MECHANICAL vs ELECTRONIC SHUTTER, എന്താണ് മെക്കാനിക്കൽ ഷട്ടറും, ഇലക്ട്രോണിക് ഷട്ടറും

Поділитися
Вставка
  • Опубліковано 1 сер 2024
  • Visit Our Website - www.ishootphotography.com
    Subscribe This Channel- / @ishootphotography
    Follow on facebook - / sayidnajmu
    Follow on instagram - ishoots_pho...
    ,
    നാം ഒരു ഫോട്ടോയ്ക്ക് വേണ്ടി ഷട്ടർ ബട്ടൻ അമർത്തുമ്പോൾ ക്യാമറയിലെ ഫോട്ടോ പതിയുന്ന സെൻസറിന്റെ മുന്നിലുള്ള നിരവധി പാളികൾ കൊണ്ട് നിർമ്മിതമായ രണ്ട് ഷട്ടറുകൾ ഒന്നിനുപിറകെ ഒന്നായി അടയുകയും തുറക്കുകയും ചെയ്യുന്നു, ആദ്യം ഫ്രണ്ട് കർട്ടൻ എന്നറിയപ്പെടുന്ന ആദ്യത്തെ പാളി നീങ്ങി വെളിച്ചം സെൻസറിലെക്ക് കടത്തിവിടുകയും തുടർന്ന് രണ്ടാമത്തെ പാളി വന്ന് വെളിച്ചത്തെ കടത്തിവിടുന്നത് തടയുകയും ചെയ്യുന്നു, ഈ രണ്ടു കാർട്ടനു കളുടെയും ഇടയിലുള്ള സമയം നാം ക്യാമറയിൽ ഷട്ടർ സ്പീഡ് സെറ്റ് ചെയ്യുന്നതിന് അനുസരിച്ച് ആയിരിക്കും.ഇതൊരു മെക്കാനിക്കൽ ആയതുകൊണ്ട് ഇതിനെ മെക്കാനിക്കൽ ഷട്ടർ എന്ന് പറയുന്നു.
    ഇലക്ട്രോണിക് ഷട്ടർ എന്നാൽ ഈ തരത്തിലുള്ള മെക്കാനിക്കൽ ചലനങ്ങൾ ഒന്നുമില്ലാതെ സെൻസറിൽ പതിയുന്ന പ്രകാശം / ചിത്രം, സെറ്റ് ചെയ്യുന്ന ഷട്ടർ സ്പീഡ് അനുസരിച്ച് ഇലക്ട്രോണിക് ആയി റെക്കോർഡ് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്, അതുകൊണ്ട് തന്നെ ഇതിൽ നിശബ്ദമായിട്ടുള്ള ഒരു പ്രോസസിംഗാണ് നടക്കുന്നത്, മാത്രമല്ല മെക്കാനിക്കൽ ഷട്ടർ ഉപയോഗിക്കുന്നതുപോലെ ക്യാമറയിൽ വിറയലോ ശബ്ദമോ അനുഭവപ്പെടുന്നില്ല. നമുക്ക് നിശബ്ദമായി ഫോട്ടോ എടുക്കേണ്ട സന്ദർഭങ്ങളിൽ, വൈൽഡ് ലൈഫ്, മീറ്റിംഗ്, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ഇലക്ട്രോണിക് ഷട്ടർ ഉപയോഗിക്കാം.
    #mechanicalshutter #electronicshutter #malayalamphotography
  • Навчання та стиль

КОМЕНТАРІ • 74

  • @suhailbn783
    @suhailbn783 4 роки тому +10

    നമ്മൾ മനസ്സിൽ കണ്ടപ്പോ ഇങ്ങള് മാനത്ത് കണ്ടല്ലേ 😍😍
    ഞാൻ ആഗ്രഹിച്ച video ആണ് ഇത്....

