ഞാനും സുഹൃത്തും കോഴിക്കൊട് റിലീസ് ദിവസം അപ്സരയിൽ രാവിലെതന്നെപോയി ടിക്കറ്റ് കിട്ടിയില്ല ഉടനെ വടകര ജയഭാരതിൽ പൊയി അവിടുന്ന് ഈവനിഗ് ഷൊക്കും കിട്ടിയില്ല പിന്നെ തലശെരി ചിത്രവാണി സെകന്റ്ഷൊക്കെങ്ക്ലും ടിക്കേറ്റ് കിട്ടുമെന്ന് കരുതി കിട്ടിയില്ല എന്ന് മാത്രമല്ല അടിയും ചവിട്ടും കിട്ടി തിരിച് പൊരെണ്ടിവന്നു 😂 അന്നത്തെ ആവേശം മറക്കാനാവില്ല
ua-cam.com/video/O79QXS2VdcY/v-deo.html 1971 മുതൽ ഇപ്പഴും,🔥🔥 *അന്നും ഇന്നും മലയാളികളുടെ MEGA star ഈ ഇക്കാ തന്നെയാണ്* _watch this video.._ Channel : ```Subscribe Like Share Comment```
മലയാള സിനിമയില്‍ ഒരു അധോലോക രാജാവിന് കിട്ടിയ ആദ്യത്തെ കിടിലന്‍ മാസ്സ് intro, super duper bgm.
Rajavintey makan kandilla ennu thonnunu
@@nandurajendran9153 rajavinte magan kanditte Alexanderinte mass thoniyillaaa.
Alexander thanne pwoliii
Alexander ❤
@@nandurajendran9153 രാജാവിന്റെ മകനേക്കാൾ മികച്ചതാണ് ആര്യൻ, ഇന്ദ്രാജാലം, അഭിമന്യു 👍👍
L@@shervinjames8081
ക്യാപ്റ്റൻ രാജു, തിലകൻ, n f വർഗീസ്, നരേന്ദ്രപ്രസാദ്, മുരളി ഇവരൊക്കെയാണ് mass വില്ലന്മാർ 🔥🔥
ᴅᴇᴠᴀɴ - ᴍᴀᴍᴍᴏᴛy 🔥😈
നമ്മുക്ക് കിട്ടിയ പുണ്യം മാണ് നിധിയാണ് എല്ലാം മാണ് നമ്മുടെ സ്വന്തം മമ്മൂക്ക
comedy
@@nasmal1477 എന്ത്, കോമഡി, സത്യം,പറഞ്ഞാൽ, കോമഡി ആണോ
Overakanda🤣
@@Hisham-wn2rm മമ്മൂക്കയെ, പോലൊരു,നടനെ,നമ്മൂക്ക്, ഇനിയും, കിട്ടുമോ
@@Hisham-wn2rm ഞാൻ,ഓവർടേക്ക്, ചെയ്യാറില്ല,
തെലുങ്കിൽ 400ൽ കൂടുതൽ ദിവസം ഓടിയ ഏക മലയാള സിനിമ 👍👍
സാമ്രാജ്യം , ബ്ലാക്ക് , ബിഗ് ബി എല്ലാം കാലം തെറ്റി ഇറങ്ങിയ പടം..
രാജമാണിക്യം
സാമ്രാജ്യം blockbuster
@Brother Hood Entertainments രാജമാണിക്യം block buster ആണ് 22 cr collection നേടിയിട്ടുണ്ട്
BLACK is most underated ,CULT
Miqdad Wafaf pazhashiraja
2024😍😍കാണുന്നവർ 😍ലൈക് അടിക്ക് 🔥🔥🔥🔥🔥
ചൂണ്ടലിന് താങ്ങാവുന്നതിലും വലിയ ഇര കുരുക്കരുത് വന്ന മീനൊട്ട് തിന്നാനും പറ്റില്ല കൊളുത്തിയ ചൂണ്ടല് ഒടിയുയയും ചെയ്യും 😎👌💕
Powli
@@krishnamelak1270 😍😍
മലയാളം സിനിമ 2020 എത്തി നിക്കുമ്പോഴും അലക്സൻഡറിനെ കടത്തിവെട്ടി ഒരു സ്റ്റൈലിഷ് ഡോൺ പിറവി എടുത്തിട്ടില്ല എന്നതാണ് സത്യം 😎
Vincent Gomaz
@@anoopsunny8235 vincent gomez alexanderinolam styliz mass aayte thoneetillaaa. Stylish hero athe ale alexander thanneyaane
ഞങ്ങടെ ജോക്കിയെ മറന്നോ....
