ഏത് ക്യാമറ വാങ്ങണം.. ? Nikon Z6 II V/s Sony A7 III | Camera Comparison | Rasheed Thayalar

Поділитися
Вставка
  • Опубліковано 20 жов 2024
  • #NikonZ6II #SonyA7III #PhotographyMalayalam
    നിക്കോണ്‍ z6 II വാങ്ങണോ സോണി A7 III വാങ്ങണോ... ഏത് ക്യാമറയാണ് നല്ലത് .. ? ഈ രണ്ടു ക്യാമറകളും തമ്മില്‍ ഒരു താര തമ്യ പഠനം

КОМЕНТАРІ • 47

  • @ginodavis
    @ginodavis 3 роки тому +9

    Using Z6 as a hobbyist for the last 2 years. Nikon ergonomics, optics and color reproduction are superior than Sony. Even with 24-70 f4 kit lens, it can deliver super sharp images.
    In terms of autofocus Sony is superior. Nikon struggles in extreme lowlight conditions. But with dual processors in Z6II autofocus has improved a lot. Recommended to use native lenses on a Z body, though Z mount lenses are super expensive

  • @vismayastudio4034
    @vismayastudio4034 3 роки тому +9

    Nikon Z6 ll ക്യാമറ സോണിയുടെ ഇനിയും ഇറങ്ങാൻ പോകുന്ന ഹൈബ്രിഡ് ക്യാമെറയായ sony 7M IV ക്യാമറയായുമാണ് compare ചെയേണ്ടത് . രണ്ടു വര്ഷം മുൻപുതന്നെ സോണി Nikon Z6 ll നൽകുന്ന features നൽകുന്നുണ്ട്. സോണി ക്യാമറക്കാണ് ലെൻസിൻറെ ലഭ്യത കൂടുതൽ. സോണി അവരുടെ ഫസ്റ്റ് ക്വാളിറ്റി ലെന്സുകളായ (വിലകൂടിയ) Gmaster, സെക്കന്റ് ക്വാളിറ്റി ലെന്സുകളായ (വിലകുറഞ്ഞ ) G Lens എന്നിവ മാർക്കറ്റിൽ ഇറക്കുന്നുണ്ട്. ലോകപ്രശസ്ത ലെന്സ് നിർമാതാക്കളായ Carl Zeiss ക്വാളിറ്റി കൂടിയ ലെൻസുകൾ സോണിക്കുവേണ്ടി മാർക്കറ്റിൽ ഇറക്കുന്നുണ്ട്. തേർഡ് പാർട്ടി ലെന്സ് നിർമാതാക്കളായ Samyang, Sigma, Tamron എന്നീ കമ്പനികളും സോണിക്കുവേണ്ടി എല്ലാ റേഞ്ചിലും ഉള്ള E Mount ലെൻസുകൾ മാർക്കറ്റിൽ ഇറക്കുന്നുണ്ട്. Mirror Less ക്യാമെറകൾക്കുള്ള എല്ലാ റേഞ്ചിലുമുള്ള ലെൻസിന്റെ ലഭ്യത സോണി ക്യാമറയെ ഒരുപടി മുന്നിൽ നിർത്തുന്നു.

  • @ajayanpa2378
    @ajayanpa2378 3 роки тому +11

    താങ്കൾ ഫോക്കസ് പോയിന്റുകളെക്കുറിച്ച് പറഞ്ഞത് തികഞ്ഞ മണ്ടത്തരമാണ്, വീഡിയോയിൽ ഐ ഫോക്കസിംഗും മറ്റും ഉപയോഗിക്കുമ്പോൾ ഒബ്ജക്റ്റ് ഫ്രയിമിന്റെ ഏതു ഭാഗത്തായാലും പിൻ പോയിന്റിൽ ഫോക്കസിംഗ് നടക്കുന്നതിന് കൂടുതൽ ഫോക്കസ് പോയിന്റുകൾ വളരെയധികം ഉപകാരപ്പെടും.

