ജയിലിൽ ബോച്ചെ കഴിയുന്നത് സാധാരണ തടവുകാരെപ്പോലെ | boby chemmanur in jail

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 118

  • @Wormhole13
    @Wormhole13 2 години тому +12

    പുറത്തിറങ്ങുന്ന ബോച്ചേ പൂർവാധികം ശക്തനാവും 👍👍

  • @SubairAu
    @SubairAu 57 хвилин тому +4

    ബേബി ചെമ്മണൂർ
    പാവം മനുഷ്യൻ
    ശതകോടിശരൻ
    ആയിട്ടും
    അഹങ്കാരമില്ലാത്ത മനുഷ്യൻ
    10 കാശ് ഉണ്ടായാൽ വലിയ ജാഡ ഉള്ള എത്രയോ പേര് ഉള്ള ഈ കാലത്ത് ഒരു
    അഹങ്കാരവും
    ഇല്ലാത്ത ഒരു പാവം മനുഷ്യൻ ജയിലിലും ചിരിച്ച് കൊണ്ട് സമയം പോകുന്നു പാവം ബോചോ
    സൗദിയിൽ ജയിലിൽ ഉള്ള ആ പാവത്തിനെ
    സഹായിക്കാൻ മുന്നോട്ട് ഇറങ്ങിയത് ഒന്നും ആരും മറന്നിട്ടില്ല ആര് അടിച്ചമർത്താൻ നോക്കിയാലും നല്ല ചങ്കുറപ്പോടെ ബോച്ചോ തിരിച്ച് വെരും

  • @sudheesh.sudi9018
    @sudheesh.sudi9018 8 годин тому +35

    പാല് കൊടുത്ത കൈക്ക് തന്നെ കൊത്തി അദ്ദേഹത്തിന് അതിനകത്ത് കിടക്കുന്ന ആൾക്കാരായിട്ട് പരിചയപ്പെടാൻ സാധിച്ചു അദ്ദേഹത്തിന് ഇതൊരു വിഷയമല്ല ❤

  • @balakrishnankrishnan5214
    @balakrishnankrishnan5214 Годину тому +4

    ബോച്ചെക്ക്. അറിയാം. എവിടെ വടി എറിയണം എന്ന്.... കണ്ടറിയാം എന്താണ് നടക്കാൻ പോകുന്നത്.... തലക്ക് വെളിവില്ലാത്ത ഒരു സമൂഹം 😂😂😂

  • @AnushaR.S
    @AnushaR.S 57 хвилин тому +2

    Always with you boche❤

  • @b2bspy503
    @b2bspy503 9 годин тому +46

    നിയമം ദുരുപയോഗം ചെയ്യുന്നത് പോലെ തോന്നുന്നു

    • @skunk05
      @skunk05 9 годин тому +1

      It is the judge that is at fault

  • @Roseroseeee860
    @Roseroseeee860 9 годин тому +46

    എന്താണേലും ഇത് ഇച്ചിരി കൂടിപ്പോയി, തെറ്റ് തിരുത്താനുള്ള അവസരം കൊടുക്കാരുന്നു,

    • @liscreations7915
      @liscreations7915 7 годин тому +1

      Correct

    • @Lolanlolan304
      @Lolanlolan304 35 хвилин тому

      തെറ്റ് തിരുത്താൻ അവസരം കൊടുക്കാൻ ആള് കൊച്ചു കുട്ടി ഒന്നും അല്ലലോ... 🤣🤣

  • @thecitizen87935
    @thecitizen87935 2 години тому +4

    Full support to boche he is charity king

  • @jamunaanilkumar3007
    @jamunaanilkumar3007 9 годин тому +26

    ഇതിലും വലിയ തെറ്റ് ചെയ്തവർ വിലസ്സി നടക്കുന്നു.
    ഇയ്യാൾ ചെയ്തത് തെറ്റ് തന്നെ.
    എന്നാൽ map പറയാവുന്ന കാര്യമേ ഉള്ളൂ. ജയിലിൽ ഇടേണ്ട കാര്യം ഇല്ല.

    • @jayasreejayamohan7314
      @jayasreejayamohan7314 5 годин тому +2

      Athe ..valiya kallanmar vilasunnu ..vallatha kali thanne

    • @pksanupramesh178
      @pksanupramesh178 2 години тому

      മാപ്പ് ഒക്കെ ഗൾഫ് ൽ. ഇവിടെ മാപ്പില്ല.

