ഞാൻ ലൈസെൻസ് എടുത്തിട്ട് 14 ആയിരുന്നു ഇടക്ക് ഒക്കെ കാർ എടുത്തു പുറത്തു പോകുമായിരുന്നു പക്ഷേ ഭർത്താവ് ഗിഫ്റ്റ് ആയി ഹോണ്ട ഡിയോ (സ്കൂട്ടർ ) എടുത്തു തന്നതോടു കൂടി കാർ ഡ്രൈവിംഗ് ഞാൻ ഉപേക്ഷിച്ചു. പിന്നെ എടുക്കാൻ ആയി പേടി തുടങ്ങി. കാർ ഡ്രൈവിംഗ് ജീവിത്തിൽ അത്യാവശ്യം ആയി വന്നു പിന്നെ ഒന്നും നോക്കിയില്ല ഗുഡ്സൺ സാറിനെ കണ്ടു സംസാരിച്ചു 2,3 ദിവസത്തിനുള്ളിൽ ക്ലാസ്സ് കിട്ടി തുടങ്ങി. ഇപ്പൊ നന്നായി ഡ്രൈവ് ചെയ്യാൻ പറ്റുന്നുണ്ട്. പിന്നെ ഒരു പ്രത്യേക കാര്യം. വളരെ സൗമ്യമായി ക്ലാസ്സ് തരുന്ന ഒരാളാണ് ഗുഡ്സൺ സാർ. വളരെ ക്ഷമ ഉള്ള ഒരാൾ. ഞാൻ ആദ്യം പഠിച്ചത് എറണാകുളത്തു ഒരു സ്കൂളിൽ ആയിരുന്നു. പിന്നീട് വേറെ ഒരു ഡ്രൈവിംഗ് സ്കൂളിൽ പ്രാക്ടീസ് ചെയ്യാൻ പോയി പക്ഷേ അവിടെ എനിക്ക് അത്ര പറ്റിയില്ല. പക്ഷേ ഗുഡ്സൺ സാറിന്റെ അടുത്ത് ഡ്രൈവ് ചെയ്യുമ്പോ നമുക്ക് നല്ല കോൺഫിഡന്റ് കിട്ടും. എന്റെ പ്രധാന പ്രശ്നം ഗിയർ ഷിഫ്റ്റിംഗ് ആയിരുന്നു അതെല്ലാം മാറി ഒരുപാട് സന്തോഷം, അഭിമാനം 🙏🙏🙏.
Njn licence edtht 10yrs ay.aa timil try cheytharunnu odikan but pedi😢.ipo just vndum try cheyyanam enn thonni you tubil motivation nokkiyapo ee class anu vanne.ini padichitte baki karyamullu😊😊super class
Useful video.. Ithreyum detail aayi oru sir um paranjhu tharilla👍👍driving classinu pokunnathinu munp sir-nde video kaanarund😊frnds num share cheythittund🥰
ഞാൻ 3 ദിവസം ആയി പഠിക്കുന്നു. ഭാഷയുടെ പ്രശ്നം ഉണ്ട്, ഹിന്ദിയിൽ ആണ് സാർ പഠിപ്പിക്കുന്നത്. ബുദ്ധിമുട്ടുണ്ട്..സാർ തന്നെ പറഞ്ഞു മാതൃഭാഷയിൽ ഉള്ള യൂട്യൂബ് വീഡിയോസ് കാണാൻ.. Thank you.
4 പ്രാവശ്യം ഞാൻ ടെസ്റ്റിന് പോയി രണ്ടാമത്തെ പ്രാവശ്യമാണ് H കിട്ടിയത് റോഡ്ടെസ്റ്റ് തോറ്റുപോയി ഇനി 5 മത്തെ ടെസ്റ്റ് അടുത്ത മാസമാണ് അതിനെങ്കിലും കിട്ടിയാൽ മതിയായിരുന്നു 😢
@@hannafathima4537RPM (Revolutions Per Minute) എന്നത് എഞ്ചിൻ്റെ fly wheel-ൻ്റെ കറക്കത്തെയാണ് RPM എന്ന് പറയുന്നത്. 1000. RPM എന്ന് വെച്ചാൽ എഞ്ചിൻ്റെ fly wheel ഒരു മിനിറ്റിൽ 1000 തവണ കറങ്ങും.
