@@vctalks9290 ഹണി റോസ് ഗ്ലാമർ താരം ആണ്.അത് അവരുടെ പ്രൊഫഷൻ ആണ്.അവർക്ക് പർദ്ദയും ഇട്ട് പോകാൻ പറ്റുമോ.ഈ പോചെയെ indirect ആയി ന്യായീകരിക്കുന്ന രാഹുൽ പറയുന്ന വസ്ത്രം ധരിക്കാൻ പറ്റുമോ.ഇല്ല.അവർ അവരുടെ ഇഷ്ടത്തിനുള്ള ഫാഷൻ വസ്ത്രങ്ങൾ ധരിക്കുന്നു.ആകാര വടിവ് ഉള്ളതിനാൽ കൂടുതൽ ആകർഷകമായി തോന്നുന്നു.പിന്നെ ബോഡി shaming ശീലമാക്കിയ പ്രഫുദ്ദ മലം ആളിക്ക് അത് ദഹിക്കില്ല
O Prophet! Tell your wives and your daughters and the women of the believers to draw their clocks all over their bodies. That will be better, that they should be known (as free respectable women) so as not to be annoyed, And Allah is Ever Oft-Forgiving , Most Merciful. (Qur'an chapter 33, verse 59)
രാഹുൽ പറഞ്ഞപോലെ ഹാഷിമിനു സത്യം അറിയാഞ്ഞിട്ടല്ല തർക്കികണം ഈ ചർച്ചക്കു എതിർത്ത് നിന്നാലേ വർത്തയാകു റീച് കിട്ടു അത്രതന്നെ ഹണിയുടെ വസ്ത്ര ധാരണത്തിൽ പ്രത്ത്യേകിച് പൊതുവേദിയിൽ വളരെ മോശവും അശ്ലീലവുമാണ് , അതവൾക്കും അവളെ വിളിക്കുന്നവർക്കും അറിയാം അത് കച്ചവടമാക്കുക എന്നതുതന്നെ രണ്ടുപേരുടെയും ഉദ്ദേശം
@arjunmahesh-l90 വളരെ ചെറുപ്പത്തിലേ അറിയാം ആരൊടും പകയൊന്നും വെക്കാനറിയില്ല ഒരു സാധുവായ മനുഷ്യൻ. ഇപ്പോ ഇങ്ങനെ ഡ്രസ് ഒക്കെ ഇട്ടു കാണുമ്പോൾ ചെറിയ മാറ്റം കാണുന്നുണ്ട്. പെൺകുട്ടി കളോട് താത്പര്യം ഉള്ളതായി തോന്നിയിരുന്നു പക്ഷേ ആരേയും ഉപദ്രവിച്ചതായി അറിവില്ല
രാഹുൽ eശ്വരൻ സ്വന്തം ഫാമിലിയെ ബൊച്ചെയുടെ കൂടെ 1 മണിക്കൂർ നിർത്തി ടെസ്റ്റ് ചെയ്തു . കുഴപ്പമില്ല എന്ന് കണ്ടിട്ടാണ് ബൊചെയെ സപ്പോർട് ചെയ്യുന്നത് . എന്ന കാര്യം എത്രപേർക്ക് അറിയാം .
ഹാശ്മിയോട് ഡോക്ടറെ പോയി കാണാൻ പറഞ്ഞത് അത് പൊളിച്ചു....99% ആളുകളും എല്ലായിടത്തും കമൻറ് ബോക്സിൽ രാഹുലിന് സപ്പോർട്ട്..... നല്ല കാര്യം.... പക്ഷേ ഇതേ കാര്യം രാഹുലിന് പകരം ഷാഹുൽ ആണ് വാദിക്കുന്നത് എങ്കിൽ ഫുൾ താലിബാൻ കമൻറുകൾ ആയിരിക്കും
ഹണി റോസ് ഗ്ലാമർ താരം ആണ്.അത് അവരുടെ പ്രൊഫഷൻ ആണ്.അവർക്ക് പർദ്ദയും ഇട്ട് പോകാൻ പറ്റുമോ.ഈ പോചെയെ indirect ആയി ന്യായീകരിക്കുന്ന രാഹുൽ പറയുന്ന വസ്ത്രം ധരിക്കാൻ പറ്റുമോ.ഇല്ല.അവർ അവരുടെ ഇഷ്ടത്തിനുള്ള ഫാഷൻ വസ്ത്രങ്ങൾ ധരിക്കുന്നു.ആകാര വടിവ് ഉള്ളതിനാൽ കൂടുതൽ ആകർഷകമായി തോന്നുന്നു.പിന്നെ ബോഡി shaming ശീലമാക്കിയ പ്രഫുദ്ദ മലം ആളിക്ക് അത് ദഹിക്കില്ല
രാഹുൽ eശ്വരൻ സ്വന്തം ഫാമിലിയെ ബൊച്ചെയുടെ കൂടെ 1 മണിക്കൂർ നിർത്തി ടെസ്റ്റ് ചെയ്തു . കുഴപ്പമില്ല എന്ന് കണ്ടിട്ടാണ് ബൊചെയെ സപ്പോർട് ചെയ്യുന്നത് . എന്ന കാര്യം എത്രപേർക്ക് അറിയാം .
