Mohanlal talks about Vincent Gomes (Rajavinte Makan) | MBIFL 2020

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 229

  • @ajuaajua69
    @ajuaajua69 4 роки тому +174

    മലയാള സിനിമയിലെ
    ഒരേയൊരു രാജാവ് 👑⚔️
    💪ലാലേട്ടൻ💪

    • @dennayeson
      @dennayeson 3 місяці тому

      No that is Prem Nazir

    • @Fdsss-k4u
      @Fdsss-k4u 2 дні тому

      Indiayil thanne best acter annu. After Kamal Hasan

  • @sumanchalissery
    @sumanchalissery 3 роки тому +189

    ഇത്രയും സിമ്പിൾ ഓർക്കഷ്ട്രേഷൻ വെച്ച് ഇതുപോലെ ഒരു കൊലകൊല്ലി മാസ്സ് ബിജിഎം ഉണ്ടാക്കണമെങ്കിൽ എസ്..പി വെങ്കിടെഷ് എന്ന ഇതിഹാസത്തിനു മാത്രമേ സാധിക്കൂ!🧡🙏🏽😍🔥

    • @madhukumarerumad8316
      @madhukumarerumad8316 3 роки тому +5

      Shyam undedo athinekkal nalla music cheyyan.

    • @Undertaker-b3t
      @Undertaker-b3t 2 роки тому +1

      @Joby George yes shyam sir ..innillaa nalla bgm malayalam cinemayil..ellaam thallippoli ...old is gold

  • @stebincleetus7393
    @stebincleetus7393 3 роки тому +56

    മറ്റു സിനിമയിൽ ലാലേട്ടന്റെ കണ്ണിൽ കണ്ടിട്ടില്ലാത്ത ഒരു നോട്ടം....... 😍😍 💪💪 ലാലേട്ടൻ 😘😘

  • @babus6495
    @babus6495 5 років тому +499

    10 അവതാരങ്ങളെ കുറിച്ച് പറഞ്ഞതിൽ ഏറ്റവും കൈയ്യടി കിട്ടിയത് വിൻസെന്റ് ഗോമസിനു തന്നെ 🙏

    • @sreejithvaleryil9593
      @sreejithvaleryil9593 5 років тому +6

      no words laletta...................❤

    • @jenharjennu2258
      @jenharjennu2258 5 років тому +9

      എനിക്ക് ഡെന്നിസ് ജോസഫിനെ ഓർമ്മ വന്നു

    • @athul8661
      @athul8661 5 років тому +34

      Alla monuuse....ath aaduthoma aarunnu

    • @rahuljayan2424
      @rahuljayan2424 5 років тому +16

      Aaduthomayanu kooduthal Kayyadi vangiyath

    • @vishnur6556
      @vishnur6556 4 роки тому +12

      Aadu thoma♥️♥️♥️

  • @pramodmathew9200
    @pramodmathew9200 3 роки тому +90

    Respect.... Dennis Joseph.... RIP....😔

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 4 роки тому +91

    മോഹൻലാൽ എന്ന മഹാ നടന്റെ
    കൂടെ ഇൗ കാലഘട്ടത്തിൽ ജീവിക്കാൻ അവസരം കിട്ടിയത്
    മഹാ ഭാഗ്യം ആണ്..
    ഒരു മനുഷ്യൻ എന്ന നിലയിലും,
    ഒരു നടൻ എന്ന നിലയിലും
    ലാൽ ഒരു ഇതിഹാസമായി
    നമ്മുടെ കൂടെ ഉണ്ട് എന്നത്
    തന്നെ നമുക്ക് അഭിമാനിക്കാം