മഹാത്മാ സിനിമ ദേവദേവൻ സുരേഷ് ഏട്ടനെ ലുക്കിൽ വെട്ടാൻ ആരും ഇല്ല
Sagar alias Jackie🥰 Vincent gomas😁...etc.... lalettan ❤️
Enta monae walking and the style. Oru rakshayumilla
mommooty's voice is incredible. super star ... mass... captain Raju.... the real anti hero.... Great actors.
നീ എന്നെ ഒറ്റി കൊടുത്തല്ലേ🔥🔥🔥🔥🔥 സൗണ്ട് മോഡുലേഷൻ
Best ever Mass entry in Malayalam movie
ഇതൊക്കെ വേറെ ലെവൽ പടമാണ്
ആദ്യമായിട്ട് വന്നിട്ട്..... നോ ഇത് രണ്ടാം തവണയാണ് മൂന്നാമത് ഒന്നുകൂടി എന്നെ ഇവിടെ വരുത്തരുത് 😎
Sound പൊളിച്ചു ഇക്ക
മമ്മൂട്ടി.. അതൊരു മുത്താണ്...
മമ്മുട്ടി സ്റ്റൈലിഷ് കഥാപാത്രത്തിൽ നിറഞ്ഞാടിയ മെഗാ ഹിറ്റ് സാമ്രാജ്യം
90 കളിലെ ഇളയരാജ മാജിക് ... മാസ് BGM
സൂപ്പർ ഭയങ്കരം മെഗാ ഹിറ്റ് സാമ്രാജ്യം മമ്മുക്ക
എന്തൊരു ഗാമ്പിരിയം ഉള്ള sound
ee padattile mammokkayude soundinu koodutal bass untu
ഒരു ക്ലോസപ്പ് നോക്കിയാൽ മതി DON എന്ന് എഴുതി വെച്ച പോലെ മറ്റാരുണ്ട് ഇത് പോലെ... uncomparable
അടിപൊളി ബിജിഎം എന്നും മമ്മൂട്ടി സിനിമക്ക് സ്വന്തം
Mammotty's voice at its best in this movie. What a 'Gaambheeryam'....👌👌👌
വീണ്ടും വരുമോ . ഇങ്ങനെ ഒരു നടൻ ...
Mamooka Matrama ullu shamshayam illa
ഇപ്പൊ കാണുമ്പൊൾ മൊത്തത്തിൽ ഒരു നാടകീയത ഫീൽ ചെയുന്നുണ്ട്.........വടക്കൻ വീരഗാഥ , രാജമാണിക്യം , തുറുപ്പു ഗുലാൻ ഒക്കെ വച്ച് നോക്കുമ്പോൾ.....
ആക്റ്റിംഗിൽ ആണോ
@@ratheeshm.r1842 In script so in acting also
2020✌
അലക്സാണ്ടർ മാസ്സ് 🔥🔥🔥🔥🔥💕💕💕
uff vere level🔥🔥🔥🔥
Ntemmooooo...bgm....👍
Mammukkaa💪✌️❤️
Goosebumps...dear mammoossss..❤️😘😘😘❤️
പലരും. പറയുന്നു. കൈ. വിരൽ. അഭിനയിക്കുന്നു.. എന്നു. പക്ഷെ. ഇ. മൊതല്....... Sound....വോയിസ്... പിടിക്കാൻ. പറ്റില്ല..... ഫാസിൽ. സർ. പറഞ്ഞതുപോലെ... മോഡ്ലേഷൻ.........❤❤❤❤❤❤മമ്മൂക്ക
മമ്മൂക്ക 😘😘😘 എജ്ജാതി Sound modulation
പണ്ട് 4:54 ഈ സീൻ കണ്ടു അതുപോലത്തെ പ്ലെയിൻ വേണമെന്ന് പറഞ്ഞു വാശിപിടിച്ച ലെ* ഞാൻ 🥰
MAMOOKA king of Kerala
Evergreen stylish DON of malayalam cinema. ALEXANDER 🤩
കളിക്കുന്നെങ്കിൽ ആണുങ്ങളെ പോലെ കളിക്ക്...
Mammootty😘😘
Mass bgm
സെക്കന്റ് പാർട്ട് ഇറക്കി സിനിമയുടെ പേര് നശിപ്പിച്ചതിന് ഒരുപാട് നന്നിയുണ്ട്
ഏതാ സെക്കന്റ് പാർട്ട്?
