Uppum Mulakum 3 | Flowers | EP # 182

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ •

  • @AbhiramiNr
    @AbhiramiNr 49 хвилин тому +17

    സിഡുവിന്റെ റീഎൻട്രിക്ക് വെയിറ്റ് ചെയ്യുന്നവർ ഉണ്ടൊ🥰
    ബാലുംചേട്ടൻ നീലുചേച്ചി, ശ്രീ കാണാഞ്ഞിട്ട് എന്തോ പോലെ ആകുന്നു എല്ലാരും ഉണ്ടാകുമ്പോൾ നല്ലതാണ്🥰❤️
    Lachu Kallu keshu combo super poli👍😍❤❤

  • @SidharthC-p8q
    @SidharthC-p8q Годину тому +78

    പെട്ടി തുറന്നു കിടന്ന സീൻ മുതൽ അത് പാറു തന്നെയാണ് പെട്ടി പൊട്ടിച്ചതെന്ന് ? മനസ്സിലായവർ ലൈക്ക്❤❤❤❤

  • @Dreams-jm7hl
    @Dreams-jm7hl 2 години тому +32

    ഭാര്യ പോലും കല്യാണം കഴിഞ്ഞ് ഭർത്താവിനെ കണ്ടിട്ടില്ല പിന്നെ എങ്ങനെയാണ് കുട്ടി ആയത് 🤔 മൊബൈൽ വഴി 😀
    സത്യമാണ് ഗൗരി പറഞ്ഞത് ലെച്ചൂന് എന്ത് ആർത്തിയാണ് ഗൾഫിലെ ഒന്നും കണ്ടിട്ടില്ല അതാണ് ഇത്ര ആർത്തി കണ്ട് നിറഞ്ഞവനിൽ നിന്ന് കടം വാങ്ങണം...ഉണ്ട് നിറഞ്ഞവന്റെ കൈയ്യിൽ നിന്ന് ഉരുള വാങ്ങണം ലെച്ചൂന്റെ സ്വഭാവം മഹാ ബോറ് ഒന്നും കാണാതെ കിടന്ന ഗൾഫുകാരന്മാരുടെ ഭാര്യയുടെ അതേ സ്വഭാവം...
    പേര് എഴുതി ഒട്ടിച്ച പുതിയ പെട്ടി മാറി പോയെന്ന് പറഞ്ഞാൽ എല്ലാം വിശ്വസിക്കുന്ന പാൽക്കുപ്പികൾ അല്ല കാണുന്ന എല്ലാവരും...
    ചോക്ലേറ്റ് അടിച്ചു മാറ്റിയത് ആരാണെന്ന് എല്ലാവർക്കും അറിയാം അത്ര സമയം ഇല്ലാത്തത് നന്നായി അല്ലെങ്കിൽ എടുത്താൽ പൊങ്ങാത്ത ഡയലോഗ് പറഞ്ഞു വെറുപ്പിച്ചേനെ 😀

  • @mubu078
    @mubu078 2 години тому +39

    Shihabikka😂❤ ലച്ചു : typical ഗൾഫ് കാരന്റെ ഭാര്യ 😅

  • @priyanandan6078
    @priyanandan6078 2 години тому +105

    ബാലുംചേട്ടൻ നീലുചേച്ചി, ശ്രീ കാണാഞ്ഞിട്ട് എന്തോ പോലെ ആകുന്നു എല്ലാരും ഉണ്ടാകുമ്പോൾ നല്ലതാണ് 🥰❤️

  • @sunathasathyan4188
    @sunathasathyan4188 3 години тому +55

    ബാലു നീലു നിങ്ങളില്ലാതെ എന്തു ഉപ്പും മുളകും?എന്തു പ്രശ്ശനമാണെങ്കിലും എല്ലാം solve ചെയ്ത് പഴയതുപോലെ ആവാൻ ശ്രെമിക്കണേ. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടായിരിക്കും

    • @GADJET4U
      @GADJET4U 3 години тому +3

      Solve cheyyan ith mittai case alla

  • @FinusRichu
    @FinusRichu Годину тому +14

    സിദ്ധു ചേട്ടനാണ് വന്നതെങ്കിൽ ഒന്നും കൂടി കാണാൻ രസമുണ്ടായിരുന്നു. പ്രേഷകരും കൂടും. ഉപ്പും മുളകിന് ഫാൻസ്‌ കൂടും. പിന്നെ മുടിയൻ ചേട്ടനാണെകിലും അത് പോലെ തന്നെ അയക്കാരം ❤. ബാലു ചേട്ടനും നീലു അമ്മയും വരണം എന്നാലേ രസമുണ്ടാവൂ ❤❤❤❤❤

  • @justinthomas8680
    @justinthomas8680 3 години тому +28

    Big ShoutOUt to the current cast... Even in the absence of the pillars of Uppum Mulakum... They manage to bring back the audience everyday...