ഹാഷ്മി അങ്ങയെ ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്ന ആളാണ്. പക്ഷെ ഹണി റോസ് എന്ന പാതി ഡ്രസ്സുകാരിയെ ന്യായീകരിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നുന്നു... രാഹുലാണ് സത്യം. രാഹുൽ മാത്രം❤❤❤❤❤
Edo niyamam anusariche journalist nu nilkan kazhiyu.. indian niyama prakaaram honey cheythath thettalla.. boby cheythath thettaanu. Ayaal ithinu munpum subi suresh ne oke double meaning paranjitund. Ayal jail il kidakkatte
രാഹുൽ ഈശ്വർ പറഞ്ഞതിനോട് യോചിക്കുന്നു. സഭ്യത സമൂഹത്തിൽ നിന്നും അകന്ന് പോകുന്നു. അതിന് വേണ്ടി ധീരമായി ശബ്ദിച്ച ആ വാക്കുകൾ എന്നും ഉയർന്ന് നില്ക്കും 👍🏻👍🏻👍🏻👍🏻
കേരളത്തിൽ ഒരുപാട് rahul മാർ വളരട്ടെ, നട്ടെല്ലോടെ സാംസ്‌കാരിക ച്യുതിയിലേക്കു വളരുന്ന നമ്മുടെ നാടിനെ ഉയർത്തി കൊണ്ടുവരാൻ, രാഹുൽ full സപ്പോർട്ട് 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👌🏻
രാഹുൽ അങ്ങനെ പറയുന്നത് ശരിയല്ല. കുറെ നാളുകളായി ബോച്ചയുടെ അടുത്ത് നിന്നും ഇതുപോലെ ഡബിൾ മീനിങ്ങോടു കൂടിയുള്ള ഒരുപാട് വാക്കുകളും പ്രവർത്തികളും വന്നിട്ടുണ്ട്. അത് വസ്ത്രധാരണം കൊണ്ട് മാത്രമല്ല. ഹണി റോസിനോട് മാത്രവുമല്ല
ഹാഷ്മി രാഹുൽ പറയുന്നത് മനസ്സിലായില്ലേ. രാഹുൽ പറയുന്നു. ബോച്ചെയുടെ വാക്കുകൾ ശരിയല്ല. അതിന് സപ്പോർട്ട് ചെയ്യുന്നില്ല. പക്ഷെ ഹണിയുടെ ഡ്രസ്സ് ശരിയല്ല. അതിൽ എന്താ ആഷ്മിരാഹുലിൻ്റെ തെറ്റ് കണ്ണടച്ച് ഇരുട്ടാക്കല്ലേ ആഷ്മി

പൊതുസമൂഹത്തിന്റെ മുന്നിലേക്കാണ് നടി വരുന്നത് അല്ലാതെ ഷൂട്ടിങ്ങിന് അല്ല😊 രാഹുൽ ഈശ്വർ പറയാൻ ഉദ്ദേശിച്ച വാക്കുകൾ കേരളത്തിലെ ജനങ്ങൾ പറയാതെ പറയുന്ന വാക്കുകളാണ്. സ്ത്രീകളായും കുട്ടികളായും പുരുഷന്മാരും എല്ലാവരും സോഷ്യൽ മീഡിയയിൽ അടിക്റ്റടാണ് ❤
Hashmi, ഒരു പുരുഷന്റെ വികാരം അത് അവന്റെ കാഴ്ച്ചയിൽ ആണ് അതൊന്ന് ആദ്യം മനസിലാക്ക്,അത് ഏത് പുരുഷനായാലും ചെറിയ വികാരം ഉണ്ടാകും ഇല്ലാ എന്ന് പറഞ്ഞു പുണ്യാളനാവണ്ട,അതുകൊണ്ടാണ് സ്ത്രീയുടെ വസ്ത്രത്തിൽ മിതത്വം വേണമെന്ന് പറയുന്നത്.
Purushnu vikaram indayikote.athil arum thet parayila.but ath ninyanthrikan kazhinjilel ath thetanu.dress eth italum aa boche vaya thuranal elarodum ee double meaning matre parayu.apo pine ivde honeyde dress nu nth prasakthi.honey nth italum aalu ithene parayulo.but boche fans nu nthelum oke vende nyayikarikan.apo pinne honey de dress ne kutam parnjind irikum😂
ഹണി റോസ് ഗ്ലാമർ താരം ആണ്.അത് അവരുടെ പ്രൊഫഷൻ ആണ്.അവർക്ക് പർദ്ദയും ഇട്ട് പോകാൻ പറ്റുമോ.ഈ പോചെയെ indirect ആയി ന്യായീകരിക്കുന്ന രാഹുൽ പറയുന്ന വസ്ത്രം ധരിക്കാൻ പറ്റുമോ.ഇല്ല.അവർ അവരുടെ ഇഷ്ടത്തിനുള്ള ഫാഷൻ വസ്ത്രങ്ങൾ ധരിക്കുന്നു.ആകാര വടിവ് ഉള്ളതിനാൽ കൂടുതൽ ആകർഷകമായി തോന്നുന്നു.പിന്നെ ബോഡി shaming ശീലമാക്കിയ പ്രഫുദ്ദ മലയാളിക്ക് അത് ദഹിക്കില്ല
@@AmalKrishna-aksബോസ് കുറച്ചു സ്കൂളിൽ പഠിച്ചിരുന്നു എങ്കിൽ ഈ ഹോർമോൺ... & പുരുഷ വികാരം എല്ലാം മനസ്സിലാകും ഇല്ലെങ്കിൽ ഇപ്പൊ chatgtp യുടെ കാലം ആണ് ഒന്ന് ഗൂഗിൾ നോക്കിയ മതി
പുരുഷന് വികാരം അടക്കാൻ പറ്റുന്നില്ല എങ്കിൽ പുരുഷൻ കണ്ണുകൾ അടക്കം മൂടുന്ന തരത്തിൽ ഉള്ള ഒരു പർദ്ദ ഇട്ട് നടക്കുന്നത് നല്ലതായിരിക്കും. അല്ലാതെ സ്ത്രീകൾ മിതത്വം പാലിക്കേണ്ട ആവശ്യം ഇല്ല. നിയമ വിധേയമായി ഉള്ള ഏതു വസ്ത്രവും ആർക്കും ധരിക്കാം.
അവരുടെ ഏച്ചുകെട്ടിയ ഭാഗം കാണുമ്പോൾ സാധാരണ തോന്നേണ്ടത് അറപ്പാണ് എന്ന് ഞാൻ കരുതുന്നു - മനഃപൂർവ്വമുള്ള ആ വൈകൃത പ്രദർശനത്തെയാണ് വിമർശിക്കുന്നത്, ലജ്ജാകരം!! പക്ഷേ രാഹുൽ പറഞ്ഞത് ശരിയാണ്, ഇവിടെ അവരുടെ ഉൽഘാടനത്തിനു ആളു കൂടുന്നതു, ആ അസാധാരണ ഭാഗം കാണാൻ തന്നെ ആണ്. ഇതിൽ അവരുടെ കുറ്റം അത് മനപൂർവ്വം ഏച്ചുകെട്ടി പ്രദർശിപ്പിക്കുന്നു എന്നതാണ്. ഹാഷ്മി വെറുതെ ജനങ്ങളുടെ സാമാന്യബോധത്തെ ചൊറിയരുത്!
ഹാഷ്മി sir pls കൂടുതൽ അവർക്ക് വേണ്ടി വാദിക്കല്ലെ അപേക്ഷ ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 നിങ്ങളോട് ഒരുപാട് ബഹുമാനം ആണ് അതേപോലെ ഇഷ്ട്ടം ആണ് ജീവിതത്തിൽ ഒരു ന്യൂസ്‌റീഡറെ കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ അത് താങ്കളെ ആണ് അത്രേം ഇഷ്ട്ടം ബഹുമാനം ഒക്കെ ആണ് pls pls🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അവർക്ക് വേണ്ടി ഇങ്ങനെ വാദിക്കുന്നത് കാണുമ്പോൾ ഒരുപാട് ദുഃഖം ഉണ്ട്
ഹണി റോസ് വരുമ്പോൾ വേദാന്തം കേൾക്കാനുള്ളാ അധിയായ ആഗ്രഹം കൊണ്ടല്ല ആളുകൾ തടിച്ചു കൂടുന്നത്.. രാഹുൽ Super.. സത്യം വിളിച്ചു പറഞ്ഞ രാഹുൽ ആണ് ശരി.. നമ്മുടെ നാടിന്റെ സംസ്കാരത്തിനനുസരിച്ചു ഡ്രെസ്സുകൾ ധരിക്കാനുള്ള സാമാന്യ ബുദ്ധി നമ്മുടെ കുട്ടികൾക്ക് ഉണ്ടാവട്ടെ..അത് എന്റെ മക്കളായാലും.. നിങ്ങളുടെ മക്കളായാലും..
