മുത്തശ്ശി കാപ്പിപ്പൊടി ഫേസ് pack പൊളി ആണ് ഒരുപാട് താങ്ക്സ് എന്റെ മുഖം അടിപൊളി ആയി ചക്കര ഉമ്മ മുത്തശ്ശി വണ്ണം കുറയാൻ എന്തു എങ്കിലും പൊടി കൈ ഉണ്ടോ മുത്തശ്ശി
എണ്ണ സൂപ്പറായി. ഇതുപോലെ ചെയ്തു നോക്കാം മുത്തശ്ശിയും മക്കളുമായുള്ള പാട്ടും ഗംഭീരം പൂക്കുറ്റി പുട്ടും കറിയും ഉണ്ടാക്കിയപ്പോഴുള്ള പാട്ട് സൂപ്പർ എല്ലാപേരേയും കാണാൻ കൊതിയാകുന്നു.❤❤🎉❤❤
മുത്തശ്ശിയുടെ ചാല കാണാൻ തുടങ്ങിയിട്ടേയുള്ളൂ ഞാനും തീർച്ചയായിട്ടും എണ്ണ കാച്ചുന്നുണ്ട് എന്നാ കാച്ചിയിട്ട് ഞാൻ റിസൾട്ട് പറയാൻ കേട്ടോ ഞാൻ മാവേലിക്കര കാരിയാണ്
മുത്തശ്ശി സംശയമുണ്ട് അതായത് ആദ്യമേ ആവണക്കണ്ണയിൽ ആണോ നെല്ലിക്ക വൈറ്റുന്നത് അതോ നല്ലെണ്ണക്കകത്താണോ നെല്ലിക്ക വൈറ്റുന്നത് ഒരു സ്പൂൺ ആവണക്കെണ്ണ മതി മതിയോ അവസാനം ഒഴിക്കാൻ മറുപടി തരണേ മുത്തശ്ശി എന്നിട്ട് ഞാൻ എണ്ണ കാച്ചുന്നുള്ളൂ 🙏🏻
മോളേ നല്ലെണ്ണയിൽ ആണ് നെല്ലിക്ക വഴറ്റുന്നത്. മുത്തശ്ശി കുറച്ചല്ലേ എണ്ണ ഉണ്ടാക്കിയിട്ടുള്ളു അതാണ് ആവണക്കെണ്ണ 1 സ്പൂൺ എടുത്തത്. കൂടുതൽ ഉണ്ടാക്കുമ്പോൾ ആവണക്കെണ്ണ കൂട്ടി എടുത്തോളൂ ട്ടോ 🥰❤️
Ee പറഞ്ഞ എണ്ണ തേക്കുക,bakery food ,stress ഒഴിവാക്കുക...നന്നായി ഉറങ്ങുക...കൂടാതിരിക്കാൻ അണ് പറയുന്നത്...ഡൈ തേക്കരുത്...ഒരു dr ne കാണിക്കുക,ഹോമിയോ,ആയുർ..
അധികം വലിച്ചു നീട്ടാഅധികം വലിച്ചു നീട്ട അതേ കാര്യങ്ങൾ പെട്ടെന്ന് പറഞ്ഞു തീർക്കണം നിങ്ങൾ പറയുന്ന കാര്യങ്ങൾ സത്യമാണെങ്കിൽ നിങ്ങളോടൊപ്പം കടപ്പെട്ടിരിക്കുന്നു നന്ദി ഉണ്ടാവും.
