കൂത്തുപറമ്പ് ഞെട്ടി:ഷാഫി പറമ്പിലിന് ലഭിച്ച വമ്പൻ സ്വീകരണം കണ്ടോ?Shafi Parambil at Kuthuparamba

Поділитися
Вставка
  • Опубліковано 19 вер 2024
  • കൂത്തുപറമ്പ് ഞെട്ടി:ഷാഫി പറമ്പിലിന് ലഭിച്ച വമ്പൻ സ്വീകരണം കണ്ടോ?Shafi Parambil at Kuthuparamba
    #ShafiParambil #kuthuparamba
    ~PR.260~ED.23~HT.23~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

КОМЕНТАРІ • 278

  • @aliyarca7734
    @aliyarca7734 5 місяців тому +92

    നിങ്ങൾ ക്ക് കിട്ടുന്ന ഏറ്റവും നല്ല mp. യായിരിക്കും ഷാഫി.. എവിടെയും.. എപ്പോഴും ഷാഫി കൂടെ ഉണ്ടാവും.. ഇത്‌. വെറുതെ പറയുന്നതല്ല..രാഷ്ട്രീയം ഏതു മാകട്ടെ.. ഷാഫിക്ക് എതിരില്ല.. ഉറപ്പ് ❤️❤️❤️❤️❤️

  • @rafeekpm8734
    @rafeekpm8734 5 місяців тому +167

    ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം രണ്ട് ലക്ഷം കവിയും എന്റെയും കുടുംബത്തിന്റെയും വോട്ട് ഷാഫി പറമ്പിൽ നിന്ന് മാത്രം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വോട്ട് ചെയ്യാനായി നാട്ടിൽ വരിക തന്നെ ചെയ്യും
    യുഡിഎഫ് സിന്ദാബാദ്💪

  • @MuhammedK-gx5kp
    @MuhammedK-gx5kp 5 місяців тому +89

    വടകരക്കാരെ നിങ്ങൾക്ക് കിട്ടിയ ഭാഗ്യമാണ് ഷാഫി. കളയരുത്. വോട്ട് ചെയ്‌തു വിജയിപ്പിക്കുക

  • @564sethu
    @564sethu 5 місяців тому +96

    വളരെ കാലത്തിന് ശേഷം വടകര മണ്ണിലേക്ക് വരുന്ന ഒരു അഥിതി സ്വാഗതം ഷാഫി പറമ്പിൽ❤❤❤❤

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 5 місяців тому +79

    വളരെ നല്ല ഒരു മനുഷ്യൻ ഷാഫി.
    സർ ഉമ്മൻ‌ചാണ്ടി യുടെ പിൻഗാമി 👍👍👍❤

  • @sherlyShaji-k2j
    @sherlyShaji-k2j 5 місяців тому +80

    ഷാഫിയുടെ കൂടെ വടകരക്കാരുണ്ട് ഒപ്പം എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും.

    • @basheermanayath5104
      @basheermanayath5104 5 місяців тому +1

      പ്രാർത്ഥനയും പി. ആർ വർക്കും ജയിപ്പിക്കില്ല വോട്ട് ചെയ്യണം.. ജയത്തിന് അർഹത ടീച്ചർക്ക് തന്നെ

    • @jaseershihabudeen198
      @jaseershihabudeen198 5 місяців тому

      ​@@basheermanayath5104pr വർക് ഒന്നും ഇല്ലാത്ത പ്യവം ടീച്ചർ ജയിച്ച് പണ്ടാരദൻ അടങ്ങിക്കളയും

