Readymade steel ഗർഡറിന്റെ ടെക്‌നിക്കൽ പേര് ഇതാണ്. *Bow String Girder*, also known as a Bowstring Truss, is an efficient and economical construction system used to build long-span bridges.
പൊയ, മയ എന്നോ എന്തൊക്കെ പറഞ്ഞാലും താങ്കളുടെ വിശദീകരണ ശൈലി അത് എടുത്ത് പറയാതിരിക്കാൻ വയ്യ ! മറ്റുള്ള വീഡിയോ കാണുന്നത് പോലെയല്ല. വ്യത്യസ്തമായ അവതരണവും, മലപ്പുറത്ത്കാരുടെ ആ നിഷ്കളങ്കമായ രീതിയും താങ്കളുടെ വീഡിയോയിലും നീളമുണ്ട്. ഞാൻ സമയം കിട്ടുമ്പോഴൊക്കെ കാണാറുണ്ട് 🌹🌹🌹
മൂടാൽ overpass നല്ല ഭംഗിയുണ്ട് അത് പോലെ ചോലവളവും... മൂടാൽ overpass പോലെ നമ്മുടെ കൊളപ്പുറത്തും കാക്കഞ്ചേരിയിലും ഒക്കെ നല്ല ഫിനിഷിങ്ങും correct pocket road ന്റെ അടുത്തായിട്ടും കൂടുതൽ space ഉം വേണമായിരുന്നു
ഇവിടെ പാലം ഒന്നു കൂടി വീതി കൂട്ടി 2 വേ മേൽപാലം ആയിരുന്നെങ്കിൽ എടപ്പാൾ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്കും പാലത്തിലൂടെ വന്ന് ഹൈവേയിൽ കയറി ഭാരത പുഴ മുറിച്ചു കടക്കാൻ പറ്റും.
തിരുവനന്ത പുരത്തിന് NH 66 ൽ Outer ring road എന്ന പേരിൽ 85 km നീളം വരുന്ന രണ്ടാമത്തെ 6 വരി ഗ്രീൻ ഫീൽഡ് ബൈപ്പാസിന് സ്ഥലമേറ്റടുപ്പ് തുടങ്ങി കൊച്ചിക്കും അങ്കമാലി മുതൽ കുണ്ടനൂർ വരെ 45 KM നീളം വരുന്ന പുതിയ 6 വരി ഗ്രീൻ ഫീൽഡ് ബൈപ്പാസിന് സ്ഥലമേറ്റടുപ്പ് തുടങ്ങി തിരുവനന്തപ്പുരം - അങ്കമാലി MC റോടിൻ്റെ കിഴക്കു ഭാഗത്തു കൂടെ പുതിയ 6 വരി ഗ്രീൻ ഫീൽഡ് പാതക്ക് DPR തയാറായി വരുന്നു കൊല്ലം ചെങ്കോട്ട 6 വരി പാതക്ക് സ്ഥലമേറ്റടുപ്പ് തുടങ്ങി കൊച്ചി - തേനി പുതിയ 6 വരി ഗ്രീൻഫീൽഡ് പാതക്ക് സ്ഥലമേറ്റടുപ്പ് തുടങ്ങി ഇനി വേണ്ടത് മലബാറിൽ കോഴിക്കോട് - മൈസൂർ 6 വരി ഗ്രീൻ ഫീൽഡ് പാത നടപ്പിലാക്കാൻ സമർദ്ധം ചെലുത്തണം അതു പോലെ കണ്ണൂർ - മൈസൂർ 6 വരി ഗ്രീൻ ഫീൽഡ് പാതക്ക് വേണ്ടി സമർദ്ധം ചെലുത്തണം
കാലം വളരെ മാറി അവരുടെ സ്വഭാവവും മാറി അവർ ഇപ്പോൾ എന്റെ നാട്ടിലെല്ലാം അമ്പലത്തിന്റെ മുന്നിൽ തന്നെ വലിയ ബോർഡ് വെച്ചിട്ടുണ്ട് അഹിന്ദുക്കൾ ക്ക് പ്രവേശനം നിരോധനം മാണെന്ന് 🌹
എടപ്പാളിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ഹൈവേയിൽ കയറണം എങ്കിൽ പഴയ പാലത്തിലൂടെ പോയി ടൗണിന്റെ അവിടെ ഉള്ള underpass ലൂടെ ഹൈവേയിൽ കയറേണ്ടി വരും. അല്ലെങ്കിൽ എടപ്പാളിൽ നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്തു സിഗ്നലിന്റെ ആവശ്യം വരില്ലേ 🤔 പൊന്നാനിയിൽ നിന്നും എടപ്പാളിലേക്ക് മേൽപ്പാലത്തിലൂടെ പോകാം. എടപാളിൽ നിന്നും പൊന്നാനിയിലേക്ക് സർവീസ് റോഡ് വഴി പോകാം.