  • @ShajiK-yk7bh
    @ShajiK-yk7bh 4 години тому +53

    Lachu kallu keshu combo super poli 👍☺️😍❤❤

  • @nivya44
    @nivya44 4 години тому +375

    സിദ്ധുവിന്റെ റീഎൻട്രിക്ക് വെയിറ്റ് ചെയ്യുന്നവർ ഉണ്ടൊ🥰

    • @dreamcatcherVS
      @dreamcatcherVS 3 години тому +9

      Yes

    • @karthikkarthi2516
      @karthikkarthi2516 3 години тому +3

      വേണ്ട വരണ്ട

    • @naseerkootungal
      @naseerkootungal 3 години тому

      അത്രക്ക് പൊട്ടന്മാർ ഉണ്ടോ

    • @RejaniRejani-jk5ld
      @RejaniRejani-jk5ld 3 години тому +9

      വരട്ടെ അങ്ങനെ ഒക്കെയേ ഇനി കഥ മുന്നോട്ടു പോകുക ഒള്ളു

    • @rizwan659-n4x
      @rizwan659-n4x 3 години тому +6

      Sidhu ennu paranjal dain enna nadan anu

  • @padmakumari1493
    @padmakumari1493 2 години тому +32

    വല്ലാത്ത ഒരു സിദ്ധൂ.അതിനിടയിൽ ഒരു കുട്ടിയും!!!കൊള്ളാം.

  • @AswathySwaminadh3899
    @AswathySwaminadh3899 4 години тому +107

    സിദുവായിട്ടു dain തന്നെ വന്നിരുനെങ്കിൽ നല്ലതായിരുന്നു. Sidhu ennu പറയുമ്പോൾ dain ൻ്റെ മുഖം ആണ് മനസ്സിൽ.onnamathe മറ്റു characters ഒന്നും ഇല്ല.പുതിയ ഒരാൾ വന്നാൽ accept ചെയാൻ ബുദ്ധിമുട്ടണ്.

    • @hajnasaju2390
      @hajnasaju2390 3 години тому +3

      Maybe Sidhu aayitt Karthik Shankar aavan chance und. Dain thanne kondu varananenkil mumbe kondu varamayirunn flowers thanne oru program aan Dain work cheyyunnath. Chilappo Dain varan intrest illayirikam enthayalum nokam udane Sidhu varan chance und.

    • @desighnconcepts3542
      @desighnconcepts3542 2 години тому +2

      ​@@hajnasaju2390 karthik Sankar nte real mother thanne aanello ithile padavalam bhavani amma😅

    • @hajnasaju2390
      @hajnasaju2390 2 години тому

      @@desighnconcepts3542 athe

  • @steffycyriac9773
    @steffycyriac9773 3 години тому +40

    Bring back Dain Davis (Lechu's husband Sidhu) 🌈💙🤍

  • @hareeshhari2986
    @hareeshhari2986 3 години тому +27

    ബാലു നീലു ശ്രീക്കുട്ടൻ ഇവർ ഇല്ലാതെ ഉള്ള ഉപ്പും മുളകിന് ഉപ്പും ഇല്ല എരുവും ഇല്ല

  • @ShajiK-yk7bh
    @ShajiK-yk7bh 4 години тому +25

    Pavam lachu chechi ❤😢😢😢😊😊😊❤❤❤

  • @Joseya_Pappachan
    @Joseya_Pappachan 3 години тому +20

    പെട്ടി മാറിപോയത് അടിപൊളി ആയിരുന്നു

  • @darvindarvin-mw7tg
    @darvindarvin-mw7tg 3 години тому +16

    പോയവർ തിരിച്ചു വരുമോ എന്ന് അനേഷണം നടത്താൻ ഡിക്ടറ്റീവ്മാർ ആരും ഇല്ലേ. ഇന്നത്തെ ഗസ്റ്റ് പ്രൊഡ്യൂസർ ആണോ