    • @Aslamiy
      @Aslamiy 5 місяців тому

      Shafi👍👍👍👍

    • @AmalKK
      @AmalKK 5 місяців тому

      COVID സമയത് കട്ടത് ആണോ അർഹത​@@basheermanayath5104

    • @basheermanayath5104
      @basheermanayath5104 5 місяців тому

      ടീച്ചർ തന്നെ ജയിച്ചിരിക്കും

  • @THAIVLOGS66
    @THAIVLOGS66 5 місяців тому +37

    ഷാഫി ഞങളുടെ പാലക്കാടിന്റെ മുത്ത്. നിങ്ങൾ കൈ വിടല്ലേ 🔥💥👍👍

  • @thomaskovoor2751
    @thomaskovoor2751 5 місяців тому +22

    എന്താ ജനക്കൂട്ടം.ഈ പഹയൻ എവിടെ ചെന്നാലും ഇതാണല്ലോ അവസ്ഥ.ഷാഫി ✋✋✋🇮🇳🇮🇳🇮🇳💚💚💚❤️❤️❤️💙💙💙

  • @rojanantony8360
    @rojanantony8360 5 місяців тому +23

    ഷാഫിക്ക നല്ല മികച്ച ഭൂരിപക്ഷം നേടി വിജയിക്കും 💯💚💚💙💙❤️

  • @sudheeshkumar6227
    @sudheeshkumar6227 5 місяців тому +89

    ഈ വിജയം അനിവാര്യമാണ്❤

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs 5 місяців тому +30

    വടകരയുടെ ശബ്ദം ഇന്ത്യൻ പാർലമെന്റിൽ അലയടിക്കാൻ Vote For ഷാഫി പറമ്പിൽ 🔥🔥❤️

  • @JibinPunnuse
    @JibinPunnuse 5 місяців тому +22

    എന്റെയും എന്റെ കുടുംബത്തിന്റെയും വോട്ട് ഷാഫി ഇക്കാക്ക് 💙💙💙

  • @shijukgeorge6178
    @shijukgeorge6178 5 місяців тому +41

    ഉമ്മൻ ചാണ്ടി സാർ കണ്ടെത്തിയ പവിഴം ❤🤍💚

  • @JosephRaju-dn7cs
    @JosephRaju-dn7cs 5 місяців тому +48

    Shafi വിജയിക്കട്ടെ ❤️❤️❤️❤️❤️👌👌👌👌❤️❤️👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹

  • @khalidppkhaliakhouse1698
    @khalidppkhaliakhouse1698 5 місяців тому +31

    ടീച്ചറുടെ ആൾക്കാരും ഷാഫിക്കെ വോട്ട് ചെയൂഅത് അങ്ങനെയാണ്

  • @priyaraveendran4735
    @priyaraveendran4735 5 місяців тому +62

    നമ്മുടെ ഷാഫി ചെക്കന് ആയിരം ആയിരം അഭിവാദ്യങ്ങൾ,ഈ റമളാൻ മാസത്തിൽ,ഈസ്റ്റർ, വിഷു ആഘോഷ രാവുകളിൽ ജാതി മത ഭേദമന്യേ ഉള്ള കോൺഗ്രസിൻ്റെ കൂടെ എന്നും ചങ്ക് ആയ മുസ്ലീം ലീഗിൻ്റെ സപ്പോർട്ട് അതാണ് നമ്മുടെ വിജയം,ജയ് ഭാരത് ജയ് കോൺഗ്രസ്

  • @ParvanaBineesh
    @ParvanaBineesh 5 місяців тому +11

    മുദ്രാവാക്യം വിളിച്ച് കൊടുത്ത് തൊണ്ട പൊട്ടി ഇന്നലെ.... ഷാഫി മുത്താണ് 💙

  • @nizar224
    @nizar224 5 місяців тому +34

    രാഹുൽഗാന്ധിയും ഷാഫിയും ഏകദേശമൊരെ ഭൂരിപക്ഷമായിരിക്കും 😊

  • @moideenwelder2904
    @moideenwelder2904 5 місяців тому +11

    ഞങ്ങളുടെ പാലക്കാടൻ മുത്തിനെ നിങ്ങൾ കൈവിടരുത് അവൻ നിങ്ങൾക്ക് ഗുണം ചെയ്യും കുറേകാലമായി അനുഭവിക്കുന്ന ഒരു പാലക്കാടൻ

