കൊക്കിൽ ജീവനുള്ളിടത്തോളം കാലം TP വധം പറഞ്ഞു കൊണ്ടേയിരിക്കും: ഉറപ്പിച്ച് ഷാഫി| Shafi Parambil

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 500

  • @abdulrafeeqrafeeq4963
    @abdulrafeeqrafeeq4963 7 місяців тому +216

    സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിൽ പങ്കെടുത്ത ഒരുത്തനെയും വെറുതെ വിടരുത് എന്ന് എല്ലാ ജനങ്ങളും ശബ്ദിച്ചു കൊണ്ടിരിക്കണം രക്ഷിതാവിനും ഒരു കുട്ടിക്കും ഇങ്ങനെ ഒരു ഗതി വരാൻ പാടില്ല ഈ വിഷയം ജനങ്ങളിലേക്ക് എത്തിക്കാൻ കാണിച്ച മനസ്സിന് ഷാഫിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ

    • @SudhaDevi-vn5px
      @SudhaDevi-vn5px 7 місяців тому +5

      Yes Shafi parambil nalla candidate anu jayichal vadakara k nallathanu

    • @GeethaJose-hw5uq
      @GeethaJose-hw5uq 7 місяців тому

      👍👍👍👍

  • @Remy-sb7cd
    @Remy-sb7cd 7 місяців тому +261

    ഇനി ആരെയും കൊല്ലരുത്... അതിനു അവരെ തോല്പ്പിക്കണം

    • @arjunk794
      @arjunk794 7 місяців тому +16

      നല്ല തീരുമാനം... 👍👍👍 കമ്മ്യൂണിസം ഈ ലോകത്ത് നിന്ന് താനെ തുടച്ചു നിക്കപ്പെടണം

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 7 місяців тому +2

      ഒന്നു പോടെ എന്നിട്ടാണ് ജനങ്ങൾ 99 സീറ്റ് കൊടുത്തു ജയിപ്പിച്ചത് 😂😂😂

    • @SJ-yg1bh
      @SJ-yg1bh 7 місяців тому +1

      those people have a hand in killing sidharth @@AbdulAzeez-cc5je

    • @SudhaDevi-vn5px
      @SudhaDevi-vn5px 7 місяців тому +1

      True

    • @tv67717
      @tv67717 7 місяців тому

      UDF എന്ന് പറയുന്ന സ്വന്തം കാര്യം സിന്ദാബാദ് ഗ്രൂപ്പ് നെഗറ്റീവ് വോട്ടിങ്ങിലൂടെ അധികാരം കിട്ടിയാൽ അടുത്ത ദിവസം മുതൽ തമ്മിലടിയും കൈയിട്ടു വാരലും തുടങ്ങും. വീണ്ടും ഭരണം LDF ന്.

  • @sjsignature3156
    @sjsignature3156 7 місяців тому +246

    ഇപ്പോഴും നെഞ്ചിൽ ഒരു നീറ്റൽ ആണ് സാറെ...സിദ്ധാർഥ്....താങ്കൾ കരയിപ്പിച്ചു..

  • @anithasajan9312
    @anithasajan9312 7 місяців тому +235

    ഷാഫി sir ന്റെ ഈ speech ഹൃദയം തകർക്കുന്ന വേദനയാണ് തന്നത്. സിദ്ധാർഥ് ഒരു വലിയ നൊമ്പരമാണ്. ആ തെമ്മാടികളോട് എങ്ങനെ ക്ഷമിക്കനാവും.

    • @lekshmisnair1568
      @lekshmisnair1568 7 місяців тому +5

      athe orikalum porukanavatha thett chathy anu

    • @arjunk794
      @arjunk794 7 місяців тому

      ഹൃദയം തകർന്നു എന്നിട്ട് ഇവർ ഓക്കേ വോട്ട് കിട്ടാൻ വേണ്ടി കണ്ടവന്റെ കഥ എടുത്ത് ഇട്ട് കരച്ചിൽ ചേർത്ത് പറയുന്നു... സഹോദരി പ്രൊ ജോസഫ്ന്റെ കൈ വെട്ടിയാപോൾ ഷാഫി എന്താണ് പറഞ്ഞത് ഇപ്പോൾ ആ കുറ്റവാളികൾ ആയ മുസ്ലിങ്ങൾക്ക് എതിരെ ഷാഫി സംസാരിക്കുമോ പോട്ടെ ഹമാസ്സ് തീവ്രവാദികളെ സപ്പോർട്ട് ചെയ്യുന്ന കോൺഗ്രസ്‌കാരൻ ആയ ഷാഫിയേ നിങ്ങൾ എങ്ങനെ ആണ് കാണുന്നത് ഈരാറ്റുപേട്ടയിൽ വൈദികനെ തലയിൽ കുടി വണ്ടി കയറ്റി കൊല്ലാൻ ശ്രെമിച്ച മുസ്ലിം പയ്യൻമാർക്ക്‌ എതിരെ എന്താണ് ഷാഫി പറഞ്ഞത്... പാകിസ്ഥാനെ സപ്പോർട്ട് ചെയ്യുന്ന ആന്റോ ആന്റണിക് എതിരെ എന്താണ് ഷാഫി പറഞ്ഞത്... കമ്മ്യൂണിസ്റ്റ്‌കാർ ഈ ലോകം കണ്ടാ നശിച്ചവന്മാർ ആണ് കോൺഗ്രസ്‌കാർ നശിച്ചവന്മാരെ വിറ്റ് കാശ് ആക്കി ജീവിക്കുന്നവർ അത്രയേ ഉള്ളു... നിങ്ങൾ ഓക്കേ ഷാഫിയേ പൊക്കി പറഞ്ഞോ... വികാരം കാണുബോൾ പറഞ്ഞു പോകുനത് ആണ് വോട്ട് ചെയ്തോ ഇവർക്ക് ഓക്കേ