ഞാനും ഒരു സ്ത്രീയാണ്... സാദാരണക്കാരിയായ ഞാൻ ഈ ഹണിറോസിന്റെ വസ്ത്ര ധാരണ രീതിയെ ഇഷ്ടപ്പെടുന്നില്ല..ടീനേജർസ് ആയ എന്റെ രണ്ടു മക്കളും ഹണിറോസിനെ വൃത്തികെട്ടവൾ എന്നു തന്നെയാ വിലയിരുത്തുന്നത്...
The problem is the Malayalee mindset. It’s 2025 and Saudi Arabian girls are competing for the Miss Universe title. It will not be a surprise if tomorrow a Saudi Arabian girl wins the Miss Universe title but it will be a surprise if a girl born and brought up in Kerala wins the Miss Universe title.
രാഹുൽ eശ്വരൻ സ്വന്തം ഫാമിലിയെ ബൊച്ചെയുടെ കൂടെ 1 മണിക്കൂർ നിർത്തി ടെസ്റ്റ് ചെയ്തു . കുഴപ്പമില്ല എന്ന് കണ്ടിട്ടാണ് ബൊചെയെ സപ്പോർട് ചെയ്യുന്നത് . എന്ന കാര്യം എത്രപേർക്ക് അറിയാം .
മാന്യമായി ഡ്രസ്സ് ധരിക്കുക എന്നത് മാന്യതയാണെന്ന് ഈ ചർച്ചയിൽ ഇരിക്കുന്ന ആർക്കാണ് അറിയാത്തത്
Definition?
@@vctalks9290 ഹണി റോസ് ഗ്ലാമർ താരം ആണ്.അത് അവരുടെ പ്രൊഫഷൻ ആണ്.അവർക്ക് പർദ്ദയും ഇട്ട് പോകാൻ പറ്റുമോ.ഈ പോചെയെ indirect ആയി ന്യായീകരിക്കുന്ന രാഹുൽ പറയുന്ന വസ്ത്രം ധരിക്കാൻ പറ്റുമോ.ഇല്ല.അവർ അവരുടെ ഇഷ്ടത്തിനുള്ള ഫാഷൻ വസ്ത്രങ്ങൾ ധരിക്കുന്നു.ആകാര വടിവ് ഉള്ളതിനാൽ കൂടുതൽ ആകർഷകമായി തോന്നുന്നു.പിന്നെ ബോഡി shaming ശീലമാക്കിയ പ്രഫുദ്ദ മലം ആളിക്ക് അത് ദഹിക്കില്ല
Please define മാന്യമായ ഡ്രസ്സ്...?? 😁
മുന്നും ബാക്കും ആ ലേഖനം ചെയ്തു എന്തിനാണ് ഡ്രസ്സ് ചെയ്യുന്നത്
Yes Samsarathilum dressingilum manyata venam
രാഹുൽ പറഞ്ഞത് ശരിയാണ് എല്ലാവരും പറയാൻ ആഗ്രഹിച്ചത് രാഹുൽ പറഞ്ഞു താങ്ക്സ് രാഹുൽ
O Prophet! Tell your wives and your daughters and the women of the believers to draw their clocks all over their bodies. That will be better, that they should be known (as free respectable women) so as not to be annoyed, And Allah is Ever Oft-Forgiving , Most Merciful. (Qur'an chapter 33, verse 59)
Voche pavada
എല്ലാവരും അല്ല സ്വന്തം ചിന്താഗതിയെയും വികാരങ്ങളെയും നേരായ വഴിക്ക് നടത്താൻ കഴിയാത്തവർ പറയാൻ ആഗ്രഹിച്ചത് എന്ന് പറയുന്നതാണ് ശെരി 😂
താങ്കളുടെ അമ്മയെ കാണാൻ കുന്തി ദേവിയുടെ അഭിനയിച്ച ആയ നടിയെ പോലെ ഉണ്ട് 😂😂😂 ok അല്ലെ
@@chanduvt2594 Avan ok anu swontham thallaeye voche boghikunnente video eduth annandam kolumna type allukal
ഞാനും ഒരുസ്‌ത്രീയാണ്.....ചെറിയ കുട്ടി പോലും ചോദിക്കുന്നു... ഇവർക്ക് നാണമില്ലേ എന്ന്.... രാഹുൽ നിങ്ങൾ പറഞ്ഞതാണ് ശെരി 👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👍🏻👍🏻
Athinu mathram enthu mosham dress aanu avar ittath .Ella actresses um ignthe dress thanne alle idunne .Ipo sadarana girls thanne ignthe dress ittu thudangi
Sathyam vittilirunu familyude kude ivaru idunu dress kanumbol ellarum ezhunettu pokum
@@adiza1830എന്ത് കൊണ്ടാണ് ഹണിക്ക് പുരുഷ ഫാൻസ് കൂടുതൽ ഉള്ളത്.?
Hashmi.. Bochede. Karyathil.. Ovarakunnu. Haniyodenthu.. Sneham
കാപട്യത്തിന് അരുൺകുമാറിന് കിട്ടിയ പോലെ അടുത്ത പണി മിക്കവാറും ഹാഷമിക്കാൻ കിട്ടാൻ പോകുന്നത്.. കോവളത്ത് ഹാഷ്മി ഒക്കെ പോകുന്നത് പ്രാർത്ഥിക്കാൻ ആണല്ലോ.
