Basic Photography #2 Shutter speed,ഫോട്ടോഗ്രാഫി ഒന്നുമുതൽ പഠിക്കാം, വളരെ എളുപ്പം!

Поділитися
Вставка
  • Опубліковано 20 жов 2024
  • this video is about basic photography lesson, controlling light with shutter speed.
    Visit Our Website - www.ishootphotography.com
    Subscribe This Channel- / @ishootphotography
    Follow on facebook - / sayidnajmu
    Follow on instagram - www.instagram....

КОМЕНТАРІ • 424

  • @AquaTube
    @AquaTube 2 роки тому +41

    ക്ലാസ്സ് സിമ്പിൾ ആണ്, പവർഫുള്ളും. 💪 ക്ലാസ്സിൽ എടുക്കുന്ന sample ഫോട്ടോസ് അതിൻ്റെ parameters ൻ്റ് കൂടെ side by side ആയി കാണിച്ചാൽ അത് നോക്കി settings ചെയ്ത് practice ചെയ്യാൻ എളുപ്പമാകും. ❤️

  • @rahmathbi6831
    @rahmathbi6831 2 роки тому +73

    ആദ്യത്തെ സീരിസിലെ പോലെ ക്യാമെറയിൽ both cannon and nikon display കാണിക്കുകയാണെങ്കിൽ നന്നായിരിക്കും.

  • @Moitu123Kgd
    @Moitu123Kgd Місяць тому +1

    ഇതിപ്പോ എല്ലാരും നിങ്ങളേക്കാൾ നല്ല ഫോട്ടോഗ്രാഫറാകാനാണ്സാദ്യത ആക്കിയതല്ല സത്യമായിട്ട് പറഞ്ഞതാ ഏത് മന്ദബുദ്ധിക്കും മനസിലാകുന്ന ഇത്തരം ഒരു ക്ലാസ്സ് വേറെ ഞാൻ കണ്ടിട്ടില്ല താങ്ക്സ്

  • @sreejithak80
    @sreejithak80 2 роки тому +16

    ലളിതമായ ആഖ്യാനം. 👌
    നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്.
    രണ്ടു മൂന്ന് നിർദ്ദേശങ്ങൾ പറഞ്ഞോട്ടെ...
    ഓരോ settings ലും കിട്ടിയ result photos കൂടി അതിന്റെ settings properties നോട് കൂടി കൊടുക്കുകയാണെങ്കിൽ ഓരോ മോഡുകളും തമ്മിലുള്ള വ്യത്യാസം എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും.
    മറ്റൊരു അഭ്യർത്ഥന ഉള്ളത്, മുൻപ് കഴിഞ്ഞ സെഷനുകളിൽ ഉള്ള ക്ലാസ്സിനെ base ചെയ്ത് വന്നിരിക്കുന്ന സംശയങ്ങൾ ഉൾപ്പെട്ട comments ന് തൊട്ടടുത്ത എപ്പിസോഡിൽ മറുപടി കൊടുക്കുകയാണെങ്കിൽ സംശയങ്ങൾ അപ്പപ്പോൾ തന്നെ ദൂരീകരിച്ച് ക്ലാസ് കൂടുതൽ ആസ്വാദകരമായി കൊണ്ട് പോകാനാകും.

  • @manafm.a4457
    @manafm.a4457 9 місяців тому +2

    നല്ലപോലെ മനസ്സിലാവുന്ന് ഉണ്ട പരീക്ഷിച്ചു നോക്കാൻ ക്യാമറ ഇല്ല ഇന്ഷാ അല്ലാഹ് വാങ്ങിക്കണം

  • @jazeemdesigner3310
    @jazeemdesigner3310 2 роки тому +2

    Thanks for your effort its really wonderful job, i have a suggestion
    ഫോട്ടോ എടുത്തത്‌ കാണിക്കുമ്പൊൾ ക്യാമറ സ്ക്രീൻ മാത്രം കാണിക്കാതെ എടുത്ത ഫോട്ടോ സ്ക്രീനിൽ insert ആക്കി കാണിചാൽ അടിപൊളി ആയിരിക്കും. ഫസ്റ്റ്‌ ക്ലാസിൽ ഒന്നു അങ്ങ്നെ കാണിച്ചിരുന്നു.