  • @thankachanmp4507
    @thankachanmp4507 5 місяців тому +67

    ഷാഫി പറമ്പിൽ പോലുള്ള ഒരാളെ നിങ്ങൾ തിരഞ്ഞെടുക്കുക അദ്ദേഹം നിങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള ആളാണ് അതുപോലുള്ള ഒരാളാണ് നിങ്ങൾക്ക് വേണ്ടത്

  • @abdulazeezfazilypkd1301
    @abdulazeezfazilypkd1301 5 місяців тому +14

    വടകരക്കാരോട് സ്നേഹപൂർവം പാലക്കാടിൻ്റെ മുത്തിനെ കൈവിടല്ല ട്ടോ❤❤❤

    • @soudhkk4537
      @soudhkk4537 5 місяців тому

      ഇല്ല കരളെ ഞങ്ങൾ വടകരക്കാർ ഏറ്റെടുത്തു കഴിഞ്ഞു

    • @user-gk3gx1mh5o
      @user-gk3gx1mh5o 5 місяців тому

      കൈ വിടില്ല നിങ്ങൾക്ക് തന്നെ തരും പോരെ 😂

  • @nazernazer7867
    @nazernazer7867 5 місяців тому +30

    ഷാഫി പറമ്പില്‍ ❤❤❤❤❤❤❤❤❤❤

  • @ranjithmeethal37
    @ranjithmeethal37 5 місяців тому +32

    ഷാഫിക്ക 💪🏻💪🏻

  • @B4U477
    @B4U477 5 місяців тому +10

    കമ്യൂണിസ്റ് ഫാമിലി ആയ എന്റെ കുടുംബം വരെ ഈ പ്രാവശ്യം ഷാഫിക് ആണ് വോട്ട് ചെയുക എന്ന് പറയുന്നത് പിന്നെ നാട്ടിലെ സാധരണക്കാരുടെ അവസ്ഥ പറയണ്ടാലോ. മുരളി ആയിരുന്നു എങ്കിൽ ടീച്ചർ ക്ക് സുഖം ആയി ജയിക്കായിരുന്നു......

  • @manikandan-ws7gt
    @manikandan-ws7gt 5 місяців тому +5

    പോളിങ് ബുതിൽ ചെല്ലും ബോൾ നമ്മുടെ ചിഹ്നം മറക്കരുത് കൈപ്പതി 👍👍👍👍👍

  • @SBQVLOGS
    @SBQVLOGS 5 місяців тому +15

    എന്ദോരു സന്ദോഷം ♥️👍🏻
    എന്ദോരു ഭംഗി ♥️👍🏻 എന്ദോരു ആഹ്ലാദം 💪♥️👍🏻

  • @soofimm8274
    @soofimm8274 5 місяців тому +26

    കേരളത്തിൽ മൂന്നാമത്തെ എംപിയുടെ ഭൂരിപക്ഷം പറമ്പിൽ ഒന്ന് രാഹുൽഗാന്ധി രണ്ട് ഏറ്റി മുഹമ്മദ് ബഷീർ 3 ഷാഫി പറമ്പിൽ 👍👍👍👍👏👏👏👏💪💪💪💪💚💚💚💙💙💙💙💙💚💚💚💚

  • @ParvanaBineesh
    @ParvanaBineesh 5 місяців тому +6

    കണ്ണേ കരളേ... ഷാഫിക്ക.. 💙

  • @zainudheenpattambi9044
    @zainudheenpattambi9044 5 місяців тому +11

    ഇപ്പോഴത്തെ ഈദുർഭരണതിന് എതിരെ ജനങ്ങൾ അതിശക്തമായ പ്രതികരണം ഉണ്ടാവും !
    20 /20 കേരളത്തിൽ യുഡിഎഫ് നേടും എന്ന് 100 ശതമാനം ഉറപ്പ് ആണ് !!!