    • @bmaikkara5860
      @bmaikkara5860 7 місяців тому +1

      😪😪

  • @ancysabu5690
    @ancysabu5690 7 місяців тому +73

    ഉമ്മൻ‌ചാണ്ടിയെപ്പോലെ ജെനമനസ്സുുകൾ കീഴടക്കിയ നല്ല നേതാവ്.❤❤❤❤❤ ഫാവിയിലെ prime മിനിസ്റ്റർ .

    • @vknair1
      @vknair1 6 місяців тому

      “ഫാവി“ യിലെ പിഎം നെഹ്റു കുടുംബത്തിനോ ഏറാ ൯ മൂളികളായ അടിമകൾക്കോ തീറെഴുതി പോയി അതാരും സ്വപ്നം കാണേണ്ട

    • @pramodkumar-yy1sv
      @pramodkumar-yy1sv 6 місяців тому

      ഫാവി അല്ല ഭാവി

  • @rajangeorge4888
    @rajangeorge4888 7 місяців тому +296

    ഷൈലജ ടീച്ചർ പറയുന്നത് TP വധം പറയണ്ട എന്നാണ്.കേരളത്തിന്റെ നന്മക്ക്‌ vote ഷാഫിക്ക് കൊടുക്കുക

    • @afraparveen8675
      @afraparveen8675 7 місяців тому

      രമക്ക് ഭർത്താവിനെ നഷ്ട്ടപെട്ടപോലെ ശൈലജക്ക്‌ പറ്റിയിട്ടില്ലല്ലോ ഈ പാർട്ടിയിൽ നിങ്ങൾ കൂടി ഇരിക്കുമ്പോൾ അല്ലേ ടീച്ചറെ Tp യെ കുഞ്ഞനന്ദൻ മുതൽ കോടി സുനിഅടക്കം ഒരു പരിജയം നേരിൽ കണ്ടിട്ട് പോലും TP യെ ശൂക്കൂർ ഷുഹൈബ് പിണറായി പാർട്ടി കൊല്ലിച്ചത്

    • @kozhikkodebeach5084
      @kozhikkodebeach5084 7 місяців тому +8

      അവളെ എന്തിനാ ടീച്ചർ എന്ന് വിളിക്കുന്നത്...

    • @thomasthomas8856
      @thomasthomas8856 7 місяців тому +5

      ശൈലജക്ക് മുള്ളാൻ മുട്ടി തുടങ്ങി

    • @Ashmil-k3w
      @Ashmil-k3w 7 місяців тому +4

      ​@@kozhikkodebeach5084കോവിഡ് കിറ്റ് കള്ളിയെന്നു വിളിച്ചാൽമതി

    • @VijayanNair-it9yx
      @VijayanNair-it9yx 7 місяців тому

      😮😮😮😮
      😮😮😮😮
      ​@@Ashmil-k3w

  • @prasadsb9731
    @prasadsb9731 7 місяців тому +371

    ജീവനുള്ളിടത്തോളം കാലം വടകരയിൽ TP. യുടെ കൊലപാതകം ഓർമ മിക്കപ്പെടണം.

    • @arjunk794
      @arjunk794 7 місяців тому +3

      അത് വോടിനു വേണ്ടി കോൺഗ്രസ്‌ പിന്നെ രമയും പറഞ്ഞു നടന്നോളും നിങ്ങൾ സങ്കടം പെടേണ്ട.. കമ്മ്യൂണിസ്റ്റ്‌കാർക്ക് പറയാൻ പറ്റുകയും ഇല്ല കഷ്ട്ടം അല്ല പിന്നെ ബിജെപിക് കോൺഗ്രസ്‌ രമയും അതു എടുത്ത് യൂസ് ചെയുന്നത് കൊണ്ടു ടിപി യേ എടുത്ത് പറഞ്ഞിട്ട് കാര്യവും ഇല്ല ആകെ വികസനം കൂടാതെ രാജ്യ സുരക്ഷ മാത്രം ഉള്ളൂ പറയാൻ

    • @shaukathsali2587
      @shaukathsali2587 7 місяців тому

      ​@@arjunk794karutha

    • @josychirackal2869
      @josychirackal2869 7 місяців тому +3

      Oru kalathum ee pannikal veendum jaikkan padilla

    • @swapnasamuvel8796
      @swapnasamuvel8796 7 місяців тому +1

      കോൺഗ്രസ്‌ CBI വന്നു പേര് ഷാഫി.

