7-12-2024 ന് കാണുന്ന ഞാൻ... ഈ സിനിമ ഇറങ്ങുന്ന സമയത്ത് 11 വയസ്സ് അന്ന് തിയറ്ററിൽ വലിയ ഓളം ഉണ്ടാക്കിയ സിനിമ...സെക്കൻ്റ് ഷോ കാണാൻ പോയത് ഇപ്പോഴും ചെറിയ ഓർമ്മ.... നൊസ്റ്റാൾജിയ....
മാസ്സല്ല മരണ മാസ്സ് ..... കാറിൻ്റെ ഡോർ തുറന്ന് ചുവന്ന ഷർട്ടും വെള്ളPants കറുത്ത ബെൽറ്റും ധരിച്ച് കയറി വന്നത് മലയാളികളുടെ മനസ്സിലേക്ക് എക്കാലത്തെയും മികച്ച നമ്മുടെ ലാൽ ❤❤.... ഈ filim re create ചെയ്യണം
Thampi said...he never knew it becomes an evergreen movie and Lal becomes a superstar. Otherwise Dennis would not have killed villain. Sothat second part was possible. Villain died so story ends
Year topper Thaalavattom 🔥🔥🔥🔥second grosser Rajavinte makan 🔥🔥🔥🔥 1986 Mohanlal became No1 star of molywood. He holded the record out of 34 films done that year 30 films were super hit🔥🔥🔥
മമ്മുട്ടിക്ക് കൊടുക്കാൻ വെച്ച വേഷം ആയിരുന്നു മമ്മുട്ടി പറഞ്ഞു ഇതിൽ ഞൻ അഭിനയിക്കില്ലന്ന് .. മോഹൻലാൽ കഥ പോലും കേൾക്കാതെ ആണ് ഇതിൽ അഭിനയിച്ചത് പക്ഷേ ഇത് ലാലേട്ടൻ ഒരു വഴി തിരുവായിരുന്നു.. പിന്നെ പിടിച്ചാൽ കിട്ടാത്ത ഉയരത്തിൽ 🥰
ഇരുപതാം നൂറ്റാണ്ടിനെക്കാൾ മോഹൻലാൽ നെ ഇഷ്ടപെട്ടത് ഇതിലാണ്. മമ്മൂട്ടിയ്ക് വേണ്ടി എഴുതിയത് കൊണ്ടാകാം ഇതിൽ ഒരു powerful don ആണ് നായകൻ. മോഹൻലാലിന് വേണ്ടി എഴുതിയ അക്കാലത്തെ പടങ്ങൾ നോക്കിയാലറിയാം.
This film krishnaa dass and Vincent gomes both are face to face super acting which one acting top That time super star Ratheesh and that time villan turn hero mohan lal. Both are good.
എടാ കുപ്പിക്കണ്ടം മോനെ.. എന്നാൽ നീ ഒന്ന് കേട്ടോ.. 26 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെക്കനായിരുന്നു ഇതിലെ നായകൻ.. ആ നായകകഥാപാത്രത്തിന്റെ പേരാണ് വിൻസെന്റ് ഗോമസ്🔥 മൂന്ന് രൂപ മാത്രം ടിക്കറ്റിന് വിലയുണ്ടാകുന്ന 1986കാലഘട്ടത്തിൽ 300 ദിവസം തിയേറ്ററിനകത്ത് പ്രദർശിപ്പിക്കുകയും🔥ഒരു കോടി രൂപ🔥ബോക്സോഫീസിൽ കയറ്റുകയും ചെയ്ത എക്കാലത്തെയും വമ്പൻ ഹിറ്റ്🔥സിനിമയും നായകനുമാണിത് 🔥ഈ സിനിമയിലൂടെ തന്നെയാണ് ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി ഒരാൾ ഇരുപത്തിആറാം വയസ്സിൽ സൂപ്പർസ്റ്റാർ❤🔥പദവി നേടുന്നത് അതൊന്നും ഒരു പുല്ലനെക്കൊണ്ടും കഴിഞ്ഞിട്ടില്ല.. നിങ്ങൾ കട്ടെടുത്ത് എഴുതിയതാണെന്ന് പറയുമ്പോൾ വിചാരിക്കും എട്ട്നിലയിൽ അന്നിത് പൊട്ടിയെന്ന് കേരളക്കര കുലുക്കി🔥🔥🔥ഇന്ത്യൻ സിനിമയോട് വരവറിയിച്ച സിനിമയാണിത്😍❤🔥🔥പിന്നെ നേരത്തെ പറഞ്ഞ ബോക്സോഫീസ്സ്..അത് ഒരു കോടിയായാലും🔥അഞ്ചായാലും🔥പത്തായാലും🔥ഇരുപതായാലും🔥അമ്പതായാലും🔥എഴുപതായാലും🔥നൂറായാലും.. ഈ ഇടംതോളനെടുത്തിട്ടെ മറ്റാർക്കായാലും ഒന്ന് കണി കാണാൻ പോലും കഴിയൂ.. നിങ്ങളുടെ വെറും രണ്ട് വാക്കിന് ഇത്രയും കുറെ പറഞ്ഞത് അജ്ജാതി🔥🔥🔥അഭിനയജീവിത സിനിമയെ നിങ്ങൾ കളിയാക്കിയത്കൊണ്ടാണ്.. തേയേറ്ററിനകത്ത് ഇദ്ദേഹമുണ്ടാക്കിയ ഓളങ്ങളൊന്നും🔥🔥ഒരുത്തനും ഒരു മനുഷ്യനുമുണ്ടാക്കിയിട്ടില്ല❤🔥❤🔥രാത്രിയിലെ വെളിച്ചമുള്ള ചന്ദ്രനെ മാത്രം കാണുന്ന നിങ്ങളോട് ഒന്നേ പറയാനുള്ളൂ..ആ രാത്രിയിലെ വെളിച്ചം മായാൻ സമയമായി.. വിമർശകർ കരുതിയിരുന്നോളൂ പകൽ വെളിച്ചവും അതിലെ സൂര്യന്റെ വരവും🔥🔥🔥
🌹മോഹൻലാൽ എന്ന മഹാനടന്റ താര ചക്രവർത്തി സിംഹാസനം ഉറപ്പിച്ച സിനിമയാണ് തമ്പി കണ്ണന്താ നത്തിന്റെ രാജാവിന്റെ മകൻ💐❤️👍
അതെ ♥️
Yes.. പക്ഷെ മമ്മൂട്ടിയെ ഉദ്ദേശിച്ച സിനിമ, പക്ഷെ ലാലേട്ടന് നറുക്ക് വീണു..
ഈ പടത്തിലൂടെ ആണ് ഈ മകൻ തരാരാജാവ് ആയത് 🥰❤️❤️❤️🔥🔥🔥🔥
7-12-2024 ന് കാണുന്ന ഞാൻ... ഈ സിനിമ ഇറങ്ങുന്ന സമയത്ത് 11 വയസ്സ് അന്ന് തിയറ്ററിൽ വലിയ ഓളം ഉണ്ടാക്കിയ സിനിമ...സെക്കൻ്റ് ഷോ കാണാൻ പോയത് ഇപ്പോഴും ചെറിയ ഓർമ്മ.... നൊസ്റ്റാൾജിയ....
ഞാനും 🥰
എനിക്കും പതിനൊന്നു വയസ്സ് അന്ന്....
ഇത് സംവിധാനം ചെയ്ത തമ്പികണ്ണന്താനം 🙏 അദ്ദേഹത്തിന്റെ ഫ്രീഡം എന്ന സിനിമയിൽ ഒരു ഗാനം എഴുതാൻ എനിക്ക് അവസരം തന്നു 🙏പ്രണാമം 🙏😔😔😔
26 vayasil supper star. Malayalathile ettavum prayam kuranja supper star❤
👌❤
ലാലേട്ടനെ സൂപ്പർ സ്റ്റാർ ആക്കിയ സിനിമ 👑🔥❤️
നായകനെ സൈഡ് ആക്കി വില്ലൻ ജന മനസ്സ് കീഴടക്കിയ പടം...ലാലേട്ടന് സൂപ്പർ സ്റ്റാർ പദവി നേടി കൊടുത്ത പടം... രാജാവിന്റെ മകൻ ❤️
അതിന് ആ സിനിമയിൽ വില്ലൻ രതീഷ് ആണ് ഹേ സിനിമ കാണ്...