  • @dinesh-sh4hh
    @dinesh-sh4hh 4 роки тому +101

    "വിൻസെന്റ് ഗോമസിനെ ചതിച്ചവർ ആരും ഇന്ന് ജീവിച്ചിരിപ്പില്ല..."
    നമ്മൾ തുടങ്ങിയിടത്തേക്ക് തന്നെ തിരിച്ചു പോകുന്നു... പല്ലിനു പല്ല്.. കണ്ണിനു കണ്ണ്...
    "YES..Iam going to kill..."
    "ഞാൻ വീണ്ടും കൊലപാതകങ്ങൾ ചെയ്യാൻ പോകുന്നു..."🔥🔥
    ലാലേട്ടൻ ❤️❤️

  • @santhoshramachandran9994
    @santhoshramachandran9994 5 років тому +146

    ലോഹിതദാസ് തിരക്കഥ എഴുതി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രങ്ങളാണ് മോഹൻലാലിലെ അഭിനേതാവിനെ പുറത്തു കൊണ്ടു വന്നത്.

  • @karthikkarthikeyan8954
    @karthikkarthikeyan8954 2 роки тому +24

    കണ്ണുകൾ അഭിനയിക്കുന്നു 😘😘ഇതാണ് മാസ്സ്

  • @anugrahohmz512
    @anugrahohmz512 3 роки тому +17

    മലയാള സിനിമയിലെ ഓരോ ഒരു
    രാജാവ്👑 ലാല് എട്ടാ൯❤❤
    വില്ലൻ ആയ നായകൻ
    വിൻസന്റ് ഗോമസ്😍😍

  • @lekhars5449
    @lekhars5449 4 роки тому +20

    നമ്മുടെ എല്ലാം സ്വന്തം അഹങ്കാരം ലാലേട്ടൻ. വിൻസെന്റ് ഗോമസിനെ മലയാളികൾ മരിക്കുവോളം മറക്കില്ല... 😍😍😍😍💪💪💪💪💐💐💐💐

  • @ShEbInmathew55
    @ShEbInmathew55 4 роки тому +30

    വിൻസെന്റ് ഗോമസ് 🔥♥️

  • @santhoshramachandran9994
    @santhoshramachandran9994 5 років тому +139

    സത്യത്തിൽ മോഹൻലാലിനെ സൂപ്പർതാരമാക്കിയത് തമ്പി കണ്ണന്താനമാണ്. സൗഹൃദം മൂലം ആ താരപദവി ഏറ്റവും ചൂഷണം ചെയ്തത് പ്രിയദർശനാണ്. മോഹൻലാലിനെ നല്ല അഭിനേതാവാക്കിയത് സിബി മലയിലിന്

    • @jenharjennu2258
      @jenharjennu2258 5 років тому +17

      സത്യൻ അന്തിക്കാട് also

    • @jenharjennu2258
      @jenharjennu2258 5 років тому +18

      മമ്മൂട്ടിയെ ജോഷി പി ജി വിശ്വംഭരൻ ഭരതൻ ഐ വി ശശി

    • @dhanushramachandran7123
      @dhanushramachandran7123 4 роки тому +12

      Priyadarshan mohanlal inu oru pad nalla films koduthittbdallo. Including kalapani

    • @josejohn4113
      @josejohn4113 4 роки тому +3

      @@jenharjennu2258പി. പദ്മരാജൻ, ഭരതൻ, ലോഹിതദാസ്, ഡെന്നീസ് ജോസഫ്, ടി. ദാമോദരൻ, രൺജി പണിക്കർ, ശ്രീനിവാസൻ also

    • @jenharjennu2258
      @jenharjennu2258 4 роки тому +1

      @@josejohn4113 Renji panikar mammootty king ozhichu ellam bomb

  • @sayanthkcsayi8462
    @sayanthkcsayi8462 4 роки тому +12

    ആ നോട്ടം 👏👏👍😍😘👌👌👌

  • @arunkm3088
    @arunkm3088 3 роки тому +8

    Dennis joseph sir.. ♥️♥️♥️♥️

  • @apsanthoshkumar
    @apsanthoshkumar 5 років тому +53

    അസാധ്യ പെർഫോമൻസ് ...ആ തല കുലുക്കം ഗംഭീരം ....സ്ഫടികത്തിലും ഇതുപോലെ ഒരു സീൻ ഉണ്ട് ..പുലിക്കോടൻ സ്റ്റേഷനിൽ വച്ച് തല്ലിയ ശേഷം ഉള്ള സംഭാഷണത്തിൽ പതിയെ ഒരു തല കുലുക്കം ഉണ്ട് ..👍👍