@hakzvibe1916 അപ്പൊ ആ ഭാഗം കൂടുതൽ ഇടുങ്ങിയ അവസ്ഥ വരില്ലേ... കോഴിക്കോട് ഭാഗത്ത് പുഴയുടെ കുറുകെ നിർമിക്കുന്ന പാലങ്ങൾ രണ്ടു ഭാഗത്തും വരുന്നുണ്ടല്ലോ... അപ്പൊ അത് പോലെ അപ്പുറത്ത് side ൽ ഒരു പാലം നിർമിച്ചു കൂടെ അവർക്ക്
Readymade steel ഗർഡറിന്റെ ടെക്‌നിക്കൽ പേര് ഇതാണ്.
*Bow String Girder*, also known as a Bowstring Truss, is an efficient and economical construction system used to build long-span bridges.
Joined the Team ❤
You should join PWD, you will do great work.
എങ്ങനെ ആണ് rob യിലൂടെ 3+3 lane ട്രാഫിക് നടക്കുക
നിങ്ങൾ നല്ല effort എടുക്കുന്നു...മുൻ വിധികൾ ഇല്ലാത്ത സമീപനവും...ഗുഡ്..ആശംസകൾ ❤
ഈ വീഡിയോ എനിക്ക് ഇഷ്ടമായി സുഹൃത്തുക്കളെ ❤
Love from Portugal 🇵🇹 💕💕💕
Love watching your videos, especially the commentary. 👍 From Kochi
Simply super especially drone views.
പൊയ, മയ എന്നോ എന്തൊക്കെ പറഞ്ഞാലും താങ്കളുടെ വിശദീകരണ ശൈലി അത് എടുത്ത് പറയാതിരിക്കാൻ വയ്യ !
മറ്റുള്ള വീഡിയോ കാണുന്നത്
പോലെയല്ല. വ്യത്യസ്തമായ അവതരണവും, മലപ്പുറത്ത്കാരുടെ ആ നിഷ്കളങ്കമായ രീതിയും താങ്കളുടെ വീഡിയോയിലും നീളമുണ്ട്.
ഞാൻ സമയം കിട്ടുമ്പോഴൊക്കെ
കാണാറുണ്ട് 🌹🌹🌹
Good video. You are the first person giving information for entry /exit at kuttippuram from Ponnani. Thank you so much❤❤❤❤. God bless you🙏🙏
എന്റെ നാടാണ്😊
അടിപൊളി വീഡിയോ. 👌👌
Thanks brother
Jai Hind ❤🎉
Muthe nalla video
സൂപ്പർ🎉
മൂടാൽ overpass നല്ല ഭംഗിയുണ്ട് അത് പോലെ ചോലവളവും... മൂടാൽ overpass പോലെ നമ്മുടെ കൊളപ്പുറത്തും കാക്കഞ്ചേരിയിലും ഒക്കെ നല്ല ഫിനിഷിങ്ങും correct pocket road ന്റെ അടുത്തായിട്ടും കൂടുതൽ space ഉം വേണമായിരുന്നു
Poli video bro🎉🎉🎉🎉
Bro nde voice over aan baaki ulla channel kaarkk challenge. Keep it up ✨️✨️💪🏻
Good 👍
Good 👍🏼👍🏼
നമ്മളെ കുറ്റിപ്പുറം പാലം 👍🔥
Edapal bagathile vadigal egane valecheri bagatheke pova?
പുഴ പാലത്തിൽ നിന്ന് താഴ് ബാഗത്തേയ്ക് ഒരു 200 മീറ്റർ ഡ്രോൺ ഓടിച്ചാൽ നിളയോരം പാർക്ക് കാണാമായിരുന്നു
എന്റെ KUTTIPPURAM
super polichu💯
Hi bro 😊😊
പണി കഴിയുമ്പോൾ എടപ്പാൾ ഭാഗത്തു നിന്ന് കോട്ടക്കൽ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ എങ്ങിനെയാണ് ഹൈവേയിൽ പ്രവേശിക്കുന്നത് ?. ഇപ്പോൾ ഉള്ളത് പോലെയാണോ ?