ആദ്യമായി രാഹുലിനോടൊപ്പം
രാഹുൽ പറഞ്ഞതാണ് ശരി
ഹാഷ്മി എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണണം
രാഹുൽ പറഞ്ഞത് 100% correct ആണ്
രാഹുൽ സർ സത്യം പറയുന്നത് ചിലർക്കു പറ്റില്ല എത്രയോ ആളുകൾ പറയാൻ ആഗ്രഹിച്ച കാര്യം സാർ പറഞ്ഞു
ഹാഷ്മി വെറുതെ തർക്കിക്കണ്ട ഹണിയുടെ വസ്ത്രധാരണം കാണുമ്പോൾ സ്ത്രീകളായ ഞങ്ങൾക്ക് തന്നെ അറപ്പാണ് രാഹുൽ പറയുന്നതാണ് ശരി കണ്ണടച്ച് ഇരുട്ടാക്കല്ലേ ഹാശ്മി
രാഹുൽ പറഞ്ഞപോലെ ഹാഷിമിനു സത്യം അറിയാഞ്ഞിട്ടല്ല തർക്കികണം ഈ ചർച്ചക്കു എതിർത്ത് നിന്നാലേ വർത്തയാകു റീച് കിട്ടു അത്രതന്നെ
ഹണിയുടെ വസ്ത്ര ധാരണത്തിൽ പ്രത്ത്യേകിച് പൊതുവേദിയിൽ വളരെ മോശവും അശ്ലീലവുമാണ് , അതവൾക്കും അവളെ വിളിക്കുന്നവർക്കും അറിയാം
അത് കച്ചവടമാക്കുക എന്നതുതന്നെ രണ്ടുപേരുടെയും ഉദ്ദേശം
സന്തോഷപൂർവ്വം ആദ്യമായി ഞാൻ രാഹുലിനൊപ്പം❤
Kootukara oru chodhyam chodichote ..Nala arangilum thangalude amma na kunthi devi nnu vilicha kshamikumo ....ayale support chayumo
വീട്ടിൽ കൊണ്ട് പോ ബോചെനേ 😂
@arjunmahesh-l90 വളരെ ചെറുപ്പത്തിലേ അറിയാം ആരൊടും പകയൊന്നും വെക്കാനറിയില്ല ഒരു സാധുവായ മനുഷ്യൻ. ഇപ്പോ
ഇങ്ങനെ ഡ്രസ് ഒക്കെ ഇട്ടു കാണുമ്പോൾ ചെറിയ മാറ്റം
കാണുന്നുണ്ട്. പെൺകുട്ടി കളോട് താത്പര്യം ഉള്ളതായി
തോന്നിയിരുന്നു പക്ഷേ ആരേയും ഉപദ്രവിച്ചതായി അറിവില്ല
Rahul Oppam
Rahul 100% shari
രാഹുൽ പറയുന്നത് 💯💯💯കറക്റ്റ് ആണ്
ഈ കാര്യത്തിൽ രാഹുൽ ഈശ്വർനു ഒപ്പമാണ് ഞാനും❤
. ഹാശ്മി യുടെ വാദങ്ങൾ ഒച്ചയിടൽ മാത്രമാകുന്നു
ആഷ്മിക ഇനിയും ഹണി റോസിന് നല്ല രൂപത്തിൽ കാണണം😂😂
Hashmi enthu mayiranu paraayunathu
രാഹുൽ eശ്വരൻ സ്വന്തം ഫാമിലിയെ ബൊച്ചെയുടെ കൂടെ 1 മണിക്കൂർ നിർത്തി ടെസ്റ്റ് ചെയ്തു . കുഴപ്പമില്ല എന്ന് കണ്ടിട്ടാണ് ബൊചെയെ സപ്പോർട് ചെയ്യുന്നത് . എന്ന കാര്യം എത്രപേർക്ക് അറിയാം .
ബോചെയെ രാഹുൽ എവിടെയാണ് സപ്പോർട് ചെയ്തത്
അയാളുടെ വാക്കുകൾ തെറ്റാണെന്ന് തന്നെയല്ലേ പറഞ്ഞത് @@nikhilanamika8275
ഹാശ്മിയോട് ഡോക്ടറെ പോയി കാണാൻ പറഞ്ഞത് അത് പൊളിച്ചു....99% ആളുകളും എല്ലായിടത്തും കമൻറ് ബോക്സിൽ രാഹുലിന് സപ്പോർട്ട്..... നല്ല കാര്യം....
പക്ഷേ ഇതേ കാര്യം രാഹുലിന് പകരം ഷാഹുൽ ആണ് വാദിക്കുന്നത് എങ്കിൽ ഫുൾ താലിബാൻ കമൻറുകൾ ആയിരിക്കും
ഹണി റോസ് ഗ്ലാമർ താരം ആണ്.അത് അവരുടെ പ്രൊഫഷൻ ആണ്.അവർക്ക് പർദ്ദയും ഇട്ട് പോകാൻ പറ്റുമോ.ഈ പോചെയെ indirect ആയി ന്യായീകരിക്കുന്ന രാഹുൽ പറയുന്ന വസ്ത്രം ധരിക്കാൻ പറ്റുമോ.ഇല്ല.അവർ അവരുടെ ഇഷ്ടത്തിനുള്ള ഫാഷൻ വസ്ത്രങ്ങൾ ധരിക്കുന്നു.ആകാര വടിവ് ഉള്ളതിനാൽ കൂടുതൽ ആകർഷകമായി തോന്നുന്നു.പിന്നെ ബോഡി shaming ശീലമാക്കിയ പ്രഫുദ്ദ മലം ആളിക്ക് അത് ദഹിക്കില്ല
PR ടീമ് comment സെക്ഷൻല് ആറാടുകയാണ് 😂😂 എന്തൊരു വെളുപ്പിക്കൽ 😂
@shimil96 അതെ ഞങ്ങളെ ക്യാപ്റ്റനാണ് രാഹുൽ ,🤣🤣
അത് കൽക്കി
🤣🤣😭
രാഹുൽ സത്യം മുഖത്തു നോക്കി പറയുന്നു.അതാണ്
രാഹുലിനോടുള്ള സ്നേഹം തുടങ്ങിയിട്ട് എത്ര കാലമായി..
രാഹുൽ കുറെ malayalam വാക്കുകൾ ചേർത്ത് വിഡ്ഢിത്തരം പറയുന്നു
@bahuleyanmv2108 5 മിനിട്ട് മുമ്പേ തുടങ്ങിയതാണ് ബാഹു
@@humanbeing8810enth vidditham onnu paranje? Honey rose idunna dress ninte veetile pennungale ideech nee roadil nadathuo?
@@humanbeing8810 അതെന്താ മലയാളം വാക്കുകൾ ഉപയോഗിച്ചാൽ വിഡ്ഡിത്തം ആവുമോ,എന്നാൽ ഇനി ഇഗ്ളീഷിൽ പറയാം
അവളും
ബെച്ചേയും ഒരു നാണയത്തിൻ്റെ രണ്ട് പുറം❤❤❤❤❤
ഈ കാര്യത്തിൽ രാഹുൽ ഈശ്വരനോട് 100% യോജിക്കുന്നു എല്ലാവിധ സപ്പോർട്ടുകളും നൽകുന്നു
എത്രയോ ചാനലുകാർ രാഹുലിന് നേരെ ഒച്ച യിടുമ്പോഴും തന്റെ നിലപാടിൽ ഉറച്ചുനിന്നു പോരാടുന്നു രാഹുൽ❤
❤
🤣🤣🤣
Sammadichu pulliye
രാഹുൽ eശ്വരൻ സ്വന്തം ഫാമിലിയെ ബൊച്ചെയുടെ കൂടെ 1 മണിക്കൂർ നിർത്തി ടെസ്റ്റ് ചെയ്തു . കുഴപ്പമില്ല എന്ന് കണ്ടിട്ടാണ് ബൊചെയെ സപ്പോർട് ചെയ്യുന്നത് . എന്ന കാര്യം എത്രപേർക്ക് അറിയാം .
Ningale pole kure aalkar undallo Rahul Easwarine support cheyyan ath kond poradunnu.. Vishayam Boche palarodum parazhitulla double meaning comedy aane.. Ath Honey Roseinte dressinte kuzhapm aanenum nammude samsakaram ithalla enn parayuna Rahul Malayali house orkunath nallatane🤭
ഹാഷ്മി അങ്ങയെ ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്ന ആളാണ്. പക്ഷെ ഹണി റോസ് എന്ന പാതി ഡ്രസ്സുകാരിയെ ന്യായീകരിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നുന്നു... രാഹുലാണ് സത്യം. രാഹുൽ മാത്രം❤❤❤❤❤
സത്യം.രാഹുൽ🔥🔥🔥
Edo niyamam anusariche journalist nu nilkan kazhiyu.. indian niyama prakaaram honey cheythath thettalla.. boby cheythath thettaanu. Ayaal ithinu munpum subi suresh ne oke double meaning paranjitund. Ayal jail il kidakkatte
@@me_myself_006bro oru men nale bus il tight short um top il oru sleeve less baniyanum ittu kayattumo
@@natureindian88 sure. Already cities il oke angane travel cheyunna ethrayo perund. Bangalore oke vannal girls ntem boys ntem pala variety of dressing um kaanam.