    • @archanamohan.u7381
      @archanamohan.u7381 22 хвилини тому

      Sathyam u r true

  • @vijayanmadhavan9453
    @vijayanmadhavan9453 7 годин тому +1

    Thanks

  • @susanpalathra7646
    @susanpalathra7646 8 годин тому +9

    ബോബി ചെമ്മണ്ണൂരിനെ ഒതുക്കാനുള്ള ശ്രമം തുടരുന്നു -
    അല്പവസ്ത്രം മാന്യയുടെ ലക്ഷണം - എന്താല്ലേ ?

  • @arunv4163
    @arunv4163 2 години тому +3

    എന്തൊക്കെ തെറ്റ് ചെയ്തവർ പുറത്ത് കറങ്ങി നടക്കുന്നു ഇയാൾ എന്താ ഇത്ര വലിയ തെറ്റ് ചെയ്തത്

  • @johnypp6791
    @johnypp6791 3 години тому +2

    സമൂഹത്തിൽ ഉന്നതരായ വ്യക്തികൾ ഏതെങ്കിലും കേസിൽ പെട്ടുപോയാൽ അയാളുടെ രക്തത്തിനു വേണ്ടി നിലവിളിക്കുന്ന ഒരുപാട് പേരുണ്ട്. അവർക്ക് ഈ വ്യക്തി ഒരു ദ്രോഹവും ചെയ്തിട്ടിങ്കിൽ പോലും ഇത് ഒരു മാനസിക സൈക്കോ പ്രശ്നമാണ് 😡

  • @AK-op6xp
    @AK-op6xp 10 годин тому +17

    അപ്പോൾ,ജയിൽ മട്ടൻ കറിയും കഴിക്കാൻ യോഗം ഉണ്ടെന്ന് സാരം.

  • @MURUKANVinayakascales
    @MURUKANVinayakascales 9 годин тому +27

    ബോബി.ചെമ്മണൂർ. നല്ലൊരു. മനുഷ്യനാണ്.. ഒരുപാടു. പാവപെട്ട. ആൾക്കാരെ. സഹായിച്ച. മനുഷ്യൻ. ഈ. ഞാൻ. ഒന്ന്. ചോദിച്ചോട്ടെ. ഒരുപാടു സിനിമകളിൽ. അഭിനറ്റിച്ചിട്ടും. ഏതെങ്കിലും പാവങ്ങളെ സഹായിക്കാൻ. പറ്റിട്ടുണ്ടോ. സഹായിക്കുന്നവരെ. വെറുതെ. വീട്ട്യുടെ

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 8 годин тому +3

      ഒരു പാട് പേരെ പറ്റിച്ചിട്ടും ഉണ്ടല്ലോ

    • @sherlykurian4394
      @sherlykurian4394 Годину тому

      അതുകൊണ്ട് എന്തും ആരെയും പറയമെന്നാണോ

  • @sheelajohnsonjohnson1574
    @sheelajohnsonjohnson1574 Годину тому +2

    Ithilum. Valiya. Kuttam. Cheythavar... Purthu. Sukhamaayittu.. Nadakkunnu... Ithu. Manappoorvam.. Undakkiyathanu.... Ithilum. Valiya. Peedanam. Nadannittu.... Ithupole. Arastonnum. Kandillallo...,

  • @Dàivame
    @Dàivame 2 години тому +3

    ഇതിനുള്ള പ്ര ത്യഗാതം വരാൻ ഇരിക്കുന്നതെ ഒള്ളു.. കണി റോസും പിണുവും ഒന്നും ബോച്ചെക് മുന്നിൽ ഒന്നും അല്ല. ഇപ്പോൾ ഭരണം കൈയിൽ ഉണ്ടല്ലോ എന്ത് വേണമെങ്കിലും ആകാമല്ലോ... കഴിഞ്ഞോട്ടെ ചില മാസങ്ങൾ എന്നും മുഖ്യമന്ത്രി കസേരയും അധികാരവും ഉണ്ടാകില്ലല്ലോ.. അപ്പോൾ ആണ് നമ്മൾ ശരിക്കുള്ള കളി കാണാൻ കിടക്കുന്നത്..