  • @sujaraymond431
    @sujaraymond431 5 місяців тому +17

    വടകര =ഷാഫി 100%🙏🙏🙏🙏

  • @ameenkyffffff3dgjiinnbsrgbvddy
    @ameenkyffffff3dgjiinnbsrgbvddy 5 місяців тому +34

    ഷാഫി വിജയിക്കണ❤😂

  • @thomasputhur6171
    @thomasputhur6171 5 місяців тому +44

    Shafi Parambil Zindabad !
    Indian National Congress Zindabad !!
    Tri-Colour Flag Zindabad !!! ❤

  • @bineeshkk6751
    @bineeshkk6751 5 місяців тому +69

    ഷാഫി വമ്പിച്ച ഭൂരിപക്ഷം നേടും ഉറപ്പാണ്

  • @arunkumarp4381
    @arunkumarp4381 5 місяців тому +7

    ഷാഫിക്കാ....... 😍😍😍

  • @satharpk7091
    @satharpk7091 5 місяців тому +14

    Jai Congress jai shafi parambil ❤❤

  • @mohdfiroz5420
    @mohdfiroz5420 5 місяців тому +23

    ഷാഫി ജയിക്കണം ഈ കൊള്ള ഭരണത്തിന്ന് അന്ത്യമാകട്ടെ

  • @superhitmedia2050
    @superhitmedia2050 5 місяців тому +25

    ഷാഫിക്ക ജയിച്ചിരിക്കും❤❤❤❤❤

  • @user-kt4xe8bk5z
    @user-kt4xe8bk5z 5 місяців тому +11

    ഷാഫി പറമ്പിൽ ❤

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 5 місяців тому +19

    Shafi is the best candidate for Vadakara. He has to win. No problem even if he is in the opposition. A future Oommen Chandy.

  • @manikandan-ws7gt
    @manikandan-ws7gt 5 місяців тому +3

    ജയ് യുഡിഫ് ഷാഫി കിജയ്

  • @ajuzi998
    @ajuzi998 5 місяців тому +6

    ഷാഫി വെറും 🔥🔥🔥🔥🔥💪💪💪 കോൺഗ്രസ്‌ 🔥🔥❤❤❤2ലക്ഷം ഭൂരിപക്ഷം ഷാഫി 🔥🔥

  • @DreamS-hp3qg
    @DreamS-hp3qg 5 місяців тому +27

    shafi ❤❤❤

  • @Alhamdulillah-sr6gb
    @Alhamdulillah-sr6gb 5 місяців тому +7

    നമുക്ക് വേണ്ടി സംസാരിക്കാൻ ഷാഫി പറമ്പിൽ ജയിക്കണം വോട്ടർമാർ ചിന്തിച്ചു പ്രവർത്തിക്കുക

  • @sujaraymond431
    @sujaraymond431 5 місяців тому +15

    ജനസാഗരം ആർത്തു ഇരമ്പി 🙏🙏🙏🙏🙏

  • @thomaskc229
    @thomaskc229 5 місяців тому +5

    Shafi...shafi....Shafi.👍👍👍💖💖💖

  • @shantlyjohn9903
    @shantlyjohn9903 5 місяців тому +11

    മൊത്തം ഉള്ള ഹൈപ്പ്, എല്ലായിടത്തും ഷാഫിക്ക് ലഭിക്കുന്ന സ്വീകാര്യത എല്ലാം കണ്ടിട്ട്, ശൈലജ ടീച്ചറുടെ കാര്യത്തിൽ ഒരു തീരുമാനമായി എന്ന് തോന്നുന്നു.