  • @subinsailendran938
    @subinsailendran938 3 роки тому +11

    Nikkon 3rd പാർട്ടി ലെൻസ്‌ കളക്ഷൻ കുറവ് ആണ്... സോണിക് ആണ് കൂടുതൽ ലെൻസ്‌ കളക്ഷൻ ഉള്ളത് പറഞ്ഞത് നേരെ ഒപോസിറ്റ് ആണ് 😂

    • @PhotographyMalayalam
      @PhotographyMalayalam  3 роки тому +2

      സോണിയുടെ ലെൻസുകളും, കാണാണിന്റെ ലെൻസുകളും, കാണാണിന് വേണ്ടി മറ്റു കമ്പനികൾ നിർമ്മിക്കുന്ന ലെൻസുകളും എല്ലാം സോണിയുടെ ക്യാമറയിൽ എടൊപ്റ്ററിന്റെ സഹായത്താൽ ഉപയോഗിക്കാം. എന്നാൽ നികോണിൽ നികോൺ ലെൻസുകളും നിക്കൊന്നിന് വേണ്ടി മറ്റു കമ്പനികൾ നിർമിക്കുന്ന ലെൻസുകളും മാത്രമേയുള്ളൂ.. അങ്ങനെ നോക്കുമ്പോ ആർക്കാ കളക്ഷൻ കൂടുതൽ..?

    • @soorajsurendran4107
      @soorajsurendran4107 3 роки тому

      @@PhotographyMalayalam Sony E mount lens anu kuduthal Nikon lens Z mountanu ath kuravanu so Third party Lenses kuttiyalum kurachaalum Sony anu lensintt kaaryathil Munnill😂

  • @aneeshthomas4836
    @aneeshthomas4836 3 роки тому +5

    മിറർലെസ് ക്യാമറയിൽ നിക്കോൺ, കാനോൺ വലിയ പരാജയമാണ് നിക്കോൺ ൻറെ
    NikkonZ 7 ii പോലും sony a 7iii മുന്നിൽ പിടിച്ചു നിൽക്കില്ല.

    • @nikonlovers1957
      @nikonlovers1957 3 роки тому

      😂 😂 🙏

    • @apexpredator9047
      @apexpredator9047 3 роки тому +2

      Onnu podeiii 2um Same thanne... Nikon nu vendi image sensor make cheyyunnath Sony thanneyanu. Professionals thanne parayunnund Sony yil edukkunna Video yekkal Depth kooduthal Nikon Use cheythedukkunna video kku undennu.

    • @alexjaison359
      @alexjaison359 3 роки тому

      @@apexpredator9047 randu sensorintem manufacturer Sony anekilum randum different sensor anu. Nikon swanthamai design cheyyunna sensor avar sonyude manufacturing facilities use cheythu undakkunnu.Athukondanu thangal paranjapole nikoninte video quality different ayitt erikkunnath.

    • @apexpredator9047
      @apexpredator9047 3 роки тому

      @@alexjaison359 ahh angane aayirikkum bro. Canon nekkal far better aanu Nikon bro. But njan Nikon & Sony use cheythappol enikku randilum ethand same Results aanu kittiyath bro. Pinne njan kurachu English videos kandappol athil paranjirunnatha Sony yil video edukkunnathinekkal nalla Depth & background Bluring capabilities kooduthal Nikon nu aanu ennu.

  • @srijeeshkp5134
    @srijeeshkp5134 2 роки тому +2

    Thakal nikkon fan anala alkkare pattikkaru Sony a73 best camra Nikon soniyude sensaranu upyogikkunnathu athu marakkaruthu

    • @surjosanu5257
      @surjosanu5257 Рік тому

      Annittu photography yil nikon anu best

  • @abhijithbabu7266
    @abhijithbabu7266 Рік тому +1

    sony a6600 or nikon z5 which is better bro?

  • @Chef-haris1133
    @Chef-haris1133 3 роки тому +1

    Brinno tlc 200 pro ടൈം ലാപ്സേ enganeyanu ഉബയോഗിക്കുക എന്നൊന്ന് ഒരു വീഡിയോ ചെയ്യുമോ

  • @tripsNchats
    @tripsNchats Рік тому +1

    Great. 👍👍

  • @muhamedalipb4380
    @muhamedalipb4380 3 роки тому +4

    വളരെ നന്ദി സർ,
    ഞാൻ വളരെയധികം ആഗ്രഹിച്ച വീഡിയോ.
    ഞാൻ Nikon Z6ii വാങ്ങാൻ ആഗ്രഹിച്ചിരുന്നു.
    നന്ദി