Rahul is 100%correct
ഹാഷ്മി പച്ചക്കള്ളം പറയുന്നു ഉള്ളിൽ ഒന്നുവെച്ച് പുറത്തേക്ക് മറ്റൊന്ന് പറയുന്നു ഹണിയുടെ കുറ്റം തന്നെ അവൾ പ്രദർശിപ്പിച്ചിട്ടല്ലേ വരുന്നത്
രാഹുൽ ഈശ്വർ പറഞ്ഞതിനോട് യോചിക്കുന്നു. സഭ്യത സമൂഹത്തിൽ നിന്നും അകന്ന് പോകുന്നു. അതിന് വേണ്ടി ധീരമായി ശബ്ദിച്ച ആ വാക്കുകൾ എന്നും ഉയർന്ന് നില്ക്കും 👍🏻👍🏻👍🏻👍🏻
കേരളത്തിൽ ഒരുപാട് rahul മാർ വളരട്ടെ, നട്ടെല്ലോടെ സാംസ്‌കാരിക ച്യുതിയിലേക്കു വളരുന്ന നമ്മുടെ നാടിനെ ഉയർത്തി കൊണ്ടുവരാൻ, രാഹുൽ full സപ്പോർട്ട് 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👌🏻
@@seejojose1532 rahul mar valarnnitt entha karyam mattoralude vasthra reethiyil rahulmarkk idapedan kazhiyillalo.
ഇതിനൊക്കെ കാരണം ഹണിന്റെ വേ ഷം തന്നെ ഹാഷിമിനെ ഒരു ഡോക്ടറേ കാണിക്കണം രാഹുൽ പറഞ്ഞത് ശരിയാണ്
😁😁😁
Exactly 💯😂😂😂Hashmi 😂😂🎉🎉🎉
രാഹുൽ അങ്ങനെ പറയുന്നത് ശരിയല്ല. കുറെ നാളുകളായി ബോച്ചയുടെ അടുത്ത് നിന്നും ഇതുപോലെ ഡബിൾ മീനിങ്ങോടു കൂടിയുള്ള ഒരുപാട് വാക്കുകളും പ്രവർത്തികളും വന്നിട്ടുണ്ട്. അത് വസ്ത്രധാരണം കൊണ്ട് മാത്രമല്ല. ഹണി റോസിനോട് മാത്രവുമല്ല
But bobby chemmanur vere girls nodum double meaning il samsarikana videos ind. Apo dressing alla karyam.
എന്താ എന്നറിയില്ല ജനകീയ കോടതിയിൽ അഖിൽ മാരാർ എന്നതിൻറെ ശേഷം ഹാഷിമി മാനസികമായി എന്തോ തകരാർ ആയിട്ടുണ്ട്😂😂
ഹാഷ്മി ഹണിറോസിനെ മാന്യമായി വിമർശിക്കാൻ കഴിയില്ലെങ്കിൽ ചിലക്കാതിരിക്കൂ
രാഹുൽ പറഞ്ഞതാണ് സത്യം പറയാൻ ഒരാളെങ്കിലും ഉണ്ടല്ലോ അഭിനന്ദിക്കുന്നു ചാനലുകൾ വഴി തിരിച്ചുവിട്ടു അവർക്ക് വേണ്ടരീതിയിൽ ഇത് മാറ്റുകയാണ്
Athe
First time supporting Rahul 💯
Me2
Me too😂
Me too
Rahul ഒരു നല്ല വെക്തി എന്ന് ഇപ്പൊ തോന്നുന്നു ഒരു ഇഷ്ടം തോന്നുന്നു full സപ്പോർട്ട് rahul 👍🙏
രാഹുൽ പറയുന്നത് 100 % സത്യം
ഫുൾ സപ്പോർട്ട്.
ഒലക്കലയിലെ ചാനലുകളും
അന്തി ചർച്ചയും .
ഹാഷ്മി രാഹുൽ പറയുന്നത് മനസ്സിലായില്ലേ. രാഹുൽ പറയുന്നു. ബോച്ചെയുടെ വാക്കുകൾ ശരിയല്ല. അതിന് സപ്പോർട്ട് ചെയ്യുന്നില്ല. പക്ഷെ ഹണിയുടെ ഡ്രസ്സ് ശരിയല്ല. അതിൽ എന്താ ആഷ്മിരാഹുലിൻ്റെ തെറ്റ് കണ്ണടച്ച് ഇരുട്ടാക്കല്ലേ ആഷ്മി
Hashmik manassilavathadh kondalla hashmik ariyam Rahul parayunnadh sheriyanenn Rahul evide paranjitila bocha kuttakaranallan ellavarum honey rosnte sidil ninnal ivark Chanel riting kittula adhkond Rahul parayunnadh bochaye support cheydhun bakiyullavarekond parayipichal oru fight aavum 😂😂😂😂😂😂😂
yes
😂😂😂😂Ara mon hashmi😂😂😂😂
ഹണി റോസ് ഗ്ലാമർ താരം ആണ്.അത് അവരുടെ പ്രൊഫഷൻ ആണ്.അവർക്ക് പർദ്ദയും ഇട്ട് പോകാൻ പറ്റുമോ.ഈ പോചെയെ indirect ആയി ന്യായീകരിക്കുന്ന രാഹുൽ പറയുന്ന വസ്ത്രം ധരിക്കാൻ പറ്റുമോ.ഇല്ല.അവർ അവരുടെ ഇഷ്ടത്തിനുള്ള ഫാഷൻ വസ്ത്രങ്ങൾ ധരിക്കുന്നു.ആകാര വടിവ് ഉള്ളതിനാൽ കൂടുതൽ ആകർഷകമായി തോന്നുന്നു.പിന്നെ ബോഡി shaming ശീലമാക്കിയ പ്രഫുദ്ദ മലം ആളിക്ക് അത് ദഹിക്കില്ല
Super Rahul❤❤❤❤
ഞങ്ങക്ക് തോന്നാറുണ്ട്.. രാഹുൽ പറഞ്ഞത്.. ശെരിയാണ്...
Vrithikedu parayan thonniyo
Rahul now everyone with you❤
പൊതുസമൂഹത്തിന്റെ മുന്നിലേക്കാണ് നടി വരുന്നത് അല്ലാതെ ഷൂട്ടിങ്ങിന് അല്ല😊 രാഹുൽ ഈശ്വർ പറയാൻ ഉദ്ദേശിച്ച വാക്കുകൾ കേരളത്തിലെ ജനങ്ങൾ പറയാതെ പറയുന്ന വാക്കുകളാണ്. സ്ത്രീകളായും കുട്ടികളായും പുരുഷന്മാരും എല്ലാവരും സോഷ്യൽ മീഡിയയിൽ അടിക്റ്റടാണ് ❤
ചികിത്സ വേണ്ടത് ഹാഷ്മിക്കാണ്...