  • @anaspottchola1652
    @anaspottchola1652 5 місяців тому +8

    200000ത്തിൽ കുറയാത്ത ഭൂരിപക്ഷം പ്രതീക്ഷിക്കാം👍💚💚

  • @shahazadchachu3219
    @shahazadchachu3219 5 місяців тому +3

    Nale njagade nattil❤ villyappally
    Shafikkaaa.......

  • @SBQVLOGS
    @SBQVLOGS 5 місяців тому +7

    കേരളത്തെ ജനങ്ങളെ വിഭജിക്കാൻ ബ്രിട്ടീഷ് കാർ തിരിച്ചു വന്നാലും കഴിയില്ല
    ബിജെപി, rss ണ്ടെ അപ്പൂപ്പ വിചാരിച്ചാലും കഴിയില്ല ♥️💪👍🏻 ഇദൊരു ദേവത്തിന്റെ സ്വന്ധം നാട് തന്നെയാണ്
    ജയ് കേരള
    ജയ് ഭാരത്
    ജയ് കോൺഗ്രസ്‌
    ജയ് രാഹുൽ ഗാന്ധിജി 💪💪💪💪💪💪

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 5 місяців тому +14

    ഷാഫി ഉറപ്പായും ജയിച്ചു... ഒരു ലക്ഷം കൂടുതൽ വോട്ട് കിട്ടും ആത്മാർത്ഥമായി ജനങ്ങളെ സ്നേഹിക്കുന്ന ഒരു യുവാവ്.. രാഷ്ട്രീയ കാരൻ ആണ് അദ്ദേഹം ആർക്കും ഒരിക്കലും തോൽപ്പിക്കാൻ ആവില്ല.. ഉടായിപ്പുകൾ കുറേ ഉണ്ടാകും ശ്രദ്ദിക്കണം... Jai ഷാഫി... Jai കൊണ്ഗ്രെസ്സ്.. Jai bharath മാതാ.. 🙏💕

  • @thomaskt8615
    @thomaskt8615 5 місяців тому +16

    ജയിച്ചു വാ മോനെ

  • @shameerarshad8356
    @shameerarshad8356 5 місяців тому +5

    വടകര പൊളിച്ചു 🔥🔥

  • @user-jz6ze6xu2v
    @user-jz6ze6xu2v 5 місяців тому +3

    ഷാഫിക്ക് ടീച്ചറമ്മ പോലും വോട്ട് ചെയ്യും.
    ഭൂരിപക്ഷം 3 ലക്ഷം ലഭിക്കണം

  • @UsmaanBappu
    @UsmaanBappu 5 місяців тому +5

    കാലം മാറി കഥമാറി. ഒരുകാലത്തു ചോര ക്കൊടി മാത്രം കണ്ടിരുന്ന കൂത്തു പറമ്പ്

  • @abdulsalam-gi5ou
    @abdulsalam-gi5ou 5 місяців тому +4

    വിജയാശംസകൾ നേരുന്നു ❤❤❤

  • @tmzablong5310
    @tmzablong5310 5 місяців тому +15

    Shafika nml jayikum nmle jayikoo💚🔥

  • @najeemarshadnajeem9607
    @najeemarshadnajeem9607 5 місяців тому +37

    ടീച്ചർ ജാഥയിൽ. ആളു കാണും. പക്ഷെ അതൊന്നും. വോട്ട് ആകില്ല 😂😂😂😂😂😂

    • @georgevarghese5448
      @georgevarghese5448 5 місяців тому +3

      കരയാതെടാ 🤣

    • @najeemarshadnajeem9607
      @najeemarshadnajeem9607 5 місяців тому

      😂😂😂😂😂😂🥰🥰🥰🥰🥰🥰🥰🥰വിജയം ഷാഫിക്ക സ്വന്തം 👍👍👍👍👍👍👍

  • @babumohammed2060
    @babumohammed2060 5 місяців тому +11

    InshaAllah❤Shafi Parambil 👌💯👍🏻

  • @user-rp7tg7hn8v
    @user-rp7tg7hn8v 5 місяців тому +21

    കോവിഡ് കാലത്തെ PPE കിറ്റ് കോഴ കൂത്തുപറമ്പിലും അറിഞ്ഞു തുടങ്ങി,,,, കോവിഡ് റാണി ഗോബേക് 😂😂,,,