    • @MoyinHaji-gy3qs
      @MoyinHaji-gy3qs 7 місяців тому

      Qqq

  • @goodvibes4279
    @goodvibes4279 7 місяців тому +49

    പാലത്തായിയിലെ പെൺകുട്ടിയെ പീഡിപ്പിച്ചപ്പോൾ അതിന് തീവ്രത പോര എന്ന് പറഞ്ഞു കുറ്റവാളികളുടെ കൂടെ നിന്ന ശൈലജയെ ഞങ്ങൾ വടകര കാർക്ക് വേണ്ട.... കോവിഡ് കാലത്ത് കോടികൾ അഴിമതി കാണിച്ച ടീച്ചറെ ഞങ്ങൾക്ക് വേണ്ട..... 3 വട്ടവും വർഗീയ വാതികൾക്ക് എതിരെ പോരാടി മതേതരത്വം കാത്ത് സൂക്ഷിച്ച ഷാഫി പറമ്പിൽ വരട്ടെ 🔥.... ഷാഫി ജയിക്കും 🤍... നമ്മൾ ജയിക്കും ❣️

  • @ajumaln77
    @ajumaln77 7 місяців тому +120

    രാഷ്ട്രീയപരമായീ ഒരു താല്പര്യം ഇല്ല എന്നാലും ഇയാളെ എന്തോ ഇഷ്ട്ടമാണ് പ്രെസംഗം മുഴുവൻ കേട്ട്പോവും

  • @Jayasree-x3v
    @Jayasree-x3v 7 місяців тому +83

    ഷാഫി സാർ എല്ലാവരും കരഞ്ഞു പോകും സാർ 🧡🤍💚🌹🌹🙏🙏

  • @EliaUD-gs9oy
    @EliaUD-gs9oy 7 місяців тому +20

    കിടിലം ഈ പ്രസംഗം. ഒരമ്മയെ എത്ര മനസ്സിലാക്കി സർ. വടകരയുടെ ഓരോ മുഖങ്ങളിലും ഈ വാക്കുകളുടെ അർത്ഥവും പ്രതിഫലനവും ഉണ്ടാവണം.. ഫാസിസം തുലയട്ടെ. നന്മകൾ ഉണരട്ടെ

    • @vknair1
      @vknair1 7 місяців тому +1

      ഷാഫി ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് വിജയിക്കും തീർച്ച .കാപാലികരാഷ്ട്രീയത്തിന് തിരിച്ചടിയായി

  • @vinujoseph6856
    @vinujoseph6856 7 місяців тому +82

    കേരളത്തിൽ ഏറ്റവും വലിയ വിജയം നേടാൻ പോകുന്ന മുതൽ......

  • @rahmanelangoli9746
    @rahmanelangoli9746 7 місяців тому +98

    TP യുടെ കൊലപാതകം 100 കൊല്ലം കഴിഞ്ഞാലും കേരളം മറക്കില്ല.

  • @sunnypc5672
    @sunnypc5672 7 місяців тому +20

    മോനെ.............ഷാഫി. സിദ്ധാർത്ഥന്റെ കൊലപാതകത്തിന്റെ പിന്നിൽ ഉളളവരെ മുഴുവനും പുറത്തു കൊണ്ടുവരണം ഒരമ്മയുടെ തീരാകണ്ണിരിന് അറുതി വരുത്തണം മറക്കരുത്
    മോൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുക തന്നെ ചെയ്യും ഒരു കാപാലികർക്കുംവിട്ടുകിടുക്കില്ല ഈ നാടിനെ❤❤❤❤❤❤❤❤

    • @JayakrishnanKV-n2j
      @JayakrishnanKV-n2j 7 місяців тому

      അതിൽ KSU ക്കാരും ഉണ്ട്. അത് പുറത്തു പറയില്ല.

    • @BabuIype-qb2il
      @BabuIype-qb2il 7 місяців тому

      ​@@JayakrishnanKV-n2jwould you findout 😂

  • @vimalvijay5606
    @vimalvijay5606 7 місяців тому +89

    Enikku avide vote illa. പക്ഷേ എന്നെ കൊണ്ട് കൂട്ടവുന്ന vote ഞാൻ ഞാൻ ഷാഫിക്ക് വാങ്ങി കൊടുക്കും.

  • @noushadkc3232
    @noushadkc3232 7 місяців тому +42

    വീണ്ടും വീണ്ടും പറയുന്നു ഉറപ്പാണ് ഷാഫിക്ക 💚

  • @riyasshakki3131
    @riyasshakki3131 7 місяців тому +13

    Shafi. S.r. Big salute . നിങ്ങൽ തന്നെയാ ഈ രാജ്യത്തിൻ്റെ കിംഗ്. നിങ്ങള പോലെ ഉളളവർ മുന്നോട്ട് പുകരണം.വളരണം ബിഗ് സല്യൂട്ട്.

  • @sandhyaeappen5362
    @sandhyaeappen5362 7 місяців тому +38

    സിദ്ധു 😢😢😢😢മോനെ 😘😘നിന്നെ ഓർത്ത് കണ്ണ് നിറയാത്ത നിമിഷം ഇല്ല.