  • @kickoffkannur8529
    @kickoffkannur8529 2 роки тому +6

    ലളിതം, സമഗ്രമായ വിഷയം, നല്ല അവതരണം...
    ആവേശത്തിൽ കാത്തിരുന്നു രണ്ടാം ക്ലാസ്സ്‌... നന്നായി

  • @velayudhansaji1624
    @velayudhansaji1624 2 роки тому +5

    Thanks ekka. ഞാൻ practice cheythu nokki. വളരെ simpil ആയി. താങ്കൾ പറഞ്ഞു തന്നു. എത്ര നന്ദി പറഞ്ഞാലും തീരില്ല. ബാക്കി classes varan wait cheyunnu. Thank so much👍

  • @bethsebabethseba3690
    @bethsebabethseba3690 Рік тому

    #1  കണ്ടു താങ്ക്സ് ..
    എനിക്ക് ഒരു കാമറ എടുക്കാൻ ഇന്ട്രെസ്‌റ്റ്‌ ആയി ..... ❤️ ആദ്യേ ഉള്ള ആഗ്രഹം ആണ് . എങ്ങനെ ഉപയോഗിക്കും എന്നുള്ളത് അറിയില്ലാരുന്നു അതോണ്ട് മടിച്ചു നിന്നു. താങ്കളുടെ ക്ലാസ്സ് കേട്ടപ്പോൾ എനിക്ക് വീണ്ടും ആഗ്രഹം ആയി ... ❤️

  • @nibinnibu3444
    @nibinnibu3444 2 роки тому

    Ente ponnu chetta oru photographer aakanam ennu valiya agraham undarunnu sonthami camera vanganulla paisayo onnum illa vdo work edukkan assistant ayit poyitund enitum onnum padikkano camera enthananno manasilakkan kayinjirunnilla....pakshe chettane vdo kandapo muthal serikum njanum camera illathe thanne camera mode padikkan pattunnund ath chettante simple series class inte kazhivu kond thanneya ...... proud of you Chetta 💓 maheshe photography padippikkan pattilla pakshe padikkan pattum ✌🏿...ennu paranjath Sathyam aaya krym aanu athinte poorna pankum thankalkk sontham👍🏿👍🏿👍🏿👍🏿👍🏿

  • @premanand8127
    @premanand8127 2 роки тому +8

    Best photography teacher👏👏👌

  • @princeh6022
    @princeh6022 2 роки тому +17

    Very useful..
    I have seen many photography classes in UA-cam but never understood anything.. but ur way of teaching is really helpful for beginners like me.. thank you so much sir! Completed 2 parts, practicing shutter speed now..

  • @FadilBrothers
    @FadilBrothers 2 роки тому +3

    വളരെ നന്നായിട്ടുണ്ട്, മികച്ച അവതരണം, കാര്യങ്ങൾ ഡീറ്റെയിൽസ് ആയിട്ട് മനസ്സിലാക്കാൻ പറ്റുന്നുണ്ട്..
    Ishoot photography ✌🏻✌🏻

  • @a.rahmanpr4609
    @a.rahmanpr4609 Рік тому +1

    Ihine patti oru kunthavum ariyilkatlyirunnu bro nte classil orupadu manassil ayi thank you

  • @shakkirshaaz542
    @shakkirshaaz542 2 роки тому +4

    നല്ല അവതരണം.waiting for the next episode ❤

  • @nazsalim2443
    @nazsalim2443 2 роки тому

    ningal super chetta... poli......ethrem siple ayit, oru introduction ellathe, bore akathe video cheyyunnathynu oru big hatsoff...... waiting for your more videos..........