  • @Harithaharitha-n2b
    @Harithaharitha-n2b 3 години тому +25

    Paru kkutty adipoli kallu nu achanod endhoru sneham ann ❤ lachu oru adar amma yum chechi yum ann 🔥

  • @babyrix-e6k
    @babyrix-e6k Годину тому +6

    എപ്പിസോഡ് എന്തായാലും സൂപ്പർ ആയി 🎉🎉

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 3 години тому +19

    Sidhu. Aliyan.. Vanne. Parukuttyude. Santhosham. Kadappol. Enike. Chri. Vauu. Uppum. Mulakum. Super. ❤🎉😃😀❤

  • @artistprathapnkm9985
    @artistprathapnkm9985 2 години тому +8

    Puthiya Avatharam,, Kalakki! 🤩

  • @bineshunni7056
    @bineshunni7056 3 години тому +12

    ഇനി യെങ്കിലും ഡേയ്നെ കൊണ്ട് വന്നു കൂടെ

  • @fidhajebin2901
    @fidhajebin2901 3 години тому +23

    സിദ്ധു കല്ലു ലച്ചുsuyper

  • @t2t365
    @t2t365 3 години тому +14

    It's been almost 5 years since we've seen anyone from Kuzhippallam family, and they now feel almost fictional. If possible, bring Dain back. If Dain is not returning, consider replacing him with someone else in Siddhu’s character. Over-referencing the name Kuzhippallam and Siddhu is becoming irritating now. Siddhu has a sister, yet Lechu is never shown talking about her or even speaking to her sister-in-law over the phone, despite it being a close relationship. Many new characters have been introduced so far, so why not give some life to Lechu’s character by bringing back Siddhu or his family? Lechu’s father-in-law Janardhanan (Gopan Mangatt) is still active in movies and he is a able actor. Try to bring them all back if available.

  • @prabithak742
    @prabithak742 2 години тому +16

    പാറു കുട്ടി ഇന്ന് score ചെയ്തു 😂

  • @sajadepm
    @sajadepm 2 години тому +10

    ബാലു നീലു ഉള്ള ഒരു എപ്പിസോഡ് പോലും ഇനി വരാൻ സാധ്യതയില്ല.... കുറച്ചുനാൾ കഴിയുമ്പോൾ ഇത് ഏതാണ്ട് അവസാനിക്കും... ഇനി മുടിയനും ശിവാനിയും വരാൻ ഒരു ചാൻസും ഇല്ല.. അതുപോലെ കുട്ടു മാമന്റെ കാര്യവും... അങ്ങനെ ഉപ്പും മുളകും ഓർമ്മയിലേക്ക് മറയുകയാണ്... എന്തോ കാര്യമായ പ്രശ്നം നീലവും ബാലവും തമ്മിലുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്... അത് എന്താണ് യഥാർത്ഥ നടന്ന സംഭവം എന്ന് ആർക്കും അറിയില്ല... കാരണം ഇതുവരെ അവർ രണ്ടുപേരും ഒരു അഭിമുഖം കൊടുത്തതായി അറിയാൻ കഴിഞ്ഞിട്ടില്ല... എന്തോ പ്രശ്നം ഉള്ളതായി മനസ്സിലാക്കുന്നു... അവർ രണ്ടുപേരും ഒരുമിച്ചുള്ള ഒരു എപ്പിസോഡിന് സാധ്യത കാണുന്നില്ല... പിന്നെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ
    സംസാരിച്ചു പ്രശ്നങ്ങൾ ഒതുക്കി തിരിച്ചുവന്നാൽ അത്രയും നല്ലത്... ഇപ്പോൾ ഉള്ളവരെ വെച്ച് അഡ്ജസ്റ്റ് ചെയ്തു പോകുന്നു... അങ്ങനെ കുട്ടു മാമൻ ഗൾഫിൽ പോയി.. എല്ലാവരുടെയും തിരിച്ചുവരവിനായി കാത്തിരിക്കാം

  • @abdulsafwan6302
    @abdulsafwan6302 3 години тому +27

    കുറച്ചു മാസങ്ങൾ ഇതിങ്ങനെ നീണ്ടുപോകും അവസാനം ഇത് നിർത്തും അതാണ് അവളുടെ ഉദ്ദേശം ദയവു ചെയ്തു ഉപ്പും മുളകും നിർത്തരുത്