കുറച്ചു സമയം കുറക്കണം. കാര്യം മാത്രം parayanjal കേൾക്കാൻ ആൾക്കാർ കൂടുതൽ ഉണ്ട്. പുറത്തു ഉള്ളവർക്ക് ഇത്ര സമയം ഇല്ല. സ്നേഹം കൊണ്ട് ആണ് പറയുന്നത്. മുംബയിൽ നിന്ന്
മുത്തശ്ശി കാപ്പിപ്പൊടി ഫേസ് pack പൊളി ആണ് ഒരുപാട് താങ്ക്സ് എന്റെ മുഖം അടിപൊളി ആയി ചക്കര ഉമ്മ മുത്തശ്ശി വണ്ണം കുറയാൻ എന്തു എങ്കിലും പൊടി കൈ ഉണ്ടോ മുത്തശ്ശി
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️🥰🥰🥰🥰🥰🥰🥰
വെളിച്ചെണ്ണ ഉപയോഗിക്കാമോ
Mutassiyum molum kochumolum super. Ella videosum kanarundu orupadishtamanu ningale 3. Pereyum
ഒരുപാട് സന്തോഷം 😘🌹🌹🌹
Ammaude orange facial adipoli👌👍 super😍
അതെയോ 😘😘😘😘😘
എണ്ണ സൂപ്പറായി. ഇതുപോലെ ചെയ്തു നോക്കാം മുത്തശ്ശിയും മക്കളുമായുള്ള പാട്ടും ഗംഭീരം പൂക്കുറ്റി പുട്ടും കറിയും ഉണ്ടാക്കിയപ്പോഴുള്ള പാട്ട് സൂപ്പർ എല്ലാപേരേയും കാണാൻ കൊതിയാകുന്നു.❤❤🎉❤❤
ഒരുപാട് സന്തോഷം 🥰🥰🥰🥰
മുത്തശ്ശി യുടെ മക്കളെ വിളി സൂപ്പർ ❤❤❤
🌹🌹❤️❤️❤️
മുറ്റസി എന്ന വളരെ നന്ദി ഉണ്ടാകണം 👍♥️
സന്തോഷം 😘😘😘😘
Kadumanga achar preparation super aayirunnu.
ഒരുപാട് സന്തോഷം 🥰❤️❤️❤️❤️സ്നേഹം 🥰❤️
Thanks മുത്തശ്ശി 🙏🏻🙏🏻🙏🏻
🥰🥰
Ammu, mole, kanni manga achar purthu kodukkumo? Ayachu tharamo?
ആ ഉണ്ട് മോളെ 8281639762 വാട്സ്ആപ് ചെയ്തോളു ട്ടോ
അമ്മയുടെ ഓരോ വീഡിയോ കണ്ടാലും മതിയാകില്ല 🙏🙏🙏❤️❤️❤️❤️
ആണോ 🥰❤️❤️. ഒരുപാട് സ്നേഹം മോളേ 🥰❤️
@@kidilam_muthassi നന്ദി അമ്മ ❤️❤️❤️❤️
Super ആയിട്ടുണ്ട്❤❤
സന്തോഷം 🌹🌹❤️
Nallennakku pakaram velichenna aavamo ?nallenna thechal tharan varunnu
വെളിച്ചെണ്ണ ആയാലും മതി.
Muthassi njanum undakkum ❤❤❤❤
🌹🌹🌹
Muthasi ee enne thechal thalaneerirakkam undavo reply please
കുരുമുളക് കൂടി ഇട്ടോളൂ നീരാറക്കം ഉണ്ടാവില്ല ട്ടോ 🥰
Ammuttee oru patte kettitte kurre divassm ayetto kuttykalkkokke nalla oil aanu mudi nannayee valarum
ഞാൻ പറയാം ട്ടോ പാടാൻ 🥰🥰
Ammu's muthassiyude setmund super. Innu nellikka potti thrikkumo Ammu'Muthassi odumo ennu vicharichu.Njan Ammune koottupitichath anthanenno enik 68 vayassayi appol Muthassi ennu vilikkan pattilla.
😂😂😂😂സത്യം ട്ടോ
നല്ല എണ്ണ എന്തായാലും മോൾക്ക് കുറെ മുടി ഉണ്ടായിരുന്നതാ ഇപ്പോൾ കൊഴിയുന്നുണ്ട് ഇതൊനry ചെയ്യാം Thank you👌👍❤️🔥
അതെയോ ഇത് നോക്കൂ ട്ടോ
Nallanaku pakaram coconut oil upayokikaamo
അയ്യോ ഇല്ല ട്ടോ
@@kidilam_muthassi Shari muthassi
Super മുത്തശ്ശി
ഒരുപാട് സ്നേഹം 🥰❤️
Risk edukkanda muthassi cheriya spoon matti kaipidi neelamullathu edukkanam
ഓക്കേ ❤️🥰🥰
Super എണ്ണ
ഒരുപാട് സ്നേഹം 🥰🥰
Super 👍
🥰🥰🥰
മുത്തശ്ശി തടി കുറക്കാൻ എന്തേലും പൊടി കൈ ഉണ്ടോ 🥰♥️?വെളിച്ചെണ്ണ യിൽ ഉണ്ടാക്കാൻ പറ്റുമോ?