Nooo...Ratheesh was the hero. What bro..cinema kananulla budhiyum ille. That is why villain got killed. Prabhudha mallu.
മാസ്സല്ല മരണ മാസ്സ് ..... കാറിൻ്റെ ഡോർ തുറന്ന് ചുവന്ന ഷർട്ടും വെള്ളPants കറുത്ത ബെൽറ്റും ധരിച്ച് കയറി വന്നത് മലയാളികളുടെ മനസ്സിലേക്ക് എക്കാലത്തെയും മികച്ച നമ്മുടെ ലാൽ ❤❤.... ഈ filim re create ചെയ്യണം
Thampi said...he never knew it becomes an evergreen movie and Lal becomes a superstar. Otherwise Dennis would not have killed villain. Sothat second part was possible. Villain died so story ends
Master of Action Films ❤️
Year topper Thaalavattom 🔥🔥🔥🔥second grosser Rajavinte makan 🔥🔥🔥🔥
1986 Mohanlal became No1 star of molywood. He holded the record out of 34 films done that year 30 films were super hit🔥🔥🔥
രതീഷ് കിടിലൻ അഭിനയം 🙏🙏🙏🙏🌹🌹🌹
വീണ്ടും തിയറ്ററിൽ കാണാൻ ആഗ്രഹം, Waiting for re-release,❤❤
ലാലേട്ടനെ സൂപ്പർ സ്റ്റാർ ആക്കിയ സിനിമ. അന്ന് ഈ സിനിമയ്ക്കു ഒരു ബെറ്റ് വച്ചിരുന്നു ലാലേട്ടൻ ഈ സിനിമയിൽ എത്ര ഷർട്ട് ഇട്ടിട്ടുണ്ട് എന്ന്
😂❤
മമ്മുട്ടിക്ക് കൊടുക്കാൻ വെച്ച വേഷം ആയിരുന്നു മമ്മുട്ടി പറഞ്ഞു ഇതിൽ ഞൻ അഭിനയിക്കില്ലന്ന് .. മോഹൻലാൽ കഥ പോലും കേൾക്കാതെ ആണ് ഇതിൽ അഭിനയിച്ചത് പക്ഷേ ഇത് ലാലേട്ടൻ ഒരു വഴി തിരുവായിരുന്നു.. പിന്നെ പിടിച്ചാൽ കിട്ടാത്ത ഉയരത്തിൽ 🥰
മാമു. ആണെങ്കിൽ കുളം ആക്കിയേനെ
@viswan😂athanv9669
രാജാവിന്റെ മകനായി
,@@jayeshjayanadhan2928
@@viswanathanv9669ഇത് പോലെ മികച്ചതാകുമായിരുന്നു.... പുള്ളി കാണിച്ചത് ഹിമാലയൻ മണ്ടത്തരം....