@@an.ma007 അറിഞില്ലേ
സാമ്രാജ്യം 2
Padam chaaaraki
@John George well sadi
@@afridimhd6068 തീർച്ചയായും
All time favourite....👌
മറക്കില്ല ഒരിക്യലും 👍👍👍👍👍👍
ഞാനും സുഹൃത്തും കോഴിക്കൊട് റിലീസ് ദിവസം അപ്സരയിൽ രാവിലെതന്നെപോയി ടിക്കറ്റ് കിട്ടിയില്ല ഉടനെ വടകര ജയഭാരതിൽ പൊയി അവിടുന്ന് ഈവനിഗ് ഷൊക്കും കിട്ടിയില്ല പിന്നെ തലശെരി ചിത്രവാണി സെകന്റ്ഷൊക്കെങ്ക്ലും ടിക്കേറ്റ് കിട്ടുമെന്ന് കരുതി കിട്ടിയില്ല എന്ന് മാത്രമല്ല അടിയും ചവിട്ടും കിട്ടി തിരിച് പൊരെണ്ടിവന്നു 😂 അന്നത്തെ ആവേശം മറക്കാനാവില്ല
എത്ര കൊല്ലം മുന്നേ
6:45 and 7:15 Very substandard direction - crowd of people in the background and the policeman on the ground..maravichu poyo! 🤔😂
9/1/2020 kanunnavan 😜bgm pole
Mammookka 😍😘😘
voice 🔥
അയ്യേ.. അതെങ്ങനെ എയർപോർട്ട് ഗേറ്റ് കടന്നു 😂😂
Nte ponno vere level ikkaa 💥💥💥
എങ്ങനെ ആണ് പുറത്തു കൊണ്ട് വന്നത് 😀
മമ്മൂട്ടി ഡേ താടി 😱😱😀😆
Innayirunnengil alexandarinoppam enthokke carukal vannene... ambassador.. nostalgic 😙
Thaadi original aayi valarthirunnel perfect aayirunnu
Mammokka❤️😍🔥
Eniku oru like!
Bgm.. Uff 🔥🔥🔥🔥
Mammutty❤
*Mammookka*
Telugil 200 divasam odiya eka malayala chithram
Atheth filma?
200 crores collection
Highlight of this movie is Illayaraja background music
2:24
രമണൻ...😹😹👇
നല്ല ഡയലോഗ് നല്ല ഒരു മൂവി
Mammootty Sound 🔥
bgm, sound, vere Level ikka mass
ഇതാണ്🌹മാസ്
Mammikkaisthegreat
Irangi va namukkoru Kai nokkam🔥🔥🔥 ejjathiiii
Kouravarile Antony ye orkunnavar undo...
Captain raju mammookkante oppam kattakk
🔥🔥🔥🔥🔥🔥👍
Jomon magic❤
👍🩷🩵🩵🩵
👍❤️❤️❤️😍😍
Bgm 😎
Alexander 🔥🔥🔥 mass
Ever green Mass film
Fvrt movie 🔥🔥
മാസ്സ്ടാ
Lockdown
എജ്ജാതി ...ഹോ....
നീ എന്റെ കുട്ടിയുടെ കാല് വെട്ടിയാലേ.....
പശ്ചാ തല സംഗീതം ഇളയരാജ
M❤a❤m❤o❤o❤t❤t❤y❤k❤a❤
2020💪💪
2020😍😍
2020 jan 14
👍👍👍
Full movie upload ചെയ്യുവോ
Bgm❤️❤️❤️
Enthu mass dialog ada, epoyathe pillere ee level epooye ethana
Samraajyam 2 kandu Thalarnnavar ndo😁😁😁
എന്താ സ്റ്റയിൽ ഇമ്മാതിരി ഒരു നടൻ ഉണ്ടൊ
Hiiii
BJM kiddduuuuuuuu
BJM by Ilayaraja...
💋💗
Parayan vakkukalilla oru kaalinu randu kaalu
രണ്ടു കാൽ എടുത്തെന്നു കാണിക്കുന്നുണ്ടോ
@@praveenchundayil6132 adhanganayaanu randu kaalaanu kaanichadhu
Sambrajyam
Mammootty’s setup kollallo ! Chuttinum chedi chattiyokke vechu !😂😂😂
Afsal Samad yes i have. You have a cure for it ?
Atheyo setta pookal sallath alle setta 🤓🤓🤓
Alland kodavayarum vechondallalo nadapp 😂😂
alexander the great
❤🎉
ua-cam.com/video/O79QXS2VdcY/v-deo.html
1971 മുതൽ ഇപ്പഴും,🔥🔥
*അന്നും ഇന്നും മലയാളികളുടെ MEGA star ഈ ഇക്കാ തന്നെയാണ്*
_watch this video.._
Channel :
```Subscribe
Like
Share
Comment```
Bgm 🔥🔥🔥🔥🔥
Pandu ethoka esye ayirunnu eppo nadakilla...
Director jomon....
Which movie
Samrajyam 1990
❤️
Don
Ith eth movie enn ariyathavar ok indo
Pulimurugan