വെളിച്ചെണ്ണ പറ്റില്ല മോളേ 🌹
Then nellika. Ndakamo
🥰🥰
Kuttikal vannam vekanulla tips parayo muthassee
ഓക്കേ മോളെ 🥰🥰🥰
വെളിച്ചെണ്ണ ഉപയോഗിക്കാമോ
പറ്റില്ല ട്ടോ ❤️🥰
👌👌super super. Undaki nokam, ellam veetil ulla sadhanangal anallo 😄
തീർച്ചയായും ട്ടോ 🥰🥰
നെല്ലിക്ക അരിഷ്ടം 41 ദിവസം അടച്ചു വെക്കണം. എണ്ണ സൂപ്പർ മുത്തശ്ശി
അതെ ❤️🥰🥰🥰
നെല്ലിക്ക അരിഷ്ടം 💕
🥰🥰🥰
Muthassi yude kalathu undo vitaminE tablet eniku ariyilla athu kondu chodichatha
മോളേ പ്രസീതക്ക് ഒരു 4,5 വയസ്സ് ആയപ്പോൾ തൊട്ട് ഞാൻ ഉപയോഗിക്കുന്നത് വിറ്റാമിൻ ഇ അന്നും ഉണ്ടായിരുന്നു ട്ടോ q🥰🥰
@@kidilam_muthassi ariyillayirunnu athukondu chodichatha negative ayi chodichathu alla
മുത്തശ്ശി സൂപ്പർ ❤❤❤
🌹❤️🥰🥰
Praseethaye enik valiya ishtamayi,Ammum super anu ketto. Ente name Prasanna.
ഒരുപാട് സ്നേഹം മോളേ ❤️❤️🥰
Niruerakkam ullavarku use chyamo please repli
കുരുമുള്ക് ഇട്ടാൽ മതി കാച്ചുമ്പോൾ
Inhrediant name share pliz
വീഡിയോയിൽ പറയുന്നുണ്ടല്ലോ 🥰
മുത്തശ്ശി ❤️❤️❤️❤️
🥰🥰🥰
Nallenmanne parNjal ellenna😮😮alle muthassi
എന്താ മനസിലായില്ല
സൈനസ് മാറാൻ ഏത് എണ്ണം ഉപയോഗിക്കണം
എന്താ
ഹായ്.അമ്മേ... പ്രസീദ. അമ്മൂ സെ.. അടിപൊളി. കാച്ചെണ്ണ.......... കാച്ചെണ്ണ തേച്ച. നിൻ. കാർക്കുന്തലത്തിലെൻ......😂😂😂😂😂😂😂😂😂😂😂സൂപ്പർ....❤❤❤
ബെല്ല മോളേ 🌹🌹🌹❤️
എണ്ണ 👍👍
ഒരുപാട് സന്തോഷം 🥰❤️❤️
Muthassi enike mudi orupade undarunnu ippol ellam poyi eni enthu chaiyum
ആണോ ഇതുപോലെ നോക്കൂ ട്ടോ ❤️❤️
Nallenna anow velichenna anow use cheyyande?
മുത്തശ്ശി നല്ലെണ്ണ ആണ് എടുത്തത് 🥰❤️
Thadi kurayan yeth venam
മോളെ അത് മുത്തശ്ശിക്ക് അത്ര വശമില്ല ട്ടോ നോക്കട്ടെ പണ്ടത്തെ മരുന്നുകൾ
എന്റെ മുത്തശ്ശി കുട്ടി 😍😄. വളരെ നന്ദി.... മുടി ഉണ്ടോ എന്ന് തലയിൽ പരതി നോക്കണ്ട അവസ്ഥ ആയി.. 😄
🥰🥰❤️
ഒരുപാട് സ്നേഹം മോളേ 🥰❤️
ശത ധഔത ഘ്രതം ഉണ്ടാക്കി പക്ഷെ ലാസ്റ്റ് അത് ചൂടാക്കണോ? കുറച്ചു വെള്ളമയം ഉണ്ടല്ലോ പെട്ടന്ന് കേടാവില്ലേ?
