ഒരു രൂപയുടെ ഈ സാധനം മതി എലികളെ കൊല്ലാതെതന്നെ കൂടോടെ ഓടിയ്ക്കാം | Effective way to get rid off rats

Поділитися
Вставка
  • Опубліковано 22 сер 2024
  • #യൂട്യൂബിൽ ഇങ്ങനൊരു കലക്കൻ ഐഡിയ ആദ്യമായിട്ടായിരിയ്ക്കും | How to get rid off rats from home| Best Rat repellent at home
    #kitchentips #ra #fyp #homeremedies
    Hair Shampoo:dir.indiamart....
    Gram Flour:dir.indiamart....
    Turmeric Powder:dir.indiamart....
    Please follow me.. 👇👇
    FACEBOOK ➡️➡️ / resmees
    INSTAGRAM ➡️➡️ bit.ly/2T3nREB
    SHARE CHAT ➡️➡️ sharechat.com/...
    ------------------------------------------------------------------------------------------------
    With lots of Love ❤️❤️Resmi Shiju
    #easytips
    #usefultips
    #amazingtips
    #howtogetridoffrats
    #rattips
    #easywaytokillrats
    #easytiptogetridoffrats
    #howto
    #rats
    #getaway
    #avoidrats
    #ratsproblems
    #hometips
    #easytips
    #usefultips
    #amazingideas
    #killrats
    #killratsathome
    #paracetamoltablet
    #boricacid
    #boricacidused
    #shampoo
    #rataway

КОМЕНТАРІ • 238

  • @deepanellickaldeepa9744
    @deepanellickaldeepa9744 27 днів тому +1

    എൻ്റെ പൊന്നു ചേച്ചി ,, എലിയെ കൊണ്ട് തോറ്റു ഇരിക്കുവായിരുന്നു ... നല്ല കിടിലൻ ഐഡിയ ആയിരുന്നു കേട്ടോ വീഡിയോ കണ്ട ഉടനെ പരീക്ഷിച്ചു നോക്കി ... വെരി effetive .... Tnqq chechippenne ummaa .... സന്തോഷം കൊണ്ട് ആണ് കേട്ടോ അത്രേം ബുദ്ധിമുട്ട് ആയിരുന്നു

  • @unnivaava2055
    @unnivaava2055 9 місяців тому +49

    ഒരു രൂപയുടെ സാധനം മതി എന്നുപറഞ്ഞിട്ട്,, ഇപ്പോൾ ഒരു ചമ്മന്തിക്കുള്ള സാധനമായല്ലോ 😂😂😂👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @yousufbinmuhammed4603
      @yousufbinmuhammed4603 8 місяців тому +2

      ആ Shampoo ആണ് രൂപ മറ്റുള്ള സാധനങ്ങൾ വീട്ടിലെ അടുക്കളയിൽ സാധാരണഗതിയിൽ All ready ഉണ്ടാകുമല്ലോ എന്നതായിരിക്കും ഉദ്ദേശിച്ചത്.

    • @Sivan.KSivan.K-vc9hg
      @Sivan.KSivan.K-vc9hg 7 місяців тому

      Coimbatore.tamilnadu

    • @niztharnish1869
      @niztharnish1869 6 місяців тому +1

      😂😂😂😂

    • @saleemkp874
      @saleemkp874 5 місяців тому

      ​@@yousufbinmuhammed4603:

    • @JumailathNazeerudeen
      @JumailathNazeerudeen 2 місяці тому

      😂

  • @foodworld4474
    @foodworld4474 9 місяців тому +6

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ , എലികളെ ഓടിക്കാനുള്ള കിടിലൻ ഐഡിയ ആണ്

  • @rubynoonu8265
    @rubynoonu8265 9 місяців тому +11

    എലികളെ ഓടിക്കാനുള്ള കിടിലൻ ഐഡിയ ആണ് കാണിച്ചത് വളരെ പെർഫെക്റ്റ് ആയിട്ടും വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണം ആയിരുന്നു തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകളുമായി വരിക

    • @t.bmuralidharan3201
      @t.bmuralidharan3201 9 місяців тому +1

      Rats who eat shampoo in which country you are living?

  • @ayishasidheek9922
    @ayishasidheek9922 9 місяців тому +2

    Elikale odikkanulla tip valareyadikam usefulayi. Enikkum eliye kollan thalparyamilla ithupole cheythal eli chakukayum illa. Veed vittu odippovukayum cheyyum theerchayayum ithupole cheythu nokkanam.