നമ്മൾ റിവേഴ്സ് ഗിയർ ഇടുമ്പോൾ ചെറിയ ഒരു മൂമെൻ്റിൽ ഓഫ് ആയി പോകാറുണ്ട് ഗിയറിൽ ക്ലച്ച് ചവിട്ടി സ്റ്റാർട്ട് ചെയ്താൽ എന്തെങ്കില്ലും പ്രേബളം വണ്ടിയ്ക്ക് ഉണ്ടാകുമോ ?
Enik e month last anu test 2016 il h two time fail ayadanu ippo veendum driving start cheydu e pravasyam enkilum test passavanam ennu agraham und sir. Sir nte videos njan kanarund valare useful anu
തൊഴിൽ ചെയ്യുന്നവരും അങ്ങനെ ബാലൻസ് കിട്ടുന്നില്ല ആറ് ദിവസമായി വണ്ടിയോടി എനിക്ക് സ്റ്റിയറിങ് ബാലൻസ് കിട്ടുന്നില്ല ഒന്നെങ്കിൽ വണ്ടി വലത്തോട്ട് ചെരിഞ്ഞു അല്ലെങ്കിൽ ഇടത്തോട്ട് തിരിഞ്ഞു നേരെ പോകാൻ എന്താണ് ചെയ്യേണ്ടത് പോകാതിരിക്കാൻ എന്താ ചെയ്യേണ്ടത്
ഞാൻ 53 വയസ്സായ വീട്ടമ്മ വീട്ടുകാര റയി തെ 19 ദിവസം കൊണ്ട് കാർ Driving പഠിച്ച് ലൈസൻസ് കിട്ടി വീട്ടിൽ കാണിച്ച മോനും ഭർത്താവും വണ്ടി തരില്ല അത്യാഗ്രഹമാന്ന് വണ്ടി ഓടിക്കാൻ പക്ഷെ 😪😪😪😪😪 സ്ക്രട്ടർ ഓടിച്ച് നിവൃതിയായും നടന്നു പോവുന്ന
Goodson, ഞാൻ കൊല്ലത്തു നിന്നും ആണ്. ഡ്രൈവിങ് പഠിച്ചു ലൈസൻസും കിട്ടി, എന്നാൽ ഞാൻ ഇതുവരെ വണ്ടി ഡ്രൈവ് ചെയ്തിട്ടില്ല കാരണം പേടിയാണ്. കട്ടപ്പനയിൽ വന്നാൽ പേടി കൂടാതെ വണ്ടി ഡ്രൈവ് ചെയ്യാൻ പഠിപ്പിക്കുമോ. പ്രായം 65 ആയി. പറ്റുമെങ്കിൽ വിവരം തരുമല്ലോ. എന്റെ പേര്, ചന്ദ്രിക.