PR ടീമ് comment സെക്ഷൻല് ആറാടുകയാണ് 😂😂 എന്തൊരു വെളുപ്പിക്കൽ 😂
but hashmi doesn't realise it 😢
Hashmi ഒന്ന് dr കാണണം രാഹുൽ പറഞ്ഞത് 100% ശരി
ഹാഷമിനെ ഒന്ന് total പരിശോധിക്കണം, പുള്ളിക് എന്തോ കുഴപ്പമുണ്ട്. ഇപ്പോൾ കൊണ്ടുപോയാൽ ചങ്ങലക്കു ഇട്ടു കൊണ്ടുപോകാം.
👍
രാഹുൽ താങ്കൾ നിലപാടിൽ ഉറച്ചു നില്കുന്നു
ഹാഷ്മി വപ്പൻ തോൽവി.... രാഹുൽ സൂപ്പർ സ്റ്റാർ ❤️❤️❤️❤️... രാഹുലിന് ഒപ്പം
😅
രാഹുൽ❤❤
രാഹുൽ പറയേണ്ടത് പറഞ്ഞു. നിങൾ ശരി ആണ്. ഇനി മാധ്യമ ചർച്ചയിൽ നിന്നും ഒഴിവാവുക.
കോടതി ഇടപെടൽ ശ്രദിക്കുക
ഈ വിഷയത്തിൽ രാഹുലിനോടൊപ്പം💯💯
ഹണി വരുമ്പോൾ ആള് കൂടുന്നത് വേദം കേൾക്കാനല്ല 😊. രാഹുൽ 👍. വ്യാജ പുരോഗമന വാദികൾ വാ പൊളിച്ചു പോയി. അത്രേ ഒള്ളു.
Polichu🎉
സാധാരണക്കാർക്ക് രാഹുൽ പറയുന്നതാണ് ശരി
സാധാരക്കാരിൽ ഉള്ള മനോരോഗികൾക്ക് 👍
True
Sadaranakar marendiyirikunu. Bobby chemmanur normal girls nodum double meaning il samsarikunund. Apo dressing alla karyam.
രാഹുൽ പറയുന്നത് സത്യമാണ് ഹാഷി ഒരു ഡോക്ടറെ പരിശോധിക്കണം, ഇത് ഒരു സാധാരണക്കാരൻ്റെ അഭ്യർത്ഥനയാണ്
😂😂😂
👍👍🤣
😂😂
😂😂😂
RAHUL SAID THE TRUTH
ഇതിൽ രാഹുൽ sir താങ്കളോടപ്പം
ഞാനും സാധാരണക്കാരി ആണ്
സിനിമ പോലും ഇല്ലാത്ത ആ നടി പോകുന്നിടത്ത് മാത്രം ആൾ കൂടുന്നത് എന്താ....
😂
Athalle parasyamaaya sathyam.
🤓🤓🤓
അങ്ങനെ പറഞ്ഞു കൊടുക്ക്😂
വസ്ത്രധാരണം കണ്ടിട്ട് ഒന്നും തോന്നുന്നില്ലെങ്കിൽ ഉടനെ ഒരു ഡോക്ടറെ കണ്ടു ചികിത്സ എടുക്കുക.....
മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി തോന്നിയപോലെ വസ്ത്രങ്ങൾ ധരിച്ച് തോന്നിയപോലെ നടന്നാൽ തോന്നിയപോലെ പറയാൻ ആളുകൾ ഉണ്ടാവും അത് കേൾക്കാനുള്ള മനസ്സ് ഉണ്ടാകണം
🤣🤣 അത് കലക്കി
Sathyam😂👍
രാഹുൽ സൂപ്പർ
ഹണി റോസിനെ... സപ്പോർട്ട് ചെയ്യുന്ന എല്ലാ ചേച്ചിമാരും. ചേട്ടൻമാരും...... സ്വന്തം.... കുടുമ്പത്തിൽ.... ഉള്ളവർക്കും..... ഇതുപോലുള്ള..... വസ്ത്രങ്ങൾ.... വാങ്ങി.. നൽകി... മാതൃക... കാട്ടണം..... എന്നപേഷിക്കുന്നു....... 👍🏻
രാഹുൽ പറഞ്ഞത് ജനങ്ങളുടെ അഭിപ്രായം. അദ്ദേഹത്തിൻ്റെ എല്ലാ ചർച്ചകളും കേൾക്കാറുണ്ട്.
Hashmi, ഒരു പുരുഷന്റെ വികാരം അത് അവന്റെ കാഴ്ച്ചയിൽ ആണ് അതൊന്ന് ആദ്യം മനസിലാക്ക്,അത് ഏത് പുരുഷനായാലും ചെറിയ വികാരം ഉണ്ടാകും ഇല്ലാ എന്ന് പറഞ്ഞു പുണ്യാളനാവണ്ട,അതുകൊണ്ടാണ് സ്ത്രീയുടെ വസ്ത്രത്തിൽ മിതത്വം വേണമെന്ന് പറയുന്നത്.
Purushnu vikaram indayikote.athil arum thet parayila.but ath ninyanthrikan kazhinjilel ath thetanu.dress eth italum aa boche vaya thuranal elarodum ee double meaning matre parayu.apo pine ivde honeyde dress nu nth prasakthi.honey nth italum aalu ithene parayulo.but boche fans nu nthelum oke vende nyayikarikan.apo pinne honey de dress ne kutam parnjind irikum😂
ഹണി റോസ് ഗ്ലാമർ താരം ആണ്.അത് അവരുടെ പ്രൊഫഷൻ ആണ്.അവർക്ക് പർദ്ദയും ഇട്ട് പോകാൻ പറ്റുമോ.ഈ പോചെയെ indirect ആയി ന്യായീകരിക്കുന്ന രാഹുൽ പറയുന്ന വസ്ത്രം ധരിക്കാൻ പറ്റുമോ.ഇല്ല.അവർ അവരുടെ ഇഷ്ടത്തിനുള്ള ഫാഷൻ വസ്ത്രങ്ങൾ ധരിക്കുന്നു.ആകാര വടിവ് ഉള്ളതിനാൽ കൂടുതൽ ആകർഷകമായി തോന്നുന്നു.പിന്നെ ബോഡി shaming ശീലമാക്കിയ പ്രഫുദ്ദ മലയാളിക്ക് അത് ദഹിക്കില്ല
Ennu nannaavum ?! Namuku ishtamillenkil angotu sradhikanda.. avaraayi avarude dress aayi.. Enthinu angotu nokanm .!?!