    • @opppii118
      @opppii118 2 роки тому

      5d mark 3 maximum shutter atraya

  • @SureshKumar-td5od
    @SureshKumar-td5od 4 роки тому +3

    chetta super vivaranam
    nigalude class adipoli, congrats

  • @akachu6575
    @akachu6575 2 місяці тому

    Thank u sir.. Valare clear ayi ipo❤

  • @Sageer.
    @Sageer. 4 роки тому +1

    വളരെ കൃത്യം ആയി പറഞ്ഞു തന്നു നന്ദി

  • @sonujamsheer4261
    @sonujamsheer4261 4 роки тому

    പുതിയ അറിവാണ് 👍👍

  • @karthekeyansubramanian.v3489
    @karthekeyansubramanian.v3489 4 роки тому +1

    Well explained sir

  • @yatratechtvcom
    @yatratechtvcom 4 роки тому +1

    Great Info Bro...Thanks a Lot....

  • @salimnktech
    @salimnktech 3 місяці тому

    9:07 എജ്ജാതി എക്സാമ്പിൾ 🤩🤩

  • @nihal9210
    @nihal9210 4 роки тому +2

    Thankyou ikkkaaaa😍

  • @c.s.kishorkishor6926
    @c.s.kishorkishor6926 4 роки тому +1

    Thank you

  • @akhilpt748
    @akhilpt748 4 роки тому

    സൂപ്പർ ❣️

  • @sheejalal9469
    @sheejalal9469 4 роки тому +1

    Thanks

  • @anuraj5295
    @anuraj5295 4 роки тому

    Tnks bro

  • @techtactics
    @techtactics 4 роки тому +1

    💕💕love it

  • @levyfrancis3489
    @levyfrancis3489 4 роки тому

    nice vedio

  • @GDstories
    @GDstories 4 роки тому

    thnq

  • @BipzStudioClub
    @BipzStudioClub 4 роки тому +1

    very grateful information... thanks bro

  • @galexia_learings
    @galexia_learings 3 роки тому

    9:08 nice example

  • @raynel1360
    @raynel1360 3 роки тому

    Thank U so much chetta. Ippazha e curtain enthanu manasilaye

  • @abhiabhran4330
    @abhiabhran4330 4 роки тому +2

    Thanks for good useful information

  • @shamseedck4329
    @shamseedck4329 4 роки тому +1

    നമ്മളിണ്ട് കൂടെ 👍

  • @Rinshad143
    @Rinshad143 4 роки тому +1

    Shutter countinae kurich oru video chaiyamoo?

  • @saibar007
    @saibar007 4 роки тому

    👌

  • @midhunmg3325
    @midhunmg3325 4 роки тому +1

    🤩

  • @WOLFGZ
    @WOLFGZ 4 роки тому +1

    👍👍

  • @jittlejohn0644
    @jittlejohn0644 3 роки тому

    Canon m50 , Sony a 6000 comparison video cheyyamo?

  • @loner_being
    @loner_being 4 роки тому +1

    Canon m6 mark ii review cheyo

  • @navaneethhari3557
    @navaneethhari3557 4 роки тому +5

    Creative ആയിട്ട് flash എങ്ങനെ use ചെയ്യും എന്നതിനെക്കുറിച് ഒരു വീഡിയോ ചെയ്യാമോ ഇക്ക...എവിടൊക്കെ ഫ്ലാഷ് use ചെയ്യാം~~~???

  • @thoughtmachine6176
    @thoughtmachine6176 Рік тому

    These days electronic shutters are quite reliable and read out is really quick.. the Z9 doesn't even have a mechanical shutter.