    • @nithinithin2386
      @nithinithin2386 2 години тому

      Sathyam edak pavam kanakatha vachu episode odicha polea

    • @t-ak9
      @t-ak9 2 години тому

      Ethavall

  • @glorychris55
    @glorychris55 3 години тому +22

    DD vannal polikkum

  • @aravindakshan
    @aravindakshan 3 години тому +28

    പാറമട വീട്ടിൻ്റെ മുമ്പിൽ കൂടി ആരെങ്കിലും നടന്നു പോയാൽ അവരെയും പിടിച്ച് എപ്പിസോഡിൽ ചേർക്കും . സൂക്ഷിച്ച് പോവുക.

  • @ajithav3762
    @ajithav3762 2 години тому +21

    Kallu keshu and lechu combo super 🎉🎉🎉🎉🎉🎉🎉😊😊😊😊😊😊

  • @kirankarthik5884
    @kirankarthik5884 2 години тому +6

    ഗൾഫുകാരുടെ പേര് കളയാൻ....
    .
    ഞങ്ങൾ ഗൾഫുകാർ ഇങ്ങനെ ആക്രാന്തം ഉള്ളവർ അല്ല.. പ്രത്യേകിച്ച് തിന്നുന്ന കാര്യത്തിൽ...

  • @Harithaharitha-n2b
    @Harithaharitha-n2b 3 години тому +12

    Paru kkutty adipoli kallu nu achanod endhoru sneham ann ❤

  • @muhsinacp8316
    @muhsinacp8316 49 хвилин тому +1

    Kuttumaaman എനി വരില്ല എന്ന് മനസിലായി... അതാണ് lechu അങ്ങനെ പറഞ്ഞത്

  • @sajeerktsajeer
    @sajeerktsajeer Годину тому +5

    😡😡ബാലു നീലു നിഷ ബിച്ചു രണ്ടുപേരും പെർഷകരെയാണ് ചതിക്കുന്നത് ഇഷ്ടപെടുന്നവരെ വെറുപ്പിക്കുകയാണ് ഇപ്പോൾ
    ഉപ്പും മുളകും💚❤️💜💙🤎🖤💛🤍

  • @knowledgesphere2433
    @knowledgesphere2433 3 години тому +15

    Please bring back Vishnu with a new pair, Aleena Francis, and Vishnus old friends. Start uppum mulakum - 2nd generation (v2)

  • @angelashi777
    @angelashi777 3 години тому +22

    Sidhu, lechu,, കള്ളഉമോൾ, പാറുമോൾ, ബികവാണിയമ്മ, മമ്മാലി പിന്നെയാണ് കൂട്ടുകാരനും, കനക ❤️❤️❤️🌹🌹🌹എല്ലാവരും poli💕🤗🤗🤗🤗

    • @darkdevil6347
      @darkdevil6347 3 години тому +8

      മലയാളം ടൈപ്പ് ചെയ്യാൻ അറിയില്ലേ

    • @RasheedaShameel
      @RasheedaShameel 2 години тому +3

      ഇതിന്തുവാടെ ആയെ 1 സ്റ്റാൻഡേർഡ് ആണോ

    • @ഞാൻഒരുമലയാളിv
      @ഞാൻഒരുമലയാളിv 2 години тому

      നല്ല വിദ്യാഭ്യാസം ഉള്ള ആള് തന്നെടയി

    • @MaNu-zn7wi
      @MaNu-zn7wi 2 години тому +1

      ബികവാണി അമ്മ 😂

    • @AthirakrishnaKrishna-n4j
      @AthirakrishnaKrishna-n4j 2 години тому +1

      😂😂​@@MaNu-zn7wi

  • @manjuibrahim1846
    @manjuibrahim1846 Годину тому +3

    പാറു ഇതുവരെ കണ്ടിട്ടില്ല കുഞ്ഞിന് ഇപ്പോൾ എത്ര വയസ്സ് ലോജിക്കൽ ഇല്ലാത്ത ഡയലോഗ്

  • @KalloorAnoop
    @KalloorAnoop 3 години тому +36

    ഉപ്പും മുളകും അവസാനിപ്പിക്കാൻ എളുപ്പമാണ് ഇനി ഇത് പോലെ എന്നല്ല ഇതിന്റെ പകുതി ഉള്ള പരുപാടി ഇനി ഉണ്ടാവില്ല അതുകൊണ്ട് ഉപ്പും മുളകും അവസാനിപ്പിചകരുത് ❤❤❤