  • @muralithekkeparambil7738
    @muralithekkeparambil7738 7 місяців тому +52

    ❤️❤️ഷാഫി ഹൃദയം ഉള്ളവർ നിങ്ങളുടെ വാക്കുകേട്ടാൽ കരഞ്ഞുപോകും ❤️❤️

  • @varmaamla
    @varmaamla 7 місяців тому +20

    ഒരു ഇടതു പക്ഷക്കാരന് ഈ പ്രസംഗം കേട്ടിട്ട്... പിന്നെയും അതെ പാർട്ടിയിൽ തുടരാൻ സാധിക്കുന്നുണ്ടെങ്കിൽ അവൻ എത്ര അധമാനാണ്.

  • @jalajasasi4014
    @jalajasasi4014 7 місяців тому +26

    ഫോൺ വിളിച്ചപ്പോ ഒന്നും സംസാരിക്കണ്ട ഒന്നു കരയാ യായിരുന്നില്ലേ. കരയുമ്പോൾ ഒരു സൂചന കിട്ടുമായിരുന്നില്ലേ സഹിക്കാൻ വയ്യാഞ്ഞിട് ആണ് ഇങ്ങനെ എഴുതുന്നത് ഏക്കാലവും സിദ്ധാർത്ഥനും TP -യും ഷാജി മാഷും വണ്ടിപ്പെരിയാർ പെൺ കുട്ടിയുടെ കേസും വാളയാറും ഒക്കെ വളരെ ഉച്ചത്തിൽ തന്നെ വിളിച്ചു പറയണം ഇതു പറയുംമ്പോൾ ആർക്കാണ് ഇത്ര പൊള്ളുന്നത്, പൊള്ളാൻ വേണ്ടി തന്നെയാണ് പറയേണ്ടത്. കമ്മൂണിസംനശിക്കണം.

  • @muralichemmala
    @muralichemmala 7 місяців тому +20

    ഒരു ശബ്ദമെങ്കിലും ഉയർത്തിയതിൽ ,ഷാഫി പറമ്പിൽ ന് ബിഗ് സല്യുട്ട്.

  • @joh106
    @joh106 7 місяців тому +41

    TP അണയാത്ത തീ ആയി ഞങ്ങളിൽ കത്തി പടരുന്നു എന്നും 🔥അത് ചിലരെ പൊളിച്ചാൽ അത് പ്രകൃതിയുടെ നിയമം🔥

  • @abdulsalamka3517
    @abdulsalamka3517 7 місяців тому +59

    ഇനി ആരെയും കൊല്ലരുത്

  • @reginajain2413
    @reginajain2413 7 місяців тому +16

    കരഞ്ഞു,, കരഞ്ഞു വയ്യ,, ആ കുട്ടിക്ക് നീതി കിട്ടണേ 😥😥

    • @chumma6115
      @chumma6115 7 місяців тому +1

      😢😢😢😢😢😢😢😢😢😢

  • @rojanantony8360
    @rojanantony8360 7 місяців тому +23

    ഷാഫി നിങ്ങൾ നല്ല ഭൂരിപക്ഷം നേടി വിജയിക്കും പൂർണ പിന്തുണ 💙💚

  • @georgekuttychacko3412
    @georgekuttychacko3412 7 місяців тому +110

    ടീച്ചറമ്മയുടെ ഭർത്താവിന് അണിങ്ങനെ സംഭവിച്ചിരുന്നെങ്കിൽ എങ്ങനെ പ്രതികരിച്ചേനെ .
    നിങ്ങൾ ഇങ്ങനെ ആളുകളെ കൊന്നു കൊന്നു തിന്നത് പോരെ .

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft 7 місяців тому +5

    പ്രിയ ഷാഫി പറമ്പിൽ ...ഈ വാർത്ത കേൾക് ന്നു ...ണ്ട്.. ടി.പി......!!!? സിദ്ധാർത്ഥ്.......?... ഒരു ഭാര്യക്കും...അച്ഛനു ..മമ്മയ്ക്കും......ഇനിയൊരനുഭവം ഉണ്ടാകാതിരിക്കാൻ... താങ്കൾ... കാരണമാകട്ടെ...നമസ്തെ.... ലോകാ.... ഈ വാർത്ത എന്നും എന്റെ മനസ്സിലുണ്ടാകും...................

  • @molyra1207
    @molyra1207 7 місяців тому +5

    പ്രിയ സഹോദരാ
    ഷാഫീ
    ഇതു കേട്ടു നിൽക്കാനാ മുന്നില്ല
    മോളി
    റിട്ട. DR
    കാലിക്കറ്റ് യൂനിവേഴ്സിറ്റി

  • @matthewpunnoose7172
    @matthewpunnoose7172 7 місяців тому +31

    Emotional speech
    Shafi
    You make me cry
    Big salute my son shafi

  • @jalajasasi4014
    @jalajasasi4014 7 місяців тому +20

    എല്ലാ കാലത്തും പറയാം. അത്രയ്ക്കും ക്രൂരമായ ആശയങ്ങൾ വച്ച് പുലർത്തുന്ന ഒരു പാർട്ടിയുടെ ഭരണം കേരളത്തൽ വേണ്ടാ. രണ്ടാമതും പിണറായിക്കു ഭരണം കൊടുത്തപ്പോൾ എത്രയെത്ര ക്രൂര മരണങ്ങൾ പാർട്ടിയുടെ അനുഗ്രഹ ആശീർവാദങ്ങളാടെ നടന്നി ബലാസംഗം ചെയ്യപ്പെട്ട് ആ കുഞ്ഞുങ്ങളെ കെട്ടിത്തുക്കി കൊന്നിട്ട് പിടുക്കൻമാരായ പാർട്ടി അനുഭവികാളെ സംരക്ഷിക്കുന്ന ഈ പാർട്ടിയെ ഒരിക്കലും അധികാരത്തിലേറ്റരുത്