    • @PhotographyMalayalam
      @PhotographyMalayalam  3 роки тому

      ഉപകാരപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

    • @hemanthmenonphotography
      @hemanthmenonphotography 3 роки тому +2

      Z6 2 nalla body aanu

    • @muhamedalipb4380
      @muhamedalipb4380 3 роки тому

      ഞാൻ അതിയായ ആഗ്രഹത്തിൻ്റെ പുറത്ത് ഫോട്ടോഗ്രാഫി ഹോബിയായി എടുത്തിട്ടുള്ള ആളാണ്.
      ഞാൻ മുൻപ് Nikon D750 ഉപയോഗിച്ചിരുന്നു.
      ഇപ്പോൾ Nikon Z6 ii വാങ്ങാൻ ഉദ്ദേശിക്കുന്നു.
      Portrait and Landscape Photography ആണ് ഇഷ്ടം. main portrait ആണ്.
      എനിക്ക് പറ്റിയ കോമ്പിനേഷൻ ഏതാണ്.
      Nikon Z6 ii with Kit Lens(24-70 f4) + Z 14-30 f4 lens
      OR
      Nikon Z6 ii body + nikon z 24-70 f2.8 lens.
      മറുപടി തന്ന് സഹായിക്കുമല്ലോ.

    • @muhamedalipb4380
      @muhamedalipb4380 3 роки тому

      @@PhotographyMalayalam Thank you sir

    • @PhotographyMalayalam
      @PhotographyMalayalam  3 роки тому

      @@muhamedalipb4380 z6 ii with 24-70 and 14-30 lenses..

  • @linorajan8429
    @linorajan8429 3 роки тому +1

    Z6ii Vs a7 R iv ആണ് comparison വേണ്ടിയിരുന്നത്

  • @sabu5727
    @sabu5727 Рік тому +2

    Nikkon 👌🏻👌🏻👌🏻👌🏻👌🏻photo എടുക്കാൻ ഏറ്റവും ബെറ്റർ

  • @anilsinghkripa888
    @anilsinghkripa888 2 роки тому +1

    Nikon ൽ 2 card slot ഉണ്ടാ xqd card

  • @sopanamweddingcompany6444
    @sopanamweddingcompany6444 3 роки тому +4

    ഞാൻ ഫോട്ടോഗ്രാഫർ ആണ് ഞാൻ sony വേണോ?
    അതോ nikon വേണോ കൺഫ്യൂഷൻ ആയിരുന്നു
    Thanku സർ ❤

    • @ziyad801
      @ziyad801 3 роки тому

      Ennnyt Eethan Chose cheythe ?

  • @jkphotographymedia8323
    @jkphotographymedia8323 2 роки тому +1

    എനിക്ക് still നും വീഡിയോക്കും ഒരേ പോലെ ഉപയോഗിക്കാൻ ഇതിൽ ഏതാണ് better പറയാമോ

  • @nobimathew9092
    @nobimathew9092 3 роки тому +2

    Nikon z6 ii...വീഡിയോ എത്ര സമയം റെക്കോർഡ് ചെയ്യാൻ പറ്റും...???

  • @muhamedalipb4380
    @muhamedalipb4380 3 роки тому +1

    സർ,
    ഒരു സംശയം കൂടി,
    Family Photos, Portrait ആണ് main എങ്കിൽ
    Nikon z6 ii with kit lens(z 24-70 f4) and z85mm f1.8 s ആണോ
    Nikon z6ii with z 24-70 f2.8 ആണോ നല്ലത്,
    ഇമേജ് ക്വാളിറ്റി നോക്കുകയാണെങ്കിൽ.
    ഇത് കൂടി അറിഞ്ഞിട്ട് വേണം ഒരു തീരുമാനത്തിൽ എത്താൻ.
    ദയവായി മറുപടി നൽകുമല്ലോ.

    • @PhotographyMalayalam
      @PhotographyMalayalam  3 роки тому

      Z6 II with Z 24-70/2.8 നല്ല കോമ്പിനേഷന്‍..

    • @muhamedalipb4380
      @muhamedalipb4380 3 роки тому +1

      @@PhotographyMalayalam Thank you sir.

  • @Framesinveins
    @Framesinveins 3 роки тому +1

    ❣️❣️

  • @vzak07
    @vzak07 3 роки тому +1

    nikon z 6ii is better option than a7iii ....otherwise wait for a7iv

  • @rajaneesh_vk8161
    @rajaneesh_vk8161 3 роки тому +1

    Sony alpha 💥💥💥

  • @visakhms832
    @visakhms832 2 роки тому +1

    Lalu alex nte sound poole

  • @TobinTom2
    @TobinTom2 2 роки тому +1

    Focus points നെ കുറിച്ച് പറഞ്ഞത് ഒരു മണ്ടത്തരം ആണ്. ദയവു ചെയ്ത് പഠിച്ചിട്ട് വീഡിയോ ചെയ്യുക.

  • @IOSBABY
    @IOSBABY 3 роки тому +2

    Nikon z6 is best one

  • @finny8223
    @finny8223 3 роки тому +1

    Thanks you very much.
    Finny _Dubai