  • @justinjacobkochuparambil2497
    @justinjacobkochuparambil2497 4 роки тому +1

    Hi sir

  • @sabintechvlogs7756
    @sabintechvlogs7756 4 роки тому

    Conon m50 Sony a6000 comparison video cheyamo

  • @sudheerswalihmundakkalh8413
    @sudheerswalihmundakkalh8413 4 роки тому +1

    Sir video shoot cheyumbol shatter engine work cheyyunne

  • @hamdanharoon9094
    @hamdanharoon9094 4 роки тому

    Pls recommend a good mirror less camera 😉

  • @mrtechq5320
    @mrtechq5320 Рік тому

    Sir best electronic shutter camera ethokeyannu

  • @sarathkadakkal8223
    @sarathkadakkal8223 9 місяців тому

    2ilum qullity vyathyasam indoo

  • @davishslifespot6945
    @davishslifespot6945 4 роки тому

    6D mark ii ൽ മെക്കാനിക്കൽ ഷട്ടർ Off ചെയ്യാൻ സാധിക്കുമോ

  • @iam_arun.a.s9813
    @iam_arun.a.s9813 4 роки тому

    500mm,600mm കുറിച്ച് ഒരു vlog

  • @anjalsanand3229
    @anjalsanand3229 4 роки тому

    Ikkayude sony ath model ann

  • @rumman_aw6935
    @rumman_aw6935 4 роки тому +1

    canon d7 mark2 can you make a video plzzz

    • @ishootphotography
      @ishootphotography  4 роки тому

      കിട്ടുമോന്നു നോക്കട്ടെ

  • @prathapchandran4991
    @prathapchandran4991 4 роки тому +1

    good information. Eath shutter anu kooduthal Power edukunnath ? Athu paranjilla.

  • @ananthdev49
    @ananthdev49 4 роки тому +1

    9:08 😅😅

  • @kareemchamza
    @kareemchamza 4 роки тому +1

    Do u have any video on food photography?..If yes, pls share the link

  • @abhiabhran4330
    @abhiabhran4330 4 роки тому +2

    Make vfx video about that

  • @kascreativity7820
    @kascreativity7820 4 роки тому +1

    Canon Eos 200D ii ആണോ അതോ ,Canon Eos M50 ആണോ Videography ക്ക് നല്ലത്?
    Please Reply

  • @iysonbaruva7084
    @iysonbaruva7084 4 роки тому

    ഒരു സംശയം, മെക്കാനിക്കൽ ആകുമ്പോൾ അത് തുറന്നു അടക്കും എന്ന് പറഞ്ഞു, എന്നാൽ ഇലക്ടോണിക് ഷട്ടർ ആണേൽ picture ലെൻസിൽ ലൂടെ ഒപ്പി എടുക്കും എന്നും,
    normally sensorനും ലെന്സിനും ഇടയിൽ ഉള്ള ഷട്ടർ എപ്പോഴും close ആയിരിക്കില്ലേ, അപ്പോൾ ആദ്യത്തെ ഷട്ടർ തുറന്നാൽ അല്ലേ സൈലന്റ് ഷൂട്ടിൽ ഫോട്ടോ കിട്ടുകയുള്ളു? അതോ electonic മോഡിൽ എപ്പോഴും ഷട്ടർ തുറന്നിരിക്കുമോ ?

    • @ishootphotography
      @ishootphotography  4 роки тому +1

      Yes mirorles ക്യാമെറാക്ളിൽ മെക്കാനിക്കൽ ഷട്ടർ എപ്പോഴും തുറന്നാണ് ഇരിക്കുക

  • @adwaith4926
    @adwaith4926 4 роки тому

    Performance or quality change undavumoo

  • @AKCreationZ
    @AKCreationZ 4 роки тому +1

    Ashiq vannundu late aayi 😥
    Ningalkkum cash vendee download mpl😆

  • @naufeenanoufeena9778
    @naufeenanoufeena9778 4 роки тому +2

    എന്റെ 1500D canon ആണ് നല്ല cemara ആണോ

  • @VLOGUMALAYALAM
    @VLOGUMALAYALAM 4 роки тому

    Canon 50 mm 1.4 our canan 85mm 1.8 better?

    • @ishootphotography
      @ishootphotography  4 роки тому

      Wich camera and use?

    • @amstudio1166
      @amstudio1166 4 роки тому +1

      in my opinion go for canon 85mm 1.8 if you are using a fullframe. if you r using a aps-c go for 50 mm1.4

    • @VLOGUMALAYALAM
      @VLOGUMALAYALAM 4 роки тому +1

      @@amstudio1166 bro I'm using camera Canon 200d so which lene better

    • @amstudio1166
      @amstudio1166 4 роки тому +1

      VLOGU MALAYALAM go for 50mm 1.4

  • @livingstonss9916
    @livingstonss9916 4 роки тому

    ഇലക്ട്രോണിക്ക് ഷട്ടർ മോടിൽ ഫോട്ടോ പകർത്തുമ്പോൾ Camera ഷട്ടർ കൗണ്ട് രേഖപെടുത്തുമോ?

  • @anjalsanand3229
    @anjalsanand3229 4 роки тому

    Swpnam kanumbho petrol venda...😂😂