  • @vishnuchulliparambil3147
    @vishnuchulliparambil3147 2 роки тому +1

    shutter count nannayi kurachalum preshnamalle
    example: move cheyyunna oru object correct ayit kittathe motion picture pole aville
    nannayi manasilavunnna oru class🥰👑

  • @subhashpb4974
    @subhashpb4974 2 роки тому

    നല്ല പോലെ clear ആവുന്നുണ്ട് നിങ്ങളെ ക്ലാസ്സ്‌... Nice

  • @FadilBrothers
    @FadilBrothers 2 роки тому +3

    Example എടുക്കുന്ന ഫോട്ടോസ് ഒക്കെ സ്‌ക്രീനിൽ കാണിച്ചാൽ അത് കണ്ടു മനസ്സിലാക്കാൻ പറ്റും..
    Ishoot photography ✌🏻

  • @sreekumard7747
    @sreekumard7747 2 роки тому +7

    Ofcours with you for the series.

  • @CycleMachaan
    @CycleMachaan 2 роки тому +1

    ഇന്ന് രാവിലെ ആണ് ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തത്... സെക്കന്റ്‌ എപ്പിസോടിനായി വെയ്റ്റിംഗ് ആയിരുന്നു ❤️ താങ്ക്സ് ഇക്കാ 🥰🥰

  • @MalabarDreamsonlinestore
    @MalabarDreamsonlinestore 2 роки тому

    വളരെ ഉപകാരപ്പെടുന്ന വീഡിയോ ഇന്ന് കണ്ട് തുടങ്ങി. Full Part കാണും.ഇക്കാ എല്ലാ Partinte Link ഒരോ പാർട്ടിലും discription ൽ കൊടുത്തൂടെ..

  • @shadowwolfgamingaj123
    @shadowwolfgamingaj123 16 днів тому

    Your classes are very helpful for me thank you for taking simple classes ☺️

  • @shabeerali29
    @shabeerali29 2 роки тому +2

    Most awaiting series.thanks ishoot photography

  • @ashikpm9958
    @ashikpm9958 2 роки тому +1

    Very useful 👍
    Best Mic nte video cheyyumo
    Please...

  • @vijayanck2151
    @vijayanck2151 2 роки тому +1

    വല്ലാതെ പ്രചോദനം നൽകുന്ന വീഡിയോ👍👍

  • @samailstudio816
    @samailstudio816 2 роки тому +2

    hai ikka njan inale canon 600d vangi ente life ile first camera

  • @malbarivlogs2632
    @malbarivlogs2632 2 роки тому +1

    Upakara pradhamaaya video

  • @sabstalks
    @sabstalks 2 роки тому +2

    edit ചെയ്യമ്പോൾ എടുക്കുന്ന ഓരോ image കൂടെ ഉൾപ്പെടുത്തിയാൽ നല്ലത്

  • @rrcrafthub
    @rrcrafthub 2 роки тому

    Ippozhanu photographyile oro karyangal manassilakunnath. Thanks

  • @anvlogsbyanandhu7843
    @anvlogsbyanandhu7843 2 роки тому +2

    Katta waiting ayirunnu ... 🤩🔥❤️

  • @abhilashpunalur
    @abhilashpunalur Рік тому

    എനിക്ക് ക്യാമറയെപ്പറ്റി ഒന്നും അറിയില്ലായിരുന്നു, എളുപ്പം മനസ്സിലാവുന്ന ക്ലാസ്സ്‌ ആണ്. 👍👍

  • @princerspopy704
    @princerspopy704 28 днів тому

    അവതരണം പൊളി എന്നെ പോലുള്ള beginners വളരെ ഉപഹാരപ്രതമായ video thank you bro keep moving🤍😍

  • @Appappiannakutty
    @Appappiannakutty 2 роки тому +1

    വളരെ സിംപിൾ ആയി പറഞ്ഞു തന്നു

  • @Hittheban
    @Hittheban 2 роки тому

    നല്ല ക്ലാസ്സ്‌.. 🌹
    ഇക്ക wildlife, നേച്ചർ ഫോട്ടോഗ്രഫി എടുക്കാൻ പറ്റിയ കൈയിൽ ഒതുങ്ങുന്ന ഒരു ക്യാമറ വിത്ത്‌ ലെൻസ്‌ suggest ചെയ്യാമോ. പ്ലീസ് 🙏