  • @honeybeergy
    @honeybeergy 9 місяців тому +4

    എലിയെ തുരത്തി ഓടിക്കാനായി ആരും പറഞ്ഞു തരാത്ത നല്ലൊരു ടിപ്സ് തന്നെയാണ് ഷെയർ ചെയ്തത് നല്ലൊരു വീഡിയോ ആയിരുന്നു

  • @user-pd2il4km8z
    @user-pd2il4km8z 8 місяців тому +2

    Nthaayalum aliyude karyathinu thirumaanamaayi.....nalloru vidio thanks dear❤

  • @sukumariamma8438
    @sukumariamma8438 9 місяців тому +2

    Valare upakarapredamaya oru adipoli video aayirunnu super presentation thank u for sharing dear❤

  • @gigglest8701
    @gigglest8701 9 місяців тому +1

    Elikale odikkanulla e soothrapani nannayittundu ivide elikalude salyam nallonam undu e reethi onnu pareekshichu nokkam thanks a lot

  • @navyapinky9830
    @navyapinky9830 9 місяців тому +1

    ingane oru soothram adyamayanu kanunnath super aanallo kollathe thanne eliye odikkamallo very useful

  • @SindhuN-nb9cm
    @SindhuN-nb9cm 26 днів тому +2

    Njan cheruthuruthy

  • @ridwan1176
    @ridwan1176 9 місяців тому +2

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്

  • @foodbloger7838
    @foodbloger7838 9 місяців тому +2

    ELIYE THURATHANULLA REMDY ONU TRY CHEYYANAM THANKS SHARE

  • @udayankv7843
    @udayankv7843 8 місяців тому +5

    വളരെ നന്നായി. ഈകൂട്ട് വച്ചശേഷം എലിവന്ന്തിന്ന്പോകും.ഇത് തിന്ന എലി മറ്റ്എലികളോട് പറയില്ലേ അങ്ങോട്ട് പോകരുതെന്ന്.

  • @raihanabyan8976
    @raihanabyan8976 9 місяців тому +1

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഈ ടിപ്സ് എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട്

  • @geryworld9219
    @geryworld9219 9 місяців тому +1

    Valare upakaramaya vedio. Yeliye odikkanulla tips sambavam kalakkitto. Yndayalum try cheyya👍

  • @shiyaprabhu5411
    @shiyaprabhu5411 9 місяців тому +1

    Elikal nadu vittodanulla kidilan idea, ethanenkil easy analo, try cheyyam

  • @sabeenasakkeer4413
    @sabeenasakkeer4413 9 місяців тому +1

    Valare nalloru video aayrnnu elikale egane illathakkam enn orkumbol aan ee video kanunnath Valare nannayitund

  • @rajaguru9347
    @rajaguru9347 7 місяців тому +1

    ഞാൻ കോഴിക്കോട് ബീച്ചിൽ ജോലി അതിന് ഇടയിൽ കാണുന്നു വളരെ നല്ല ടിപ്സ്

  • @faseelafaseela7408
    @faseelafaseela7408 8 місяців тому +2

    Punaloor. Nalla. Tipp

  • @desiappu1
    @desiappu1 9 місяців тому +5

    woowww its very useful sharing.. amazing n great share as always..i really loved ur presentation , thankyou for this useful video🥰

  • @jayadevankarath1057
    @jayadevankarath1057 Місяць тому

    Try ചെയ്യട്ടെ... Effective ആണെങ്കിൽ share ചെയ്യാം

  • @rahnailyas1817
    @rahnailyas1817 9 місяців тому +2

    എലിയെ ഓടിക്കാൻ ഉള്ള ടിപ്പ് നല്ല ഉപകാരം ഉള്ളതായിരുന്നു thanks for sharing

  • @Sharmiszedsvlog
    @Sharmiszedsvlog 9 місяців тому

    Ella divasavum veraity videos kondu varunnundallo ma sha Allah ningaley ella videos enikk bayankara ishta njan try cheyyarumund ketto iniyum nalla videos idaney

  • @user-gn1ft5km1q
    @user-gn1ft5km1q 9 місяців тому +3

    WOW SUOERB CHECHI RESMEES CURRY WORLD THANKS CHECHI ADIPOLI CHECHI NANINE CHECHI KEEPITUP CHECHI VANAKKAM OAKY CHECHI ❤🙏🙏🙏🙏

