"കുറച്ചു ഷോ കാണിക്കാൻ തന്നെയാടാ വന്നിരിക്കുന്നത്..!" | Mohanlal | Ratheesh | Rajavinte Makan

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 52

  • @mohammedrashiq4886
    @mohammedrashiq4886 3 роки тому +61

    എന്റെ പൊന്നേ ആ ക്യാമറാമാൻ ഫിലിം വലിച്ചു കളയുന്ന സീൻ ഒരു രക്ഷേം ഇല്ല

  • @neelakandandhanajayan3202
    @neelakandandhanajayan3202 3 роки тому +24

    അക്കാലത്ത് എത്ര പ്രാവശ്യം കണ്ടു എന്നതിന് കണക്കില്ല...
    എല്ലാം കൊണ്ടും ഒരു പെർഫക്ട് മൂവി... 👍👍👍👍

  • @manulal5894
    @manulal5894 6 місяців тому +31

    ഒരു നായകൻ കഥാപാത്രത്തിന് ആദ്യമായി തീം മ്യൂസിക് കൊണ്ടുവന്നത് S.P Venkatesh Sir.... 🎸🎼🧡🔥

    • @jobyjoseph6419
      @jobyjoseph6419 2 місяці тому

      പോടാ രാജ സാർ കൊണ്ട് വന്നിട്ട് ഇണ്ട്

    • @roshjithanandhu1876
      @roshjithanandhu1876 7 днів тому

      👍🏻👍🏻

  • @Viper2378
    @Viper2378 22 дні тому +21

    രാജാവിന്റെ മകൻ ചെയ്യുമ്പോൾ ലാലേട്ടന് 26 വയസ് അതാണ് അത്ഭുതം

  • @satheeshoc4651
    @satheeshoc4651 24 дні тому +30

    മമ്മുട്ടി ഉപേക്ഷിച്ച സിനിമ അത് മോഹൻലാൽ സൂപ്പർ സ്റ്റാർ ആക്കി 👍

    • @NazeerAbdulazeez-t8i
      @NazeerAbdulazeez-t8i 19 днів тому +3

      തുടർച്ചയായി തമ്പി കണ്ണന്താനം ആയുള്ള പടങ്ങൾ പൊളിഞ്ഞതു കൊണ്ടാണ് മമ്മൂട്ടി ആ പടം വീട്ടത് അത്‌ ശെരിയായ തീരുമാനം ആണ് എന്ന് തെളിഞ്ഞു കാരണം വിൻസെന്റ് ഗോമസ് മോഹൻലാൽ മാത്രം ചെയ്താൽ വിജയിക്കു

    • @anilbn4889
      @anilbn4889 18 днів тому +6

      എന്തിനാ sir ഇവിടെ oru👏താരതമ്യം രണ്ടാളും നമ്മുടെ കണ്ണിലെ കൃഷ്ണമണികളല്ലേ ❤

    • @jismonanto9541
      @jismonanto9541 16 днів тому +1

      ഉപേക്ഷിച്ചതല്ലാ... തമ്പി കണ്ണന്താനം..മമ്മൂട്ടിയെ.. അഭിനയിപ്പിക്കാത്തതാണ്..😆😆

    • @NazeerAbdulazeez-t8i
      @NazeerAbdulazeez-t8i 16 днів тому

      @@jismonanto9541 അത്‌ അറിയില്ല തമ്പിയെ മമ്മൂട്ടി ഇൻസൾട്ട് ചെയ്തു എന്ന് കേട്ടിട്ടുണ്ട്

    • @NazeerAbdulazeez-t8i
      @NazeerAbdulazeez-t8i 16 днів тому

      @@anilbn4889 താരതമ്യം അല്ല രണ്ടു പേരും മഹാ നടൻമാർ തന്നെ പക്ഷെ അവരവരുടെ മാത്രം കയ്യൊപ്പ് പതിഞ്ഞ കഥാപാത്രങ്ങൾ മാറി ചെയ്താൽ ഒരു പക്ഷെ വിജയിക്കില്ല

  • @ശ്രീ-sree
    @ശ്രീ-sree 3 роки тому +21

    1984 ലെ രണ്ട് ലക്ഷം
    ജാമ്യ തുക 😘

    • @funjunction9614
      @funjunction9614 3 роки тому +2

      1986 il elle🤔

    • @dileepanvm2599
      @dileepanvm2599 5 місяців тому +1

      1986

    • @SunilK-h4c
      @SunilK-h4c 2 місяці тому +1

      1986.