  • @wayfarerdreamz
    @wayfarerdreamz 5 років тому +31

    ഡെന്നീസ് ജോസഫ്...ഇഷ്ടം..

  • @vipinvinayak7856
    @vipinvinayak7856 2 роки тому +4

    One of his fav Role❤❤Amazing.. Really a Vincent gomez

  • @suneersufiyan9742
    @suneersufiyan9742 5 років тому +54

    വിൻസെന്റ് ഗോമസിനെ പകരം വെക്കാൻ ഒരു നടനും ഇല്ലാ മോഹൻലാൽ ലീലിന് ഒന്ന് ഉയർത്തി വിട്ട സിനിമയാണ്

  • @akhil_aryanad
    @akhil_aryanad 5 років тому +11

    Lalettannn💘💘💘💘

  • @tobytobz
    @tobytobz 4 роки тому +10

    Legend😍👏😘

  • @mohammedrizvip.p6511
    @mohammedrizvip.p6511 3 роки тому +10

    I think background music also played a great role in rajavinde makan movie especially laleetans introduction scene.

  • @Mskouterspace
    @Mskouterspace 5 років тому +30

    ആ bgm.....
    എന്റെ പൊന്നോ

  • @ranjithranju6248
    @ranjithranju6248 5 років тому +25

    ആ ബിജിഎം പോരെ മക്കളെ, വേറെ ലെവൽ

  • @harishankar6413
    @harishankar6413 2 роки тому +6

    Nale Rajavinte Makan irangittu 36 years aavum 🔥🔥🔥🔥🔥

  • @GOKULMOHANLAL
    @GOKULMOHANLAL 5 років тому +9

    VINCENT GOMEZ ❤❤❤

  • @JobyGeorge-rg2fu
    @JobyGeorge-rg2fu Рік тому +1

    വിൻസെന്റ് 👌❤️❤️

  • @amalvp9907
    @amalvp9907 4 роки тому +100

    ഈ സിനിമകൾക്കിടക്ക് പത്മരാജൻ സാറിന്റെ തൂവാനത്തുമ്പിയും, നമുക്ക് പാർക്കാൻ മുത്തിരിത്തോപ്പും ഇറങ്ങിയിരുന്നു അതും വേണമായിരുന്നു

    • @TheVkaz
      @TheVkaz 4 роки тому +1

      Palarum marakkunnu ...

    • @harikrishnant5934
      @harikrishnant5934 3 роки тому +1

      Ethra thavana kandu ennu enikipolum ariyilla. Jayakrishnanum solomanum.

    • @arunbabu826
      @arunbabu826 3 роки тому +1

      തെറ്റാണു.. തൂവാനത്തുമ്പികൾ 1988, മറ്റേത് 1987

    • @robinsoncrusoe3318
      @robinsoncrusoe3318 3 роки тому

      ദേവാസുരം കൂടി വേണമായിരുന്നു

    • @ajo3636
      @ajo3636 3 роки тому

      10 padam idan thanne tough alle bro

  • @GopikrishnanTH
    @GopikrishnanTH 4 роки тому +7

    Excellent bgm played by the orchestra while they were talking ... Slow playing on the flute and piano of the song vinnile gandharva veenakal .... Excellent improvisation of the tune .... So soothing ... Wish if some took initiative to develop it further ...