  • @rafica5008
    @rafica5008 5 місяців тому +21

    shafiiiiiii❤❤❤

  • @jijopalakkad3627
    @jijopalakkad3627 5 місяців тому +6

    ഷാഫിക്ക 💙💙🥰🥰

  • @WilsonMathew-k9g
    @WilsonMathew-k9g 5 місяців тому +13

    കമ്യൂണിസത്തെ തകർത്ത് നാടിനെ രക്ഷിക്കൂ

  • @noufalahmed3556
    @noufalahmed3556 5 місяців тому +8

    ഷാഫി❤

  • @ammuappu3319
    @ammuappu3319 5 місяців тому +2

    Shafi ikka....urappayum jayikkum..

  • @mathewkl9011
    @mathewkl9011 5 місяців тому +15

    ടീച്ചറമ്മയുടെ സ്വന്തം തട്ടകത്തിൽ 👍🏻

  • @VilasiniRajeev
    @VilasiniRajeev 5 місяців тому +12

    Shaffi M P 💯 Jai U D F✋✋✋✋✋✋✋💙💙💙💙💙❤️🤍💚❤️🤍💚💯

  • @Vinod-jy1hl
    @Vinod-jy1hl 5 місяців тому +14

    ജയ് യുഡിഎഫ്

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 5 місяців тому +8

    He is the man who have a huge following because he is loved by the people.

    • @N-sn7fo
      @N-sn7fo 5 місяців тому

      Are the green flags secular love for him?😁

    • @N-sn7fo
      @N-sn7fo 5 місяців тому

      Are the green flags secular love for him?

    • @shafikabdulla6624
      @shafikabdulla6624 5 місяців тому

      😇ആ പച്ച കൊടി കാണുമ്പോൾ പൊള്ളുന്നുണ്ടോ 😂 ലീഗിന് aarudem certificate ആവശ്യമില്ല എന്ന് certificate kodutha പിണറായിയുടെ മുഖത്തു ചൂണ്ടി പറഞ്ഞിട്ടുണ്ട് ​@@N-sn7fo

  • @foodvlog5696
    @foodvlog5696 5 місяців тому +4

    Vadakarayudea pada nayakan shafi parambilinn orayiram haridhabivadiyam jay jay u.d.f

  • @abdulasees8527
    @abdulasees8527 5 місяців тому +8

    20/20 udf😍😍😍

  • @soppysoppytk869
    @soppysoppytk869 5 місяців тому +13

    ഷാഫി വിജയിക്കുന്നത് പാർലമെന്റ് പോകാം

  • @AbdulRahim-vr2sl
    @AbdulRahim-vr2sl 5 місяців тому +5

    Shafikka 💯 🎉

  • @elsyjoseph4431
    @elsyjoseph4431 5 місяців тому

    Best success to Shafi Sir. Jai Congress👍

  • @nasernas2831
    @nasernas2831 5 місяців тому +1

    Shsri... 💚💚💚💚💚

  • @jamsheerjamshi2752
    @jamsheerjamshi2752 5 місяців тому +2

    The palakkadan product🔥💪shafikkaa❤

  • @muneeracm2073
    @muneeracm2073 5 місяців тому +1

    Shafika ❤❤💪🏻💪🏻💪🏻

  • @abdullaabschirayil821
    @abdullaabschirayil821 5 місяців тому +7

    ഈ കടുത്ത ചൂടിലും ഈ ആൾക്കാര് വരുന്നത്

  • @UsmaanBappu
    @UsmaanBappu 5 місяців тому +4

    ഞങ്ങൾ പാലക്കാട്ടു കാരുടെ ചങ്കാണ് നിങ്ങൾക്കു പറിച്ചു തന്നിരിക്കുന്നത് 2ലക്ഷത്തിൽ കുറഞ്ഞു ഒന്നും ഞങ്ങൾക്ക് പകരമാവില്ല