ഞാൻ ലൈസെൻസ് എടുത്തിട്ട് 14 ആയിരുന്നു ഇടക്ക് ഒക്കെ കാർ എടുത്തു പുറത്തു പോകുമായിരുന്നു പക്ഷേ ഭർത്താവ് ഗിഫ്റ്റ് ആയി ഹോണ്ട ഡിയോ (സ്കൂട്ടർ ) എടുത്തു തന്നതോടു കൂടി കാർ ഡ്രൈവിംഗ് ഞാൻ ഉപേക്ഷിച്ചു. പിന്നെ എടുക്കാൻ ആയി പേടി തുടങ്ങി. കാർ ഡ്രൈവിംഗ് ജീവിത്തിൽ അത്യാവശ്യം ആയി വന്നു പിന്നെ ഒന്നും നോക്കിയില്ല ഗുഡ്സൺ സാറിനെ കണ്ടു സംസാരിച്ചു 2,3 ദിവസത്തിനുള്ളിൽ ക്ലാസ്സ് കിട്ടി തുടങ്ങി. ഇപ്പൊ നന്നായി ഡ്രൈവ് ചെയ്യാൻ പറ്റുന്നുണ്ട്. പിന്നെ ഒരു പ്രത്യേക കാര്യം. വളരെ സൗമ്യമായി ക്ലാസ്സ് തരുന്ന ഒരാളാണ് ഗുഡ്സൺ സാർ. വളരെ ക്ഷമ ഉള്ള ഒരാൾ. ഞാൻ ആദ്യം പഠിച്ചത് എറണാകുളത്തു ഒരു സ്കൂളിൽ ആയിരുന്നു. പിന്നീട് വേറെ ഒരു ഡ്രൈവിംഗ് സ്കൂളിൽ പ്രാക്ടീസ് ചെയ്യാൻ പോയി പക്ഷേ അവിടെ എനിക്ക് അത്ര പറ്റിയില്ല. പക്ഷേ ഗുഡ്സൺ സാറിന്റെ അടുത്ത് ഡ്രൈവ് ചെയ്യുമ്പോ നമുക്ക് നല്ല കോൺഫിഡന്റ് കിട്ടും. എന്റെ പ്രധാന പ്രശ്നം ഗിയർ ഷിഫ്റ്റിംഗ് ആയിരുന്നു അതെല്ലാം മാറി ഒരുപാട് സന്തോഷം, അഭിമാനം 🙏🙏🙏.
😊🙏
@@goodsonkattappana1079 sir nte സ്ഥാപനം എവിടെ ആയിട്ടാണ്, place
👌
Malappurem class eduth taro
Njn licence edtht 10yrs ay.aa timil try cheytharunnu odikan but pedi😢.ipo just vndum try cheyyanam enn thonni you tubil motivation nokkiyapo ee class anu vanne.ini padichitte baki karyamullu😊😊super class
താങ്കൾ എന്തു നന്നായി ഓരോ കാര്യവും പറഞ്ഞു തന്നു, വളരെയധികം നന്ദി
താങ്ക്യു സർ.. ഒരുപാട് നല്ല ഇൻഫർമേഷൻ ഷെയർ ചെയ്തതിനു
License eduth 10years aayit car drive cheyan pedich oadikkand irunna njan 1week kond driving confidently cheyunnu..thanks a lot
❤️
Enikkum onn padinhal😢😢
Innu yente 1st driving class aayirunu thangalude video kandittanu njaan poyathe,thangalude video yeniku valare upakaram aayi thank you so much ❤
വളരെ നല്ല രീതിയിൽ ഡ്രൈവിംഗ് ക്ലാസ് പറഞ്ഞുകൊടുക്കുന്ന താങ്കൾക്ക് വളരെയധികം നന്ദി
പൊന്നു ചേട്ടാ പേടിയോട് പേടി ആയിരുന്നു. വീഡിയോ കണ്ടു മനസിന് ഒരുധൈര്യം കിട്ടി. Nov 26ന് കണ്ടു. വൈകിട്ട് തന്നെ പഠനം തുടങ്ങി. Thank u ചേട്ടാ
നല്ല ക്ലാസ്സ് ഡ്രൈവിങ് പേടിയായിരുന്നു ഈ ക്ലാസ്സിലൂടെ പേടി മാറുന്നു ഇത് പോലത്തെ ക്ലാസ്സ് ഇനിയും പ്രതീക്ഷിക്കുന്നു 👍
നല്ലൊരു മാസ്റ്റർ god blessyou
Presentation 🎉just wahhh 🎉🎉🎉🌟Thankyou for the Explanation 🎉🎉its really worth listening
നല്ലപോലെ പറഞ്ഞു തരുന്നുണ്ട് കൊല്ലത്താണ് വീട് ഞാൻ 3ദിവസം പഠിക്കാൻ പോയി ഈ വീഡിയോ 👍നല്ല മനസ്സുണ്ട് പറഞ്ഞു കൊടുക്കാൻ 🙏
❤️❤️
ഒന്നും പറയാനില്ല, അവസാനം വരെ കണ്ടു, നന്നായിട്ട് മനസിലാവുന്ന രീതിയിൽ പറഞ്ഞു തരുന്നുണ്ട്. ഒത്തിരി helpful ആണ്. ഇനിയു നല്ല video പ്രതീക്ഷിക്കുന്നു 🙏
Ok
