരുദർശനങ്ങളുടെ പ്രചാരത്തിന് പ്രതിബന്ധം സൃഷ്ടിക്കുമ്പോൾ സ്വജാതിയിൽപെട്ടവർ ഗുരുദർശനങ്ങളുടെ സന്ദേശവാഹകരാകാതെ തരമില്ലല്ലൊ. ഈഴവരുടെ ഗുരു എന്നോ സാമൂഹ്യ പരിഷ്ക്കർത്താവ് എന്നോ ലേബൽ കൊടുത്ത് ഒതുക്കുവാനുള്ള ശ്രമം ഉണ്ടായി എങ്കിലും ഇന്ന് ഭാരതീയആദ്ധ്യാത്മിക ശാസ്ത്ര വിശാരദന്മാർ ജാതിമതഭേദമന്യേ ഗുരു സന്ദേശങ്ങളുടെ പ്രചാരകരാകുന്നുണ്ട് എന്നത് നല്ല കാര്യം.
വസ്തുതിഷ്ടമായ വിലയിരുത്തലാണ്. നാരായണഗുരുവിനെ ഗുരുവായി കണ്ടുകൊണ്ട് ഗുരുദർശനം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമേ ഉള്ളു. നടരാജഗുരു സ്ഥാപിച്ച നാരായണ ഗുരുകുലം. എന്നാൽ ഗുരുവിൻ്റെ വക്താക്കൾ എന്നവകാശപ്പെടുന്നവർ ഗുരുകുലവുമായി ബന്ധപ്പെടുന്നില്ല എന്ന ദുഃഖ സത്യം നിലനിൽക്കുന്നു.
ശ്രീനാരായണഗുരുവിനെ ഈഴവരുടെ മാത്രം നേതാവായി ചുരുക്കി കാണിക്കുന്നത് ഈഴവര് തന്നെയാണ്
വളരെ സത്യമായ വാക്കുകൾ🙏
ഗരുർബ്രഹ്മ, ഗുരുർ വിഷ്ണു, ഗുരുർദേവോ മഹേശ്വര,ഗുരു സാക്ഷാൽപര ബ്രഹ്മം, തസ്മയ് "ശ്രീ ഗുരുവേ നമഃ " ഇതിനപ്പുറത്ത് എന്തു സ്ഥാനമാണ് ഗുരുവിന് കൊടുക്കുന്നത്. സാക്ഷാത്" പരബ്രഹ്മം " തന്നെ. അതുകൊണ്ട് ഒരാളുടെ പേരിനൊപ്പം ഗുരു എന്ന വാക്ക് ചേർക്കുന്നതിനെ കാൾ പവിത്രമായ മറ്റൊരു വിശേഷണവും ഭാഷാ ലോകത്ത് നിലനിൽക്കുന്നില്ല.
ua-cam.com/video/pnoFxGbdK_s/v-deo.htmlsi=CcYTqLqIV4u9YEyC
. ഗുരുവല്ലോ പരദൈവം
ഗുരുവല്ലോ, പരദൈവം, എന്ന് മഹാകവി കുമാരനാശാൻ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
ua-cam.com/video/pnoFxGbdK_s/v-deo.htmlsi=GWlUQBxyO3wDoVB1