  • @orangethanu2420
    @orangethanu2420 9 місяців тому +1

    എലിയെ ഓടിക്കാൻ ഇത്രയും നിഷ്പ്രയാസം സാധിക്കുമെന്ന് ഞാൻ ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക

  • @theerthasworld8980
    @theerthasworld8980 9 місяців тому +2

    imm from Palakkad.very good idea

  • @sasikalamuruganmurugan6405
    @sasikalamuruganmurugan6405 23 дні тому +1

    Thiruvananthapuram

  • @zainuddeen77
    @zainuddeen77 Місяць тому +1

    ഇങ്ങനെയൊക്കെ ചെയ്താൽ ദൈവകോപം ഉണ്ടാവും ട്ടോ

    • @ResmeesCurryWorld
      @ResmeesCurryWorld  Місяць тому

      ഇതിന് കമെന്റ് ചെയ്യുന്നവർക്ക് ഇന്ന് തന്നെ ദൈവ കോപം കിട്ടും

  • @user-un9vk8rg8r
    @user-un9vk8rg8r 2 місяці тому

    ഞാങ്ങൾ കണുന്നത് കോഴിക്കോട് കക്കാടം പെയിൽ നിന്നാണ് എന്റെ വീട്ടിൽ എലിശല്യം വളരെ കൂടുതലാണ്

  • @abdullaqdy691
    @abdullaqdy691 9 місяців тому +51

    ഒരു രൂപയ്ക്ക് ഇത്രയും സാധനങ്ങൾ കിട്ടുന്ന സ്ഥലം ഒന്നു പറഞ്ഞാൽ നന്നായിരുന്നു.

    • @kuthubulalam3515
      @kuthubulalam3515 4 місяці тому +9

      ഒരു രൂപ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ആയിരം രൂപ ആയിരിക്കും ഉദാ: നിങ്ങളുടെ ഈ ഫോണിന് എന്താ വില എന്ന് ഒരാൾ ചോദിച്ചാൽനമ്മൾ പറയും15 രൂപ അഥവാ 15000 രൂപ 😊😊😊😊

    • @minimolshaji893
      @minimolshaji893 4 місяці тому +1

      😂😂😂

    • @GeethaJose-hw5uq
      @GeethaJose-hw5uq 3 місяці тому

      😀😀

    • @KuttikrishnanKutti
      @KuttikrishnanKutti 2 місяці тому

      Zggvg​@@kuthubulalam3515

    • @zainuddeen77
      @zainuddeen77 Місяць тому

      😂😂😂

  • @diyakumar1770
    @diyakumar1770 9 місяців тому +2

    Eliya thurathanulla tip kollato...Nalla effective aanallo..Try cheytu nokkam

  • @babuv8159
    @babuv8159 Місяць тому +1

    Super Babu Perambra

  • @natureexplorer5802
    @natureexplorer5802 9 місяців тому +2

    wow its very useful sharing amazing and great share as always budget friendly too keep sharing more videos like this

  • @anaghaadpk
    @anaghaadpk 8 місяців тому +1

    Mazha vellom oke ulla sthalam...suppose choruna place aanel ith engane workout aakum?I mn parambil oke Eli Mann kuzhikule ath engane thadayum?peruchazhi ??ee shampoom maavum chilly powder oke ozhuki pokille

  • @geevarghesekollarethu8234
    @geevarghesekollarethu8234 4 місяці тому +1

    ചെങ്ങന്നൂരിൽ നിന്നും ഞാൻ കണ്ടു

  • @DhaneshKV-dj4xs
    @DhaneshKV-dj4xs 22 дні тому +1

    Calicut

  • @shalbeak1313
    @shalbeak1313 2 місяці тому +1

    Good idea 👍from chottanikkara

  • @SuhailSachu.
    @SuhailSachu. 3 місяці тому +1

    Thanks

  • @hotasticvision5811
    @hotasticvision5811 9 місяців тому +1

    നല്ല വീഡിയോ.👍

  • @najiaslam6132
    @najiaslam6132 9 місяців тому +1

    ITHU NTHAYALUM ONNU TRY CHEYYANAM THANKS SHARE DEAR

  • @sobhanasoba2274
    @sobhanasoba2274 3 місяці тому +1

    Kasergod ok madam❤

  • @vasanthi7863
    @vasanthi7863 8 місяців тому +1

    Uduma Kasaragod

  • @adhishbiju2563
    @adhishbiju2563 9 місяців тому

    Veettil orupad eliude shallyam und theerchayaum try cheyyunnund valere upakarapedunna video

  • @roshlh2071
    @roshlh2071 9 місяців тому

    Shampoo nu ingane oru use adyam kanunnu. Eliye odikkanulla puthiya tip adipoli.