പെട്ടന്ന് എല്ലാം മനസിലാകുന്ന രീതിയിലാണ് സർ ക്ലാസ് നൽകുന്നത്
താങ്ക്യു .: സർ
തുടക്കകാർക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ 👍👍
❤
Useful video.. Ithreyum detail aayi oru sir um paranjhu tharilla👍👍driving classinu pokunnathinu munp sir-nde video kaanarund😊frnds num share cheythittund🥰
ഇങ്ങനെയുള്ള ക്ലാസുകൾ മാത്രം കണ്ടു് ഞാൻ ഡ്രൈവിംഗ് പഠിച്ചു..... താങ്ക്സ് ❤
Thank you. Nannayit manassilayi driving ini 5 classudiye enik ullu kurach day aayi poyit ellam marann poyirunn ee vedio kandappol ellam orma vannu nice presentation😍
👍🏻
ഞാൻ 3 ദിവസം ആയി പഠിക്കുന്നു. ഭാഷയുടെ പ്രശ്നം ഉണ്ട്, ഹിന്ദിയിൽ ആണ് സാർ പഠിപ്പിക്കുന്നത്. ബുദ്ധിമുട്ടുണ്ട്..സാർ തന്നെ പറഞ്ഞു മാതൃഭാഷയിൽ ഉള്ള യൂട്യൂബ് വീഡിയോസ് കാണാൻ.. Thank you.
Caril irikkumbol road muzhuvan ente car aanennu thonnunnu. Athond opposite ulla vandiyil thattumo ennulla tension undaakunnu. Ith enghane maattum ?
Same prblm 😢
ഹായ് ബ്രോ ഞാൻ ടെസ്റ്റ് പാസായി ❤❤ താങ്കളുടെ വീഡിയോസ് എല്ലാം ഒരുപാട് ഉപകാരപ്പെട്ടു
✨
നല്ലത് പോലെ മനസിലാകുന്നു thanks
Enik cherup kaalil idubol currect aayi onnum control kittunnilla cherup illathe odikkumbol aanu kittunnath Angane cheyyunnath thettano.. test n angane cherup illathe odichaal fail aavumo nirbandham indo cherup itt thanne padikkaan
നിർത്തുമ്പോ break ചവിട്ടിയിട്ടല്ലേ clutch ചവിട്ടേണ്ടത്...? അല്ലേൽ വീണ്ടും വണ്ടി ഉരുളില്ലേ
ഞാൻ എന്നും കാണാറുണ്ട്. നന്നായി മനസിലായി. നല്ല ക്ലാസ്സ്
Good class
ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി 👌👌👌👌👌👌
Super class നല്ല രീതിയിൽ പറഞ്ഞു thank you sir.
Ee ഒരു vedio ആയിരുന്നു ഞാൻ wait ചെയ്തത്. Very useful bro ❤️
Thankyou sir ennente moonnu class kayinjhu puthuyhaayi padikkunnorkk valari ubhagaaramulla class aanu sirinte ❤oru paadishtaayi thank you❤
Always thankful to u bro...really really helpfull...thank u❤ from Tamil nadu🎉
Can you please share a video regarding automatic car driving for beginners.
Thank you
ഇന്ന് തുടങ്ങുവാ ഞാൻ... ഗുഡ്സൺ ആശാൻ എന്നെ അനുഗ്രഹിക്കണം 🥰🥰കുറച്ചു ദിവസമായി ഈ വീഡിയോസ് ഒക്കെ കാണൽ ആണ് പണി 🥰🥰
Enthay set ayo ippol??
@@aryanzzchannel ആ ഞാൻ പഠിച്ച് തീരാറായി.. പല കാരണങ്ങൾ ആയിട്ട് കുറേ gap വന്നത് കൊണ്ട് ഇപ്പോൾ ആണ് സെറ്റ് ആയെ..
നല്ല ക്ലാസ്സ് ആയിരുന്നു എനിക്കു ലെഫ്റ്റ് സൈഡ് ചേർന്നുപോകുമ്പോ റോഡ് കറ്റിംഗിന്റെ പുറത്ത് പോകുന്നെന്ന് അറിയാൻ പറ്റണില്ല ♥️
ഞാൻ ഇന്നലെ driving school ചേർന്നു. Tension und steering balance anu problem.