  • @mujeebmullath1017
    @mujeebmullath1017 Годину тому +7

    കനകന്റി യുടെ സാരിസൂപ്പർ 🥰🥰

    • @Dreams-jm7hl
      @Dreams-jm7hl 39 хвилин тому

      ഇത്രയും നേരം കണ്ടിട്ട് നീ അത് മാത്രമേ കണ്ടുള്ളോ 😀

  • @abdulrahiman6054
    @abdulrahiman6054 3 години тому +15

    വിഡ്ഢികളും പൊട്ടൻമാരുമായുള്ള ഞാനടക്കം പ്രേക്ഷകരുള്ളവരെയും ഉപ്പും മുളകും വൻ വിജയത്തിലേക്ക്.

  • @AmeeraShameer-v6x
    @AmeeraShameer-v6x 4 години тому +14

    Adipoli episode

  • @dominicjoy5334
    @dominicjoy5334 3 години тому +5

    ഈ charecter പൊളി ❤

  • @ajithav3762
    @ajithav3762 2 години тому +6

    Uppum mulakum season 2 the super season 🎉🎉🎉🎉🎉🎉🎉❤❤❤❤😊😊😊

  • @srenukavasudevan4083
    @srenukavasudevan4083 3 години тому +13

    പുതിയ ആള് കൊള്ളാം

  • @Yodha278
    @Yodha278 2 години тому +48

    Kallu - " Amme Aara ee Sidhu" ? 🤔😂😂😂

    • @AISWARYAPS-lt7ih
      @AISWARYAPS-lt7ih 2 години тому

      Aghane oru dialogue kallu parayunudo. Njn ketila.

    • @Yodha278
      @Yodha278 Годину тому

      Pettennu thanne kettolum​@@AISWARYAPS-lt7ih

  • @RahiyanathM-g9v
    @RahiyanathM-g9v 2 години тому +6

    ആര് കണ്ടില്ലെങ്കിലും കല്ലു ഉണ്ടായല്ലോ😂

  • @ushaushafranics3557
    @ushaushafranics3557 3 години тому +4

    പാറു കൊള്ളാം 👍👌👌

  • @rosemaryjerry-h8z
    @rosemaryjerry-h8z 3 години тому +8

    sidhu aliyan is slightly weighted because in uppum mulakum he was very well handsome

  • @AbhiAbhi-n8k
    @AbhiAbhi-n8k 4 години тому +77

    Kallu adipoli 👌🏻❤

  • @Karthik39254
    @Karthik39254 3 години тому +15

    എന്റെ ദൈവമേ ഇനി ഏത് സീസണിലാണ് സിദ്ദുവിന് ലീവ് ഉണ്ടാവാ. രണ്ടാമത്തെ സീസണിൽ പോലും കണ്ടിട്ടില്ല പിന്നെയാണ് മൂന്നാമത്തെത്

    • @Joseya_Pappachan
      @Joseya_Pappachan 3 години тому

      രണ്ടാമത്തെ സീസൺ ൽ അല്ലേ കല്യാണം നടന്നത്.

    • @nivya44
      @nivya44 3 години тому +3

      @@Joseya_Pappachan അല്ല ഫസ്റ്റ് സീസൺ, സെക്കന്റ്‌ സീസണിൽ മുടിയന്റെ ആയിരുന്നു

    • @Karthik39254
      @Karthik39254 3 години тому +1

      @Joseya_Pappachan അത് ആദ്യത്തെ സീസൺ അല്ലേ.

    • @mohammedsebilvp
      @mohammedsebilvp 2 години тому

      ​@@Karthik39254oru10 days leave arbab kodukkum

    • @Hope-li3pw
      @Hope-li3pw Годину тому

      അവൻ ബോധപൂർവ്വം വരാത്തതായിരിക്കും. വന്നാൽ അവനെയും പിടിച്ചു പെണ്ണുണ്ണി ആക്കും എന്ന് തോന്നിയിട്ടുണ്ടാകും.