വെള്ളം വറ്റി വരുമല്ലോ അവസാനം മോളേ
മുത്തശ്ശി തണുപ്പ് പറ്റില്ല തലനീരിറക്കം വരും . നീരിറക്കം വരാതിരിക്കാൻ കുരുമുളക് ചേർക്കാൻ പറ്റുമോ
ഓ പറ്റും ട്ടോ കുരുമുളക് നല്ലതാ 🥰🥰
Good 😊
🥰🥰🥰
മുത്തശ്ശിയെ ഒരു പാട് ഇഷ്ടമായി
🥰🥰🥰
Ethu oil aanu vazhatujnathu
നല്ലെണ്ണ 🥰🥰
മുത്തശ്ശിയുടെ ചാല കാണാൻ തുടങ്ങിയിട്ടേയുള്ളൂ ഞാനും തീർച്ചയായിട്ടും എണ്ണ കാച്ചുന്നുണ്ട് എന്നാ കാച്ചിയിട്ട് ഞാൻ റിസൾട്ട് പറയാൻ കേട്ടോ ഞാൻ മാവേലിക്കര കാരിയാണ്
ഓക്കേ മോളേ ഒരുപാട് സ്നേഹം🥰❤️. എണ്ണ കാച്ചി നോക്കൂ ട്ടോ. 🥰
❤❤സൂപ്പർ ❤❤
🌹❤️🥰🥰
മുത്തശ്ശിയുടെ എണ്ണകിട്ടാൻ എന്താ വഴി എൻ്റെ മോൾക്കു വേണ്ടിയാണ് ഞാൻ മലപ്പുറം ജില്ലയിൽ വൈദ്യ ര ങ്ങ ങ്ങാടിയാണ് ഈ അടുത്താണ് ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത്
വാട്സാപ്പിൽ മെസ്സേജ് അയച്ചോളൂ ട്ടോ
Super👌👌👌👌👌👍👍🥰🥰🙏🙏🙏
😘🌹❤️🥰
കൺകുരുമാറാൻവല്ലയെണ്ണയുംഉണ്ടോ
അതില്ലല്ലോ
മുത്തശ്ശി കുട്ടികളുടെ തലയിലെ തരാൻ കളയാൻ ഒരു ടിപ്പ് പറഞ്ഞു തരുമോ 🙂
ഓക്കേ മോളേ 🌹❤️❤️
ഈ എണ്ണ തേച്ചാൽ മുടി കറുക്കുമോ മുത്തശ്ശി കുറച്ചു നിറുകയിൽ നന്നായി നര ഉണ്ട്
❤️❤️🥰🥰
Kidilam enna analo mutthashi ❤
സന്തോഷം 🥰🥰
ശരീരം വണ്ണം വയ്യ ക്കാൻ ഉള്ളു മരുന്ന് ഒന്ന് പറയാമോ
ഓക്കേ മോളേ
Hii
മുത്തശ്ശി സംശയമുണ്ട് അതായത് ആദ്യമേ ആവണക്കണ്ണയിൽ ആണോ നെല്ലിക്ക വൈറ്റുന്നത് അതോ നല്ലെണ്ണക്കകത്താണോ നെല്ലിക്ക വൈറ്റുന്നത് ഒരു സ്പൂൺ ആവണക്കെണ്ണ മതി മതിയോ അവസാനം ഒഴിക്കാൻ മറുപടി തരണേ മുത്തശ്ശി എന്നിട്ട് ഞാൻ എണ്ണ കാച്ചുന്നുള്ളൂ 🙏🏻
മോളേ നല്ലെണ്ണയിൽ ആണ് നെല്ലിക്ക വഴറ്റുന്നത്. മുത്തശ്ശി കുറച്ചല്ലേ എണ്ണ ഉണ്ടാക്കിയിട്ടുള്ളു അതാണ് ആവണക്കെണ്ണ 1 സ്പൂൺ എടുത്തത്. കൂടുതൽ ഉണ്ടാക്കുമ്പോൾ ആവണക്കെണ്ണ കൂട്ടി എടുത്തോളൂ ട്ടോ 🥰❤️
നല്ലെണ്ണക്ക് പകരം വെളിച്ചെണ്ണ ആയാലോ ഓപ്പോളേ. 😄
Nallenna ottilyea mudiyil thechal
ഏയ് ഇല്ല. ഇവിടെ എല്ലാവരും നല്ലെണ്ണ ആണ് തേക്കാറ് 🥰❤️
👍
🥰❤️
മുത്തശ്ശി നമ്പർ ഒന്നും തരുമോ