Thank u nallathu pole manasilakkan sadthichu 😊😊 thank u
4 പ്രാവശ്യം ഞാൻ ടെസ്റ്റിന് പോയി രണ്ടാമത്തെ പ്രാവശ്യമാണ് H കിട്ടിയത് റോഡ്ടെസ്റ്റ് തോറ്റുപോയി ഇനി 5 മത്തെ ടെസ്റ്റ് അടുത്ത മാസമാണ് അതിനെങ്കിലും കിട്ടിയാൽ മതിയായിരുന്നു 😢
Congratulations.....keep going....I appreciate ur determination.....very good...thalaraathe munnot poku....kittum💯
ഇങ്ങനെ ഒരു ക്ലാസ് തന്നതിന് വളരെ നന്ദി ❤️
Njan sirnte class kandu njan driving padichu thanku sir epam evidevenelum car eduthu pokum good class ❤❤❤
Driving schoolil pokathe thanneyo
Enthina first gear ittit car park cheiyendath? Y not neutral?
Very helpful and informative video. Thank You so much Sir 😊🙏🙏🙏
Kayattam kerumbol Gear 5th il ninnum neutral il vannu 2nd idaan pattuvooo
നിങ്ങളുടെ ക്ലാസ് നല്ലപോലെ ഉപകരിച്ചു ഇന്ന് ഞാൻ ഡ്രൈവിംഗ് ടെസ്റ്റ് പാസായി
Ok
😅
വളരെ നല്ല ക്ലാസ്സ്‌ക്ലാസ്സ്, നല്ല രീതിയിൽ പറഞ്ഞു തന്നു
വളരെ നല്ല ക്ലാസ്സ്.. 👍🏻
നന്ദി bro... 🙏🏻
❤️
Othirinalla class .thank u
എനിക്ക് സാർ ന്റെ vidios ഉപകാരപ്പെടാറുണ്ട്, കാർ ഓടിക്കണമെന്നു ആഗ്രഹമുണ്ട്, അത്യാവിശം ആണ്.
ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് കാർ ഓടിച്ചു നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്ന വീഡിയോ
പുതിയ subscriber ❤️ഏറ്റവും മികച്ച class
Super class. Enik padikan thonnunnu 🙏🙏
സാർ അടിപൊളി ക്ലാസ് നന്നായി മനസിലായി 👌👌👌👌👌🤝🤝🤝🤝🤝🤝👍👍👍👍👍👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽☕🥧🙋🏻♀️
Drivinginu pokunnund very usefull vedio👍
Very important rule. Thank you verymuch
nalla class,, kurachu kandadhinu shesham driving padikkaan pokaamennu vijaarichu cheetha kelkkaan vayya
Good class nallonam manasilaakunnund njanum chernnu
ഞാൻ ഇന്ന് മുതൽ വണ്ടി സ്വന്തമായി ഓടിക്കാൻ pokaan😍
Good class. very useful.
Thank you so much❤
Thanks fourth gearil നിന്നും 2nd gearil നേരിട്ട് കൊണ്ടുവരാമോ
Forth gheeril povumbol vandi oru umb kando allenkil pettennu slove aakukayayo cheyyukayanenkil namuk seccond gheerilottu nere kondu veram . Pinne nlaavannam slove aakukyaanenkil niruthanulla levelaanenkil firstilekum idam to. Ithokke cheyyumbol clechum breakum chavuttiyitte cheyyavu . Enikumundayirunna samshayamaan ith pinneed njan odichu odichu sheriyayappol manassilayi thirdil kondu vannitt secondilottu povenamennilla nerittum forthil ninnum secondilottu veramenn. Ente ulla budhikondu paranjuthannathaane
Valare nannayi paranju thannu❤
Nalla oru class thannathinu Thanks sir
❤️
Kayattathil ninnu poyal enthu cheyyum
Sir namuk first gearil ninnum nere third gear edamo
@@SreekuttaN-ro8tfഎന്താ rpm
@@hannafathima4537RPM (Revolutions Per Minute) എന്നത് എഞ്ചിൻ്റെ fly wheel-ൻ്റെ കറക്കത്തെയാണ് RPM എന്ന് പറയുന്നത്.