@@AmalKrishna-aksബോസ് കുറച്ചു സ്കൂളിൽ പഠിച്ചിരുന്നു എങ്കിൽ ഈ ഹോർമോൺ... & പുരുഷ വികാരം എല്ലാം മനസ്സിലാകും ഇല്ലെങ്കിൽ ഇപ്പൊ chatgtp യുടെ കാലം ആണ് ഒന്ന് ഗൂഗിൾ നോക്കിയ മതി
പുരുഷന് വികാരം അടക്കാൻ പറ്റുന്നില്ല എങ്കിൽ പുരുഷൻ കണ്ണുകൾ അടക്കം മൂടുന്ന തരത്തിൽ ഉള്ള ഒരു പർദ്ദ ഇട്ട് നടക്കുന്നത് നല്ലതായിരിക്കും. അല്ലാതെ സ്ത്രീകൾ മിതത്വം പാലിക്കേണ്ട ആവശ്യം ഇല്ല. നിയമ വിധേയമായി ഉള്ള ഏതു വസ്ത്രവും ആർക്കും ധരിക്കാം.
അവതാരകൻ നല്ലവൻ ആകാൻ കിടന്നു മെഴുകുന്നു 😂😂😂😂😂
സപ്പോർട് രാഹുൽ 💯
Appo avatharakante side annalle nallath
Yess
💯👌😂😂
Rahul ❤ 4:52
ഞാനും രാഹുലിനൊപ്പം
ഹസ്മി പെട്ടന്ന് dr കാണണം രാഹുൽ ഫെയർ 👍👍👍👍👍👍👍
രാഹുലിന്റെ അഭിപ്രായത്തോട് ഞങ്ങൾ യോജിക്കുന്നു👍🏻👍🏻👍🏻
അല്ല 1000 വട്ടം യോജിക്കുന്നു --... 👍
അല്ല 2000 വട്ടം യോജിക്കുന്നു... 👍
@@Sujitha-g2t Thank you ചേട്ടാ ...🙏
ഈ മീഡിയ കാർ എന്താ അവളെ സപ്പോർട് ചെയ്യുന്നേ
🤔🤔🤔
രാഹുൽ ശരിയാ 👌👌
Onn podey vivaramillathavanmaaraan Rahul kazhappane support cheyyunne
Yh victim blaming is correct🎉🎉
@@98aishya podey vaadey ennokke ninte uppene poyi vilikkanam allathe ninte veetile samskaaram naattil upayogikkaruth, double meaning maatram alla social mediayil edei podei ennokke vilikkunnathum niyamaparamaayi thett aanu
Support cheythillekil ivattakaleyum aval mookkil kayattum
Media kku 'udhara nimitham bahukritha vesham' 😂
Rahul പറഞ്ഞത് 100% Correct ❤❤❤
എല്ലാ സാധാരണക്കാർക്കും തോന്നാറുണ്ട് Mr
അവരുടെ ഏച്ചുകെട്ടിയ ഭാഗം കാണുമ്പോൾ സാധാരണ തോന്നേണ്ടത് അറപ്പാണ് എന്ന് ഞാൻ കരുതുന്നു - മനഃപൂർവ്വമുള്ള ആ വൈകൃത പ്രദർശനത്തെയാണ് വിമർശിക്കുന്നത്, ലജ്ജാകരം!! പക്ഷേ രാഹുൽ പറഞ്ഞത് ശരിയാണ്, ഇവിടെ അവരുടെ ഉൽഘാടനത്തിനു ആളു കൂടുന്നതു, ആ അസാധാരണ ഭാഗം കാണാൻ തന്നെ ആണ്. ഇതിൽ അവരുടെ കുറ്റം അത് മനപൂർവ്വം ഏച്ചുകെട്ടി പ്രദർശിപ്പിക്കുന്നു എന്നതാണ്. ഹാഷ്മി വെറുതെ ജനങ്ങളുടെ സാമാന്യബോധത്തെ ചൊറിയരുത്!
Echu kettiyal muzhachirikkum😂😅
PR ടീമ് comment സെക്ഷൻല് ആറാടുകയാണ് 😂😂 എന്തൊരു വെളുപ്പിക്കൽ 😂
@ പറഞ്ഞതിൽ എതിരഭിപ്രായം ഉണ്ടെങ്കിൽ പറയൂ- ഞാൻ മറുപടി തരാം
രാഹുൽ 👍👍👍👍
👌👌👌👌
സാദാരണ കാർക് തോന്നും
@@skboyss4715 satharanakark thonunath njaraban ayittann
ആഷ്മിക്ക് ഒന്നും തോന്നില്ല പോലും.. 😄
😂😂😂
@Shabinshaphysio12 🤣🤣🤣🤣
😂😂
I Support 💯 Rahul ✅️
ഹാഷ്മി sir pls കൂടുതൽ അവർക്ക് വേണ്ടി വാദിക്കല്ലെ അപേക്ഷ ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 നിങ്ങളോട് ഒരുപാട് ബഹുമാനം ആണ് അതേപോലെ ഇഷ്ട്ടം ആണ്
ജീവിതത്തിൽ ഒരു ന്യൂസ്‌റീഡറെ കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ അത് താങ്കളെ ആണ് അത്രേം ഇഷ്ട്ടം ബഹുമാനം ഒക്കെ ആണ് pls pls🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അവർക്ക് വേണ്ടി ഇങ്ങനെ വാദിക്കുന്നത് കാണുമ്പോൾ ഒരുപാട് ദുഃഖം ഉണ്ട്
ഹഷ്മി ഒരു കാര്യം ചെയ് ഹണി റോസ് ചെയുന്ന ഡ്രസ്സ് ഇട്ട് സ്വന്തം ഭാര്യയെ ടൗണിൽ കൊണ്ടുവരാമോ
Aiwa
Correct
😂
ഹണി റോസ് വരുമ്പോൾ വേദാന്തം കേൾക്കാനുള്ളാ അധിയായ ആഗ്രഹം കൊണ്ടല്ല ആളുകൾ തടിച്ചു കൂടുന്നത്.. രാഹുൽ Super..
സത്യം വിളിച്ചു പറഞ്ഞ രാഹുൽ ആണ് ശരി.. നമ്മുടെ നാടിന്റെ സംസ്കാരത്തിനനുസരിച്ചു ഡ്രെസ്സുകൾ ധരിക്കാനുള്ള സാമാന്യ ബുദ്ധി നമ്മുടെ കുട്ടികൾക്ക് ഉണ്ടാവട്ടെ..അത് എന്റെ മക്കളായാലും.. നിങ്ങളുടെ മക്കളായാലും..
രാഹുൽ... ❤️❤️👍👍 സപ്പോർട്ട്.. 👍
രാഹുൽ പറയുന്നത് മനസിൽ ആകാൻ ഉള്ള ബോധം ഈ പറയുന്നവർക്ക് ഇല്ല പക്ഷെ സാധാരണകാർക്ക് മനസിൽ ആയി
തോന്നാറുണ്ട് ഡാ ഹാശ്മി 🙏🏻🙏🏻🙏🏻 രാഹുൽ നോടൊപ്പം
രാഹുൽ പറഞ്ഞത് 100%👍👍👍
രാഹുൽ പൊളിച്ചു 🎉
ഞാനും ഒരു സ്ത്രീയാണ്... സാദാരണക്കാരിയായ ഞാൻ ഈ ഹണിറോസിന്റെ വസ്ത്ര ധാരണ രീതിയെ ഇഷ്ടപ്പെടുന്നില്ല..ടീനേജർസ് ആയ എന്റെ രണ്ടു മക്കളും ഹണിറോസിനെ വൃത്തികെട്ടവൾ എന്നു തന്നെയാ വിലയിരുത്തുന്നത്...