    • @marycherian2368
      @marycherian2368 Годину тому

      പറയുവാൻ എളുപ്പം. ബ്രിട്ടനിയ Rajan പിള്ളേയെ ഓർമ്മയുണ്ടോ?

  • @subashb418
    @subashb418 3 години тому +12

    കഷ്ട്ടമായിപ്പോയി!
    ശ്രദ്ധ കിട്ടാൻ കുറച്ചു എടുത്തു ചാട്ടം കാണിക്കുമെങ്കിലും ജയിലിൽ കിടക്കാൻ വേണ്ടിയുള്ള ക്രിമിനൽ ആയിരുന്നോ ബോബി?
    ബോബി ഇനിയെങ്കിലും ചുറ്റും നിൽക്കുന്നതെല്ലാം മിത്രങ്ങൾ അല്ലെന്ന് തിരിച്ചറിയുക. നിങ്ങളുടെ പൊട്ടൻ കളി നിയന്ദ്രിക്കുക.
    ഈ കാലവും കടന്നു പോകും.

    • @tcltv-ei2eu
      @tcltv-ei2eu 24 хвилини тому

      mammooty enna muthukkane kaliyaaakkam

  • @sekkiriapanikkaveettilkuru3352
    @sekkiriapanikkaveettilkuru3352 27 хвилин тому

    What a man he is entertaing well.... amazing talant nobody can imittat. ..only boche.....

  • @PrasannakumariPD
    @PrasannakumariPD 2 години тому +1

    PrayersBoche

  • @user-sw5gi2ez4h
    @user-sw5gi2ez4h 10 годин тому +8

    Mr BOCHe........ Ithellllaam.......maari.. Marayum.....🎉

  • @JollyKavya
    @JollyKavya 5 годин тому +2

    Bobby sir pavangalde daivam aanu. Athukondu bobby sir kku ethonnum oru problem alla.

  • @sunilkumarchirackel3118
    @sunilkumarchirackel3118 9 годин тому +6

    മട്ടൺ കഴിക്കട്ടെ 🙏

  • @HafsathHafsa-f8s
    @HafsathHafsa-f8s 3 години тому +2

    പാവങ്ങളെ സഹായിക്കുന്ന മനുഷ്യൻ ആണ്

  • @sindhuprabhakaran1196
    @sindhuprabhakaran1196 5 годин тому +4

    പറയുന്നത് കേട്ടാൽ തോന്നും മട്ടൻ കഴിക്കാതെ ആളാണ്ന്

  • @Alexander90948
    @Alexander90948 7 годин тому +2

    Password എല്ലാം മറന്ന് പോകുന്നത് കൊണ്ട് ഇത് ആക്കാം പുതിയ password 🥴🥴🥴

  • @YuvalNoahHarri
    @YuvalNoahHarri 2 години тому +2

    വല്ല കാര്യം ണ്ടാർന്ന 😂ബോച്ചേ & ഹണി 😮എടാ എന്തൊക്ക്യാ ഈ കൊച്ച് കേരളത്തിൽ നടക്കുന്നത്

  • @MymeenMeen
    @MymeenMeen 9 годин тому +4

    Saturday mutton 🔥🔥🔥

  • @JojoYuhannan
    @JojoYuhannan 9 годин тому +8

    ചൊവ്വാഴ്ച വരെ ഈശ്വരനെ ഓർത്ത് ധ്യാനിക്കട്ടെ

  • @surejsr12345
    @surejsr12345 8 годин тому +3

    Valla Kari yam undayiruno

  • @shithinjose2131
    @shithinjose2131 7 годин тому +2

    Fancy number oppichallooo kochu kallan😂😂

  • @SureshKumar-ru1is
    @SureshKumar-ru1is Годину тому

    🙏💕👍👏👏👏

  • @Nammalenthucheyyummallayya
    @Nammalenthucheyyummallayya 6 годин тому +2

    ഇന്ന് മട്ടൺ കിട്ടും

  • @resinresin.m6887
    @resinresin.m6887 2 години тому +1

    Monday Boby jail mojithanakum, coming up Boby

  • @UpendranV-ni6mv
    @UpendranV-ni6mv 6 годин тому +4

    എത്ര ആലോചിച്ചിട്ടുഠതെറ്റിൻറഗൗരവഠമനസിലാകുനനിലല.