  • @opheliajoy1455
    @opheliajoy1455 7 місяців тому +11

    ഒരു അമ്മയ്ക്കും ഇതു കരയാതെ കേൾക്കാൻ പറ്റുന്നില്ല. ഒരിക്കലും ഈകൊലപാതക പാർട്ടിക്ക് വോട്ട് കൊടുക്കരുത്

  • @prakasan.vprakasan8059
    @prakasan.vprakasan8059 7 місяців тому +29

    ഷാഫിക്കാ 💙💙💙💙👌👌👌

  • @faisalsvlog
    @faisalsvlog 7 місяців тому +48

    ഷാഫിക്ക ഇംഗ്ലീഷിൽ ഒരു പ്രസംഗം വേണം

  • @ishaqnadhiyaishaqpmr9552
    @ishaqnadhiyaishaqpmr9552 7 місяців тому +52

    നമ്മുടെ നാട്ടിൽ എന്തൊക്കെയാണ് നടക്കുന്നത് 😢 പാർട്ടിക്കാരുടെ ബുദ്ധിമുട്ടുകൊണ്ട് വില്ലേജ ഓഫീസർ മരണം വരിക്കുന്നു 😢 കലോത്സവ ത്തിന് ജഡ്ജായി ഇരുന്ന അദ്ധ്യാപകൻ ഇത്രയൊക്കെ പാപം ഇ പാർട്ടി എവിടെ കൊണ്ട് പോയി കഴുകി കളയും ദൈവമേ 😢😢😢

  • @shareefshareef2064
    @shareefshareef2064 7 місяців тому +25

    ഷാഫി നീങ്ങൾ ജെയി ക്കും ഇൻഷ അള്ള

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 7 місяців тому +25

    ഈ തെരഞ്ഞെടുപ്പിലൂടെ, വരാനിരിക്കുന്ന ഓരോ തിരഞ്ഞെടുപ്പിലൂടെയും കമ്മൂണിസ്റ്റ് ഭരണവും, ക്യാമ്പസുകളിൽ കോളേജുകളിൽ SFI ഇനി ഉണ്ടാകാൻ പാടില്ല ഉള്ളത് വളരാനും പാടില്ല. ഓരോ കുട്ടികളും പ്രതിജ്ഞ എടുക്കുക സിദ്ധാർത്തനു വേണ്ടി ഇനി sfi ക്ക് വോട്ട് ചെയ്യില്ല എന്ന്. അവസാനിപ്പിക്കണം നമുക്ക് കമ്മൂണിസ്റ്റ് അക്രമ രാഷ്ട്രീയത്തെ.....

    • @sijithomas1181
      @sijithomas1181 7 місяців тому

      എല്ലാം,mkkllym,kaathukollannamy

  • @jaisonaj8992
    @jaisonaj8992 7 місяців тому +53

    ഷാഫി ♥️🙏

  • @ayishanv
    @ayishanv 7 місяців тому +13

    ഹൃദയം വിങ്ങുന്നു കേട്ടിട്ട്😪😪😪കരഞ്ഞു പോയി

  • @shuhaibv6863
    @shuhaibv6863 7 місяців тому +26

    We proud of you maahnn..❤

  • @thomaskovoor2751
    @thomaskovoor2751 7 місяців тому +63

    ഷാഫിക്ക🇮🇳🇮🇳🇮🇳💚💚💚❤️❤️❤️

  • @dilipthykkoottathil2506
    @dilipthykkoottathil2506 7 місяців тому +23

    🙏🙏വളരേ ആത്മാര്‍ത്ഥ മായി പറഞ്ഞു

  • @bijuthomas340
    @bijuthomas340 7 місяців тому +30

    Super shafi dear Super

  • @sahira1828
    @sahira1828 7 місяців тому +10

    ഇത് കേട്ട് നിക്കാൻ പോലും പറ്റുന്നില്ല പാവം മോൻ 😢

  • @VinodKumar-do9ub
    @VinodKumar-do9ub 7 місяців тому +32

    TP യ മറക്കണമെങ്കിൽ മനസാക്ഷി ഉള്ള മലയാളിക്കുപറ്റില്ല

  • @tv67717
    @tv67717 7 місяців тому +8

    ജീവനുണ്ടോ എന്ന് അന്വേഷിച്ചു സൗരയൂഥവും കടന്നു
    വോയ്‌ജർ പേടകം കഴിഞ്ഞ 45 വർഷമായി സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ജീവന്റെ ഒരു സൂചനപോലും ഇതുവരെ കണ്ടെത്താനായില്ല. അതെ മനുഷ്യ ജീവൻ ഈ പ്രപഞ്ചത്തിൽ ഈ ഭൂമിയിൽ മാത്രം അമൂല്യവും അത്ഭുതവുമാണ്. ഏതൊരു ഇസത്തിന്റെ പേരിലും മനുഷ്യ ജീവൻ കവരുന്നത് ഒരുകാലത്തും മാപ്പർഹിക്കാത്ത കൊടും കുറ്റം തന്നെയാണ്.