Verum 25 karante armadham...unbelivable performance. Just 25 years. Thampi kannamthanam the great
കളി ലാലേട്ടനോട് വേണ്ട 😂ലാലേട്ടനോട് കളിച്ചവരാരും ഇന്ന് ജീവിച്ചിരിപ്പില്ല 😂😂
Please re release this movie as a Mammootty fan I like this more 💥💥💥
18/11/2024 കാണുന്നവർ ഉണ്ടോ
മലയാളത്തിന്റെ മോഹൻലാൽ !!!💗
ഒരേ ഒരു രാജാവ് !!!🥹❤️
Ambika in her younger days ❤
20.07.2024 -10pm ന്.... കണ്ടുകൊണ്ടിരിക്കുന്നു 👍👍👍
23.7.2O24.6pm ഞാനും
27.07.2024😊
പഴയ ലാലേട്ടൻ ഇഷ്ട്ടം ❤️❤️
Mohanlal intro super and bgm sp venkidesh
കുറെ കാത്തിരുന്ന സിനിമ ഒരിക്കൽ രാജു മോൻ എന്നോട് ചോദിച്ചു അങ്കിളിന്റ ഫാദർ ആരാണെന്ന് 👍👍👍🙏🙏🙏
19:08 bgm and lal etten look fire
രാജാവിൻ്റെ മകൾ ഇന്ന് ചക്രവർത്തിയും ആയി.അഥവാ :നിർമ്മാതാക്കളും കാഴ്ചക്കാരും അങ്ങനെയാക്കി.അസൂയ പറഞ്ഞതല്ല.പ്രവർത്തനത്തിനുള്ള പ്രതിഫലം.😮
Well done👍👍👍❤❤❤
ഇരുപതാം നൂറ്റാണ്ടിനെക്കാൾ മോഹൻലാൽ നെ ഇഷ്ടപെട്ടത് ഇതിലാണ്.
മമ്മൂട്ടിയ്ക് വേണ്ടി എഴുതിയത് കൊണ്ടാകാം ഇതിൽ ഒരു powerful don ആണ് നായകൻ. മോഹൻലാലിന് വേണ്ടി എഴുതിയ അക്കാലത്തെ പടങ്ങൾ നോക്കിയാലറിയാം.
സത്യം
This film krishnaa dass and Vincent gomes both are face to face super acting which one acting top That time super star Ratheesh and that time villan turn hero mohan lal. Both are good.
Super star❤️ born ❤️laletten
Sir it is not Rajaventa makan He is our Hero
ഇന്ന് 17.7.2024. രാജാവിന്റെ മകൻ സിനിമയ്ക്ക് ഇന്ന് 38വയസ്സ്
ys
In
@@EvaAnnGeo
Rajavindamakan🎉🎉
s,. I-ti
എനിക്കും 38 വയസ്
❤❤❤❤❤❤❤❤❤❤amazing ❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Ithil
Use cheyana car etha?
തമ്പി കണ്ണന്തനം സാർ ♥️
ഒരു 25 പ്രാവശ്യം, യെങ്കിലും, കണ്ടിരിക്കുന്നു , യീ പടം. മോഹൻ ലാൽ ആൻഡ്, അംബിക.
2024 ജൂലൈ 8 കാണുന്നു
17 july😂
2024
August 4🎉
Aug 18
ഞാൻ ഇ ന്ന് കണ്ടു
Very strong 💪💪💪💪💪💪💪💪💪
Powerful filim ♥️👌👌👌
15 - 08 - 2024 ആരൊക്കെ കാണുന്നു...
എന്നാ feal ആയിരുന്നു 🙏വിൻസെന്റ് ഗോമസ് =വിൻസെന്റ് ഗോമസ്
Very good
@č3-j8b t65þt4
🥹😘😘😘
Correct
BGM 👍👍👍
Ohh what a movie
Amazing acting
RAJAVINTE MAKAN, NEW DELHI, CBI, IRUPATHAM NOOTTANDU, AND GURU 4K RELEASE CHEYYANAM
മാസ് മൂവി കളുടെ തമ്പുരാൻ ❤❤❤❤
Masterpieces. Of lal
31-JULY-2024…… Anybody ???? 😂😂😂
1:46:18 Bgm ❤💥
രാജാവിൻ്റെ മകൻ ❤❤❤.....29/8/24....
❤❤. 30.6.24ൽ കാണുന്നു
29.7.2024
"അന്ന്.... ഇതിലും.... മനോഹരമായി...."കഥാപാത്രം.. ആകുന്ന... നടൻമാർ.. ഉണ്ടായിരുന്നു...."അവർ ഇപ്പോളും..."നമുക്കിടയിൽ... ഉണ്ട് "... "കാണുന്നത്.."സത്യം ".... അവരെ... തിരുത്താനാവില്ല...."പോകെ പോകെ... അറിയാം..."പഴജമ്മങ്ങക്ക് ".. വെള്ളം കോരിയ...."പുതുജന്മം "....