8281639762
ഫലം urappano
അതെട്ടോ 🥰
ആദ്യം നെല്ലിക്ക വരട്ടിയ എണ്ണ ഏതാണ്
നല്ലെണ്ണ
Super 👍👍
സന്തോഷം 🥰🥰🥰
സൂപ്പർ
❤️❤️❤️❤️❤️👌👌👌👌👌👍
🥰🥰🥰🥰❤️❤️❤️
സൂപ്പർ🎉🎉
സന്തോഷം 🥰🥰ലത
നിങ്ങളുടെ കൂടെ കൂടാൻ തോന്നുന്നു.അത്യാവശ്യം നിങ്ങള് പറയണകആര്യങ്ങള് എല്ലാം അറിയുന്നതാണ്.എനിക്ക് മോഹം ഉണ്ട് ഇതുപോലയൊക്കെ ചെയ്യാൻ.ചുറ്റുപാടില്ല
ആഹാ 😘😘😘😘സന്തോഷം
❤👍👏
🥰🥰🥰🥰
👌
🥰🥰❤️❤️
മുത്തശ്ശേ ഇതില് വെളിച്ചെണ്ണ പാടില്ല
പാടില്ല ട്ടോ 🥰🥰
❤
🥰🥰
17 വയസ്സുള്ള കുട്ടിക്ക് തലയിൽ henna തേക്കാമോ .തലയിലെ 9 10 മുടി നരച്ചിട്ടുണ്ട്.
Ee പറഞ്ഞ എണ്ണ തേക്കുക,bakery food ,stress ഒഴിവാക്കുക...നന്നായി ഉറങ്ങുക...കൂടാതിരിക്കാൻ അണ് പറയുന്നത്...ഡൈ തേക്കരുത്...ഒരു dr ne കാണിക്കുക,ഹോമിയോ,ആയുർ..
മോളേ 17 വയസ്സുള്ള മോളല്ലേ ഹെന്ന തേക്കണ്ട ട്ടോ 🥰. എണ്ണയാണ് കൂടുതൽ നല്ലത് 🥰
@@kidilam_muthassi Muthassi, oru remedy paranju tharo?
@@UshaKumari-uu5jk natural henna കുഴപ്പമുണ്ടോ ?
Muthassiyude mudi karuthillallo....😂😂
നല്ലെണ്ണക്ക് പകരം വെളിച്ചെണ്ണ ആയാലോ ഓപ്പോളേ 😄
അയ്യോ പറ്റില്ലാലോ
അമ്മ എനിക്ക് ഷോമ്പു ചെയ്‌തു tharamo plz
വീഡിയോ ചെയ്തിട്ടുണ്ട് ട്ടോ മോളേ 🌹🌹
എണ്ണയ്ക് പകരം വെളിച്ചെണ്ണ ഉപയോഗിയ്ക്കാമോ?
വീഡിയോ വലിച്ചു നീട്ടി ബോറടിപ്പിയ്ക്കരുത്.
ഓക്കേ
അധികം വലിച്ചു നീട്ടാഅധികം വലിച്ചു നീട്ട അതേ കാര്യങ്ങൾ പെട്ടെന്ന് പറഞ്ഞു തീർക്കണം നിങ്ങൾ പറയുന്ന കാര്യങ്ങൾ സത്യമാണെങ്കിൽ നിങ്ങളോടൊപ്പം കടപ്പെട്ടിരിക്കുന്നു നന്ദി ഉണ്ടാവും.
ഇനി തീർച്ചയായും ശ്രദ്ധിക്കാം ട്ടോ ❤️❤️ഓരോ കാര്യങ്ങൾ അതിനു യോജിച്ചു വരുന്നതാണ് അതാ ട്ടോ
കുറച്ചു സമയം കുറക്കണം. കാര്യം മാത്രം parayanjal കേൾക്കാൻ ആൾക്കാർ കൂടുതൽ ഉണ്ട്. പുറത്തു ഉള്ളവർക്ക് ഇത്ര സമയം ഇല്ല. സ്നേഹം കൊണ്ട് ആണ് പറയുന്നത്. മുംബയിൽ നിന്ന്
ആദ്യം നിങ്ങളുടെയൊക്കെ മുടി ഒന്ന് കാണിച്ചു വീഡിയോ ചെയ്യുമോ മുത്തശ്ശി
🥰🥰
തല വിളക്കുപോലെ വയറ് ഭരണിപോല എന്നല്ലെ മുത്തൂ ചൊല്ല്
🥰🥰🥰