  • @rileeshp7387
    @rileeshp7387 Рік тому +1

    ചിത്രം കിലുക്കം വന്ദനം താളവട്ടം ഇതൊക്കെ ലാലിനെ എല്ലാ വിധ പ്രേക്ഷകരെയും കയ്യിൽ എടുക്കാൻ കഴിഞ്ഞ ചിത്രങ്ങൾ ആണ് പ്രിയനും മോഹൻലാലു പരസ്പരം സഹായിച്ചിട്ടുണ്ട്

  • @firozkamachad8129
    @firozkamachad8129 2 роки тому +13

    ഡെന്നിസ് ജോസഫ് 🔥

  • @prashobha2370
    @prashobha2370 4 роки тому +10

    A masterpiece movie..

  • @georgevadakkel9363
    @georgevadakkel9363 6 місяців тому +1

    What a bgm!!!

  • @ajithkri5336
    @ajithkri5336 4 роки тому +5

    Lalettan🤗😘

  • @sudharshankamath779
    @sudharshankamath779 4 роки тому +8

    Rajavinte makan to lucifer Greatest Stardom Transformation of Indian Cinema been in cinema For 41 years but been a superstar for 35 years before that he was doing more villain roles rajavinte makan was his first step of superstar

  • @rinsona.r4566
    @rinsona.r4566 3 роки тому +8

    Respect Dennis Joseph.

  • @sreehari5969
    @sreehari5969 3 роки тому +26

    10 അവതാരങ്ങളിൽ നീലനും വേണമായിരുന്നു😭

  • @vaibhav_unni.2407
    @vaibhav_unni.2407 3 роки тому +4

    4:58 ❤️❤️❤️

  • @karthikkarthikeyan8954
    @karthikkarthikeyan8954 5 років тому +112

    ഓർക്കുക... ടി പി ബാലഗോപാലൻ എന്ന ഒരു നാടൻ കഥാപാത്രം അവതരിപ്പിച്ചു മാസങ്ങൾക്കകം ആണ് രാജാവിന്റെ മകൻ വന്നത്... എന്തൊരു ലുക്ക്‌ ആണ് ഇങ്ങനൊക്കെ അവതരിപ്പിക്കാൻ ലാലേട്ടനെ കൊണ്ടേ പറ്റൂ... മമ്മൂക്ക ഒക്കെ ശബ്ദം കൊണ്ടാണ് കഥാപാത്രമായി മാറുന്നത്..

    • @kshoukathali4
      @kshoukathali4 5 років тому

      thanne thanne ?

    • @kshoukathali4
      @kshoukathali4 5 років тому

      :) ;)

    • @kelvinpaul8236
      @kelvinpaul8236 5 років тому +2

      Poyi samrajyam kaanu Mone enit irunu konak

    • @saji-official4740
      @saji-official4740 5 років тому +33

      മമ്മൂട്ടി ചളമാക്കേണ്ടിയിരുന്ന
      ഒരു സിനിമ മോഹൻലാൽ മെഗിഹിറ്റ് ആക്കി മാറ്റി

  • @bindhugopan7776
    @bindhugopan7776 2 роки тому

    Romanjam💕💕💕💕💕

  • @karthikkarthikeyan8954
    @karthikkarthikeyan8954 4 роки тому +61

    ആ രാജാവിന്റെ മകനിലെ സീൻ.... 👌👌👌👌ഒരു ഡയലോഗ് പോലും പറയാതെ ആ ഫോട്ടോ ഗ്രാഫെറെ പേടിപ്പിച്ചെങ്കിൽ അതാണ് ആക്ടിങ് അല്ലാണ്ട് പല്ല് ഞെരിച്ചു നാല് ഇംഗ്ലീഷ് തെറി വിളിക്കുന്ന മെഗാ ചാർ അല്ല 😄😀😃