  • @ramachandranvkrsmc7975
    @ramachandranvkrsmc7975 7 місяців тому +70

    Shafi proud of you ❤

    • @arjunk794
      @arjunk794 7 місяців тому

      എന്തിന്.... ഷാഫി ഈ ടിപിയെയും സിദ്ധാർത്തിന്റെയും രക്ഷിച്ചിരുന്നോ അവരുടെ കാര്യം പറഞ്ഞു വോട്ട് ഇരക്കുന്നു... പാലക്കാട്‌ ആയിരുന്നു എങ്കിൽ ടിപി കാണില്ല സിദ്ധാർഥ് മാത്രം ആകും ആയിരുന്നു ഇര... ഹമാസ്സ് തീവ്രവാദികൾക് നേരെ ഷാഫി എന്തേലും പറഞ്ഞോ പൂഞ്ഞാറിൽ വൈദികന് നേരെ ഉണ്ടായ ആക്രമത്തിൽ മുസ്ലിം തീവ്രവാദികൾക് നേരെ എന്തേലും പറഞ്ഞോ... നിങ്ങൾ വാഴ്ത്തിപ്പാടാൻ ഷാഫി ഒന്നും ചെയ്തിട്ടില്ലല്ലോ...

  • @VinodKumar-do9ub
    @VinodKumar-do9ub 7 місяців тому +24

    TP യെ ആർക്കും മറക്കാൻ പറ്റില്ല അ

  • @rogetjoseph7692
    @rogetjoseph7692 7 місяців тому +23

    Let Truth and Justice prevail over ideology. A good man with heart...Shafi..

  • @funwaymalayalam5600
    @funwaymalayalam5600 7 місяців тому +9

    കണ്ണ് നിറഞ്ഞുപോയി 😢

  • @dayanajacob9681
    @dayanajacob9681 7 місяців тому +4

    Super speech shafi... God bless you

  • @balakrishnanck2792
    @balakrishnanck2792 7 місяців тому +30

    ജയിപ്പിക്കണേ ഭഗവാനെ

  • @t.hussain6278
    @t.hussain6278 7 місяців тому +10

    കുട്ടികളേ! പരസ്പരം ശ്രദ്ധിക്കുക. ഏതു നിമിഷവും ചതിയിൽ പെടാം.
    sfiകാരൻ ആണെങ്കിൽ പ്രത്യേകിച്ചും.
    ഗുഡ് ലക്ക്

  • @kozhikkodebeach5084
    @kozhikkodebeach5084 7 місяців тому +16

    PR work ൽ ജീവിക്കുന്ന തള്ള ഷൈലജ എട്ടുനിലയിൽ പൊട്ടണം.. പൊട്ടും 💯..

  • @sudheeshkumar6227
    @sudheeshkumar6227 7 місяців тому +29

    കമ്മ്യുണിസ്റ്റ് ഭീകരത😢

  • @Bucephaluz
    @Bucephaluz 7 місяців тому +26

    Palakkade re election confirmed...❤❤❤🎉🎉

  • @joh106
    @joh106 7 місяців тому +15

    Shafi sir 🙏🙏🙏🔥🔥🔥

  • @samiae7898
    @samiae7898 7 місяців тому +8

    സിദ്ധാർത്ഥൻ aa കുട്ടി അനുഭവിച്ചത് നമ്മൾ എല്ലാം ഹൈ ടെക് യുഗം എന്ന് പറയുന്ന2024 il... നെഞ്ച് പൊട്ടുന്നു aa അമ്മയുടെ വാക്കുകളിൽ.

  • @shibinm4535
    @shibinm4535 7 місяців тому +2

    ഷാഫിക്ക ജയിക്കും🩵

  • @abdulsamad6512
    @abdulsamad6512 7 місяців тому +23

    എതിർ സ്ഥാനാർഥി വീടു വീടാന്തരം കയറി ഇറങ്ങുകയാണ് കേട്ടോ...

  • @askaraskarali1411
    @askaraskarali1411 7 місяців тому +40

    ഷാഫിക്ക ❤❤❤

  • @dollymuthappan3700
    @dollymuthappan3700 7 місяців тому +3

    Shafi sir big salute 🙏

  • @rosammajoseph4047
    @rosammajoseph4047 7 місяців тому +2

    ഈ വാക്കുകൾ കേട്ട് 😭😭😭😭

  • @mathewkl9011
    @mathewkl9011 6 місяців тому +1

    പ്രിയപ്പെട്ട ഷാഫി, താങ്കൾ മതേതര കേരളത്തിന്റെ ഭാവി വാഗ്ദാനമാണ്. 🙏🏻♥️

  • @CvJoseph-uo1bv
    @CvJoseph-uo1bv 7 місяців тому +4

    യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആശയത്തിലെ ആൾരൂപമായി സഖാവ് ടി പി യുടെ ആത്മാവ് വടകരയിൽ ഉൾപ്പെടെ കേരളം മുഴുവൻ നിറഞ്ഞു നിൽക്കും ചന്ദ്രനെ പഴമുറം കൊണ്ട് മറയ്ക്കുവാൻ വെറുതെ ആരും മെനക്കെടേണ്ട

  • @binduks5249
    @binduks5249 7 місяців тому +13

    സൂപ്പർ

  • @vknair1
    @vknair1 7 місяців тому +4

    ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന പ്രശ്നം വോട്ടർമാരുടെ മുമ്പിൽ ഈ അതിഭീകരഭരണക്രൂടത്തെ വേരോടെ പിഴുതെറിയുക എന്നതുതന്നെ
    ഇതിലും വലിയ ഒരപകടം വേറെ എന്തിരിക്കുന്നു.?