    • @SubuMohan
      @SubuMohan 20 днів тому +1

      അന്ന് ഒരു കിലോ അരിയ്ക്ക് 2 രൂപ യെ ഉള്ളായിരുന്നു

    • @SajiN-en2se
      @SajiN-en2se 14 днів тому

      ​@@SubuMohanഇന്ന് 20 ലക്ഷം കൊടുക്കണം 2പേര് ആണ് ലോറി ഇടിച്ചു മരിച്ചത്

  • @SunilK-h4c
    @SunilK-h4c 2 місяці тому +12

    മോഹൻലാൽ. 👍👍

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 роки тому +4

    Lori light of chaithu pinayum on chaithu munbottu adikunathu super 🔥🔥🔥👍

  • @sudheerov3703
    @sudheerov3703 3 роки тому +8

    സൂപ്പർ 👍

  • @MrArtist555
    @MrArtist555 Рік тому +5

    3:10 There's my man Lalettan with that cool suit.

  • @akshaidas762
    @akshaidas762 3 місяці тому +4

    Without a dialogue 🔥🔥🔥

  • @musthafamp-yq5co
    @musthafamp-yq5co Місяць тому +7

    ജഡ്ജിക്ക്. ശബ്ദം: പ്രതാപ് ചന്ദ്രൻ

  • @shaaaaa47
    @shaaaaa47 3 роки тому +1

    Movi name

    • @Sainsanu15
      @Sainsanu15 3 роки тому

      രാജാവിന്റെ മകൻ. 55 22

    • @Karthik.7737
      @Karthik.7737 25 днів тому +1

      Son of king

  • @georgevadakkel9363
    @georgevadakkel9363 6 місяців тому +4

    The bgm alone is enough to show the skill of SP Venketesh..

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому +2

    My life turning point this picture my Mammootty sir fan 86 this film seen lal sir came i book but another people kayyadi this film sabthareka relative my nweighbour alady marriege function

    • @nandhu7907
      @nandhu7907 3 роки тому +3

      Who? Me? Nothing doing.

  • @MrArtist555
    @MrArtist555 Рік тому +3

    0:28 roll the 🚚's in

  • @KumaranKumaran-c7o
    @KumaranKumaran-c7o 3 місяці тому +3

    വിനസന്ഗോമ്സിനെച്ചടിച്ചവരാറുമിന്നു, ജീവിച്ചിരിപ്പില്ല, കൃഷ്ണൻ, ചമ്പയിൽ,

  • @ansonstephen2891
    @ansonstephen2891 3 роки тому +1

    Making of rakthasakshikal🤣🤣🤣

  • @rajeshtr5099
    @rajeshtr5099 21 день тому +1

    Mohanlal super

  • @joyubinajulio7006
    @joyubinajulio7006 19 днів тому +1

    അവസാനം മോഹൻലാലിൻറെ അറം പറ്റിയ വാക്ക്. ഇന്ന് രതീഷ് എവിടെ?

  • @ashkotta8050
    @ashkotta8050 20 днів тому

    🔥🔥🔥

  • @prajeeshkuttan4316
    @prajeeshkuttan4316 28 днів тому

    ❣️❣️❣️

  • @lollipop2621
    @lollipop2621 20 днів тому

    ജഡ്ജി പ്രതാപചന്ദ്രൻ വോയിസ്

  • @RANOOPPRMTechPS2K22
    @RANOOPPRMTechPS2K22 2 місяці тому +1

    from 3:10 onwards 🔥

  • @faisalangillath6110
    @faisalangillath6110 16 днів тому

    ithinte clay max pora

  • @FaisalMuhammed-q6i
    @FaisalMuhammed-q6i 26 днів тому

    Krishnadaseeveenda.ithurajaviteemakana😊

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 роки тому +6

    E movie mammootty vedatu vechathu Oru kuyapavum Ella story very bad and climax waste mohanlal abinayam Anu e movieda higlight Vara aru abinayichalum movie flop akum e chemistry Anu rajamanikyam movielum mammootty abinayam kodanu hit ayathu

    • @rafiovingal250
      @rafiovingal250 6 місяців тому +1

      സൂപ്പർ മൂവി 👌🏻

    • @hyperleo634
      @hyperleo634 4 місяці тому +3

      Angane paranj ashvasicho🤣🤣

  • @AsharafNp
    @AsharafNp 24 дні тому

    Ratheesh ithil kavibheegaran

    • @satyagreig2390
      @satyagreig2390 6 днів тому

      എന്ന് *ലെ (പൂറ്റിലെ) മുറിയണ്ടി തയോളി ഫീകരൻ🤬🤬🤬🤬🤬

    • @satyagreig2390
      @satyagreig2390 6 днів тому

      എന്ന് *ലെ (പൂറ്റിലെ) മുറിയണ്ടി തയോളി ഫീകരൻ🤬🤬🤬🤬🤬

    • @satyagreig2390
      @satyagreig2390 6 днів тому

      എന്ന് *ലെ (പൂറ്റിലെ) മുറിയണ്ടി തയോളി ഫീകരൻ🤬🤬🤬🤬🤬