  • @Aisha-qo7xw
    @Aisha-qo7xw Годину тому +6

    Lachu kallu nekaal enikku ishtam Painkili um Kannan ntem combo ahnu❤

  • @NisanizarNisa
    @NisanizarNisa 3 години тому +14

    എന്റെ പാറുക്കുട്ടി ഇജ്ജ് പൊളിച്ചു മുത്തേ 😍❤️

  • @vidhyav5240
    @vidhyav5240 Годину тому +3

    Lachu Muthaanu❤So Cute💙
    Love You Muthee😘🥰🫀🫂💟😻
    Lachu Uyir😚💝💕💎💓👸
    Lachu&Siddhu Combo Waiting💯🥺🌟🎉
    Kuzhippallam Family neyum Konduvaranam🤩🤗🙏♥️

  • @Aashvimol
    @Aashvimol 3 години тому +20

    Season 1 ഒരു നല്ല കുടുംബം

  • @geena4995
    @geena4995 3 години тому +8

    Puthiya aalu super ayitond

  • @Haifa-zz3lu
    @Haifa-zz3lu 3 години тому +11

    Lechuu fans❤

  • @Vfkcreationz21
    @Vfkcreationz21 12 хвилин тому +1

    Uppum mulakum 3 fans like ❤❤

  • @Travel_Time_media
    @Travel_Time_media 3 години тому +6

    സിദ്ധു വന്നാൽ കഥ അവസാനിക്കും അങ്ങനെ കഥ പോകുന്നത്

  • @Powrnamy
    @Powrnamy 3 години тому +14

    Atleast sidhunde karyam enkilum paranjalloo
    Baghyam

  • @shajiasha749
    @shajiasha749 14 хвилин тому +1

    സിദ്ധു ആയിട്ട് ഡൈൻ തന്നെ മതി അതാവുമ്പോൾ ഡൈനെ അന്വേഷിച്ച് വേറെങ്ങും പോകണ്ടല്ലോ 😅 ഫ്ലവേഴ്സിലെ ടോപ് സിങ്ങറിൽ തന്നെ ഉണ്ടല്ലോ 🙏🥺

  • @ushaushafranics3557
    @ushaushafranics3557 3 години тому +10

    കേശു കൊള്ളാം,, അടിപൊളി 👍👌

  • @manojgabriel
    @manojgabriel 3 години тому +8

    നിർത്തിക്കൂടേ. പിന്നെ എന്നെങ്കിലും സീസൺ 4 ആരംഭിക്കാം. വേസ്റ്റ് ആൾക്കാരെ വെച്ച് ഓടിക്കാൻ നോക്കുന്നതിലും നല്ലതാണ്.

  • @pradeepkumars1570
    @pradeepkumars1570 3 години тому +9

    എവിടെ സിഡു പോയി മിസിംഗ് അത് കൊണ്ട് ഞാൻ പോയി

  • @ShelasTmicheal-zx5ri
    @ShelasTmicheal-zx5ri 3 години тому +13

    ബാലു നിലും മുടിയൻ full familly ഒള്ള ഒരു എപ്പിസോഡ് വരുമോ

  • @Reemaas786
    @Reemaas786 3 години тому +7

    ഇവരുടെ സംഭാഷണത്തിൽ പോലും ബാലു നീലു ശിവ ഇല്ല. അതോ സിനിമക്ക് വേണ്ടി ഇവർ എഗ്രിമെൻ്റിൽ തരികിട കളിക്കുകയാണോ.ഒന്നോർത്താൽ നന്ന് ഉപ്പും മുളകും എന്ന പ്രോഗ്രാനിലൂടെയാണ് നിങ്ങളെ അറിയപ്പെട്ടത് ശിവ വന്നതും വളർന്നതും ഇതിൽ തന്നെ

  • @G-max56
    @G-max56 2 години тому +19

    ഒരു സിദ്ധുവും സിദ്ധുവിന്‍റെ കുട്ടിയും പെട്ടിയും,
    എത്ര നാള്‍ ഇങ്ങനെ മുന്നോട്ട് പോകും.