  • @bismidcrts9140
    @bismidcrts9140 11 місяців тому

    Onnum parayanilla ..... Aliya. Super

  • @rahular5532
    @rahular5532 2 роки тому +3

    Thank you brother ❤ love you.
    Very easy to follow and understand 👍

  • @TheSkumarr51
    @TheSkumarr51 2 роки тому +1

    Thanks for the video..Thangalude videos is so simple and easy to understand...Aperture and Shutter mansailayi ini third video....

  • @dijeeshmk891
    @dijeeshmk891 2 роки тому +1

    തീർച്ചയായും കൂടെ ഉണ്ട്👍

  • @roshithnair325
    @roshithnair325 2 роки тому +1

    തുടർന്നുള്ള ക്ലാസ്സിന് കാത്തിരിക്കുന്നു ❤️❤️❤️

  • @AbhijithKL05
    @AbhijithKL05 5 місяців тому

    Achaya Nigal oru poli thanne , Valare nalla class 😁😁

  • @pranavtv1615
    @pranavtv1615 2 роки тому

    Ettan pwoli aan ithrayum simple aayit manassilaki tharaan bro nea pattu

  • @kishoryuva
    @kishoryuva 2 роки тому

    Njan oru camara എടുക്കാൻ ആഗ്രഹം ഉണ്ട്. ഈ വീഡിയോസ് കണ്ടതിനു ശേഷം.Cannon 2000D യെ കുറിച്ചു അറിഞ്ഞാൽ കൊള്ളാം 🙏🙏🙏

  • @ourown8772
    @ourown8772 Рік тому

    Presentation adipoli.but the options onnu Direct kandu manasilaakkaan onnu koodi aduthu kaanikkaamo

  • @vishnuchandran2126
    @vishnuchandran2126 2 роки тому

    Ningal oru sambhavam aanu ttto….kalakki. Njan Sony A6400 mirrorless cam vanguvan udhesikkunnu. Wats ur opinion?

  • @rajeshexpowtr
    @rajeshexpowtr 11 місяців тому

    Superb guru....learning from your video god bless u

  • @jerryjohn3288
    @jerryjohn3288 2 роки тому +1

    Thank you chettai

  • @Aarth619
    @Aarth619 2 роки тому +1

    E videok aayt waiting aayrnu 🔥

  • @jithucymjithucym9444
    @jithucymjithucym9444 2 роки тому

    വീഡിയോ നല്ല ഹെൽപ്പ് ആയിട്ടുണ്ട് bro Thank you ❤️

  • @Deepak-vi4oh
    @Deepak-vi4oh 2 роки тому

    Informative videoo broo🤩🤟🏻✌🏻

  • @vmctech
    @vmctech 2 роки тому

    വളരെ നന്നായിട്ടു മനസ്സിലാകുന്നുണ്ട്. 🙏

  • @sureshsuroo6036
    @sureshsuroo6036 2 роки тому +2

    ഉറപ്പായും കൂടെ ഉണ്ട്

  • @shajuathanikkal
    @shajuathanikkal 2 роки тому +1

    From saudi... our team watching you, saudi mallu youtubers

  • @klmshyam
    @klmshyam 2 роки тому +1

    Tnq so much🥰
    You are sharing valuable information for biginers

  • @najeebkp5366
    @najeebkp5366 2 роки тому

    തീർച്ചയായും ഞങ്ങൾ കൂടെയുണ്ട്...

  • @anoopprabhash
    @anoopprabhash 2 роки тому +1

    With you 👍

  • @rajeshathira239
    @rajeshathira239 2 роки тому +1

    👍❤️💪I shoot photography

  • @shibupainadath4976
    @shibupainadath4976 2 роки тому +2

    Classes are very clear...Love your style and system of teaching..