Empire സൈമേട്ടൻ ഇപ്പോൾ എവിടെ സുഹൈൽ വീഡിയോ തൃപ്രയാർ
Vincent Gomez❤️💎
Sidney Sheldon ന്റെ Rage of Angels എന്ന ലോകപ്രശസ്ത നോവൽ കട്ട് ഡെന്നീസ് ജോസഫ് എഴുതിയുണ്ടാക്കിയത്😂.
എടാ കുപ്പിക്കണ്ടം മോനെ.. എന്നാൽ നീ ഒന്ന് കേട്ടോ.. 26 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെക്കനായിരുന്നു ഇതിലെ നായകൻ.. ആ നായകകഥാപാത്രത്തിന്റെ പേരാണ് വിൻസെന്റ് ഗോമസ്🔥
മൂന്ന് രൂപ മാത്രം ടിക്കറ്റിന് വിലയുണ്ടാകുന്ന 1986കാലഘട്ടത്തിൽ 300 ദിവസം തിയേറ്ററിനകത്ത് പ്രദർശിപ്പിക്കുകയും🔥ഒരു കോടി രൂപ🔥ബോക്സോഫീസിൽ കയറ്റുകയും ചെയ്ത എക്കാലത്തെയും വമ്പൻ ഹിറ്റ്🔥സിനിമയും നായകനുമാണിത് 🔥ഈ സിനിമയിലൂടെ തന്നെയാണ് ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി ഒരാൾ ഇരുപത്തിആറാം വയസ്സിൽ സൂപ്പർസ്റ്റാർ❤🔥പദവി നേടുന്നത് അതൊന്നും ഒരു പുല്ലനെക്കൊണ്ടും കഴിഞ്ഞിട്ടില്ല.. നിങ്ങൾ കട്ടെടുത്ത് എഴുതിയതാണെന്ന് പറയുമ്പോൾ വിചാരിക്കും എട്ട്നിലയിൽ അന്നിത് പൊട്ടിയെന്ന് കേരളക്കര കുലുക്കി🔥🔥🔥ഇന്ത്യൻ സിനിമയോട് വരവറിയിച്ച സിനിമയാണിത്😍❤🔥🔥പിന്നെ നേരത്തെ പറഞ്ഞ ബോക്സോഫീസ്സ്..അത് ഒരു കോടിയായാലും🔥അഞ്ചായാലും🔥പത്തായാലും🔥ഇരുപതായാലും🔥അമ്പതായാലും🔥എഴുപതായാലും🔥നൂറായാലും.. ഈ ഇടംതോളനെടുത്തിട്ടെ മറ്റാർക്കായാലും ഒന്ന് കണി കാണാൻ പോലും കഴിയൂ.. നിങ്ങളുടെ വെറും രണ്ട് വാക്കിന് ഇത്രയും കുറെ പറഞ്ഞത് അജ്ജാതി🔥🔥🔥അഭിനയജീവിത സിനിമയെ നിങ്ങൾ കളിയാക്കിയത്കൊണ്ടാണ്.. തേയേറ്ററിനകത്ത് ഇദ്ദേഹമുണ്ടാക്കിയ ഓളങ്ങളൊന്നും🔥🔥ഒരുത്തനും ഒരു മനുഷ്യനുമുണ്ടാക്കിയിട്ടില്ല❤🔥❤🔥രാത്രിയിലെ വെളിച്ചമുള്ള ചന്ദ്രനെ മാത്രം കാണുന്ന നിങ്ങളോട് ഒന്നേ പറയാനുള്ളൂ..ആ രാത്രിയിലെ വെളിച്ചം മായാൻ സമയമായി.. വിമർശകർ കരുതിയിരുന്നോളൂ പകൽ വെളിച്ചവും അതിലെ സൂര്യന്റെ വരവും🔥🔥🔥
രതീഷ് supper
𝗥𝗮𝗮𝗷𝗮𝘃𝗶𝗻𝘁𝗲 𝗠𝗮𝗸𝗮𝗻❤
3/7/24ൽ കാണുന്നു 😂❤
I.ulttimate.like.filim.this.