  • @KallanPathros-t5w
    @KallanPathros-t5w 4 години тому +7

    🥰🥰🥰🥰🥰🥰🥰🥰
    ഇന്നത്തെ first cmnt അത് ഞാൻ എടുത്ത്

  • @o.bushra7635
    @o.bushra7635 3 години тому +3

    ഇത്രയും നാൾ വരാത്ത സിദ്ധു ഇനി വരും അല്ലങ്കിൽ ഉപ്പും മുളകും എങ്ങനെ ഉന്തി തള്ളി മുന്നോട്ടു കൊണ്ട് പോകും 😃

  • @twinkle-r9r
    @twinkle-r9r 4 години тому +7

    Balune miss chyunvr indoo

  • @krishnekumar1781
    @krishnekumar1781 Годину тому +2

    കേശുവിന് പറ്റിയ ആൾ തന്നെ😂😂😂😂😂

  • @MaryDel-g3l
    @MaryDel-g3l 4 хвилини тому

    കല്യാണം കഴിഞ്ഞിട്ട് ഇതുവരെ കണ്ടിട്ടില്ല സിദ്ധുവിനെ.... പിന്നെങ്ങനെ കല്ലുണ്ടായി

  • @AlanSinoj
    @AlanSinoj 3 години тому +7

    Uppum mulakum super serial

  • @MR7solo007
    @MR7solo007 4 години тому +37

    ഇങ്ങനെയാണെങ്കിൽ ഈ പരുപാടി അതികം മെച്ചം പിടിക്കില്ല എന്ന് പറയുന്നവരുണ്ടോ🙂..........!

    • @nivya44
      @nivya44 3 години тому +11

      ചുമ്മ നെഗറ്റീവ് അടിക്കാൻ നിക്കണ്ട രണ്ടു മൂന്ന് എപ്പിസോഡ്സ് ഒക്കെ നന്നായിട്ടുണ്ട്. ഉള്ളവരെ വച്ച് ഇത്ര കണ്ടന്റ് എങ്കിലും നമ്മുക്ക് തരുന്നില്ലെ

    • @angelashi777
      @angelashi777 3 години тому +1

      Illa😥🤨

    • @gopakumara3272
      @gopakumara3272 2 години тому

      Yes

  • @AshrafAyanol-gt3re
    @AshrafAyanol-gt3re 2 години тому +2

    ബാലുവിനെ തിരിച്ചു കൊണ്ട് വരുന്നില്ലെങ്കിൽ ഈ പരിപാടി നിർത്തുക

  • @sloohlyyhhh
    @sloohlyyhhh 3 години тому +6

    ഗൗരിക്കും sree kkumm ഒരു കുഞ്ഞു ille ath enthiye അതിന്റെ ഒരു വിവരോം illalo എവിടേ അത്

  • @Dreams-kp4ki
    @Dreams-kp4ki 2 години тому +2

    അങ്ങനെ പീഡന പരതികാരിയെയും അതിനു സാഹചര്യകരെയും മനസ്സിൽ ആയി തുടങ്ങി😅😅😅😊😊

  • @luzer422
    @luzer422 7 хвилин тому

    25:40 kesu😂😂😂😂

  • @JustATypicalDash
    @JustATypicalDash 3 години тому +6

    സിദ്ദു ഈ ആണ്ടില്‍ വരാന്‍ പോകുന്നില്ല 😮 വെറുതെ ഒരു showoff

  • @Txkkx
    @Txkkx 2 години тому +1

    Kallu adipoli😅😂😂

  • @wazeem9916
    @wazeem9916 3 години тому +8

    Season 3 theernalum sidhu verilaa malarr😆
    Evaroke enthinadee ee show kaanikunee

  • @nithyasanoop1639
    @nithyasanoop1639 2 години тому +2

    Kallu super❤❤❤

  • @ShajiK-yk7bh
    @ShajiK-yk7bh 4 години тому +12

    Gowri last over acting annu 😡😡😡😡😏😏😏 pavam lachu chechi 😢😢😢😊😊❤❤❤

  • @MaheshKVKunnummal
    @MaheshKVKunnummal 2 години тому +3

    Lechu ❤Kallu Kallu ❤sindhu

  • @alphonsakuniyil8482
    @alphonsakuniyil8482 2 години тому +3

    പാവം അമ്മയും അച്ഛനും ഇല്ലാത്ത മക്കൾ

  • @abdulrasak75
    @abdulrasak75 3 години тому +6

    Paru kanditannallatre siddhoone pinne verade engane kallu indayi😂

    • @muimazin2007
      @muimazin2007 Годину тому

      Lachu edho oru episode il dubai I'll nin return vanirinu

  • @anwarporuvazhy8802
    @anwarporuvazhy8802 2 години тому +2

    Ith kandappol enikk runway cinemayil harisree asokan dileepinte vtl varunnathaaanu ormma vannath😂