ഹബീബി...കാസർകോട് ഭാഗത്തെ അപ്ഡേറ്റ് എന്തായി പയ്യന്നൂർ ...ബൈപ്പാസ് ചെറുവത്തൂർ വീഡിയോ ഈ അടുത്തൊന്നും ചെയ്തിട്ടില്ലല്ലോ
ബിജെപി ♥️♥️♥️
മോഡി ♥️♥️♥️
ഇന്ത്യ ♥️♥️♥️
NH 66 Malappuram work speed കാണുമ്പോൾ , NH 66 kuthirappuram എന്നാണ് വിളിക്കേണ്ടത് 😂. ശരിയായി തോന്നുന്നുണ്ടെങ്കിൽ comment ചെയ്യുക😊
👍👍
3:42 😂😂😂😂👌🏻
❤
6 line road should clean form dust and dirt before final road marking and sign.
bro urappicho full wrk finish ayal Knr cheytha wrk aavum super
@@JafaraliNalakath-kn8oh there's no doubt about that . Kazhakuttom Karode highway is the testimony
😍
കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് ഒരു വീഡിയോ ചെയ്യാമോ
👍👍👍👍
🎉🎉🎉🎉🎉
👌👍
👍👍👍❤
കഞ്ഞിപ്പുര മൂടാൽ റോഡ് വീഡിയോ ചെയ്യാമോ
KNRL❤
kannur bypass kaniku bro
Eppol trending railway aanu.. athanu highway videoku view kurayunnathu..
Entha bro
ഇവിടെ പാലം ഒന്നു കൂടി വീതി കൂട്ടി 2 വേ മേൽപാലം ആയിരുന്നെങ്കിൽ എടപ്പാൾ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്കും പാലത്തിലൂടെ വന്ന് ഹൈവേയിൽ കയറി ഭാരത പുഴ മുറിച്ചു കടക്കാൻ പറ്റും.
👍
മലപ്പുറം - മൈസൂർ economic corridor എന്തായി? അതിനെ പറ്റി ഒരു video ചെയ്യോ pleas
തിരുവനന്ത പുരത്തിന് NH 66 ൽ Outer ring road എന്ന പേരിൽ 85 km നീളം വരുന്ന രണ്ടാമത്തെ 6 വരി ഗ്രീൻ ഫീൽഡ് ബൈപ്പാസിന് സ്ഥലമേറ്റടുപ്പ് തുടങ്ങി
കൊച്ചിക്കും അങ്കമാലി മുതൽ കുണ്ടനൂർ വരെ 45 KM നീളം വരുന്ന പുതിയ 6 വരി ഗ്രീൻ ഫീൽഡ് ബൈപ്പാസിന് സ്ഥലമേറ്റടുപ്പ് തുടങ്ങി
തിരുവനന്തപ്പുരം - അങ്കമാലി MC റോടിൻ്റെ കിഴക്കു ഭാഗത്തു കൂടെ പുതിയ 6 വരി ഗ്രീൻ ഫീൽഡ് പാതക്ക് DPR തയാറായി വരുന്നു
കൊല്ലം ചെങ്കോട്ട 6 വരി പാതക്ക് സ്ഥലമേറ്റടുപ്പ് തുടങ്ങി
കൊച്ചി - തേനി പുതിയ 6 വരി ഗ്രീൻഫീൽഡ് പാതക്ക് സ്ഥലമേറ്റടുപ്പ് തുടങ്ങി
ഇനി വേണ്ടത് മലബാറിൽ കോഴിക്കോട് - മൈസൂർ 6 വരി ഗ്രീൻ ഫീൽഡ് പാത നടപ്പിലാക്കാൻ സമർദ്ധം ചെലുത്തണം
അതു പോലെ കണ്ണൂർ - മൈസൂർ 6 വരി ഗ്രീൻ ഫീൽഡ് പാതക്ക് വേണ്ടി സമർദ്ധം ചെലുത്തണം
കഞ്ഞിപ്പുര മുടാൽ ബൈപ്പാസിൽ ഒന്നര കിലോമീറ്റർ പണി നടക്കാൻ ഉണ്ട് ,അമ്പലപറമ്പ് to ചുങ്കം വരെ
കുന്നിന് മുകളിൽ കാണുന്ന കൊട്ടാരത്തിൽ ഒരു ദിവസം പോകണം 😅
ഓ... സമാധാനമായി.....