അംബികനെ അന്ന് കുറെ സൈറ്റ് അടിച്ചതിൽ ഒരാൾ ഞാനും ondakum😂
Acting level📈
2,7,24 ❤കാണുന്നു
Blady fool
2024 ജൂലൈ 23 നും കാണുന്നു 😁🙏🙏
2024 July 9 Kuwait time 1.42 pm nu kaanunnu❤
Empire ഇറക്കിയ DVD ഉണ്ടാ ? ഓഫിസിൽ
ഇവിടെയും പെണ്ണ് ചതിക്കുകയും നയിക്കുകയും ചെയ്തു 😕
Adoor bhasi❤
🔥
2034 ലും ഈ പടം കാണുന്ന ഞാൻ 🙂
ഡാ ഭയങ്കര
10 വർഷങ്ങളിലെ പുതിയ സംഭവങ്ങൾ ഒന്ന് വിവരിക്കു
നമ്മൾ 10 വർഷം പിറകില ഉള്ളത്
@@3004RRMJ തുടർച്ചയായ നാലാം തവണയും നരേന്ദ്ര മോഡി ഇന്ത്യൻ പ്രധാന മന്ത്രിയായി 🙂
@@3004RRMJ മോഡി ഇപ്പോഴും ഭരണത്തിൽ തുടരുന്നു. ..
❤❤❤❤❤❤❤❤❤❤
ഇന്നും അവസാനരംഗം ഞാൻ കാണില്ല ഈ പടത്തിൽ ലാൽ കൊല്ലപെടുന്നത് എനിക്ക് ഇഷ്ടമല്ല
MOHANLAAL.SIR.MUSICDIRECTER.SIR BGM.2.SUPER.ETHRA VARSHAM AAYAALUM..MARAKKAAN.SAADHIKKILLA.
Endingil part 2 vnte connection kodthirunnenkil enn thonniyavrundo..?
Athin part 2 undenn ann ariyilallo ...machaaane 🤦🤦🤦
mohanlal.sakum.scenes.super.❤❤❤❤
കിടിലൻ എൻടി...
23/7/24ഞാൻ കണ്ടു കൊണ്ടിരിക്കുന്നു ഈ സിനിമ ആദ്യം വന്നപ്പോൾ ഞാൻ മുന്ന് പ്രാവിശ്യം കണ്ടു തീയറ്ററിൽ
Eth theatre?
2024 aug 10 ❤👍🏼🔥🔥🔥
ഒരു മാതിരി ഉമ്പിയ പടം
Mohanlal nu super star image nedikkodutha mega hit movie
Mammukka thampikannam thanam thodu direction padichu varan paranju kaaranam munpedutha padam(AA NERAM ALPPA DOORAM)parajayamayirunnu
What is aura
Anyone waching 2025❤
19-11-24 10:40Pm
❤❤
ഇരുപതാം noottand ടീം
29/9/2024 /കാണുന്നു ❤❤❤
90’s underworld
Not 90's it was 80's
2024💗💗
29/07/2024 കണ്ടു കൊണ്ടിരിക്കുന്നു
4/8
4k vannal ellaa recordum bhedikkum
Ratheesh is the villain in this movie, not Lalettan.
05/11/24
7.7.2024 🌟
26/11/24
മമ്മൂട്ടി തഴഞ്ഞിട്ട് പിന്നീട് ഒരുപാട് ദുഖിക്കേണ്ടി വന്ന പടം...
Koppu
എങ്ങനെ, ഇവനെ out ആക്കണം, എന്ന ചിന്തയിൽ, ആയി, പാവം,,,
04-12-2024 10:15pm
🙏🙏
RAJAVINTE MAKAN CALICUT BLUE DIAMOND THEATRE IL 100 DAYS ODIYA CINEMA
😊
1:44:22 🔥💥
ഇതിൽ ലാലേട്ടൻ പറയുന്ന നമ്പർ എത്രയാണ്
അന്നും ഇന്നും പെണ്ണ് ചതിച്ചിട്ടേ ഉള്ളൂ.. അതും കൂടെ നിന്നുകൊണ്ട് 🥲💯💯