  • @JithuJamshi-dx7wz
    @JithuJamshi-dx7wz Годину тому +3

    Pettenn engene sree gurlfil poyee😂😂

  • @NandhuTp-b4g
    @NandhuTp-b4g Годину тому +1

    Balu neelu illatha episode pora
    Supper episode akanamekil balu neelu venam❤

  • @claygaming5741
    @claygaming5741 3 години тому +12

    ഗള്‍ഫിലുള്ള സിദ്ധുവിന് എങ്ങെനെ കൊച്ചുണ്ടായി
    🙄

    • @darvindarvin-mw7tg
      @darvindarvin-mw7tg 3 години тому +3

      ദിവ്യഗർഭം ആണ് ബ്രോ 😄😄

    • @Sheeja-zs2pu
      @Sheeja-zs2pu 3 години тому

      😂😂😂😂

    • @rahulj8012
      @rahulj8012 2 години тому

      Ippol ellam AI alle

    • @rajeshvlr1469
      @rajeshvlr1469 Годину тому

      പാർസൽ ആയി 😜

  • @ajithav3762
    @ajithav3762 3 години тому +2

    Super episode 🎉🎉🎉🎉🎉😊😊😊❤❤

  • @KL-01-to-KL-14
    @KL-01-to-KL-14 57 хвилин тому

    9:01
    പ്രവാസികളുടെ വില കളയാനായിട്ട്
    11:03 ഹൗസ് ഡ്രൈവർ ആയിരിക്കും 😂😅😂

  • @MYOwnlittleworld-rv7xh
    @MYOwnlittleworld-rv7xh 3 години тому +3

    Keshu lachu❤❤❤

  • @muhammedmuhammed1928
    @muhammedmuhammed1928 3 години тому +7

    nilu balu illangilum rasamilla

  • @MTM1409
    @MTM1409 2 години тому +14

    സിദ്ധുനെ കൊണ്ട് വന്നോ... പക്ഷെ ആ പാള തൊള്ളയെ ആവരുത്... 🙏🙏

  • @AlexDani-c5b
    @AlexDani-c5b Годину тому +8

    വിഷ്ണു തിരികെ വരാൻ ആവശ്യപ്പെടുന്ന ദിവസം 111

  • @ShahidCh-op2ek
    @ShahidCh-op2ek Годину тому

    ഇത് ഏതൊന്ന് ഞാൻ ഉപ്പും മുളകും നെഗറ്റീവ് പറയറില പക്ഷെ ഇത് കാണുമ്പോൾ പറയാതിരിക്കാൻ വയ്യ ലച്ചുൻ്റെ ഭർത്താവ് അയച്ച പെട്ടി അവൾ അല്ലെ പൊട്ടിക്കേണ്ടത് ഇവർക്ക് ഇല്ലത് അവൾ കൊടുകും പാവം ഇങ്ങനെ ഒരു ആർത്തി പിടിച്ച കുടുബം ആ കേശു ഇതിൽ 20 വയസ് എന്ന് പറയുന്നു അതിൻ്റെ ഒരു പക്വത കാണികാം ഇങ്ങനെ ഉണ്ടോ ആർത്തി സ്വന്തം ഭർത്താവ് അയച്ച പെട്ടി പൊട്ടികാൻ അവൾക് ആഗ്രഹം ഉണ്ടാവിലെ ആ അമ്മായി എന്ന് പറയുന്നതിന് കുറച്ച് വിവരം കൊടുക്കണം

  • @balconystories4605
    @balconystories4605 2 години тому

    Nalla episode 🎉❤

  • @ganga585
    @ganga585 3 години тому +3

    Sitcom ippol avinju thudangi. Vishaya dharidhryam mathramalla, main actorsinte abhavam koode aayappol oru 'vazhipadu' aayithudangi.

  • @sajeerktsajeer
    @sajeerktsajeer 4 хвилини тому +1

    😍👏👏👍

  • @vincentputhanpurackeldaniel
    @vincentputhanpurackeldaniel 2 години тому

    Every episode going very fun 😊