  • @sunilkumar.s9333
    @sunilkumar.s9333 7 місяців тому +28

    കുറേക്കാലമായി ചിലർ രോക്ഷം എന്നെഴുതുന്നു രോഷം ശരി രോക്ഷം തെറ്റ്. രൂക്ഷം ശരി

    • @santhakv8396
      @santhakv8396 7 місяців тому +1

      Karyam manasilayallo😊

  • @Eeeukmallu
    @Eeeukmallu 7 місяців тому +7

    ഷാഫി. .eexplanation enoungh എന്റെ പ്രസ്ഥാനം കൂടെ കൂടിയതിനു തെറ്റായ സ്ഥലത്താണ് എന്ന് ഞാൻ മനസിലാക്കുന്നു ❤

  • @ittoopkannath6747
    @ittoopkannath6747 7 місяців тому +7

    T P യെ മാറ്റിപ്പിടിക്കാനാണ് അവർ സിദ്ധാർഥ്നെ തന്നത്. പിന്നെയും നിങ്ങൾ T P യെ പരാമർശിക്കുന്നതെന്തിനാണ് എന്നാണ് അവർ ചോദിക്കുന്നത്. നിങ്ങള്ക്ക് മാറ്റിപ്പിടിക്കാൻ ഒരു ഷാജിയേക്കൂടി തന്നില്ലേ, ഇനിയും വേണമെങ്കിൽ തരാം. TP യെ ഓർമിപ്പിച്ചു ഞങ്ങളുടെ രാജാവിന്റെ സ്വൈര്യം കെടുത്തല്ലേ എന്നാണ് അവർ പറയുന്നത്

  • @kmd4957
    @kmd4957 7 місяців тому +5

    ഈ ക്രൂരതയ്ക്ക് കാലം കണക്ക് ചോദിക്കും അത് ഉറപ്പാണ്

  • @talkingbytomykj6642
    @talkingbytomykj6642 7 місяців тому +5

    ടീച്ചറമ്മ...! ടീപീയുടെ അമ്മ..!!
    ഏത് അമ്മയെ ഓർക്കുമ്പോഴാണ് ഒരു നല്ല മനുഷ്യന്റെ ഹൃദയം ഇഷ്ടം കൊണ്ട് വീർപ്പു മുട്ടുന്നത്.. സങ്കടം കൊണ്ട് ത്രസിച്ചു പൊന്തുന്നത്...
    നല്ല പോലെ ചിന്തിച്ചു വോട്ട് രേഖപ്പെടുത്തുക.. അത്രേ പറയാനുള്ളൂ...!!

  • @SadanandanNK-k5r
    @SadanandanNK-k5r 7 місяців тому +13

    Shafi good

  • @ismailkuzhichal5137
    @ismailkuzhichal5137 7 місяців тому +17

    Great speech
    Jai SHAFI Jai INC

  • @rahmanelangoli9746
    @rahmanelangoli9746 7 місяців тому +9

    Wonderful❤️😂 സൂപ്പർ വേർഡ്‌സ്.... ❤️❤️❤️❤️

  • @rasilulu4295
    @rasilulu4295 7 місяців тому +4

    ഷാഫി ❤❤❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻എല്ലാവരെയും ഒന്നിച്ചു കൊണ്ട് പോകുന്ന ഷാഫി ജയിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @kpsunilkumar3357
    @kpsunilkumar3357 7 місяців тому +28

    ❤❤❤കോൺഗ്രസ് ഷാഫി

  • @lillyjoseph4344
    @lillyjoseph4344 7 місяців тому +4

    അക്ഷയ്, ആ പുഴുത്ത യുദാസിനു മനസമാധാനം ഈ ജന്മം കിട്ടില്ല. അവന്റെ തന്ത എന്തു ഉണ്ടാക്കി വെച്ചാലും അവന് ഉപകരിക്കില്ല. becuse ഞാനും ഒരു അമ്മയാണ്.😭😭😭

  • @kanakamnair3663
    @kanakamnair3663 7 місяців тому +3

    ശരിയാ. എല്ലാം ഓർമപ്പികണം

  • @sunilkumar.s9333
    @sunilkumar.s9333 7 місяців тому +41

    കൊക്കിന് ജീവനുള്ളിടത്തോളം കാലം എന്നല്ല....... കൊക്കിൽ ജീവനുള്ളിടത്തോളം കാലം എന്നായാൽ നന്നായിരുന്നു. തെറ്റ് പറഞ്ഞാലും തെറ്റ് എഴുതി പിടിപ്പിക്കരുത്!