  • @saifmuhammed7348
    @saifmuhammed7348 4 роки тому +5

    Lalettan Ki Jai❤💜💚💛

  • @abidthalangara5462
    @abidthalangara5462 3 роки тому +5

    annathe rocky bhai

  • @binuvarghese9482
    @binuvarghese9482 2 роки тому +5

    ഡെന്നിസ് ജോസഫ് 💕💕

  • @cochinsurakshafireprotecti7894
    @cochinsurakshafireprotecti7894 4 роки тому +4

    Dennis Joseph...salute sir

  • @apputaiparambil
    @apputaiparambil 3 роки тому +2

    The movie that made him a superstar...rajavinte makan... Vincent gomez iconic character

  • @anooppappan3049
    @anooppappan3049 3 роки тому +1

    Vincent Gomas !❤️❤️❤️❤️

  • @guhan1932
    @guhan1932 3 роки тому +2

    Yes i'am a prince underworld prince......
    Adholokangalude rajakumaran👑❤️🙌🏻

  • @amalapputtan4056
    @amalapputtan4056 3 роки тому +5

    രാജാവിന്റെ മകൻ ഒരു റിയൽ സ്റ്റോറി ആയിരുന്നു 🔥🔥🔥അതും ഒരു തൃശ്ശൂർക്കാരന്റെ. ഈ വീഡിയോ 2031 ൽ കാണുന്നവർ ഇണ്ടോ?

  • @tysonbluz7413
    @tysonbluz7413 4 роки тому +3

    Vincent Gomez ❤

  • @Tony2687
    @Tony2687 4 роки тому +20

    Dennis joseph script writer 👍

  • @vk18988
    @vk18988 2 роки тому +1

    ഞാൻ ഇപ്പോഴും കാണും

  • @jenharjennu2258
    @jenharjennu2258 5 років тому +72

    ഡെന്നിസ് ജോസഫ്

  • @josonjoseph691
    @josonjoseph691 4 роки тому +6

    Evergreen Mass performance..

  • @sagarsree
    @sagarsree Рік тому

    The antagonist in Unathaganlil was, a stepping stone to Vincent gomes character

  • @afnazkpm6420
    @afnazkpm6420 4 роки тому +2

    Mass evergreenn...

  • @sanjaytc710
    @sanjaytc710 3 роки тому +1

    2:55 💓😇 Directors

  • @vgblock3364
    @vgblock3364 5 років тому +13

    Mammookaa puchichu tallii kalnjaa film and director thampi kannenthanam!!

  • @abdulrasheed-bo4me
    @abdulrasheed-bo4me 5 років тому +8

    Mohanlal in first action hero rajavinte makan

  • @sudharshankamath779
    @sudharshankamath779 2 роки тому +5

    Thanks To Thambi Kannanthanam Sir And Dennis Joseph Sir RIP Giving Such A Iconic Movie They Took More Dedication To Make This Movie Thambi Sir Selled His Car For Making This Movie Dennis Joseph Sir Told This In A Interview Actually Mammookka Was Offered This Role First Mammookka Had Trust On Dennis Joseph Sir But He Did Not Have Trust For Thambi Sir Because Mammookka Thambi Sir Combo 1st Movie Aa Neram Alpa Dooram Was Flop Because He Had A Problem With Thambi Sir That s Why He Did Not Did This Movie And Thambi Sir Told Dennis Sir Can We Select Mohanlal But Dennis Sir Was Not Sure That If Mohanlal Do This Role It Would Be Great But Thambi Sir Had No Doubt He Was Sure That Mohanlal Is Apt For This Role This Is Story For Making This Movie It Been 35 Years This Movie Came But People Are Seeing This Movie Now Also

    • @karthikcind1981
      @karthikcind1981 Рік тому

      It is a bit ironic since Mammootty himself was facing a string of flops at that time due to typecast roles. Another of Mammootty's disastrous decision along with rejection of Devasuram and Drishyam. Dennis Joseph later said that Mammootty after reading the script was interested to do it but Kannanthanam rightly said "Even if he acts for free I dont want him in the movie"

