ഈ വീഡിയോ ശരിക്കും വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരം തന്നെ കഞ്ഞിവെള്ളം ഞാൻ ദിവസവും വെറുതെ കളയാറാണ് പതിവ്. ഇത് ചെടികൾക്ക് ഇത്രയും അധികം ഗുണം ചെയ്യുമെന്ന് അറിയില്ലായിരുന്നു നല്ലൊരു വീഡിയോ തന്നെ തന്ക്സ് ഡിയർ 🥰
ഇത് അടിപൊളി വീഡിയോ ആണല്ലോ. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഇനി കഞ്ഞി വെള്ളം കൊണ്ട് ഇതുപോലെ ചെയ്ത് നോക്കണം. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ നല്ല നല്ല ടിപ്സുകൾ🎉🎉 വളരെ ഡീറ്റൈൽ ആയി തന്നെ പറഞ്ഞു തന്നു ..തീർച്ചയായും ടിപ്സുകൾ എല്ലാം ട്രൈ ചെയ്തു നോക്കും ഒത്തിരി ഇഷ്ടപ്പെട്ടു🎉🎉❤❤
ഈ വീഡിയോ ശരിക്കും വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരം തന്നെ കഞ്ഞിവെള്ളം ഞാൻ ദിവസവും വെറുതെ കളയാറാണ് പതിവ്. ഇത് ചെടികൾക്ക് ഇത്രയും അധികം ഗുണം ചെയ്യുമെന്ന് അറിയില്ലായിരുന്നു നല്ലൊരു വീഡിയോ തന്നെ തന്ക്സ് ഡിയർ 🥰
വളരെ നല്ലൊരു വീഡിയോ ആയിരുന്നു. എല്ലാ ടിപ്സും യൂസ്ഫുൾ ആണ്.
kanjivelllam ethra undengilum kalayaranu pathivu,ithupole okke cheyyan pattumennu enik ariyillayirunnu eni njanum kanjivellam kalayilla,ithupolulla videos eniyum cheyyane thanks❤❤❤❤💘
Kanjivellam is an excellent conditioner for hair.
ഇത് അടിപൊളി വീഡിയോ ആണല്ലോ. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഇനി കഞ്ഞി വെള്ളം കൊണ്ട് ഇതുപോലെ ചെയ്ത് നോക്കണം. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
kollam useful video aanallo nice sharing dear try cheyyum well explained
പൊളിച്ചു എന്തോരും ഉപയോഗം 😮👍🏻👍🏻👍🏻👍🏻👍🏻
വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ നല്ല നല്ല ടിപ്സുകൾ🎉🎉 വളരെ
ഡീറ്റൈൽ ആയി തന്നെ പറഞ്ഞു തന്നു ..തീർച്ചയായും ടിപ്സുകൾ എല്ലാം ട്രൈ ചെയ്തു നോക്കും ഒത്തിരി ഇഷ്ടപ്പെട്ടു🎉🎉❤❤
Kanji vellam kondu valare usefulaya tipsukalan kanichu thannathu. Kanjivellam kondulla curry orupad ishtayi ithupole undakkanam.
വളരെ ഉപകാരം ആയി 👏👏
Adipoli tips ann❤
Much needed info shared dear...Surely gonna try this method....Will share to my frnds..
all tips r really very unique n informative...very interestig video....must will try it...great sharing..keep rocking...
kanjivelllam ethraum upayogaloo.allam onnu try cheiyanum.good sharing
Super dear ❤❤❤
Good information
❤❤❤
Nice sharing
ella tips valare useful ayirunnu etrayum upakaramundo kanji vellam konde kollam nalla video
ചെറുപയർ കുതിർക്കാൻ ഇടുമ്പോൾ 1/2 tspoon വീതം ഉലുവ, കടുക് ഇവയും കൂടി ഇട്ടാൽ നല്ല ഒരു കാൻഡിഷനറും മുടിക്ക് കിട്ടും
ennathem pole thanne innathe tipsum orupad useful aayirunu dear try chaithu nokkunnund
Kanjivellam super anallo nice sharing
കഞ്ഞിവെള്ളത്തിൽ രസം വെക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്