    • @e.krishnan.e.k.rejimon8706
      @e.krishnan.e.k.rejimon8706 7 місяців тому +4

      സാധാരണ ഉപയോഗിക്കുന്ന ഭാഷയാണത്. പല ജില്ലക്കാരും പറയുന്നത് കേട്ടിട്ടുണ്ട്. അതിൽ തെറ്റൊന്നുമില്ല. കാസർഗോഡ് വെള്ളം എന്ന് പറയുമ്പോൾ തിരുവനന്തപുരത്ത് വെള്ളങ്ങൾ എന്ന് പറയും. സോഷ്യൽ മീഡിയയിലെ ഉച്ചാരണം ശ്രദ്ധിച്ചിട്ടുണ്ടോ , സോശ്യൽ, അയിന് (അതിന്) അങ്ങനെ etc etc 😊
      രാഷ്ട്രീയം എന്ന് പറയുന്നത് വളരെ ചുരുക്കം ചിലർ, എല്ലാവനും രാട്രീയമാണ്😢

    • @muralithekkeparambil7738
      @muralithekkeparambil7738 7 місяців тому +4

      കൊക്കിൽ ജീവനുള്ള കാലത്തോളം എന്നുതന്നെയാണ് അദ്ദേഹം പറഞ്ഞത്. പ്രസംഗം ശരിക്കും കേൾക്കു.

    • @jomathew8032
      @jomathew8032 7 місяців тому +1

      സുനിൽ, എത്ര പറഞ്ഞാലും ഉരുണ്ടു കളിക്കും. മലയാളിക്ക് മലയാളം അറിയില്ല.. എന്ത്? മനസ്സിലായോ 😄

  • @ashrafpt5835
    @ashrafpt5835 7 місяців тому +2

    GOOD INFORMATION SHAFI , VATAKARA NINGALKOPPAM SURE , , ❤

  • @nishadnisakaran5291
    @nishadnisakaran5291 7 місяців тому +12

    Shafi👌💪

  • @vijayrs242
    @vijayrs242 7 місяців тому +12

    ഷാഫി 😘🥰

  • @dilipp4411
    @dilipp4411 7 місяців тому +9

    WELL SAID

  • @lawrencelawrence6027
    @lawrencelawrence6027 7 місяців тому +13

    ❤❤❤❤ shafi

  • @joeypv4748
    @joeypv4748 7 місяців тому +13

    SHAFI❤🎉

  • @ThanveerKp-ok5cv
    @ThanveerKp-ok5cv 7 місяців тому +19

    Shafi❤❤❤❤❤❤❤❤❤❤❤❤❤

  • @sajeeshpc3065
    @sajeeshpc3065 7 місяців тому +14

    Shafi❤❤❤

  • @bincyluke-vg7rq
    @bincyluke-vg7rq 7 місяців тому +6

    Sherikkum shafi ningal paranjathu sherikkum karayippichu.
    We all need to keep talking about TP 's incident and siddharth's incident

  • @jabirmullungal1254
    @jabirmullungal1254 7 місяців тому +20

    SFI = സെപ്റ്റിക് ടാങ്ക്

  • @subairpeettayullathil2283
    @subairpeettayullathil2283 7 місяців тому +1

    ഒരുപാട് കരഞ്ഞു ഷാഫിക്ക

  • @e.krishnan.e.k.rejimon8706
    @e.krishnan.e.k.rejimon8706 7 місяців тому +15

    ഷൈലജ ടീച്ചറോട് എനിക്ക് ബഹുമാനമാണ്. പക്ഷേ വടകരയിൽ അങ്ങ് ബലിയാടാണ്.

  • @Laimol-n9f
    @Laimol-n9f 7 місяців тому +16

    Shafi is a great leader

  • @josephmj7814
    @josephmj7814 7 місяців тому +18

    Kammi chetakale thooki kollanam

  • @skchandiniskchandini1220
    @skchandiniskchandini1220 7 місяців тому +1

    sir ningal nalloru nethavanu. ningale dhaivam anugrahikatte

  • @navasksups1307
    @navasksups1307 7 місяців тому +2

    Hearth touching speech shaffikkka nghan karanju ninnagulude speech kettitt you mutheeeee Vijayikkum shaffikkaaaa

  • @ramaChandran-zj3zh
    @ramaChandran-zj3zh 7 місяців тому +11

    സതൃ०😊😊😊😊😊

  • @jalajasasi4014
    @jalajasasi4014 7 місяців тому +4

    ആളുകളെ വെട്ടിയരിഞ്ഞ് കൊസു അവരുടെ ചോരയിൽ നിന്നു ആർത്ത് അട്ടഹസിക്കുന്ന പ്രത്യയശാസ്ത്രമാണ് ഇന്ന് കമ്മൂണിസം എന്ന് ജനങ്ങൾ മനസ്സിലാക്കു

  • @suresharulkumar5463
    @suresharulkumar5463 7 місяців тому +8

    ആ കൂട്ടുകാരനെ ഇപ്പോൾ എന്താ ചെയ്ക.....,....

  • @goooootv8851
    @goooootv8851 7 місяців тому +13

    Shafi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