1000. RPM എന്ന് വെച്ചാൽ എഞ്ചിൻ്റെ fly wheel ഒരു മിനിറ്റിൽ 1000 തവണ കറങ്ങും.
You are a good teacher . All the best bro........🎉
5geerininn
dearct
1geerilek
idamo
Parayumpol manassilakunnund pakshe cheyyumpol thettunnu
Hi bro
ഒരു doubt, ഇറക്കം ഇറങ്ങുമ്പോള്‍ break koduth Slow akkumallo അപ്പോൾ clutch kodukkano
Yes
നമ്മൾ റിവേഴ്സ് ഗിയർ ഇടുമ്പോൾ ചെറിയ ഒരു മൂമെൻ്റിൽ ഓഫ് ആയി പോകാറുണ്ട് ഗിയറിൽ ക്ലച്ച് ചവിട്ടി സ്റ്റാർട്ട് ചെയ്താൽ എന്തെങ്കില്ലും പ്രേബളം വണ്ടിയ്ക്ക് ഉണ്ടാകുമോ ?
ഇല്ല
Enik e month last anu test 2016 il h two time fail ayadanu ippo veendum driving start cheydu e pravasyam enkilum test passavanam ennu agraham und sir. Sir nte videos njan kanarund valare useful anu
Ok
നന്നായി പഠിപ്പിച്ചു തരുന്നുണ്ട്. 👌🏻👍🏻
❤️
ഒരു സംശയം, വണ്ടി നിർത്തുമ്പോൾ ആദ്യം ക്ലച്ച് ചവിട്ടിയാൽ പെട്ടെന്ന് സ്പീഡ് കൂടില്ലേ.. ബ്രേക്ക് ചെവിട്ടി കഴിഞ്ഞല്ലേ ക്ലച്ച് ചവിട്ടേണ്ടത്
Same doubt sir
Yes
Axiletor chavittiyalalle speedil pokuva?
Slow speed anenkil... First clutch chavittaam
High speed pokunna vandi anenkil first break then clutch
നല്ല ക്ലസ്സ് മനസ്സിൽ ആയി... 👍🏿👍🏿👍🏿
Very useful for beginners thank you very much
പ്രിയ സുഹൃത്തേ 15-ൽ two/four
ലൈസൻസ് എടുത്തു എനിക്ക് ഒരു വണ്ടിയും ഓടിക്കാനുള്ള ധൈര്യ മില്ല ആഗ്രഹം ഉണ്ട്
എന്താ ചെയ്യാ
Ente athe avastha
Sir.....nyyan palakkad pattambi ennu parrayannu salath aan ....confident aayi driving cheyannum ennu undda...padippichha tharran pattummo
Yes
തൊഴിൽ ചെയ്യുന്നവരും അങ്ങനെ
ബാലൻസ് കിട്ടുന്നില്ല ആറ് ദിവസമായി വണ്ടിയോടി എനിക്ക് സ്റ്റിയറിങ് ബാലൻസ് കിട്ടുന്നില്ല ഒന്നെങ്കിൽ വണ്ടി വലത്തോട്ട് ചെരിഞ്ഞു അല്ലെങ്കിൽ ഇടത്തോട്ട് തിരിഞ്ഞു നേരെ പോകാൻ എന്താണ് ചെയ്യേണ്ടത്
പോകാതിരിക്കാൻ എന്താ ചെയ്യേണ്ടത്
എന്റെ ഒരു സംശയം ടെസ്റ്റിനു കയറുമ്പോൾ ഹാൻഡ് ബ്രേക്ക് ഉപയോഗിക്കണ്ടേ
ഞാൻ 53 വയസ്സായ വീട്ടമ്മ വീട്ടുകാര റയി തെ 19 ദിവസം കൊണ്ട് കാർ Driving പഠിച്ച് ലൈസൻസ് കിട്ടി വീട്ടിൽ കാണിച്ച മോനും ഭർത്താവും വണ്ടി തരില്ല അത്യാഗ്രഹമാന്ന് വണ്ടി ഓടിക്കാൻ പക്ഷെ 😪😪😪😪😪 സ്ക്രട്ടർ ഓടിച്ച് നിവൃതിയായും നടന്നു പോവുന്ന
ന്റെ അവസ്ഥയും same ആണ്. മകൻ വണ്ടി തരില്ല. ലൈസെൻസ് എടുത്തിട്ട് 6yrs ആയി. ഇതുപോലെ vedios കാണുന്നതാണ് ഇഷ്ടം.