  • @josephjoseph931
    @josephjoseph931 2 роки тому

    Machaney Poli...

  • @aneeshaleesha7164
    @aneeshaleesha7164 2 роки тому +1

    കൂടെയുണ്ട് 👍❤️❤️❤️

  • @sabarinath1412
    @sabarinath1412 2 роки тому +2

    നല്ല അവതരണം ❤️

  • @ajithparthasarathy5296
    @ajithparthasarathy5296 2 роки тому +3

    Nalla Class. Thank you 👌👌

  • @vyshnunath04
    @vyshnunath04 2 роки тому +1

    Thanku next video katta waiting

  • @aruntube004
    @aruntube004 2 роки тому

    what a channel..i wsa realy waiting for this kind of educational channel about photography.. 👍👍❤️❤️❤️

  • @shinekoorachundu9687
    @shinekoorachundu9687 2 роки тому

    Simply understand...

  • @nived189
    @nived189 2 роки тому

    എടുക്കുന്ന pic video ill ഉൾപ്പെടുത്താമോ...camera direct കാണിക്കുമ്പോൾ sunlight കൊണ്ട് വ്യക്തമാകുന്നില്ല.

  • @anandhupanicker7216
    @anandhupanicker7216 2 роки тому

    bro thank you very much.. oru cam vedichatu kashtapeduvarnu hehe thank u for your efforts... will share......

  • @rafeeqm7915
    @rafeeqm7915 2 роки тому

    yes with you

  • @arjunaju7520
    @arjunaju7520 2 роки тому

    Super chettaaa❣️❣️❣️

  • @sumeshas8455
    @sumeshas8455 2 роки тому

    Oru camera thannu sahaikkamo padikkan agraham undu vadakakku eduthu ippol edukkan pattunnilla pazhaya cam mathi

  • @aravindup3288
    @aravindup3288 Рік тому

    Thank you sir.. Do more videos

  • @sujithkanamarayathu9483
    @sujithkanamarayathu9483 2 роки тому

    Normali nalloru camerayum athinu pattiya lenzum athanennu onnu paranju tharamo chetta...

  • @sreelalkvpalayi
    @sreelalkvpalayi 2 роки тому

    Edukkunna photos display cheyyuka. Then It will be better

  • @arunkanil4642
    @arunkanil4642 2 роки тому +1

    Good information 👌.. Tks.,

  • @rasheedrasheed5464
    @rasheedrasheed5464 2 роки тому +1

    Waiting for NEXT vedio

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 2 роки тому +1

    Thanks.

  • @focusonmedia5841
    @focusonmedia5841 2 роки тому

    Nalla avatharanam

  • @Riyas_AbuDhabi
    @Riyas_AbuDhabi 2 роки тому

    നിങ്ങളുടെ വിഡിയോ ഇന്നാണ് കാണാന് തുടങ്ങിയത് , ഓരോന്ന് കാണുന്നുള്ളൂ, ഞാൻ ഒരു ക്യാമറ personal ആയി ഉപയോഗിക്കാൻ വാങ്ങാൻ ആഗ്രഹിക്കുന്നു , sugest ചെയ്യാമോ ഏതു വാങ്ങണം എന്ന് , ഏകദേശം 50k max 1ലക്ഷം വരെ ഒക്കെ ആവാം ,
    വാങ്ങിയിട്ട് വേണം ഓരോന്ന് കണ്ടു പാടിക്കാൻ

  • @msdreamproperties1msd198
    @msdreamproperties1msd198 2 роки тому

    Indor photo edukumbol blur ayi pokunnu.. mattan ulla settings paranju tharumo..
    Canon Eos 1200D

  • @er.alikhan
    @er.alikhan 2 роки тому +1

    Yes we will❤️

  • @samadfaizy7316
    @samadfaizy7316 2 роки тому

    Nalla class aan chetta sooper thank u 😍😍😍😍😍

  • @kiransarath3
    @kiransarath3 2 роки тому +2

    Really useful, u r doing a great effort for us who are interested in photography but lack good teachers. I have one suggestion please show on the screen those images which are you taking with different settings, it could help us to understand the difference in different settings.(I think in the first part you did this) In this episode u just rotate and showing the camera's screen only. thank you...waiting more videos ...