  • @jibicena6630
    @jibicena6630 2 роки тому +2

    Lalettan

  • @kannankanz7863
    @kannankanz7863 4 роки тому +2

    37♥️

  • @sumithv.v6033
    @sumithv.v6033 Рік тому

    Always remember.... Vincent gomaz

  • @ligimanuvel1076
    @ligimanuvel1076 6 місяців тому

    Big boss

  • @ramanangaming746
    @ramanangaming746 4 роки тому +2

    Vincent gomas(since 1986)❤

  • @jerrykpaulson100
    @jerrykpaulson100 3 роки тому +1

    RIP DJ💐

  • @syammohan2054
    @syammohan2054 4 роки тому +1

    marana " MASS "

  • @boomboomboomboom2884
    @boomboomboomboom2884 3 роки тому

    ആ ലുക്ക്‌

  • @sirajsana5280
    @sirajsana5280 Рік тому

    Ammmo polli

  • @SOnuSonu-gg6wx
    @SOnuSonu-gg6wx 5 років тому +3

    Kola mass movie

  • @renjithraj8566
    @renjithraj8566 Рік тому

    അടുത്ത അവതാരം ബാലാ ഗോപാലനെ പോലെ പാവം ആയിരുന്നില്ല അയാളുടെ പേര് വിൻസെന്റ് ഗോമസ് ഇത് കേൾക്കുമ്പോൾ ഒരു പവറാ 🔥🔥

  • @anoopbalan4119
    @anoopbalan4119 Рік тому

    ❤🙏🔥

  • @JithuJithut-n5k
    @JithuJithut-n5k 25 днів тому

    അടുത്ത അവതാരം ബാലഗോപാലനെ അത്ര പാവമായി ഇരുന്നില്ല അയാളുടെ പേര് വിൻസെന്റ് ഗോമസ് എന്നായി രുന്നു 🙏🏽🙏🏽

  • @vishnuelayath4245
    @vishnuelayath4245 3 роки тому

    3:17 രോമാഞ്ചം

  • @indian-zu8tx
    @indian-zu8tx 5 років тому +15

    മൈ ഫോൺ നമ്പർ ഈസ് ഡബിൾ ടു ഡബിൾ ഫൈവ്

  • @ajithsurendran5802
    @ajithsurendran5802 3 роки тому +3

    Ithinte ok credit dennis sir nanu

  • @prashanthjoseph3500
    @prashanthjoseph3500 4 роки тому +1

    KEV 7985 maroon Honda Accord, the car used by our Complete Actor Mohanlal in Rajavinte Makan

  • @jayaprasanthks9798
    @jayaprasanthks9798 5 років тому +9

    Super. Lallattan.

  • @Vishnudevan
    @Vishnudevan 9 місяців тому

    Vincent Gomez എന്ന അവതാരകൻ പറയുമ്പോൾ കാണികളുടെ response ആൺ വിൻസെൻ്റ് ഗോമസ് രാജാവിൻ്റെ മകൻ എന്ന പടം ആൽക്കുകയുടെ മനസിൽ ഇന്നും ജീവിക്കുന്നു എന്നതിൻ്റെ തെളിവ്....ലാലേട്ടൻ എന്ന് നടന വിസ്മയം...

  • @rameshramachandran8965
    @rameshramachandran8965 2 роки тому

    Scean kurachu koodi. Kanikanam
    Eanikla. Polli

  • @noelthomas2227
    @noelthomas2227 2 роки тому

    Rajavinte Makan Jesus 🙏🏼

  • @lijeshvl3486
    @lijeshvl3486 2 роки тому +1

    Home വർക്ക്‌ മോഹൻലാൽ വീട്ടിൽ ഉറക്കം ഒളിച്ചിരുന്ന് ചെയ്തിട്ട രാജാവിന്റെ മകൻ ഭിനയിച്ചത്.