😢
Goodson, ഞാൻ കൊല്ലത്തു നിന്നും ആണ്. ഡ്രൈവിങ് പഠിച്ചു ലൈസൻസും കിട്ടി, എന്നാൽ ഞാൻ ഇതുവരെ വണ്ടി ഡ്രൈവ് ചെയ്തിട്ടില്ല കാരണം പേടിയാണ്. കട്ടപ്പനയിൽ വന്നാൽ പേടി കൂടാതെ വണ്ടി ഡ്രൈവ് ചെയ്യാൻ പഠിപ്പിക്കുമോ. പ്രായം 65 ആയി. പറ്റുമെങ്കിൽ വിവരം തരുമല്ലോ. എന്റെ പേര്, ചന്ദ്രിക.
എനിക്ക് ക്ലച്ച് ചവുട്ടി gear shift ചെയ്യാൻ പാടാണ്
A brief explanation on parking methods
Eniku nalla agrahamund..but oru pediyum.njan enthu cheyyum
പ്രാക്ടീസ് ചെയ്യൂ
Nice explanation... Happy New year sir
Very good teaching👍
ഓട്ടോമാറ്റിക് nitte വീഡിയോ ഇടമോ നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്
Thank U Sir 🙏❤️
ഇട്ടിട്ടുണ്ട്
Ella ghearilum ore poleyano accileration kodukkendath
Gear shift/down cheyumbol jerk varunu.smoothayi gear mattuvan paranjutharumo...,
Video cheythittund
Gear down ചെയ്തുകഴിഞ്ഞു half ക്ലച്ചിൽ കൊണ്ടുവന്നു കുറച്ച് നേരം വെച്ചതിനു ശേഷം ക്ലച്ചിൽ നിന്ന് കാൽ എടുത്താൽ മതി.
Hii
5 th ഗിയറിൽ നിന്ന് ന്യൂട്രേല വന്നിട്ട് 3/2 /1 ഏതെങ്കിലും കൊടുക്കാൻ കഴിയുമോ rply
Sir, Malappuram class eduth tharamo
Suuper video very useful 👍🏻
Sooper
Thankyousir❤
Very good super. Class ,👍👍👍
Thanks🙏🏾🙏🏾🌹🌹നല്ലവണ്ണം മനസിലാക്കി പറയുന്നു 👍🏾
Good description 🎉
സാറിന്റെ ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചമാണ് സിറ്റിയിലൂടെ ഉള്ള ഡ്രൈവിംഗ് എന്ന് പറഞ്ഞു തരൂ
Useful video..... good explanation ❤
Thank you 🙂
Driving school undo ningalk
Thankyou sir. God bless you
Geer changing aayirunnu pedi video kandappol easiness thonnunnu Thankyou
God bless you dear mone
❤️
Thankal nannayi oro karyangalum paranju thannu
Automatic car koodi paranjutharamo
❤️
I’m learning Automatic car driving.
Will you add more videos about automatic car driving
Thanks
Sure 👍
I want to learn Automatic car driving. Can you help me?
Which car? I also wish to buy an automatic.
Directly can learn ...where???
ഓട്ടോമാറ്റിക് കാർ ഡ്രൈവ് ചെയ്യുന്ന വീഡിയോ ഇടുമോ
Video helpful aanu. Thank u
Ok
@@goodsonkattappana1079 coorg il ulla road il driving padikkumbol chetante videos palappozhum upakaram aayitund.
Valare nalla expllanation...very clear ..Thank u..🎉🎉👍👍👍