  • @balanbalan260
    @balanbalan260 4 години тому +2

    ആാാാ ഇവന് പറ്റിയ ബ്ലോക്ക്‌ തന്നെA block. 😂😂😂😂. പിന്നെ വനിത പോലീസ് സൂക്ഷിക്കുന്നത് നല്ലതാണ്. നാളെ രാവിലെ നടയടി ഉണ്ടാവുമോ ❓😂😂😂😂

    • @Spandhanam-f7z
      @Spandhanam-f7z 49 хвилин тому

      ഓടടോ കണ്ടം വഴി

  • @mandrak360
    @mandrak360 9 годин тому +12

    ബോച്ചേടെ തട്ടിപ്പ് ബിസിനസിനെതീരെ അനേഷണം വേണം

    • @godmaker5681
      @godmaker5681 6 годин тому +6

      അസൂയ😂

    • @mandrak360
      @mandrak360 5 годин тому +1

      @godmaker5681 എന്തിന് ഈ കോമാളിത്തരം കാണിച്ച് ആളുകളെ പറ്റിക്കുന്നതിനോ അസൂയ കഷ്ട്ടം തന്നെ നിങ്ങളുടെ കാര്യം

  • @Sheeba-p8x
    @Sheeba-p8x 9 годин тому +1

    റിങ് മാസ്റ്റർ സിനിമ ഓർമ varunnu

  • @a.kkumar260
    @a.kkumar260 9 годин тому +2

    ച്ചേ ബോ.....ഒരു പെർമനൻട് പ്രീമയം നംമ്പർ,ജനങളെ നമ്പിച്ച പണം കൊണ്ട് വാങി വീമ്പ് കാണിക്കണമായിരുന്നു....

  • @sreejesh-lf6sx
    @sreejesh-lf6sx 6 годин тому +1

    മട്ടൻ,കറിഒന്ന്,എറിഞ്ഞത് ആണല്ലെ,🥱🤣🤣

  • @AbhinithAbhinav
    @AbhinithAbhinav 8 годин тому

    Bochea sir...ningal ethra thaazhmayulla aal daivam kakkatte..

  • @stephen-b1l
    @stephen-b1l 6 годин тому +2

    ജയിലിനകത്തെ 15 കിലോമീറ്റർ ഓടാൻ സാധിക്കുമോ

  • @Nammalenthucheyyummallayya
    @Nammalenthucheyyummallayya 6 годин тому +1

    മുടി വെട്ടുമോ

  • @manojm6863
    @manojm6863 10 годин тому

    🎉🎉🎉🎉🎉

  • @VidPlexStream
    @VidPlexStream 9 годин тому +5

    Allelum Etra nanma cheithalum kuttam kandupidikunna aalkaaar aanu malayalikal
    I’m shame about ourselves ….

  • @MFlash-vt8ko
    @MFlash-vt8ko 6 годин тому +2

    Matan curry 🤤🫠

  • @JithStorm
    @JithStorm 9 годин тому +3

    Oru kuniii de vilaaaye 😂

  • @EDWIN123Edi
    @EDWIN123Edi Годину тому

    ബോച്ചേ.. രാവിലെ അപ്പി ഇട്ടൊന്ന് അന്വേഷിച്ചോ.

  • @Kaleshkumar-pk6ww
    @Kaleshkumar-pk6ww 9 годин тому +6

    ലാൽ സലാം..
    P C ജോർജ്‌ , അൻവർ, ബോച്ചേ..... ഇതാണ് പിണറായി....

    • @user-sw5gi2ez4h
      @user-sw5gi2ez4h 9 годин тому

      @@Kaleshkumar-pk6ww appol....themmmadi.......Keelery........Rshow.......??????

  • @dhaneshns9554
    @dhaneshns9554 8 годин тому +3

    ഇതൊക്കെ എന്തിനു വേണ്ടി ആണെന്ന് അറിയാം 🙁🙁

  • @susanpalathra7646
    @susanpalathra7646 8 годин тому +4

    കഷ്ടം തന്നെ

  • @pksanupramesh178
    @pksanupramesh178 2 години тому

    ചട്ടയും മുണ്ടും 😂😂😂😂 നല്ല വേഷം

  • @MoulaMulli
    @MoulaMulli 9 годин тому +9

    അദ്ദേഹം അദ്ദേഹം അദ്ദേഹം 30 അദ്ദേഹം _ ഇത്രയും അദ്ദേഹം പറയാൻ ഇ ദേഹത്തിന് എന്തു കിട്ടി?