  • @bigsmoke9280
    @bigsmoke9280 4 роки тому +3

    #34yearsofrajavintemakan

  • @nasarmp
    @nasarmp 4 роки тому +9

    ഇപ്പോഴത്തെ മോഹൻലാൽ സിനിമ വർഷങ്ങൾ കഴിഞ്ഞാലും ഒരിക്കലും ഓർമ്മിക്കപ്പെടില്ല അത്ര മോശം സിനിമകളാണ് ഇപ്പോഴത്തെ മോഹൻലാൽ സിനിമ കാരണം ആന്റണി പെരുമ്പാവൂർ തിരക്കഥ വായിച്ചിട്ടല്ലേ ഇപ്പോഴത്തെ സിനിമ മോഹൻലാൽ സെലക്ട്‌ ചെയ്യുന്നത് ഇപ്പോ സിനിമ ഒരു കച്ചവടം മാത്രം .....(മോഹൻലാൽ പറഞ്ഞ പോലെ സ്ക്രിപ്റ്റ് എഴുതന്നവരുടെ മനസ്സിലായിരുന്നു ആർക്കും പറഞ്ഞ് കൊടുക്കില്ലായിരുന്നു അതാണ് സിനിമ അപ്പോഴാണ് നല്ല സിനിമ ഉണ്ടാകുന്നത് )

  • @sreekumar3150
    @sreekumar3150 Рік тому

    Annum innum ini History ore oru Star whom i had seen from L.K.G Mohanlal..camera poyittu oru TV ,radio polum paranju ketta vaavelppu,Padmarajan films likemy Hinduism family of Krishna heritage,how my lover girlfriends from 3 year till now33 in my home loves only me innum annum avarude grandmothers polum vishuvinenkikum aa Tharavadu muttathu ente acahnte veetil nokkunna radhamarude kannile krishnan..innu athu kanda meenkachavaa karokke aa tharavadu vittu ente acahnte polum Wealthokke oori poyii ini penkuttikale mukkan vendi kore karutha aadukal nattilum evideyum..Karutha moorikal union of kairalai lottery thattippu,faris aboobacker polulla communist adholokam coimbatore AVP PHARMACY ente achan KALLUTHODY veetil Kingaayii innum eppozhum irikkunnu..learn from Bharathom❤😂

  • @hitchhiking_mad4519
    @hitchhiking_mad4519 4 роки тому

    Legend vintson gomas

  • @Its_nagato_Chan
    @Its_nagato_Chan 2 роки тому

    Iam a prince anderwold

  • @shijuas2957
    @shijuas2957 3 роки тому

    🥰🥰

  • @edappalkkaran
    @edappalkkaran 4 роки тому

    sreekanth, vallathe thadichulo !!!!

  • @shahulhameedshahulhameed2819
    @shahulhameedshahulhameed2819 4 роки тому

    Wwwowwwwwa❤️

  • @vincentegomaz4968
    @vincentegomaz4968 3 роки тому

    💜

  • @anremixmedia4473
    @anremixmedia4473 4 роки тому

    5:00 😎

  • @vinujoseph6856
    @vinujoseph6856 3 роки тому +2

    ഡെനിസ് ജോസഫ് സാർ... 😢

  • @peterjosepeterjose5508
    @peterjosepeterjose5508 3 роки тому

    BIG BROTHER 1000 CR

  • @MrArtist555
    @MrArtist555 Рік тому

    Sometimes I wish I was born in the 1990s

  • @vimalbiju
    @vimalbiju 5 років тому +31

    Anchor is really poor

  • @skids-dt8fc
    @skids-dt8fc 5 років тому +2

    😊

  • @a.g.kshenoy6453
    @a.g.kshenoy6453 4 роки тому +5

    Ee cinemayil oru action scene unda ancy ude mone raksha pedthuna scene.athu laline kaalum oru nadaneyun perfection ode cheyaan patulaa.

  • @unniunniizz443
    @unniunniizz443 5 років тому +4

    Bgm