Keep your opinion with yourself..its doesn't define the person that honey rose..get a life lady. 😊
അല്ല പിന്നെ
@@malabiju1980but you didn't hesitate to give ur opinion 😂
ഒരു അമ്മ എന്ന നിലയിൽ നിങ്ങൽ പരാജയം.
@@msnair3603 Enna pinne ningal thuniyillathe nadanno ... not for everybody
Rahul is right.
രാഹുൽ മോൻ നിന്റെ ബിഗ്‌ബോസ് പ്രകടനം സൂപ്പർ
രാഹുലിന് ഒപ്പം ❤❤❤❤
Why?
ഞങ്ങൾ സ്ത്രീകൾ പറയാൻ ഉദ്ദേശിച്ച കാര്യം ആണ് രാഹുൽ ഇപ്പൊ പറഞ്ഞത്
Yes
സത്യം
Please don’t represent all women. If you want to say something just own it.
Mr. Hashmi നിന്റെ ന്യൂസ് ചാനലിന്റെ കമന്റ് നോക്ക് നീ പറയുന്നത് ആരേലും അംഗീകരിക്കുന്നുണ്ടോന്നു 🤩
The problem is the Malayalee mindset. It’s 2025 and Saudi Arabian girls are competing for the Miss Universe title. It will not be a surprise if tomorrow a Saudi Arabian girl wins the Miss Universe title but it will be a surprise if a girl born and brought up in Kerala wins the Miss Universe title.
രാഹുൽ പറഞ്ഞത് ശെരിയാ 👍🏻👍🏻👍🏻👍🏻👍🏻
ഹാഷിമിയോട് ആദ്യമായി വിയോജിപ്പ് തോന്നിയ വിഷയം... ഇതാണ്
ഹാഷമി ഡോക്ടറെ കാണണം രാഹുൽ പറഞ്ഞതുപോലെ. ഹണി റോസിന്റെ വസ്ത്രധാരണത്തിൽ ഒരു പ്രശ്നവുമില്ല എന്ന് പറഞ്ഞാൽ.
Rahul 100% correct
Why?
PR ടീമ് comment സെക്ഷൻല് ആറാടുകയാണ് 😂😂 എന്തൊരു വെളുപ്പിക്കൽ 😂
രാഹുൽ 🤝👍
രാഹുൽ നീയാണ് ശ്ശരി ❤
എന്ത്?
Paid PR ടീമിനെ COMMENT ഇട്ട് വെളുപ്പിക്കാൻ ഇറങ്ങിയ കൊറേയെണ്ണം 😂
രാഹുൽ 👍👍👍👍👍👍👍👍👍
രാഹുൽ 👍👍👍👍❤️❤️❤️❤️❤️🔥🔥🔥🔥🔥
ബിഗ് സപ്പോർട്ട് രാഹുൽ ജീ താങ്കളാണ് ശരി. ❤❤❤❤❤❤❤❤
Science and biology stands with Rahul. And also people with common sense.
രാഹുൽ നല്ല എളിമ ഉള്ള ആളാണ്, സപ്പോർട്ട്
ആഷ്മി, രാഹുല് പറഞ്ഞത് സീരിയസ് ആക്കി എടുക്കേണ്ട വളരെ രഹസ്യമായി ആരുമറിയാതെ ഒരു ഡോക്റെ പോയി കണ്ടോളൂ
😂😂😂
Correct
🤣🤣🤣
ആണുങ്ങൾ പറയാൻ ആഗ്രഹിക്കുന്നത് രാഹുൽ പറയുന്നു 👌
Yes
പെണ്ണുങ്ങൾ പറയാൻ ആഗ്രഹിക്കുന്നതും
രാഹുൽ ഈശ്വർ 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯രാഹുൽ ഈശ്വർ 🔥🔥🔥🔥🔥
രാഹുലിൻ്റെ മാനസിക നില തെറ്റിയിട്ട് കുറച്ചു കാലമായി. ഇവനെയൊക്കെ ഇനിയെങ്കിലും വിളിക്കാതിരിക്കാനുള്ള മര്യാദ കാണിക്കണം
ഞാനൊരു സാധാരണക്കാരനാണ് എനിക്ക് തോന്നാറ് വെറുപ്പാണ് .
ഡോക്ടർ നെ കാണുക
രാഹുൽ പറഞ്ഞത് 100% കറക്റ്റ് 👍👍👍👍
രാഹുൽ സാധാരണക്കാർ പറയാൻ ആഗ്രഹിച്ച കര്യങ്ങൾ💯
മാനസിക രോഗികൾ കൂടുതൽ ആണ് ഇവിടെ കമെന്റ് ബോക്സിൽ.
രാഹുൽ പറഞ്ഞത് പോലെ ഒരു കോയിൻറെ രണ്ട് വശങ്ങളാണ് ഹണി റോസും, ബോബിയും 👍👍 രാഹുൽ 👏🏻👏🏻👏🏻
സത്യം വിളിച്ച് പറയാൻ ധൈര്യം കാണിച്ച രാഹുലിന് Support .
രാഹുൽ eശ്വരൻ സ്വന്തം ഫാമിലിയെ ബൊച്ചെയുടെ കൂടെ 1 മണിക്കൂർ നിർത്തി ടെസ്റ്റ് ചെയ്തു . കുഴപ്പമില്ല എന്ന് കണ്ടിട്ടാണ് ബൊചെയെ സപ്പോർട് ചെയ്യുന്നത് . എന്ന കാര്യം എത്രപേർക്ക് അറിയാം .
നിങ്ങൾ ശാസ്ത്രജ്ഞൻ ആണെന്ന് തോന്നിപോയി 😞@@nikhilanamika8275
രാഹുൽ പൊളി....
Flowers tv യിൽ ഹണി റോസിനെ ബോഡി shaming ചെയ്യുന്നത് പറയാനുള്ള ധൈര്യം ഉണ്ടോ ഹാഷമിക്ക് 😊
👍👍
അതിൽ ഹണിയെ മാത്രമല്ല. ആ പരിപാടിയെ ബോഡി shamingum അവഹേളനവും ആണ്.എന്ന് കരുതി അത് ബോചെക്ക് അവരെ ആക്ഷേപിക്കാൻ ഉള്ള ലൈസൻസ് അല്ല
രാഹുലിന് നന്ദി👍👍👍👍👍
രാഹുൽ 🔥🔥🔥
സ്വന്തം കുടുബാഗങ്ങൾക്ക് മോഡലായി പറയാനാവുമൊ പ്രിയ ഹാഷ്മി പറയുന്ന കാര്യങ്ങൾ . രാഹുലാണ് ശെരി