  • @iconstudio8874
    @iconstudio8874 Рік тому

    studioyilaanu nikon 7200 upayogikkunnu .trigger idakku dark aavunnu idakku sheriyaavunnu. enthu kondaanu?

  • @lechuscreations6712
    @lechuscreations6712 2 роки тому

    ഹായ് എനിക്ക് ഒരു ക്യാമറ വാങ്ങണം എന്നുണ്ട് കാനോൻ 4000ഡി കൊള്ളാമോ canon നിന്റെ ഏതു ക്യാമറ ആണ് നല്ലത്

  • @hilalmohammad8718
    @hilalmohammad8718 2 роки тому

    wwow pipil vellam varunnath eg paranjath kond matram mansilaya njan🤣🤣🤣 thank you so much bro

  • @nikhilpadmanabhanp
    @nikhilpadmanabhanp 2 роки тому

    Valare nalla Content....👏

  • @bibinshaju1824
    @bibinshaju1824 8 місяців тому

    Sir.. Canon 18:55 lense ഇൽ ഇത് വർക്ക്‌ ആകുമോ

  • @akhilthulasi7040
    @akhilthulasi7040 Рік тому

    Sir you r the best 🥰🥰🥰🥰

  • @jidhun
    @jidhun Рік тому

    Nicely you are explaining the basic concepts

  • @88vloge
    @88vloge 2 роки тому +1

    Supper chattayi 😍😍😍🧢🧢

  • @bass__feel7459
    @bass__feel7459 2 роки тому

    നന്ദി!

  • @binumax4656
    @binumax4656 Рік тому

    Flash upayogikkumboo difference undakumoo

  • @SATHEESHRKARMAVLOG
    @SATHEESHRKARMAVLOG 2 роки тому +1

    പൊളി

  • @thechefpastry6446
    @thechefpastry6446 2 роки тому

    Your very good teacher❤️❤️

  • @sreerag48
    @sreerag48 Рік тому

    Sony cam koode ulpeduthiyal nannayirikum

  • @TDK-4K
    @TDK-4K Місяць тому

    Eth camera aanu beginners nu nallath?

  • @muneercholakkal5034
    @muneercholakkal5034 9 місяців тому

    പുതിയ തലമുറയുടെ ഒരു ഭാഗ്യം ഇത്ര ഏറെ വിശദമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ആളും അനുഭവവും സൗകര്യങ്ങളും ഉണ്ടല്ലോ ഞങ്ങൾ പഠിക്കുന്ന കാലത്ത് ഗുരുക്കന്മാർക്ക് പറഞ്ഞുതരാനുള്ള മനസ്സുമില്ല ഒരുപക്ഷെ അറിവും ഇല്ലായിരുന്നെന്നു തോന്നുന്നു
    ഏതായാലും വീഡിയോക്ക് മുന്നിൽ പേരും വിവരവും പറഞ്ഞു ഒന്ന് സ്വയം പരിചയപെടുത്തുക ഞാനിപ്പോൾ സ്ഥിരമായി വീഡിയോകൾ കാണുന്നത് കാരണം പേരറിയാം ഒരു പക്ഷെ ആദ്യമായി വീഡിയോ കാണുന്നവർക്ക്‌അറിയാനാവില്ലല്ലോ
    ആശംസകൾ
    അഭിവാദ്യങ്ങൾ

  • @kpprasanthankp
    @kpprasanthankp 2 роки тому

    Very clear....

  • @പാപ്പനുംപിള്ളാരും

    Nalla vdo

  • @Divaldigaming
    @Divaldigaming 2 роки тому

    Thank you ikka .... Lub u tooo