  • @skunk05
    @skunk05 9 годин тому +5

    He had murdered many ... So do not give any പരിഗണന😅

  • @shajshaji5516
    @shajshaji5516 4 години тому

    വല്ല കാര്യവും ഉണ്ടായിരുന്നോ പണത്തിന്റെ ആഹ്ങ്ക്കാരം നാവ് സൂക്ഷിച്ചു ഉപയോഗിക്ക്

  • @JerinJacob-vx4gt
    @JerinJacob-vx4gt 9 годин тому +1

    Bochekk neethi kittatte.....

  • @jnytalks7877
    @jnytalks7877 9 годин тому

    Adm Naveen Babu neetho labhikuka

  • @AbhinithAbhinav
    @AbhinithAbhinav 8 годин тому

    Sir cpm aayirunnenkil....

  • @jinseMj
    @jinseMj 5 годин тому

    Aayikkotte ninte nenjeth allallo kidakkunnath naari poda pulle boche❤❤❤❤

  • @ajibsraj5882
    @ajibsraj5882 5 годин тому +1

    Pavam

  • @MymeenMeen
    @MymeenMeen 9 годин тому

    Chetta😂😂😂

  • @rajalakshmik2034
    @rajalakshmik2034 2 години тому

    വെറുതെ ഒരു നാടകം, ഹണി ഇനി തുണി ഉടുക്കാതെ നടന്നാലും ജനങ്ങൾ സഹിച്ചോണം

  • @professionalkerala2658
    @professionalkerala2658 6 годин тому

    ഉസ്താദ് സിനിമയിൽ ലാലേട്ടനെ പൂട്ടിയ scene ഓർമ്മവരുന്നു. Second saturday മനസ്സിൽ കണ്ടുള്ള പൂട്ടൽ ആയി പോയി.

  • @sujikumar792
    @sujikumar792 7 годин тому

    കാലം എല്ലാത്തിനും കണക്കു ചോദിക്കും... കാശു ഉള്ളവനും ഇല്ലാത്തവനും ഒരേ പോലെ

  • @sryapm251
    @sryapm251 4 години тому

    Boche super annu ❤❤❤

  • @roymonyelavilayil2056
    @roymonyelavilayil2056 9 годин тому

    Kudi ana eni Aru parala aktha aku

  • @gowri_entertains
    @gowri_entertains 5 годин тому

    Boche❤❤❤❤❤

  • @MusthafaMusthafa-vl5vl
    @MusthafaMusthafa-vl5vl 8 годин тому

    Nariya barrannam

  • @annivarghese9147
    @annivarghese9147 4 години тому

    Boche. 👍

  • @muhammad.thariq7743
    @muhammad.thariq7743 5 годин тому +1

    മട്ടൻ കറി കൊള്ളാം 😋😋

  • @jinachandran2275
    @jinachandran2275 9 годин тому +1

    Parigananakittan ayal CPMkaaranonnumallello.

  • @freethinker5636
    @freethinker5636 9 годин тому +2

    പിണറായി വിജയൻ കി ജയ് 🎉

    • @gamerdude8092
      @gamerdude8092 7 годин тому +1

      Poda kunne

    • @freethinker5636
      @freethinker5636 7 годин тому

      @gamerdude8092 എന്താടാ സരിതയുടെ മോനെ.

  • @sheelajohnsonjohnson1574
    @sheelajohnsonjohnson1574 Годину тому +1

    Ithilum. Valiya. Kuttam. Cheythavar... Purthu. Sukhamaayittu.. Nadakkunnu... Ithu. Manappoorvam.. Undakkiyathanu.... Ithilum. Valiya. Peedanam. Nadannittu.... Ithupole. Arastonnum. Kandillallo...,

    • @Ansushaj
      @Ansushaj 55 хвилин тому

      ഇത് വിഷയം വേറെ ആണ് honey റോസ് ഒരു മാർഗം മാത്രം ആണ് ബോബിയെ പൂട്ടാൻ സർക്കാർ നോക്കിയിരുക്കുവാരുന്നു അവസരം വന്നപ്പോൾ അവർ പൂട്ടി