  • @LatheefLatheef-tz8jx
    @LatheefLatheef-tz8jx 4 місяці тому +1

    Lakshadweep. Kavaratti

  • @radhamonyt6679
    @radhamonyt6679 2 місяці тому

    ഒരു രൂപ എന്നത് ഒന്ന് മാറ്റി പറയണേ, എന്നാലും നല്ല ഒരു ടിപ്പ് ആണ്. ഒന്ന് try ചെയ്തിട്ട് പറയാം 👍

  • @sainulabidjifiripms4806
    @sainulabidjifiripms4806 2 місяці тому +2

    കൊള്ളാമെന്ന് തോന്നുന്നു

  • @ionabalantyne5892
    @ionabalantyne5892 7 місяців тому +1

    Good let me try and then I will comment ❤

  • @gangadharansudevan1760
    @gangadharansudevan1760 3 місяці тому +1

    Medam.Ee.Idea.Caril..Vechal.Sucsess.
    Aakumo.pinne.A/C.Ettal.Kuzhappamundo

  • @nisashamnaa7785
    @nisashamnaa7785 2 місяці тому +1

    Nala vidiyo

  • @Drawingworld-y4s
    @Drawingworld-y4s 17 днів тому +1

    Vandiperiyar

  • @tittydxbvarg7722
    @tittydxbvarg7722 9 місяців тому +1

    Rat repellant trick is good and less expensive way. Good sharing too

  • @jasnajasna3017
    @jasnajasna3017 9 місяців тому

    eliye thurathan eth nalloru vayiyanu,thanks

  • @Muthuzvlog1
    @Muthuzvlog1 8 місяців тому +1

    ഹലോ നൈസ് veedio 👍🏼👍🏼

  • @vmniyer6678
    @vmniyer6678 9 місяців тому

    നല്ല ടിപ്സ് ആണ് നോക്കട്ടെ 🙏🏻

  • @shankari266
    @shankari266 9 місяців тому +1

    ഇന്ന് തന്നെ ചെയ്യും 👌

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl 8 місяців тому +1

    Aniku ofikanda kollanam ..bcoz ennu ethu pole ulla top okke chaythal pittannu undavilla athinde pittannu same rithi il vilasunudakum alikuttanmar ..
    PINNE PARUCHAZHIYE KOLLAN ENTHA VAZHI TIP UNDO

  • @jacobandco2319
    @jacobandco2319 8 місяців тому +1

    Sister from mumbai ...tks

  • @sarmilavishnukanth6181
    @sarmilavishnukanth6181 9 місяців тому +1

    WOW SUPERB CHECHI RESMEES CURRY WORLD CHECHI THANKS CHECHI ADIPOLI CHECHI THANKS CHECHI KEEPITUP NANINE CHECHI VANAKKAM VALTHUKKAL CHECHI KEEPITUP NANINE CHECHI VANAKKAM VALTHUKKAL CHECHI 🙏🙏🙏🙏🙏

  • @jackandjill2839
    @jackandjill2839 9 місяців тому

    wow valare upakaramaya vedio Elikale odikkanulla eee soothrapani nannayittundu great sharing dear

  • @NRSAY
    @NRSAY 3 місяці тому +1

    തിരൂർ najmath 👍

  • @mrmurali7256
    @mrmurali7256 9 місяців тому +1

    Cheriyanad

  • @NRSAY
    @NRSAY 3 місяці тому

    Kadalondi nagaram najmath

  • @jessyaugustine2019
    @jessyaugustine2019 9 місяців тому +2

    Jessy canada

  • @IzanIazndiya
    @IzanIazndiya Місяць тому

    Kasaragod manjeshwar

  • @salhamilu3009
    @salhamilu3009 9 місяців тому

    Elikal ivide nalla shalyakaranu viraku purayude thaazhe holes undakki shalyamanu ithu try cheyyum

  • @SabithaNK-bc4mq
    @SabithaNK-bc4mq 2 місяці тому

    Kozhikode mampatta

  • @fahmithapp8060
    @fahmithapp8060 8 місяців тому +1

    Good

  • @deepadeepu1141
    @deepadeepu1141 8 місяців тому +1

    ചെയ്തുനോക്കിയിട്ട് ഫല० കിട്ടിയവർ comment please...