  • @georgepaul7087
    @georgepaul7087 5 місяців тому

    Thank you dear Koothuparambu Voters

  • @indian6832
    @indian6832 5 місяців тому +3

    Shafi ❤❤❤💯

  • @nisamjalal3479
    @nisamjalal3479 5 місяців тому +5

    രാഹുൽഗാന്ധി_മുരളീധരൻ_ഷാഫി,,, ,,ഇവർ UDF n. സൂനാമി

  • @bobenthomas8190
    @bobenthomas8190 5 місяців тому +5

    💪

  • @MuhsinC-v4z
    @MuhsinC-v4z 5 місяців тому +1

    Shafika ❤

  • @jayasreeunni9971
    @jayasreeunni9971 5 місяців тому +5

    UDF💙💙💙💙💙KSU🇮🇳🇮🇳🇮🇳🔥🔥🔥💯

  • @BasheerC-rf8cw
    @BasheerC-rf8cw 5 місяців тому +4

    പാർട്ടി ഗ്രാമങ്ങൾക്കൊക്കെ കാര്യം പിടി കിട്ടിത്തുടങ്ങി

  • @shobadamu4701
    @shobadamu4701 5 місяців тому +1

    Sufi👍👏

  • @nasernas2831
    @nasernas2831 5 місяців тому +1

    ✌️✌️✌️✌️✌️💚💚💚

  • @VinodKumar-yy4xl
    @VinodKumar-yy4xl 5 місяців тому +5

    👍🏻👍🏻👍🏻❤️💚😄💕

  • @MohamedMansoor-c8y
    @MohamedMansoor-c8y 5 місяців тому +1

    ❤❤❤

  • @ske593
    @ske593 5 місяців тому +1

    Shafi പറന്പിലിന് വിജായാശ൦സകൾ

  • @user-kv2dn8nw6i
    @user-kv2dn8nw6i 5 місяців тому

    Shafi congratulations

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 5 місяців тому +10

    ഷാഫി പറമ്പിൽ മിന്നും വിജയം നേടും തീർച്ച ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @raveendranchalode5830
    @raveendranchalode5830 5 місяців тому +1

    ❤❤❤❤❤❤❤❤❤

  • @georgepaul7087
    @georgepaul7087 5 місяців тому

    Very good to Vadakkara people

  • @georgepaul7087
    @georgepaul7087 5 місяців тому

    Jai to Shafi

  • @user-ky2bs5du7y
    @user-ky2bs5du7y 5 місяців тому +2

    2ലക്ഷം ലീഡ് ഷാഫി

  • @Ashrafachu-yp2lb
    @Ashrafachu-yp2lb 5 місяців тому +1

    ❤❤❤❤safikka

  • @najeemarshadnajeem9607
    @najeemarshadnajeem9607 5 місяців тому +26

    ഷാഫിക്ക വിൻ ♥️♥️♥️♥️👍👍👍👍👍87454. വോട്ട് ഭൂരിപക്ഷം 👍👍♦️♦️♦️🍬🍬🍬🍬സ്ക്രീൻ ഷോട്ട് എടുത്തു വെച്ചോ 🎉🎉🎉🎉🎉🎉

  • @samuelbabu8980
    @samuelbabu8980 5 місяців тому

    ആർജ്ജവം ഉള്ള ഒരു യുവ നേതാവ് വടകരയ്ക്ക് സ്വന്തമാകുന്നതിൽ അഭിമാനം👍

  • @zayanzaya3732
    @zayanzaya3732 5 місяців тому +1

    Shafi jaikum👊👊👊