Pokki vekkuna kazhchakal live ayit ethikanam
( Vere angane cheyt ititundo? Kandilallo😮)
Paddy fields in Tavanur Panchayat and Kalady Panchayath
കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് ഇടയിൽ ഇപ്പോഴും പണികൾ ഒന്നും ആയിട്ടില്ല
Kiyamath 1-aam theethi moodal bypass work theerum
കാലം വളരെ മാറി അവരുടെ സ്വഭാവവും മാറി അവർ ഇപ്പോൾ എന്റെ നാട്ടിലെല്ലാം അമ്പലത്തിന്റെ മുന്നിൽ തന്നെ വലിയ ബോർഡ് വെച്ചിട്ടുണ്ട് അഹിന്ദുക്കൾ ക്ക് പ്രവേശനം നിരോധനം മാണെന്ന് 🌹
പിന്നെ അമ്പലത്തിൽ ഹിന്ദുക്കൾ അല്ലാത്തവർ കേറുമോ? മക്കയിലേക്കുള്ള റോഡിൽ തന്നെ non muslim വണ്ടി ഓടിക്കാൻ പറ്റില്ല
ബൈപാസ് രണ്ട് ഭാഗവും പണി കഴിഞ്ഞു നടുവിൽ ഒരു അഞ്ചു കൊല്ലത്തിനുള്ളിൽ കഴിയും 😮
എടപ്പാളിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ഹൈവേയിൽ കയറണം എങ്കിൽ പഴയ പാലത്തിലൂടെ പോയി ടൗണിന്റെ അവിടെ ഉള്ള underpass ലൂടെ ഹൈവേയിൽ കയറേണ്ടി വരും. അല്ലെങ്കിൽ എടപ്പാളിൽ നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്തു സിഗ്നലിന്റെ ആവശ്യം വരില്ലേ 🤔 പൊന്നാനിയിൽ നിന്നും എടപ്പാളിലേക്ക് മേൽപ്പാലത്തിലൂടെ പോകാം. എടപാളിൽ നിന്നും പൊന്നാനിയിലേക്ക് സർവീസ് റോഡ് വഴി പോകാം.
Signal varillenna paranjath.. old palathiloode poyi service road kayari opposite bagathek maari main highwayil kayarendi verum
തവനൂർ കാർഷിക കോളേജിന്റെ പാഡീ ഫീൽഡ് ആണ്
Video super 👌 👍
kakkad veendum mannidinju nn kelkunnu
Subscribe ചെയ്യാതെയും വീഡിയോ കണ്ടു കൂടെ സുഹൃത്തേ... എന്താ നഷ്ടം 😄
അന്റെ വീഡിയോ കാണാൻ നിക്കാണ് ലൈക് അടിക്കാൻ.. മ്മളെ നാട് ❤️❤️❤️
Go Fakirstan
First comment 🤝
🤝
കുറ്റിപ്പുറം നിലവിലുള്ള റെയിൽവേ മേൽപ്പാലം മൂന്ന് വരി ആക്കുന്നുണ്ടോ
No
@hakzvibe1916 അപ്പൊ ആ ഭാഗം കൂടുതൽ ഇടുങ്ങിയ അവസ്ഥ വരില്ലേ... കോഴിക്കോട് ഭാഗത്ത് പുഴയുടെ കുറുകെ നിർമിക്കുന്ന പാലങ്ങൾ രണ്ടു ഭാഗത്തും വരുന്നുണ്ടല്ലോ... അപ്പൊ അത് പോലെ അപ്പുറത്ത് side ൽ ഒരു പാലം നിർമിച്ചു കൂടെ അവർക്ക്
എന്നാണ് "ഴ" ശരിയായി പറയാൻ പഠിക്കുന്നത് ?
"മയ" അല്ല"മഴ"
"വയി" അല്ല "വഴി"
Ini oru varsham kazinchalum NH pani teerilla enn viswasikunnavar aroke...😅..
krishi irakkunna vayalano ath?
👍👍
🎉🎉🎉🎉🎉🎉
👍👍