  • @jessyalex8925
    @jessyalex8925 4 місяці тому +1

    From chennai

  • @satheesh.kolacheri
    @satheesh.kolacheri Місяць тому +1

    Tnz 👍👍👍

  • @radhamony124
    @radhamony124 9 місяців тому

    Super idea

  • @jishnure7768
    @jishnure7768 5 місяців тому

    Love from Germany🇩🇪

  • @AnsariAli-j3w
    @AnsariAli-j3w Місяць тому

    Alappuzha

  • @user-oz4tx7nt9t
    @user-oz4tx7nt9t 9 місяців тому

    Eliye kollathe odippikkanulla idea ishttappettu endhayalum pinneedorikkalum elu varathirunnal mathi try cheyyum

  • @feb1841
    @feb1841 9 місяців тому +1

    തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകളുമായി വരിക

  • @sreevishnu1613
    @sreevishnu1613 8 місяців тому

    Alappuzha Mavelikara nooranadu

  • @lifeismykitchen4399
    @lifeismykitchen4399 9 місяців тому

    Eliye odikanulla tip njan innunthanne pareekshikate...oru Eli kure ayi kitchen cabord il odikalikunnuu...

  • @user-qd4wp6ij4i
    @user-qd4wp6ij4i 3 місяці тому +1

    ഞാൻ.. ചേർത്തലയിൽ. ആണ്

  • @knowledgeboosterteenaworld3809
    @knowledgeboosterteenaworld3809 9 днів тому

    രാത്രി വെച്ചാൽ അത് എങ്ങനെ പുറത്തു ചാടും

  • @sheelammamathew2511
    @sheelammamathew2511 8 місяців тому +1

    Kottayam

  • @user-qy3em1bf3m
    @user-qy3em1bf3m 7 місяців тому

    Velathynithane veno

  • @CalmDrone-en2fe
    @CalmDrone-en2fe 3 місяці тому +1

    Varkalayil ninnum

  • @indiranair1522
    @indiranair1522 9 місяців тому +1

    Can we keep this tips to our car because always they are cutting wire

  • @user-qy3em1bf3m
    @user-qy3em1bf3m 7 місяців тому

    Veetill alappuzha

  • @lillyjacob8884
    @lillyjacob8884 4 місяці тому

    Andhra Pradesh.

  • @NiyasMk-bl5fo
    @NiyasMk-bl5fo Місяць тому

    Bangalore

  • @Sheebarahuman
    @Sheebarahuman 6 місяців тому +1

    ഞാൻ alapuzha

  • @premapk7853
    @premapk7853 9 місяців тому

    Useful idea

  • @Anilkumar-mc6np
    @Anilkumar-mc6np 8 місяців тому +1

    Now at kulathoopuzha

  • @jamalpp4150
    @jamalpp4150 5 місяців тому +1

    എലി നടന്നു പോകുന്ന
    വീഡിയോ ഉണ്ടോ

  • @santammabk5976
    @santammabk5976 4 місяці тому

    Nisaraa satananjalal matram mathy oruu ruupaa ennu venda

  • @aibrahimkhaleel496
    @aibrahimkhaleel496 8 місяців тому +1

    Mangalore

  • @user-df2dd7ws1p
    @user-df2dd7ws1p 4 місяці тому +1

    👍🤣. ഞാൻ ചേർത്തല ആണ് 👍👍

  • @IBRAHIMKA-pc5py
    @IBRAHIMKA-pc5py Місяць тому

    കാസർഗോഡ്

  • @harikeshnair8530
    @harikeshnair8530 4 місяці тому

    Yella yelikalum chathupoyi

  • @shameemporoli4686
    @shameemporoli4686 2 місяці тому

    Malappuram

  • @user-ml7yy2ss2f
    @user-ml7yy2ss2f Місяць тому

    Nokette kollamonnu

  • @user-ve1ib3vk8q
    @user-ve1ib3vk8q 20 днів тому

    ആരേലും ചെയ്തു നോക്കിയോ